നന്മയും തിന്മയും മനസ്സിൽ നിന്നും വേറെയല്ല' അത് മന സ്സിൽ നിന്നും വരുന്നു. മനസ്സി ൽ തന്നെ ലയിക്കുന്നു. ഈ മനസ്സിനെ യാണ് നമുക്ക് ജയിച്ച് ലക്ഷ്യത്തിലെത്തേണ്ട ത്. അവിടെ നാം നന്മതിന്മക ളെ അതിക്രമിക്കുന്നു.
പ്രണയം ഒരു വികാരമാണ്. അതിൽ സെക്സ് ഇല്ല. അതു പ്രതീക്ഷക്കുന്നത് കൊണ്ടുള്ള ആനന്ദമാണ്. അതുകൊണ്ട് ആർക്കും എന്തിനെയും പ്രണയിക്കാം, ആകാശത്തെ മഴവില്ലിനെയും,കൈഎത്താത്തതരം അകലെയുള്ള പൂവിനെ പോലും. പ്രണയം സ്ഥായിയാണ്. A famous quote:- “Such love persists,which never returns”. So entertain the love and enjoy the life.Otherwise you will be a mere corpse.
ദൈവം ആരേയും പരിക്ഷി ക്കുന്നില്ല. അത്തരം ചിന്താഗ തി സാധാരണ ഭക്തന്മാർക്ക് വേണ്ടിയാണ്. ഏതൊരു ജീവനും വളരെ അധികം കഷ്ടപ്പാടുകൾ അനുഭവിച്ചാണ് സത്യം ക ണ്ടെത്തുന്നത്. അത് പ്രകൃതി നിയമമാണ്. ഇതിൽ കൂടെ യാണ് ഓരോ ജീവനും സത്യ ത്തിൽ എത്തുന്നത്. ഏതൊ രു ജീവനും പടിപടിയായി എവലൂഷനിലൂടെ ആ പരമ സത്യത്തെ പ്രാപിക്കുന്ന രീതിയിൽ ഒരു ശക്തി പ്രവാ ഹം പ്രകൃതിക്കുണ്ട്. പല പല ശരീരങ്ങളിൽ കൂടി അത് സാ ദ്ധ്യമാകുന്നു. അങ്ങനെ ഓരോ ജീവൻ്റേയും മനസ്സ് താഴ്ന്ന പടിയിൽ നിന്നും ഉയർന്ന് പൂർണ്ണ സ്വാതന്ത്ര്യ ത്തെ പ്രാപിക്കുന്നു. ഈ പ്രകൃ യ നടത്തുന്നത് പ്രകൃതിയാ ണ്. എന്നാൽ പ്രകൃതി ജഡമാ യതുകൊണ്ട് അതിന് പ്രവർ ത്തിക്കുവാൻ ഒരു ബോധ വസ്തുവിൻ്റെ സാന്നിദ്ധ്യം വേ ണം അതാണ് പരമാത്മാവ്. ഇത് പ്രകൃതിയുടെ ധർമ്മമാ ണ്. പ്രപഞ്ചബോധത്തിൻ്റെ സാന്നിദ്ധ്യത്തിൽ ഇത് സംഭ വിക്കുന്നു എന്നു മാത്രം. ഇതിനെയാണ് പ്രപഞ്ചധർ മ്മം എന്നു പറയുന്നത്. ഇതി നെ ആർക്കും തടസ്സം ചെയ്യാ ൻ സാദ്ധ്യമല്ല. ഇത് അനാദി യായി നടക്കുന്ന പ്രകൃയയാ ണ്.
ദൈവം ആരേയും ശിക്ഷിക്കു ന്നില്ല. അവനവൻ്റെ കർമ്മഫ ലം അവനവൻ അനുഭവിക്കു ന്നു. അതുപോലെ നാം ജീവി ത സത്യത്തെ മനസ്സിലാക്കി വേണ്ടവണ്ണം പ്രവർത്തിച്ച് ലക്ഷ്യം പ്രാപിക്കുന്നു.
തങ്ങളോട് ആരാണ് ചോദ്യം ചോദിക്കുന്നത്..... ആരുടെ ചോദ്യങ്ങൾക്കാണ് താങ്കൾ ഉത്തരം പറയുന്നത്....ഇതൊക്ക കേൾക്കാനാണോ അവിടെ ആളുകൾ കൂടിയിരിക്കുന്നത്..... ഇതിൽ എവിടെയാണ് ethiest, എവിടെയാണ് യുക്തി, എവിടെയാണ് സയൻസ്... ഇത് ചക്യർകൂത്തിന്റെ വേറിട്ട രൂപം ഓട്ടം തുള്ളലും, ആക്ഷേപഹാസ്യവും.....
2:30 >>> 2:37 >>> നിരീശ്വരവാദത്തിൽ എവിടെയാണ് തൊട്ടുനോക്കാൻ പറ്റാത്ത മനസ്സ് ??? നാളെ RA6 വന്ന് പറയും, തൊട്ടു നോക്കാൻ പറ്റാത്ത ദൈവത്തെ നമ്മുടെ ശരീരം കൊണ്ട് കണ്ടെത്താം എന്ന് ??? അതും കേട്ടിരുന്ന് കയ്യടിക്കും നിരീശ്വരവാദികൾ... !!!
@@abhijithn.a5350 മനസ്സില്ലങ്കിൽ ശരീരം ആർക്ക് വേണ്ടി നില കൊ ള്ളുന്നു. ചുട്ടു പഴുത്ത ഇരുമ്പുപോ ലെ ശരീരവും മനസ്സും ഒന്നായി കാണപ്പെടുന്നു. എന്നാൽ അവര ണ്ടും രണ്ടാണ്. അത്യന്തം സൂക്ഷ മായ മനസ്സാണ് ശരീരമായി രൂപാ ന്തരം പ്രാപിക്കുന്നത്. വികാരവിചാ രങ്ങളുള്ള മനസ്സില്ലങ്കിൽ ശരീരം കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ശരീര സൃഷ്ടിക്ക് മുന്പ് ഈ മനസ്സ് അപ്രകടമായിരുന്നു എന്നു മാത്രം. അത് അവ്യക്തമായി ഉണ്ടാ യിരുന്നു. ഇല്ലെങ്കിൽ ശരീരം ഉണ്ടാകേണ്ട ആവശ്യം ഇല്ലത്രേ.
Full video link ❤
ua-cam.com/video/dppo-pqmNKo/v-deo.htmlsi=vjiBDSrCObmChekU
ജീവൻ തുടരും....
Pranayikkalanadinte lakshyam♥️♥️♥️
നന്മയും തിന്മയും മനസ്സിൽ നിന്നും വേറെയല്ല' അത് മന സ്സിൽ നിന്നും വരുന്നു. മനസ്സി ൽ തന്നെ ലയിക്കുന്നു. ഈ മനസ്സിനെ യാണ് നമുക്ക് ജയിച്ച് ലക്ഷ്യത്തിലെത്തേണ്ട ത്. അവിടെ നാം നന്മതിന്മക ളെ അതിക്രമിക്കുന്നു.
നിത്യജീവിതവും നിത്യതയും രണ്ടും രണ്ടാണ് രവിസറെ !!??
ഹാ മായ മായ സകലവും മായ -> ബൈബിൾ സഭാപ്രസംഗി
We need understand that God is love and just(ice) !!!???
Super talk
പ്രണയം ഒരു വികാരമാണ്.
അതിൽ സെക്സ് ഇല്ല.
അതു പ്രതീക്ഷക്കുന്നത് കൊണ്ടുള്ള ആനന്ദമാണ്.
അതുകൊണ്ട് ആർക്കും എന്തിനെയും പ്രണയിക്കാം, ആകാശത്തെ മഴവില്ലിനെയും,കൈഎത്താത്തതരം അകലെയുള്ള പൂവിനെ പോലും.
പ്രണയം സ്ഥായിയാണ്.
A famous quote:-
“Such love persists,which never returns”.
So entertain the love and enjoy the life.Otherwise you will be a mere corpse.
ദൈവം ആരേയും പരിക്ഷി ക്കുന്നില്ല. അത്തരം ചിന്താഗ തി സാധാരണ ഭക്തന്മാർക്ക് വേണ്ടിയാണ്.
ഏതൊരു ജീവനും വളരെ അധികം കഷ്ടപ്പാടുകൾ അനുഭവിച്ചാണ് സത്യം ക ണ്ടെത്തുന്നത്. അത് പ്രകൃതി നിയമമാണ്. ഇതിൽ കൂടെ യാണ് ഓരോ ജീവനും സത്യ ത്തിൽ എത്തുന്നത്. ഏതൊ രു ജീവനും പടിപടിയായി എവലൂഷനിലൂടെ ആ പരമ സത്യത്തെ പ്രാപിക്കുന്ന രീതിയിൽ ഒരു ശക്തി പ്രവാ ഹം പ്രകൃതിക്കുണ്ട്. പല പല ശരീരങ്ങളിൽ കൂടി അത് സാ ദ്ധ്യമാകുന്നു. അങ്ങനെ ഓരോ ജീവൻ്റേയും മനസ്സ് താഴ്ന്ന പടിയിൽ നിന്നും ഉയർന്ന് പൂർണ്ണ സ്വാതന്ത്ര്യ ത്തെ പ്രാപിക്കുന്നു. ഈ പ്രകൃ യ നടത്തുന്നത് പ്രകൃതിയാ ണ്. എന്നാൽ പ്രകൃതി ജഡമാ യതുകൊണ്ട് അതിന് പ്രവർ ത്തിക്കുവാൻ ഒരു ബോധ വസ്തുവിൻ്റെ സാന്നിദ്ധ്യം വേ ണം അതാണ് പരമാത്മാവ്.
ഇത് പ്രകൃതിയുടെ ധർമ്മമാ ണ്. പ്രപഞ്ചബോധത്തിൻ്റെ സാന്നിദ്ധ്യത്തിൽ ഇത് സംഭ വിക്കുന്നു എന്നു മാത്രം. ഇതിനെയാണ് പ്രപഞ്ചധർ മ്മം എന്നു പറയുന്നത്. ഇതി നെ ആർക്കും തടസ്സം ചെയ്യാ ൻ സാദ്ധ്യമല്ല. ഇത് അനാദി യായി നടക്കുന്ന പ്രകൃയയാ ണ്.
Full video link
ദൈവം ആരേയും ശിക്ഷിക്കു ന്നില്ല. അവനവൻ്റെ കർമ്മഫ ലം അവനവൻ അനുഭവിക്കു ന്നു. അതുപോലെ നാം ജീവി ത സത്യത്തെ മനസ്സിലാക്കി വേണ്ടവണ്ണം പ്രവർത്തിച്ച് ലക്ഷ്യം പ്രാപിക്കുന്നു.
ലക്ഷ കണക്കിന് ആളെ കൊന്ന ഹിറ്റ്ലർക്ക് ശിക്ഷ ഒരു ആത്മഹത്യ.. ന്യായം 🤭
@@muhammedsalim8595ലക്ഷക്കണക്കിന് പേരെ കൊല്ലുമ്പോഴും കുന്തം വിഴുങ്ങിയത് പോലെ നോക്കി ഇരുന്നിട്ട് ചത്തിട്ട് പിന്നെ ശരിയാക്കി കളയും പോലും ന്യായം
olakanda mood
പ്രണയം ഒന്ന് നോക്കി പിരിയാൻ ഉള്ള ഒരു നീക്കം 😂😂😂😂😂😄🤭പച്ച മാംസ തിനോടുള്ള 😂😄🤭😭🤔😆
Kudikunnathinte lakshyam enthaanu kudikkalaanu
Urangunathinte lakshyam enthaanu urangalannu
😅😅😅
ശരീരം ഇല്ലങ്കിൽ മനസ്സ് എവിടെ സ്ഥിതി ചെയ്യും
മറ്റൊരു ചോദ്യം ചോദിക്കാം
മനസ്സില്ലങ്കിൽ ശരീരം ആർ ക്ക് വേണ്ടിയാണ് നില കൊള്ളുന്നത്.
പൊട്ടൻ 😂
തങ്ങളോട് ആരാണ് ചോദ്യം ചോദിക്കുന്നത്..... ആരുടെ ചോദ്യങ്ങൾക്കാണ് താങ്കൾ ഉത്തരം പറയുന്നത്....ഇതൊക്ക കേൾക്കാനാണോ അവിടെ ആളുകൾ കൂടിയിരിക്കുന്നത്..... ഇതിൽ എവിടെയാണ് ethiest, എവിടെയാണ് യുക്തി, എവിടെയാണ് സയൻസ്... ഇത് ചക്യർകൂത്തിന്റെ വേറിട്ട രൂപം ഓട്ടം തുള്ളലും, ആക്ഷേപഹാസ്യവും.....
Nee ee programinu poittundo mandachare.
നീ ഇത് കണ്ടില്ലേ ഇപ്പോ
നീ എന്താ ഉദ്ദേശിച്ചത് എന്ന് പറയെടാ
@@psychologist-r1y നീ ഫുൾ വീഡിയോ കണ്ടോ. അപ്പോൾ മനസിലാവും. ആരാണ് ആരോടാണ് എന്നൊക്കെ. ഇനി അവരാരും പോരെങ്കിൽ നീ ഇത് കാണുന്നില്ലേ.
വീഡിയോ നീ കണ്ടാൽ മതി അല്പനായ നിന്റെ ഗുരുവിന്റെ വീഡിയോ അല്ല അത് നിനക്ക് മാത്രമേ ചേരും
2:30 >>> 2:37 >>> നിരീശ്വരവാദത്തിൽ എവിടെയാണ് തൊട്ടുനോക്കാൻ പറ്റാത്ത മനസ്സ് ???
നാളെ RA6 വന്ന് പറയും, തൊട്ടു നോക്കാൻ പറ്റാത്ത ദൈവത്തെ നമ്മുടെ ശരീരം കൊണ്ട് കണ്ടെത്താം എന്ന് ???
അതും കേട്ടിരുന്ന് കയ്യടിക്കും നിരീശ്വരവാദികൾ... !!!
മനസ്സും ശരീരവും ഒന്നല്ല. മനസ്സിലുള്ള ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ഉപാധിയാ ണ് ശരീരം.
ഈ ശരീരം മാറ്റിവച്ചാൽ എവിടെ ആണ് നിങ്ങളുടെ മനസ് 🤷🏻♂️🤣
Mind is in the brain
@abhijithn.a5350 മനസ്സില്ലങ്കിൽ ശരീരം ആർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്.
@drnaushad601 മനസ്സിന് പ്രകടമാകാൻ വേണ്ടിയുള്ള ഉപകരണമാണ് ബ്രയിൻ