കൃഷ്ണഗിരിയിലെ പശുക്കൾ| HF cow krishnagiri malayalam

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 101

  • @Feelmazza
    @Feelmazza 3 роки тому +3

    മച്ചാനെ നിങ്ങൾ പൊളി ആണ് ❤❤❤❤❤.. ഒരു രക്ഷയും ഇല്ല.. കട്ട സപ്പോർട്ട് ❤❤❤

    • @Shojir1986
      @Shojir1986  3 роки тому

      നന്ദിയുണ്ടാശാനേ

  • @rejinkalarickal1685
    @rejinkalarickal1685 3 роки тому +3

    നല്ല കോളറ്റി ഉള്ള പശുകളെ കിട്ടണമെങ്കിൽ കൃഷ്ണഗിരി തന്നെ സൂപ്പർ 👍👍👍

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому

    അടിപൊളി video anu ബ്രോ

  • @manyindia150
    @manyindia150 Рік тому

    Super.bro

  • @shanunou6361
    @shanunou6361 3 роки тому +6

    3 മാസത്തിനകം ഞാനും ഒരു farm തുടങ്ങും... കൃഷ്ണകുടി യിൽ എവിടെയോ എന്റെ പശുക്കൾ ഉണ്ട്.... ♥️♥️♥️♥️♥️

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 3 роки тому +2

      Bro eduthu chadaruthu oru pasuvine valarthi athinte karyam padiku allel valiya nashtam varum. kayar illanne ullu pakshe kettundu athulupari athinodu sneham vegam

  • @sadiquetk9641
    @sadiquetk9641 3 роки тому

    എനിക്ക് ഇഷ്ടമായി

  • @ArunSR-mw1wi
    @ArunSR-mw1wi Рік тому

    🙏🙏

  • @phyco9873
    @phyco9873 2 роки тому +1

    ചേട്ടാ ഒരു സംശയം.. ഈ പശുവിനെ tamil നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ എന്തെങ്കിലും papper formality ഉണ്ടോ check postil.... Pls reply🙏🏻

  • @smartmediacreation
    @smartmediacreation 3 роки тому +1

    😍😍👌👌Brooo Video Super

  • @agrofood97
    @agrofood97 3 роки тому +4

    കൃഷ്ണഗിരി 👌

  • @mridulam568
    @mridulam568 3 роки тому

    Very informative video .

  • @shinithchemanchery3214
    @shinithchemanchery3214 3 роки тому

    Bro. നമസ്കാരം. വീഡിയോ നന്നായിട്ടുണ്ട്. ഞാൻ കോഴിക്കോട് നിന്നാണ്. എൻ്റെ കൈയിൽ ഇപ്പോൾ 3 പശുക്കൾ ഉണ്ട്. HF ആണ്. 20 ലിറ്റർ മുകളിൽ കറവ കിട്ടുന്നുണ്ട്. തമിഴ്നാട്ടിൽ നല്ല Quality ഉള്ള ജഴ്സി അല്ലെങ്കിൽ സ്വിസ് ബ്രൗൺ പശുക്കളെ എവിടെ അന്വേഷിക്കണം? ഏവറേജ് 20 ലിറ്റർ പാൽ ലഭിക്കണം. എന്തു വില വരും? എനിക്ക് അഞ്ചോ ആറോ പശുക്കളെ വേണം.

  • @sonofsadasiva7082
    @sonofsadasiva7082 3 роки тому

    Bro heefersinte rates etrayakum ennariyuo.?..

  • @anilthomas8765
    @anilthomas8765 3 роки тому

    Bro. Oru 25ltr milk kituna pasuvinu ethra Rs akum bro.

  • @gowthamvlogs6265
    @gowthamvlogs6265 3 роки тому

    Super video 🔥

  • @abdulvahababdulvahab567
    @abdulvahababdulvahab567 3 роки тому

    Suppar

  • @abdusamadpalengara1432
    @abdusamadpalengara1432 3 роки тому +2

    അടുത്ത ഒരു വീഡിയോ agricultural equipments ചെയ്യണം. പ്ലാസ്റ്റിക് ഫ്‌ളോർ, കറവ യന്ത്രം, chaff cutter, triller, cream ceperater, drinking pots, etc... ഞമ്മക്ക് വേണ്ടി കോയമ്പത്തൂർ ഒന്ന് വിസിറ്റ് ചെയ്യ്. ഗ്രാൻഡ് മാസ്റ്റർ കൂടെ ഉണ്ടല്ലോ....

    • @Shojir1986
      @Shojir1986  3 роки тому

      സംസാരിച്ചിട്ടുണ്ട് ബ്രോ ചിലപ്പോൾ നടക്കും ഈ ട്രിപ്പിൽ തന്നെ

  • @babutj6751
    @babutj6751 3 роки тому +1

    കൃഷ്ണഗിരിയിൽ ഈ കോവിഡ് കാലത്തു എങ്ങിനെ പോയി എന്തായിരുന്നു procedures

  • @sakthiro
    @sakthiro Рік тому

    Poi soldran 15 to 18 last nan keistnagri tha

  • @abisanthosh2464
    @abisanthosh2464 3 роки тому

    Krish

  • @santhoshnedunthani5367
    @santhoshnedunthani5367 3 роки тому

    Supar

  • @ashharakku9683
    @ashharakku9683 3 роки тому

    👍❤❤❤❤❤👍

  • @ajithvkumar6842
    @ajithvkumar6842 3 роки тому +1

    Thailariya , Anaplasma , ith pole olla asugham vanna panni eppo kitty nu chodicha mathy

    • @Shojir1986
      @Shojir1986  3 роки тому +1

      അതുകൊണ്ട് ആരും പശുക്കളെ കൊണ്ട് വരാതിരിക്കുന്നില്ലല്ലോ

  • @suryasurya-lo7ps
    @suryasurya-lo7ps 3 роки тому +1

    നമസ്കാരം. നന്ദി.

  • @anishvasu846
    @anishvasu846 3 роки тому +4

    ഇവർ എന്തിനാ മൂക്കുകയറിന്റ koode മോർവാ കൂടി കെട്ടുന്നത്.

  • @abdusalam1498
    @abdusalam1498 3 роки тому +1

    നന്നായിട്ടുണ്ട് ബ്രോ

  • @hadihusainvp723
    @hadihusainvp723 3 роки тому

    Grand master dress malappuram jillayil evide kittum?

    • @Shojir1986
      @Shojir1986  3 роки тому

      അതിലെ നമ്പറിൽ വിളിക്കു ഡെലിവറി ഉണ്ട്

  • @nadhup8078
    @nadhup8078 3 роки тому +2

    ഷോജി രവി ശാമുസ് വ്ലോഗ് ഇവരെ മാറി പോകും

  • @sahyansairandhri8366
    @sahyansairandhri8366 3 роки тому +1

    3:43 പൊക്കി അടിക്കുമ്പോ ഒരു മയവും ലോജിക്കും ഒക്കെ വേണ്ടേ അണ്ണാ

  • @onlineearningswithjk7194
    @onlineearningswithjk7194 3 роки тому

    Second

  • @anwarsalim8629
    @anwarsalim8629 3 роки тому

    Supper ചേട്ടാ ♥️

  • @ജയദേവൻഎടത്തിൽ

    പാലക്കാട് മീനാക്ഷിപുരത്ത് സൊസൈറ്റിയുടെ കീഴിൽ പശുവിൽപ്പനയുണ്ട് .അവിടുത്തെ വീഡിയോ ചേട്ടൻ ചെയ്യുമോ.

    • @Shojir1986
      @Shojir1986  3 роки тому +3

      അന്വേഷിക്കട്ടെ ബ്രോ

    • @subeeshbalan2505
      @subeeshbalan2505 3 роки тому +1

      അത്‌ അവിടുത്തെ സ്റ്റാഫ്‌ ഉദയൻ പറഞ്ഞിരുന്നു. പാൽ ഗേരൻറ്റി ആണ് എന്ന് പറഞ്ഞു

    • @faizanfazal6578
      @faizanfazal6578 3 роки тому

      Avidathe no unddo

  • @aabelplakkan2940
    @aabelplakkan2940 3 роки тому

    Good. chinthamany koody cover cheyamo

  • @aminaameenamina4086
    @aminaameenamina4086 3 роки тому

    Thamizhare chathikilla asobhavam nammal malayalikalkane ayal nalla vekthamaitane oro questions num answer paranjathe nammalellam indians ane athe marakanta njanum tamilnatil thamasikunna orumalayaliyane

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 роки тому

    Super .

  • @abisanthosh2464
    @abisanthosh2464 3 роки тому

    Krishnagiri address vannum sir

  • @sibinsibin8818
    @sibinsibin8818 3 роки тому

    അടിപൊളി ആയിട്ടുണ്ട് ഷോജി ചേട്ടാ

  • @onlineearningswithjk7194
    @onlineearningswithjk7194 3 роки тому

    First

  • @abhijith.k4670
    @abhijith.k4670 3 роки тому +1

    കാളകളുടെ ഒരു വീഡിയോ ചെയ്യോ..

  • @deepakvijayan2542
    @deepakvijayan2542 3 роки тому

    Powliiiii 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕sojiii baiiiii

  • @salampc9772
    @salampc9772 3 роки тому

    വില പാൽ ഉൽപ്പാദനം ഒന്ന് വിഷദമായി പറയാമോ

    • @Shojir1986
      @Shojir1986  3 роки тому

      അടുത്ത വീഡിയോയിൽ

  • @nizamudheenmk3665
    @nizamudheenmk3665 3 роки тому

    നീലഗിരി തമിഴ്നാട്ടിൽ എത് ഭാഗത്താണ്

    • @shanusonusblog4617
      @shanusonusblog4617 3 роки тому

      Gudalur

    • @bludarttank4598
      @bludarttank4598 3 роки тому

      കൃഷ്ണ ഗിരി ആണോ (സേലം കഴിഞ്ഞ് ധർമ്മപുരി,, അടുത്തത്, കൃഷ്ണഗിരി,, ഹുസൂർ,, ബാഗ്ലൂർ,, റൂട്ട്

  • @shaijuvaman8674
    @shaijuvaman8674 3 роки тому +1

    Super bro

  • @lijinjoseph9700
    @lijinjoseph9700 3 роки тому

    Price koodi parayanam next videos

  • @prakasan0
    @prakasan0 3 роки тому +1

    കന്ന് കുട്ടി കളെ കിട്ടാനുദൊ എന്താണ് വില

    • @Shojir1986
      @Shojir1986  3 роки тому

      നല്ല വില ഉണ്ട് ഭായി 6 മാസം പ്രായം ഉള്ള ടോപ് ക്വാളിറ്റി 20നു മുകളിൽ പോകും

  • @ilam9088
    @ilam9088 3 роки тому

    ഇൗച്ച ശല്യം ചെയ്യുന്നുണ്ടോ,,

    • @Shojir1986
      @Shojir1986  3 роки тому

      ആരെ

    • @ilam9088
      @ilam9088 3 роки тому

      @@Shojir1986 ഒരു മൂളല് ,, ഈച്ച പാറുന്നസൗണ്ട് കേള്‍ക്കുന്നു,,

    • @ilam9088
      @ilam9088 3 роки тому

      @@Shojir1986 00:23 secnd ല്‍,,

  • @fda.r5628
    @fda.r5628 3 роки тому

    No bro...
    It’s all from chintamani Bangalore 🐄 cows☺️

  • @rejiarattupuzha6804
    @rejiarattupuzha6804 3 роки тому

    Bro👍

  • @sandhyasuresh1959
    @sandhyasuresh1959 3 роки тому

    Tamil serikk manassilavunnilla

    • @Shojir1986
      @Shojir1986  3 роки тому

      എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ കമെന്റ് ചെയ്തോളു

  • @JayanN-vb1ud
    @JayanN-vb1ud 3 роки тому

    അവിടെ 20 ലിറ്റർ കിട്ടുന്ന പശുവിന് കേരളത്തിൽ 25 ലിറ്റർ കിട്ടും എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
    പാല് കുറയാനാണ് സാധ്യത

    • @Shojir1986
      @Shojir1986  3 роки тому +2

      അതിനു ചാൻസ് ഇല്ല ചേട്ടാ

    • @JayanN-vb1ud
      @JayanN-vb1ud 3 роки тому

      @@Shojir1986 ok

    • @Shojir1986
      @Shojir1986  3 роки тому +1

      ഇനിയും വീഡിയോ വരാനുണ്ട് സംശയങ്ങൾ നമുക്ക് അവരോടു ചോദിക്കാം

    • @rejinkalarickal1685
      @rejinkalarickal1685 3 роки тому +2

      പാൽ കുറയില്ല ചേട്ടാ...അസുഖങ്ങൾ വരാതെ നോക്കിയാമതി..

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 3 роки тому

    പോടാ

    • @Shojir1986
      @Shojir1986  3 роки тому

      ആരെയാണ്

    • @binujohn111
      @binujohn111 3 роки тому

      എന്താ കാര്യം ?