കുറച്ചു കുഞ്ഞുങ്ങളും കേരളത്തിലെ പ്രമുഖ അസാന്മാര്ഗികളും, തെരുവുവേശ്യയും . മൈത്രേയൻ പറയുന്നത് മൃഗങ്ങൾ ചെയ്യുന്നതുപോലെ മനുഷ്യരും ചെയ്യണമെന്നാണ്. രജനീഷ് ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതുപോലെയാണ്, എന്നാൽ വിഷയത്തിനെ ആഴത്തിൽ മനസ്സിലാക്കിയിട്ടില്ല. കഷ്ട്ടം . സമൂഹവിരുദ്ധമാണിത് .
നളിനി ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ 50 വയസ്സ് കഴിഞ്ഞപ്പോഴാണ് ഭാര്യയോട് ചോദിച്ചത് നിനക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ടോ എന്ന് അറിവില്ലായ്മ എപ്പോഴാണ് തിരുത്തിയത് എന്ന് വായിക്കുന്നവർക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു അതും ക്ലബ് ഹൗസ് വന്നതുകൊണ്ട് മാത്രം
@@s658-u10 പുരുഷന്മാർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു... സ്ത്രീകൾ അത് ആസ്വദിക്കുന്നുമുണ്ടെന്ന് സ്വയം തീരുമാനിക്കുന്നു, ഇനിയെങ്ങാനും ചോദിച്ചിട്ട് ഇതെനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞാൽ അവളെ എങ്ങനെ തൃപ്തിപ്പെടുത്തണം എന്നറിയില്ല അതൊരു വലിയ പ്രശ്നം, എനിക്ക് അറിവുണ്ടായിരുന്നു എങ്കിൽ ആദ്യദിവസം തുടങ്ങി തന്നെ ഇത് കൃത്യമായി ചോദിച്ചിട്ട് അവളെ തൃപ്തിപ്പെടുത്തുന്ന എൻറെ ബാധ്യതയാണ് എന്ന് മനസ്സിൽ ആയിരുന്നെങ്കിൽ ഞങ്ങളുടെ ബന്ധം വേറൊരു ലെവലാ ആയേനെ, ഇന്ന് ഞങ്ങൾക്കിടയിൽ എന്ത് കാര്യങ്ങളും ചർച്ച ചെയ്യാൻ യാതൊരു മടിയും ഇല്ല പക്ഷേ 24 വർഷം വേണ്ടിവന്നു ആ നിലയിൽ മാറാൻ, മലയാളത്തിൽ എഴുതാൻ പറ്റും എങ്കിൽ നന്നായിരുന്നു, എല്ലാവർക്കും ഉപകാരപ്പെടട്ടെ
എടോ സ്ത്രീക്ക് പറയാം എനിക്ക് തൃപ്തി ആയില്ല എന്ന്. അതെന്താ സെക്സിനു തയ്യാറാവാമെങ്കിൽ അതിന്റെ അനുഭവം പറയുന്നതിന്. നീ ഒരു മര മണ്ടനാണെന്നു കണ്ടാൽ അവൾക്കു പറയാമല്ലോ?
@@shyksa1632 പുരുഷന്റെ മനോഭാവം എന്തായിക്കോട്ടെ, എടുക്കുന്ന പണി കൃത്യമായി ചെയ്യണം. അല്ലെങ്കിൽ ചോദ്യം ഉയരും എന്ന് അയാൾ മനസ്സിലാക്കും. പിന്നെ അയാളെ മനോഭാവമൊക്കെ നോക്കി എത്ര കാലം കഴിക്കും. ഒരു മിനുട്ടും മനുഷ്യ ജീവിതത്തിൽ പ്രധാനമാണ്. വിഷയത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണം. സ്ത്രീകളും ഇക്കാര്യത്തിൽ കണക്ക് തന്നെ. എന്നെ കൊന്നോളൂ എന്ന തരത്തിൽ മലർന്നു അങ്ങ് കിടക്കും. യാതൊരു സുപ്പോര്ട്ടും ഉണ്ടാവില്ല. എല്ലാം കഴിഞ്ഞാൽ എണീറ്റങ് പോകും.
പുരുഷൻ dominate ചെയ്യുന്ന മാത്രമല്ല,Porn videos പല categories ഉണ്ടെന്നും ഓരോരുത്തരുടെയും ഇഷ്ടത്തിനും sexual preference ഉം അനുസരിച്ചു വേണ്ടത് തിരഞ്ഞെടുത്തു കാണാമെന്നു ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്ക് 😒🤦🏼♂️🤦🏼♂️
സ്കൂളിൽ പഠിക്കുമ്പോ എന്തേലും വികൃതി കാണിച്ചാൽ നിങ്ങളെ പെൺകുട്ടികളുടെ ഇടയിൽ ഇരുത്തൽ ഒരു ശിക്ഷയായി ചെയ്യിക്കുന്ന സമൂഹത്തിൽ വളർന്ന ആളുകൾ എങ്ങനെ വരും എന്ന് ചിന്തിച്ചാൽ മനസ്സിലാകും 😂
വിവാഹത്തിന്റെ മുഖ്യ ഉദ്ദേശം ലൈംഗികതയും തുടർന്ന് Automatic ആയി വരുന്ന തലമുറയുമാണ്. ആദ്യ രാത്രി എന്താണന്നു മിക്കവാറും എല്ലാവർക്കും അറിയാം. എന്നാൽ അതു വിളിച്ചുകൂവി നടക്കാറില്ല. അതു ഗോപ്യമായി വെക്കും. അതു സമൂഹത്തിന്റെ മാന്യതയാണ്. പവിത്രമാണ് . അതു അങ്ങനെതന്നെ വേണം. Sex education കുട്ടികളെ പഠിപ്പിക്കണം.. അതു ആവശ്യമാണ്.എന്നാൽ അതിന്റെ "Practical" കൂടി വേണം എന്നു students പറഞ്ഞാൽ സമൂഹത്തിനു അതു അംഗീകരിക്കാൻ പറ്റുമോ ? വിവാഹത്തിനു മുൻപ് Sex ആസ്വദിക്കണമെന്ന് ചിലർ ചിന്തിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിപ്പാൻ പല മാർഗങ്ങൾ ഉണ്ടല്ലോ. അങ്ങനെ അനുവദിച്ചാൽ അതുപോലെ പോകാൻ നമ്മുടെ മക്കളേ നമ്മൾ അനുവദിക്കുമോ ? അങ്ങനെ പോകുന്ന കുട്ടികളെ നമ്മുടെ മക്കളെ കൊണ്ടു വിവാഹം കഴിപ്പിച്ചുകൊണ്ട് വരാൻ നമ്മൾ സമ്മതിക്കുമോ? വല്ലവന്റെയും അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണുന്നവനു ചിരിക്കാം. ഫിലോസഫി ഒക്കെ നീട്ടിവെച്ചു പറയാൻ എളുപ്പമാണ്. എന്നാൽ വേദന അറിയണമെങ്കിൽ അവനവനു അനുഭവം വരണം.
Learn correctly, control highest temper while in schools classes, always think, Constituition, Law and Order. We have Police, Court, publics, parents, brothers and sisters and neighbours.respect eachother great job. Right.
സ്കൂളിൽ കുട്ടികളെ ഒന്നിച്ചിരുത്തിയാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളു. ആൺ പെൺ തിരിക്കൽ ഇല്ലാതെ ഇരുന്നാൽ മതി. വീടുകളിൽ ഇത് കുട്ടികൾക്ക്, പറഞ്ഞു കൊടുക്കണം.. വീട്ടിൽ അമ്മമാർ ആൺകുട്ടികൾക്ക് പ്രതേകിച്ചു പറഞ്ഞു കൊടുക്കണം സ്ത്രീകളോട് മര്യതക്കു പെരുമാറാൻ പറഞ്ഞു കൊടുക്കണം.കുട്ടികൾ ഒന്നിച്ചു കളിക്കാൻ അനുവദിക്കണം . അങ്ങനെഇതെല്ലാം മാറ്റിയെടുക്കാം.....
@@preethiks6109 Your point of view will be crazy. From someone else's point of view, it may seem like a joke. Whether it is a woman or a man, many people have different minds.
ഈ അഭിപ്രായം പറയുന്ന ആളുകൾ അവരുടെ അവരുടെ ജീവിത അനുഭവങ്ങൾ ആണ് പങ്ക് വെക്കുന്നത്.... ഓരോ മനുഷ്യനുംമാനസിക ശാരീരിക സാമൂഹിക ജീവനിൽ വൈവിദ്ധ്യം നിറഞ്ഞ അനുഭവങ്ങൾ ആയിരിക്കും..
Look, I am a Maitreyan fan. But he cannot interrupt and take up others time. @15:20 and if taken over, he need to give it back to them. Host also need to control this aggression. Anyways topic in discussion is amazing too. Westerners live in Kerala has started discussing it without mentioning them 🤣
വിവാഹം കഴിയാത്ത ഒരു പെൺകുട്ടി, അബോഴൻ അല്ലെങ്കിൽ ലൈംഗീഗബെന്തം നടത്തി എന്ന് അറിഞ്ഞുകൊണ്ട്, ആകുട്ടിയെ കേരളത്തിലുള്ള ഇത്ര ആൺകുട്ടികൾ വിവാഹം കഴിക്കാൻ തെയ്യാറകും?????
വിവാഹ ത്തിനുമുൻപ് നല്ല കൗൺസിലിങ് സെക്സ് എഡ്യൂക്കേഷൻ ഇതൊക്കെ നിർബന്ധം മെയിൽ നിയമത്തിൽ കൊണ്ടുവരുക നടപ്പിലാക്കുക.. പിന്നെ വിവാഹം കഴിക്കുന്നവർക്കു സൈക്കോളജിക്കൽ ആയതും ഗുണനിലവാരമുള്ള ബുക്ക് കാൽ കൂട്ടത്തിൽ നൽകുക ഇത് വിവാഹനടപടിയിൽ ഉൾപെടുത്തുക കുറെ അറിവില്ലായ്മ പരിഹരിക്കപ്പെടും
കുറച്ചു കുഞ്ഞുങ്ങളും കേരളത്തിലെ പ്രമുഖ അസാന്മാര്ഗികളും, തെരുവുവേശ്യയും . മൈത്രേയൻ പറയുന്നത് മൃഗങ്ങൾ ചെയ്യുന്നതുപോലെ മനുഷ്യരും ചെയ്യണമെന്നാണ്. രജനീഷ് ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതുപോലെയാണ്, എന്നാൽ വിഷയത്തിനെ ആഴത്തിൽ മനസ്സിലാക്കിയിട്ടില്ല. കഷ്ട്ടം . സമൂഹവിരുദ്ധമാണിത് .
കുടിര വട്ടം പ്രൊഫസർ Saanda കുമാർ തന്റയ രോഗികൾ കായി ഒരു പുസ്‌തകം Kallar ഫോട്ടോ സഹിടം ചിട്രീകരിച്ചു സർക്കാർ പിടിച്ചെടുത്തു കേസുകൂടി,14പേജ് ഉണ്ടെന്നു തോന്നുന്നു കേസ് കുറേ മുൻപ് pustakatinu 170Rs അധിക പിള്ളേരും സ്വയം ബോഗറ്റാൽ നാടി തള്ളർച്ച ഉണ്ടായിരിക്കും പെൺ കുട്ടികൾ ആണങ്കിൽ പിന്നേ purusanay Avassiom Tonnilla ന്ഹാൻ ഇടെ കുറിച്ച് പഠിച്ചപ്പോൾ പ്രോസർ എഴുതി യടി ൽ കൂടുതൽ ന്ഹാൻ പഠിച്ചു ❤🌹👌അത്യാവസ്യം പ്രശ്നകാർക്കു ടൈം ഇല്ലാത്തവർക്കും മറ്റും ചില Kaaryangall പറഞ്ചു കൊടുത്തു
ഇതിലെ content കുറേ അറത്ത് കളഞ്ഞല്ലോ @ behindwoods @ Rejaneesh... ഇങ്ങനെ ചെയ്താൽ എന്ത് കാര്യം.. ഈ പ്രവണതയെ അല്ലേ നിങ്ങൾ ശെരിയല്ല എന്ന് എന്ന് പറഞ്ഞുവക്കുന്നത്.. അപ്പോൾ നിങ്ങൾക്കും ഇരട്ടത്താപ്പ് നയമാണോ!!🤷
ഒമ്പതാം ക്ലാസ് മുതലെങ്കിലും തുടങ്ങിവയ്ക്കണം,അതിന്റെ തുടക്കം വീടുകളിൽനിന്നും ആയിരിക്കണം. അതിന് മതവിശ്വാസത്തിലൂടെ അല്ലാതെ ഇത്തരം കാര്യങ്ങൾ നോക്കിക്കാണുന്ന വിവരമുളള മാതാപിതാക്കളും വേണം.
നിങ്ങളുടെ ഈ ചർച്ചകൾ നമ്മുടെ സമൂഹത്തിൽ അത്യാവശ്യമാണ് അത് നിങ്ങളെ പോലെ ചിന്തിക്കുന്ന കുറച്ചുപേർ മാത്രമേ നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടൊള്ളു എല്ലാരും ഇങ്ങനെ ചിന്തിച്ചാൽ മൃഗങ്ങളിൽ നിന്നും നമ്മൾ ഒട്ടും അകലെയല്ല എന്ന് പറയേണ്ടിവരും നമ്മുടെ ഈ സമൂഹത്തിൽ ഇവരിൽ നിന്നും നല്ലതിനെ തിരഞ്ഞെടുത്തു നമ്മൾക്ക് നമ്മുടെ ജീവിതതത്തിലെ അറിവില്ലായ്മയെ തിരുത്താം
“The people who call me ‘sex guru’ are obsessed with sex. I have not talked about sex more than I have talked about meditation, love, God, prayer, but nobody seems to be interested in God, love, meditation, prayer. If I say anything about sex, immediately they jump upon it. Out of my three hundred books only one book concerns sex, and that, too, not in its totality. The name of the book is 'From Sex to Superconsciousness'. Just the beginning of it is concerned with sex; as you go deeper in understanding it moves towards superconsciousness, towards samadhi. Now that is the book which has reached to millions of people. It is a strange phenomenon: my other books have not reached to so many people. There is not a single Hindu, Jaina saint, mahatma in India who has not read it. It has been discussed, criticized, analyzed, commented upon in every possible way. Many books have been written against it - as if that is the only book I have written! Why so much emphasis? People are obsessed particularly the religious people are obsessed. This label of ‘sex guru’ comes from religious people.” - Osho
സ്വാഭാവികമായി നടക്കുന്ന കാര്യങ്ങൾ അല്ലേ മൃഗങ്ങളിൽ കാണുന്നത്? അപ്പോൾ സസ്തനികളിൽ കാണുന്ന പുരുഷ മേധാവിത്വം സ്വാഭാവികം അല്ലേ? ഇത് അവസാനിപ്പിക്കാൻ താങ്കൾക്ക് കഴിയുമോ?
Porn addiction is nothing but the sudden accumulation of dopamine also called dopamine rush in the brain. Most people in the porn industry are abused, drug addicts and have several infectious and chronic viral infections with no treatment available The majority need to go to addiction centres for years to come out of torture However, there are heartless people who enjoy this like alcohol and this does not affect them emotionally and they feel happy watching or doing it People with ADHD ( modern youngsters 40%) People with depression(the modern generation will undergo several times in their life) people with anxiety it is not healthy Again you will lose interest doing daily sex with your wife (Too little dopamine) just like alcohol you need one then two then four then out of control Again lots of people drinks and smokes and they are still healthy, it is up to you to make an informed choice. I am not an idiot like this gentleman
പൄിയപ്പെട്ട സഹോദരിമാരേ ദയവായി ആത്മാഭിമാനവു൦ സഭഽമായ സ൦സ്കാരവു൦ ,വിദഽാഭഽാസ യോഗഽയു൦ ഉള്ള സമൂഹ൦ ഈ സതീശൻ എന്നമെെതൄേയൻ പറയുന്ന വിവരമില്ലയ്കൾ കേട്ട് വഴിതെറ്റി പോകരുതേ.സതീശൻ യഥാർഥത്തിൽ പഴയകാല ഈഴവ ബൄാമണ കുടുഃബത്തിൽ ജനിച്ച ആളാണ്.മെെതൄേയൻ ജന്മനാട്ടിൽ ആരോടു൦ സ൦വദിക്കാൻ വരുന്നില്ല.എൻതാണ് ?ഉടനേ പറയു൦ ഹരിപ്പാട്ടുകാർ വിവര൦ വര൦ ഇല്ലാത്തവരാണ് എന്ന്.സതീശൻ്റെ വികൄതമായ വിവര൦ കാണില്ല.
ഈ തുറന്ന് പറച്ചിൽ ആണ് മൈത്രേയൻ ഇത്ര ജനകീയൻ ആകുന്നത്.ഈ അറിവുകളൊക്കെ 50 കൊല്ലം മുമ്പ് കിട്ടിയിരുന്നെങ്കിൽ എൻ്റെയൊക്കെ ജീവിതം തന്നെ മറ്റൊന്ന് ആകുമായിരുന്നു.
എന്തിനാണ് ലൈംഗിക വിദ്യാഭ്യാസം ബുദ്ധിയും വിവേകവുമുള്ള മനുഷ്യരെ ജീവികളോട് ഉപമിച്ച നിങ്ങളെന്തിന് ഇനി മറ്റുകാര്യങ്ങൾ പഠിപ്പിക്കാൻ പറയുന്നു അങ്ങനെയൊരു വിദ്യാഭ്യാസത്തിൻറെ ആവശ്യമേ ഇല്ല
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
കുറച്ചു കുഞ്ഞുങ്ങളും കേരളത്തിലെ പ്രമുഖ അസാന്മാര്ഗികളും, തെരുവുവേശ്യയും . മൈത്രേയൻ പറയുന്നത് മൃഗങ്ങൾ ചെയ്യുന്നതുപോലെ മനുഷ്യരും ചെയ്യണമെന്നാണ്. രജനീഷ് ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതുപോലെയാണ്, എന്നാൽ വിഷയത്തിനെ ആഴത്തിൽ മനസ്സിലാക്കിയിട്ടില്ല. കഷ്ട്ടം . സമൂഹവിരുദ്ധമാണിത് .
⁹
😮😮
This is not sex education, this is hatred against men.
നളിനി ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ 50 വയസ്സ് കഴിഞ്ഞപ്പോഴാണ് ഭാര്യയോട് ചോദിച്ചത് നിനക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ടോ എന്ന് അറിവില്ലായ്മ എപ്പോഴാണ് തിരുത്തിയത് എന്ന് വായിക്കുന്നവർക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു അതും ക്ലബ് ഹൗസ് വന്നതുകൊണ്ട് മാത്രം
Kure perkku ee comments vayichitenkilum reality manasilavatte
@@s658-u10 പുരുഷന്മാർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു... സ്ത്രീകൾ അത് ആസ്വദിക്കുന്നുമുണ്ടെന്ന് സ്വയം തീരുമാനിക്കുന്നു, ഇനിയെങ്ങാനും ചോദിച്ചിട്ട് ഇതെനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞാൽ അവളെ എങ്ങനെ തൃപ്തിപ്പെടുത്തണം എന്നറിയില്ല അതൊരു വലിയ പ്രശ്നം, എനിക്ക് അറിവുണ്ടായിരുന്നു എങ്കിൽ ആദ്യദിവസം തുടങ്ങി തന്നെ ഇത് കൃത്യമായി ചോദിച്ചിട്ട് അവളെ തൃപ്തിപ്പെടുത്തുന്ന എൻറെ ബാധ്യതയാണ് എന്ന് മനസ്സിൽ ആയിരുന്നെങ്കിൽ ഞങ്ങളുടെ ബന്ധം വേറൊരു ലെവലാ ആയേനെ, ഇന്ന് ഞങ്ങൾക്കിടയിൽ എന്ത് കാര്യങ്ങളും ചർച്ച ചെയ്യാൻ യാതൊരു മടിയും ഇല്ല പക്ഷേ 24 വർഷം വേണ്ടിവന്നു ആ നിലയിൽ മാറാൻ, മലയാളത്തിൽ എഴുതാൻ പറ്റും എങ്കിൽ നന്നായിരുന്നു, എല്ലാവർക്കും ഉപകാരപ്പെടട്ടെ
എടോ സ്ത്രീക്ക് പറയാം എനിക്ക് തൃപ്തി ആയില്ല എന്ന്. അതെന്താ സെക്സിനു തയ്യാറാവാമെങ്കിൽ അതിന്റെ അനുഭവം പറയുന്നതിന്. നീ ഒരു മര മണ്ടനാണെന്നു കണ്ടാൽ അവൾക്കു പറയാമല്ലോ?
@@mdinesh58 അങ്ങനെ പറഞ്ഞ സ്ത്രീയോട് പിന്നീട് പുരുഷൻറെ മനോഭാവം എന്തായിരിക്കും എന്നുകൂടി ഒന്ന് പറയണം....
@@shyksa1632 പുരുഷന്റെ മനോഭാവം എന്തായിക്കോട്ടെ, എടുക്കുന്ന പണി കൃത്യമായി ചെയ്യണം. അല്ലെങ്കിൽ ചോദ്യം ഉയരും എന്ന് അയാൾ മനസ്സിലാക്കും. പിന്നെ അയാളെ മനോഭാവമൊക്കെ നോക്കി എത്ര കാലം കഴിക്കും. ഒരു മിനുട്ടും മനുഷ്യ ജീവിതത്തിൽ പ്രധാനമാണ്. വിഷയത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണം. സ്ത്രീകളും ഇക്കാര്യത്തിൽ കണക്ക് തന്നെ. എന്നെ കൊന്നോളൂ എന്ന തരത്തിൽ മലർന്നു അങ്ങ് കിടക്കും. യാതൊരു സുപ്പോര്ട്ടും ഉണ്ടാവില്ല. എല്ലാം കഴിഞ്ഞാൽ എണീറ്റങ് പോകും.
Thnq Behindwoods for choosing these exceptional people for relevant discussions and igniting our minds👍♥️🔥
*Video starts at* 1:54
7:15 is the most intelligent and real point... 👏🏻👏🏻👏🏻👏🏻👏🏻
പുരുഷൻ dominate ചെയ്യുന്ന മാത്രമല്ല,Porn videos പല categories ഉണ്ടെന്നും ഓരോരുത്തരുടെയും ഇഷ്ടത്തിനും sexual preference ഉം അനുസരിച്ചു വേണ്ടത് തിരഞ്ഞെടുത്തു കാണാമെന്നു ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്ക് 😒🤦🏼♂️🤦🏼♂️
He said 95% porn is like that. I don't see anything wrong in that statement
@@nithinsree1 different people different opinion.
@@nithinsree1 supply vs demand
@@Ajay-jh7th he's not aware of that it seems
@@TheVineeth11 that because 90% of viewers are men
സ്കൂളിൽ പഠിക്കുമ്പോ എന്തേലും വികൃതി കാണിച്ചാൽ നിങ്ങളെ പെൺകുട്ടികളുടെ ഇടയിൽ ഇരുത്തൽ ഒരു ശിക്ഷയായി ചെയ്യിക്കുന്ന സമൂഹത്തിൽ വളർന്ന ആളുകൾ എങ്ങനെ വരും എന്ന് ചിന്തിച്ചാൽ മനസ്സിലാകും 😂
വിവാഹത്തിന്റെ മുഖ്യ ഉദ്ദേശം ലൈംഗികതയും തുടർന്ന് Automatic ആയി വരുന്ന തലമുറയുമാണ്. ആദ്യ രാത്രി എന്താണന്നു മിക്കവാറും എല്ലാവർക്കും അറിയാം. എന്നാൽ അതു വിളിച്ചുകൂവി നടക്കാറില്ല. അതു
ഗോപ്യമായി വെക്കും. അതു സമൂഹത്തിന്റെ മാന്യതയാണ്. പവിത്രമാണ് . അതു അങ്ങനെതന്നെ വേണം.
Sex education കുട്ടികളെ പഠിപ്പിക്കണം.. അതു ആവശ്യമാണ്.എന്നാൽ അതിന്റെ "Practical" കൂടി വേണം എന്നു students പറഞ്ഞാൽ സമൂഹത്തിനു അതു അംഗീകരിക്കാൻ പറ്റുമോ ?
വിവാഹത്തിനു മുൻപ് Sex ആസ്വദിക്കണമെന്ന് ചിലർ ചിന്തിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിപ്പാൻ പല മാർഗങ്ങൾ ഉണ്ടല്ലോ.
അങ്ങനെ അനുവദിച്ചാൽ അതുപോലെ പോകാൻ നമ്മുടെ മക്കളേ നമ്മൾ അനുവദിക്കുമോ ? അങ്ങനെ പോകുന്ന കുട്ടികളെ നമ്മുടെ മക്കളെ കൊണ്ടു വിവാഹം കഴിപ്പിച്ചുകൊണ്ട് വരാൻ നമ്മൾ സമ്മതിക്കുമോ?
വല്ലവന്റെയും അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണുന്നവനു ചിരിക്കാം.
ഫിലോസഫി ഒക്കെ നീട്ടിവെച്ചു പറയാൻ എളുപ്പമാണ്. എന്നാൽ
വേദന അറിയണമെങ്കിൽ അവനവനു അനുഭവം വരണം.
Amma lizhachalum pbmmilla enna thathom Ivar tell .
12:53 story of my life
Learn correctly, control highest temper while in schools classes, always think, Constituition, Law and Order. We have Police, Court, publics, parents, brothers and sisters and neighbours.respect eachother great job. Right.
You should add subtitles or do it English too. It's very informative discussion.
സ്കൂളിൽ കുട്ടികളെ ഒന്നിച്ചിരുത്തിയാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളു. ആൺ പെൺ തിരിക്കൽ ഇല്ലാതെ ഇരുന്നാൽ മതി. വീടുകളിൽ ഇത് കുട്ടികൾക്ക്, പറഞ്ഞു കൊടുക്കണം.. വീട്ടിൽ അമ്മമാർ ആൺകുട്ടികൾക്ക് പ്രതേകിച്ചു പറഞ്ഞു കൊടുക്കണം സ്ത്രീകളോട് മര്യതക്കു പെരുമാറാൻ പറഞ്ഞു കൊടുക്കണം.കുട്ടികൾ ഒന്നിച്ചു കളിക്കാൻ അനുവദിക്കണം . അങ്ങനെഇതെല്ലാം മാറ്റിയെടുക്കാം.....
തിരിച്ചുo അങ്ങനെ തന്നെ ബഹുമാനിക്കാൻ പെൺകുട്ടികളെയും പഠിപ്പിക്കണo.. പരസ്പരം ബഹുമാനം ആണ് വേണ്ടത്.. ഒരു gender മാത്രം അല്ല അത് അറിയിക്കുന്നത്
Onnu podo avidannu lingam ponthiyaal athinu philosophy onnu chinthikkan pattille ethu purposinano ponthiyathu athinte prarana undayi kondirikkum
My experience koode kalichuvalarnna friendinte koode cheriyaprayathil sex nadannittund my age 6 1991
മണ്ടത്തരം പറയാതെ
@@trendsetter9265 xperiens of nature
എന്തായാലും എനിക്ക് മൈത്രേയനെ ഇഷ്ടാണ് ♥️😘🔥👌👍
@@00000...... Don't do body shaming👎
@@preethiks6109 I made a joke. Body shaming is not intended..💪😳👍⚡
@@00000...... Then why don't you stop such foolishness?
@@preethiks6109 Your point of view will be crazy. From someone else's point of view, it may seem like a joke. Whether it is a woman or a man, many people have different minds.
@@00000...... so what???
കഴിഞ്ഞ episode promoയിൽ ഭഗവത്ഗീതയിൽ അർജുനൻ പറഞ്ഞ കാര്യം എന്താണ് cut ചെയ്തത്? അത് എന്താണ് സംഭവം?
The moment sex becomes clinical, it loses its natural charm. Sex thrives on mischief, at least for humans. Isn't it?
ഈ അഭിപ്രായം പറയുന്ന ആളുകൾ അവരുടെ അവരുടെ ജീവിത അനുഭവങ്ങൾ ആണ് പങ്ക് വെക്കുന്നത്.... ഓരോ മനുഷ്യനുംമാനസിക ശാരീരിക സാമൂഹിക ജീവനിൽ വൈവിദ്ധ്യം നിറഞ്ഞ അനുഭവങ്ങൾ ആയിരിക്കും..
Look, I am a Maitreyan fan. But he cannot interrupt and take up others time. @15:20 and if taken over, he need to give it back to them. Host also need to control this aggression. Anyways topic in discussion is amazing too. Westerners live in Kerala has started discussing it without mentioning them 🤣
Seems there is a cut point between their talks, she must have stopped her point before he started
Very brave and intelligent new generation ❤🔥 തിരിച്ചറിവ് എന്നും നല്ലതാണ് ✨️
❤❤❤
വിവാഹം കഴിയാത്ത ഒരു പെൺകുട്ടി, അബോഴൻ അല്ലെങ്കിൽ ലൈംഗീഗബെന്തം നടത്തി എന്ന് അറിഞ്ഞുകൊണ്ട്, ആകുട്ടിയെ കേരളത്തിലുള്ള ഇത്ര ആൺകുട്ടികൾ വിവാഹം കഴിക്കാൻ തെയ്യാറകും?????
Njan thayyaraykollam
Avall pineyum aa vazhikku pokumo? Ennulla bhayam.
ഞാൻ ready യാണ്
ചർച്ചകൾ തുടരട്ടെ മാറ്റങ്ങൾ വരട്ടെ
ലൈംഗിക വിദ്യാഭ്യാസം ഓക്കേ ok ആണ്..
പക്ഷേ ഇവൻ്റെ സ്വതന്ത്ര നിരീശ്വര വാദത്തിൽ അതിശ്ട്ടിതമായ വിദ്യാഭ്യാസം അല്ല വേണ്ടത്..
വിവാഹ ത്തിനുമുൻപ് നല്ല കൗൺസിലിങ് സെക്സ് എഡ്യൂക്കേഷൻ ഇതൊക്കെ നിർബന്ധം മെയിൽ നിയമത്തിൽ കൊണ്ടുവരുക നടപ്പിലാക്കുക.. പിന്നെ വിവാഹം കഴിക്കുന്നവർക്കു സൈക്കോളജിക്കൽ ആയതും ഗുണനിലവാരമുള്ള ബുക്ക് കാൽ കൂട്ടത്തിൽ നൽകുക ഇത് വിവാഹനടപടിയിൽ ഉൾപെടുത്തുക കുറെ അറിവില്ലായ്മ പരിഹരിക്കപ്പെടും
കുറച്ചു കുഞ്ഞുങ്ങളും കേരളത്തിലെ പ്രമുഖ അസാന്മാര്ഗികളും, തെരുവുവേശ്യയും . മൈത്രേയൻ പറയുന്നത് മൃഗങ്ങൾ ചെയ്യുന്നതുപോലെ മനുഷ്യരും ചെയ്യണമെന്നാണ്. രജനീഷ് ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതുപോലെയാണ്, എന്നാൽ വിഷയത്തിനെ ആഴത്തിൽ മനസ്സിലാക്കിയിട്ടില്ല. കഷ്ട്ടം . സമൂഹവിരുദ്ധമാണിത് .
👍👌
സത്യം.
Shadow ban കിട്ടും ennh പ്രതീക്ഷിക്കുന്നു.
Nice way to approach critisizes
Good discussion
അദ്ധ്യാപകർക്ക് സബ്ജെകറ്റിൽ ഉള്ള പ്രവീണ്യം വേണം. അത്രതന്നെ വേണ്ടത് ചൈൽഡ്സൈക്കോളജി + സെക്സ് എഡ്യൂക്കേഷനിൽ അധികാരിക വിദ്യാഭ്യാസം
കുടിര വട്ടം പ്രൊഫസർ Saanda കുമാർ തന്റയ രോഗികൾ കായി ഒരു പുസ്‌തകം Kallar ഫോട്ടോ സഹിടം ചിട്രീകരിച്ചു സർക്കാർ പിടിച്ചെടുത്തു കേസുകൂടി,14പേജ് ഉണ്ടെന്നു തോന്നുന്നു കേസ് കുറേ മുൻപ് pustakatinu 170Rs അധിക പിള്ളേരും സ്വയം ബോഗറ്റാൽ നാടി തള്ളർച്ച ഉണ്ടായിരിക്കും പെൺ കുട്ടികൾ ആണങ്കിൽ പിന്നേ purusanay Avassiom Tonnilla ന്ഹാൻ ഇടെ കുറിച്ച് പഠിച്ചപ്പോൾ പ്രോസർ എഴുതി യടി ൽ കൂടുതൽ ന്ഹാൻ പഠിച്ചു ❤🌹👌അത്യാവസ്യം പ്രശ്നകാർക്കു ടൈം ഇല്ലാത്തവർക്കും മറ്റും ചില Kaaryangall പറഞ്ചു കൊടുത്തു
ഇതിലെ content കുറേ അറത്ത് കളഞ്ഞല്ലോ @ behindwoods @ Rejaneesh... ഇങ്ങനെ ചെയ്താൽ എന്ത് കാര്യം.. ഈ പ്രവണതയെ അല്ലേ നിങ്ങൾ ശെരിയല്ല എന്ന് എന്ന് പറഞ്ഞുവക്കുന്നത്..
അപ്പോൾ നിങ്ങൾക്കും ഇരട്ടത്താപ്പ് നയമാണോ!!🤷
my unborn grandpa mythreyan ❤
15:00
16:50
17:25 Sex അപ്പുറം സ്നേഹം
ശീതൾ ഉത്തരം തരേണ്ട ഒരു ചോദ്യം. Homosexuality യുടെ അടിസ്ഥാനം എന്തെന്ന് വ്യക്തമാക്കാൻ കഴിയുമോ?
അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കുന്ന ചർച്ച
ഇങ്ങനെ ഉള്ള ചർച്ചകൾ പ്ലസ് two class മുതൽ വേണം
ഒമ്പതാം ക്ലാസ് മുതലെങ്കിലും തുടങ്ങിവയ്ക്കണം,അതിന്റെ തുടക്കം വീടുകളിൽനിന്നും ആയിരിക്കണം.
അതിന് മതവിശ്വാസത്തിലൂടെ അല്ലാതെ ഇത്തരം കാര്യങ്ങൾ നോക്കിക്കാണുന്ന വിവരമുളള മാതാപിതാക്കളും വേണം.
Subtitles please
നിങ്ങളുടെ ഈ ചർച്ചകൾ നമ്മുടെ സമൂഹത്തിൽ അത്യാവശ്യമാണ് അത് നിങ്ങളെ പോലെ ചിന്തിക്കുന്ന കുറച്ചുപേർ മാത്രമേ നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടൊള്ളു എല്ലാരും ഇങ്ങനെ ചിന്തിച്ചാൽ മൃഗങ്ങളിൽ നിന്നും നമ്മൾ ഒട്ടും അകലെയല്ല എന്ന് പറയേണ്ടിവരും നമ്മുടെ ഈ സമൂഹത്തിൽ ഇവരിൽ നിന്നും നല്ലതിനെ തിരഞ്ഞെടുത്തു നമ്മൾക്ക് നമ്മുടെ ജീവിതതത്തിലെ അറിവില്ലായ്മയെ തിരുത്താം
ഇന്ന് പ്രായപൂർത്തി ആയാൽ അവർക്ക് അറിയാം എങ്ങനെ ആണ് ബന്ധപ്പെടുന്നത് എന്ന്
ഇപ്പോൾ അതിനുള്ള ഒരു പാടു മാർഗ്ഗം ഉണ്ട് ആ സ്വദിക്കുന്നുണ്ട്
അതാരാ അങ്ങനെ പറഞത് എനിക്ക് 23 വയസ്സായി ഇതുവരെ 😔
“The people who call me ‘sex guru’ are obsessed with sex. I have not talked about sex more than I have talked about meditation, love, God, prayer, but nobody seems to be interested in God, love, meditation, prayer. If I say anything about sex, immediately they jump upon it.
Out of my three hundred books only one book concerns sex, and that, too, not in its totality. The name of the book is 'From Sex to Superconsciousness'. Just the beginning of it is concerned with sex; as you go deeper in understanding it moves towards superconsciousness, towards samadhi. Now that is the book which has reached to millions of people. It is a strange phenomenon: my other books have not reached to so many people. There is not a single Hindu, Jaina saint, mahatma in India who has not read it. It has been discussed, criticized, analyzed, commented upon in every possible way. Many books have been written against it - as if that is the only book I have written! Why so much emphasis? People are obsessed particularly the religious people are obsessed. This label of ‘sex guru’ comes from religious people.” - Osho
സ്വാഭാവികമായി നടക്കുന്ന കാര്യങ്ങൾ അല്ലേ മൃഗങ്ങളിൽ കാണുന്നത്? അപ്പോൾ സസ്തനികളിൽ കാണുന്ന പുരുഷ മേധാവിത്വം സ്വാഭാവികം അല്ലേ? ഇത് അവസാനിപ്പിക്കാൻ താങ്കൾക്ക് കഴിയുമോ?
മേധാവിത്വം എന്ന വാക്കുകൊണ്ട് താങ്ങൾ ഉദ്ദേശിക്കുന്നത് കാള പശുവിന്റെ പുറത്തു കയറുന്നതിനെ ആണോ... ഇവിടെ സംവദിക്കുന്ന മേധാവിത്വം അതല്ല..
@@rejigobinath650 haha correct
@@rejigobinath650 Medhavithvam ennathu kondu ningal uddeshichathu enthanu ? Manushyanum aayitu close aaya ella primates um Patriarchal alle ?
പുരുഷന്‍ തയ്യാറാവാതെ ലെെംഗിക ബന്ധം സാധ്യമാവില്ല..സ്ത്രീകളാണ് എപ്പോഴും ലെെംഗികതയില്‍ തോല്‍ക്കാതിരിക്കുന്നത്..
Ithokke oru charchayum avashyamilla automatic ayi manasilavum
മൃഗങ്ങളിൽ എത്രത്തോളം തുല്യത അനുവർത്തിക്കുന്നുണ്ട്?
Good one. 👍
what a pressing topic and even greater mix of participants. Well done guys. 👏
10:00
👌🙏💐
ഇത് ഒരു തീ 🔥 ആണല്ലോ power full content i like the audiance there bcoz they encouraged me to sent this video as my status
ഇത് പോലുള്ള ചോർച്ചകൾ ഇനിയും തുട..രട്ടെ
14:10 to
15:10
Kuttikal undayal Amma nokkanam ennu paranju athe Amma yude mel adichelpikkunnathalle
ഇവൻ അവന്റ മോൾക്ക് ആദ്യം പറഞ്ഞു കൊടുത്തത് സ്വയംഭോഗം ചെയ്യുന്നതിന്റെ ഗുണങ്ങളെപ്പറ്റി ആയിരുന്നു.
നമ്മുടെ നാട് എങനെയുള്ള നടാണ് എന്നെ നമ്മകെ അറിയാമല്ലോ
Sudappi spotted 😂😂😂
സംഘിമൃഗമൊക്കെ ഇത്തരം video കാണുന്നതെന്തിന്!? വല്ല ഭക്തകുചേലയൊക്കെ കണ്ടാൽ പോരേ😂
🌳
അവതാരൻ പൊള്ളി 👍❤️
സെക്സ് പരസ്പര പുരങ്ങളയിരിക്കണം അല്ലാതെ അടിമത്വമല്ല.
Good.presendaion
ശരിക്കും പ്രണയം എന്താണ്
നമ്മുടെ ഒരു കൾചർ സൂക്ഷിക്കുന്ന ജീവിത രീതി ഈ ചർച്ചയിൽ ഉണ്ടെങ്കിൽ നല്ലത്.
*ആരാണ് ആ മല്ലു യൂട്യൂബർ? ആരെങ്കിലും പറഞ്ഞു തരൂ*
😂😂ariyille...
Mithreyan sir entha udeshikunne.
Eni ipo kalyanathinu munne test adich nokitt therunjedukanam ennano 😅🤣
Athenthaanu Test Adi? Nammude naattile ee tholinja culturalil maathrame ullu kalyanathinu munpulla sex thettayi parayunnunnu, vidhesha raajyangalil avarude inaye thiranjeduth Date cheithu koode jeevichathinu shesham, oru pakshe kunju polum undaayathinu sheshamaanu kalyaanam kazhikkunnath.
Yes
@@darktec8898 ജയിലിൽ കിടക്കാം 🤣
Porn addiction is nothing but the sudden accumulation of dopamine also called dopamine rush in the brain.
Most people in the porn industry are abused, drug addicts and have several infectious and chronic viral infections with no treatment available
The majority need to go to addiction centres for years to come out of torture
However, there are heartless people who enjoy this like alcohol and this does not affect them emotionally and they feel happy watching or doing it
People with ADHD ( modern youngsters 40%)
People with depression(the modern generation will undergo several times in their life)
people with anxiety it is not healthy
Again you will lose interest doing daily sex with your wife (Too little dopamine) just like alcohol you need one then two then four then out of control
Again lots of people drinks and smokes and they are still healthy, it is up to you to make an informed choice.
I am not an idiot like this gentleman
So stupid post. Most of the porn stars are living happily. One Eg :Sunny leone.
👏
There is no rule in love and war
Or Love war or Warlove
But without LOVE
NO RELATIONSHIP WILL EXIST
യാഹ്ഹ്.. ഗുഡ് വീഡിയോ.. കാലം മാറുന്നു ❤️
Thulakkane kettiyal palleel polum ketillallo!? Athu parayan pediyano?
👍
Part 1 evide?
ഈ മേതാവിത്തം മറിച്ചിടൂ സെസിമാരെ സ്വയം നീലസിത്രം കാണൂ പ്രൊഡ്യൂസ് ചെയൂ അങ്ങനെ പുരുഷ മീഥേവിത്തം തുലയട്ടെ! ഗോ ബാക്ക് ക്വിറ്റ് ഇന്ത്യ സേട്ടന്മാരെ!
ലക്ഷ്മി ദീപ്ത ചേച്ചി തുടങ്ങിയിട്ടുണ്ട്. ഇനി പെണ്ണുങ്ങൾ വെച്ചടി വെച്ചടി കേറും
❤️
💯💯🔥💗
Unemployment is the main cause.
പൄിയപ്പെട്ട സഹോദരിമാരേ ദയവായി ആത്മാഭിമാനവു൦ സഭഽമായ സ൦സ്കാരവു൦ ,വിദഽാഭഽാസ യോഗഽയു൦ ഉള്ള സമൂഹ൦ ഈ സതീശൻ എന്നമെെതൄേയൻ പറയുന്ന വിവരമില്ലയ്കൾ കേട്ട് വഴിതെറ്റി പോകരുതേ.സതീശൻ യഥാർഥത്തിൽ പഴയകാല ഈഴവ ബൄാമണ കുടുഃബത്തിൽ ജനിച്ച ആളാണ്.മെെതൄേയൻ ജന്മനാട്ടിൽ ആരോടു൦ സ൦വദിക്കാൻ വരുന്നില്ല.എൻതാണ് ?ഉടനേ പറയു൦ ഹരിപ്പാട്ടുകാർ വിവര൦ വര൦ ഇല്ലാത്തവരാണ് എന്ന്.സതീശൻ്റെ വികൄതമായ വിവര൦ കാണില്ല.
ഈ തുറന്ന് പറച്ചിൽ ആണ് മൈത്രേയൻ ഇത്ര ജനകീയൻ ആകുന്നത്.ഈ അറിവുകളൊക്കെ 50 കൊല്ലം മുമ്പ് കിട്ടിയിരുന്നെങ്കിൽ എൻ്റെയൊക്കെ ജീവിതം തന്നെ മറ്റൊന്ന് ആകുമായിരുന്നു.
Kochu kuttikale erithi parayan pattya vishayam😕
സ്ത്രീകളുടെ bachelor party is called hen party.
യുവാക്കളും യുവതികളും കൂടി ഇന്ത്യയിലെ മൊത്തം രാഷ്ടീയ ഭരണം ഒഴിവാക്കി പുതിയ ഒരു മാറ്റം കൊണ്ടുവരണം
പെർഫെക്ട് ക്യാമറ man👍
It's a lot of footage from so many static cameras. Hero is the program producer and editor.
LIFE ENNU PARAYUNNATHU PRNAYAM AANU ENNU CHINDHIKKUNNAVARKK MAATHRAME EEE CHARCHA GUNAM OLLOOO
പാതി ചാരിയ വാതിലിനേക്കാൾ
അടഞ്ഞ വാതിലാണുചിതം
ഒളിഞ്ഞു നോക്കി പരിഹാസ്യനാകാതെ
തലയുയർത്തി മുട്ടി വിളിക്കാം
മൃഗങ്ങളിൽ sex education കൊടുക്കൊന്നില്ലല്ലോ... പിന്നെ മനുഷ്യന് ആവിശ്യമുണ്ടോ?
Sex Education Athyavasyamengil oru University thudanganam.
കുടുംബ ബന്ധം പഠിപ്പിക്കുന്ന നളിനി ചേച്ചി 😄
Athentha mone....avarkkum family undayirunnu ...ningalkku mathrame family Ulloa? Ningale pole ullavarkke family lifine kuriche parayan padulloo?
@@minikv6051👌
@@minikv6051👌
ഹോ... ഭയങ്കര കുടുംബക്കാരൻ😮
P
എന്തിനാണ് ലൈംഗിക വിദ്യാഭ്യാസം ബുദ്ധിയും വിവേകവുമുള്ള മനുഷ്യരെ ജീവികളോട് ഉപമിച്ച നിങ്ങളെന്തിന് ഇനി മറ്റുകാര്യങ്ങൾ പഠിപ്പിക്കാൻ പറയുന്നു അങ്ങനെയൊരു വിദ്യാഭ്യാസത്തിൻറെ ആവശ്യമേ ഇല്ല
Bullshit
പുരുഷന്മാരേക്കാൾ കായികശക്തി സ്ത്രീകൾക്ക് ലഭിച്ചാൽ നാണം പുരുഷൻ്റെ അവകാശമായി മാറും
God bless porn actor's all around the world. Avare pole realityil ninnu kondu abhinayikkukayalla jeevikkukayanu cheyyunnathu.
Moothrayan 😂
Nanamille
Behindwoods ❤️
കാമം എന്ന വികാരത്തെ മനുഷ്യരിൽനിന്ന് എല്ലായിമ ചെയ്യാൻ ഒരു നല്ല വാക്സിൻ എത്രയും പെട്ടെന്ന് കണ്ടുപിടിക്കുക എന്നതാകും ഏറ്റവും നല്ല പോംവഴി....😂😂
😅😅
Vaccine ഹറാമാണ് .....😂
അവിടെയും പരാജയം !🙏
പിന്നെ എന്തിനാ ജീവിക്കുന്നത്
@@lidhiyakr1864 ഭക്ഷണം കഴിക്കാൻ 😜😜😜
Kuttikallude okke samsaaram kelkkumbol .entho kannu nirayunnu
..bhaavikal vallaratte budhiyodu koodi chinthayodu koodi..good progr..❤❤❤❤
Malayalam youtuber ennu paranjoloooo
Mallu traveller നെ ഒന്ന് ക്ലൂ കൊടുത്തത് ആണ്...
ഇയാൾ പിള്ളേരെ ചീത്തയാക്കും....
എടോവയസ്സായാൽ
പെണ്കൂട്ടികൾനോക്കില്ല
Kuttikale....prakrthyumayi....aduppam...poyi...
9:06 #mallutraveller 😂
Valiya Pulliya Mythrayan
new genarationte aduthe old generation onnummalla ,
Kundiyil nokki samsarikkamallo
Humans like Monkey
Mallu 😂😂
Ne sherasu mudenda.
Swantham makalde nanma padathil abhinayicha mithreyen, ennan kazhiyathathra ahnungalde kude kazhinja oruthi, ethino vendi arkandu vendi oru schooline tharapattikan nokunna rani.
Nalla combination ivar thanneh venam educatione kurich charcha cheyan
നശിചമത०