КОМЕНТАРІ •

  • @shefeekea2019
    @shefeekea2019 Рік тому +44

    ആശാനേ വളരെ ഉപകാരം പ്രാണ നാഥൻ അനുഗ്രഹിക്കട്ടെ 🤲🙏🏻🙏🏻😍

  • @shehina.s8762
    @shehina.s8762 Рік тому +5

    നല്ല ആത്മവിശ്വാസം ലഭിക്കുന്നു നല്ല രീതിയിൽ ഡ്രൈവിഗ് ചെയ്യാൻ സാധിക്കുന്നു 🙏ഓരോ വീഡിയോയും വളരെ ഉപകാരപ്രഥമാണ്. ഞാൻ ഇന്ന് 5 ദിവസം ആണ് നല്ല രീതിയിൽ കാർ ഓടിക്കാൻ കഴിയുന്നുണ്ട് 😄✌️💓

  • @nafsivlog9917
    @nafsivlog9917 Рік тому +13

    Sir താങ്കളുടെ വീഡിയോ കാണുമ്പോൾ ഡ്രൈവിംഗ് വളരെ ഈസി ആണ്. But ഡ്രൈവിംങ് സീറ്റിൽ കയറിയാൽ തുടങ്ങും ടെൻഷൻ.. വീഡിയോ സൂപ്പർ 👍👍

  • @BijimolBijimol-x2e
    @BijimolBijimol-x2e Місяць тому +1

    വളരെ നല്ലതായി പറഞ്ഞു തരുന്നു. Godblesuuuuu

  • @rohithnv5075
    @rohithnv5075 2 місяці тому +1

    Thank you cheta ❤

  • @shilpapunnoose8642
    @shilpapunnoose8642 Рік тому +4

    ഈ വീഡിയോയും പതിവുപോലെ തന്നെ ഇഷ്ടമായി. Thank you bSir

  • @deepthyfijo1084
    @deepthyfijo1084 Рік тому +1

    Enik ottiri eshttum aaya upakarapradhamaya oru Chanel sirnta matrum anu

  • @sajeevvenjaramood3244
    @sajeevvenjaramood3244 Рік тому +7

    വളവ് തിരിഞ്ഞ ശേഷമുള്ള ബ്രേക്കിംഗിന്റെ പ്രശ്നം ഗുഡ്സൻ പറഞ്ഞതു വളരെ ശരിയാണ്. ഇതു കണ്ടവരെല്ലാം അത്തരം സന്ദർഭത്തിൽ ഇത് ഓർക്കും. നല്ല വീഡിയോ.👍

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 11 місяців тому +1

    സൂപ്പർ വിഡിയോ... ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യുന്നു ഉപകാരം ഉള്ള വീഡിയോ..... ഞാൻ തൃശൂർ ജില്ല ആണ് sir അടുത്ത് പഠിക്കാൻ പറ്റില്ലല്ലോ 🙏🙏🙏എന്നാലും ഉപകാരം ഉള്ള വീഡിയോ

  • @rajimolmr2044
    @rajimolmr2044 Рік тому +1

    മിക്കവാറും വീഡിയോ കാണാറുണ്ട് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് ചേട്ടന്റെ ഓരോ വിഡിയോസും.. നന്ദി

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 11 місяців тому +1

    Every Beginners should should see this video that much useful information giving Mr,Sabu, Thanks a lot,

  • @naishmangalath3405
    @naishmangalath3405 Рік тому +1

    Thank you, ഞാൻ goodson ന്റെ video കാണാറുണ്ട്,,,,നാളെ എനിക്ക് driving test ആണ് 🙏🏻

  • @shanidashajahan8819
    @shanidashajahan8819 Рік тому +1

    ആശാനേ ഇന്നത്തെ വീഡിയോ 👍👍👌👌 സൂപ്പർ

  • @reyyanareyya4544
    @reyyanareyya4544 Рік тому +1

    Sirinte video knditt.... Njn test paaassaayi.. alhmdhulillhaaaa... Valare nanniyund... Nalle ubagarapradhamaan sirinte video...❤️❤️

  • @sujathak8171
    @sujathak8171 11 місяців тому +1

    Thank you so much 🙏👍♥️

  • @rajasreekr8774
    @rajasreekr8774 Рік тому +1

    Padichu thudagunna annayoollullavarkku see vedeyo valare upakarom aanu👍🙏🥰👌👌

  • @adarshadarsh9608
    @adarshadarsh9608 Рік тому +1

    Bro നല്ല video ആയിരിന്നു good 🙂🙂🙂👌👌👌👌👍👍👍

  • @lifeofjourney7947
    @lifeofjourney7947 Рік тому +1

    Supr... ഞാൻ 5 day ആയിട്ടുള്ളു car പഠിച്ചു തുടങ്ങിയിട്ട്... 👍good ഇൻഫർമേഷൻ 🥳

  • @InfocityEduMedia
    @InfocityEduMedia Рік тому +1

    Sirnte class bhyagara confident anu..... Sir class kandu confident kityathu kond enik pedi illate drive cheyan patunud...

  • @sugathanswaralaya2920
    @sugathanswaralaya2920 3 місяці тому +1

    Good class

  • @BeenaShams-wb9mb
    @BeenaShams-wb9mb 4 місяці тому +1

    Nallamanasilakum

  • @liji5894
    @liji5894 5 місяців тому +1

    Thanks for the video

  • @selvakani3461
    @selvakani3461 9 місяців тому +1

    Thank you

  • @ramlasiddique404
    @ramlasiddique404 Рік тому +1

    Very blessing to me your videos

  • @rajanin4118
    @rajanin4118 6 місяців тому +1

    Good 👍🏻👍🏻👍🏻👍🏻 thanks sir

  • @shareena1021
    @shareena1021 Рік тому +1

    Manasilaavuna ,use full class

  • @_zRiley_77
    @_zRiley_77 Рік тому +1

    Thanks bro😊

  • @ranjinivishnu3421
    @ranjinivishnu3421 Рік тому +3

    Very useful....

  • @elizabethdoss2314
    @elizabethdoss2314 Рік тому +2

    Hai Goodson,How are you?I am watching your video regularly theory part super👍🙏🏻

  • @ahammednizamuddeen3250
    @ahammednizamuddeen3250 Рік тому +1

    Njan license aduthitt 8 year aayi
    Veetil vandi onnum ellathad kond vandi odichilla
    Ippo nalle athma visham koodunnum
    Eee prayathim vandi odikka ariyilla ennad valiya naanekedaan inshaallah
    Ellam sett aavum

  • @shamsudheenachipra6694
    @shamsudheenachipra6694 Рік тому +2

    നല്ല ഒരു അറിവാണ് താങ്ക്സ്

  • @Hubburasoolshamon
    @Hubburasoolshamon Рік тому +1

    സൂപ്പർ ക്ലാസ്സ്‌

  • @lathalalachen7992
    @lathalalachen7992 8 місяців тому

    വീഡിയോ ishtami. 👍👍👍👍👍

  • @josepaily1971
    @josepaily1971 Рік тому

    Thank you.🙏

  • @sheelapt7015
    @sheelapt7015 Місяць тому +1

    Good🙏🏻🙏🏻🙏🏻

  • @maheshlal6643
    @maheshlal6643 5 місяців тому +1

    ആശാൻ 👏

  • @manojkumartk1241
    @manojkumartk1241 Рік тому +1

    Thanks

  • @najiya7961
    @najiya7961 Рік тому +1

    Nigalude ella vdos kaanarund very useful aan 👍

  • @seesoseeso8117
    @seesoseeso8117 Рік тому +1

    വളരെ നന്ദി 🙏🏻,
    രണ്ട് മതിൽ കെട്ടിനിടയിലുള്ള വളവിൽ എടുക്കുന്നത് കാണിച്ചു തരാമോ, i meen cut road

  • @mariajacob4478
    @mariajacob4478 Рік тому +1

    Reverse parking aaa vandi edukunnathum forward parking vandi edukunnathum trick video cheyamo pocket parking

  • @vgsivamohan4269
    @vgsivamohan4269 Рік тому

    Super instruction, Thank u

  • @hashdesignn
    @hashdesignn Рік тому

    Thanks to share bro.....very helpfull vidio

  • @asharafali8973
    @asharafali8973 Рік тому +1

    Thanks,,,,👍

  • @razik.k4236
    @razik.k4236 10 місяців тому +1

    Gud class🎉

  • @RasiRasi-ss3qq
    @RasiRasi-ss3qq Рік тому +1

    Tnx👍🏻👍🏻

  • @ben-daaveed-j
    @ben-daaveed-j 3 місяці тому

    Chetta ekm oru driving school thudangu.. Use youtube to Expand your business.. Week 2 divasam ekm vannal mathiyakum baaki staff nokkum.. Business mind oode chinthiku

  • @udayakumarchangaramkulath1078
    @udayakumarchangaramkulath1078 Рік тому +1

    Super ❤

  • @saaaydiiiii
    @saaaydiiiii Рік тому

    Kayatathodkoodi jagshanile valavil 2 gearil pokumbol first gearil edano acselareter kureshe koduth poyal mathiyo

  • @Allah.....kakkane
    @Allah.....kakkane Рік тому +2

    Ok dualogue please ഒന്ന് മാറ്റു

  • @sudhils9216
    @sudhils9216 Рік тому

    Thank you for the information ❤😊

  • @thebibleproject7502
    @thebibleproject7502 Рік тому +1

    ആശാനേ, God blessyou

  • @viswanathannair9099
    @viswanathannair9099 Рік тому

    Very good

  • @harinandhu9809
    @harinandhu9809 Рік тому

    Very use full

  • @jossyjohn2754
    @jossyjohn2754 Рік тому +1

    Good video

  • @sreelathamn721
    @sreelathamn721 2 місяці тому +1

    Junction ethumbol breakil speed kurakkamo

  • @raheenakoya2477
    @raheenakoya2477 Рік тому +2

    ഫെസ്റ്റ് കമെന്റ്

  • @CHINNOOSWORLD
    @CHINNOOSWORLD Рік тому +1

    Useful sharing

  • @bijuv.c4389
    @bijuv.c4389 Рік тому +1

    Super brother 🥰👍

  • @vp7821
    @vp7821 7 місяців тому

    👍

  • @SiniRenny-c6m
    @SiniRenny-c6m Рік тому

    Video super 👌

  • @vanajaharidas6918
    @vanajaharidas6918 Рік тому +2

    പെട്രോൾ അടിക്കാൻ പോവുമ്പോൾ ടാങ്ക് തുറക്കുന്നത് എവിടെ, എങ്ങിനെ എന്ന് അറിയാത്തവരും ഉണ്ട് അത് ആരും പറഞ്ഞു കൊടുക്കുന്നില്ല

  • @hakanbbabkk8993
    @hakanbbabkk8993 Рік тому +1

    SuperTips

  • @sabisubu8235
    @sabisubu8235 Рік тому +1

    👍👍👍good

  • @ഉണ്ണികുട്ടൻ-ത1ങ

    Good morning ashan 🥰

  • @nishanarahman625
    @nishanarahman625 10 місяців тому +1

    Valavil automatic car enghane edukkanam

  • @jojyjoseph5852
    @jojyjoseph5852 Рік тому +1

    👍👍🙏 nice class

  • @Ginujose86
    @Ginujose86 Місяць тому +1

    👌🏻👌🏻👌🏻👌🏻👌🏻

  • @jainjoseph4619
    @jainjoseph4619 Рік тому +1

    Nice bro

  • @SakkeerVk-n4o
    @SakkeerVk-n4o 4 місяці тому

    🌹

  • @rajeshpillai6624
    @rajeshpillai6624 Рік тому +1

    👏👏

  • @soniathomas480
    @soniathomas480 3 місяці тому

    🎉🎉

  • @vishakv8911
    @vishakv8911 Рік тому

    2nd gear il pokumbol valavu varumbol.. Clutch and brake pidikande
    Pinne Road mosham aakumbol um.. Ithu 2um pifikano atho break mathramo

  • @sudeeshsudhi431
    @sudeeshsudhi431 Рік тому +1

    👍👍👍

  • @TheRatheeshmr
    @TheRatheeshmr Рік тому +1

    👌

  • @nafeesakutty565
    @nafeesakutty565 Рік тому +1

    Hai bro reverse parking video idumo🙏

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +2

    Tankal ottikkunna car ethanu.....

  • @capitalhifab4909
    @capitalhifab4909 11 місяців тому +1

    സ്ട്രൈറ്റ് റോഡ് ൽ വിട്ട് വിട്ട് ആക്‌സിലേറ്റർ കൊടുക്കുന്നത് കൊണ്ട് മൈലേജ് കിട്ടാതെ വരുമോ , replay me

  • @jks3645
    @jks3645 Рік тому +1

    👍🏻👍🏻

  • @prakashchellappan7468
    @prakashchellappan7468 Рік тому

    Good

  • @sunilkumarp3104
    @sunilkumarp3104 Рік тому +1

    🙏

  • @appuzmalu7225
    @appuzmalu7225 10 днів тому

    3 മത്തെ ഗിറിൽ പോകുന്ന വണ്ടി ആക്സിലറേഷൻ കണ്ട്രോൾ ചെയ്യാൻ.പഠിക്കുന്ന ഒരാൾക്കു കഴിയില്ല. വളവു കണ്ടാൽ ബ്രേക്ക് സ്പീഡ് കുറക്കാനേ കഴിയൂ..

  • @ahammednizamuddeen3250
    @ahammednizamuddeen3250 Рік тому +1

    ❤😊

  • @betsonmathews9328
    @betsonmathews9328 Рік тому +1

    👌👌👌👍👍

  • @sanobashageer6504
    @sanobashageer6504 Рік тому +3

    വളവിൽ ക്ലച്ച് ചവിട്ടി ബ്രേക്കിൽ കാൽ വെച്ചാൽ masiyo

  • @kiyasathkiya7846
    @kiyasathkiya7846 Рік тому +1

    ❣️❣️

  • @Fsghost5504
    @Fsghost5504 Рік тому +1

    അടുത്ത ആഴ്ച പഠിക്കാൻ pova🙏

  • @sumesh447
    @sumesh447 Рік тому +1

    വളവ് തിരിയുമ്പോൾ ഈ രീതി പഠിക്കാത്ത വിദ്വാൻമാരാണ് വളവുകളിൽ നമുക്ക് നേരെ റോങ് സൈഡിൽ വരുന്നത് 😀

  • @akshaytv8834
    @akshaytv8834 Рік тому +1

    ഇറക്കം കൂടിയ ട്രാഫിക്കിൽ എങ്ങനെ വണ്ടി ഓടിക്കണം

  • @rishanak316
    @rishanak316 Рік тому +1

    Sir njn eppozhum car clutch chavitty off aakki veendum first gear itt oodikkumbol vandi backilekk pokunnu😢ethra shramichittum munnottedkkaan kazhiyunnilla handbreak valichittum backottekk pokunnu ...reason nthaan sir

    • @goodsonkattappana1079
      @goodsonkattappana1079 Рік тому

      Hand ബ്രേക്ക് കംപ്ലയിന്റ് കാണും

  • @4kelectronics222
    @4kelectronics222 Рік тому +3

    Bro ഇതു പോലെ ഞാൻ ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോഴും ഡൗൺ ഷിഫ്റ്റ് ചെയ്യുമ്പോഴും വണ്ടി നന്നായി ചാടുന്നു.

    • @goodsonkattappana1079
      @goodsonkattappana1079 Рік тому +1

      ഡെയിലി പ്രാക്ടീസ് ok ആകും

    • @4kelectronics222
      @4kelectronics222 Рік тому +1

      @@goodsonkattappana1079 thanks bro 😁👍 നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഉപകാരമാകുന്നു. നന്ദി bro

    • @debater685
      @debater685 Рік тому +2

      @@4kelectronics222 നിങ്ങൾ സ്പീഡ് അനുസരിച്ചു അല്ല ഗിയർ മാറുന്നത് 30k ഉള്ളപ്പോൾ 2nd gearil ഇട്ടാൽ വണ്ടി കുത്തി ചാടും

    • @4kelectronics222
      @4kelectronics222 Рік тому +1

      @@debater685 thanks bro

    • @shakirashihab8875
      @shakirashihab8875 Рік тому

      @@debater685 correct speed giyar parayamoo

  • @cooltechtravel1902
    @cooltechtravel1902 Рік тому +1

    💞💞💞👍

  • @vincentgeorge777
    @vincentgeorge777 Рік тому +2

    ഇറക്കം. കയറ്റം. പെട്ടന് മനസിലാകുന്നില്ല.

  • @mayavinallavan4842
    @mayavinallavan4842 Рік тому +1

    സർ കട്ടപ്പനക്കു വരേണ്ടേ

  • @revikudamaloor3715
    @revikudamaloor3715 Рік тому

    സമതലത്തിൽ നിന്ന് ഹൈറേഞ്ച് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇടണം

  • @manojmanoj4670
    @manojmanoj4670 Рік тому +1

    നിങ്ങളുടെ സ്ഥലം എവിടാ (school)

    • @goodsonkattappana1079
      @goodsonkattappana1079 Рік тому +1

      Kattappana

    • @abduaman4994
      @abduaman4994 Рік тому +1

      @@goodsonkattappana1079 കട്ടപ്പനയിലെ ഋതിക് റോഷൻ ആണോ 😁

  • @abhinandsthampi8900
    @abhinandsthampi8900 Рік тому +1

    ഓട്ടോമാറ്റിക് ഓട്ടോ ഉണ്ടായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു എന്നുവച്ചാൽ ഞാൻ ഓട്ടോ ഡ്രൈവിംഗ് വീഡിയോ കണ്ടു നോക്കി എത്ര കണ്ടു നോക്കിയിട്ടും ഒന്നും മനസ്സിലായില്ല🤣🤣

  • @avdinesh5699
    @avdinesh5699 4 місяці тому +1

    Video gunamayi

  • @Navas-re8xf
    @Navas-re8xf Рік тому

    ❤💐🥰👌👍

  • @e-players6412
    @e-players6412 Рік тому +1

    Car onnum illathe video kanunna njan

  • @raheenakoya2477
    @raheenakoya2477 Рік тому +1

    😂😂