അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം 👍👍

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 285

  • @AryaArya-m1i
    @AryaArya-m1i 17 днів тому +8

    എന്റെ ജീവിതം ആണ് ഈ പറഞ്ഞ ത് അവൾ പറഞ്ഞ ഒരു വാക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് എനിക്ക് ജീവൻ ഉണ്ടാക്കിൽ ഇനി ഒന്നിച്ചു നമ്മൾ ജീവിക്കില്ല എന്ന് എന്ന് ഞാൻ തകർന്നു പോയതാ ഇപ്പൊ ഞാൻ ഓക്കേ ആയി അവൾ എനിക്ക് കുറച്ചു ദിവസം മുൻപ് മെസ്സേജ് അയിച്ചു ഇപ്പൊ ഗുഡ് മോർണിംഗ് ആയിക്കും അവൾ പോയപ്പോൾ ഞാൻ അഭയം തേടിയത് മയക് മരുന്ന് ആണ് ഇപ്പോ ഒന്ന് തന്നെ ഇല്ല എങ്ങനെ യോ ഒരു ദിവസം ഈ റിഡിങ് എന്റെ കണ്ണിൽ പെട്ടു പിന്നെ ഞാൻ ഇത് എല്ലാം ദിവസം കാണും

  • @User-qq7zw
    @User-qq7zw 18 днів тому +14

    പറഞ്ഞത് 100% ശരി യാണ്‌, ഹൃദയം നിറഞ്ഞു സ്നേഹിച്ചു, ഇപ്പോൾ ഒരു എന്റെ പേഴ്സൺ ലെസ്സ് കോൺടാക്ട് ആണ്, ഞാൻ മൂവ് ഓൺ ചെയ്യാൻ നോക്കി, എനിക്ക് മറക്കാൻ പറ്റില്ല എന്നാണ് പറയുന്നത്, ഫുൾ നെഗറ്റീവ് aanu

    • @Spiritualworld1987
      @Spiritualworld1987  18 днів тому +1

      🫂🫂🫂🫂🙏🙏🙏🙏🙏

    • @VineethaPradeep-vc8lq
      @VineethaPradeep-vc8lq 17 днів тому

      Madam paranjathu okke..❤
      Sariyanu. Njanoru cancer rogiyanenna parigansna polum tharathr annil ninnum third-party yotoppam eragipoya alanu nte barthavu annu parayunna aal thank you universe ❤❤ thank you madam ❤❤ daivam hadevan enik kaipitichuyarthi ennu kuchoke normal aythinu nadhiyud❤❤❤

    • @User-qq7zw
      @User-qq7zw 17 днів тому

      @@VineethaPradeep-vc8lqപോയത് പോകട്ടെ, ഈശ്വരൻ കൂടെ ഉണ്ടെങ്കിൽ എല്ലാം ശരിയാകും q🙏🙏🙏

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 18 днів тому +8

    റീഡിംഗ് ഇഷ്ടമായി സന്തോഷം ഉണ്ട് എല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏

  • @sajanhanock8740
    @sajanhanock8740 17 днів тому +4

    പറഞ്ഞതെല്ലാം സത്യമാണ് 💯🙏

  • @shahidharasheed4229
    @shahidharasheed4229 18 днів тому +5

    പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് ഒരുപാട് വേദനിപ്പിച്ചിട്ട് പോയി അത്രക്കും പിന്നിൽ പോയിട്ടുണ്ട്😢😢😢 മടുത്തു എല്ലാംകൊണ്ടും ഇപ്പോൾ ഞാൻ സെൽഫ് റെസ്‌പെക്ട് ചെയ്യുന്നു 👍🏻👍🏻👍🏻❤️ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SajiniPonnu
    @SajiniPonnu 18 днів тому +4

    പറഞ്ഞത് ശത്യമാണ്. ഇന്നേ വരെ ഞാൻ അവരെ വേദനിപ്പിച്ചിട്ടില്ല. ഒന്നും പറയാതെ എന്നെ വിട്ട് ഇറങ്ങി പോയത്. ഇപ്പഴും ഞാൻ സ്നേഹിക്കുന്നു. എല്ലാം ശരിയാണ്. എന്നാല്ലും അവരെ കുറിച്ച് വിഷമം ഉണ്ടാവുന്നുണ്ട്. പക്ഷേ അത് ഞാൻ സ്വയം എൻ്റെ മനസ്സ് നിയന്ത്രിച്ച് പോവുന്നു.❤❤❤🙏🙏🙏 univers

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 17 днів тому +2

    പറഞ്ഞത് അത്രയും 100% സത്യമാണ്.. സ്വയം തെറ്റ് മനസ്സിലാക്കി തിരിച്ചു വരുന്നെങ്കിൽ വരട്ടെ.. ഞാനായിട്ട് ഇനി ഒന്നിനും പോവില്ല.. വേദനിച്ചു വേദനിച്ചു ഇപ്പോൾ ഞാൻ എന്തും നേരിടാൻ തയ്യാറായി ജീവിക്കുന്നു.. താങ്ക്യൂ യൂണിവേഴ്സ്...❤❤താങ്ക്യൂ maam ❤❤❤🙏🙏👍👍👍🥰🥰

  • @chandhu5216
    @chandhu5216 17 днів тому +1

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻🌹 thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ thank you God 🙏🏻❤️🌹 Om namashivaya 🙏🏻🌹❤️

  • @riswanap4064
    @riswanap4064 17 днів тому +1

    തിരിച്ചു വരട്ടെ ചെയ്തത് തെറ്റാണെന്ന് എന്നോട് സമ്മതിച്ചു തരണം 👍🏻അല്ലാതെ എന്റെ എല്ലാം കൊടുത്തു സഹായിച്ച ഞാൻ എന്തിനാ അങ്ങോട്ട് ചെല്ലുന്നത്. വരും വരാതെ എവിടെ പോവാൻ 👍🏻👍🏻കറക്റ്റ് റീഡിങ് 🎉

  • @devanmg8687
    @devanmg8687 17 днів тому +1

    എന്റെ പേഴ്സൻ തിരിച്ചുവരും തിരിച്ചുവരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ഉറപ്പായും വരും വന്നു കഴിഞ്ഞു 🙏 താങ്ക് യു യൂണിവേഴ്സ് താങ്ക് യു 🎉🎉🎉

  • @devadas-fo7gy
    @devadas-fo7gy 17 днів тому +1

    ❤ THANK U UNNIIVERSE ANGELES DIVINE ❤ ellam satyamauThanku mam എവിടെ ആയാലും സുഖമായി സന്തോഷമായിരിക്കട്ടെ എന്നും ❤ THANK U UNNIIVERSE ANGELES DIVINE ❤

  • @sreejatsreedharan2728
    @sreejatsreedharan2728 18 днів тому +6

    Contcat ഇല്ല, ബാക്കി എല്ലാം mam പറഞ്ഞത് 💯 സത്യമാണ്..spy ചെയ്യുന്നുണ്ട് എന്നെ.. ദൈവത്തിന് വിട്ട് കൊടുത്തു എല്ലാം 🙏

  • @shyjamanikuttan842
    @shyjamanikuttan842 17 днів тому +1

    എൻ്റെ കാര്യത്തിൽ സത്യമാണ്. ഒത്തിരി താങ്ക്സ്... ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും. എൻ്റെ ഫ്രണ്ട് വെള്ളം കുടിക്കാൻ ആയിട്ടില്ല. കുറച്ചു കൂടി അയാൾ അനുഭവിക്കാനുണ്ട്. എന്നെ ഒരു സൈക്യാട്രിസ്റ്റിൻ്റെ അടുത്തെത്തിച്ചത് ഇയാളാണ് .ഇനി വേണ്ട.

  • @AnilKumar-c8x9n
    @AnilKumar-c8x9n 18 днів тому +2

    യൂണി വേഴ്സ് സത്യം ആണ് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rosesarepink11
    @Rosesarepink11 18 днів тому +4

    Yes, തീർച്ചയായും. ഞാൻ epo ആളെ ബ്ലോക്ക് ചെയ്തു. എന്നെ വേണ്ട ഇന്ന് പറഞ്ഞു ഒരുപാട് വിഷമിപ്പിച്ചു. ഇനി വയ്യ. കരഞ്ഞ് തളർന്നു. ഇനി ഞാൻ happy Aayi self love ചെയ്തു മുന്നോട്ട് പോകാൻ തീരുമാനിച്ചു.

    • @Spiritualworld1987
      @Spiritualworld1987  18 днів тому

      ♥️♥️♥️♥️♥️♥️

    • @ShijilaShiji-n8o
      @ShijilaShiji-n8o 14 днів тому

      Enneyum vendennu paranju orupadu vishamichu enne ellayidavum block akki Kure purake poyi ipol pokunnulla

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 17 днів тому +1

    Varanayi kathirikkunnu ❤. Ellam universil samarpikunnu ❤ Thank you universe ❤

  • @shilpirajan4903
    @shilpirajan4903 18 днів тому +3

    ഇതിൽ പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ സത്യം തന്നെ

  • @RemyaKrishna-ep1wl
    @RemyaKrishna-ep1wl 18 днів тому +3

    എന്നെ വിളിച്ചു
    Thank you universe 🕉️🕉️🕉️

  • @ripaccount
    @ripaccount 18 днів тому +3

    എന്റെ വ്യക്തി എന്നും സുഖമായി വാഴട്ടെ . ഉമ്മ

  • @ShyniShyni-vb1hd
    @ShyniShyni-vb1hd 18 днів тому +3

    എന്റെ കാര്യത്തിൽ പറഞ്ഞത് carect ആണ്

  • @ripaccount
    @ripaccount 18 днів тому +6

    അവൻ എവിടെ പോയാലും സുഖമായും സന്തോഷാമായും ഇരിക്കട്ടെ❤

  • @sheelabernard936
    @sheelabernard936 18 днів тому +1

    I strongly claim this beautiful energy for Reunion. THANK YOU GOD 🙏

  • @LillyRose-h3y
    @LillyRose-h3y 18 днів тому +1

    നന്ദി മോളെ പറഞ്ഞത് 100% ശരിയാണ്. ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അദ്ദേഹം എന്നെ ഉപേക്ഷിച്ച 3rd party നുണ കേട്ട് പോയതാണ്. ഞാൻ തകർന്ന് പോയിരുന്നു. പക്ഷേ പ്രാർത്ഥനയാൽ ഞാൻ ധൈര്യം നേടിയെടുത്തു ഇപ്പോൾ അവളെ കൊണ്ട് അയാൾ നരകിക്കുകയാണ് ഉടനെ തന്നെ അവളെ ഉപേക്ഷിച്ച് അയാൾ മടങ്ങിവരുമെന്ന് എനിക്ക് ഉറപ്പുണ്ട് വരട്ടെ എത്രയും പെട്ടെന്ന് യൂണിവേഴ്സിന് ഒത്തിരി ഒത്തിരി നന്ദി. ഓം നമ: ശിവായ ❤❤❤

  • @UshaC-p2g
    @UshaC-p2g 18 днів тому +2

    പറഞ്ഞ കാര്യം വളരെ പോസറ്റീവ് എനർജി മാം

  • @Sethusasi
    @Sethusasi 18 днів тому +1

    മാം പറഞ്ഞത് വളരെ സത്യം എന്റെ വ്യക്തി എന്നിലേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @Manjuprabha-h8p
    @Manjuprabha-h8p 18 днів тому +2

    100%സത്യമായ കാര്യമാണ് പറഞ്ഞത്, ഞാൻ ഡിപ്രഷൻ പീരിയഡ് ഓവർകം ചെയ്തു വന്നായാണ്,

  • @SeaNest-c2z
    @SeaNest-c2z 18 днів тому +1

    100 shadhamanam valare sheriyanu thanks univers. Thankyou mam

  • @UnniUnni-c7r
    @UnniUnni-c7r 18 днів тому +2

    പറഞ്ഞത്. 100% സെരിയാണ് താങ്ക്സ് യൂണിവെർസ്

  • @kanakavallikk9846
    @kanakavallikk9846 17 днів тому +1

    Universe I trust in You Universe I surrender to You Thank You Universe Thank you mam

  • @ayilyaom2392
    @ayilyaom2392 18 днів тому +4

    സത്യം

  • @BalanbavaVp
    @BalanbavaVp 17 днів тому +1

    തീർച്ചയായും 😭😭
    ഗുഡ് 👍🏼👍🏼👍🏼👍🏼

  • @anilpalliyil4774
    @anilpalliyil4774 12 днів тому +1

    🎉 Thank you ma'am.,lets hope for good 🎉

  • @babuj3502
    @babuj3502 17 днів тому +1

    Ee Readingil Paranja Yella Kaaryangalum 100/ Seriyanu. Avare Orikkalum Poornamaayi Viswasikkaan Kollilla, Verum Adhama Swabhaavamaanu. Kurachu Anubhavikkatte, Cash Onnum Yenikku Thirichu Tharenda, ini Melil Yente Aduthu Vararuthu,.Universe Avarkkulla Siksha Kodutholum. Thank you Universe, Thank you God.

  • @AthiAthi-c4d
    @AthiAthi-c4d 18 днів тому +1

    Claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏 om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama💞 ennidam vanthathuku🌌 universe nanni 🙏🙏🌌🙏🙏🌌nanni

  • @zillubaby
    @zillubaby 18 днів тому +4

    Correct reading👍👍👍❤❤❤

  • @meharzakkariya6234
    @meharzakkariya6234 18 днів тому +1

    Reading correct aanu maam... Maaminte vaakkukal ponnavatte🙏🙏🙏 universe❤❤❤❤

  • @bash625
    @bash625 18 днів тому +2

    ഇന്ന് എനിക്ക് msg വന്നു.Thank you universe ❤❤

  • @bindhumalumalu8447
    @bindhumalumalu8447 18 днів тому +1

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion with ny person❤❤
    I strongly claim this positive energy❤🙏🏻

  • @prabitham8014
    @prabitham8014 18 днів тому +1

    Carrot reading
    Thank you universe 🙏 Thank you mam Thank you God 🙏

  • @SwapnaKM-v8p
    @SwapnaKM-v8p 18 днів тому +1

    Correct reading thank you universe

  • @nishamerin-sf9dm
    @nishamerin-sf9dm 17 днів тому +1

    സത്യം മാം അവൻ സെൽഫിഷ് ആണ് എനിക്ക് ശരിക്കും വിഷമം തോന്നി, പക്ഷേ ഞാൻ ഇപ്പോൾ ഞാൻ മാറി, അവൻ അത് ഷോക്ക് ആണ് പക്ഷെ സംസാരിക്കാൻ തൊടങ്ങി

  • @pappoottyshaji761
    @pappoottyshaji761 18 днів тому +4

    Yes mam

  • @SajiniSajini-m1j
    @SajiniSajini-m1j 18 днів тому +1

    Paranjathu allam correct annu madam thanku univers

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 18 днів тому +2

    100%സത്യം ആണ് റെഡി

  • @RAMESHRam-oe1to
    @RAMESHRam-oe1to 18 днів тому +1

    I strongly claim this positive energy and reunion with
    my friend ❤❤❤
    Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤

  • @nksuharabisuhara9812
    @nksuharabisuhara9812 17 днів тому +1

    പറഞ്ഞത് 100% true

  • @ushajohnson9336
    @ushajohnson9336 18 днів тому +2

    Correct annu reading person vishwsikan pattathilagj. Ghan ottakannu e buhmmiyil

  • @AnilKumar-c8x9n
    @AnilKumar-c8x9n 18 днів тому +1

    സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SukumaranKuppoth
    @SukumaranKuppoth 18 днів тому +1

    എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു

  • @geethar8019
    @geethar8019 18 днів тому +1

    സത്യം ആണ് എല്ലാം 🙏 reunion claim cheyyunnu

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 18 днів тому +2

    Nte readingane Ellam Valarie sathyamane

  • @ManeshKumar-u2f
    @ManeshKumar-u2f 17 днів тому +1

    Thank you Universe. 100%perfect.

  • @JinnySunil-vq9nj
    @JinnySunil-vq9nj 18 днів тому +1

    Thank you 🙏

  • @vijisasi2664
    @vijisasi2664 18 днів тому +2

    Correct Mam thanks

  • @marig8071
    @marig8071 18 днів тому +1

    മോൾ പറഞ്ഞ കാര്യം എല്ലാം സത്യമാണ് ഇന്ന് കണ്ട റീഡിങ് എല്ലാം സത്യമായിരുന്നു പെട്ടെന്നാണ് ബ്രേക്ക് അപ്പ് ആയി പോയത് അയാൾ തിരിച്ചു വരും എന്ന് റീഡിങ്ങിൽ പറഞ്ഞിരുന്നു ഞാൻ അത് പ്രതീക്ഷിച്ചു ഇരിക്കുന്നു ദൈവത്തിന് നന്ദി 🙏

  • @sheelaanandhan8697
    @sheelaanandhan8697 18 днів тому +1

    Thank you univers thankyou mam caract reading

  • @srinivasinnova5988
    @srinivasinnova5988 18 днів тому +1

    Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐

  • @sreejatsreedharan2728
    @sreejatsreedharan2728 18 днів тому +2

    Claim this positive reading 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 17 днів тому +1

    Paranjathoke correct Anu. ❤. 100%

  • @mariatuda
    @mariatuda 18 днів тому +1

    Reading correct anu. Contact undu. But epozhum fight aanu

  • @thefamilyfrolics
    @thefamilyfrolics 18 днів тому +3

    Positive ❤❤

  • @Babu-vl3un
    @Babu-vl3un 18 днів тому +2

    Thank you universe❤ thank you mam❤❤❤

  • @beenapp1387
    @beenapp1387 18 днів тому +1

    Valare currect aanu.. kallan

  • @BinduThanku-d6q
    @BinduThanku-d6q 18 днів тому +2

    Enikku e paranjathu okke correct aannu👍👍👍👌👌👌👌💯💯💯

    • @Spiritualworld1987
      @Spiritualworld1987  18 днів тому

      ♥️♥️♥️♥️♥️♥️♥️

    • @BinduThanku-d6q
      @BinduThanku-d6q 18 днів тому

      @Spiritualworld1987 Njan oru kariyam chodichall please athinu reply tharumo ente friend aanu avan oru karaaum illathe enne block cheyithu pakushe TikTok Il mathuram block cheyithilla pakushe Njan avane ippo an follow cheyithu block cheyithilla enikku karanam ariyathe tension aanu

  • @chandrikadevi5801
    @chandrikadevi5801 17 днів тому +1

    Thanks universe.....thanks lord ❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @sivasankara7597
    @sivasankara7597 18 днів тому +2

    എന്റെ അനുഭവം സത്യം 🙏🙏🙏

  • @ajithprasadajith5577
    @ajithprasadajith5577 13 днів тому +1

    സൗഹൃദം പ്രണയത്തിൻറെ പരിമളവും പൊഴിച്ചു മരണം വരെ നിലനിൽക്കും , മനപ്പൂർവ്വം ശാരീരികത്തെ ഒഴിവാക്കിയാൽ മാത്രം മതി.

  • @binubindumon
    @binubindumon 18 днів тому +1

    100% എന്റെ റീഡിങ് ആണിത്

  • @AchoosvedeosPadanayakan
    @AchoosvedeosPadanayakan 18 днів тому +1

    തേർഡ് പാർട്ടിയുടെ കൂടെ പോയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലാതെന്ത് പറയാനാ. താങ്ക്സ് 🙏🙏🙏

  • @RadhaC-vh8fm
    @RadhaC-vh8fm 18 днів тому +1

    Thanks

  • @jency2015
    @jency2015 18 днів тому +1

    I claim this positive energy and permanent reunion with my person Thank you God and universe angels

  • @anilrb607
    @anilrb607 18 днів тому +2

    Mam paranjathe ellam 💯 percentage sathyam aane❤❤❤❤❤.avide ninne Pani kitty varunnavare eniyum snehiykkano

  • @sudheesh4739
    @sudheesh4739 18 днів тому +2

    Very accurate ❤

  • @Prz9f
    @Prz9f 18 днів тому +1

    100%perfect reading 🙏

  • @sherlythomas5438
    @sherlythomas5438 17 днів тому +1

    Correct 💯 reading correct .

  • @SujaS-ku7ft
    @SujaS-ku7ft 18 днів тому +2

    Thanku Thanku Thanku univetse mam🙏 ❤RS❤

  • @Arya-s2c
    @Arya-s2c 17 днів тому +1

    Thank you universe ❤❤❤

  • @bindhusanthosh9015
    @bindhusanthosh9015 18 днів тому +1

    Sathyam sariya sathyam

  • @ajaykumarnair2902
    @ajaykumarnair2902 18 днів тому +1

    100 percent correct.

  • @SalmaM-r9g
    @SalmaM-r9g 17 днів тому +1

    100/സത്യം

  • @chandrikadevi5801
    @chandrikadevi5801 17 днів тому +1

    Yu are correct mam..thank yu a lot..blss yu hsriom

  • @harismohammed3925
    @harismohammed3925 17 днів тому +1

    .....ഞാൻ അശേഷം വിധേയ ത്വം ഉള്ളവനല്ലാതിരുന്നിട്ടും ബന്ധം വലിയ വില കൊടു ത്ത് നില നിറുത്തി എന്നതാ ണ്..!!!!!..😅😂😆🤣🤪😜

  • @Salmoncv-h4c
    @Salmoncv-h4c 18 днів тому +1

    എന്റ പേഴ്സണൽ വരണത് നോക്കി യിരിക്കുഖയാണ് മാം 🙏🙏🙏🙏🙏

  • @SOBHANAAG-uu8bq
    @SOBHANAAG-uu8bq 5 днів тому +1

    Tanku universe tanku mam

  • @PrasadRajan-gh6ss
    @PrasadRajan-gh6ss 17 днів тому +1

    100/100/sathyam

  • @Savitha-g5k
    @Savitha-g5k 17 днів тому +1

    Thanj you univese

  • @RemyaKrishna-ep1wl
    @RemyaKrishna-ep1wl 18 днів тому +1

    Thank you universe 🕉️🕉️🕉️

  • @Salmoncv-h4c
    @Salmoncv-h4c 18 днів тому +1

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🔥താങ്ക്യൂ യൂണിവേട്ഡ്സ് 🙏🙏🙏🙏🙏🔥🔥

  • @moncyjerom5780
    @moncyjerom5780 18 днів тому +1

    Ellaaam correct anu

  • @shinuKda
    @shinuKda 18 днів тому +3

    യെ സ് യെസ്❤❤❤

  • @vasudevan1737
    @vasudevan1737 18 днів тому +1

    100% true 🙏

  • @JijeshJiju-j6t
    @JijeshJiju-j6t 18 днів тому +1

    Thank💜you💜univers💜

  • @revathies1840
    @revathies1840 18 днів тому +1

    Thank you, thank you universe

  • @nksuharabisuhara9812
    @nksuharabisuhara9812 17 днів тому +1

    അതെ

  • @sreejatsreedharan2728
    @sreejatsreedharan2728 18 днів тому +1

    Thank you mam 🙏

  • @bindurajyamuna6582
    @bindurajyamuna6582 18 днів тому +1

    ❤Thank You Universe❤🕉️🙏🕉️

  • @VarijakarunaVarukarun
    @VarijakarunaVarukarun 18 днів тому +2

    100 correct

  • @BinduThanku-d6q
    @BinduThanku-d6q 18 днів тому +1

    Universe 🙏 thank you 💕

  • @bindurajyamuna6582
    @bindurajyamuna6582 18 днів тому +1

    ❤Thank You Universe❤🕉️🙏🕉️🎉❤🎉

  • @Kesavan-fu6qk
    @Kesavan-fu6qk 18 днів тому +1

    Thankyou. Universe. 🙏🙏❤️❤️🦚🦚🦚🦚🦚🦚