ഈ ഉമ്മത്തിനെ ഭിന്നിപ്പിക്കുന്നവർക്ക് അല്ലാഹുതന്നെ ശിക്ഷ കൊടുക്കുന്നുണ്ട്. അവർ അപമാനിതരായി പല സ്ഥലങ്ങളിൽ നിന്നും പിടിക്ക പെടുകയോ മുങ്ങുകയോ ചെയുന്നുണ്ട്. അതക്കാർക്ക് മേലിൽ ആ വഴിക്ക് നടക്കാൻ പോലും പറ്റുന്നില്ല. പുതിയ മേച്ചിൽപുറം തേടി ഈ സംഘടനയുടെ തണലിൽ ജോലി യും മറ്റും ചെയ്തു പോരുന്നു.
Mm ആൾദൈവങ്ങളുടെ ഗുണ്ട ഇറങ്ങി. നിന്നെപോലുള്ള മാലിന്യം കൊണ്ട് തന്നെ കള്ള പണ്ഡിത വേഷധാരികൾ ജീവിക്കുന്നത്. അവരുടെ വളർത്തു പട്ടികളെ പോലെ നിങ്ങൾ എപ്പോഴും എല്ലിൻ കഷ്ണം കഴിച്ചിട്ട് കുരച്ചു കൊണ്ടേ ഇരിക്കണണം. നല്ല ആൾദൈവ ഭക്തി മൂത്ത ഇനം എന്ന് തോന്നുന്നു
ഒറിജിനൽ ആണ് മോനെ ആ ബോഡിന് മിനിമം 70 കൊല്ലത്തെ പഴക്കം ഉണ്ട് നീ ഇപ്പോഴല്ലേ മതം പഠിക്കാൻ തുടങ്ങി യത് കോഴിക്കോട ചാലിയം ആണ് പോടാ .. നീ നിന്റെ പണി നോക്ക് മതം പണ്ഡിതർ പറയും
ആരാന്റെ പച്ചറച്ചി തിന്നുന്ന കുറെ മൗലവിമാരും മുസലി യ മാരും ഉണ്ട് അവരെ ബ ഹിസ്കരിച്ചാൽ ഈസമുതാ യം നന്നാകുംഅതുകൊണ്ട് ഡോക്ടർ താങ്കൾ താങ്കളുടെ പണിയെടുത്തു കൊണ്ടിരിക്കുക
ബഹു:സാറെ...... ജനങ്ങൾ ആദരിക്കുന്ന പണ്ഡിതനാമവും വേശവും കെട്ടി ഇസ്ലാമിൽ നിന്നും തകർത്ത് വലിച്ചെറിയപ്പെട്ട ജാറങ്ങളും വിശ്വാസങ്ങളുംവീണ്ടും ഈ സമുദായത്തിനുള്ളിൽ കയറി കൂടി മുസ്ലിങ്ങളായ സമസ്തക്കാരെ പറ്റിച്ച് വെപ്പും വിദ്വോഷവും പറഞ്ഞ് പറ്റിക്കുന്ന ഈ കൂട്ടരെ ചൂണ്ടി കാണിക്കുക തന്നെ ചെയ്യണം.
അല്ലാഹുവിന്റെ പരമമായ ഏകത്വം പ്രഖ്യാപിക്കുന്ന , സൂറതുൽ ഇഖ്ലാസിലെ യുക്തി ഭദ്രവും പരമസത്യവുമായ لم يلد . ولم يولد എന്ന ആയത്ത് ഓതിക്കൊണ്ട് തന്നെ അവൻ ( അല്ലാഹു ) ജനിച്ചിട്ടില്ല , അവൻ ( അല്ലാഹു ) ജനിപ്പിക്കപ്പെട്ടിട്ടുമില്ല . ഈ രണ്ട് വിശേഷണമല്ലാത്ത മറ്റെല്ലാ അല്ലാഹുവിന് മാത്രമായിട്ടുള്ള വിശേഷണങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ഉണ്ടാകും എന്ന ഒരു പുതിയ വാദം ഒരു തലേക്കെട്ട് മുസ്ല്യാർ തട്ടിവിട്ടത് താങ്കൾ തന്നെ പ്രക്ഷേപണം ചെയ്തില്ലേ ....... ഇത്തരം ജൽപനങ്ങൾക്കെതിരെ പ്രതികരിക്കുന്നത് സംഘടനാ പക്ഷപാതിത്വമാണോ ....? മതപ്രബോധന പ്രവർത്തനങ്ങൾ ക്ക് അടുക്കും ചിട്ടയും വരുത്താൻ സംഘടനകൾ അത്യാവശ്യമല്ലേ
യുഎഇ കോൺടാക്ട് നമ്പർ പ്രദർശിപ്പിച്ചു ഇന്തോനേഷ്യയിൽ ഇരുന്നു ഇന്ത്യൻ മുസ്ലിമിനെ പുച്ചിക്കുന്ന ഒരു യുട്യൂബ് പണ്ഡിതൻ ആണ് ആ ഫോട്ടോഷോപ് കമാനം പ്രചരിപ്പിച്ചത്. കണ്ടപ്പോഴേ തോന്നിയതാണ് അത് ഉടായിപ്പ് ആയിരിക്കും എന്ന്..!! താങ്കൾ പ്രതികരിച്ചത് നന്നായി അനിൽ സാഹിബേ ,
ബനൂ ഇസ്രായേൽ 72 വിഭാഗം മായി എന്റെ സമുദായം 73 ആകുമെന്നും അതിൽ ഒന്ന് മാത്രമേ സ്വർഗ്ഗത്തിൽ പോകു ബാക്കി നരകത്തിൽ ആണ് എന്ന് പറഞ്ഞ നബിയെ (s) നീ എന്ത് പറയും 🌹ഈ നബിയാണ് പല ചേരിയാക്കി സമുദായ ത്തെ ഭിന്നിപ്പിച്ചെന്നു നീ പറയുമോ ❓️ നിനക്ക് മലിന അനിലെന്ന് പറയേണ്ടി വരും
നിഷ്പക്ഷം ഏക പക്ഷമായി രൂപാന്തരപ്പട്ടു. സമുദായ ഭിന്നിപുണ്ടായത് 1921ലാണ് അത് വരെ ഏകമനസ്സോടെയാണ് കഴിഞ്ഞ തു താങ്കൾ ഇസ്ലാം, ദീൻ , തൗഹീദ്, ശിർക്ക്, ഇബാദത്ത്, മുതലായവയെന്തെന്ന് താന് ങ്കളുടെ അടുത്ത് തന്നെയുളള ദക്ഷിണയുടെ പ്രസിഡന്റ് ഉസ്താദിനോട് ചോദിച്ച് പഠിക്കുക. വടക്കോട്ട് ഈ വിഷയത്തിന് വരണ്ട. പഠിച്ചതിന് ശേഷം ദീനിനെക്കുറിച്ച് അഭിപ്രായം പറയുക. അതായിരിക്കും നല്ലത്
Excellent speech....Dr. Anil you spoke the truth...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ ഉമ്മത്തിനെ ഭിന്നിപ്പിക്കുന്നവർക്ക് അല്ലാഹുതന്നെ ശിക്ഷ കൊടുക്കുന്നുണ്ട്. അവർ അപമാനിതരായി പല സ്ഥലങ്ങളിൽ നിന്നും പിടിക്ക പെടുകയോ മുങ്ങുകയോ ചെയുന്നുണ്ട്. അതക്കാർക്ക് മേലിൽ ആ വഴിക്ക് നടക്കാൻ പോലും പറ്റുന്നില്ല.
പുതിയ മേച്ചിൽപുറം തേടി ഈ സംഘടനയുടെ തണലിൽ ജോലി യും മറ്റും ചെയ്തു പോരുന്നു.
മുസ്ലിംകളുടെ നിലനിൽപ് തന്നെ ഭീഷണിയായ സാഹചര്യത്തിൽ ഈ കോമാളികളെയും ഫാൻസ് ക്ലബുകളെയും എടപ്പാൾ ഓട്ടം ഓടിക്കണം
ANIL sir the great...
Allah(God)is the Great
മാലിന്യത്തിൽ കിളിർത്തവൻ മാലിന്യം തിന്നുന്ന ജീവിയെ പോലെ ഇരുന്ന് ഇളിക്കുന്നത് കണ്ടില്ലെ ...... ഇവൻ തന്നെ ഏറ്റവും വലിയ മാലിന്യം ... ഡോക്ടർ അനിൽ
Mm ആൾദൈവങ്ങളുടെ ഗുണ്ട ഇറങ്ങി. നിന്നെപോലുള്ള മാലിന്യം കൊണ്ട് തന്നെ കള്ള പണ്ഡിത വേഷധാരികൾ ജീവിക്കുന്നത്. അവരുടെ വളർത്തു പട്ടികളെ പോലെ നിങ്ങൾ എപ്പോഴും എല്ലിൻ കഷ്ണം കഴിച്ചിട്ട് കുരച്ചു കൊണ്ടേ ഇരിക്കണണം. നല്ല ആൾദൈവ ഭക്തി മൂത്ത ഇനം എന്ന് തോന്നുന്നു
ഇതാണ് ഒറ്റുകാരൻ അനിൽ ചേക്കുട്ടി സാർ 😂😂
പ്രവാചകന്മാരെക്കുറിച്ച് അവസാനത്തെ എന്ന് ആരെയും പറ്റി പറഞ്ഞിട്ടില്ല. പ്രവാചകന്മാർ വന്നാൽ വിശ്വസിക്കണം എന്നാൽ പറഞ്ഞിരിക്കുന്നത് 🌹🌹🌹👍
Appo Madavooran um........
സർ 👍സത്യം ഇവന്മാരെ കാണുമ്പോൾ പണ്ഡിത ഗുണ്ടിത തോന്നും ഇവന്മാർ എഴുതുന്ന കമെൻ്റ് കാണുമ്പോൾ.🤣
കുറച്ചു അറബ് വാക്കുകൾ അറിയാം എന്ന് കരുതി അവർ തന്നെ ആണ് പടച്ചവൻ എന്ന് വിചാരിക്കുന്നവർ സ്വന്തം കണ്ണിലെ കരട് എടുക്കാതെ മറ്റുള്ളവരെ ഉപദേശിക്കുന്നവർ
ANIL.SIR GOOD 👍👍👍💗💗💗💗💗💯💯💯💯. VERY GOOD
👏👏👏👏👏
💯💯💯💯💯💯💯💯💯💯💯💯
അങ്ങനെ പറഞ്ഞു കൊടുക്കണം ഡാക്ടർ സാറേ പിന്നല്ല കുൾഫു അല്ലാഹു
താങ്കളും തർക്കങ്ങളിൽ പങ്കാളിയായി ഫാൻസുകളെ ഉണ്ടാക്കുന്നണ്ടല്ലോ. 🤷♂️
ഒറിജിനൽ ആണ് മോനെ ആ ബോഡിന് മിനിമം 70 കൊല്ലത്തെ പഴക്കം ഉണ്ട് നീ ഇപ്പോഴല്ലേ മതം പഠിക്കാൻ തുടങ്ങി യത് കോഴിക്കോട ചാലിയം ആണ് പോടാ .. നീ നിന്റെ പണി നോക്ക് മതം പണ്ഡിതർ പറയും
ഈ വൃത്തികെട്ട സംഘടനകളിൽ നിന്ന് ഒഴിഞ്ഞുവന്ന ഇവർ ഡോക്ടർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി ഉണ്ടെങ്കിൽ നല്ല കാര്യം കുറെ എണ്ണം രക്ഷപ്പെടുമല്ലോ
Correct
എന്തെങ്കിലും വിളിച്ച് പറഞ്ഞു ആളാകുക!ഇതാണ് അവർക്ക് വേണ്ടത്!!പിന്നെ പള്ളി അല്ലാഹുവിന്റെ താണ് 😔
അറിവില്ലായ്മ ആയിരിക്കും
തമ്മിൽ തല്ലുന്നത്
അല്ലാഹ് കരീം...
ആരാന്റെ പച്ചറച്ചി തിന്നുന്ന കുറെ മൗലവിമാരും മുസലി യ മാരും ഉണ്ട് അവരെ ബ ഹിസ്കരിച്ചാൽ ഈസമുതാ യം നന്നാകുംഅതുകൊണ്ട് ഡോക്ടർ താങ്കൾ താങ്കളുടെ പണിയെടുത്തു കൊണ്ടിരിക്കുക
ഇൽമ് അല്ല ജഹ്ൽ ആണ് ഈ അണികളെ ഇവർ പഠിപ്പിക്കുന്നത്
യാതൊരു വിധ അറിവുമില്ലാത്ത സാത്താന്മാർ
ബഹു:സാറെ...... ജനങ്ങൾ ആദരിക്കുന്ന പണ്ഡിതനാമവും വേശവും കെട്ടി ഇസ്ലാമിൽ നിന്നും തകർത്ത് വലിച്ചെറിയപ്പെട്ട ജാറങ്ങളും വിശ്വാസങ്ങളുംവീണ്ടും ഈ സമുദായത്തിനുള്ളിൽ കയറി കൂടി മുസ്ലിങ്ങളായ സമസ്തക്കാരെ പറ്റിച്ച് വെപ്പും വിദ്വോഷവും പറഞ്ഞ് പറ്റിക്കുന്ന ഈ കൂട്ടരെ ചൂണ്ടി കാണിക്കുക തന്നെ ചെയ്യണം.
എന്റെ പൊന്നോ നമിച്ചിരിക്കുന്നു 🙏
ഈശ്വരവിശ്വാസത്തെ Rigid ആക്കുന്ന വൻ മാരെ കൊണ്ട് എന്ത് ശല്യമാ
മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി താങ്കളുടെ വീഡിയോയിൽ (ക്യാമറാ സംബന്ധമായി) ഒരു 'പ്രൊഫഷണൽ ടച്ച്' നഷ്ടപ്പെട്ടതായി തോന്നുന്നു. ശ്രദ്ധിക്കുമല്ലോ!
ഇത് മൊബൈൽ ഫോണിൽ എടുത്തതാണ്.. ആള് യാത്രയിലാണ്
ohh.. thank you brenny👍
അനിൽ സാറെ , കാക്കാ വിഷയം വിട്ട് കള .
തീരെ നിലവാരം കുറവാ നമ്മക്ക്.
പരിഷ്ക്കരണം ഏറ്റവും വേണ്ടത് മുസ്ലിം പണ്ഡിത കോമാളികൾക്കിടയിലാണ്.
ഈ ഭിന്നിപ്പുകാർക്ക് കൂട്ടയ് ഞാനില്ല.
എന്നെ തല്ലണ്ട മ്മാവാ
ഞാൻ നന്നാവൂല
അല്ലാഹുവിന്റെ പരമമായ ഏകത്വം പ്രഖ്യാപിക്കുന്ന , സൂറതുൽ ഇഖ്ലാസിലെ യുക്തി ഭദ്രവും പരമസത്യവുമായ لم يلد . ولم يولد എന്ന ആയത്ത് ഓതിക്കൊണ്ട് തന്നെ അവൻ ( അല്ലാഹു ) ജനിച്ചിട്ടില്ല , അവൻ ( അല്ലാഹു ) ജനിപ്പിക്കപ്പെട്ടിട്ടുമില്ല . ഈ രണ്ട് വിശേഷണമല്ലാത്ത മറ്റെല്ലാ അല്ലാഹുവിന് മാത്രമായിട്ടുള്ള വിശേഷണങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ഉണ്ടാകും എന്ന ഒരു പുതിയ വാദം ഒരു തലേക്കെട്ട് മുസ്ല്യാർ തട്ടിവിട്ടത് താങ്കൾ തന്നെ പ്രക്ഷേപണം ചെയ്തില്ലേ .......
ഇത്തരം ജൽപനങ്ങൾക്കെതിരെ പ്രതികരിക്കുന്നത് സംഘടനാ പക്ഷപാതിത്വമാണോ ....? മതപ്രബോധന പ്രവർത്തനങ്ങൾ ക്ക് അടുക്കും ചിട്ടയും വരുത്താൻ സംഘടനകൾ അത്യാവശ്യമല്ലേ
ഇത്തിൽ കണ്ണികൾ വെള്ള പുതച്ച ദജ്ജാലുകൾ
എന്താ അനിൽ സാറേ വട്ടായോ താങ്ങൾക് അറിവില്ലാത്ത ഒരുവിഷയവും ഇല്ലല്ലോ നിങ്ങളും ഒരു ഗ്രുപായിട്ടു പോകുന്നുണ്ടല്ലോ കടിക്കാൻ പറ്റുന്നത് എടുത്തു കടിക്കുക
Ummar kaka kurabiy ku
kurupotty CM TYVAM JAI.JAI
യുഎഇ കോൺടാക്ട് നമ്പർ പ്രദർശിപ്പിച്ചു ഇന്തോനേഷ്യയിൽ ഇരുന്നു ഇന്ത്യൻ മുസ്ലിമിനെ പുച്ചിക്കുന്ന ഒരു യുട്യൂബ് പണ്ഡിതൻ ആണ് ആ ഫോട്ടോഷോപ് കമാനം പ്രചരിപ്പിച്ചത്.
കണ്ടപ്പോഴേ തോന്നിയതാണ് അത് ഉടായിപ്പ് ആയിരിക്കും എന്ന്..!!
താങ്കൾ പ്രതികരിച്ചത് നന്നായി അനിൽ സാഹിബേ ,
ഇത് എഴുതി വെച്ചിരിക്കുന്നത് ചാലിയം ശാലിയാത്തി മക്കാം എന്ന് പറയുന്ന മഖാമിന്റെ മുമ്പിലുള്ള ബോർഡ് ആണ് , പുറകിൽ ഉള്ളത് ചാലിയാത്തി മഖാമാണത്
മുസ്ലിയാക്കന്മാരുടെ പച്ച ഇറച്ചി തിന്ന് തന്നെയല്ലേ അനിലേ നീയും ജീവിക്കുന്നത്.
പച്ചയിറിച്ചിയും ദീനും മാലും മാത്രം തിന്ന് ജീവിക്കുന്ന ഇത്തിക്കണ്ണി മൊല്ലാക്കമാരുടെ ഇറച്ചി ആര്തിന്നാനാ മാഷെ,
ഡോക്ടർ പച്ച ഇറച്ചി തിന്നുന്നത് കൊണ്ട് ഞങ്ങൾക്ക് ഈ മൊല്ലാക്കന്മാരുടെ തട്ടിപ്പും വെട്ടിപ്പും മനസ്സിലാകുന്നു
Arival sunni.. 🤭
ഷബീർ മുൻ സമുദായ തിന് വേദം ഉണ്ട് അവരെ സൃഷ്ട്ടി പൂജക്കാർ ആക്കിയത് അവരുടെ പുരോഹിതർ അല്ലയോ. ലാ ഇലാഹ ഇല്ലല്ലാഹ് അർത്ഥം എന്താണ്?
യുട്യൂബ് തൊഴിലാളികൾ
Ee sangatana illayirunnenkil ivanmare aaru theeti pottum?.
Gundagal thanne Gunda
ബനൂ ഇസ്രായേൽ 72 വിഭാഗം മായി എന്റെ സമുദായം 73 ആകുമെന്നും അതിൽ ഒന്ന് മാത്രമേ സ്വർഗ്ഗത്തിൽ പോകു ബാക്കി നരകത്തിൽ ആണ് എന്ന് പറഞ്ഞ നബിയെ (s) നീ എന്ത് പറയും 🌹ഈ നബിയാണ് പല ചേരിയാക്കി സമുദായ ത്തെ ഭിന്നിപ്പിച്ചെന്നു നീ പറയുമോ ❓️ നിനക്ക് മലിന അനിലെന്ന് പറയേണ്ടി വരും
പ്രബോധന പ്രവർത്തനങ്ങളെ വെറും സങ്കുചിത സംഘടനാ പ്രവർത്തനമായി നിസാരവൽക്കരിക്കരുത് .
അനിൽ ജി
താങ്കൾ പറഞ്ഞ ഏക ദൈവ വിശ്വാസം ഖുർആനികാദ്ധ്യാപനങ്ങളുടെ വെളിച്ചത്തിൽ പ്രബോധനം ചെയ്യൽ വിശ്വാസിയുടെ ബാദ്ധ്യതയാണ്