രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിക്കുന്നു | Rahul Gandhi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 387

  • @georgejacob609
    @georgejacob609 3 роки тому +192

    യുവാക്കളാണ് ഇന്ത്യയുടെ ശക്തി. ഇന്നും എന്നും, ഇതു തിരിച്ചറിഞ്ഞ ഒരു മാന്യനാണ് രാഹുൽ.

    • @tkadavdairy3184
      @tkadavdairy3184 3 роки тому +2

      അത് കൊണ്ട് ആണ്
      വയനാട്ടിലെ യുവാക്കളെ തേടി വന്നത്...😂😂😂
      രാജ്യത്ത് മറ്റൊരിടത്തും യുവാക്കൾ ഇല്ലല്ലോ

    • @noushadke
      @noushadke 3 роки тому +1

      പെൺകുട്ടികളുടെ കോളേജിൽ മാത്രം..

    • @abdujaleel8584
      @abdujaleel8584 3 роки тому

      Correct

  • @dominicvarith6373
    @dominicvarith6373 3 роки тому +248

    രാഹുൽ ഗാന്ധി യെന്ന് കേൾക്കുമ്പോൾ ചിലർക്ക് നല്ലപോലെ പൊള്ളുന്നു...
    ഇതിനൊന്നും മരുന്നില്ല മക്കളെ...

    • @santhoshpanicker2502
      @santhoshpanicker2502 3 роки тому +4

      അതുകൊണ്ടായിരിക്കും ഇന്ന് റോസക്കുട്ടി ടീച്ചർ സി പി എം പാർട്ടിയിൽ ചേർന്നത്.

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 роки тому +3

      ആദ്യഭാഗം ശ്രദ്ധിക്കുക: ഞാൻ അമേഠിക്കാരെ പലതവണ പറ്റിച്ചതുകൊണ്ടാണ് 2019ൽ അവർ എന്നെ തോൽപ്പിച്ചത് എന്നാണല്ലോ പപ്പുമോൻ പറയണത്... കറക്ടാട്ടോ 😂😂😂

    • @manoharanashokbhavan6175
      @manoharanashokbhavan6175 3 роки тому +2

      @@santhoshnarasimhan7117 panathinu meethe parunthum parakkilla

    • @mathewpappy9152
      @mathewpappy9152 3 роки тому

      @@santhoshnarasimhan7117 എത്തി നാടോ പറയിപ്പിക്കുന്നത്

    • @noushadke
      @noushadke 3 роки тому

      ഇനി ലീഗ് കാർ മാത്രമേയുള്ളു കോമാളിയെന്ന് വിളിക്കാൻ..

  • @babujoseph5945
    @babujoseph5945 3 роки тому +48

    Congratulations dear Rosna Johnson! Being your Economics teacher at SKPS Kaduthuruthy, I feel proud of you seeing you interacting with Rahul Gandhi with such an ease and confidence! This is what he said: ' Women Empowerment'!

  • @Unknown-up4jp
    @Unknown-up4jp 3 роки тому +283

    വിദ്യാർത്ഥികളോട് എങ്ങനെ പെരുമാറണമെന്ന് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ കണ്ടു പഠിക്കണം 😎

    • @abeerabi6579
      @abeerabi6579 3 роки тому +5

      Kalakki..

    • @nijokkk5149
      @nijokkk5149 3 роки тому +8

      Pinu and modii should learn how to behave people's

    • @jfanu8786
      @jfanu8786 3 роки тому +2

      കറക്ട്

    • @almightyalmighty
      @almightyalmighty 3 роки тому +1

      Manga nnu pilleru chotichapo kanjavu adicha pole anoda marupadi parayunne

    • @Unknown-up4jp
      @Unknown-up4jp 3 роки тому +2

      @@almightyalmighty ഏതായാലും പിണറായി വിജയനെപ്പോലെ പെരുമാറിയില്ല

  • @THAIVLOGS66
    @THAIVLOGS66 3 роки тому +195

    Vote for യുഡിഫ്ന് 💪💪👌 ഭരണം മാറി മാറി വരട്ടെ വികസനം ഉണ്ടാവട്ടെ 💪🖐️👍👍💙

    • @SreeN-i9x
      @SreeN-i9x 3 роки тому +4

      എന്നാൽ അല്ലെ കേരളത്തെ ജിഹാദി രാജ്യം ആക്കാൻ പറ്റു....

    • @muhammadnihad3136
      @muhammadnihad3136 3 роки тому +2

      @@SreeN-i9x as you wish

    • @തേനീച്ച-മ2ജ
      @തേനീച്ച-മ2ജ 3 роки тому +3

      സംഘികൾ ചാണകം കൂടിയക്കട്ടെ ഷൂനക്കികൾ

    • @chempalantepurakkal5282
      @chempalantepurakkal5282 3 роки тому

      Kolibi

    • @THAIVLOGS66
      @THAIVLOGS66 3 роки тому

      @@chempalantepurakkal5282 കയ്പ്സൂൾ കൊണ്ട് കാര്യം ഇല്ല കുട്ടാ...

  • @HS-bj7cs
    @HS-bj7cs 3 роки тому +197

    കോളേജ് വിദ്യാർത്ഥികളോട് എങ്ങനെ പെരുമാറണം എന്ന് രാജാവ് ഇദ്ദേഹത്തെ കണ്ട് പഠിക്കണം

    • @creativej5387
      @creativej5387 3 роки тому +2

      Studied abroad that’s make huge difference hats of you💪💪💪👌👌👌👌

    • @shihabmn
      @shihabmn 3 роки тому

      His behaviour towards the people of Amethi was incredibly awesome. That's why he has chosen Waynad to contest.

    • @shihabmn
      @shihabmn 3 роки тому

      അദ്ദേഹത്തോട് ചോദിക്കുക, എന്തുകൊണ്ടാണ് അദ്ദേഹം അമേത്തിയിൽ നിന്ന് മത്സരിക്കാതിരുന്നത്

    • @tkadavdairy3184
      @tkadavdairy3184 3 роки тому

      രാജാവിനെ കണ്ട് ഓടിയതാണ്
      വയനാട്ടിലേക്ക്😊😊😊

    • @kimjohnun574
      @kimjohnun574 3 роки тому +1

      wayanad thambrante kudumba sothu anallo...

  • @subashfortune
    @subashfortune 3 роки тому +101

    റിയൽ ഹീറോ.... രാഹുൽ ഗാന്ധി 💙💙💚💚💙

    • @tkadavdairy3184
      @tkadavdairy3184 3 роки тому +1

      Royal സീറോ....
      രാഹുൽ നെഹ്റു..😂😂😂

  • @myday8464
    @myday8464 3 роки тому +192

    ഒരു നല്ല മനുഷ്യനാണ് 🙏ഒരിക്കലും ഒരു രാഷ്ട്രീയക്കാരനല്ല

    • @andrewspp9319
      @andrewspp9319 3 роки тому +4

      Yes he is gentle friendly

    • @arungeorge153
      @arungeorge153 3 роки тому +1

      Right view... he can't be a POLITICAL LEADER

    • @k.gopalakrishnan8865
      @k.gopalakrishnan8865 3 роки тому +1

      Nku ജയറാമിന്റെ മേക്കപ്പ്മാൻ എന്നാ moviele ഒരു ഡയലോഗ് ആണ് ഓർമ varunnatu...
      മോളെ വീട്ടിൽ വച്ചു ഓമനിച്ചു വളര്താൻ കൊള്ളാം ബട്ട്‌ അഭിനിയിപ്പിക്കരുത്‌...
      അതു പോലെ ആണ് rg karyam... nalla മനുഷ്യൻ anu.. ബട്ട്‌ നോ ലീഡര്ഷിപ് ക്വാളിറ്റി

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому +1

      Yes.That's why he is declining.

    • @abdurasakek38
      @abdurasakek38 3 роки тому +4

      ഒരു നല്ല മനുഷ്യനേ ഒരു നല്ല രാഷ്‌ട്രീയക്കാരനാവാൻ കഴിയൂ, സർ.

  • @habeebrahman4816
    @habeebrahman4816 3 роки тому +33

    ഇതാണ് നമ്മുടെ ഇരട്ടച്ചങ്കൻ ഏകാധിപതിയും ഈ രാജകുമാരനും തമ്മിലുള്ള വ്യത്യാസം..!

  • @akshay5672
    @akshay5672 3 роки тому +44

    രാഹുൽജി പ്രധാനമന്ത്രി ആയാൽ രാജീവ്ജിയെപ്പോലെ തന്നെ ആയിരിക്കും 💙💪 ഇന്ത്യയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും എല്ലാ കാര്യത്തിലും.. രാജീവ്ജി രാഹുൽ ജി ഇഷ്ടം 💙💙💙💪💙

    • @tkadavdairy3184
      @tkadavdairy3184 3 роки тому +3

      അങ്കമാലിയിലെ പ്രധാനമന്ത്രി ആവും..
      😂😂😂😂
      അന്ന് ബിരിയാണി വച്ച് തരും
      കോൺഗ്രസുകാർക്ക്
      കാത്തിരുന്നു കൊള്ളുക😜😜

    • @mathewpappy9152
      @mathewpappy9152 3 роки тому +1

      @@tkadavdairy3184 who this hopeless fellow

  • @michaelcorleone6444
    @michaelcorleone6444 3 роки тому +87

    ഇതാണ് നേതാവ്. ഇതാവണം നേതാവ്.ഇരട്ട ചങ്കനൊക്കെ ഇത് കാണണം. ധാർഷഠ്യവും അഹങ്കാരവും കൊണ്ടല്ല ജനത്തെ കീഴടക്കെണ്ടത്.മറിച്ച് അതിരുകളില്ലാത്ത സ്നേഹവും ആത്മാർഥതയും കൊണ്ടാണ്. അയാൾ അത് തെളിയിച്ചു കൊണ്ടെയിരിക്കുന്നു. MY LEADER IS GREAT.. RG❤️

    • @shihabmn
      @shihabmn 3 роки тому +1

      @Raphael Raphael well said

    • @tkadavdairy3184
      @tkadavdairy3184 3 роки тому +1

      വേറെ പണിയൊന്നും ഇല്ലല്ലോ
      ബിരിയാണി വക്കുക തിന്നുക
      ടൂർ പോവുക,കുട്ടികളോട്
      സംസാരിക്കുക..
      കർഷകരെ പറഞ്ഞു പറ്റി ക്കുക.
      ഇതൊക്കെ അല്ലേ
      😂😂😂😂

    • @vinmat5138
      @vinmat5138 3 роки тому +2

      യുപി കാർ വിവരമില്ലാത്ത കുറെ മനുഷ്യ ജന്തുക്കളാണ് പറഞ്ഞിട്ട് കാര്യമില്ല

    • @shihabmn
      @shihabmn 3 роки тому

      @Raphael Raphael I know. A good governance does not mean stage shows. The development should start from the drainages. The development must eradicate the problems of the marginalized. He is not dare enough to contest from Amethi. That's why he had to contest from Waynad. Day by day the Congress is being disintegrated, a few people remain here

  • @yourdad07127
    @yourdad07127 3 роки тому +120

    ഇനിയൊരു ചോദ്യമില്ല... അവസാനിച്ചു, കണ്ടു പഠിക്കേടോ

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 роки тому +80

    രാഹുൽ ഗാന്ധി 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @tkadavdairy3184
      @tkadavdairy3184 3 роки тому

      രാഹുൽ നെഹ്റു
      അല്ലെങ്കിൽ പപ്പു മോൻ
      അത്ര മതി😊😊

    • @tkadavdairy3184
      @tkadavdairy3184 3 роки тому

      @mommus tube
      👺👺👺👺👺👺👺👺

  • @jazmin1240
    @jazmin1240 3 роки тому +35

    രാഹുൽ സാർ🌹🌹🌹

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 3 роки тому +37

    മുത്താണ് രാഹുൽജി 🤩🤩🤩

    • @tkadavdairy3184
      @tkadavdairy3184 3 роки тому +1

      പപ്പു വാണ് രാഹുൽ😜😜😜😜😜

  • @insanind9497
    @insanind9497 3 роки тому +18

    ബഹിരാകാശരംഗത്ത്,
    വാർത്താവിതരണ പ്രക്ഷേപണരംഗത്ത്,ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽ എത്തിച്ചു
    പ്രധിരോധസേനയെ ശക്തമാക്കി.
    പൊഖ്റാനിൽ ആണവപരീക്ഷണം നടത്തി,
    ബാങ്കുകളുടെ ദേശസാൽകരണം.
    കൽക്കരി, ഇരുമ്പ്, കോട്ടൺമേഖലയിൽ വ്യവസായിക വിപ്ലവം,
    ഇൻഷുറൻസ് മേഖലയിലെ വളർച്ച,
    നിരവധി ഡാമുകൾ,കാർഷിക വിപ്ലവത്തിലൂടെ ഇന്ത്യയെ മിച്ച ഭക്ഷ്യരാജ്യമാക്കി .ചുരുക്കത്തിൽ കോൺഗ്രസിന്റെ 54 വർഷത്തെ ഭരണകാലം ഇന്ത്യയുടെ സുവർണ കാലം ആയിരുന്നു 54 വർഷത്തെ കോൺഗ്രസ് ഭരണം ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ 19 വർഷത്തെ കോൺഗ്രസിതര കക്ഷികളുടെ ഭരണം ഇന്ത്യയെ 19 വർഷം പിന്നോട്ട് നയിച്ചു. നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാവും ഈ പാർട്ടികളുടെ ഭരണകാലത്ത് വർഗ്ഗീയതയും ജാതീയതയും പ്രാദേശികതയും ആണ് വളർന്നത് എന്ന്, ഇന്ത്യയല്ല വളർന്നത് എന്ന് .കോൺഗ്രസ് നല്കിയതല്ലാതെ ഒന്നും ഇന്ത്യയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം, അത് നിലനിർത്തികൊണ്ടുപോകുവാനേങ്കില്ലും മറ്റുള്ളവർ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു

  • @amruthamanayath4570
    @amruthamanayath4570 3 роки тому +7

    RaGa is one of the most empowered man in India. Because evenif people bully him. He believes in his strength. He is a real inspiration ❤️❤️❤️. Leader 🔥🔥🔥

  • @shafimuhammedck
    @shafimuhammedck 3 роки тому +8

    Rahul Gandhi is great person, great leader, 100 %pure politician and dedicated to people. Should be future PM, support him for our well future 👏👏

  • @pkrinshad9284
    @pkrinshad9284 3 роки тому +40

    ഇന്ത്യയുടെ പ്രതീക്ഷ 💙

    • @tkadavdairy3184
      @tkadavdairy3184 3 роки тому +3

      നെഹ്റു കുടുബത്തിന്റ്‌ പ്രതീക്ഷ
      പിന്നെ കുറച്ചു കോൺഗ്രസുകാരുടെ
      😂😂

  • @abdulhakim9887
    @abdulhakim9887 3 роки тому +29

    Simplicity 🌹

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 роки тому +72

    മോദി ഇതുപോലെ ഒന്ന് പോതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നത് ആരെങ്കിലും കണ്ടവരുണ്ടോ 😂😂

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 роки тому +4

      രാഹുൽ മോന്റെ നിലവാരത്തിന് സ്കൂൾ കുട്ടികളാണ് നല്ലത്. ഏത് സ്കൂളിൽ പോയാലും അവര് മോനെ പിടിച്ച് അവിടത്തെ പ്രധാനമന്ത്രി ആക്കും ഒറപ്പ് ❤️

    • @HS-bj7cs
      @HS-bj7cs 3 роки тому +30

      @@santhoshnarasimhan7117 ഇത് കോളേജ് ആണ് പൊട്ടാ.. സ്കൂൾ ഏതാ കോളേജ് ഏതാ എന്ന് തിരിച്ചറിയ്..

    • @manojm212
      @manojm212 3 роки тому +19

      @@santhoshnarasimhan7117 മോദിയുടെ നില വാരത്തിന് ചാണക തലയന്മാർ തന്നെയാണ് നല്ലത്.....

    • @jojiofquilon7124
      @jojiofquilon7124 3 роки тому

      കണ്ണ് തുറന്നു നോക്കണം 👍

    • @amalvarghese1424
      @amalvarghese1424 3 роки тому +5

      @@HS-bj7cs Ivanum ivante mondiyum school keratha aalkkaranu anganayokkeya parayoo

  • @sinansaidmt
    @sinansaidmt 3 роки тому +40

    Kerala CM Should Study that How A Leader Manage with Students

    • @libinmathew5199
      @libinmathew5199 3 роки тому +3

      Show matrama ullu work unnum illa😁

    • @k.gopalakrishnan8865
      @k.gopalakrishnan8865 3 роки тому +3

      ഒരു നാടിനെ നായ്ക്കേണ്ടതു ലീഡർ ഷിപ് ആണ് vendatu... അതു p വിജയന്റെ ഏഴു അയലത്തു വരില്ല rahulgandi..

    • @keralanaturelover196
      @keralanaturelover196 3 роки тому

      Vidyabhasamalla viveram

    • @Rosh_mlore
      @Rosh_mlore 3 роки тому +1

      @@libinmathew5199 tell your thief Cm not to smuggle gold... red thieves :D:D

    • @libinmathew5199
      @libinmathew5199 3 роки тому

      @@Rosh_mlore gudnit 😂 congRSS

  • @khanghalgroup9890
    @khanghalgroup9890 3 роки тому +58

    UDF

  • @johnsononattuk8716
    @johnsononattuk8716 3 роки тому +13

    ഈ മനുഷ്യൻ പ്രധാനമന്ത്രിയായാൽ വലിയ മാറ്റം ഉണ്ടാവും

  • @jfanu8786
    @jfanu8786 3 роки тому +22

    Iove you രാഹുൽജി 😍😍😘😘😘😘ജയ് യുഡിഫ് 💪💪💪

  • @dhiyamaria1909
    @dhiyamaria1909 3 роки тому +24

    I remember a Teacher Day event in which we were Tele- conferencing with PM Modi. All I remember was just a one way talk. Students asked questions and he just replied thats it. There was no space to cross his views or build upon what is said. Just like his "mann ki baat". Our nation needs decent leaders like RaGa who can keep away their arrogance and be accepting and open.

  • @timepasspopcorn2349
    @timepasspopcorn2349 3 роки тому +8

    കടക്ക് പുറത്തില്ല ഇവിടെ സ്നേഹം മാത്രം👍

  • @timepasspopcorn2349
    @timepasspopcorn2349 3 роки тому +16

    പരനാറികൾ കാണുന്നുണ്ടല്ലേ ഒരു നേതാവ് എങ്ങനെയാവണം എന്ന്👍

  • @godsspy7102
    @godsspy7102 3 роки тому +27

    Human being who really loves India....

  • @Exposethedeep
    @Exposethedeep 3 роки тому +28

    ലെ* രാഹുല്‍ ഗാന്ധി : ❤️ Women empowerment, education, development... Etc
    ലെ* ഇരട്ട ചങ്കന്‍ & ഗുരുജി : എനിക്ക് Z+ കാറ്റഗറി ഉള്ളത് കൊണ്ട്‌ ഞാൻ പുറത്ത്‌ പോവുന്നില്ല.. വേണമെങ്കിൽ ആകാശവാണിയിലൂടെ tiger ബിസ്കറ്റ് ചാണകത്തില്‍ മുക്കി കഴിക്കുന്ന ട്രിക് ഫ്രീ ആയി പറഞ്ഞു കൊടുക്കാം...

  • @munnerem8126
    @munnerem8126 6 місяців тому +1

    👍👍👍👍❤️❤️❤️❤️

  • @dharpanammedia983
    @dharpanammedia983 3 роки тому +45

    Udf

  • @utuben100
    @utuben100 3 роки тому +2

    Very brilliant conversation. And ofcourse a relevant subject too. A true politician must be like this...He should know the pulse of people of the country and try to rectify if any inadequacy .

  • @sajim7903
    @sajim7903 3 роки тому +17

    Rahulji great❤

  • @johngeorge8822
    @johngeorge8822 3 роки тому +35

    Ingereude samsaram kettirikkan tanne rasam und👍👍

  • @cityconcretecutters9861
    @cityconcretecutters9861 3 роки тому +11

    രഹുൽ ജി സൂപ്പർ 👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @arjunbhaskar7206
    @arjunbhaskar7206 3 роки тому +12

    He is a Genuine champion.Way he talk and demonstrate shows his heart. Please spent more days in kerala

  • @rasheedmasthan6779
    @rasheedmasthan6779 3 роки тому +6

    Rahulji Great ♥️👍

  • @murshidmurshidmon1657
    @murshidmurshidmon1657 3 роки тому +10

    RG💙💙💙💙💙💙💙

  • @christophoralidas1298
    @christophoralidas1298 3 роки тому +20

    Ini Rahul tharangam. Model Leader. He is a man of action.

    • @libinmathew5199
      @libinmathew5199 3 роки тому +1

      Vayanad prathamantri ude tharagam unnu kandatha

  • @jessyjose7240
    @jessyjose7240 3 роки тому +15

    ഇത്തരം ഒരു prim minister വന്നെങ്കിൽ 🌹

  • @tirucochi
    @tirucochi 3 роки тому +3

    What a noble man all those blessing culminated in one man.
    എത്ര മഹത്തായ ഒരു മനുഷ്യൻ ആ അനുഗ്രഹങ്ങളെല്ലാം ഒരു മനുഷ്യനിൽ കലാശിച്ചു.

  • @sinisathish8052
    @sinisathish8052 3 роки тому +2

    RAGA...the TRUEST OF TRUTH.
    THE HUMBLEST OF HUMBLE..
    THE ONE LEADER INDIA NEEDS...AS PM 2024.
    NOW...KERALA..support RAGA by giving him a massive victory.
    AWAKEN INDIA
    JAI HIND

  • @dharpanammedia983
    @dharpanammedia983 3 роки тому +12

    💙

  • @noufeerkallai
    @noufeerkallai 3 роки тому +6

    Gentlemen 👏🏻👏🏻👏🏻❤️

  • @unaisali007
    @unaisali007 3 роки тому +4

    ഉത്തരേന്ത്യക്കാര്‍ ഈ പച്ചയായ മനുഷ്യനെ മനസ്സിലാക്കാതെ പോയല്ലോ.....

  • @tinz4097
    @tinz4097 3 роки тому +8

    RG💙

  • @niyasekku1704
    @niyasekku1704 3 роки тому +11

    🔥🔥

  • @beethomas2281
    @beethomas2281 3 роки тому +11

    മോദിജി / പിണറായിജി (ബായ് ബായ്) ആയിരുന്നെങ്കിൽ തകർത്തേനെ...

  • @mohamedashraf8412
    @mohamedashraf8412 3 роки тому +1

    Amazing words
    First answer

  • @abdup5239
    @abdup5239 3 роки тому +2

    Rahul G👍🏻👍🏻👍🏻

  • @Jsttrymylck
    @Jsttrymylck 3 роки тому +1

    👌👌

  • @ajmaljazalajmaljazal9492
    @ajmaljazalajmaljazal9492 3 роки тому +9

    👍👍👍👍

  • @globaltutoring
    @globaltutoring 3 роки тому +7

    മുമ്പൊരിക്കലും ഇതുപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ കേരളം നേരിട്ടിട്ടില്ല. ക്രമസമാധാനപാലനം പാലിക്കുന്നതിൽ പിണറായി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു, സമീപകാലത്തെ ശബരിമല പ്രശ്‌നം. ഈ തിരഞ്ഞെടുപ്പിൽ സ്ത്രീ സുരക്ഷയും ഒരു പ്രധാന പ്രശ്നമാണ്. മിസ്റ്റർ പിണറായി വിജയന് എതിരെ വലയാർ അമ്മ നിൽക്കുന്നു.
    15 വർഷം പാർട്ടി മേധാവിയും 5 വർഷത്തോളം മുഖ്യമന്ത്രിയും നേരത്തെ മന്ത്രിയുമായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്ന കാലയളവിൽ വൈദ്യുത നിലയങ്ങളിൽ ജനറേറ്ററുകൾ മാറ്റി കേരളത്തിൽ വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതി അദ്ദേഹത്തിന്റെ മന്ത്രാലയത്തിൽ ഉണ്ടായിരുന്നു. 350 കോടിയുടെ അഴിമതി നടന്നതായി ആരോപണമുണ്ട്. ആ പ്രോജക്റ്റിൽ. ഈ പ്രോജക്റ്റിൽ നിന്ന് അദ്ദേഹം പണം സമ്പാദിച്ചുവെന്ന് പൊതുജനങ്ങളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ സഹായികൾ നടത്തിയ ചില അഴിമതി പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാണെന്ന് മറ്റ് ആരോപണങ്ങളുണ്ട്. അയാൾ പണം സമ്പാദിച്ചിരിക്കാം. മകൻ ഒരു അന്താരാഷ്ട്ര ബാങ്കിൽ മാനേജരാണ്, മകൾക്ക് ഒരു ഐടി കമ്പനി ഉണ്ട്.
    ഇതിനുപുറമെ പനറായി സർക്കാരിനു കീഴിൽ മറ്റുള്ള അഴിമതികളും നടന്നിട്ടുണ്ട്, ഏറ്റവും വലിയത് സ്വർണ്ണക്കടത്ത്, പ്രളയബാധിതർ പുനരധിവാസത്തിനായി സ്വരൂപിച്ച തുക, ഫണ്ട് മോഷ്ടിക്കപ്പെട്ടു മൾട്ടിനാഷണൽ ട്രോളിംഗ് കമ്പനികളുമായുള്ള ഇടപാടുകൾ, ബാക്ക് ഡോർ നിയമനങ്ങൾ മുതലായവ. അദ്ദേഹം അഴിമതിക്കാരനും
    ഡാം മാനേജുമെന്റ് പ്രശ്നത്തിലും പരാജയമായിരുന്നു, ആകെ പരാജയമായിരുന്നു. സി.പി.എം കേരളത്തിന് അപകടകരമാകും

    • @globaltutoring
      @globaltutoring 3 роки тому

      രാഹുൽ ഒരു മികച്ച നേതാവാണ്, കൂടാതെ ചില അസാധാരണ ഗുണങ്ങളും കഠിനാധ്വാന സ്വഭാവവുമുണ്ട്. രാഹുൽ ഒരു ബുദ്ധിജീവിയാണ്, ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ദാരിദ്ര്യം പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി പ്രകടനപത്രികയിൽ പുതിയ പദ്ധതി കൊണ്ടുവന്നു. ഈ മഹാനായ നേതാവിന്റെ കാഴ്ചപ്പാടിന്റെ തെളിവാണ് കേരളത്തിന്റെ മുഴുവൻ കോൺഗ്രസ് പ്രകടന പത്രികയും.
      കഴിഞ്ഞ 20 വർഷമായി, ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം വളരെ നല്ല നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചു.
      രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾ മനസിലാക്കാനും യുക്തിസഹമായി വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് സംശയാതീതമാണ്. ക്രൂരവും സ്വേച്ഛാധിപത്യവുമായ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രാജ്യത്തിന്റെ ശബ്ദമാണ്.
      അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിശാലമായ വായനയെയും ആഴത്തിൽ ചിന്തിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.
      ഭാവിയിലെ ഒരു നല്ല നേതാവും യുവതലമുറയെ ആവേശഭരിതനുമാക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും രാഹുൽ വഹിക്കുന്നില്ല, മറിച്ച് പാർട്ടിയുടെ മുഖം മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടെ മുഖവുമാണ്. മനസ്സിലും ശരീരത്തിലും ഇന്ന് ഇന്ത്യയിലെ ഫിറ്റ് ലീഡറാണ് അദ്ദേഹം. എല്ലാവിധത്തിലും അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാണ്. അടുത്ത 5 വർഷത്തേക്ക് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകണം.
      രാഹുൽ ഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യുക

    • @globaltutoring
      @globaltutoring 3 роки тому

      രാഹുൽ ഒരു മികച്ച നേതാവാണ്, കൂടാതെ ചില അസാധാരണ ഗുണങ്ങളും കഠിനാധ്വാന സ്വഭാവവുമുണ്ട്. രാഹുൽ ഒരു ബുദ്ധിജീവിയാണ്, ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ദാരിദ്ര്യം പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി പ്രകടനപത്രികയിൽ പുതിയ പദ്ധതി കൊണ്ടുവന്നു. ഈ മഹാനായ നേതാവിന്റെ കാഴ്ചപ്പാടിന്റെ തെളിവാണ് കേരളത്തിന്റെ മുഴുവൻ കോൺഗ്രസ് പ്രകടന പത്രികയും.
      കഴിഞ്ഞ 20 വർഷമായി, ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം വളരെ നല്ല നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചു.
      രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾ മനസിലാക്കാനും യുക്തിസഹമായി വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് സംശയാതീതമാണ്. ക്രൂരവും സ്വേച്ഛാധിപത്യവുമായ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രാജ്യത്തിന്റെ ശബ്ദമാണ്.
      അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിശാലമായ വായനയെയും ആഴത്തിൽ ചിന്തിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.
      ഭാവിയിലെ ഒരു നല്ല നേതാവും യുവതലമുറയെ ആവേശഭരിതനുമാക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും രാഹുൽ വഹിക്കുന്നില്ല, മറിച്ച് പാർട്ടിയുടെ മുഖം മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടെ മുഖവുമാണ്. മനസ്സിലും ശരീരത്തിലും ഇന്ന് ഇന്ത്യയിലെ ഫിറ്റ് ലീഡറാണ് അദ്ദേഹം. എല്ലാവിധത്തിലും അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാണ്. അടുത്ത 5 വർഷത്തേക്ക് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകണം.
      രാഹുൽ ഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യുക

  • @rkrdkideas1298
    @rkrdkideas1298 3 роки тому +5

    RG💙💙

  • @jaisonjose2764
    @jaisonjose2764 3 роки тому +4

    Such great vision he have. India really wants him

  • @thekopiteynwa5767
    @thekopiteynwa5767 3 роки тому +19

    എന്താ പറഞ്ഞെ : ഒന്നും മനസ്സിലായില്ല പക്ഷെ കാണിക്കണ്ട 😂😂😂
    എനിക്ക് മനസ്സിലായി
    നിങ്ങക്ക് മനസ്സിലായോ 😜

  • @abinanto1392
    @abinanto1392 3 роки тому +3

    Good leaader

  • @soumyaduglas6709
    @soumyaduglas6709 3 роки тому +1

    Emerging prime minister... ❤ Huge respect to his simplicity and ideology ❤

  • @treesamary777
    @treesamary777 3 роки тому +6

    Rahul sir 💪💪💪

  • @MukeshKumar-ek1dd
    @MukeshKumar-ek1dd 3 роки тому +1

    Thank you Rahul sir you are really a great leader

  • @svcsvc1877
    @svcsvc1877 3 роки тому +3

    🌷🌷🌷👍👍👍

  • @arjunbhaskar7206
    @arjunbhaskar7206 3 роки тому +6

    If Rahul stays in kerala for more days his party will sweep the polls.Humble Maharaja we salute you.

  • @hindustanekhai5716
    @hindustanekhai5716 2 роки тому

    Superb Stuff 🙏

  • @zamindal283
    @zamindal283 3 роки тому +2

    U can sit u can relax...that's Rahul...🥰🥰

  • @johnthomas-rn6dc
    @johnthomas-rn6dc 3 роки тому +5

    RG you are a great person. Jaijavan Jaikissan. Jai UDF. 🇮🇳🇮🇳🇮🇳🇮🇳

  • @kgm853
    @kgm853 3 роки тому +5

    😍😍😍

  • @Bhaumikpk
    @Bhaumikpk 5 місяців тому

    Young and dynamic committed people are required to build our nation. At the same time we also need to have committed leaders with vision.

  • @liillyalex6081
    @liillyalex6081 3 роки тому +2

    The simplest person in India. ❤🙏

  • @timepasspopcorn2349
    @timepasspopcorn2349 3 роки тому +3

    റിയൽ ഹീറോ👍

  • @highranger9330
    @highranger9330 3 роки тому +6

    APJ കഴിഞ്ഞാൽ പിന്നെ ഇദ്ദേഹം ആണ്.

  • @shhnsl
    @shhnsl 3 роки тому +6

    Rahul

  • @Exploringtheworldforyou
    @Exploringtheworldforyou 3 роки тому +1

    Rahul Gandhi 🇮🇳🇮🇳💖

  • @asimon4611
    @asimon4611 3 роки тому

    A great humanbeing.... Please support him.... We are going to get a great leader.... Support him.....

  • @sonyjoseph2125
    @sonyjoseph2125 3 роки тому +3

    പുച്ഛിച്ചു തള്ളിയവരൊക്കെ ചേർത്ത് പിടിക്കുന്ന സമയം വിദൂരമല്ല💙RG❤️😊😘

  • @sidhikkp
    @sidhikkp 3 роки тому +1

    ജനങ്ങളോട് വേണ്ടത് ഡയറക്ട് ഉള്ള സംവാദം ആണ് വേണ്ടത്
    അതിന് രാഹുലിനെ കഴിച്ചിട്ടേ ഉള്ളൂ
    ജനങ്ങളോട് നേരിട്ട് ഇടപഴകാൻ
    പറ്റിയ നേതാവ് രാഹുൽ ഗാന്ധിയാണ്
    എന്ത് ചോദിച്ചാലും ഒരു ഭയവും കൂടാതെ ഉത്തരം പറയും
    വേറെ നേതാക്കൾ അവർക്കെതിരെ ചോദിച്ചാൽ
    അവർ
    ആകെ
    രൂക്ഷമായി മറുപടി പറയും
    പക്ഷേ രാഹുൽ സൗമ്യനായി വളരെ സ്നേഹത്തോടെ മാത്രമേ മറുപടി പറയൂ

    • @smithavinod5253
      @smithavinod5253 3 роки тому +1

      RaGa mathram alla ing Keralathil nammakkum und ithupole oral Chandi Sir❤️

  • @yasirmuhammedrk5208
    @yasirmuhammedrk5208 3 роки тому +2

    ❤️❤️❤️

  • @ubaidullakk6126
    @ubaidullakk6126 3 роки тому +1

    💙💙💙💙💙💪

  • @dbrainbow
    @dbrainbow 3 роки тому +15

    MONGEE NEEDS TELEPROMTER.HE CAN NEVER,NEVER EVER HAVE COURAGE TO FACE QUESTIONS FROM A CROWD

  • @joypeter2471
    @joypeter2471 3 роки тому +4

    Raghul Ghandi treats others with respect and dignify...he likes to be questioned.

  • @afd5099
    @afd5099 3 роки тому +13

    Ini oru chodhyam illa ini oru chodhyam illa avasaanichu avasaanichu

    • @subi5725
      @subi5725 3 роки тому

      പിണറായി 😂

  • @hindustanekhai5716
    @hindustanekhai5716 2 роки тому

    Please give english subtitles what the Anchor is saying

  • @ashgarganiasif7039
    @ashgarganiasif7039 3 роки тому +2

    Basted Rahul khan

  • @BhagyarajVb
    @BhagyarajVb 3 роки тому

    Nice Questions. comment from Edu channel

  • @വീരപ്പൻ-ശ6ഖ
    @വീരപ്പൻ-ശ6ഖ 3 роки тому +1

    We need like this young man on top to rule us....

  • @prembiraji4444
    @prembiraji4444 3 роки тому +1

    Without teleprompter 100 of interview, interaction, PC, now you know who is real pappu modi, support him in his fight with extremist for better tommorow interact with people around you and aware them, he will prove to be good for students, worker, farmer, Middle class, and women,his past shows he will prove to be good

  • @georgemathew9669
    @georgemathew9669 3 роки тому

    Very good man

  • @josephthomas5808
    @josephthomas5808 3 роки тому

    This kind of practice India going to improve for new generations coming back to Congress

  • @RajaKumar-hv6gc
    @RajaKumar-hv6gc 3 роки тому +1

    RG Good

  • @ars047
    @ars047 3 роки тому +6

    Love you RG
    Jai udf

  • @RajaKumar-hv6gc
    @RajaKumar-hv6gc 3 роки тому +1

    ✋✋✋✋✋✋✋🙋‍♂️💗

  • @ca7866
    @ca7866 3 роки тому +2

    രാഷ്ട്രം ഭരിക്കാനുള്ള പാരമ്പര്യത്തോടെ ജനിച്ച അദ്ദേഹം അരിസ്റ്റോകാറ്റ് കൂടിയാണ്. ഓരോരുത്തരും അവന്റെ മനസ്സും ശ്രദ്ധയും കാണട്ടെ. Rahulവ്യാജനല്ല, ഇന്ത്യയ്ക്ക് വേണ്ടി ജനിച്ചവനാണ്. ഈ സത്യം കേരളത്തിലെ ആളുകൾ പ്രദർശിപ്പിക്കുന്നു

    • @tkadavdairy3184
      @tkadavdairy3184 3 роки тому +1

      എന്താണ് അ പാരമ്പര്യം????
      ഇത് രാജ ഭരണ മല്ല..
      ജനങ്ങൾ തീരുമാനിക്കും
      എല്ലാം...
      നെഹ്റു കുടുബത്തിൽ രാജ്യ ദ്രോഹവും,കൊള്ളയും ആണ്
      രാജ്യം അവരെ ഉപേക്ഷിച്ചത്

  • @lunalovegood7988
    @lunalovegood7988 3 роки тому +1

    Rahul Gandhi is a decent human being. And a man of dignity and class. But unfortunately, he’s not crooked enough for Indian Politics.

  • @rosepraveen6676
    @rosepraveen6676 3 роки тому

    Empowerment only comes if each and everyone think about it and come forward with the support of society and justified by law.

  • @AllenLexyxx
    @AllenLexyxx 3 роки тому +1

    Meanwhile pinarayi : inniyum chodhyam illa kazhinjo ellam kazhinjoo 😂😂😂

  • @mohammedrafitp
    @mohammedrafitp 3 роки тому +1

    RG 💪💙

  • @sajim7903
    @sajim7903 3 роки тому +5

    Jai jai INC

  • @esotericpilgrim548
    @esotericpilgrim548 3 роки тому

    There are many different opinions how the condition of the world should be bettered: some think by religious reform, some think by educational reform, and some think by social reform. Every reform made with the idea of doing some good is worthwhile, but the reform most needed today is spiritual reform. Today the hour has come when narrowness should be abandoned, in order to arise above those differences and distinctions which divide human beings. ... The way to spirituality is the expansion and the widening of the heart. In order to accommodate the divine Truth the heart must be expanded. With the expansion of the heart the divine bliss is poured out.

  • @sebinmathew4333
    @sebinmathew4333 3 роки тому

    Love you............

  • @irshad7996
    @irshad7996 3 роки тому