എന്റെ അറിവിൽ യൂട്യൂബിൽ ഒരുപാട് മാട്രിമോണി ചാനൽ കണ്ടിട്ടുണ്ട് അതിൽ നിന്നെലം വ്യത്യസ്ത മായ ചാനൽ ആണ് ധന്യ മൾട്ടി ക്രിയെഷൻ എന്ന ചാനൽ അതിൽ വിഡിയോ ചെയുന്ന ചേച്ചി വര്ഷങ്ങളായി ബ്രോക്കർ പണി ചെയുന്ന വ്യക്തിയാണ് അവരെ എനിക്ക് പരിജയം എന്റെ സഹോദരിയുടെ മകന് വിവാഹം 2017/11/27 വിവാഹം നടത്തി തന്നത് അവരുടെ മിടുക്കു കൊണ്ടാണ് കാരണം അവൻ ഒരു ബസ് ഡ്രൈവരായിരുന്നു ഒരുപാട് കാലം പെണ്ണ് നോക്കി ലാസ്റ്റ് ദൈവം ഇവരുടെ മുന്നിൽ എത്തിച്ചു കല്യാണം കഴിഞ്ഞു മക്കൾ ആയി സുഗായി ജീവിക്കുന്നു. ഒരുപാട് ബ്രോക്കർ മാരെ കണ്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നും ഇവരെ വ്യത്യസ്ത ആക്കുന്നത് ഇവർ ഒരിക്കലും കണക്കു പറഞ്ഞ് പൈസ വാങ്ങാറില്ല അത് തന്നെയാണ് ഇവരുടെ പ്രത്യാഗതയും അത് കൊണ്ട് ഇവരുടെ സേവനം സമൂഹത്തിന്റെ നമ്മക് ആവശ്യം ആണ് അത് കൊണ്ട് ഇത്തരം പ്രവർത്തി ആരും ചെയ്യാലെ പ്ലീസ് അപേക്ഷയാണ് 🙏🙏🙏🙏

ആശാരി
Eathuok oru daviamaya kariyamanu chathipadilla
Vallarathettay.poi