Aliyans - 824 | ഡോക്ടർ അക്ഷയ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 26 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 489

  • @johnmathew-t8s
    @johnmathew-t8s 4 місяці тому +50

    എന്തിനാണ് ശരണ്യയുടെ കാര്യം പറഞ്ഞു കൊണ്ട് വലിച്ചു നീട്ടുന്നത്.😂

  • @fathimanjm7684
    @fathimanjm7684 4 місяці тому +91

    ഇന്നത്തെ എപ്പിസോഡിൽ ശെരിക്കും മുത്ത് അടുക്കളയിൽ കയറി പാചകം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം ആയി. മുത്ത് കുളിച്ചിട്ട് അടുക്കളയിൽ കയറിയപ്പോൾ വളരെ സുന്ദരി ആയിട്ട് ഉണ്ട് കേട്ടോ മുത്തേ.😊അമ്മയ്ക്കും ഒരു സഹായം ആയി ഇന്ന്.🎉🎉🎉ഞാൻ ഹാപ്പി

  • @prakashkuttan1653
    @prakashkuttan1653 4 місяці тому +234

    കണക്കിന് വട്ടപ്പൂജ്യം കിട്ടി എന്നുപറയപ്പെടുന്ന ആര്യമേയർക്കു IAS പൂതിപെടാമെങ്കിൽ പത്താംക്‌ളാസിൽ തോറ്റ തങ്കത്തിന് ഡോക്ടർ ആവാൻ കൊതിക്കുന്നതിൽ ഒരു തെറ്റുമില്ല

    • @prakashnair5007
      @prakashnair5007 4 місяці тому +6

      Aliyans is getting boring lately

    • @supriyap5869
      @supriyap5869 4 місяці тому +2

      അറുബോ൪

    • @alafouautomaintenance2586
      @alafouautomaintenance2586 4 місяці тому

    • @vanuek3259
      @vanuek3259 4 місяці тому

      😂

    • @AbdulRasheed-tn3kp
      @AbdulRasheed-tn3kp 4 місяці тому +11

      ചായക്കടക്കാരൻ 4 ക്ലാസ്സ് കാരന് പ്രധാനമന്ത്രി ആകാൻ പറ്റുന്ന നാട്ടിൽ എല്ലാം നടക്കും

  • @fathimanjm7684
    @fathimanjm7684 4 місяці тому +21

    മുത്ത് ഒരു കാലവും ഇല്ലാത്തനക്ക് അടുക്കളയിൽ കയറി ജോലി ചെയിതപ്പോൾ തങ്കം ചേച്ചിക്ക് വല്ലാത്തൊരു സർപ്രൈസ് ആയി പോയി. തങ്കം ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി 😄

  • @jollyjoe1078
    @jollyjoe1078 4 місяці тому +26

    First time അളിയൻസ് skip ചെയ്തു കണ്ടു.. Kanakan and lilly സംസാരം ബോർ ആകുന്നു.. Tooo much..

  • @athirag4258
    @athirag4258 4 місяці тому +172

    ഭാര്യ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുന്ന ഭർത്താവ് ഇന്ന് അന്യയം നിന്ന് പോകുന്ന കാഴ്ച

    • @sabiskitchen8179
      @sabiskitchen8179 4 місяці тому

      😂

    • @minidavid2978
      @minidavid2978 4 місяці тому +2

      Ithupole serialil mathram

    • @shameeramuneer8309
      @shameeramuneer8309 4 місяці тому

      😂

    • @sangeethaammu1315
      @sangeethaammu1315 4 місяці тому +3

      ഇല്ലെങ്കിൽ ഭർത്താവിന് കിട്ടും. പേടിച്ചു കേട്ടതാ. Lilly bore anu ipo.

    • @manojnambiar5594
      @manojnambiar5594 4 місяці тому +2

      Aneesh Ravi ചിലപ്പോ മഹാബോറ്....

  • @fathimanjm7684
    @fathimanjm7684 4 місяці тому +40

    മാമനും മോളും സൂപ്പർ 👌ആണ്. Muthu❤️കനകൻ മാമൻ

    • @harikuttyv.p7520
      @harikuttyv.p7520 4 місяці тому +2

      ഇതുപോലെ ഒരു മാമനെ കിട്ടണം.. അന്യം നിന്ന് പോണ family ❤

  • @muthalavan1122
    @muthalavan1122 4 місяці тому +69

    ക്ലീറ്റസ് ന്റെ സഹപാർട്ടി പ്രവർത്തകർ ഒക്കെ സൂപ്പർ.. 😄😄😄

  • @gopikag1169
    @gopikag1169 4 місяці тому +40

    തങ്ക ത്തിന്റെ രണ്ടാമത്തെ കൊച്ചു എവിടെ... ആർക്കു കൊടുത്തു... ഇടയ്ക്കു യെങ്കിലും അതിനെ ഒന്ന് കാണിക്കാമായിരുന്നു... മൂത്ത കൊച്ചിനെ ഒന്ന് സ്നേഹിക്കുന്നത് കണ്ടല്ലോ സന്തോഷം 😍👍

    • @gireeshchira5799
      @gireeshchira5799 4 місяці тому +4

      രണ്ടാമത്തെ കൊച്ചിനെ കാണിച്ചില്ലെങ്കിലും തങ്കത്തിന്റെ ബാങ്കിൽ പോയ ബുദ്ധിമുട്ടും ഭക്ഷണം ഉണ്ടാക്കുന്ന കാര്യംപറയുന്നതിനിടയിലെങ്കിലും അതിന്റെ എന്തെങ്കിലും ഒരു കാര്യം പറയാമല്ലോ അതൊക്കെ ഇതിലെ വലിയ നഗറ്റിവാണ്. ഇതു വെറും ബിസ്സിനസ്സ് ആക്കിമാറ്റി മുൻപ് ഉണ്ടായിരുന്ന മേന്മയൊക്കെ പോയി ഇപ്പൊ കുറേ ജാടയും പത്രാസും മാത്രമല്ലാതെ എന്താണുള്ളത്

    • @saleemaj1476
      @saleemaj1476 4 місяці тому +3

      കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും സൂചിപ്പിക്കായിരുന്നു

    • @sugathakumari3150
      @sugathakumari3150 4 місяці тому

      Seriyan

  • @nila7860
    @nila7860 4 місяці тому +19

    തട്ടിക്കൂട്ടി ചെയ്യല്ലേ...കാണാനുള്ള ഇഷ്ടം പോകുന്നു. ഓടിച്ച് ഓടിച്ചാണ് കണ്ടത്. ലില്ലിയും കനകനും ഉള്ള സീൻ മഹാമഹാ ബോർ

  • @Suresh-tu3sw
    @Suresh-tu3sw 4 місяці тому +51

    😄😄😄മാമ്പൂ കണ്ട അമ്മ.... മാങ്ങാണ്ടി കൊതിച്ച സഹോദരൻ 😄😄😄എന്റമ്മോ അവസാനം തങ്കം സ്കോർ ചെയ്തു 👏🏻👏🏻
    മുത്ത് പാസ്സ് ആയതിന്റെ മധുരം DDT പാർട്ടി വക പുരുഷു കൊടുക്കുന്നു എന്നു കരുതി... ഒരാള് മരിച്ചതിനു മധുരം കൊടുത്ത് പുരുഷു 👏🏻👏🏻
    തക്കിളി മോൾ ഭാവിയിൽ പ്രശസ്ത നടി ഡോക്ടർ അക്ഷയ എന്ന് അറിയപ്പെടട്ടെ 😊😊😊കനകന്റെ സ്ക്രിപ്റ്റ് ഒന്നും പറയാനില്ല... കിടു 👌🏻👌🏻👌🏻😊😊മുത്തേ.... തക്കിളി മോളെ 😊😊😊

  • @lissajaimon8135
    @lissajaimon8135 4 місяці тому +407

    അക്ഷയെ ഇഷ്ടമുള്ളുണ്ടോ

  • @hussaintp2743
    @hussaintp2743 4 місяці тому +68

    വെറുതെ ഒരു എപ്പിസോഡ്, പിന്നെ കനക് നും ലില്ലിയും റൂമിൽ വെച്ചുള്ള സംസാരംവെറും ബോർ, കനക ന്റേത് ഭയങ്കര മായി വെറുപ്പിക്കുന്നു.

    • @geenanandhan4690
      @geenanandhan4690 4 місяці тому +3

      Correct enthru boar serialla ethu. Sathyam.

    • @kavithapanikar1806
      @kavithapanikar1806 4 місяці тому +1

      സമയം എങ്ങനെയെങ്കിലും തികയ്ക്കണ്ടേ അതിനാണ്...

  • @mathewjoseph7216
    @mathewjoseph7216 4 місяці тому +14

    Bharye avoid cheyan pattathakondu bharyude samsaram kettu aswadikkunnennu varthitheerkkan aabhinayichu padupedunna kanakan. Polichu.

  • @busharahakeem378
    @busharahakeem378 4 місяці тому +24

    ചെറിയ കുട്ടികൾ പറയുന്ന കാര്യങ്ങൾ കെട്ട് ഇരിക്കുന്നപോലെ 😂😂കനകനും ലില്ലിയും 😁നാടകം പോലെ

  • @aadhydev1658
    @aadhydev1658 4 місяці тому +12

    കനകനെ വിളിക്കാതെ ഫുഡ്🙄

  • @kavithapanikar1806
    @kavithapanikar1806 4 місяці тому +174

    ആവശ്യമില്ലാത്ത ഒരു കൂട്ടുകാരി വർണ്ണന ...... സമയം കളയാൻ സാധിച്ചു .... ഇതിപ്പോൾ എല്ലാ എപിസോഡിലും പതിവാണ്

    • @rajeshpn5081
      @rajeshpn5081 4 місяці тому +12

      വെറുപ്പിക്കൽസ്

    • @sathianil6179
      @sathianil6179 4 місяці тому +8

      Athu thanne Ee Lillikku oru padu friends indallo

    • @kenichiwatanabe5094
      @kenichiwatanabe5094 4 місяці тому +7

      എങ്ങനെ യെങ്കിലും 20 മിനിറ്റ് ആകണ്ടേ

    • @shobhanaag3935
      @shobhanaag3935 4 місяці тому +8

      വെറുപ്പിക്കൽ തന്നെ

    • @sangeethaammu1315
      @sangeethaammu1315 4 місяці тому +4

      Kanakanu thanne athu kettu boradichu adikittathirikan kettenne ullu.. Njan skip chythu kandu. Thankathinte acting perfect anu ellathinum 😍🥰

  • @emmanuelantony8231
    @emmanuelantony8231 4 місяці тому +40

    ലില്ലിയും ഭർത്താവും തമ്മിലുള്ള ഡയലോഗ് വാസ് dragging and highly boring

    • @amidhun784
      @amidhun784 4 місяці тому +1

      Bayankara cringe aayrunnu

  • @abhilashkerala2.0
    @abhilashkerala2.0 4 місяці тому +10

    Muthu❤❤❤😂😂
    Thangam ❤❤😂😂
    Kanakan❤❤
    Ronald ❤❤
    Amma ❤❤❤

  • @बोब्स
    @बोब्स 4 місяці тому +3

    ഫോർവേർഡ് ബട്ടൺ ഉണ്ടായത് രക്ഷയായി 😏

  • @valsakl2921
    @valsakl2921 4 місяці тому +39

    Kanakan lilly speech skip ചെയ്‌ത ഞാൻ

  • @lijochacko5670
    @lijochacko5670 4 місяці тому +31

    ചില സമയത്ത് കനകനും ലില്ലിയും തമ്മിലുള്ള സംസാരം വളരെ ബോറാണ്

  • @Liyafarsana
    @Liyafarsana 4 місяці тому +48

    പുരുഷു. നടരാജൻ. ഇവരുടെ പൊട്ടത്തരം ഇഷ്ടം ഉള്ളവർ. വരുക

    • @alicejhon3900
      @alicejhon3900 4 місяці тому +3

      Nadarajan ok.Purushu komaali

    • @dileepmv7438
      @dileepmv7438 4 місяці тому

      കഷ്ടം

    • @sibichenkj1446
      @sibichenkj1446 4 місяці тому +1

      രണ്ടുപേരും മഹാ ബോറ്

  • @meenakrishnan709
    @meenakrishnan709 4 місяці тому +5

    എന്തിൽ തുടങ്ങി എന്തിലാണ് അവസാനിച്ചത്.

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 4 місяці тому +57

    കൂട്ടുകാരി വർണ്ണന ഓവർ ആയി

  • @letthelightlead4340
    @letthelightlead4340 4 місяці тому +1

    കഥയില്ലാതെ 😢 അളിയൻ സ് വിഷമിക്കുന്നു😢😢

  • @kgfavenger6550
    @kgfavenger6550 4 місяці тому +26

    പുറത്ത് പോയി വന്നിട്ട് കൈ പോലും കഴുകാതെ taste നോക്കിയ തങ്കവും, റൊണാൾഡോയും. കഴിച്ചപ്പോഴും കൈ കഴുകിയോ?

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 4 місяці тому +2

      😄😄😄ഇയാൾ അതും നോക്കിയോ കഷ്ടം 😂😂😂😂

    • @jayamadhavan9218
      @jayamadhavan9218 4 місяці тому +1

      Tagathiday pathivu paripady kayitto vari thinnal

    • @Kalipaanl
      @Kalipaanl 4 місяці тому +1

      അവൾ അല്ലേലും വൃത്തി കുറവാണ്

  • @Gkm-
    @Gkm- 4 місяці тому +51

    അവസാനം തങ്കത്തിന്റെ ഒറിജിനൽ സ്വഭാവം പുറത്തു വന്നു 😂

  • @wafazehra6343
    @wafazehra6343 4 місяці тому +31

    ഇന്നത്തെ episode 👎🏼
    1. എപ്പിസോഡ്മായി ഒരു ബന്ധവുമില്ലാത്ത തരത്തിൽ പാർട്ടി office സീൻ
    2. സമയം കളയാൻ ലില്ലി - കനകൻ സംഭാഷണം 1/2 hr.
    3. അനാവശ്യ ക്ലൈമാക്സ്‌..

  • @binduvk9993
    @binduvk9993 4 місяці тому +3

    Very good അക്ഷയ മുത്ത് കുട്ടി ❤. നല്ല കൊച്ച്

  • @Anilkumar-kt1qi
    @Anilkumar-kt1qi 4 місяці тому +15

    ഡി.ഡി റ്റി പാർട്ടിയുടെ തട്ടിൻ പുറത്തെ ഓഫീസ് കണ്ടപ്പോൾ ശ്രീനിവാസന്റെ ആർ.ഡി.പി (സന്ദേശം) ഓഫീസ് ആർക്കെങ്കിലും ഓർമ്മ വന്നോ

  • @Shahina-qk8nm
    @Shahina-qk8nm 4 місяці тому +5

    First 🙂🙂🙂🙂 nokiyirikernuuu Tv ill undakillum UA-cam kannutha anik eshtam🙂🙂🙂

  • @veerankuttykuniyil7619
    @veerankuttykuniyil7619 4 місяці тому +5

    പുരുഷുവിന്റെ നടവഴി , മുത്തിന്റെ പാചകം, മുത്തിന്റെ ചികിത്സ, തങ്കത്തിന്റെ ദേഷ്യം, പിണക്കം, ലില്ലിയുടെ കൂട്ടുകാരി . എല്ലാം കൂടി ഒരു അവിയൽ എപ്പിസോഡ്, ഇവിടെ പൂർണ്ണം. ഏത് വിധേനയും പണമുണ്ടാക്കുക ലക്ഷ്യമാക്കരുത്. ശ്രോദ്ധാക്കളുടെ തൃപ്തിയും ആസ്വദനവും ആയിരിക്കണം പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം. പ്രവർത്തിക്കുന്നവരുടെ

  • @nishaninan5180
    @nishaninan5180 4 місяці тому +5

    അളിയൻസ് എന്താ ഇന്ന് വരാത്ത

  • @raslanisam8429
    @raslanisam8429 4 місяці тому +1

    Maamanum muthum combo ❤

  • @sasidharannair9159
    @sasidharannair9159 4 місяці тому +9

    കനക നും ലില്ലിയുമായിട്ടുള്ള സംഭാഷണം മഹാബോ ർ

  • @thameemthameem7339
    @thameemthameem7339 4 місяці тому +6

    Super serial adipoli ❤️

  • @Ashothyianil
    @Ashothyianil 4 місяці тому +12

    പൊളി ചൂ❤❤ അടി പൊളി❤❤

  • @nandana827
    @nandana827 4 місяці тому +9

    Thudakathile midayi kodukalum.. episode name kandapo njn karuthi muthinte +2 result ayi bendhapetathavum episode enu

  • @robinrobin8798
    @robinrobin8798 4 місяці тому +5

    വന്ന് വന്ന് ഇപ്പോൾ അറുബോറായി തുടങ്ങി

  • @geethadaniel9485
    @geethadaniel9485 4 місяці тому +13

    പൊള്ളുമ്പോൾ toothpaste പുരട്ടുന്നത് തെറ്റാണ്. പഠിച്ച കുട്ടികൾ ഇങ്ങനെ ചെയ്യുമോ

    • @sajesh8711
      @sajesh8711 4 місяці тому +1

      നമ്മൾ ചെയ്തിട്ടുണ്ട്.. But problm ഒന്ന്നും ഉണ്ടായിട്ടില്ല

    • @deeparhituparna1189
      @deeparhituparna1189 4 місяці тому

      Correct..njanum chinthichu

    • @sinansinan4925
      @sinansinan4925 4 місяці тому +1

      Vaayeel aakkunnille😁

    • @deeparhituparna1189
      @deeparhituparna1189 4 місяці тому

      @@sinansinan4925 it's different, dear.. ithu drs parayunnathanu..

    • @maimoonaharis7281
      @maimoonaharis7281 4 місяці тому

      വളരെ affective aan പേസ്റ്റ്

  • @popularwatchs
    @popularwatchs 4 місяці тому +28

    ആശയ ദാരിദ്രം ... ഓരോ eppisodilum നല്ലോണം ഉണ്ട്. തട്ടിക്കൂട്ട് പരിപാടി ആയി എനിക്കു മാത്രം തോന്നുന്നത് ആണോ ആവോ..

    • @kavithapanikar1806
      @kavithapanikar1806 4 місяці тому +3

      സത്യം... ഓരോ ദിവസവും എന്തൊക്കെയോ കാണിച്ച് അവസാനിപ്പിക്കുന്നു.

    • @sajesh8711
      @sajesh8711 4 місяці тому

      കൊറേ ആശയം കയ്യിലുണ്ടെ ഇയാളങ് സൊനത്തി കൊടുക്ക്!!!!

    • @roykochuparampil2708
      @roykochuparampil2708 4 місяці тому +1

      Better take a break for a few months and come back refreshed

  • @Dj_Alien_z
    @Dj_Alien_z 4 місяці тому +2

    ആ ചെറിയ കൊച്ചിനെ വാടകയക്ക് കൊടുത്തോ 😂.. കാണാനേ ഇല്ലല്ലോ 😂

  • @saralasomasundar9941
    @saralasomasundar9941 4 місяці тому +3

    സൂപ്പർ Episode

  • @cheruvathankandy6582
    @cheruvathankandy6582 4 місяці тому +28

    ഇത്രയ്ക്ക് ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ ഈ പരിപാടി നിർത്തി പോയിക്കൂടെ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടിന്നെ ഇപ്പൊ വരുന്ന പരിപാടികളെല്ലാം വളരെ ബോറായി തുടങ്ങിയിട്ടുണ്ട് കേട്ടോ വെറുതെ ജനങ്ങളെ ശാപം വാങ്ങി വയ്ക്കേണ്ട നിർത്തി

    • @kavithapanikar1806
      @kavithapanikar1806 4 місяці тому +7

      സത്യത്തിൽ എന്തായിരുന്നു ഇന്നത്തെ episode ... ഇവരെ ന്താണ് ഇതു കൊണ്ടുദ്ദേശിച്ചത്? കനകൻ്റെ കുറെ അനാവശ്യ സംഭാഷണവും അനവസരത്തിലുള്ള ചിരിയും അല്ലാതെ എന്തു Comedy യാണുള്ളത്? ഇത് ഒരു comedy Sitcom ആണെന്നാണല്ലോ പറയുന്നത്... കഷ്ടം തന്നെ നിർത്തുന്നതാണ് നല്ലത്

  • @goldfish4823
    @goldfish4823 4 місяці тому +11

    ഇതിന്ന് ഇപ്പും മുളകിന്റെ ഗതി തന്നെ വരും എന്ന് തോന്നുന്നു...... അങ്ങനെ തോന്നുന്നവരുണ്ടോ 🤔... 😜

  • @mjsmehfil3773
    @mjsmehfil3773 4 місяці тому +2

    Dear loving Aneeshji
    Super content and Script..
    CONGRATULATIONS... ❤❤❤
    You could have control a little more in writing to avoid unnecessary dialogues...
    My precious method actors performed fantastically...
    Congrats... 🌹🌹🌹
    Today Manjuji Soumyaji Akshayaji and Aneeshji Scored...
    Special Congrats 💕💕💕
    God bless you all...
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹❤🙏

  • @ullaspa3651
    @ullaspa3651 4 місяці тому +2

    tooth paste മണ്ടത്തരമാണ്.

  • @SiyadSiyad-b9l
    @SiyadSiyad-b9l 4 місяці тому +14

    ഇനി നമ്മുടെ ക്ലീറ്റോയെ ഒരു മന്ത്രി ആയിട്ടും..
    കനകനെ ഒരു സബ് ഇൻസ്പെക്ടർ ആയിട്ടും കാണാൻ ഒരു ആഗ്രഹം ♥️♥️♥️♥️♥️♥️best wishes and congratulations ❤

    • @Dreams-jm7hl
      @Dreams-jm7hl 4 місяці тому +2

      എല്ലാം പറഞ്ഞ് അനുഗ്രഹിച്ചിട്ട് എവിടെ പോണ് 😄

    • @SiyadSiyad-b9l
      @SiyadSiyad-b9l 4 місяці тому +1

      @@Dreams-jm7hl എവിടെ പോകില്ല 😆

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 4 місяці тому

      ​@@Dreams-jm7hlഅടിച്ചു കൊന്നാൽ പോകില്ല 😂😂😂

    • @sajirock2056
      @sajirock2056 4 місяці тому +1

      Yessss❤

  • @aiswaryas4109
    @aiswaryas4109 4 місяці тому +16

    🎉തക്കുടുവിനെ കണ്ടിട്ട് എത്ര നാളായി അവനെപ്പറ്റി ഒന്നു പറയുന്നു പോലുമില്ല

  • @firozpv5936
    @firozpv5936 4 місяці тому +1

    മുത്ത് ഇന്ന് ഡോക്ടർ ആയി 🥰🥰

  • @rekhano1613
    @rekhano1613 4 місяці тому

    Enthokayanegenlium
    Aliyans episodeskall
    Elam orupadu ishtamanu. 😍👌👍

  • @RafeekKongad-ee2pr
    @RafeekKongad-ee2pr 4 місяці тому +5

    Aliyansil nighalkk are ann ishttam com😂

    • @saikamalsnair
      @saikamalsnair 4 місяці тому +1

      Kanakan. Ath kazhinj ronald

    • @alicejhon3900
      @alicejhon3900 4 місяці тому +1

      ellaavareyum ishttam.Ronaldine ingine vilakettavan aakkaruth.

  • @mareenareji4600
    @mareenareji4600 4 місяці тому +8

    ഈ പുരുഷു എന്തിനാണ് ഈ കോപ്രായം കാണിക്കുന്നത്....

  • @പട്ടാളംപുരുഷു-ര6ര

    അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് അടിക്കു❤️

  • @MrJoy8888
    @MrJoy8888 4 місяці тому +25

    എന്തിനാണിങ്ങനെ വലിച്ചു നീട്ടുന്നത്? It's too boring 😢😢😢😢

  • @raseenaresi9772
    @raseenaresi9772 4 місяці тому +3

    Ennal njn doctor Hana😂❤😊😂

  • @rahulreji8531
    @rahulreji8531 4 місяці тому +7

    Super episode 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @lakshmik.j4787
    @lakshmik.j4787 4 місяці тому +5

    കനകനും ലില്ലിയും തമ്മിലുള്ള സീൻ originality ഇല്ല. നാടകീയത എടുത്തു കാണിക്കുന്നു. തങ്കത്തിൻ എന്ത് ചെയ്യുമ്പോഴും വൃത്തി ഇല്ല. പുറത്ത് പോയി വന്നിട്ട് കൈ കഴുകാതെ ഫൂഡ് കഴിക്കുന്നു. മുൻപ് പല എപ്പിസോഡിലും ഇത് പോലെയാണ്

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 4 місяці тому +2

      തങ്കം കോളനി പെണ്ണ് സ്വഭാവം
      Kannikum

  • @prajtha5508
    @prajtha5508 4 місяці тому +2

    ഇന്ന് കാണുന്നില്ല

  • @sumajayakumar3481
    @sumajayakumar3481 4 місяці тому +7

    പുറത്തു നിന്ന് വന്ന് കൈ കഴുകാതെ ആണോ കഴിക്കുന്നത്?

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 4 місяці тому +5

    അളിയൻസ് മങ്ങലേൽക്കുന്നു. കഥാ >ത്രങ്ങൾ ഉൾകൊള്ളാൻ പറ്റുന്ന കഥകൾ തീർന്ന് പോയോ .......

  • @amrithanair1294
    @amrithanair1294 4 місяці тому +4

    Swantham makkal janichat santhosham ale. Piller and kunj evdae

  • @annap96
    @annap96 4 місяці тому +1

    Innu ille episode

    • @annap96
      @annap96 4 місяці тому

      825 episode ille

  • @lalyappoose5969
    @lalyappoose5969 4 місяці тому +3

    Ennathe muth super

  • @keerthanachinjuzz9191
    @keerthanachinjuzz9191 4 місяці тому +1

    Kanakan lilli super husbent wife

  • @saranyalakshmis2744
    @saranyalakshmis2744 4 місяці тому +9

    ആ പറഞ്ഞ ശരണ്യ ഞൻ അണ്.❤❤❤❤

    • @ramsproductions6541
      @ramsproductions6541 4 місяці тому +2

      ശരിക്കും നർത്തകിയാണോ ?😍

    • @saranyalakshmis2744
      @saranyalakshmis2744 4 місяці тому

      @@ramsproductions6541 അതെ.

    • @shameeramuneer8309
      @shameeramuneer8309 4 місяці тому +1

      Lilliyude യഥാർത്ഥ ഫ്രണ്ട് ആണോ

    • @cheerful87
      @cheerful87 4 місяці тому

      😂😂

    • @Dreams-jm7hl
      @Dreams-jm7hl 4 місяці тому

      ഇയാൾക്ക് ലില്ലിയുടെ മകളുടെ പ്രായമല്ലേ ഉള്ളു 😄

  • @veerankuttykuniyil7619
    @veerankuttykuniyil7619 4 місяці тому +3

    ഇന്നലെ ആ വേശം സിനിമയുടെ പബ്ളിസിറ്റിയായിരുന്നു. കല ,കലക്ക് വേണ്ടിയായിരിക്കണം. പണത്തിന്ന് വേണ്ടി മാത്രമാവരുതു്. ആശയ ദാരിദ്ര്യം വല്ലാതെ അലട്ടുന്നുണ്ടല്ലേ?

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 4 місяці тому +1

    തങ്കമ്മ എന്തിനാ ഇങ്ങനെ വെറുപ്പിക്കുനെ മോശം ഒഴിവാക്കു ആ സാധനത്തിനെ

  • @snehalathanair427
    @snehalathanair427 4 місяці тому +1

    Its so so-- One person I really dislike is that Kanakan-- dont know why -- his laugh especially

  • @sajichulliyil
    @sajichulliyil 4 місяці тому +1

    മുത്തിനെ പോലെ ഒരു മോളെ ആരാ ആഗ്രഹിക്കാത്തത് ❤️

  • @jasimahamed1833
    @jasimahamed1833 4 місяці тому +1

    Eee purushuvine ellam kanumbol thanne ithu nirthan thonunnund

  • @alexandergeorge9365
    @alexandergeorge9365 4 місяці тому +26

    ആദ്യം കനകനും ലില്ലിയും തമ്മിൽ സംസാരം നീണ്ടുപോയി - 6 മിനിറ്റ്.
    അവസാനം, തങ്കം ചൂടായി എഴുന്നേറ്റ് പോകേണ്ട എന്ത് സാഹചര്യം ആണ് ഉണ്ടായത്?

  • @VBPM-f9i
    @VBPM-f9i 4 місяці тому +3

    തങ്കത്തിൻറെ മോൻ എവിടെ പോയി...😂...ഞങൾ പ്രേക്ഷകർ കുട്ടിയെ മറക്കില്ല😂

  • @PraicyAnnaThomas
    @PraicyAnnaThomas 4 місяці тому +1

    Where is today episode? 825…. eagerly waiting...

  • @sasidharannair9159
    @sasidharannair9159 4 місяці тому +7

    കഥയില്ലകഥ തട്ടിക്കൂട്ടു എപ്പിസോഡ് വാലും ഇല്ല തുമ്പും ഇല്ല

  • @Anu_Allu
    @Anu_Allu 4 місяці тому +1

    ഇന്നെന്താണ് aliyans ulpoad ചെയ്യാത്തത് ?

  • @dileepmv7438
    @dileepmv7438 4 місяці тому +1

    Paste ഒരിക്കലും ഇടാൻ പാടില്ല

  • @amminipathrose7479
    @amminipathrose7479 4 місяці тому +5

    ഇതെന്തു എപ്പിസോഡ് വളരെ മോശം

  • @GeethuVijayan-uc2zm
    @GeethuVijayan-uc2zm 4 місяці тому +3

    ആ ബെസ്റ്റ് പുറത്തു പോയിട്ട് വന്ന് കൈ കഴുകാതെ കഴിക്കുന്നു 🙂

    • @sajesh8711
      @sajesh8711 4 місяці тому +2

      കുറച്ചു ഗ്യാപ് ഉണ്ടായിരുന്നാലോ അപ്പോ കഴുകി.. ഇങ്ങള് കാണാതൊണ്ട 😂

  • @Krishnapremi-q7m
    @Krishnapremi-q7m 4 місяці тому +2

    തട്ടി കൂട്ട് എപ്പിസോഡ്

  • @Dreams-jm7hl
    @Dreams-jm7hl 4 місяці тому +2

    ലില്ലിയുടെ കഥ പറച്ചിൽ മഹാ ബോറാണ് ഇത്രയും സമയം വേസ്റ്റ് കൂട്ടുകാരിക്ക് അസൂയ ഇല്ലെന്ന് ലില്ലിക്ക് സങ്കടം എല്ലാവരുടെയും അസൂയ ഫുൾ ലില്ലിക്ക് ഉണ്ടല്ലോ 😅
    കുട്ടികൾ ഇതുപോലെ ആയിരിക്കണം അല്ലാതെ ഒന്നും അറിയില്ലെന്ന് കാണിച്ച് അവരുടെ വില കൂടി കളയരുത് മുത്ത് ഇന്ന് സൂപ്പർ 👍👍❤️
    എന്തേ കനകൻ ചേട്ടന് കുഞ്ഞുങ്ങൾ ആയപ്പോൾ സന്തോഷം തോന്നിയില്ലേ...
    ഞാൻ വിചാരിച്ചു മുത്ത് ജയിച്ചതിന്റെ ലഡു വിതരണം ആണെന്ന് 😄
    ക്ലൈമാക്സ്‌ കലക്കി അമ്മയുടെ പഴഞ്ചൊല്ലും തങ്കത്തിന്റെ മറുപടിയും 😅😅
    ❤❤

  • @KamarunnishaNisha-t4v
    @KamarunnishaNisha-t4v 4 місяці тому +2

    My favorite show ahnu ❤️❤️❤️❤️❤️

  • @Kilukilu123
    @Kilukilu123 4 місяці тому +1

    Pollumbo ice water alla use cheyyandath, normal tap water aanu

  • @febamol98
    @febamol98 4 місяці тому

    So sweet moments.... Fun to watch... Love you'll ❤

  • @mediamedia9694
    @mediamedia9694 4 місяці тому +3

    പുതിയ ഒന്നും ഇല്ലേ കുറച്ചു നേരം കുടി ആകാമായിരുന്നു കൂട്ടുകാരിയെ varnikal

    • @gireeshchira5799
      @gireeshchira5799 4 місяці тому +1

      എന്തെങ്കിലും കാട്ടിക്കൂട്ടി ഒരു എപ്പിസോഡ് തികക്കണം എന്നല്ലാതെ എന്താണുള്ളത് ഇപ്പോൾ

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 4 місяці тому +3

    അടിപൊളി ❤️❤️❤️

  • @indian6346
    @indian6346 4 місяці тому +2

    സൂപ്പർ.

  • @rajaniram7758
    @rajaniram7758 4 місяці тому

    Aa Cleetono kondu enthenginlum kuzhapam undo - what a dialogue by Thangam 😂😂😂😂

  • @usharaja3478
    @usharaja3478 4 місяці тому +2

    തങ്കത്തിൻ്റെ മോൻ എവിടെ? കാണാനില്ലല്ലൊ

  • @mathewthomas1119
    @mathewthomas1119 4 місяці тому +7

    ഇതിനേ ഒക്കേ എവിടെ കിട്ടി

  • @rosely4326
    @rosely4326 4 місяці тому +1

    സ്വന്തം സ്ക്രിപ്റ്റ് തന്നെ കനാകന് എതിരായി വന്നു. ആദ്യം തന്നെ ഒരു പൊട്ട രാഷ്ട്രീയം, എടുത്തു കിണറ്റിൽ ഇടാൻ തോന്നി. പിന്നെ ലില്ലിയും കനാകനും തമ്മിലുള്ള 6 മിനിറ്റ് ഡയലോഗ് മഹാ ബോർ.. ഒരു തമാശയും ഇല്ലാതെ ഭാര്യ ആരെയോ പറ്റി പറയുന്നത് കേട്ടിരിരുന്നു ഇളിക്കുന്ന ഒരു കോന്തൻ ഭർത്താവ്...മറിമായം പോലെ എന്തെങ്കിലും ഒരു moral തരണ്ടേ, അല്പം ടെൻഷൻ മാറി കിട്ടാൻ കുത്തി ഇരുന്നു കാണുന്നവരല്ലേ ഞങ്ങൾ

  • @JacobPJohn-ye7oc
    @JacobPJohn-ye7oc 4 місяці тому +5

  • @rafeequenk1012
    @rafeequenk1012 4 місяці тому +2

    ഇന്നത്തെ എപ്പിസോഡ്തട്ടിക്കൂട്ട്

  • @meenakrishnan709
    @meenakrishnan709 4 місяці тому +1

    ഇന്ന് ഇല്ലെ

  • @bn-lq5jl
    @bn-lq5jl 4 місяці тому +5

    Where is today's episode?

  • @abrahamolickal4045
    @abrahamolickal4045 4 місяці тому +3

    തങ്കത്തിന്റെ ചെറുക്കൻ കൊച്ചിനെ എവിടെ കൊണ്ട് പോയി കളഞ്ഞു..

    • @sajesh8711
      @sajesh8711 4 місяці тому

      അതു ശരിയാണല്ലോ...

  • @chithrausha2665
    @chithrausha2665 4 місяці тому +1

    Body Burn aakumbol orikalum paste use cheyaruth.

  • @vinayanthesserybhaskaran8531
    @vinayanthesserybhaskaran8531 4 місяці тому +2

    കൈ കഴുകി യിട്ട് കഴിക്കാമായിരുന്നു

  • @VijeshV-ew3xw
    @VijeshV-ew3xw 4 місяці тому +2

    മുത്തിന് ഇച്ചിരി ഗ്ലാമർ കൂടി എന്ന് തോന്നുന്നു.❤❤❤❤

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 4 місяці тому

      പ്രായം 18 എല്ലാരും ഗ്ലാമർ കൂടും