എൻറെ മോൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അവന് പഠിക്കാനുള്ള ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം ഭർത്താവിൻറെ കച്ചവടത്തിൽ ബർക്കത്ത് ചൊരിയുവാൻ ഉംറ ചെയ്യുവാനും പ്രത്യേകം ദുആ ചെയ്യണം
മദ്റസയിൽ പരീക്ഷ തുടങ്ങാൻ ഇനി 2 ദിവസം കൂടിയുള്ളൂ. ഉസ്താദ് മക്കൾ നന്നായി പഠിക്കാനും ബുദ്ധിശക്തി ഉണ്ടാവാനും.പഠിക്കുന്നത് മനസിലേക്ക് kerenum പ്രത്യേകം duayil ulppeduthane ❤❤
🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
ഭർത്താവിന്റെ മെഡിക്കൽ പാസ്സായി. വിസ പാസ്സായി അൽഹംദുലില്ലാഹ് വേഗം വിസ കയ്യിൽ കിട്ടി ജോലിക് കയറാൻ ഉസ്താത് ദുആ ചെയ്യണം. എല്ലാം ഹൈറിലും ബർകത്തിലും ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അല്ലാഹുവേ ഞങ്ങ ളുടെ ഈ മഹത്താ യ മജ്ലിസിനെ പരിപൂ ർ ണ മായും 😊സ്വീ കരിച്ചു അനുഗ്രഹിക്കട്ടെ ഉസ്താദ് ന്റെ ദുആ യിൽഉൾപെടുത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ
ഉസ്താദ്ദേ എന്റെ കുഞ്ഞുമ്മടെ മകൻ ജയിലിൽ ആണ് എത്രയ്‌യും പെട്ടെന്ന് പുറത്തുവരുവാൻ ദുആ ചെയ്യുക അൽഹംദുലില്ല എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ അള്ളാഹു വേ വീട് വിൽപ്പനക്ക് ഉള്ളത് ഖൈറെങ്കിൽ റജിസ്ട്രേഷൻ നല്ല രീതിയിൽ നടത്തി പണം മുഴുവൻ അഞ്ച് പൈസ പോലും നഷ്ടപ്പെടാതെ എൻറെ അക്കൗണ്ടിൽ എത്തണേ ഖൈറും ബർക്കത്തുംഉള്ള ഒരു വീട് കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും രോഗങ്ങളെല്ലാം ഷിഫ ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് എനിക്ക് ഓപ്പറേഷൻ വേണമെന്ന് dr, പറഞ്ഞു പക്ഷെ അനാസ്ഥേഷ്യ dr ഓരോ test പറഞ്ഞു വിടുന്നു ആ test എല്ലാം നെഗറ്റീവ് ആക്കി എത്രയും വേഗം ഓപ്പറേഷൻ നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ
അസ്സലാമു അലൈക്കും മോന്റെ ജോലി ഉണ്ടാവാനും സി രാവൻ ജോലി ഹയർ ആവാനും ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വീട്ടാൻ വേണ്ടി ഉസ്താദ് ദുആ എന്താ ഭർത്താവിന്റെ കച്ചവടത്തിൽ വർക്കത്ത് ഉണ്ടാവാനും അങ്ങേരുടെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഉമ്മാടെ ഖബറിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസുഖങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ കൊച്ചുമക്കളെ പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്താ മോനെ നല്ല സാലറി കിട്ടുന്ന ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
എന്റെ മാനസികവും ശാരികമായ അസുഖങ്ങൾ മാറാനും എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ഉമ്മാന്റെ ജോലി സ്ഥിരം ആകാനും മക്കൾ പരീക്ഷയിൽ വിജയിക്കാനും ദുആ ചെയ്യണം ഉസ്താദ്
Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen
ഇക്കാക്ക് മനസ്സിൽ സമാധാനം ഉണ്ടാവാനും കടം തീർന്നു കിട്ടാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲
എൻറെ മോൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അവന് പഠിക്കാനുള്ള ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം ഭർത്താവിൻറെ കച്ചവടത്തിൽ ബർക്കത്ത് ചൊരിയുവാൻ ഉംറ ചെയ്യുവാനും പ്രത്യേകം ദുആ ചെയ്യണം
ഉസ്താദേ ഒരുവരുമാന മാർഗം ഉണ്ടാവാനും കടങ്ങൾ വീടാനും സ്വന്തമായൊരു വീടുണ്ടാവാനും ദുആ ചെയ്യണേ
ദുആയിൽ എന്നെയും. കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲
എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ്
മനസ്സിന്റെ ടെൻഷനും പ്രയാസങ്ങളും വെശമങ്ങളും മാറി സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
മദ്റസയിൽ പരീക്ഷ തുടങ്ങാൻ ഇനി 2 ദിവസം കൂടിയുള്ളൂ. ഉസ്താദ് മക്കൾ നന്നായി പഠിക്കാനും ബുദ്ധിശക്തി ഉണ്ടാവാനും.പഠിക്കുന്നത് മനസിലേക്ക് kerenum പ്രത്യേകം duayil ulppeduthane ❤❤
ഒരു ഖൈറായ സ്ഥിരമായ ജോലി ലഭിക്കാൻ ദുഃആ ചെയ്യണേ ഉസ്താദേ
എന്റെ കുഞ്ഞിന് ശരീരകമായും ബുദ്ധി പരമായും ആരോഗ്യം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ..
കടം വീടാനും ഒരു പാട് പ്രശ്നങ്ങൾ ആണ് ദുആ ചെയ്യണേഉസ്താദേ 🤲🤲
Ameen ameen yarabalalameen
🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲ആമീൻ. ആമീൻ. ആമീൻ. 🤲
ഭർത്താവിന്റെ മെഡിക്കൽ പാസ്സായി. വിസ പാസ്സായി അൽഹംദുലില്ലാഹ് വേഗം വിസ കയ്യിൽ കിട്ടി ജോലിക് കയറാൻ ഉസ്താത് ദുആ ചെയ്യണം. എല്ലാം ഹൈറിലും ബർകത്തിലും ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
Aameen 🤲🤲🤲
ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻
ശരീഫ ഒരുപാട് കടം ഉണ്ട് എത്രയും വേഗം വീടാൻ ഉസ്താദുആയിൽ ഉൾപ്പെടുത്തണേയ് 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അല്ലാഹുവേ ഞങ്ങ ളുടെ ഈ മഹത്താ യ മജ്ലിസിനെ പരിപൂ ർ ണ മായും 😊സ്വീ കരിച്ചു അനുഗ്രഹിക്കട്ടെ ഉസ്താദ് ന്റെ ദുആ യിൽഉൾപെടുത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ
രോഗങ്ങൾ മാറാൻ ദുആ ചെയ്യണം മക്കളെ ജോലികൾക്ക് ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്
ഉസ്താദ്ദേ എന്റെ കുഞ്ഞുമ്മടെ മകൻ ജയിലിൽ ആണ് എത്രയ്‌യും പെട്ടെന്ന് പുറത്തുവരുവാൻ ദുആ ചെയ്യുക അൽഹംദുലില്ല എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Alhamdulillah alhamdulillah alhamdulillah
കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
മക്കൾ ക്ക് പരീക്ഷ തുടങ്ങു കയആ നല്ല വിജയം കിട്ടാൻ ദുആ ചെയ്യൂ 🤲🤲
ഉസ്താദ് ദുആയിൽ ചേർക്കണേ മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ❤
മോൾക്ക് പരീക്ഷ യിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യാൻ
ഉസ്താദ് നിങ്ങൾ ചൊല്ലി തരുന്ന സലാത്തും ദിക്റും എല്ലാം ഞങ്ങൾ പതിവാക്കി ദിവസവും ചെല്ലാറുണ്ട് അൽഹംദുലില്ലാ വലിയൊരു ഹയർ
അൽഹംദുലില്ലാഹ് ആമീൻ ഉസ്താദ് ദുആയിൽ ഉൾപ്പെടെ മേ ആമീൻ
ആമീൻ. ആമിൻ
മനസ്സിൽ ഒരുപാട് മുറാദ് ഉണ്ട് റബ്ബേ നീ പൂർത്തീകരിച് തരണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢🕋🕋
Usthade yhankalude.duayil ulpeduthane ameen yarabbel Alameen
എന്നെയും കുടുബത്തയു ദുആയിൽ ഉൾപെടുത്തണേ ഇസ്താദേ
വീടുപണി തുടങ്ങാനും ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻
പ്രയാസങ്ങൾ maranum അസുഖം മാറാനും ദുആ ചെയ്യണേ സ്താദേ
Ameen
എല്ലാ പ്രയാസങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണേ inshaallah 🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
കുട്ടിക്കൾ നന്നാവാൻ എന്ത് ചെയ്യണം
Aaameen Aaameen ya rubbal Alameen 🤲🤲🤲
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
ഭർത്താവിന് സ്നേഹമുണ്ടാവാൻ ദുആ ചെയ്യണം
🤲🏼🤲🏼
മോനിക് 3 തിയതി പരിക്ഷ thudagukayan. Usdhade. എല്ലാം വിഷയത്തിലും നല്ല മാർക്ക് കിട്ടാൻ ദുആ cheyyane🤲🤲
Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ അള്ളാഹു വേ വീട് വിൽപ്പനക്ക് ഉള്ളത് ഖൈറെങ്കിൽ റജിസ്ട്രേഷൻ നല്ല രീതിയിൽ നടത്തി പണം മുഴുവൻ അഞ്ച് പൈസ പോലും നഷ്ടപ്പെടാതെ എൻറെ അക്കൗണ്ടിൽ എത്തണേ ഖൈറും ബർക്കത്തുംഉള്ള ഒരു വീട് കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ
Duayil ulpeduthanam
വിട്ട് മാറാത്ത നെടു വേദനയാണ് സുബഹിക്ക് എഴുന്നേൽക്കാൻ വരെ പറ്റാത്ത അവസ്ഥയാണ് കിടന്നയിടത്തിൽ നിന്ന് എപ്പോഴും ക്ളാസ് കേൾക്കാറുണ്ട്. ദുആ ചെയ്യണേ
അസ്സലാമു അലൈക്കും കർഷകർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Usthad aakiram nannavan dua cheyyannae
എന്റെ മോൻ പ്ലസ് ടു വിനു പഠിക്കുന്നു ... നല്ലമാർ ക്കോ ടുകൂടി പാസ്സാവാൻ ദുആ ചെയ്യണേ ഉസ്താതെ
Alhamdulilla
Innatthe majlisinte barkatth kond enikk hairaaya raahatthaaya kallyaanakkaaryam etthrayum pettenn rediyaakaanum hairaaya inaye kittaanum aagrahangal ellaam eluppatthil saadhichu kittaanum usthaad dua cheyyane
Ente.. Moni hiraya kaliyanam shariyavan duvacheyene cheyene 🤲
മോൾക് 3തീയതി പരീക്ഷ തുടങ്ങുകയാണ് നല്ല വിജയം കിട്ടാനും പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാനും ഉസ്താദ് ദുഹാ ചെയ്യണേ
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ
Ameen യാ രബൽ അല്ലാമിൻ
Usthade Duayil ulpaduthane
Ameen🤲🤲🤲ameen🤲🤲🤲💯💯💯🕋🕋🕋ameen🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും രോഗങ്ങളെല്ലാം ഷിഫ ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
കടം കൊണ്ട് വളരെ വിഷമത്തിൽ ആണ് അത് വീടാൻ ദുഹാ ചെയ്യണം ഉസ്താതെ
ഉസ്താദ് എന്റെ എല്ലാ മുറാദ് ഹസിൽ അവൻ ദുഹാ ചെയ്യണം
അൽഹംദുലില്ലാഹ് 🤲🤲🤲
ഉസ്താദ് എന്റെ മനസ്സിൽ മുറാദ് ഹാസിലാവാൻ ദുഹാ ച്യ്യനെ 🤲🤲🤲
Muraacelvanustaduayilulpdutem❤aammeen❤
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദെദുഹായിൽ ഉൾപെടുത്തണെമകൻ ജോലിയിൽ നിന്ന് കിട്ടാൻ ദുഹാ ചെയ്യണെ
അൽഹംദുലില്ലാഹ്
മനസ്സിലെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണെ usthathe
🤲🤲🤲
ഉസ്താദ് എനിക്ക് ഓപ്പറേഷൻ വേണമെന്ന് dr, പറഞ്ഞു പക്ഷെ അനാസ്ഥേഷ്യ dr ഓരോ test പറഞ്ഞു വിടുന്നു ആ test എല്ലാം നെഗറ്റീവ് ആക്കി എത്രയും വേഗം ഓപ്പറേഷൻ നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ
അസ്സലാമു അലൈക്കും മോന്റെ ജോലി ഉണ്ടാവാനും സി രാവൻ ജോലി ഹയർ ആവാനും ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വീട്ടാൻ വേണ്ടി ഉസ്താദ് ദുആ എന്താ ഭർത്താവിന്റെ കച്ചവടത്തിൽ വർക്കത്ത് ഉണ്ടാവാനും അങ്ങേരുടെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഉമ്മാടെ ഖബറിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസുഖങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ കൊച്ചുമക്കളെ പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്താ മോനെ നല്ല സാലറി കിട്ടുന്ന ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
Ente makkalude vivaham pettannu nadakkanum nallla enakale kittanum Dua cheyane usthade ❤❤❤
🤝🤝🤝🤝🤲🤲🤲🤲🤲🤲🤲🤲🤲
Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲
അസ്സലാതു അസ്സലാമു അലൈക്കയാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്
Kudumbathin afiyathulla deergayusinum eemaan kitti marikanum vendi dua cheyyane
എന്റെ ഭർത്താവിനെ നല്ലൊരു ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲
Yanday molk alarji maranum pareekshak unnadha vijayam naydanum dua chayyanam usthathay 😢🤲🏻😢🤲🏻
Assalamualaikum dua chahiye usthade ameen yarabbaalameen 🤲🤲 ameen ameen
Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻
Njnangaleyum duayil ulpeduthane usthade 🤲🤲🤲🤲
اللهم امين يارب العالمين
Fathimma allahuve ee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua cheyyane ustade aameen yarabal ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade ente aangalaude molke oru kutiyundavan Dua cheyyane ustade aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋🕋🕋😭😭
Makkal nannavan vendi dhua cheyane usthade 🤲🤲🤲
എന്റെ മാനസികവും ശാരികമായ അസുഖങ്ങൾ മാറാനും എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ഉമ്മാന്റെ ജോലി സ്ഥിരം ആകാനും മക്കൾ പരീക്ഷയിൽ വിജയിക്കാനും ദുആ ചെയ്യണം ഉസ്താദ്
Ummachiyde asugham Maran dua cheyyane usthade
കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
Dua cheyyanee
ഉസ്താദ് ഞങ്ങളുടെ വീട് പണി പൂർത്തിയാകാൻ വേണ്ടി ദുആ ചെയ്യണം
Ameen😊
Manasamadhaanam kittaaan dua cheiyane usthadhe
Ameen ameen yarabbal alameen yella yella duayilum enneyum kudumbbatheyum ulpeduthanee
ഹലാലായ മുറാദുകളും സഫലീകരിക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
Duail ulpedthane usthade kadangal veedanum dua cheyyane usthade
Molk prthiya kam duha chayyanam usthathe 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Molk prthiya Kam duha chayyanam usthathathe
ഹജ്ജിനു പോകാനും മക്കൾ സാലിഹാക്കാനും പഠിപ്പിൽ ഉന്നതങ്ങളിൽ വിജയം കിട്ടാനും ദുആ ചെയ്യണം ആമീൻ 👍👍🧡🧡🧡🤲🤲🤲🤲🤲
ഭർത്താവിന് മുന്ന് വർഷമായി ഡയാലിസ് തുടങ്ങിയിട്ട് ഉസ്താദ് പ്രതേകം ദുഹാ ച്ചെയ്യണം ഇപ്പോൾ വിഷമത്തിലാണ്
Angutyungan🤲🏻