ഇത് കാണുമ്പോൾജീവിതത്തിൽ വലിയൊരു നഷ്ടം വന്നപോലെ. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെ ആയിരുന്നു കടന്ന് പോയത് എന്ന തിരിച്ചറിവ് ഉണ്ടായത് വലുതായപ്പോളാണ്. വൈകുന്നേരത്തെ മണിയടിക്കുമ്പോൾ സ്കൂൾ ബാഗും എടുത്ത് കൊണ്ട് ഓടുമ്പോഴും മനോഹരമായ കാലഘട്ടത്തിലൂടെ കടന്ന് പോയതാണെന്ന് അറിഞ്ഞില്ല. എത്ര പെട്ടന്നാണ് ബാല്യവും, കൗമാ രവും യവ്വനവും കടന്ന് പോയത് ജീവിതത്തിലേക്ക് ഒരു റിട്ടേൺ ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിൽ അത് ബാല്യത്തിലേക്കായിരിക്കണം. പുളിമിട്ടായിയും, നാരങ്ങാമിട്ടായിയും നുണഞ്ഞിറക്കി സൊറ പറഞ്ഞു കൂട്ടുകാരുടെ തോളിൽ കയ്യിട്ടു നടന്നിരുന്ന കാലം, ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 😢😢
സത്യം.. എല്ലാവരും ഈ സിറ്റുവേഷനിലൂടെ ആണ് കടന്ന് പോകുന്നത്...ആദ്യം മുതൽ അവസാനം വരെ ഉള്ളത് എല്ലാം അടിപൊളി ആയിട്ട് അവതരിപ്പിച്ചു കാണിച്ചു😊... പെട്ടെന്നൊരു നിമിഷം ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ അതിലൂടെ കടന്നുപോയ ഒരു ഫീലിംഗ് ആയിരുന്നു
ഇതു കണ്ടിട്ട് നമ്മുടെ അവസ്ഥ future ഇൽ ഇങ്ങനെ ആകും എന്നുമാത്രം ചിന്തിക്കാതെ നമ്മുടെ കുടുംബത്തിലെ പ്രായമായവരുടെ ഇന്നത്തെ മാനസികാവസ്ഥയെ പറ്റിയും ചിന്തിച്ചുനോക്കൂ ...and give then care and attention for a while to make their life much better and happier ..then karma will works..❤
ഈ vedio ക്ക് എന്താ coment ഇടേണ്ടത് എന്നറിയില്ല. ഓരോ പ്രായത്തിലും ഉള്ള മായയെ എത്ര natural ആയിട്ടാണ് അവതരിപ്പിച്ചത്. ശരിക്കും കരഞ്ഞു പോയി. ഇനി vedio നിരുത്തരുത് കെട്ടോ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന chanel ഇതാണ്. God bless you dear ❤❤❤❤
എന്ത് പറയണം എന്ന് അറിയില്ല. ചേച്ചിയുടെ effort നന്നായിട്ട് ഉണ്ട് മികച്ച അഭിനയം. ഒരു ജീവിതം ഇത്ര നന്നായി ചുരുങ്ങിയ സമയത്തിൽ കാണിച്ചു തന്നു. നന്നായിട്ട് ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തുവാൻ ചേച്ചിക്ക് സാധിക്കട്ടെ❤
ഒരു പ്രായം കഴിഞ്ഞാൽ എല്ലാ മനുഷ്യരും മറ്റൊരാൾക്ക് ഭാരം ആണ് എന്ന് തോന്നി പോയി👍എന്റെ വീട്ടിലും ഒണ്ട് 90+ആയ എന്റെ മുത്തശ്ശി. മുത്തശ്ശിയെ എല്ലാരും നല്ലോണം സ്നേഹിച്ചു നോക്കുന്നുണ്ട്. അതോണ്ട് ഇതൊന്നും എനിക്ക് ഇത്ര നാളും തോന്നിയിട്ടില്ല. But vedio കണ്ടപ്പോൾ എന്തോ ഫീൽ ആയി
"ഇപ്പൊ കല്യാണം ഒന്നും വേണ്ട 😬 പഠിപ്പ് ഒക്കെ കഴിഞ്ഞ് മതി " അന്ന് അത് ആരും ചെവി കൊണ്ടില്ല. " ഇതൊക്കെ ഇപ്പൊ തോന്നുന്നതാ. കല്യാണം കഴിഞ്ഞാല്‍ ഒക്കെ ശരിയാവും. " ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 6 mnth. ആ വീട്ടിലെ വിളക്ക് അണഞ്ഞു. 😊 ഒരു വലിയ കുടുംബം ചുമക്കണ്ടി വരുന്നു 😢 പഠിപ്പ് പാതി വഴിയില്‍ നിന്നു. ആഗ്രഹങ്ങള്‍ ഒക്കെ മണ്ണിട്ട് മൂടണ്ടി വന്നു 😢 കല്യാണം കഴിഞ്ഞാല്‍ ശരിയാവും പറഞ്ഞവരൊക്കെ ഇപ്പൊ സഹതാപത്തോടെ പറയുന്ന ഒരു ഡയലോഗ് മാത്രം " ഏല്ലാം വിധിയാണ് ........🥺💔"
Got really emotional watching this ! This is beyond perfection arya !❤ . AFRAID I MIGHT HAVE TO GO THROUGH THIS ONE DAY 😢 BUT LIFE IS NOT ALWAYS LIKE THIS🎉😊 AND THAT MAKES ME HAPPY
I am 23 years old and 1 year മുന്നെ വരെ ജോലി ഉള്ളവരെ കാണുമ്പോൾ അവർക്ക് cash ഉണ്ടല്ലോ എല്ലാ ആഗ്രഹവും നടക്കും എന്നൊക്കെ തോന്നിയിരുന്നു, ഇപ്പൊ ഞാൻ studies ന്റെ കൂടെ simultaneously job ചെയ്യുന്നുണ്ട് I am one of the online tutors of NEET എല്ലാം ഒരുമിച്ച് balance ചെയ്യാൻ kurach hard ആണ് but സ്വന്തം income self respect and എന്തൊ ഒരു satisfied feeling ആണ് ഇഷ്ട്ടം ഉള്ളത് വാങ്ങാം വീട്ടിലെ ചില കാര്യങ്ങൾക്ക് കൊടുക്കാം so on... But ഒന്നും അത്ര സുഖമുള്ള പരുപാടി അല്ല എല്ലാത്തിനും ഏത് age ആയാലും അതിന്റെതായ difficulties ഉണ്ട് ...
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാൻ പറ്റില്ലാ. ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാണ്. എന്തുകൊണ്ടോ വല്ലാത്ത ഒരു വീർപ്പുമുട്ടൽ. നമ്മൾക്കു വേണ്ടി ജീവിക്കാൻ മറന്നു പോവുന്നു എന്ന തോന്നൽ. വളരെ വിഷമം തോന്നുന്നു ഇത് കണ്ടു തീർന്നപ്പോൾ.
Chechi ചേച്ചിയുടെ പഴയ വീഡിയോസ് പോലെ കുറച്ചു comedy okke കൊണ്ടുവാ nalla രസമാ സീരിയസ്നെസ് കൂടാതെ comedy kudi കൊണ്ടുവാ plzzz😍😍panddathe ആ vibe കിട്ടുന്നില്ല എന്നാലും ചേച്ചിയുടെ video poliya💥💥💥💥❤️❤️❤️
What an amazing video ❤❤ really loved it 😊😊 Thank you chechi for spending your valuable time in creating such wonderful videos for us ❣️❣️❣️ Love u and your family 💖💖 God bless 🙏🙏
Superb content and superb vlog. Awesome acting. Karanupoyi. God bless you and your family and Stay happy and healthy. With lot's of prayers and wishes😘😘😍😍🌹🌹🥰🥰
ദൈവമേ..... ഒരേ സമയം ചിന്തിപ്പിച്ചു, പേടിപ്പിച്ചു,ഒരു നിമിഷം കൊണ്ട് ചെറിയ കുറ്റബോധം എങ്കിലും തോന്നിപ്പിച്ചു....... സ്വയം ജീവിക്കാൻ മറന്നു പോയ ചിലരോട് എങ്കിലും ഇത്തിരി സഹതാപത്തോടെ, സ്നേഹത്തോടെ പെരുമാറാൻ പെട്ടന്ന് തോന്നിപോയി........ Really it's heart touching Chechi...As i already mentioned this is Quality content..... Apart from an entertainment each of your contents makes us to think of something...... Big salute for this hardwork at your weak time........ Lots of love ❤️
ഇത് കാണുമ്പോൾജീവിതത്തിൽ വലിയൊരു നഷ്ടം വന്നപോലെ. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെ ആയിരുന്നു കടന്ന് പോയത് എന്ന തിരിച്ചറിവ് ഉണ്ടായത് വലുതായപ്പോളാണ്.
വൈകുന്നേരത്തെ മണിയടിക്കുമ്പോൾ സ്കൂൾ ബാഗും എടുത്ത് കൊണ്ട് ഓടുമ്പോഴും മനോഹരമായ കാലഘട്ടത്തിലൂടെ കടന്ന് പോയതാണെന്ന് അറിഞ്ഞില്ല. എത്ര പെട്ടന്നാണ് ബാല്യവും, കൗമാ രവും യവ്വനവും കടന്ന് പോയത്
ജീവിതത്തിലേക്ക് ഒരു റിട്ടേൺ ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിൽ അത് ബാല്യത്തിലേക്കായിരിക്കണം. പുളിമിട്ടായിയും, നാരങ്ങാമിട്ടായിയും നുണഞ്ഞിറക്കി സൊറ പറഞ്ഞു കൂട്ടുകാരുടെ തോളിൽ കയ്യിട്ടു നടന്നിരുന്ന കാലം, ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 😢😢
🥹🥹
Sathyam😢
സത്യമായിട്ടും ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യങ്ങൾ കണ്ണുനീർ പൊഴിക്കാറുണ്ട്. എന്റെ ഗ്രാമത്തിലെ പഠിച്ചിരുന്ന സ്കൂൾ ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു.
ജീവിതത്തിൽ എല്ലാവരും എപ്പോഴെങ്കിലും അനുഭവിക്കേണ്ട അവസ്ഥ കുറച്ച് ടൈമിലൂടെ കാണിച്ചുതന്ന പെങ്ങൾക്ക് നന്ദി🙏🏻🙏🏻
ഇനി 90+ ഉണ്ടാകുമോ😂
😆@@KochumaryUroothe
സത്യം.. എല്ലാവരും ഈ സിറ്റുവേഷനിലൂടെ ആണ് കടന്ന് പോകുന്നത്...ആദ്യം മുതൽ അവസാനം വരെ ഉള്ളത് എല്ലാം അടിപൊളി ആയിട്ട് അവതരിപ്പിച്ചു കാണിച്ചു😊... പെട്ടെന്നൊരു നിമിഷം ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ അതിലൂടെ കടന്നുപോയ ഒരു ഫീലിംഗ് ആയിരുന്നു
Thank you dear 🥹🥰
മായക് 25 വയസ്സായപ്പോൾ എനിക്ക് കണ്ടപ്പോൾ സങ്കടം വന്നു 😭😭
70 വയസുമുതൽ അങ്ങോട്ടുള്ള ത് കണ്ടപ്പോ കണ്ണ് നിറഞ്ഞു ചേച്ചി 😢😢😢😢
വരാനിരിക്കുന്ന അവസ്ഥ ഇപ്പോളെ കാണിച്ചു തന്ന ചേച്ചി 😒, ഓരോ പ്രായത്തിനും അനുസരിച്ചു ഉള്ള വേഷം ഒരുപാട് ഇഷ്ട്ടായി, ഇത്രേ ഉള്ളു ജീവിതം 😊
ഇതു കണ്ടിട്ട് നമ്മുടെ അവസ്ഥ future ഇൽ ഇങ്ങനെ ആകും എന്നുമാത്രം ചിന്തിക്കാതെ നമ്മുടെ കുടുംബത്തിലെ പ്രായമായവരുടെ ഇന്നത്തെ മാനസികാവസ്ഥയെ പറ്റിയും ചിന്തിച്ചുനോക്കൂ ...and give then care and attention for a while to make their life much better and happier ..then karma will works..❤
Yeah ❤
Yeah
എന്തൊരു നിരീക്ഷണ പാഠവം...
Excellent choreography /script / acting/ make up ....
Wish you all success
Thank you❤
Content & Acting 💯
Really appreciate the effort you guys put for this video. Kudos to both👍
Thank you ☺️ you
🫶
@@SimplySillyThingsiwye. Zbzms msjs
@@Kdrama_kpop778😢
കരയിപ്പിച്ചല്ലോ നിങ്ങള്😢 ഇതെല്ലാം വാസ്തവം💯 ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍
എല്ലാം സീനും പൊളി 🥰🥰
Thank you ☺️
70+ 90 കണ്ടപ്പോൾ സങ്കടം വന്നവരുണ്ടോ
Correct 😥
Yes 😢
❤😊@@shamilasiraj3381
Yes
ഒന്നും പറയാനില്ല ഞാൻ കരഞ്ഞു പോയി അഭിനയമല്ല ജീവിക്കുകയാണ്👏👏👏👏
Njanum karnju poii
🥰🥰
Financial struggles and health issue hits more 🥺
❣️
Ente പൊന്നോ നീ പൊളിച്ചു മുത്തേ ഇതുവരെ ഇട്ട വിഡിയോ കളിൽ എനിക്ക് ആറ്റവും ഇഷ്ടപെട്ട വിഡിയോ 😍😍🥺🥺🥺
Thank you 🙏
Ellaradyum avastha ithu thannne aanu
ഈ vedio ക്ക് എന്താ coment ഇടേണ്ടത് എന്നറിയില്ല. ഓരോ പ്രായത്തിലും ഉള്ള മായയെ എത്ര natural ആയിട്ടാണ് അവതരിപ്പിച്ചത്. ശരിക്കും കരഞ്ഞു പോയി. ഇനി vedio നിരുത്തരുത് കെട്ടോ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന chanel ഇതാണ്. God bless you dear ❤❤❤❤
Thank you dear
1,adhyam financially stable akan nokuka. 2 ellam makkalk vendi mati vekate namukum koodi mati vekuka. 3.epozhum ellavarum koode kanumenu expect cheyatirikuka4.jeevikunna arogyamulla samayatu matullavark vendi matram jeevikate namuku vendi koodi jeevikuka karanam nammale nammal snehichillenkl pinne matara snehikune. 5.bhaviyil makkalekurichulla over expectation onnum kananda nammude sahacharyam ayirikilla avarudetu.
ശെരിക്കും ജീവിത ചക്രം 12 minute കൊണ്ട് കാണിച്ചു തന്നു.. ശെരിക്കും സങ്കടം വന്നു ചേച്ചി. Concept and acting vere level. Unique ❤
എന്ത് പറയണം എന്ന് അറിയില്ല. ചേച്ചിയുടെ effort നന്നായിട്ട് ഉണ്ട് മികച്ച അഭിനയം. ഒരു ജീവിതം ഇത്ര നന്നായി ചുരുങ്ങിയ സമയത്തിൽ കാണിച്ചു തന്നു. നന്നായിട്ട് ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തുവാൻ ചേച്ചിക്ക് സാധിക്കട്ടെ❤
എത്ര മാസമായിട്ടുള്ള കാത്തിരിപ്പാണ്.... ഇപ്പോൾ ഇത് കണ്ടപ്പോൾ സമാധാനമായി... ❤️❤️🩹❤️🩹Favourite യൂട്യൂബർ...
Aw🥰🥰
ഒരു പ്രായം കഴിഞ്ഞാൽ എല്ലാ മനുഷ്യരും മറ്റൊരാൾക്ക് ഭാരം ആണ് എന്ന് തോന്നി പോയി👍എന്റെ വീട്ടിലും ഒണ്ട് 90+ആയ എന്റെ മുത്തശ്ശി. മുത്തശ്ശിയെ എല്ലാരും നല്ലോണം സ്നേഹിച്ചു നോക്കുന്നുണ്ട്. അതോണ്ട് ഇതൊന്നും എനിക്ക് ഇത്ര നാളും തോന്നിയിട്ടില്ല. But vedio കണ്ടപ്പോൾ എന്തോ ഫീൽ ആയി
"ഇപ്പൊ കല്യാണം ഒന്നും വേണ്ട 😬 പഠിപ്പ് ഒക്കെ കഴിഞ്ഞ് മതി " അന്ന് അത് ആരും ചെവി കൊണ്ടില്ല. " ഇതൊക്കെ ഇപ്പൊ തോന്നുന്നതാ. കല്യാണം കഴിഞ്ഞാല്‍ ഒക്കെ ശരിയാവും. "
ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 6 mnth. ആ വീട്ടിലെ വിളക്ക് അണഞ്ഞു. 😊 ഒരു വലിയ കുടുംബം ചുമക്കണ്ടി വരുന്നു 😢 പഠിപ്പ് പാതി വഴിയില്‍ നിന്നു. ആഗ്രഹങ്ങള്‍ ഒക്കെ മണ്ണിട്ട് മൂടണ്ടി വന്നു 😢 കല്യാണം കഴിഞ്ഞാല്‍ ശരിയാവും പറഞ്ഞവരൊക്കെ ഇപ്പൊ സഹതാപത്തോടെ പറയുന്ന ഒരു ഡയലോഗ് മാത്രം " ഏല്ലാം വിധിയാണ് ........🥺💔"
Good message to young ones ..chechi try cheyy pattum support okke ond chechi
@@Mrs.army7 അതേ ചേച്ചിടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആർക്കും വേണ്ടി മാറ്റിവാക്കാനുള്ളതല
Real life of every one.. നമ്മളെ തന്നെ ഓർമ വന്നു.. അടിപൊളി..❤️❤️👍👍👍.. അവസാനം നമ്മടെ life um ഇത്പോലെ ആയിരിക്കും...Health ഒക്കെ ok ആണോ ചേച്ചി...😘😄😄
Sherikkum sankadam vannu poyi🥹..❤️
ഓരോ ജീവിത ചക്രത്തിനും ഇണങ്ങുന്ന രൂപമാറ്റം.👏 നിങ്ങളുടെ efforts 💯💯big salute ❤
Actually ജീവിതത്തിന് ഒരു അർത്ഥവും ഇല്ല എന്തിനൊകയോ വേണ്ടി മനുഷ്യൻ ഓടുന്നു😢
The Fact
ആസ്വദിച്ചുള്ള ഒരു ജീവിതവും ഇല്ല
Got really emotional watching this ! This is beyond perfection arya !❤ . AFRAID I MIGHT HAVE TO GO THROUGH THIS ONE DAY 😢
BUT LIFE IS NOT ALWAYS LIKE THIS🎉😊 AND THAT MAKES ME HAPPY
Uff..
Each man's life journey was shown in 12.31 minutes 🙌👏👏
❣️❣️🙏
Now she's back in full power ❤❤❤❤❤
അടിപൊളി ഒരു പെണ്ണ് വളർന്നു വലുതായി യവ്വനം വാർദ്ധക്യം എല്ലാ സ്റ്റാജ്ഉം നന്നായി ചെയ്തു
Oscar level performance 👏🏻👏🏻. Ithu pachayaya paramartham 🥲👍🏻
🥰🥰
Now i'm 19..ith kanditt future il ingnekka aayirikkola enn oorthitt pedi aavan🙂 Nys content arya chechi🙌🤝
ഞാനും സെയിം age ada. എനിക്കും ഫുച്ചർണേ കുറിച്ച് ഓർക്കുമ്പോൾ പേടി avunnu
I am 23 years old and 1 year മുന്നെ വരെ ജോലി ഉള്ളവരെ കാണുമ്പോൾ അവർക്ക് cash ഉണ്ടല്ലോ എല്ലാ ആഗ്രഹവും നടക്കും എന്നൊക്കെ തോന്നിയിരുന്നു, ഇപ്പൊ ഞാൻ studies ന്റെ കൂടെ simultaneously job ചെയ്യുന്നുണ്ട് I am one of the online tutors of NEET എല്ലാം ഒരുമിച്ച് balance ചെയ്യാൻ kurach hard ആണ് but സ്വന്തം income self respect and എന്തൊ ഒരു satisfied feeling ആണ് ഇഷ്ട്ടം ഉള്ളത് വാങ്ങാം വീട്ടിലെ ചില കാര്യങ്ങൾക്ക് കൊടുക്കാം so on... But ഒന്നും അത്ര സുഖമുള്ള പരുപാടി അല്ല എല്ലാത്തിനും ഏത് age ആയാലും അതിന്റെതായ difficulties ഉണ്ട് ...
ചേച്ചിക്ക് eadengilum ഒരു സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ 🤲
ആര്യ super ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്....last സങ്കടപെടുത്തി ❤❤❤❤❤
🥹🙏
ഇത് ജീവിതമാണ് എല്ലാവരും ഇതുപോലെ സിറ്റുവേഷനിലൂടെയാണ് കടന്നുപോകുന്നത്
.Super....❤❤❤❤❤
Chechi adipoly... ഈ ചെറിയ വീഡിയോ യിൽ ജിവിതം മുഴുവൻ കാണിക്കാൻ പറ്റിയത് ചേച്ചിടെ വിജായം ആണ്..... 🙏🏻
Your effort, your acting skill, concept, you are just amazing❤ U nailed it❤
Thanks dear ❤❤ nalla effort ittirunu ❤
@@SimplySillyThings aa effortinte result kananund videol. The best video of yours🧿❤️
U r intelligent
ഇത് കണ്ടിട്ട് ഒന്ന് മുഖം വാടാത്തതായിട്ട് ആരും കാണില്ല 🥹💗നമ്മളെല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും അല്ലെ..
Hope for the best ❣️
ചേച്ചി എന്താ പറയണ്ടേതെന്ന് അറിയില്ല.ഒരു മനുഷ്യന്റെ ജീവിതം 12:31 മിനുട്ട് കൊണ്ട് അവതരിപ്പിച്ചു.you are Very talented chechi 🥰🥰🥰
എന്തൊക്കയോ എഴുതാൻ തോന്നുന്നു... മനസ്സിൽ തട്ടിയ പ്രകടനം... ഇതിലും കൂടുതൽ തന്നെ കാത്തിരിക്കുന്നുണ്ട്... Big സ്‌ക്രീനിൽ കാണാം... എഡിറ്റിംഗ് superb
70 90 arya chechine kandatte sangadam varunnu😢😢😢
These akshayapathram dialogue is common for all women 😂😂
😅
Wonderfully illustrated, hands down Arya!!!
Thank you so much!
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാൻ പറ്റില്ലാ.
ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാണ്. എന്തുകൊണ്ടോ വല്ലാത്ത ഒരു വീർപ്പുമുട്ടൽ.
നമ്മൾക്കു വേണ്ടി ജീവിക്കാൻ മറന്നു പോവുന്നു എന്ന തോന്നൽ.
വളരെ വിഷമം തോന്നുന്നു ഇത് കണ്ടു തീർന്നപ്പോൾ.
No words to say... Really heart touching concept.. 😢
Athan 🙂nammal nallakaalath itrem sacrifice cheyyaruth enjoy cheyyanam 😊enthina adjust cheyyunneh ..makkale ellam swathamayi cheyyan padippikkanam if it is a boy or girl . Appo avar equally job cheyyum ororutha divorce avumbo nammal judge cheyyum ottum pattunnillel athan nalllath verthey enthina oru lyf alle ullu 😊
Chechi ചേച്ചിയുടെ പഴയ വീഡിയോസ് പോലെ കുറച്ചു comedy okke കൊണ്ടുവാ nalla രസമാ സീരിയസ്നെസ് കൂടാതെ comedy kudi കൊണ്ടുവാ plzzz😍😍panddathe ആ vibe കിട്ടുന്നില്ല എന്നാലും ചേച്ചിയുടെ video poliya💥💥💥💥❤️❤️❤️
എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നത്, തനതായ ആവിഷ്കാരം 👌🏻
Excellent content ,superb acting,an innovative idea presented beautifully.Touched our hearts.congrats❤
ഇങ്ങനെ തുള്ളി കളിക്കുന്ന മരുമക്കളോട് നാളെ നിങ്ങൾക്കു. ഇ ഗതി തന്നെ ആയിരിക്കും നല്ലത് ചെയ്താൽ നല്ലത് കിട്ടും ❤❤
Life is not easy..... Chechi nalla video.... 🤍🤍🤍
Arya chechii polliii🤍🤍🤍🤍🤍
ഇതൊക്കെ തന്നെ ജീവിതം.... ചിലരുടേത് മാത്രം ഭാഗ്യം പോലെ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌. പുകഴ്ത്തി പറയാൻ വാക്കുകളില്ല. 🙏🙏നമിച്ചു മുത്തേ
Ente chechikuttah....❤Sammathichuu ur effort 😘😘
Ravile thane feel akki🥹. Superb chechi😍 12:31
Soooper aayind...😍😍😍🥰🥰🥰👍👌👌👌👍👍👍 Ith kandappol vallatha oru feel aayipoyi 😭😭😭😭🥺🥺🥺🥺 Ellavarkum varum eee oru avastha😔😔😔😔😔
Absolutely perfect ... You deserve it🎉👍👍awesome yaar
Hats off👍👍👍👍👍👍👍👍
Effort 100% Acting Skill 100% concept 100%🧿🧿🧿🧿🧿
🤩🤩
Your effort was exllent ❤
Kudos to your efforts, acting skills, editing the fresh contents👏👏. Big fan of u.Love from Bangalore❤
Thanks a ton
What an amazing video ❤❤ really loved it 😊😊
Thank you chechi for spending your valuable time in creating such wonderful videos for us ❣️❣️❣️
Love u and your family 💖💖 God bless 🙏🙏
Wow.. Excellent work... Thoughtful content🤝
Thanks a lot 😊
Chechi super onum parayanilla adipoli ❤❤.... karanju poyii 😢.sherikkum ishtapettu❤❤..othiri snehathode ennum kude undavum ee subscriber ....❤nalla talent und❤
Thank you soo much 🥰🥰
Nannayitund....real life incidentsne valare nannayii kaanichu thannitund...last climax kannu nanayichuu...u need a big hats off for your work
🥹🥰🥰
Videokk vendi waiting ayirunnu😁💗
Great Aarya.. very talented.. good thought.... God Bless you....
Really heart touching video❤️ hands off for your effort🥰
Sathyam parnjan ethin ntha paryande arila bt the bitter truth may look like this and u nailed it ❤️❤️
Thank you soo much 🥰🥰
Chechi adipoli...orupad efforts eduthu allee.midukki.nalloru theme.orupad lag vennegilum adipoli video aayit vannalo...ellam njn kanarund.keep going.baby sugayit irikate.take care
Last കണ്ണ് നിറഞ്ഞുപോയി ഇതുപോലെ ആയിരിക്കില്ലേ നമ്മൾ ഓരോരുത്തരുടെയും ജീവിതം 😢
Chechi super video
Kannu naranje poyi
❤❤❤❤
The acting 👏👏🙌
Just amazing 💯....acting and yur content is really superb❤️🥳🥳
Kurachu late ayalum chechi cheytha vedio ethu vara cheyathil ettavum super ❤ orapadu isttayi.
ശരിക്കും സങ്കടം വന്നു😢... Acting ഒരു രക്ഷയും illa👏❤
Love you aarya ❤..nice & true content😊.. take care of your health too ..lots of love from Chennai ❤❤❤
ഇതൊക്കെയാണ് ജീവിതം ❤️💯
Oscar level performance 👍🏻👏🏻👏🏻
Hats off 👏👏👏Excellent content 😊superb acting ❤❤
Achanum ammayum jeevanode olladutholam Kalam ellavarudem swargam ahnu bhoomi
enth rasayitta chechi abhinayikkane nalla bhangiyund video full pinne rest okke edkkutto nalla oru kunju baby janikkatte enn njn dua cheyyum
Superb content and superb vlog. Awesome acting. Karanupoyi. God bless you and your family and Stay happy and healthy. With lot's of prayers and wishes😘😘😍😍🌹🌹🥰🥰
സങ്കടം,,, വന്നു,, കുറെ, നാൾ, കൂടി,, ഒരു, നല്ല, വീഡിയോ, കണ്ടു,,,,❤❤
Kaataa sopprt ann chechi
I am your big big fan 💞😻
ഒന്നും പറയാൻ ഇല്ല... അടിപൊളി ❤️
Super chechi big salute for your effort in this time take care ❤
Take care chechi 💓
Chechi adipoli ayittund🥰
Hi chechi 5 o. Clock aavan naan wait. Cheyya aayrunnu ❤️
Thank God...u have given me great parents...great life.,..true realization...
ഇങ്ങള് പൊളിയാ 👍🏽❤. ചിരിപ്പിച്ചു കരയിപ്പിച്ചു 👍🏽😭
Content and acting ellam super ayittund❤❤❤❤❤
ഏറക്കുറെ നമ്മടെ ജീവിതവും ഇങ്ങനെ ഒക്കെ ആയിരിക്കും അല്ലെ? 🥺
ദൈവമേ..... ഒരേ സമയം ചിന്തിപ്പിച്ചു, പേടിപ്പിച്ചു,ഒരു നിമിഷം കൊണ്ട് ചെറിയ കുറ്റബോധം എങ്കിലും തോന്നിപ്പിച്ചു....... സ്വയം ജീവിക്കാൻ മറന്നു പോയ ചിലരോട് എങ്കിലും ഇത്തിരി സഹതാപത്തോടെ, സ്നേഹത്തോടെ പെരുമാറാൻ പെട്ടന്ന് തോന്നിപോയി........ Really it's heart touching Chechi...As i already mentioned this is Quality content..... Apart from an entertainment each of your contents makes us to think of something...... Big salute for this hardwork at your weak time........ Lots of love ❤️
Chechi onnum parayanilla superrrrr❤
വയസ്സ് ആകുന്നതു ഓർക്കാനെ പറ്റുന്നില്ല 😄
ഓർക്കേണ്ട. സമയാവുമ്പോൾ വന്നോളും😅
Poli🥹🥹🥹 satiyam parnjl kannu niranju hats off chechii❤
Thank you ☺️ you
Igane thirakku pidichu cheyyalletto..restedukkane
Nigalde videos eppozhum nalla sandhesham tharunnayan😍
Waiting ആയിരുന്നു സൂപ്പർ ഡിയർ ❤❤❤❤❤❤
U nailed it ❤ hat off ur effort
🥰🙏