Aha ippozha njan manuja chechiye kanunathu enthayalum randuper orumichulla Vlog adipoli oronnu kanikkumbo enthelum paranjirunenkil kurachudi nannayene enkilum kollam all the best Rajitha from odisha
ലുലു മാൾ അടിപൊളി ആണ് എല്ലാ സാധങ്ങളും അറേഞ്ച് ചെയ്തു വച്ചതു കാണാൻ നല്ല രസമുണ്ട് നല്ല ഒരു ഷോപ്പിംഗ് അനുഭൂതി ആണെല്ലോ നല്ല ഫ്രഷ് ഫ്രൂട്സ് ജ്യൂസ് ഒരുപാട് purchase ചെയ്തു അല്ലോ ടോട്ടലി അടിപൊളി വീഡിയോ 😍
വളരെ നല്ല കളക്ഷൻസ് മനോഹരമായി പ്രേസേന്റ് ചെയ്തിരിക്കുന്നു. ലോകോത്തര ബ്രാണ്ടുകൾ കിട്ടുന്നോരിടം. നല്ല അവതരണ ശൈലി എപ്പഴ തേം പോലെ തന്നെ. ഷെയർ ചെയ്തതിനു നന്ദി
ചേട്ടനും ചേച്ചിക്കും നമസ്കാരം വീഡിയോ അടിപൊളി ലുലു മാൾ സൂപ്പർ ചേട്ടനും ചേട്ടനും ഫാമിലിയും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു ഇനിയും നല്ല നല്ല വീഡിയോകൾക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഹായ് ഡിയർ ഗോഡ് ബ്ലെസ് യു. ലുലു മാളിലെ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു. മനോഹരമായ പ്രസന്റ്റ് റേഷൻ. രണ്ടുപേരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം രണ്ടുപേരും ഒത്തിരി ദൈവാനുഗ്രഹം ഉള്ളവരായി തീരട്ടെ
Manoharamaya kazhchakal...athra cheruthonnum alla lulumaal ithuvaluthu thanneyanello...ithinekkalum valuthu avide undavum alle pinne Manuja chechiyentha onnum mindathe monekoodi kanikkamayirunnu....kure parches cheythallo adipoli chetta all the best
ഒരുപാട് ഇഷ്ട്ടം ആയിട്ടോ 🥰🥰👌🏻ഒന്നും വാങ്ങിയില്ലെങ്കിലും കാണാൻ എല്ലാർക്കുമിഷ്ടമാണ് കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ 👌🏻👌🏻കണ്ടിട്ട് തന്നെ കൊതിയാവുന്നു പുതിയ കൂട്ട് തിരിചും വന്നേക്കണേ നാളെ മതിട്ടോ
ലുലു മാൾ ചെറുത് ആണ് എന്ന് പറഞ്ഞിട്ട് 😍കണ്ടിട്ടും കണ്ടിട്ടും കഴിയുന്നില്ലല്ലോ 😍😍വളരെ മനോഹരം ആയ ഒരു വ്ലോഗ് ആയിരുന്നു ഒത്തിരി ഇഷ്ടം ആയി അവിടുത്തെ കാഴ്ച 😍😍😍സാധനങ്ങൾ എല്ലാം കണ്ടപ്പോൾ ഏത് എടുക്കണം എന്ന് ഉള്ള ടെൻഷൻ ആയിരുന്നോ ചേച്ചിക്ക് 😁എന്തായാലും കുറച്ചു ok മേടിച്ചല്ലോ 🥰👍
Aha ippozha njan manuja chechiye kanunathu enthayalum randuper orumichulla Vlog adipoli oronnu kanikkumbo enthelum paranjirunenkil kurachudi nannayene enkilum kollam all the best
Rajitha from odisha
Wow nice beautiful sharing watching full video very interested 👍🤝🤝🔔🔔
ലുലു മാൾ ഹൈപ്പർമാർകെറ്റ് ഷോപ്പിംഗ് vlog കൊള്ളാം ഉഷാർ പുതിയ തുടക്കത്തിൽ പങ്കുചേരാൻ കഴിഞ്ഞു യാത്രകളും കാഴ്ചകളും തുടരട്ടെ....
ലുലു മാളിലെ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു 😍വീഡിയോ ഒരുപാട് ഇഷ്ട്ടായി 👍🥰
Super video...purathe lulumall kanan patti thanks for sharing 👍
Stay connected 🤩
Thanks for sharing this beautiful shopping video 😍Lulu malla kazhchakal enjoy cheythu.
ലുലു മാൾ നല്ല ഭംഗി ഉണ്ട് കാണാൻ
ലുലു മലയാളികളുടെ അഭിമാനം അല്ലേ❤️
Stay connected Dear Friend
ലുലു മാൾ അടിപൊളി ആണ് എല്ലാ സാധങ്ങളും അറേഞ്ച് ചെയ്തു വച്ചതു കാണാൻ നല്ല രസമുണ്ട് നല്ല ഒരു ഷോപ്പിംഗ് അനുഭൂതി ആണെല്ലോ നല്ല ഫ്രഷ് ഫ്രൂട്സ് ജ്യൂസ് ഒരുപാട് purchase ചെയ്തു അല്ലോ ടോട്ടലി അടിപൊളി വീഡിയോ 😍
Wow beautiful thanks for sharing
Orupad eshtayi nalloru video ellam adakki othukki vechirikkunnu
ഇപ്പോഴാ ഈ ചാനെൽ കാണുന്നത്, കണ്ടപ്പോഴേ വന്നു 👍🙏, ലുലു കാഴ്ചകൾ കണ്ടു, സന്തോഷം 🌹
ലുലു മാള് കാഴ്ചകൾ കൊള്ളാലോ,😍 നല്ല അവതരണം 💞All the very best 👍🏻
വളരെ നല്ല കളക്ഷൻസ് മനോഹരമായി പ്രേസേന്റ് ചെയ്തിരിക്കുന്നു. ലോകോത്തര ബ്രാണ്ടുകൾ കിട്ടുന്നോരിടം. നല്ല അവതരണ ശൈലി എപ്പഴ തേം പോലെ തന്നെ. ഷെയർ ചെയ്തതിനു നന്ദി
Lulumall kazhchakal um shopping um ellam nannayirunnu thanks for sharing
Shopping വിശേഷങ്ങളും കാഴ്ചകളും വളരെ മനോഹരമായി present ചെയ്തു dears
രണ്ടു പേരെയും ഒരുമിച്ച് ഉള്ള vlog വളരെ മനോഹരമായി മോനെ കൂടിയില്ല യോ thanks for sharing
ലുലുമാളിലെ കാഴ്ചകൾ വളരെ മനോഹരം ആയിരുന്നു കുറെ സാധനങ്ങൾ ഒക്കെ വാങ്ങിയല്ലോ thanks shayaring
Kuwait lulu mall adipoli iruku
ചേട്ടനും ചേച്ചിക്കും നമസ്കാരം
വീഡിയോ അടിപൊളി ലുലു മാൾ സൂപ്പർ
ചേട്ടനും ചേട്ടനും ഫാമിലിയും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു
ഇനിയും നല്ല നല്ല വീഡിയോകൾക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ലുലുമാൾ കാഴ്ചകൾ അടിപൊളി ആണല്ലോ.. നന്നായിട്ടുണ്ട് 👍🏻👍🏻
കുറെ സാധനങ്ങൾ ഒക്കെ വാങ്ങിയല്ലോ..
Nice sharing.....kidu നന്നായിട്ടുണ്ട് 👍🏻
Lulu Mall display ഫ്രൂട്സ് 👌👌adipoliya ഒരുപാട് ഇഷ്ട്ടമായി ഇനിയും ഇതുപോലുള്ള വിഡിയോക്കായി waiting 😊😊
Lulu mall കാഴ്ചകൾ വളരെ manoharamaayittund. Good sharing video.
ലുലു മാളിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് ഞങ്ങൾക്കും കാണാൻ കഴിഞ്ഞല്ലോ അവിടുത്തെ ലുലുമാൾ
Lulu mall kazhchakal interesting ayirunnu orupade variety items undelivered thanks for sharing
ലുലുമാലിലെ കാഴ്ചകൾ ഒരുപാട് ഇഷ്ടം ആയി നല്ലൊരു വീഡിയോ ആയിരുന്നു
Lulu mall veiws nannayitunndu
Good sharing 👍
ലുലു മാളിലെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു...
thanks for sharing...😍🥰
ലുലു മാൾ കാഴ്ചകൾ ഒത്തിരി ഇഷ്ടമായി good sharing
കൊള്ളാം വളരെ നന്നായിട്ടുണ്ട് ഇത്ത സുന്ദരിയാണ്
ലുലുമാളിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട്. ഒരുപാട് സാധനങ്ങൾ ഉണ്ടെല്ലൊ
ഹായ് ഡിയർ ഗോഡ് ബ്ലെസ് യു.
ലുലു മാളിലെ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു.
മനോഹരമായ പ്രസന്റ്റ് റേഷൻ. രണ്ടുപേരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം രണ്ടുപേരും ഒത്തിരി ദൈവാനുഗ്രഹം ഉള്ളവരായി തീരട്ടെ
ലുലു മാൾ കാഴ്ചകൾ മനോഹരമായിട്ട് ഉണ്ട് 👍
Adipoli aayitt und cheta.kandond erikan nalla rasam aanu 😘😘😘
ലുലു മാളിലെ കാഴ്ചകൾ മനോഹരമായിരുന്നു വീഡിയോ വളരെ നന്നായിട്ടുണ്ട്
അവതരണം നന്നായിട്ടുണ്ട് ലുലു മാളിലെ കാഴ്ചകളും 👍🏻
ചെറിയ lulu mall കാഴ്ചകൾ മനോഹരം 😍😍
അടിപൊളി vlog thanks for sharing 😊
Lulumal ചെറുതൊന്നു മല്ലല്ലോ ഷോപ്പിംഗ് പൊളിച്ചു dear
അതിമനോഹരമായ വീഡിയോ ആയിരുന്നു കേട്ടോ. അങ്ങനെ സാൽമിയ ലുലു മാളും കണ്ടു. അവതരണവും കൊള്ളാം. ഈ ചാനൽ പെട്ടെന്ന് തന്നെ ഉയരങ്ങളിൽ എത്തട്ടെ
ആഹാ അടിപൊളി ആണല്ലോ ലുലു കാഴ്ച്ചകളും അവതരണവും എല്ലാം കിടു
Lulu mall le kaazhchagal valare manoharamaayito nalla video
lulu mall kaayichagal manoharamayirikkunnu super good sharing
Lulu mal kashchakal manoharam nalla video
Beautiful copuls. Beautiful places nice sharing brother👌👌
Sruthivennela
Nannayitt und cheta. Adichu poliki.
നല്ല ഒരു വീഡിയോ ആയിരുന്നു ലുലുവിലെ കാഴ്ചകൾ എല്ലാം ഇഷ്ടപെട്ടു 👌❤❤❤
Nice share keep rocking bro stay blessed TT
Lu Lulമാൾ കാഴ്ചക്കൾ മനോഹരമായിട്ടുണ്ട്
ലുലു മാളിലെ കാഴ്ചക്കും ഒത്തിരി ഒത്തിരി ഇഷ്ടമായി ഒരുപാട് സാധനങ്ങൾ വാങ്ങിയത്
Manoharamaya kazhchakal...athra cheruthonnum alla lulumaal ithuvaluthu thanneyanello...ithinekkalum valuthu avide undavum alle pinne Manuja chechiyentha onnum mindathe monekoodi kanikkamayirunnu....kure parches cheythallo adipoli chetta all the best
ഒരുപാട് ഇഷ്ട്ടം ആയിട്ടോ 🥰🥰👌🏻ഒന്നും വാങ്ങിയില്ലെങ്കിലും കാണാൻ എല്ലാർക്കുമിഷ്ടമാണ് കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ 👌🏻👌🏻കണ്ടിട്ട് തന്നെ കൊതിയാവുന്നു
പുതിയ കൂട്ട്
തിരിചും വന്നേക്കണേ നാളെ മതിട്ടോ
Lulumallile kazchchakal okke adipoli ayittund nice vlog
ലുലു മാളിലെ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു 🥰ഒരുപാട് ഇഷ്ട്ടായി 😍
Good share ❤
Lulu malile kazhchakhal adipoliyayittund orupad eshttapettu
ലുലുമാലിലെ കാഴ്ചകൾ ഒക്കെ ഒരുപാട് ഇഷ്ടം ആയി. കുറെ സാധനങ്ങൾ വാങ്ങിയല്ലോ.
Lulumall കാഴ്ചകൾ നന്നായിട്ടുണ്ട്
വളരെ നല്ല വീഡിയോ നന്നായി present ചെയ്തു👍🏻👍🏻👍🏻
Lulu mall manoharam aya kazchakal othiri shopping chaidallo randuperum
Thanks 😊😍
Athivishallam.. Beautiful 😍👌
Lulu kazhchakal orupad ishtapettu kollatto tt
Lulu mall കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട്
Adipoli shopping anallo Lulu Mall kazhchakal manoharam ayittunnde
My Ammachi's Kitchen
Vry nice..am ur new frnd.. Stay connected frnd
Ethu cheruthonnum allato 👌👌👌orupadu undallo 🥰👌👌super 🥰🥰🥰❤
ലുലു മാൾ വളരെ മനോഹരമായ കാഴ്ചകൾ
ലുലു മാൾ കാഴ്ച വളരെ മനോഹരമായിരിക്കുന്നു
Lulu mall കാഴ്ചകൾ ഇഷ്ടായി ഇത് ഇടപ്പിള്ളി ലുലു പോലെ തന്നെ ഉണ്ട് രണ്ടുപേരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഇതുപോലത്തെ വീഡിയോകൾക്കായി വെയ്റ്റിംഗ്
Aneesh etta lulu mall super... Thirichu varane
Lulumallile kazhchakal share cheythathin thanks
ലുലുമാൾ കാഴ്ചകൾ ഒക്കെ വളരെ ഇഷ്ടം ആയി
Luluvile kazhchakal okke valare nannayittundu.
നല്ല മനോഹരമായ കാഴ്ചകൾ
kollam nannayirunnu adipoli aanallo super mall kazhchakal manoharam
Thanks 😊😍
Beautiful sharing 😍 TT DHANAM one 😍
Adipoli aayitunduto.
Lulumaal kazhchakal okke valare nannayittundu.
ലുലുമാളിലെ കാഴ്ചകൾ ഒക്കെ വളരെ ഇഷ്ടം ആയി
Lulumaalile kazhchakal okke orupaadu ishtam aayi malloru vedio aayirunnu
ലുലു മാൾ കാഴ്ചകൾ ഒരുപാട് ഇഷ്ടം ആയിട്ടോ അത്ര ചെറിയ ലുലു മാൾ ഒന്നും അല്ല എന്ത അകത്തു കയറിയപ്പോൾ വീഡിയോ ഒരുപാട് ഇഷ്ടം ആയി
Lulu mall😍😍😍😍
Stay connected🙏
അനീഷേട്ടാ കൊള്ളാലോ... വീഡിയോ നന്നായിട്ടുണ്ട് ❤️
Kuwaitilee lulu mall kaazhchakal polichu 🥰🥰
ലുലു മാളിലെ കാഴ്ചകൾ ഒരുപാട് ഇഷ്ടായി.❤️
ലുലുമാളിലെ കാഴ്ചകൾ വളരെ മനോഹരം
Lulu mall kazchakal manoharam big annaloo
ലുലു മാൾ ചെറുത് ആണ് എന്ന് പറഞ്ഞിട്ട് 😍കണ്ടിട്ടും കണ്ടിട്ടും കഴിയുന്നില്ലല്ലോ 😍😍വളരെ മനോഹരം ആയ ഒരു വ്ലോഗ് ആയിരുന്നു ഒത്തിരി ഇഷ്ടം ആയി അവിടുത്തെ കാഴ്ച 😍😍😍സാധനങ്ങൾ എല്ലാം കണ്ടപ്പോൾ ഏത് എടുക്കണം എന്ന് ഉള്ള ടെൻഷൻ ആയിരുന്നോ ചേച്ചിക്ക് 😁എന്തായാലും കുറച്ചു ok മേടിച്ചല്ലോ 🥰👍
ലൂലു മാൾ കാഴ്ചകൾ മനോഹരം 👍👍👌
Lulu mall adipoli aayittund 👍🥰
Super ayitudu good 👍
Video polichu.. 👍❣️
Lulu malila kazchakal valara manoharamayittundu
Lulu mall kazhchakal manoharam
കൊള്ളാമല്ലോ വളരെ മനോഹരമായ ഒരു വീഡിയോ
Thanks 😊
Manoharamayirikkunnu lulu kazhchakal
Pravasi from uae 🥰🥰support bro 👍👍
Like 103 wow super super bro 👍
Nice adipoli video
കുവൈറ്റ് സൽമിയ ലുലു malum കാണാൻ പറ്റി ഇഷ്ടയല്ലോ ഒരുപാടു സാദനം yantakke നോക്കട്ടെ എടുത്തത് കണ്ടു സാദനം