ആര്‍എസ്.എസ് നേതാവ് മോഹന്‍ഭഗത്തിന്റെ വാക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ | SEELOHANTE KAZHCHAKAL

Поділитися
Вставка
  • Опубліковано 26 вер 2024
  • ആര്‍എസ്.എസ് നേതാവ് മോഹന്‍ഭഗത്തിന്റെ വാക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ | SEELOHANTE KAZHCHAKAL | RSS | Mohan Bhagwat | MANIPUR | MANIPUR LATEST NEWS | NARENDRA MODI | NDA GOVERNMENT
    #rss #mohanbhagwat #narendramodi #manipur #ndagovernment #seelohantekazchakal
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 91

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +5

    ഇന്ത്യയിൽ സർവ മത സൗഹാർദ്ദം ശക്ത മാക്കുക❤❤❤❤
    നാം മുന്നോട്ട്❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +2

    ഇന്ത്യ മുന്നണി നേതാക്കൾ
    ശക്ത മായി പ്രതികരിക്കുക❤❤❤❤❤❤❤❤

  • @lokamanniathilakanap9723
    @lokamanniathilakanap9723 3 місяці тому +2

    നാടകം നടനമാടട്ടെ. തിരശ്ശീലകൾക്കപ്പറം മറഞ്ഞിരിക്കുന്ന കളവിൻ്റെ മറനീക്കി സത്യം പുറത്ത് വരട്ടെ

  • @vinodr4029
    @vinodr4029 3 місяці тому +4

    ഇതുവരെ മിണ്ടാതിരുന്നിട്ട് ളപ്പോൾ കുറ്റം പറഞ്ഞ് നല്ലപിള്ള ചമയുന്നത്. ജനവിധി കണ്ടിട്ടാണ്. :നാടകം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    എത്രയോ സുന്ദരമായ ഇന്ത്യ രാജ്യം❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ഉദ്ദവ് താകരെ ഇന്ത്യ മുന്നണിയുടെ പ്രിയ പുത്രൻ❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    ഇന്ത്യ മുന്നണി ❤❤❤ സിന്ദാബാദ്‌❤❤❤❤ ആർ ജെ ഡി ❤❤❤❤❤❤🎉❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +2

    നമ്മുടെ രാജ്യത്തിന്റെ ഇതെ വ രേയുള്ളാരാഷ്ട്രീയ ചരിത്രത്തിൽ
    ഇത്രയും മോശമായ കേന്ദ്ര സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    രാഹുൽ ജി ഇന്ത്യ മുന്നണിയുടെ
    ❤❤❤❤❤❤❤❤ നായകൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +2

    സുഹൃത്തുക്കളെ ഇതെല്ലാം മോദി അമിട്ട് സർക്കാരിന്റെ ഭരണ പരാജയം ജനങ്ങളിൽനിന്നു മറച്ചു വെക്കു വാനുള്ള ഒരുതരം നാടകങ്ങൾ
    മാത്രം ....
    റീഡ്മോർ

  • @samSam-hj2oj
    @samSam-hj2oj 3 місяці тому +1

    Well said

  • @georgevarghese8903
    @georgevarghese8903 3 місяці тому +6

    നിങ്ങൾ ഷക്കിന ചാനെൽ ഇപ്പോൾ സങ്ങപരിവാറിന്ന്റെ ചാനെൽ ആയ്യി മാറിയോ നിങ്ങള്ക്ക് നാണം ഇല്ലേ മദ്ദ്യപ്രേദേശു ചതിസ് ഗഎട് മണിപ്പൂർ ഓടീംഷ തുടങ്ങിയുള്ള ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ ഏത് തരത്തിൽ ആണ് എന്ന് നിങ്ങൾ അവിടങ്ങളിൽ ഉള്ളാ ക്രൈസ്തവരോട് ഒന്ന് ചോദിക്കു കേരളത്തിലെ ക്രൈസ്തവരോടെ കാണിക്കുന്ന കപട സ്നേഹം പോലെയാണോ മേൽ പറഞ്ഞ സ്ഥലങ്ങളിൽ ബിജെപി ക്രൈസ്തവരോട് കാട്ടുന്നത് എന്ന് ഒന്ന് അന്ന്യഷിക്കു കേട്ടോ അപ്പോൾ മനസിലാകും ബിജെപി ആരാണ് എന്നും അവരുടെ മനസ്സിൽ എന്താണ് എന്നും മനസിലാകും

    • @thomaskannampallil8316
      @thomaskannampallil8316 3 місяці тому

      മലർന്ന് കിടന്നു തുപ്പരുത്, ആരും perfect അല്ല.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    തേജസ്‌ യദ്ദാവ് ❤❤❤ലാലു❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    കഴിഞ്ഞ 10 വർഷത്തെ മോദി അമിട്ട് ഭരണം ജനങ്ങൾക്ക് നഷ്ടങ്ങൾ മാത്രം....റീഡ്മോർ

  • @thomaskannampallil8316
    @thomaskannampallil8316 3 місяці тому

    സഭക്ക് വേണ്ടി സമുദായത്തിന് വേണ്ടി നില കൊള്ളുന്ന Sheikhina channel നെ എല്ലാ പ്രാത്ഥന ആശംസകൾ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    സഞ്ജീവ്ബട്ട്❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    സുന്ദര മായ നമ്മുടെ രാജ്യം
    ഇന്ത്യ ❤ ഇന്ത്യ❤ ഇന്ത്യ❤❤❤🎉

  • @Koyamu-c3n
    @Koyamu-c3n 3 місяці тому

    മോഹൻ. ഭഗവത്തിന്റെ
    . അഭിപ്രായത്തോട്. യോജിക്കുന്നു. സർക്കാർ. അത്. മറന്നതാണോ. Prashnamayath

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ലാലുജി❤❤❤❤❤🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ജയ് ജവാൻ ജയ്‌ കിസാൻ
    ❤❤❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    നോട്ട് നിരോധനം പെട്രോൾ ഡീസൽ ഗ്യാസ് അങ്ങിനെ എല്ലാ വി ധത്തില്ലുള്ള ആവശ്യ സാധനങ്ങളുടെയുയും വൻ വിലക്കയറ്റം ...റീഡ് മോർ

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np 3 місяці тому

    Ys ur good

  • @gigipjosephjoseph1016
    @gigipjosephjoseph1016 3 місяці тому +2

    എൻറെ മനുഷ്യരെ നിങ്ങൾക്ക് നാണമില്ലേ ഒരു കാര്യം ചെയ്യ് ആർഎസ്എസ് ചാനൽ എന്നെ പേരിൽ പ്രവർത്തിക്ക്

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 3 місяці тому

      ഒരു തരത്തിൽ ഇത് ഒരു rss ചാനൽ ആണ്😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
    ❤❤❤❤❤❤❤❤❤❤
    ആർ ജെ ഡി

  • @kkthankachan6496
    @kkthankachan6496 3 місяці тому +1

    शकीना ചാനൽ ഇപ്പൊൾ ആരുടെ കൂടെ ആണ്
    ക്രി സംഘികൾ പോലും ഇങ്ങനെ പറഞ്ഞിട്ട് ഇല്ല
    മനസ്സിൽ നിന്നും ആണോ പറഞ്ഞത്
    മനസ്സിൽ നിന്നും ആണ് എങ്കിൽ നന്ദി ഉണ്ടു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    പിണറായി മന്ത്രി സഭയിൽ നിന്നു പിണറായി എന്തുകൊണ്ട്
    ജെ ഡി എസ് മന്ത്രി മാരെ...
    റീഡ്മോർ

  • @gvl46
    @gvl46 3 місяці тому

    Sangha Pariwar doesn't indulge in religious conversion, because Hinduism is not actually a religion .It's a Dharma ,a way of life which is unique to the culture and civilization of this land .

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    കേജ്രിവൽ മമത ആകിലേഷ്
    പ്രിയങ്കരനായ രാഹുൽ ജി
    അങ്ങിനെ എത്ര എത്ര ജനന നേതാക്കൾ ഇന്ത്യയുടെ....റീഡ്മോർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ജെ ഡി എസ് ബിജെപിയുടെ
    ബി ടീം
    കുമാര സാമി കേന്ദ്ര മന്ത്രി
    സഭ യിൽ......

  • @jainibrm1
    @jainibrm1 3 місяці тому

    സദുഖ്യരുടെ പുളിച്ച മാവ് സൂക്ഷിക്കുക 😂 മോഹൻ ഭഗവാന് എവിടന്ന് കിട്ടി ആട്ടിൻ തോൽ 😂😂😂😂

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 3 місяці тому

    ശ്വാസംകിട്ടാതെ വാർത്തവായിക്കുമ്ബോൾ,വെള്ളംകുടിച്ചിട്ട്,ഒരേ ടോണിൽ വായിച്ച് ബോറിംഗ്,മാറ്റ്,rssഅത്രനല്ലടീമല്ലട്ടോ

  • @soikj3461
    @soikj3461 3 місяці тому +2

    Ippol iyal ingane paranjadhinte artham bodham ullavarkku mansilagum

  • @JT-le1vp
    @JT-le1vp 3 місяці тому +2

    ശശികല ടീച്ചറിനെ കൂടി വിളികാരുന്നു

    • @apeoli
      @apeoli 3 місяці тому

      ശശികല rss അല്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    കഴി ഞ 10 വർഷത്തെ അമിട്ട് മോദി ഭരണം വോട്ടിം
    മെഷിൻ...

  • @gvl46
    @gvl46 3 місяці тому

    His advise as to all the politicians , not just to Modiji! Lies were spread only by the INDI Alliance parties! It's by now well-known that foreign-funded agencies worked overtime to defeat certain good candidates like Smriti Irani and many BJP candidates and ensured the victory of the anti-Hindu Italian who never did any service for the constituencies from where he has won !

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ലോയയുടെ കൊലയാളികൾ
    കൾ....
    റീഡ്മോർ

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 3 місяці тому

    Vijara Dara onnu bold chaid kanikoo sodary

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    മോദി അമിട്ട് സർക്കാർ ജന ദ്രോഹ സർക്കാർ

  • @alicepurackel7293
    @alicepurackel7293 3 місяці тому

    👌👍

  • @gvl46
    @gvl46 3 місяці тому

    If muslims wanted a representation in zParliament, they should have ensured the victory of the worthy Dr. Abdul Salaam who was fielded by BJP from Malappuram. When they couldn't do that they have no right to crib aboutnot having a muslim parliamentarians or coplaining about lack of a muslim minister! This election has proved their irresponsibility as citizens of India ,,inspite of getting so much more!

  • @jamalta3203
    @jamalta3203 3 місяці тому

    Orupad njeliyanda listil 2 am sthanath ullavar aanu vadake indiayilek .nokiyal ariyam 😃😃

  • @SaidalaviVKpadi
    @SaidalaviVKpadi 3 місяці тому

    Eparayunndilvargeeyadaillasangi

  • @JT-le1vp
    @JT-le1vp 3 місяці тому +2

    നിങ്ങൾ ക്രിസ്തു വിൽ ആണോ സങ്ക പരിവാറിൽ ആണോ വിശാസം അതോ ചെയ്തു വിനെ ഒറ്റി കൊടുത്ത യൂദാസ്‌ ആണോ

    • @Sreehari57645
      @Sreehari57645 3 місяці тому +1

      ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ക്രിസ്തുവല്ല രാമൻ അല്ല കൃഷ്ണൻ അല്ല സംഘപരിവാർ ആണ് അതുകൊണ്ട് കലാപവും പ്രതിഷേധവും നിർത്താൻ നമ്മൾ അവരുമായിട്ട് ചർച്ചകളും അവർ പറയുന്നതും കേൾക്കേണ്ടിവരും അല്ലാതെ യേശുവില് വിശ്വാസം ഉണ്ടായിട്ടും കൃഷ്ണനിൽ വിശ്വാസം ഉണ്ടായിട്ടും കാര്യമില്ല കാരണം ദൈവങ്ങളും ഒന്നല്ല കലാപങ്ങൾ ഉണ്ടാക്കുന്നത് പച്ചയായ മനുഷ്യൻ മാത്രമാണ് ഈ കലാപങ്ങളും കാര്യങ്ങളും ഉണ്ടാക്കുന്നത് അതുകൊണ്ട് ഇത് നിർത്താൻ മനുഷ്യർ തന്നെ മുന്നോട്ട് ഇറങ്ങണം അത് ഇവിടത്തെ ഭരണകൂടമാണ് അതിനു മുൻകൈയെടുക്കേണ്ടത് ബിജെപി തുടങ്ങിവച്ച കലാപം അല്ല കാര്യങ്ങളോ അല്ല 1947 മുതൽ നടക്കുന്ന ഒരു കലാപമാണ് പക്ഷേ ബിജെപി മൗനം പാലിച്ചത് എന്തിനാണെന്നറിയില്ല വേണമെങ്കിൽ സർക്കാരിന് പെട്ടെന്ന് കലാപം തീർക്കാം പക്ഷേ ബുദ്ധിയില്ലാത്ത ഒരു ജനതയുടെ എടുത്ത് പെട്ടെന്ന് കലാപം തീർക്കാൻ പോയാൽ കുറെ നിരപരാധികൾ മരിച്ചുവീഴും അതാണ് പ്രശ്നം

    • @JT-le1vp
      @JT-le1vp 3 місяці тому

      @@Sreehari57645 മത നേതാക്കന്മാർ പറഞ്ഞാൽ ആരും വോട്ട് ചെയ്യില്ല സുരേഷ് ഗോപി ജയിച്ചത് അദേഹത്തിന്റെ ചാരിറ്റി പ്രവർത്തനം കൊണ്ട് ആണ്

    • @jainibrm1
      @jainibrm1 3 місяці тому +1

      ​@@Sreehari57645ഇങ്ങനെ പറയാൻ ശാഖയിൽ പഠിപ്പിച്ചതാണോ 😂😂😂😂

  • @Eappen-fx5ry
    @Eappen-fx5ry 3 місяці тому

    ഇത് ആത്‍മഹത്യയോ കൊലയോ?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    3 വർഗീയ കീട ങ്ങൾ ഇന്ത്യ ഭരിക്കൂന്നൂ

  • @samuelkutty4741
    @samuelkutty4741 3 місяці тому

    ENTHANNU.ALMIGHADHA.MATTULLAVARAYI.THIRATHUNNATHANNO.ALMIGHDHA.INDHU.EVIDUNNUTTAYI.INDHUKHAL.IDIYAVITTOLU.OK.ALLKHIL.INDHU.KAL.EVIDUNNUVANNU.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    എലെക്ടർ ബോണ്ടില്‌ടെ അമിട്ടും
    മോഡിയും കോടികൾ വാരിക്കുട്ടി

  • @Guruji-x7c
    @Guruji-x7c 3 місяці тому

    സുരേഷ് ഗോപി കിരീടം കൊടുത്തു മാല കൊടുത്തു. മോദി മാർപ്പായെ കെട്ടിപ്പിടിച്ചു. ജനം ടി വിയേക്കാൾ അധികമായി BJP യെ സപ്പോർട്ടു ചെയ്യുന്ന വാഴ്ത്തിപ്പാടുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 3 місяці тому

    കുട്ടി കളി നിർത്തൂ . സമയം കളയരുത്...ജപമാല എടുത്തു പ്രാർത്ഥിക്കുക. അടുത്ത പ്രകൃതി ദുരന്തത്തിനോ മഹാമാരിക്കോ മുമ്പ്

  • @samuelkutty4741
    @samuelkutty4741 3 місяці тому

    INNU.INDIYAYIL.NADKHUNNAPARTTYARANNKILUME.SOTHAME.POKATTUME.KISHYOUMEVIRPPIKHUNNU.PINNRAYIYAIPOLAI.NIRTHALAKHU.DJATTIYAME..ELLKHIL.PODHUYANNAME.NIRTHIKHUME.

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 3 місяці тому

    Rss.tthannea.barikunnathu

  • @Joyal-kr2dk
    @Joyal-kr2dk 3 місяці тому +2

    ഇങ്ങനത്തേ വീഡിയോസ് ഒക്കെ ഇട്ടിട്ട്. ഞങ്ങൾ ബിജെപി അനുകൂല ചാനൽ അല്ലേ.. കൃസങ്കികൾ അല്ലേ... എന്ന് ഒന്നും പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല ഷേക്കീനെ. ക്രിസങ്കി ആണേൽ തന്റേടത്തോടെ വിളിച്ചു പറ ഒളിച്ചും പാത്തും കളിക്കേണ്ട കാര്യമില്ല

  • @bennettitus90
    @bennettitus90 3 місяці тому +1

    RSS വൈകിപ്പോയി പ്രതികരിക്കാൻ, തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പോലും ഇല്ലാതെയായപ്പോൾ മണിപ്പൂരിൻ്റെ പേര് പറഞ്ഞു കരയുന്നു.

  • @KusalakumariRNair
    @KusalakumariRNair 3 місяці тому +2

    എന്തൊരു ഹിന്ദു വിരോധം പലർക്കും...comments അടിപൊളി.ഞങ്ങളും കാണുന്നുണ്ട് ....മോദി ഭാരതത്തിന്റെ മോടി കൂട്ടുന്നു....നിങ്ങൾ കരയുക.

    • @jainibrm1
      @jainibrm1 3 місяці тому

      ഭയങ്കര മോഡിയാ കൂട്ടുന്നത് അവസാനം Neet പരീക്ഷ വരെ 😂😂😂😂

    • @KusalakumariRNair
      @KusalakumariRNair 3 місяці тому

      @@jainibrm1 അതും മോഡി ആണോ, എങ്കിൽ പാലാ പള്ളിയിൽ നടന്നതും മോദി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ഉപ്പുതിന്നവർ വെള്ളം കുടിക്കും
    വരും ഒരുനാൾ അമിട്ട്‌ും മോഡിയും യോഗിയും.....റീഡ്മോർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    എങ്ങിനെ ഇനിയും ആർ ജെ ഡി ക്കു എൽ ഡി എഫിൽ തുടർന്നുപോകാൻ.....റീഡ്മോർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    തേജസ്‌ യദ്ദാവ് ❤❤❤

  • @Varghease
    @Varghease 3 місяці тому +1

    ഇപ്പോഴും നേരം വെളുക്കാത്തവർ .നാണോം മാനോം ഇല്ലാത്ത വർഗം

  • @samuelkutty4741
    @samuelkutty4741 3 місяці тому

    R.S.S.INDIYAYIL.NIRTHALKHU.OK