സമരങ്ങളും സൂപ്പർ നിലപാടുകളും !’ഗം’ | Political Parties Protests And Stands | GUM 26 JUN 2022

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 242

  • @anompillai1306
    @anompillai1306 2 роки тому +143

    ട്രോളുകളുടെ രാജാവിൽ ഉബൈദ് നേക്കാൾ ഒരുപടി മുമ്പിൽ നമ്മുടെ അണ്ണൻ നിൽക്കും👌👌👌👌👌👌👌

    • @ansadansad7102
      @ansadansad7102 2 роки тому

      പിന്നല്ലാ ചിരിച്ചു ചിരിച്ചു തൂറി പോയി
      പ്രശാന്ത് യെട്ടാ. നിങ്ങള് ഉബൈദ് ഇക്കാനെ കടത്തി വെട്ടും. കടത്തി വെട്ടി. 😁😁😁😁😁😁🙏🙏🙏🙏🙏🙏❤❤❤❤❤🔥🔥🔥🔥🔥

    • @sadiksalim3855
      @sadiksalim3855 2 роки тому

      Athu bhai kayyarinte trollukal kanathathukondu thonnunntha bro ubainte trollinekkal orupadi munnilanu kayyarinte trolls☺️👍

    • @santhammasanthamma8253
      @santhammasanthamma8253 2 роки тому

      പിണറായി 20കൊലലംഭരിച്ജനംഇലലാതെയാകും.എലലാവരുംജയിലിൽആകും

  • @paralleluniverse369
    @paralleluniverse369 2 роки тому +159

    _നവോത്ഥാന നായകൻ ആവാൻ പ്രയത്നിച്ച് ഒടുക്കം മകൾക്ക് വേണ്ടി അധോലോക നായകൻ ആവേണ്ടി വന്ന ഒരച്ഛന്റെ കഥ..,_
    *അത് വല്ലാത്തൊരു കഥയാണ് !*

    • @jajajajaja420
      @jajajajaja420 2 роки тому +4

      😂

    • @MymediaARE
      @MymediaARE 2 роки тому +6

      അതെ ഒരു deplomatic ബാഗിൻ്റെ കള്ളക്കഥ...നായകനും വില്ലനും ഇല്ല ഫ്ലോപ്പ് കഥ...

    • @jajajajaja420
      @jajajajaja420 2 роки тому +6

      @@MymediaARE Oru bhasha samsarikkunna,bharanadikarikal parayunne vizhungi jeevikunna mandamar aya oru jana samooha’tnde kadha..

    • @MymediaARE
      @MymediaARE 2 роки тому +4

      @@jajajajaja420 കിർത്യമയ പേരുപോലും ഇല്ലാത്ത കുറച്ചു ആളുകളുടെ ..

    • @cuttingman007
      @cuttingman007 2 роки тому +7

      @@MymediaARE വിജയൻ അധോലോകം

  • @sadiksalim3855
    @sadiksalim3855 2 роки тому +112

    ഇന്നത്തെ എപ്പിസോഡ് ശെരിക്കും ചിരിച്ചു ഒരു വഴിയായി 🤣🙏

  • @wms-1-
    @wms-1- 2 роки тому +63

    എന്റെ നിഷാന്തേ ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂🙏

  • @begeenamola7912
    @begeenamola7912 2 роки тому +17

    എന്റെ ഗംമ്മേ ചിരിച്ച് ചിരിച്ച് ചത്തു... 😂 സൂപ്പർ... 👍

  • @jinuhiba501
    @jinuhiba501 2 роки тому +6

    ഗംമിനോളം ഗം മാത്രം. സൂപ്പർ പ്രോഗ്രാം, സൂപ്പർ അവതരണം.
    സമകാലീന കേരളത്തെ ഇത്ര
    നന്നായി നർമത്തിൽ പൊതിഞ്ഞ്
    അവതരിപ്പിക്കുന്ന നിഷാന്തിനും
    സംഘത്തിനും അഭിനന്ദനങ്ങൾ 🌹

  • @afsalafsal8414
    @afsalafsal8414 2 роки тому +29

    ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയം അതാണ് ഇന്ത്യൻ രാഷ്ട്രീയം അല്ലാതെ ജനങ്ങളെ സേവിക്കുന്നത് അല്ല ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തകരുടെ ലക്ഷ്യം

  • @truthfinder2684
    @truthfinder2684 2 роки тому +7

    ഫുൾ കോമഡി ആണല്ലോ മച്ചാനെ 😍😍🙏🙏🤣🤣🤣🤣🤣🤣🤣

  • @ahadayan1292
    @ahadayan1292 2 роки тому +14

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ --അപമാനിച്ചു മതിയായങ്കിൽ നിർത്തിക്കൂടെ 🙏🙏

  • @JoR-sb9km
    @JoR-sb9km 2 роки тому +7

    എല്ലാവർക്കും കണക്കിന് കിട്ടി happy ആയല്ലോ എല്ലാവരും പിരിഞ്ഞു പോകൂ

  • @shemeershereef6055
    @shemeershereef6055 2 роки тому +4

    As always amazing humor sense. Excellent presentation. So underrated.

  • @rayees1639
    @rayees1639 2 роки тому +3

    ഇങ്ങനെ ആണേ ഞമ്മളിനി ഈ പരിപാടി കാണില്ല കേട്ടോ ചിരികാൻ വയ്യ അതാ ചിരിച്ചു ചിരിച്ചു ഞമ്മള് ഒരു വായിക്കായയോ

    • @subramanniannk9610
      @subramanniannk9610 2 роки тому

      തീർച്ചയായും ചിരിച്ചു തളരും ഈ എപ്പിസോഡ് കണ്ടാൽ. നാറ്റമുള്ള വെള്ളം പോലീസിന് എവിടെ നിന്നാണാവോ കിട്ടിയത് എന്ന ചോദ്യം കൂടുതൽ രസിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും ആണ്.

  • @funshot007
    @funshot007 2 роки тому +6

    ഇന്നത്തെ വീഡിയോ കണ്ടാൽ ചിരിച്ചു ചിരിച്ചു അറ്റാക് ആകും

  • @midkv200
    @midkv200 2 роки тому +16

    One of the best episode, and its getting better everytime. I wish everyone sees GUM

  • @againstcriminals1177
    @againstcriminals1177 2 роки тому +20

    SFI ന്റെ സമരം ബാരിക്കേഡ് കാണാത്തതു കൊണ്ടാണോ പറയാഞ്ഞത്🤔

  • @sreekumarpr7363
    @sreekumarpr7363 2 роки тому +7

    രാജ്യം ഭരിക്കണ പാർട്ടിടെ കേരള അവസ്ഥ 😂😂😂... ദുരന്തം 😂

  • @balachandranreena6046
    @balachandranreena6046 2 роки тому +7

    ഇന്നത്തെ എപ്പിസോഡ് വളരെ രസകരം ആയിരുന്നു. 👌

  • @incredibleindia293
    @incredibleindia293 2 роки тому +3

    Kashttam.... ഇവരൊക്കെയല്ലെ നാട് ഭരിക്കുന്നെ...

  • @anwarwandoor7037
    @anwarwandoor7037 2 роки тому +1

    അപ്പോ ശരി. കാണും

  • @raje3481
    @raje3481 2 роки тому +6

    Nishaanth kidilan thank you❤❤🙏
    avasaanam Ji ye kaanikkaan thonniya manassundallo patth seconds mathi pahaya dharyathinu oru big salute... ennum Ji kkum, Amittunum vendi viraku vetti vellam kori kazhinjaal mathiyo...

  • @hamsahk4576
    @hamsahk4576 2 роки тому +14

    സത്യത്തിൽ ഈ രാഷ്ട്രീയക്കാരെല്ലാംകൂടി നമ്മളെ കൊന്നുതിന്നുകയല്ലേ

  • @ayushsiju8240
    @ayushsiju8240 2 роки тому +1

    ചിരിക്കരുത് ചിരി നിരോധിച്ചു

  • @bijiprakash4638
    @bijiprakash4638 2 роки тому

    ചിരിച്ചു മരിക്കാറായി 🤣🤣🤣🤣🤣

  • @babyshakkeela5263
    @babyshakkeela5263 2 роки тому +1

    തുടക്കത്തിൽ ഒരു ഗുമ്മുണ്ടായിരുന്നു... പിന്നെ
    ഗമ്മായി 😂😂

  • @josephjosephoct5
    @josephjosephoct5 2 роки тому +5

    പൊളി എപ്പിസോഡ് 😆😆😆 ഒരു വഴിയായി 😆😆😆

  • @lifepeace84
    @lifepeace84 2 роки тому +4

    Nishanth ningal poli ya abhara creativity

  • @rayees1639
    @rayees1639 2 роки тому +3

    തുടക്കത്തില് ഒരു ഗും ഉണ്ടായിരുന്നു അവസാനം എത്തുമ്പോ ഗം ആയി എന്റെ പൊന്നേ ഒരു രകച്ഛയും ഇല്ല കെട്ടോ

  • @jessychacko2071
    @jessychacko2071 2 роки тому +1

    അയ്യോ ചിരിച്ച് ഒരു വകയായി.

  • @varunk6183
    @varunk6183 2 роки тому +3

    ചിരിച്ച് ചത്തു

  • @munavarpv2343
    @munavarpv2343 2 роки тому +1

    കൊള്ളാം അടിപൊളി കോമഡി

  • @ansadansad7102
    @ansadansad7102 2 роки тому +3

    ട്രോളിലെ രാജാവ് ഗം

  • @agnidevan007
    @agnidevan007 2 роки тому +3

    ഉന്തല്ലേ പൊലീസെ നടുവ് വേദനയാ പൊലീസെ😂😂😂😂😂👌👌👌👌👌👌👌

  • @satheeshkumar7997
    @satheeshkumar7997 2 роки тому +1

    Excellent

  • @JoR-sb9km
    @JoR-sb9km 2 роки тому +3

    ചിരിയുടെ മാലപ്പടക്കം 😃😃🤣🤣👌👌

  • @shymasansan8494
    @shymasansan8494 2 роки тому +7

    Nishanth great 👍 👌

  • @faithlive1972
    @faithlive1972 2 роки тому +2

    ഞാൻ നൊക്കി ഇരിക്കുക ആണ്... വന്നല്ലോ

  • @vineethmkd1569
    @vineethmkd1569 2 роки тому +4

    ശാഫിയുടെ പട്ടാളം..... ഓടി ഓടി.... 😂😂😂😂

  • @999522267010
    @999522267010 2 роки тому +2

    Super episode 👏🏼👏🏼👏🏼🥰🥰

  • @Spiderman66DD
    @Spiderman66DD 2 роки тому +1

    ചിരിച്ചു ഞാൻ ഫ്ലാറ്റ്😂😂😂😂

  • @vishnu.p6519
    @vishnu.p6519 2 роки тому +5

    ഇന്നലെ വരെ ഗമ്മിനെ പുകഴ്ത്തിയ നീലേഷ് ത്രിവർണ്ണൻ : ഇങ്ങനെ ഊക്കി വിടണ്ടാർന്ന്.. 😪

  • @sunilgp1129
    @sunilgp1129 2 роки тому +5

    ഇവന്മാർക്ക് വല്ല പണിക്കും പൊക്കൂടെ ... വെറുതെയല്ല ബംഗാളികൾ കേരളത്തിലേക്ക് ഒഴുകി വരുന്നത് ..

    • @PawDayPie
      @PawDayPie 2 роки тому +1

      Ivide vidhyabhyasa nilavaram uyarthiyal mathi pinne bangaliyum rajasthani yum ivide varilla

    • @sunilgp1129
      @sunilgp1129 2 роки тому

      @@PawDayPie ഇവടെ രാഷ്ട്രീയം അഭ്യസിക്കാനല്ലേ സ്കൂളിൽ പോകുന്നത് അല്ലാതെ പഠിക്കാനല്ലല്ലോ . SFI . KSU .ABVP . ഇതൊക്കെ സ്കൂളിലെ വല്ല കോഴ്സോ മറ്റോ ആണോ .. പഠിക്കാൻ പോകുന്നെങ്കി അതല്ലേ ചെയ്യേണ്ടത് .. നാറിയ രാഷ്ട്രീയക്കാർക്ക് മേലനങ്ങാതെ സുഖിച്ചും കട്ടുമുടിച്ചും ജീവിക്കുന്നതിനു വേണ്ടി നമ്മുടെയൊക്കെ മക്കളെ പിരി കേറ്റി രാഷ്ട്രീയ വിഷം കുത്തി വെച്ചു തെരുവിലേക്ക് പറഞ്ഞയക്കുന്ന നേതാക്കളെ ആദ്യം കൈകാര്യം ചെയ്യണം ..

    • @PawDayPie
      @PawDayPie 2 роки тому +1

      @@sunilgp1129 സത്യം ഒപ്പം പഠിപ്പിക്കാതെ പിള്ളേരെ ഒന്നടക്കം പാസ്സാക്കി വിടുന്ന അദ്ധ്യാപകരെയും നാണം കെട്ട വർഗം

  • @rajalakshmia7834
    @rajalakshmia7834 2 роки тому +4

    മനുഷ്യൻ.ചിരിച്ചു. ചാവാരായി

  • @balaramsprasad
    @balaramsprasad 2 роки тому +4

    Oru reksha illa. One of the best episodes of gum. Chirich oru pariv aayi

  • @vineethp1628
    @vineethp1628 2 роки тому +1

    അടിപൊളി 😀😀😀😀😀😀👌🏼👌🏼👌🏼👌🏼👌🏼

  • @YtFunkylank
    @YtFunkylank 2 роки тому +3

    Well presented as usual 👌🏻👍

  • @rajanpp7235
    @rajanpp7235 2 роки тому +1

    എന്റെ പൊന്നു ചങ്ങായി ഷാഫിയുടെ പട്ടാളം നൂറിനും മേലേയാണ് ഓട്ടം😁😁😁😁😁😁

  • @ashkar4289
    @ashkar4289 2 роки тому +4

    shafiyude pattalam😂🙏

  • @muneerkuttayi3481
    @muneerkuttayi3481 2 роки тому +3

    നടുവേദനയാ പോലീസെ 😄😄😄

  • @akmansoor572
    @akmansoor572 2 роки тому +1

    Superb 👌

  • @rajeshhoora4095
    @rajeshhoora4095 2 роки тому +1

    അവതാരകൻ🙏🙏🙏
    ❤️❤️

  • @vishnu.p6519
    @vishnu.p6519 2 роки тому +3

    6:04 ഇങ്ങേരു FFC member ആയിരുന്നോ 😂😂

  • @raufmahe278
    @raufmahe278 2 роки тому +2

    bro...too great

  • @manus9613
    @manus9613 2 роки тому

    Adi powli.. 😄😄😄

  • @aduthyanprasad7422
    @aduthyanprasad7422 2 роки тому +4

    Oh my god !! So good episode!!🤣🤣🤣🤣🤣🤣can't stop laughing

  • @sabithakthankappan7800
    @sabithakthankappan7800 2 роки тому +2

    Chirichu maduthu ...ho....supper...

  • @manojkumart.k7749
    @manojkumart.k7749 2 роки тому

    Adipoli... nice...

  • @585810010058
    @585810010058 2 роки тому +1

    GUM and Ubaid Ibrahim 😀😀😀😀👍👍👍

  • @santhoshkombilath4252
    @santhoshkombilath4252 2 роки тому +6

    കേരളത്തിലെ ബിജെപി നേതാക്കളുടെ വികാരമില്ലായ്മ കാണാതെ പോകരുതേ....

  • @saisudheesh
    @saisudheesh 2 роки тому +2

    നിശാന്തേ വയ്യ ചിരിക്കാൻ, ചിരിച്ചു ചിരിച്ചു വയറുളുക്കി 😂😂😂

  • @malluk4127
    @malluk4127 2 роки тому +6

    മഹിള കോണ്‍ഗ്രസ് നല്ല പുരോഗതി ഉണ്ട്...

  • @maryjoseph239
    @maryjoseph239 2 роки тому +1

    The best political comedy in Malayalam …superb presentation …. Keep it up

  • @sasimenon4454
    @sasimenon4454 2 роки тому +1

    Nishanth you number one.

  • @muralipk1959
    @muralipk1959 2 роки тому +7

    വെർതെ ഒരു ഷോ ക്ക്‌ ചെയ്തതാണെങ്കിലും മഹിളാമോർച്ച സമരം തന്നെ കപ്പടിച്ചത്‌ . അഗ്നിപഥ് പ്രകാരം പങ്കെടുത്തവരെയെല്ലാം പട്ടാളത്തിലെടുക്കണം 🤣

  • @Yooseph-cb8bq
    @Yooseph-cb8bq 2 роки тому

    സമ്മതിച്ച് 🎉🎉🎉

  • @sanjuep1344
    @sanjuep1344 2 роки тому +4

    Heights of Creativity 😝😝😝
    POV : Barricade 🔥

  • @PawDayPie
    @PawDayPie 2 роки тому

    Ellavareyum oru pole parihasikkunna ningal poli aanu

  • @SunilKumar-rt5in
    @SunilKumar-rt5in 2 роки тому

    Namichu nishanth brow

  • @CODERED999
    @CODERED999 2 роки тому +1

    ന്റെ ഗമ്മേ 🤣🤣🤣

  • @madappallisameer9528
    @madappallisameer9528 2 роки тому

    നിഷാന്തേട്ടാ പൊളിച്ച് 😆😆😆😆

  • @azeezkunnummal4487
    @azeezkunnummal4487 2 роки тому +1

    Super bro

  • @deepuviswanth9392
    @deepuviswanth9392 2 роки тому

    Poliiii😍😄

  • @tjt5086
    @tjt5086 2 роки тому

    kidilam prgm bgm okke pwoli

  • @najeerkarippal4294
    @najeerkarippal4294 2 роки тому +1

    വെള്ളം ചീറ്റലോക്കെ കേരളക്കാർക് വീഗാലാന്റിൽ പോന്ന പോലെയാ

  • @nandana9497
    @nandana9497 2 роки тому +1

    Chembinte episodil paadiya aaraayalum...kidu vere level...chirich chirich oru vazhiyaaayi😂😂😂

  • @bhagyalakshmi7663
    @bhagyalakshmi7663 2 роки тому +1

    Gum😂😂😂👍👍
    Le Modiji camera ende oru weakness ayipoyi🤣🤣

  • @anoob786
    @anoob786 2 роки тому

    Final touch

  • @nadeerajaleel719
    @nadeerajaleel719 2 роки тому +2

    "ബാരി" യുടെ മുകളിൽ കാക്ക കയറിയിരുന്നപ്പോൾ സുഖ "ക്കേട് " തോന്നാതിരുന്നത് ഭാഗ്യം

  • @umeranvarymoloor7877
    @umeranvarymoloor7877 2 роки тому +11

    അധികാരം അധികപേർക്കും ഒരു ലഹരിയാണ് ഒരിക്കൽ അതനുഭവിച്ചവർക്ക് അതിൽ നിന്നകന്നു നിൽക്കുക അചിന്ത്യം തന്നെ. ഭരണീയരെ സംബന്ധിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന ശക്തമായ അവബോധമുളളവർ മാത്രമാണ് അപവാദം. അവർ ക്കോ ഭരണം ഒരു ഭാരവും

  • @appuseb1
    @appuseb1 2 роки тому

    best episode ever! Great BGM

  • @fasalch13
    @fasalch13 2 роки тому

    Super. Gumm and gum

  • @hellgamer5729
    @hellgamer5729 2 роки тому +1

    ബാരിക്കെട് ഇല്ലയിരുന്നങ്കിലോ🤣

  • @Zubair293
    @Zubair293 2 роки тому +3

    കുത്തല്ലേ പോലീസേ😄

  • @saleemvaliyakath7640
    @saleemvaliyakath7640 2 роки тому

    ബല്ലാത്ത മോനാ നീ പഹയാ…. ചിരിച്ചു മതിയായി😅😅

  • @bonit468
    @bonit468 2 роки тому +1

    👏👏👏👏

  • @moviescriticz2348
    @moviescriticz2348 2 роки тому

    Very creative❤️❤️

  • @godzon1034
    @godzon1034 2 роки тому

    Super❤️

  • @mohamedshafi5244
    @mohamedshafi5244 2 роки тому +3

    Super Discussion ❇ 😃 Rahim Talking Malayalam Language
    with Delhi Police & Delhi Police No understand Malayalam. Totally Confused with Rahim & police.
    Rahim should be Read & study Hindi Language for better future strike.

  • @sreevalsanmenon2730
    @sreevalsanmenon2730 2 роки тому +1

    Super

  • @pratheeshmark8855
    @pratheeshmark8855 2 роки тому +3

    ആര് എന്ത് പറഞ്ഞാലും - ലുട്ടാപ്പി റഹീം തന്നെ കോമഡി....😄🤡

  • @pradeepnair5751
    @pradeepnair5751 2 роки тому +2

    Oh.. Chirichu chirichu.. Marichu... Good joke...

  • @alameenmedia7698
    @alameenmedia7698 2 роки тому +1

    കാര്യോക്കെ ശെര്യാണ്... പക്കെങ്കില്.... ബിജെയേട്ടന്റെ തൊലിക്കട്ടി... ഹമ്മ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മാ 😂

  • @rachelthomas5854
    @rachelthomas5854 2 роки тому

    💪💪💪hilarious

  • @ajeshedathil7756
    @ajeshedathil7756 2 роки тому

    എൻ്റെ നിഷാന്ത് ഭായ് 😄😄

  • @sasikumarpv3218
    @sasikumarpv3218 2 роки тому

    All the best wishes ti Nishanth

  • @rahulritzz
    @rahulritzz 2 роки тому +1

    നിങ്ങ മുത്താണ് 🤣🤣🤣🤣🤣😻😻

  • @abhinandkk599
    @abhinandkk599 2 роки тому

    ആഗ്നീപഥിനെ ന്യായീകരിച്ചു നടന്നോ...
    Dyfi മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങൾ

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +4

    GUM super.Congrats 👍👍👍🙏

  • @jiswould....4779
    @jiswould....4779 2 роки тому

    ഞാൻ ചത്തെ.... 🤣🤣🤣🤣🤣

  • @truth9123
    @truth9123 2 роки тому +4

    Last scene is super 👌 👍, our king came and start cleaning ...
    Super PR work.....

  • @Adithyan7274
    @Adithyan7274 2 роки тому

    Is there any way to get a T-shirt with that "Samar Nayakan Gum" poster printed on it, that'll be sick .