ഒരു നിലപാട് ഇല്ലാത്ത ഇവനെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും - DR.ROBIN |

Поділитися
Вставка
  • Опубліковано 30 вер 2024
  • #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #drrobin #drrobinradhakrishnan #bigbossseason5 #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
    #bigbossseason6firstreactionvideo
    #bigbossseason6firstreaction
    #bigbossseason6contestants #bigbossseason6promo #secretagent
    #bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
    #bigbossseason6malayalamjinto
    #bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
    #bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
    #bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
    ഒരു നിലപാട് ഇല്ലാത്ത ഇവനെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും - DR.ROBIN | #drrobin #secretagent #bigboss

КОМЕНТАРІ • 467

  • @amaljoajay6683
    @amaljoajay6683 3 місяці тому +59

    അന്നും, ഇന്നും, ഡോക്ടർ റോബിന്റെ കൂടെ തന്നെ നിൽക്കുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂ..ഡോക്ടറിന്റെ ആദ്യം മുതൽ ഉള്ള എല്ലാ ഇന്റർവ്യൂ കളിലും ഡോക്ടർ പറയാറുള്ളതാണ് ഞാൻ നെഗറ്റീവ് and പോസിറ്റീവ് ഉള്ള ഒരു സാധാരണക്കാരൻ ആണെന്ന് ❤️Dr. Robin ❤️🔥

    • @UsualPsycho
      @UsualPsycho  3 місяці тому

      ❤️q👍

    • @sushamavk9690
      @sushamavk9690 3 місяці тому

      അല്ല എനിക്ക് അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ 😂😂😂😂

  • @maidhilisarkar
    @maidhilisarkar 3 місяці тому +240

    Dr. റോബിനെ ഒരുപാട് പേര്.. ഡീഗ്രേഡ് ചെയ്യുമ്പോൾ.. ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ചെറിയ സപ്പോർട്ടിനു ഒരുപാട് നന്ദി. എന്നെ ചിലപ്പോൾ അന്തം എന്നൊക്കെ വിളിച്ചേക്കാം.. ന്നാലും അയാളിൽ ഒരു നിഷ്കളങ്കൻ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.❤❤

  • @sumaremesan9569
    @sumaremesan9569 3 місяці тому +145

    ആര് എന്ത് ഇല്ലായിമ പറഞ്ഞാലും റോബിനെ ഒന്നും പ്രതിഷിക്കാതെ സ്നേഹിച്ചവർ എന്നും കൂടെ ഉണ്ടാവും dr ❤️❤️

  • @NisonbabuNison
    @NisonbabuNison 3 місяці тому +134

    അണ്ണൻ പുണ്യവാളൻ ആക്കാൻ നോക്കിയതാ വാൾ എടുത്തവൻ വാളാൽ അതാ കണ്ണന്റെ അവസ്ഥ

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 місяці тому +97

    ബിഗ് ബോസ്സ് കഴിഞ്ഞും കണ്ണാപ്പി ഐറിൽ തന്നെ🦸‍♂️⛅ഇവൻ കണ്ണാപ്പി അല്ല ലുട്ടാപ്പി 🚘കാറിനു പകരം കുന്ദം ആയി ഐറിൽ തന്നെ കറങ്ങുന്നു 😣. ഇവൻ കാരണം ✈️ഫ്‌ളൈറ്റ് വരെ സമയത്തിന് പൊങ്ങുന്നില്ല 😣

    • @ArjunPerambra
      @ArjunPerambra 3 місяці тому +9

      വെറും കണ്ണാപ്പിയല്ല കൊണേ ഷ് കണ്ണാപ്പി

    • @KavithaV-et8io
      @KavithaV-et8io 3 місяці тому +4

      😄😄😄

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂😂😂😂

    • @UsualPsycho
      @UsualPsycho  3 місяці тому

      😂

    • @UsualPsycho
      @UsualPsycho  3 місяці тому

      😂

  • @sumithrashivan6962
    @sumithrashivan6962 3 місяці тому +58

    Kannapi എന്ന് ആ ബിഗ്ഗ്‌ബോസ്സിൽ പോയോ അന്ന് തുടങ്ങിയതാ കണ്ണപിന്റെ തോൽവി 😅😅😅😅

    • @ArjunPerambra
      @ArjunPerambra 3 місяці тому +3

      വെറും കണ്ണാപ്പിയല്ല കൊണേ ഷ് കണ്ണാപ്പി 😄

    • @anusajesh8065
      @anusajesh8065 3 місяці тому +1

      Dr robine pole aavan poyatha 8inte pani kitti thirichu vannu…superrr angane thanne venam kannan sai ku 😂😂

    • @UsualPsycho
      @UsualPsycho  3 місяці тому

      സത്യം 😂

    • @UsualPsycho
      @UsualPsycho  3 місяці тому

      😂

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂

  • @sandhyavp8954
    @sandhyavp8954 3 місяці тому +127

    ഡോക്ടർ മുന്നേ പറഞ്ഞിട്ടുണ്ട്, ഞാൻ നെഗറ്റീവും, പോസറ്റിവും ഉള്ള വ്യക്തിയാണ് എന്ന്... അത് സീസൺ 4 ഇൽ ഉള്ളപ്പോഴേ പറഞ്ഞിട്ടുള്ളതാണ്..... അതാണ് ഡോക്ടർ!!❤️❤️❤️❤️❤️🎉🎉🎉🎉.....

    • @UsualPsycho
      @UsualPsycho  3 місяці тому

      🙏

    • @sandhyavp8954
      @sandhyavp8954 3 місяці тому

      @@UsualPsycho 🤣.. അങിനെ വഴിക്ക് വാ!!!!..

  • @nehakarthika4254
    @nehakarthika4254 3 місяці тому +47

    Bro പറഞ്ഞപോലെ സംഭവിച്ചു, 2 എണ്ണം മാറ്റിപ്പറഞ്ഞു , ഇതൊക്കെ നമ്മൾ പ്രതീക്ഷിച്ചതല്ലേ 😄😄

    • @Jayasobhna
      @Jayasobhna 3 місяці тому +2

      😂

    • @UsualPsycho
      @UsualPsycho  3 місяці тому +1

      😂😂😂 enike thonirunnu igane okeye varathollu enne😂

    • @UsualPsycho
      @UsualPsycho  3 місяці тому

      🙏😂

  • @sarithak6760
    @sarithak6760 3 місяці тому +70

    ഡോക്ടർ 💪💪💪❤️🥰🥰🥰 ഡോക്ടർ ആദ്യം തൊട്ട് പറയുന്നത് ആണ് ഞാൻ ഒരു സാധാരണ മനുഷൃൻ ആണ് എൻ്റെ ഭാഗത്ത് തെറ്റും ശരിയും ഉണ്ട് എന്ന് ❤

    • @UsualPsycho
      @UsualPsycho  3 місяці тому +1

      👍👍 njan kanditilla sry...👍

    • @goodtimeentirevlogs
      @goodtimeentirevlogs 3 місяці тому +1

      ഞാനും കണ്ടിട്ടുണ്ട് dr റോബിൻ ആദ്യം തൊട്ട് പറയാറുണ്ട് അദ്ദേഹം നെഗറ്റീവും പോസിറ്റീവും ഉള്ള സാദാരണ മനുഷ്യൻ ആണെന്ന് ​@@UsualPsycho

  • @Ushabalakrishnan_
    @Ushabalakrishnan_ 3 місяці тому +58

    Proud of DR♥️❤️♥️🌞👏👏🙏Super bro👍♥️

  • @ArjunPerambra
    @ArjunPerambra 3 місяці тому +32

    കൊണേഷ് കണ്ണാപ്പിയുടെ കൂടെ ഡോക്ടർ ചേർന്നാൽ ഡോക്ടറോടുള്ള സ്നേഹം പോകും

  • @sheejavinod2631
    @sheejavinod2631 3 місяці тому +31

    മരവാഴ sai😂😂😂നിലപാടില്ലാതവൻ അവന്റെ നെഗറ്റീവ് മാറാൻ വേണ്ടി ഇപ്പോ dr ന്റെ koode കൂടുവാണ് അവനോടുള്ള വെറുപ് ഒരിക്കലും മാറില്ല

  • @BinduMp-zp6lr
    @BinduMp-zp6lr 3 місяці тому +53

    Dr robin bro❤❤❤❤

  • @mithunkrishna1449
    @mithunkrishna1449 3 місяці тому +28

    കണ്ണാപ്പി ഒരു തയോളി തന്നെ വീണ്ടും തെളിയിച്ചു 😂😂😂😂

    • @sreekanthsreedhar5878
      @sreekanthsreedhar5878 3 місяці тому +2

      നിന്നെ ബ്ലോക്ക്‌ ആക്കിയോ കണ്ണൻ 🥴 എന്നെ ആക്കി. 😢

    • @mithunkrishna1449
      @mithunkrishna1449 3 місяці тому +5

      @@sreekanthsreedhar5878 🤣🤣🤣aakki ….njaa vere account thondaghi ookki…aa naayinte mone aghane vidaan udhesham ella

    • @mithunkrishna1449
      @mithunkrishna1449 3 місяці тому

      @@sreekanthsreedhar5878 kaattu mairan h

    • @UsualPsycho
      @UsualPsycho  3 місяці тому +2

      😂😂

    • @UsualPsycho
      @UsualPsycho  3 місяці тому +1

      👍👍👍 athe correct😂

  • @divyasoman1203
    @divyasoman1203 3 місяці тому +16

    നമ്മൾ എല്ലാവരും മനസ്സിലാക്കിയപോലെ drum മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുണ്ടോ...പെയ്ഡുമായിട്ടുള്ള വീഡിയോ ചെയ്തത് സായി ആണ്....😂😂മൊത്തത്തിൽ സായി പെട്ടൂ... Dr തിരിച്ചു കൊടുത്തിട്ടുണ്ടെന്നു ആ കോളേജിൽ വെച്ച് inagurationil തന്നെ പറഞ്ഞതാണ്..... സായി ആണ് ഇപ്പോൾ പെട്ടത്.....

  • @winslet704
    @winslet704 3 місяці тому +46

    Dr❤️❤️❤️

  • @mishaek4933
    @mishaek4933 3 місяці тому +53

    Dr❤❤❤❤❤❤

  • @Vellimoonga79
    @Vellimoonga79 3 місяці тому +11

    സ്വന്തം നിലനിൽപ്പിന് ആരെയും ചതികും കണ്ണാപ്പി
    അവനെ കൂടെ കൂട്ടുന്നവർ ജാഗ്രതൈ😅😅😅😅

  • @MiniJoy-ym3nw
    @MiniJoy-ym3nw 3 місяці тому +18

    Dr.അദ്യം മുതൽ പറയുമായിരുന്നു ഞാനും -വും +വും ulla ഒരു മനുഷ്യനാണെന്നു

  • @sunithavipindas8771
    @sunithavipindas8771 3 місяці тому +15

    സായിക്കു കൊടുക്കാനും ആളുകൾ വേണം 👍👍👍👍 സായി 😡😡😡😡😡😡😡👎👎👎👎👎👎 ഡെവിൾ

  • @vimalaravindranath5111
    @vimalaravindranath5111 3 місяці тому +39

    Dr👍👌

  • @vishwaswaterproofing6607
    @vishwaswaterproofing6607 3 місяці тому +11

    ഇടുക്കിയിൽ ആനയെ പിടിക്കുന്നതിനെ മലപ്പുറത്ത്‌ ഇരുന്ന് വിശകലനം ചെയ്യുന്ന മഹാൻ ആണത്

  • @nehakarthika4254
    @nehakarthika4254 3 місяці тому +9

    Bro പറഞ്ഞപോലെ സംഭവിച്ചു, 2 എണ്ണം മാറ്റിപ്പറഞ്ഞു , ഇതൊക്കെ നമ്മൾ പ്രതീക്ഷിച്ചതല്ലേ 😄😄

    • @anithapv1112
      @anithapv1112 3 місяці тому

      ഗോറില്ലേആരും സുന്ദരൻ എന്നുപറയില്ല

    • @UsualPsycho
      @UsualPsycho  3 місяці тому

      🤔enthane😂

  • @binup-tm1dl
    @binup-tm1dl 3 місяці тому +7

    സായി റോബിനെ വച്ചു കുറെ അരി വാങ്ങി... നിങ്ങൾ സായിയെ വച്ചു അരി വാങ്ങു bro. അല്ല പിന്നെ... അവനു അരി അണ്ണൻ എന്ന് പേര് ലഭിച്ചത് വരെ അങ്ങനെ ആണ്...

  • @mubashir687
    @mubashir687 3 місяці тому +9

    Dr റോബിനെ മോശമാക്കാൻ വോയിസ് റെക്കോർഡ് ചെയ്യുക പറഞ്ഞ വാക്കുകൾ മാറ്റിപ്പറയുക ഇങ്ങനെ കുറേ കൂതറകളെ കണ്ടു വരുന്നു. മറ്റുള്ളവരുടെ ജീവിതം കോഞ്ഞാട്ട ആക്കിജീവിക്കുന്ന കുറേ എണ്ണം. വിവിയെ പോലുള്ളവരെ എല്ലാവരും മനസിലാക്കി വെക്കുന്നത് നല്ലതാ. Dr നോട്‌ പറയാനുള്ളത് വിട്ടുപോയതിനെ ആ വഴിക്ക് വിടുക. അനുഭവം ഒരുപാടമാക്കി മുന്നോട്ട് പോകുക. ജീവിതത്തിൽ നേടിയെടുത്ത വിജയം എല്ലാം ഒറ്റക്ക് പൊരുതി നേടിയതല്ലേ. ഇത്രയൊക്കെ നേടാം മെങ്കിൽ ഇതിനപ്പുറവും ഇനിയും കഴിയും അത് കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേര് ഉണ്ട്.

  • @safeenafathima1425
    @safeenafathima1425 3 місяці тому +33

    Dr❤❤❤❤

  • @DIGITALELECTRONICS-y2f
    @DIGITALELECTRONICS-y2f 3 місяці тому +33

    Dr Machan ❤❤❤❤

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 3 місяці тому +24

    Only Dr Robin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameeraramchandran8239
    @shameeraramchandran8239 3 місяці тому +27

    Robin 🎉🎉🎉❤❤❤

  • @pianocity1474
    @pianocity1474 3 місяці тому +21

    ആ കണ്ണപ്പിടെ എല്ലാ വിഡിയോയും റിയാക്ട് ചെയ്യണേ ബ്രോ... Bcz, aa kunnappide ചാനലിൽ പോയി കണ്ട്, അവനു അരി ഉണ്ടാക്കി കൊടുക്കേണ്ട.. കാരണം, അവൻ അരി മേടിക്കുന്നത് യാതൊരു ന്യായങ്ങളും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞോണ്ട് ആണ്

    • @Kuttifamily
      @Kuttifamily 3 місяці тому +4

      എന്ധോ അയാളെ ഇപ്പോൾ ഇഷ്ടമേ അല്ല

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂

    • @UsualPsycho
      @UsualPsycho  3 місяці тому

      👍

  • @anumathew2247
    @anumathew2247 3 місяці тому +24

    Dr Robin ♥️♥️♥️♥️♥️

  • @julie5-5
    @julie5-5 3 місяці тому +5

    രഹസ്യ ഏജന്റ് thinks that he’s something.. അത്രേ ഉള്ളൂ .. ഒരു വ്യക്തിത്വം ഇല്ലാത്ത സ്വഭാവം ആണ് . ഇവിടെ വന്ന് ചൊറിയുന്നത് ഏജന്റ്‌ ഫാൻസ്‌ ആകും . അവറ്റകൾ മാറി ഇരുന്ന് കരയട്ടെ .. Bro what u said is completely right and you just go ahead 😍

  • @shebajacob6700
    @shebajacob6700 3 місяці тому +25

    Full support Dr❤

  • @eeshoappa6356
    @eeshoappa6356 3 місяці тому +69

    Dr റോബിൻ ❤❤❤❤

  • @sheena8557
    @sheena8557 3 місяці тому +15

    dr munne parayunnatha dialogue..allathe ippol mathram parayunnathu alla... Dr❤❤

  • @ZafeershaKollam
    @ZafeershaKollam 3 місяці тому +9

    ബ്രോ ഇനി മുതൽ കണ്ണാപ്പി എന്ന് വിളിക്കരുത് കേട്ടോ. കൊണേഷ് കണ്ണാപ്പി എന്ന് അഭിസംബോധന ചെയ്യണം 😂

    • @UsualPsycho
      @UsualPsycho  3 місяці тому +1

      😂😂😂😂😂 ok ok

    • @firosvb
      @firosvb 3 місяці тому +2

      💯💯😂

  • @sheena8557
    @sheena8557 3 місяці тому +20

    dr❤❤

  • @sreedevis2981
    @sreedevis2981 3 місяці тому +18

    Dr.. ❤️❤️

  • @sulekhad2619
    @sulekhad2619 3 місяці тому +8

    Dr❤

  • @anithasasikuamar8333
    @anithasasikuamar8333 3 місяці тому +16

    റോബിൻ 🌹

  • @വവ്വാൽമനുഷ്യൻ
    @വവ്വാൽമനുഷ്യൻ 3 місяці тому +6

    ഇപ്പൊ സായി കാണിക്കുന്ന തെറ്റ് ചൂണ്ടിക്കാൻ ഉള്ള നട്ടെല്ല് നിങ്ങൾക്ക്ക് മാത്രമേ ഞാൻ കണ്ടുള്ളൂ🎉

  • @haseenak9369
    @haseenak9369 3 місяці тому +8

    Dr 😍😍😍😍😍😍

  • @NishiMindBenders
    @NishiMindBenders 3 місяці тому +11

    Dr Robin bro de kettittu alla adhyeme parayarundu njan oru pachha manushyan aanu ennu ulladu
    Robin has a different personality , he is a great man ❤

  • @soumyamomworld8764
    @soumyamomworld8764 3 місяці тому +9

    ഞാനും ജാഫറിക്കയും ഒരു വീഡിയോ ആയി വരുന്നുണ്ട് എന്ന് പറഞ്ഞു കണ്ടില്ല കണ്ണാപ്പി

    • @GARDENING400
      @GARDENING400 3 місяці тому

      Jasmin vittitundavilla avalke ellareyum manasilayitund

    • @UsualPsycho
      @UsualPsycho  3 місяці тому

      മുങ്ങി അവൻ 😂😂😂

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 3 місяці тому

      🤣🤣​@@UsualPsycho

    • @GARDENING400
      @GARDENING400 3 місяці тому

      Cmnts endina delete cheydad njane ittad

  • @PaachuPaachus
    @PaachuPaachus 3 місяці тому +9

    കൊണേഷ് കണ്ണാപ്പി വീണ്ടും എയറിൽ 😂

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂😂

    • @firosvb
      @firosvb 3 місяці тому +1

      Avan Air Ninnuu Irangiyattillaa😂😂

    • @PaachuPaachus
      @PaachuPaachus 3 місяці тому

      @@firosvb 😄😄

  • @Fathimapathu02-b8z
    @Fathimapathu02-b8z 3 місяці тому +4

    ജിന്റപനെ bb ഹൌസിൽ കൂടാലോചന നടത്തി ദ്രോഹിച്ചത് ഈ മരവാഴ സായി തന്നെ യല്ലേ കുടുംബം നന്നാകാൻ വാഴയ്ക്കു കാഴ്യതോണ്ട് bb നന്നാക്കികൊടുത്തു

  • @vipink7356
    @vipink7356 3 місяці тому +30

    Robin❤

  • @VeenaAchu-o7c
    @VeenaAchu-o7c 3 місяці тому +7

    Sayi bb6 il aanu poyathu pakshey game kalichathu Dr Robinodayirunnu. Ayal Dr robinethirey kalikkan aanu bbil poyathu
    1.Dr support cheyyunnavar jeyikkaruth
    2*jasmin jeyikkanam
    3.ROBIN ninna poley alla bbil samadhanathintey kunjadu aayi nilkkam . Bbil poyal manasanthram varutham. , ithokkey kanikkan poya saayi😂😂😂😂

  • @Gayathri--
    @Gayathri-- 3 місяці тому +2

    Ufff ഇതിലും വലിയ ട്രോൾ സ്വപ്‌നങ്ങളിൽ മാത്രം😂😂🤣

  • @WorldX1994
    @WorldX1994 3 місяці тому +7

    Bhooloka tholvi aan maravaazha kannaapppi😂😂😂 vazhakk annalum gunangal ind... Ith onnum illaa... Verum toxic waste😂

  • @goodtimeentirevlogs
    @goodtimeentirevlogs 3 місяці тому +2

    Dr ഇപ്പോൾ പറയാൻ തുടങ്ങിതല്ല ഡോക്ടർ 4th സീസൺ ഇൽ തൊട്ട് പറയുന്നുണ്ട് അദ്ദേഹം പെർഫെക്ട് ആയ ആളല്ല അദ്ദേഹത്തിന് പോസിറ്റീവും നെഗറ്റീവും ഉള്ള സാദാരണ മനുഷ്യൻ ആണെന്ന്

  • @Freeda985
    @Freeda985 3 місяці тому +1

    Ayyooo.. ചിരിച്ചു ചത്തു 😂😂...ഇനി ഞാൻ അരിയണ്ണനെ വിറ്റു ഗോതമ്പ് വാങ്ങിക്കട്ടെ.. എനിക്ക് ചപ്പാത്തിയ ഇഷ്ട്ടം...😂😂😂.. പൊന്നു bro 🤣🤣

  • @RobinJacob-y1z
    @RobinJacob-y1z 3 місяці тому +1

    shalupeyad exposed ആയി Shalupeyadinte മാപ്പ് video അയാൾ ഇട്ടത് റോബിൻ ഭീഷണിപ്പെടുത്തിയത് കൊണ്ട് ആണ് എന്നാണ് അയാൾ എല്ലാവരോടും പറഞ്ഞത്. പക്ഷേ അയാൾ പറയുന്നു റോബിൻ അല്ല എന്നോട് പറഞ്ഞത് വിവിയാണ് എന്നാണ്.പിന്നെ റോബിൻ അതിൽ പെടുന്നത് എങ്ങനെയാടോ. വിജിരാജ് പറയുന്നു പൈസ കിട്ടായാൽ ഞാൻ voice പുറത്തുവിടും ഇത് ഒരു ബിസ്സിനെസ്സ് ആണ് എന്റെ ബിസ്സിനെസ്സ് പാർട്ണർ vivi ആണെന്നാണ്. വിജിരാജ് shalupeyad viviyude അടുത്ത് നിന്നു voice മേടിച്ചിട്ടുണ്ട് എന്ന് video ഇട്ട് സമ്മതിക്കുന്നുണ്ട് താനും. സഫീനബഹീവിയോട് 25000 രൂപ കൊട്ടേഷൻ കിട്ടിയിട്ടാണ് ചാനൽ അടിച്ചു കളഞ്ഞതെന്നു സമ്മതിക്കുന്നുണ്ട്. റോബിൻ ഇന്നലെ മീഡിയകരോട് പറഞ്ഞതുകേട്ട് പലരും ചമ്മൽ മറിക്കാൻ പലതും കാണിക്കും.ആരവും expose ആയി കഴിഞ്ഞു. ആരവ് റോബിനെതിരെ എന്ത് പറഞ്ഞാലും അത് legally തെളിയിക്കാൻ റോബിന്റെ കൈയിൽ ഉണ്ട്. റോബിന്റെ ശര്ദിൽ video ആരവ് എടുത്ത ദിവസം ആരവ് ഒറ്റകല്ലായിരുന്നു. അന്ന് കൂടെ ഉണ്ടായൊരുന്ന lady video ഇട്ട് അന്ന് തന്നെ പറഞ്ഞിരുന്നു. റോബിൻ ആരവിനെ വിളിക്കുന്നതിനു കാരണം തന്നെ ആരവ് റോബിനെയും safeena bheeviyeyum jasmine mention ചെയ്തു viviyude ഇരകൾ ആയവർ എന്ന് പറഞ്ഞ് story ഇട്ടിട്ടാണ് ആരവിന് വിവിക് എതിരെ എന്താണ് പറയാൻ ഉള്ളതെന്ന് അറിയാൻ. റോബിൻ അവരോട് സംസാരിക്കുമ്പോൾ അന്ന് സംസാരിച്ചത് ഇവർ മാറ്റി പറയും എന്നുള്ളതുകൊണ്ട് റോബിൻ record ചെയ്‌തും വച്ചിട്ടും കാണും. ഇവന്മാരെ പോലെ സോഷ്യൽമീഡിയയിൽ ഇടില്ല കേസിനു അത് ആവശ്യം വന്നാൽ വേണമല്ലോ.ഇവരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.

  • @vanajamohandas6638
    @vanajamohandas6638 3 місяці тому +13

    Well said bro, my respect for u

    • @UsualPsycho
      @UsualPsycho  3 місяці тому

      🙏🙏 thank you🙏🙏🙏🙏❤️

  • @pushpakumarir8027
    @pushpakumarir8027 3 місяці тому +10

    Muthukad,unni mukundan okke ethire sai endellam chiethu

  • @fibaaa107
    @fibaaa107 3 місяці тому +9

    Dr big bossil ninn irangiya ann muthal parayunnud njan perfect Ella enikk orupad negative und ayaalude interviews kandaal ariyaam

  • @lalithaudayabhanu522
    @lalithaudayabhanu522 3 місяці тому +6

    Hearty congratulations to Dr.Robin,truth will triumph.👌🏻👌🏻👌🏻👌🏻💐💐💐💐💐

  • @Pennycuickk
    @Pennycuickk 3 місяці тому +2

    നീ പറയുന്നതും പരദൂഷണം
    അവൻ പറയുന്നതും പരദൂഷണം
    🎉🎉🎉🎉🎉🎉🎉

    • @UsualPsycho
      @UsualPsycho  3 місяці тому +1

      ok da

    • @Pennycuickk
      @Pennycuickk 3 місяці тому +1

      @@UsualPsycho ഞാൻ ok അല്ലെങ്കിലോ

  • @seema6705
    @seema6705 3 місяці тому +1

    Dr.മാന്യനോ നല്ലവനായ ഉണ്ണിയോ അല്ലെന്ന് അങ്ങേര് ബി ബി യിലുള്ളപ്പോഴേ പറയുന്നതാ.

  • @Qatar2022Faisal
    @Qatar2022Faisal 3 місяці тому +1

    Ellayidathum kannappi van tholvi annallooo 😂😂😂 2024 kannappi angu eduthu😂😂😂😂

  • @kcpraveen9842
    @kcpraveen9842 3 місяці тому +11

    കർമ്മ

  • @nishapv3586
    @nishapv3586 3 місяці тому +4

    Robin Bb 4 le paranjittund thangal kettillayirikkum

    • @UsualPsycho
      @UsualPsycho  3 місяці тому

      ഇല്ലാ. ...എന്താണ്. ...ശരി bbs4 മുഴുവനും കണ്ടിട്ടില്ല

    • @UsualPsycho
      @UsualPsycho  3 місяці тому

      എന്ത്

  • @anslianjalcreations
    @anslianjalcreations 3 місяці тому +6

    Doctor superayi nannayi ❤❤❤👍👍👍👍

  • @seemasayu1736
    @seemasayu1736 3 місяці тому +8

    Dr🥰🥰

  • @anusajesh8065
    @anusajesh8065 3 місяці тому +3

    Sai ku ithremonnum kittiya pora athrakkund avan cheythu koottiyath dr ku ethire.well said dear 👍👏👏

  • @JeenaM-t4x
    @JeenaM-t4x 3 місяці тому +12

    ചേട്ടാ എത്ര നാളായി ചേട്ടൻ എല്ലാവരെയും നേരിട്ട് പരിചയം

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 3 місяці тому +4

    കഞ്ഞി കുരു എല്ലാവരും വാങ്ങട്ടെ..... ആരും പട്ടിണി കിടക്കരുത് 😂😂😂

  • @shobhasunil9095
    @shobhasunil9095 3 місяці тому +3

    Bro ❤️നിങ്ങടെ അവതരണം പൊളിയാ... 😍😍ഞാൻ അത് കേൾക്കാനാ വീഡിയോ കാണുന്നത്.... എല്ലാമൊന്നും കാണാൻ ടൈം കിട്ടാറില്ല... എന്നാലും സമയം കിട്ടുന്ന പോലെ കാണും 😍😍❤️❤️

  • @DarkDarknes.D.D
    @DarkDarknes.D.D 3 місяці тому +1

    നിങ്ങള് UA-cam's അങ്ങോട്ടും ഇങ്ങോട്ടും തല്ലു പിടിക്കുന്നു വിഡിയോസ് ഇടുന്നു നിങ്ങൾക്ക് പൈസ കിട്ടുന്നു കാണുന്ന ഞങ്ങള് ഊb ഇരിക്കുന്നു 😂🤣അതാണ് സംഭവം 😜 JK 😁

    • @UsualPsycho
      @UsualPsycho  3 місяці тому +1

      😂😂😂 njn arodum thallu pidikunila chettaaa

    • @DarkDarknes.D.D
      @DarkDarknes.D.D 3 місяці тому

      @@UsualPsycho Just kidding bro😁

  • @ranjithvettathur
    @ranjithvettathur 3 місяці тому +2

    ഇതുവരെ കണ്ടതിൽ നല്ല matured ആയി വിഷയങ്ങൾ കൈകാര്യം ചെയുന്ന channels U& go pro machan

    • @UsualPsycho
      @UsualPsycho  3 місяці тому

      🙏🙏🙏👍 thanks🙏🙏🙏

  • @athulbiju6997
    @athulbiju6997 3 місяці тому +3

    Nallavanakan poyi full air il poya kannapiyanu hero😂😂😂

  • @surabhijiju2760
    @surabhijiju2760 3 місяці тому +2

    dr season 4 intro thot parayuna karyam anu..ath..pinea nigal parajath correct ay..randalum thiriju..

    • @UsualPsycho
      @UsualPsycho  3 місяці тому

      ayyoo njan kanditila athe...🙏 sry...

  • @LejuManoj-bc7jr
    @LejuManoj-bc7jr 3 місяці тому +10

    ❤❤❤❤

  • @revammagopalan9525
    @revammagopalan9525 3 місяці тому +1

    Dr robin bb4 മുതൽ പറയുന്നതാണ്. പെർഫെക്ട് അല്ല പോസിറ്റീവ് / നെഗറ്റീവ് ഉണ്ടെന്ന്. ഇപ്പൊ പറയുന്നല്ല

    • @UsualPsycho
      @UsualPsycho  3 місяці тому

      sry...njan athe kanditilarnu

  • @heanagm1365
    @heanagm1365 3 місяці тому +1

    അവൻ ആര് എത്ര എന്നൊക്കെ നമ്മൾ ബിഗ് ബോസിൽ കയറീയപ്പോൾ കണ്ടതല്ലേ😂😂😂😂😂

  • @siji8075
    @siji8075 3 місяці тому +3

    ഒരുങ്ങിക്കോ യൂട്യൂബ്ർസ് തമ്മിലുള്ള യുദ്ധത്തിന് ഒരുങ്ങിക്കോ. 😂😂

  • @manofsteel3273
    @manofsteel3273 3 місяці тому +1

    ആളുകളെ ഉപദ്രവിച്ചിട്ട് പ്രയചിതം ചെയ്തിലേക്കിലും just ഒരു പരസ്യമായി ഒരു സോറി പോലും പറയത്തവനെ ദൈവം പോലും രക്ഷികില്ല🙏

  • @seemasaji3988
    @seemasaji3988 3 місяці тому +5

    Dr❤️❤️😍

  • @shinyshiny3933
    @shinyshiny3933 3 місяці тому +6

    Ningale orupadishttam

    • @UsualPsycho
      @UsualPsycho  3 місяці тому

      🙏🙏 thank you🙏🙏🙏

  • @vasanthiram5789
    @vasanthiram5789 3 місяці тому +5

    Dr, ❤❤❤❤❤

  • @rahys9006
    @rahys9006 3 місяці тому +2

    Oru vazha fight kanan vendi subscribe cheythu😂

  • @binipeter5102
    @binipeter5102 3 місяці тому +1

    ഏഹ്! അതുശരി...! അപ്പൊ ബ്രോ കേട്ടിട്ടില്ലേ dr ഈ ഒരു കാര്യം പറയുന്നത്???!! 🤔 ഈ ഒരു ഡയലോഗ് bb 4 മുതലാണ് ഞാൻ കേൾക്കുന്നത് അത് dr റോബിൻ പറഞ്ഞിട്ടുമാണ്!! അതുമാത്രമല്ല, ഏത് ഇന്റർവ്യൂ, സ്റ്റേജ് , inauguration ഇതിലെല്ലാം dr സ്ഥിരമായി പറയുന്ന വാക്കുകളാണ് ' എനിക്ക് നെഗറ്റീവും പൊസിറ്റീവും ഉണ്ട് ഞാൻ പച്ചയായ ഒരു മനുഷ്യനാണ് ' എന്ന്!!

    • @UsualPsycho
      @UsualPsycho  3 місяці тому +1

      ഞാൻ ഇപ്പോൾ ആണ് arinjathe😇അന്ന് അത് ശ്രദ്ധിച്ചിട്ടില്ല 🙏

    • @binipeter5102
      @binipeter5102 3 місяці тому

      @@UsualPsycho ok 👍

  • @affanVlog-gj2wr
    @affanVlog-gj2wr 3 місяці тому +2

    Njn secret vdeo fan arnnu epo evde koodi😂dr❤❤❤

  • @jancytom4905
    @jancytom4905 3 місяці тому +3

    Edo,Dr.Robin ippo mathram alla,Robin eppozhum parayunnatha ingine ,allathe thante video kandittalla

  • @ansiya6660
    @ansiya6660 3 місяці тому +1

    കണ്ണാപീടെ ഒരു ട്രോളിൽ ബ്രോയുടെ പാട്ടൊക്കെ വന്നിട്ടുണ്ട് 😄😍😍😍

    • @UsualPsycho
      @UsualPsycho  3 місяці тому +1

      Anisye athinte comment boxil njan kandu😂😂...avan ippol 2nd time ane eee paripadi cheyyunathe😂😂😂 jeevikan sammadhikula😂

  • @ayshaaysha8o203
    @ayshaaysha8o203 3 місяці тому +2

    ഗോതമ്പ് കുറച്ചു കൂടുതൽ വാങ്ങിക്കോ എനിക്കും വേണം ചപ്പാത്തി 😃😃

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂😂😂😂

    • @UsualPsycho
      @UsualPsycho  3 місяці тому

      എനിക്ക് ചപ്പാത്തിക്ക് കുഴക്കാൻ പക്ഷെ ഇഷ്ടം അല്ലേ 😂😂

  • @anithasasikuamar8333
    @anithasasikuamar8333 3 місяці тому +1

    സായി ശകുനി 🤬

  • @kptechnics6218
    @kptechnics6218 3 місяці тому +3

    Dr Robin ❤️ bro subscribed👍

  • @nayam-creations
    @nayam-creations 3 місяці тому +1

    നന്ദി സഹോദര ഡോക്ടർ റോബിന്‌ വേണ്ടി സംസാരിച്ചതിന് എനിക്ക് അറിയാം ഇവരുടെ സ്വഭാവം ആ പാവം 2 വർഷം ആയി അനുഭവിക്കുന്നു ഞാനും എന്റെ വീഡിയോയിൽ എന്നും പറയും ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഡോക്ടർ റോബിൻ ❤️❤️❤️❤️❤️❤️

  • @KL-9000
    @KL-9000 3 місяці тому +1

    കണ്ണാപ്പി ഓരോരുത്തരേം നെഗറ്റീവ് ആക്കി വീഡിയോ ഇടും അത് കണ്ടോണ്ട് കണ്ണാപ്പി ഫാൻസ്‌ പോയ്‌ അവരെ തെറിവിളിച്ചു..അത് കഴിഞ്ഞു ട്രോളാന്മാർ എടുത്തു വീഡിയോ ഉണ്ടാക്കി നാണം കെടുത്തി അവന്റെ ഭാവി കളഞ്ഞു കഴിഞ്ഞു കുറെ കാലം കഴിയുമ്പോ അന്ന് ഞാൻ അങ്ങനെ ചെയ്തത് മറ്റേവൻ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞു കൈകഴുകും ഇവന്മാർ ട്രോളാൻ ഇട്ടു കൊടുത്തവന്റെ ഭാവി പോവും അതാണ് ഇപ്പം നടക്കുന്നത്..ഈ കണ്ണാപ്പിയും മൂത്തപ്പനും വേനൽ അണ്ണനും ഒകെ ചെയ്യുന്നത്..കൂടെ ഡ്യൂപ്ലിക്കേറ്റ് പ്രിത്വി രാജ് വിജി കഞ്ചാവ് വിവി ശിഖണ്ഡി എല്ലാം ഓരോരുത്തരേം ഇട്ട് കൊടുക്കുന്നു ഈ ലാസ്റ്റ് ബിഗ്ഗ് ബോസ് താരത്തെ വരെ പിഴിഞ്ഞ് തിന്നു.😬

  • @sebastianem1506
    @sebastianem1506 3 місяці тому +1

    ഒറ്റക് വളി വിട്ടു വന്നവൻ ആണ്

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂😂 shoo kandepidiche allee😂😂

  • @sheebavijayan7126
    @sheebavijayan7126 3 місяці тому +3

    കലക്കി ❤

  • @ushac.v3908
    @ushac.v3908 3 місяці тому

    Kannappi oru udayippu thanne aanu , bb yil poyi eppom full time air lum aayi

  • @geraldroma1237
    @geraldroma1237 3 місяці тому

    Dr annum ennum parayunnunde dr de bhagathe thettum seriyum undenne adyamayittalla robinte kettittane bhakkiyullavar parayunnathe

    • @UsualPsycho
      @UsualPsycho  3 місяці тому

      👍👍🙏🙏 njan kanditilarnu athe

  • @BenamiOfSunami
    @BenamiOfSunami 3 місяці тому +1

    Kannapi agent veluppikal moonji 😂😂😂

    • @UsualPsycho
      @UsualPsycho  3 місяці тому +1

      അതെ അതെ 😂😂

  • @musthafamuthu4656
    @musthafamuthu4656 3 місяці тому

    Dr robbindey aa video njanum kandu..appo enikkum thonniyirunnu aarengilum ithinepatti video cheyyanamenn.. specialee Annan cheyyanam enn...karyam njan Annandey yellaa videosum kanaar ind...likum cheyaar ind

  • @KavithaV-et8io
    @KavithaV-et8io 3 місяці тому +2

    Dr ❤️❤️🥰🥰

  • @jeffjo7247
    @jeffjo7247 3 місяці тому +3

    Dr❤❤❤❤

  • @jayaunni7498
    @jayaunni7498 3 місяці тому +1

    Dr Robin ❤❤❤❤❤❤❤❤❤❤❤❤❤

  • @shameeraniyas1624
    @shameeraniyas1624 3 місяці тому

    Dr robin aadyme pande parayaarund njan +_ ulla vekthiyaanenn