അമ്മേ പലഹാരം വേണം പാമ്പാടി സുന്ദരൻ കണ്ണ്നിറഞ്ഞ് ലീലാമ്മചേച്ചി

Поділитися
Вставка

КОМЕНТАРІ • 175

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +27

    സുന്ദരാപ്പി എന്തൊരു പാവാണ്‌ സ്നേഹം ഏറെയുള്ള ആന... ആനയെ പൊന്നുപോലെ നോക്കുന്ന അമ്മയും മക്കളും... ഷോബിറ്റ് നെ ഓർത്തു പോയി ബേബിച്ചായന്റെ രാജനും സുന്ദരനും നന്നായിരുന്നോട്ടെ എന്നും 🌹🌹🌹

  • @neethuarunarun3001
    @neethuarunarun3001 Рік тому +27

    സുന്ദരനെയും രാജനെയും പൊന്നുപോലെ നോക്കുന്ന അമ്മയും മക്കളും 🥰🥰🥰

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +17

    ഇതുവരെ സുന്ദരനെ ഇത്ര happy യായി കണ്ടിട്ടില്ല 😍😍😍😍😍😘😘😘😘😘❤️❤️❤️🙏🙏🙏

  • @jeenageorge8867
    @jeenageorge8867 Рік тому +13

    ചെക്കൻ കൊഞ്ചുന്നത് കണ്ടില്ലേ. ഒത്തിരി ഇഷ്ടമായി സുന്ദരനെ ഇതു പോലെ കണ്ടപ്പോൾ 💛

  • @santhaantony1388
    @santhaantony1388 Рік тому +19

    സുന്ദരാ...... അവന് പട്ടം കിട്ടിയതിൽ ഒത്തിരി സന്തോഷം.... 💖💖

  • @anukuriakose698
    @anukuriakose698 Рік тому +8

    Sundaranu പട്ടം കിട്ടിയതിൽ ഒത്തിരി സന്തോഷം.
    അപ്പൂസ് എന്തിയെ
    Moodankallil കുടുംബത്തെയും,
    Rajan, Sundaran
    അവരെ രണ്ടു പേരെയും പൊന്നു പോലെ നോക്കുന്ന
    സജീവ്, മറ്റു പാപ്പാന്മാർ എല്ലാവരെയും ദൈവം ആരോഗ്യത്തോടെ , സമാധാനത്തോടെ കാത്തു സൂക്ഷിക്കട്ടെ.

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 11 місяців тому +3

    ലീലാമ്മ വളരെ സ്നേഹത്തോടെയുംകരുതലോടെ യും ആണ് മകന് ഭക്ഷണം കൊടുക്കുന്നത്... ഈ രണ്ടു മകളെയും പൊന്നുപോലെ നോക്കാനുള്ള ആയുസ്സും ആരോഗ്യം വും ആ അമ്മക് കിട്ടട്ടെ ❤❤❤

    • @VMPRADEEP
      @VMPRADEEP  11 місяців тому

      🙏❤️🙏❤️

  • @SinimolKa
    @SinimolKa 9 місяців тому +2

    ചേട്ടനെ പോലെ തീറ്റപ്രിയ൯❤❤❤ആ വിടവിലൂടെ തലയും കൊമ്പും തുമ്പിക്കൈയു൦ കടത്തി ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലുള്ള നിൽപ്പ് കണ്ടോ❤❤❤

    • @VMPRADEEP
      @VMPRADEEP  9 місяців тому

      🙏❤️❤️

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Рік тому +33

    സുന്ദരാപ്പിയുടെ വിശ്വരൂപം ശരിക്കും ഞെട്ടിച്ചു നിലവ് നിന്നാൽ അനുജനേക്കാൾ കേമൻ.........😍😍

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏

    • @sandhyarajesh3957
      @sandhyarajesh3957 Рік тому +1

      സത്യം ചെക്കൻ ചുമ്മാ പൊളി ആന്നെ

    • @arunpaul4492
      @arunpaul4492 Рік тому

      ത്രിശൂർ പൂരത്തിന് 2 പേരുടേം entry കണ്ടില്ലേ

    • @kappithantrollsyt07458
      @kappithantrollsyt07458 6 місяців тому

      അനുജനോ?

    • @vineethrajuvineethraju1943
      @vineethrajuvineethraju1943 6 місяців тому

      @@kappithantrollsyt07458 അതേ പ്രായത്തിൽ രാജൻ സുന്ദരന്റെ അനുജൻ ആണ്.......പലരും സുന്ദരനെ അനുജൻ എന്നാണ് സംബോധന ചെയ്യുന്നത്

  • @AnasAnas-mt1bs
    @AnasAnas-mt1bs Рік тому +8

    അമ്മക് ദീർക്കായുസ്സ് ദൈവം കൊടുക്കട്ടെ സുന്ദരൻ ❤❤❤

  • @ancyshylesh5579
    @ancyshylesh5579 Рік тому +7

    പാമ്പാടി തറവാട്ടിലെ രണ്ട് പൊന്നുമക്കൾ. എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @annammaeyalil4702
    @annammaeyalil4702 Рік тому +6

    അയ്യോടാാാ
    അവന്റെ സ്നേഹം !!!
    രാജൻ എപ്പഴും അവനെ വെരട്ടി നിർത്തിയിരുന്നു, ആദൃം അപ്പവൂം മറ്റു പലഹാരങ്ങളും അമ്മച്ചിയുടെ കയ്യിൽ നിന്നും കിട്ടാൻ !!!
    ആഹായ്
    മോനേ
    ശാന്ത സുന്ദരക്കുട്ടൊാാാാ
    ഉമ്മ ഉമ്മ
    അമ്മച്ചി പാപ്പം തന്നല്ലോ കുട്ടനു തന്നല്ലൊ
    സൂപ്പർ ഡാാാ
    ശീശ്ശീ ....
    അമ്മച്ചീടെ കൈക്കു നല്ല മധുരമാാാ
    ആ ആണൊ കുട്ടൂസേ ...
    ഉംംം
    അതാണെടാാാ അമ്മമാർ
    മധുരം നിറഞ്ഞവർ !!!

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Рік тому +4

    എപ്പോഴും ഇവരുടെ വീഡിയോസ് കാണാൻ ഒരു പ്രത്യേക ഫീൽ ആണ് ട്ടോ 🥰 താങ്ക്സ് പ്രദീപ് ഭായ് 🤝 ഇനിയും ഒരുപാട് ഒരുപാട് പ്രശംസകൾ കിട്ടട്ടെ അപ്പൂസിനും സുന്ദരനും 🥰🤝 കഴിഞ്ഞ ഉത്സവത്തിന് ഞങ്ങളുടെ നാട്ടിൽ സുന്ദരൻ വന്നിരുന്നു 🥰🤝

  • @nirmalphilip8350
    @nirmalphilip8350 8 місяців тому

    സുന്ദരൻ കുട്ടി❤️😘😘

  • @sobhus776
    @sobhus776 Рік тому +4

    സുന്ദരനെ കാണിക്കാത്തത്തിൽ പരാതി ഉണ്ടായിരുന്നു എനിക്ക് ഇപ്പൊ മാറി 🥰👌🏻👌🏻👌🏻👌🏻👌🏻

  • @sherlythomas6792
    @sherlythomas6792 Рік тому +1

    സുന്ദരകുട്ടാപ്പി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sivapriya1210
    @sivapriya1210 Рік тому +4

    Sundarapiii paavamanu🤗🤗🤗🤗🤗🤗🤗

  • @deepsJins
    @deepsJins Рік тому +3

    സുന്ദരന്റെ കൊഞ്ചല് കണ്ടോ 🥰🥰😘❤️🙏 മറ്റേ കുറുമ്പൻ കാണണ്ട അമ്മച്ചിയും സുന്ദരനും തമ്മിലുള്ള സ്നേഹപ്രകടനം. 🥰🥰

  • @VineeshYoutube
    @VineeshYoutube Рік тому +4

    Sundhara I Love you

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Рік тому +2

    Sundra mone love you 😘😘❤️❤️❤️❤️💞❤️💞💞💞💞

  • @AchuAchu-is9mv
    @AchuAchu-is9mv Рік тому +3

    Sundarane ingane kandappo othiri santhosham.😚😚..but Rajane orupad miss cheyyunnu😑

  • @reethaudayakumar1546
    @reethaudayakumar1546 Рік тому +3

    ❤sundharanum.super

  • @lissythomas5650
    @lissythomas5650 Рік тому +2

    ആകെ കൂടി പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷവും സംതൃപ്തിയും കൊണ്ട് ഹൃദയം നിറഞ്ഞു കവിയുന്നു. 💗💗💗

  • @sujathak2040
    @sujathak2040 Рік тому +3

    Sundarante nilavu 👌👌👌👌👌

  • @rajirajianil5260
    @rajirajianil5260 Рік тому +2

    അമ്മച്ചിക്ക് വയ്യല്ലോ അപ്പൂന് ആരാ ചോറ് കൊടുക്കുന്നത് ❤️സുന്ദരാപ്പിയ്ക്ക് പുതിയ പതക്കം കിട്ടിയത് കണ്ടപ്പോൾ സന്തോഷം തോന്നി ഇവിടെ അടുത്തായിട്ടും ഒന്ന് പോയി അത്‌ കാണാൻ പറ്റാത്ത സങ്കടവും ❤️❤️❤️

  • @kjelephantgallery2346
    @kjelephantgallery2346 Рік тому +2

    രാജനെയും സുന്ദരനും പൊന്നുപോലെ സ്നേഹിക്കുന്ന അനീഷ് ചേട്ടൻ 👏👏

  • @mollysabina2148
    @mollysabina2148 Рік тому +1

    മോനെ സുന്ദര കുട്ടാ മോൻ്റെ ചേട്ടൻ അപ്പൂസ്സ് കാണണ്ട അമ്മച്ചി മോന് ചോറ് തരുന്നതും പലകാരം തരുന്നതും എന്നാ പിന്നെ അമ്മച്ചിയോട് പിണങ്ങും കേട്ടോ എന്നാലും എൻ്റെ മോന് പട്ടം കിട്ടിയല്ലൊരത്തിരി സന്തോഷം ആയി മോനെ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheejadevasia2431
    @sheejadevasia2431 Рік тому +1

    നമ്മുടെ സുന്ദരാപ്പിയെക്കൂടി പട്ടാഭിഷേകം നടത്തി പരിഗണിച്ചതിൽ സന്തോഷം, ഒരു വീട്ടിലെ മക്കൾ രണ്ടു പേർക്കും ഒരേ സ്ഥാനം 🥰🥰❤️

  • @smithasanthosh7667
    @smithasanthosh7667 Рік тому +1

    Sundharappi sundharan thanne 😘😘😘sundharan happy aaylo🥰🥰🥰🥰😘😘😘

  • @lathap2
    @lathap2 Рік тому +1

    Super sundaran❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому +3

    സുന്ദരൻ 🐘♥️

  • @ranjithranju8218
    @ranjithranju8218 Рік тому +3

    Sundharn ❤❤❤❤❤❤ Rajan ente fav❤

  • @shinyshiny3933
    @shinyshiny3933 Рік тому +1

    Hai sundarappeee

  • @saralavb7686
    @saralavb7686 Рік тому +2

    Sunthargee....🙏❣️🙏
    Mummyde vayyaya mariyolle da..
    .

  • @salinijinu1987
    @salinijinu1987 Рік тому +3

    അപ്പുസ് അറിയണ്ട ഇവിടെ നടക്കുന്നതൊക്കെ 😁ചെക്കന് ഈഗോ അടിക്കും ❤❤❤❤❤രാജാപ്പി ഇഷ്ട്ടം

  • @franciskurian5669
    @franciskurian5669 Рік тому +2

    Very good video thank you so much ❤❤❤❤❤

  • @teenathomas8850
    @teenathomas8850 Рік тому +1

    Pambady sunderan and Rajappi. Live long happy chakkarree muthe ❤️🙏❤️🙏

  • @sujathak2040
    @sujathak2040 Рік тому +2

    Pradeep Sir randu partum👌👌👌👌👌

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏👍

  • @jango4894
    @jango4894 Рік тому +1

    Sundaran❤

  • @priya-wo4hv
    @priya-wo4hv Рік тому +1

    വളരെ വളരെ സന്തോഷം ....🙏🙏🙏

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️❤️

  • @reenaajuvargheesh7735
    @reenaajuvargheesh7735 Рік тому +1

    Super...video

  • @jithubijosh9078
    @jithubijosh9078 Рік тому +1

    സുന്ദരാപ്പി..😍❤️

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Рік тому +1

    🥰👌 സൂപ്പർ 👏

  • @shakinashakina3374
    @shakinashakina3374 Рік тому +1

    👌👌❤❤❤🎉🎉🎉🌹🌹🌹
    സുന്ദരൻ

  • @AshuR-me8ie
    @AshuR-me8ie Рік тому

    Engane venam .kunju vayaru narango ..mone ❤❤❤

  • @batherykitchen5107
    @batherykitchen5107 Рік тому +2

    🥰🥰🥰

  • @abhilashkpaul3965
    @abhilashkpaul3965 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @miniafrem7975
    @miniafrem7975 Рік тому +1

    Very happy to se this video

  • @rimbochivlogs
    @rimbochivlogs Рік тому +2

    Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @VineeshYoutube
    @VineeshYoutube Рік тому +3

    ❤❤❤❤

  • @sabinlejmv4597
    @sabinlejmv4597 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @kirankjkattungal8859
    @kirankjkattungal8859 Рік тому +2

    👍💞

  • @arunpaulac
    @arunpaulac Рік тому +3

    എന്തിനാണ് ആ അമ്മച്ചി ആദൃം തിന്നിട്ട് ബാക്കി ആനക്ക് കൊടുക്കുന്നത് 🤔💖

  • @subhashraji8162
    @subhashraji8162 Рік тому

    👍👍👍❤️❣️

  • @Binu2023Binu-od6vb
    @Binu2023Binu-od6vb Рік тому +1

    God bless you sandarappi ❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @meenapillai4726
    @meenapillai4726 Рік тому +2

    🐘🐘❤❤

  • @minimol5836
    @minimol5836 Рік тому +2

    😘❤️❤️

  • @jaisonjohn160
    @jaisonjohn160 Рік тому +1

    Orupade santhosam ❤❤❤🎉🎉

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏

    • @edwinf5581
      @edwinf5581 Рік тому

      @@VMPRADEEP namskaram namskaram namskaram namskaram namskaram namskaram namskaram

  • @beenag3177
    @beenag3177 Рік тому

    ❤️❤️❤️🥰

  • @smeradas1992
    @smeradas1992 Рік тому +2

    Santhoshettan ipo activ aayi

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Рік тому +1

    ❤❤❤❤💞💞💞🌹🌹🌹🌹🙏🏿🙏🏿🙏🏿

  • @mercyjingle3950
    @mercyjingle3950 Рік тому +1

    🙏❤️❤️❤️❤️

  • @DurgaNamboothiri
    @DurgaNamboothiri Рік тому +1

    supper video 😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tirzahgracesam6263
    @tirzahgracesam6263 Рік тому +2

    സുന്ദരാ🥰🥰❤❤happy ആണോ 😘😘

  • @theessenceloft
    @theessenceloft Рік тому +2

    Aanakalkku choru kodukkum mumb manushar taste cheyyunnath pinnilenthenkilim undo???

  • @Sayanth220
    @Sayanth220 Рік тому +7

    ചേട്ടാ ഓമന ചേട്ടനെ ഒന്ന് കാണിക്കുമോ ആനയെ

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏🙏🙏🙏

    • @Sayanth220
      @Sayanth220 Рік тому +2

      @@VMPRADEEP ചേട്ടാ ആളെ ഒന്ന് കൊണ്ടുവായോ വർഷങ്ങൾക്കു ശേഷം ആളെ കാണുമ്പോൾ ആനയൂടെയും ആളുടെയും oru ആത്മബന്ധം കാണാൻ ആണ്

  • @vvp8120
    @vvp8120 6 місяців тому

    സുന്ദരൻ ചേട്ടൻ ആണോ അനിയൻ ആണോ

  • @rinoyraphel8178
    @rinoyraphel8178 Рік тому +3

    Sundharante puthiya thari kaanikku

  • @sujathak2040
    @sujathak2040 Рік тому +2

    Hi

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏🙏🙏

  • @anithaprabhakar650
    @anithaprabhakar650 Рік тому +1

    പാവം സുന്ദരൻ❤❤ rajappiyude വീഡിയോ ചെയ്യുമോ?!അവൻ എങ്ങനെ ഇരിക്കുന്നു?

  • @balan8640
    @balan8640 Рік тому +1

    Apussu Kanda a kushoomban appus apol kalabam vekyum

  • @jaisonjohn160
    @jaisonjohn160 Рік тому +1

    Ipoll bijosh chettan illea

  • @nithink.r.8093
    @nithink.r.8093 Рік тому +1

    Hari sundaranil ninne iragiyo

  • @jaisonjohn160
    @jaisonjohn160 Рік тому +1

    Pappan bijosh ipoll illea

  • @georgephilip9464
    @georgephilip9464 Рік тому +1

    ജൂലൈ 10ന് സുന്ദരൻ നാട്ടിൽ കാണുമോ

  • @jaleeltvr3294
    @jaleeltvr3294 10 місяців тому

    ആ 94 ന്റെ വിഡിയോ വിശേഷം ഒന്ന് വീടോ

  • @lidiyadennis3448
    @lidiyadennis3448 Рік тому +1

    Rajappi kamanda ithu ippo kushumb koodum avnu

  • @nabeesanabeesa7282
    @nabeesanabeesa7282 Рік тому +1

    രാജനെ കണ്ടില്ലല്ലോ 🤔

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️❤️

    • @balan8640
      @balan8640 Рік тому

      Adhu nanayi elengil a rajapiyudea viswaroopam pitatheduthenea eajal chekkanea pidichal kitoola jegajiliya chekkan

  • @soniavs8045
    @soniavs8045 Рік тому +1

    🐘 കുറച്ചു ജിലേഫി ലഡ്ഡു അലുവ അച്ചപ്പം ഒക്കെ എടുത്തോ

  • @anandhukrishnan319
    @anandhukrishnan319 Рік тому +1

    Rajane enbe pattabisekam

  • @balan8640
    @balan8640 Рік тому

    A Kota ponotea a ponotea

  • @lekshmirajendran4891
    @lekshmirajendran4891 Рік тому +2

    ❤❤❤

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️❤️❤️❤️

  • @ManjuManju-zv1fg
    @ManjuManju-zv1fg Рік тому

    ❤️❤️❤️❤️

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +1

    😍😘

  • @athulramesh4126
    @athulramesh4126 Рік тому +1

    ❤️❤️

  • @bindupavi4947
    @bindupavi4947 Рік тому +1

    ❤❤❤