അവതരണം ഇഷ്ടപ്പെട്ടു , ,എത്രയും പെട്ടെന്ന് വിഷയം അവതരിപ്പിക്കുന്നതാണ് നമ്മുടെ ഗ്രൂപ്പിന്റെ ഇഷ്ടം , ,അല്ലെങ്കിൽ ഞങ്ങൾ അപ്പോൾ തന്നെ നിറുത്തും , ,ആർക്കും ഷെയർ ചയ്യുകില്ല , ,
ഷിബിലി ഉണ്ടാക്കുന്ന വളങളെല്ലാം തുച്ചമായ ചിലവെ വരുന്നുള്ളൂ എന്നാൽ ഗുണം വളരെ അധികം മെച്ചം. എല്ലാ വളങളും ഞൻ ഉണ്ടാക്കാറുണ്ട്. എല്ലാവിധ ഈശ്വരാനുഗ്രവും മോനുണ്ടാവട്ടെ.
ഒരിക്കൽ ഉണ്ടാക്കിയാൽ എത്ര കാലം വരെ ഉപയോഗിക്കാം ? നാലില പ്രായമായ ചെടികൾക്ക് ഇത് എങ്ങനെയാണ് (അളവ് ) ഉപയോഗിക്കേണ്ടത് ? ദയവായി മറുപടി തന്നാലും .പിന്നെ ഒന്നു പിൻ ചെയ്ത് വെക്കണേ ആൻസർ
സാധാരണ ഗതിയിൽ കടല പിണ്ണാക്ക് പുളിപ്പിച്ച ലായനി നൽകുന്ന ആൾ ആണെങ്കിൽ നിങ്ങൾ ലായനി 2 തവണ നൽകുന്ന വളത്തിനു പകരം ഈ ലായനി ഒരു തവണ നൽകിയാൽ മതി.അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നൽകിയാൽ മതി.
1 ലിറ്റർ 10 ലിറ്റർ ആക്കി മിക്സ് ചെയ്തു ചെടികൾക്ക് ഒഴിക്കുന്നത് ഇതിന്റെ തെളി മാത്രം ആണോ 1 ലിറ്റർ എടുക്കേണ്ടതു അതോ മൊത്തം പിണ്ണാക്ക് കലക്കി ആണോ 1 ലിറ്റർ എടുക്കേണ്ടത്
Video presentation super 👍. ഇന്ന് തന്നെ പരീക്ഷിച്ച് തുടങ്ങി പിണ്ണാക്ക് കുതിർത്തി ശർക്കരയും ചേർത്ത് വച്ചു വളരെയധികം ഉപകാര o ശിബിലി 👍
ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊
ഞാൻ ചെയ്തപ്പോൾ സ്മെൽ ഉണ്ടായിരുന്നു എന്താണ് അറിയില്ല
അടച്ച് വെച്ചിരുന്നോ? @SeenaBenny
Good presentation, least expense and very useful. Thank you.
Welcome 🤗🤗🤗
വിവരണം നന്നായിട്ടുണ്ട്.. ഇനി പരീക്ഷിച്ചു നോക്കിയിട്ട് ബാക്കി പറയാം 👍
Ok
വളരെ ഉപകാരപ്രദമായ വീഡിയോ. ചെയ്തു നോക്കാം. ഒരുപാട് നന്ദി.
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
Thanks ☺️ ☺️
Valare nalla oru information aanu. Ennal valichu neettan engane aanu suhruthe sadhikkunnath. Swayam onnu kettu nolkkuka. Ore karyam eyra thavana parayunnu ennu kettu nokkuka
Ok 😊
നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ 👍👍👍👌👌❤
Thanks 🙂🙂
അവതരണം ഇഷ്ടപ്പെട്ടു , ,എത്രയും പെട്ടെന്ന് വിഷയം അവതരിപ്പിക്കുന്നതാണ് നമ്മുടെ ഗ്രൂപ്പിന്റെ ഇഷ്ടം , ,അല്ലെങ്കിൽ ഞങ്ങൾ അപ്പോൾ തന്നെ നിറുത്തും , ,ആർക്കും ഷെയർ ചയ്യുകില്ല , ,
വീഡിയോ പരമാവധി ചുരുക്കാൻ ശ്രമിക്കാം....😊
Kkkjomi
ഇത്രയും നീട്ടി നീട്ടി കൊണ്ട് പോകുന്നത് എന്തിനാ പെട്ടന്ന് ചുരുക്കി പറയുക ഒകെ
ഇതിൽ പുവും കായും കുറവാണല്ലോ
പരമാവധി ചുരുക്കി തന്നെയാണ് വീഡിയോകൾ അവധരിപ്പിക്കുന്നത്
വളരെ ഉപകാരപ്രദമായ വീഡിയോ. Tks ഷിബിലി
Welcome 😊
Shibi നല്ല അറിവ് 👍👍
ചെയ്ത് നോക്കാം. താങ്ക്സ്
ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണേ 😊😊😊
കാര്യങ്ങൾ വലിച്ചു നീട്ടാതെ പറയാൻ ശ്രമിക്കുക
Ok
പോട >
Very good idea
Thank you 😊😊
വളരെ നല്ല വീഡിയോ 'എല്ലാവർക്കും ചെലവു കുറഞ്ഞ രീതിയിൽ ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യാമല്ലോ?
അതെ 😊😊
വെപ്പു pinnakku upayogikkamo ithinte koode, പന്നി adukkaathe irikkan? 🛑🛑
പന്നി ശല്യത്തിന് മറ്റു മാർഗങ്ങൾ നിലവിലുണ്ട്
വിശദമായി പറഞ്ഞുതന്നതിന് നന്ദി
😊😊😊
Thanks shibili vedio super njan nala undakkum thanks
ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ
ഷിബിലി ഉണ്ടാക്കുന്ന വളങളെല്ലാം തുച്ചമായ ചിലവെ വരുന്നുള്ളൂ എന്നാൽ ഗുണം വളരെ അധികം മെച്ചം. എല്ലാ വളങളും ഞൻ ഉണ്ടാക്കാറുണ്ട്. എല്ലാവിധ ഈശ്വരാനുഗ്രവും
മോനുണ്ടാവട്ടെ.
നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി 🙏😊😊❤️
@@KitchenMystery നല്ല വളം
@Syamala Sadasivan thanks 😊
Very good....ndakkunnund.
Thanks.
Welcome
ഒരിക്കൽ ഉണ്ടാക്കിയാൽ എത്ര കാലം വരെ ഉപയോഗിക്കാം ? നാലില പ്രായമായ ചെടികൾക്ക് ഇത് എങ്ങനെയാണ് (അളവ് ) ഉപയോഗിക്കേണ്ടത് ? ദയവായി മറുപടി തന്നാലും .പിന്നെ ഒന്നു പിൻ ചെയ്ത് വെക്കണേ ആൻസർ
പരമാവധി 15 ദിവസം.15-25 ഇരട്ടി ചേർത്ത് നേർപ്പിച്ച് തൈകളിൽ ഉപയോഗിക്കാം.
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊
Puthiyoru ariv paranju thannathin orupad thanks 😊 😍👍👍
Welcome 😊
Thank you chaythu nokkittae parayam
Super
ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണേ 😊😊😊
@Sailamma Antony Thanks
Aglonimakku ozhikkan pattumo
Yes
അടിപൊളി അറിവ് അറിവിന് നന്ദി ......
Nice information. Spray any time cheyyamo. Water inu pakaram kanjivellam use cheyyamo. Ellathinum reply tharane.
🥰🥰🥰
Sir, ee mix, fruit plants (pera,mave,abiu and rambutans etc) ne Ozhikan patumo ? Reply pradheeshikunnu. Thanks.
ഫല വൃക്ഷങ്ങൾക്ക് ഒഴിക്കാം
Thanks for your valuable information.
😍😍😍
Sir, video prakaram Kadala Pinnakum & Sarkara mix undaki vechitunde.
oru samshayam, ee Slurry ethra dhivasam koodumpol plants ne ozhichu kodukanam.
Marupadi pradheeshikunnu.
Thank you sir.
15-30 ദിവസത്തിൽ ഒരിക്കൽ നൽകുന്നതാണ് നല്ലത്
നന്നായി മനസ്സിലാക്കി തന്നു
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 🙂
When you stir the solution ,never stir it in anti clockwise direction. It should only be stirred in clockwise direction .
ഏതെങ്കിലും ഒരു ദിശയിലേക്ക് മാത്രം ഇളക്കുക എന്നാണ് പറയാറുള്ളത് അത് ക്ലോക്ക് വൈസ് ആകാം അല്ലായെങ്കിൽ ആൻറി ക്ലോക്ക് വൈസ് ആക്കാം.
Sarkara pavakkiyathe chekkavo
എന്ത്?
Ithinte koode veppin pinnakku cherkkano
No
Bro നല്ല രീതിയിൽ potash അടങ്ങിയ ജൈവ വളം പറഞ്ഞു തരുമോ ഏതേലും കമ്പനിയുടേത് ഉണ്ടൊ???
കമ്പനികളുടേത് പ്രതേകം നോക്കണ്ടി വരും.
Thank You Shibily വളരെ കുറഞ്ഞ ചിലവിൽ ഉപകാരപ്രദമായ അറിവ്
Welcome 😊
Thanks Shibily. Anybody can prepare this very easily with locally available ingredients.
Welcome 😊😊
ഈലായനി പഴച്ചെടികൾക്കും ഉപയോഗിക്കാമോ
Yes
1month kayinjan upayokikunnuvengil 1litre valathilek ethra vellam oyikanam
അത്രയും കാലം സൂക്ഷിക്കാൻ കാരണം എന്താണ്?
Valare upayogapradhamaya video. Inu thanne thayarakum.. Super Shibily.... Good going.... 👍
Thank you so much ☺️☺️
വളരെ നല്ലൊരു അറിവാണ്.നന്ദി.
😊😊🙏🙏
സൂപ്പർ ❤
😊
എന്റെ ഗാർഡനിൽ ഒരു മന്ദതാ ഉണ്ട് ഒന്ന് try ചെയ്തു നോക്കാം 👍
തീർച്ചയായും ആ ഒരു പ്രശ്നം മാറിക്കിട്ടും.
@@KitchenMystery 🤝🤝
Maa Shaa Allah othiri gunamulla Vedio udane cheythu nokkam Rabbintta Anugraham eannum undavattennu prarthikkunnu 👍👍👍🤲🤲🤲🤲🤲🌹
നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി 🙏😊😊❤️
3 days pulippikkaathe upayogikkalle...maanya mahaa janangale!
🤔🤔🤔
Great video, thank u
Welcome 🥰
പുതിയ വിവരം
👍👍👍
😊😊😊
😃😂😁
🤔
കടലപ്പിണ്ണാക്ക് ഒരു കൈ പിടിയിൽ എടുത്താൽ പുളിപ്പിക്കുമ്പോൾ പുതിവെള്ളം ചേർത്താൽ മതിയോ?
പുതി വെള്ളം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് പറയാമോ ⁉️
@@KitchenMystery സാറെ
അത് തെറ്റിപ്പോയതാണ് പകുതിെ വെള്ളം എന്ന് എഴുതിയതായിരുന്നു
Ok 😊
ഒരു സൈഡിലേക്ക് മാത്രം (clockwise) ഇളക്കണം..
Ok 😊
Ethra divasam koodumbol upayogikam ennu parayamo
സാധാരണ ഗതിയിൽ കടല പിണ്ണാക്ക് പുളിപ്പിച്ച ലായനി നൽകുന്ന ആൾ ആണെങ്കിൽ നിങ്ങൾ ലായനി 2 തവണ നൽകുന്ന വളത്തിനു പകരം ഈ ലായനി ഒരു തവണ നൽകിയാൽ മതി.അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നൽകിയാൽ മതി.
കുരുമുളക് കൃഷിയിൽ ഉപയോഗിക്കാൻ പറ്റുമോ
YES
Super Shibily. God bless you abundantly. I try your methods very often. Thank you so much for your wonderful support
Thanks for your valuable feedback and support 😊😊🙏
Super shibly
Thanks dear.Good information with less expense.
Welcome
Thanks shibily
Welcome 😊
ഏല ചെടിക് ഉപയോഹിക്കാമോ
Yes
Ilakkumbol eppozum clockwise ilakkuka allnkyil anukkal chath pokum
Ok 😊
കൊള്ളാം നന്നായിട്ടുണ്ട്
Thanks 😊
Ithu pookkan sahayikkumo
ഇല്ല... വളർച്ചക്ക് നല്ലതാണ്.
ഇത് ചെടികൾക്ക് ദിവസവും ഒഴിക്കുവാൻ പറ്റുമോ
ഇല്ല
ഒരു കൈപിടി അളവിൽപിണ്ണാക്ക് എടുക്കുകയാണെങ്കിൽ ആദ്യം അര ലിറ്റർ വെള്ളവും പിന്നീട് രണ്ടര ലിറ്റർ വെള്ളവും ചേർത്താൽ മതിയാകുമോ?
Yes
ചെയ്തു നോക്കാം ചേട്ടാ
ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊
It is good to stir in a clock wise direction
Ok 😊
ഏറ്റവും പുതിയ അറിവ്. വളരെ വളരെ ഉപകാരപ്രദം👌👌👌👌👌നന്ദി.
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി
നല്ല vedio 👍
😊😊😊
താങ്കൾ പറഞ്ഞ കാര്യം വളരെ ഉപകാരപ്രദമായ കാര്യമാണ് പക്ഷേ ഇത്ര വലിച്ച് നീട്ടി സംസാരിക്കരുത്
Ok
ഉപകാരപ്രദമായ വീഡിയോ. എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ. തീർച്ചയായും ട്രൈ ചെയ്യാം. നന്ദി ഷിബിലി.
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊
Sharkkara chertthal ants varumo plantsil. Pls reply
No.
👍👍👍super
Thanks 😊
very super. Try ചെയ്യാം
ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ
ഈ ലായനി ഡ്രാഗൺ ഫ്രൂട്ടി ന്ന് ഒഴിക്കാമോ
Yes
Upakarapradamaya vedeo.
Thanks 🙂🙂
👌👌👌ഗുഡ്
Thank you 😊
Good information ♥️
😊
Thenga pinnakku adukkamo
No
ഇത് വഴുതിന ചീര പൊട്ടിച്ചാൽ അതിൽ ഇത് കുതിർത്ത് വെച്ചു ഒഴിച്ചാൽ വേഖം വളരുമോ
കടലപ്പിണ്ണാക്ക് ലായനി പുളിപ്പിച്ചത് ചെറിയ ചെടികൾക്ക് കൊടുക്കാൻ പറ്റുമോ എന്നാണോ ചോദിച്ചത് ?
@@KitchenMystery sthe
ചെറിയ ചെടികൾക്ക് ഇത്തരം വളങ്ങൾ നൽകുന്ന സമയത്ത് വളരെ നേർപ്പിച്ച് വേണം നൽകാൻ.
T no@@KitchenMystery
Ottiri usefull aya vedieo
Thank You 😊
Vilayo thucham
Gunamo valery mecham thanks.
Welcome 😊
തെങ്ങിന് ഉപയോഗിക്കാമോമോ
Yes
ചുരുങ്ങിയ ചെലവിൽ മികച്ച വിളവ്. Super 👍👍
Thanks 😊
ആണ്
@@KitchenMystery vnlu
Idhinte gunam kittiya chedikal koode kanikamo..
ഇതിൽ ഒരല്പം ഉൾപ്പെടുത്തിയിട്ടുണ്ട് .... ബാക്കി വരും വീഡിയോകളിൽ വിശദമായി കാണിക്കാം.
പുതിയ അറിവ് ചെയത് നോക്കാം thank you
Welcome 😊
ഇത് പൂചെടി ക്ക് use ചെയ്യാമോ മാവിന് ഉപയോഗിക്കാമോ
Yes
Thanks shibily. So nice veediyo
Welcome 😊😊
ചെടിയുടെ ചുവട്ടിൽ കഴിക്കുന്നതും ,Sprey ചെയ്യുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഏതാണ് നല്ലത്?
മഴ സമയത്ത് ഏറ്റവും നല്ലത് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതാണ്.
Very good information.👍🏿avid repetition and slagging.👍🏿👍🏿👍🏿
Ok 😊
ẞhortakku
Vegan parayan sradhikkuka
Ok 😊
വളരെ ഉപകാരപ്രദമായ അറിവുകൾ, ഇനിയും പ്രദീക്ഷികുന്നൂ
തീർച്ചയായും ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നതായിരിക്കും
kollam shibili nalla vedio udane try cheyyum
ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊
Thanks
Welcome 😊
Grand. Thanks
Welcome 😊
Useful video.. 👍
Thanks 🙂
Good video
Thank you 😊
ഇത് ഒരു സൈഡിലോട്ട് മാത്രം ഇളക്കിയാൽ ഏറ്റവും നല്ലത്
Okay
Good information... Tku
Welcome 😊
Thank you for the information
Welcome 😊😊
1 ലിറ്റർ 10 ലിറ്റർ ആക്കി മിക്സ് ചെയ്തു ചെടികൾക്ക് ഒഴിക്കുന്നത് ഇതിന്റെ തെളി മാത്രം ആണോ 1 ലിറ്റർ എടുക്കേണ്ടതു അതോ മൊത്തം പിണ്ണാക്ക് കലക്കി ആണോ 1 ലിറ്റർ എടുക്കേണ്ടത്
തെളി എടുക്കാം സ്പ്രേ ചെയ്യുമ്പോൾ
Thank u
Welcome 😊
ഇതു ദിവസവും ചെടികൾക്ക് ഒഴിച്ചുകൊടുക്കാമോ എത്ര നേരം ഒഴിക്കാം എന്ന വിവരം കൂടെ പറയണം
15 ദിവസത്തിൽ ഒരിക്കൽ
Sooper shibili.eppaya vedio kande.naalethanne undakkum
Ok 😊😊
തൈ റബറിന് ഈ വളം (ലായനി )ഒഴിച്ചു കൊടുക്കാമോ.
Yes 😊
വേപ്പിൻപിണ്ണാക്ക് കൂടി ചേർത്തുകൊടുത്താൽ കുഴപ്പമുണ്ടോ
ഇതിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കണ്ടത്തില്ല
വേപ്പിന്പിണ്ണാക് ഇതിൽ ഇടരുത് ഫ്രൂട്ട് കൾ ഇടാം
God bless you🙏🙏🙏🙏
😊😊🙏
Super video
Thanks 🙂
ഈ വളം ഇഞ്ചി പോലുള്ള കിഴങ്ങു വർഗ്ഗങ്ങൾക്കു എത്രമാത്രം ഉപകാരപ്രദമാണ്?
കൃത്യമായ വളർച്ചക്ക് നിർബന്ധം