Suttum Vizhi Video Song - Ghajini | Suriya | Asin | Nayanthara | Harris Jayaraj | A.R. Murugadoss

Поділитися
Вставка
  • Опубліковано 14 тра 2015
  • Suttum Vizhi HD Video Song from Ghajini.
    Film : Ghajini
    Starring : Suriya, Asin, Nayanthara, etc.,
    Music : Harris Jayaraj
    Direct : A.R. Murugadoss
    Lyrics : Na. Muthukumar
    Label : Mass Audios
    Studio : Sri Saravana Creations
    Overseas : Khafa Exports
    Food Tutorial bit.ly/2Uu4tyq
    Ghajini Full Movie • Video
    Ghajini Music Box click here • Video
    Like us: / khafaexports
    Follow us: / khafaexports
    Ghajini is a 2005 Indian Tamil psychological thriller film directed by A. R. Murugadoss released on 29 September 2005.
    The film stars Suriya, Asin, Nayantara, Pradeep Rawat and Riyaz Khan. It was dubbed and released in Telugu by Allu Aravind in November 2005, and both versions enjoyed critical and commercial acclaim. It was remade into a Hindi film by Murugadoss again in 2008, starring Aamir Khan with Asin playing the same role.
    The film explores the life of a rich businessman who develops anterograde amnesia following a violent encounter in which his love interest was killed. He tries to avenge the killing with the aid of Polaroid Instant camera photographs, permanent tattoos on his body and a medical college student.The film was inspired from Christopher Nolan's Memento[2] and first half of the movie was inspired from British musical comedy film Happy Go Lovely

КОМЕНТАРІ • 4,8 тис.

  • @antevaaapa3g
    @antevaaapa3g 3 місяці тому +657

    Anyone in 2024?

  • @reshmajose2630
    @reshmajose2630 3 роки тому +2911

    Malayalis ruling the comment section of a tamil song.. That's the love we have for Suriya & Asin & Ghajini❤️😍💖 Lots of love from kerala

  • @ThomasShelbyfromBirmingham
    @ThomasShelbyfromBirmingham Рік тому +762

    സൂര്യയുടെ കണ്ണിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത പാട്ട്.. 👌🏻

    • @RamKumar-bi1rk
      @RamKumar-bi1rk Рік тому +8

      Super song😊

    • @beenamanojkumar6331
      @beenamanojkumar6331 Рік тому +10

      Suryayude പുഞ്ചിരി, കണ്ണ് രണ്ടും 👌👌👌👌 lyrics, singer, music, actors എല്ലാം കൊണ്ടും ഫന്റാസ്റ്റിക് ടീം വർക്ക്‌

    • @gireeshnair4943
      @gireeshnair4943 11 місяців тому +3

      Exactly...evergreen song...

    • @Glorious101
      @Glorious101 10 місяців тому +3

      True emotions 🌞

    • @ckamal9667
      @ckamal9667 8 місяців тому +1

      😂

  • @anandhusurya7635
    @anandhusurya7635 2 роки тому +766

    ഒരിക്കലും തീരരുതേ എന്ന് തോന്നിയ പാട്ടുകളിൽ ഒന്ന് 😍💕💖

    • @joyg4427
      @joyg4427 2 роки тому +3

      Joy

    • @anandhusurya7635
      @anandhusurya7635 2 роки тому +1

      @DoLpHiN 666 🌈

    • @meee-fi2zt
      @meee-fi2zt 2 роки тому +8

      sarikkum athu aa music director power aanu..pullide songs mikkathum 90'skids fev list und........

    • @anandhusurya7635
      @anandhusurya7635 2 роки тому +1

      @@meee-fi2zt 💗

    • @tinuthomas5303
      @tinuthomas5303 2 роки тому +1

      Ultimate nostalgia 🥲🥲

  • @fairoozmoideen2041
    @fairoozmoideen2041 4 роки тому +2618

    Simple step വച്ചിട്ട് ഇത്രയും stylish ആയി dance കളിക്കുന്ന വേറൊരു നടനും ഈ ലോകത്ത് ഉണ്ടാവില്ല.. surya അണ്ണൻ 😍😘

    • @nithinsankar3811
      @nithinsankar3811 4 роки тому +16

      😍😍😍😍😍😍😘

    • @dpkcs6336
      @dpkcs6336 4 роки тому +32

      Mon kaththi movie le selfi pulle kandu nokk ithine kaalum simple step aanu

    • @jeevans717
      @jeevans717 4 роки тому +7

      Simple dooi😆

    • @harisharisrichu3890
      @harisharisrichu3890 4 роки тому +19

      വിജയ്

    • @harisharisrichu3890
      @harisharisrichu3890 4 роки тому +18

      @@dpkcs6336 പക്കം വന്ത് കൊഞ്ചം മുത്തങ്ങൾ ത്ത

  • @anijaauglet6660
    @anijaauglet6660 4 роки тому +1611

    കേരളത്തിൽ ഇത്രയധികം നടൻമാർ ഉണ്ടായിട്ടും അതിൽ ഇരട്ടി സൂര്യ അണ്ണനോട് ഇഷ്ടം ഉള്ളവർ ആണ് കൂടുതലും... അങ്ങനെ അണ്ണന്റെ ഒരു കട്ട fan ആകണമെങ്കിൽ എന്തായിരിക്കും അണ്ണന്റെ range💪💪💪😍😍✌️✌️♥️
    Surya annante katta fan😘❤️❤️💪💪

  • @nidhink.m4298
    @nidhink.m4298 Рік тому +378

    ഈ പാട്ടിന്റെ ടൈമിൽ ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു അവൾ ഇപ്പോൾ എന്റെ 2 കുട്ടികളുടെ അമ്മയാണ് 😊

  • @farsusworld2992
    @farsusworld2992 2 роки тому +36

    അസിനും സൂര്യ യോടും ആദ്യം ആയി ഇഷ്ട്ടം തോന്നിയ സിനിമ...... രണ്ട് പേരും തകർത്താടിയ cinima❤ ലേഡി സൂപ്പർ സ്റ്റാർ നയൻ തര യിലേറെയും അസിനെ എല്ലാവരും ശ്രദിച്ചു.....

  • @jishnujz93
    @jishnujz93 3 роки тому +1847

    ഈ പാട്ട് sunmusicil വരാൻ വേണ്ടി കുത്തി ഇരുന്ന കാലം 😜സൂര്യ അണ്ണൻ 😘😘😘😘

    • @soldieroftruth7064
      @soldieroftruth7064 3 роки тому +7

      😍

    • @jaisymahesh6860
      @jaisymahesh6860 3 роки тому +8

      Sathyam

    • @thehappygirl240
      @thehappygirl240 3 роки тому +16

      Memories!! Feeling soo old!! Eavideakaa ee varshagal pookunnea 😭😭💞. That happy entertaining old dayss!! Eee song CD yil aaki keatta samayam!! 😭

    • @sethulakshmi8170
      @sethulakshmi8170 2 роки тому +2

      😍😍😍😍😍

    • @aryars170
      @aryars170 2 роки тому +2

      💯💯💯

  • @dhanyadevu867
    @dhanyadevu867 3 роки тому +256

    വർഷങ്ങൾക്കു മുന്നേ കിരൺ ടീവിയില് ഈ സോങ്‌ ഒന്ന് കാണാൻ വേണ്ടി സകല ദൈവങ്ങളെയും വിളിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു .. അന്നും ഇന്നും എന്നും സൂര്യ...... ❤

  • @_shahroohn_
    @_shahroohn_ 2 роки тому +72

    Suttum vizhi , Naan un azhaginile....😍...ഈ പാട്ടുകളുടെ making ,background,bgm ഒക്കെ എന്തോ ഒരുപാട് ഇഷ്ടമാണ്...... ❤......
    Surya , Asin....... Uff .....

  • @_VINAYAK_VICKY_
    @_VINAYAK_VICKY_ 11 місяців тому +46

    അഭിനയത്തോട് ആർത്തിയുള്ള വളരെ കുറച്ചു നടന്മാരെ ഞാൻ കണ്ടിട്ടുള്ളു, അതിൽ ഒരാൾ ആണ് സൂര്യ annan🥰

  • @sreeragk8648
    @sreeragk8648 3 роки тому +2090

    HE IS A STYLISH ACTOR
    HE IS A TRENDSETTER
    HE IS A LEGENDARY ACTOR
    HE IS A GREAT HUMAN BEING
    HE IS SURIYA SIVAKUMAR❤️❤️

    • @abr6065
      @abr6065 3 роки тому +48

      Not only actres he also helped poor people for education 💞💞💞💞

    • @ittech2703
      @ittech2703 3 роки тому +20

      He is Saravanan Sivakumar 😅

    • @nagarathnaa4128
      @nagarathnaa4128 3 роки тому +7

      😭 every second minutes l pray the god 😭 plz do something remove our pain 😭❤️😭
      God.

    • @gopikak1540
      @gopikak1540 3 роки тому +7

      @@ittech2703 so?😡

    • @ittech2703
      @ittech2703 3 роки тому +1

      @@gopikak1540 I just told his full name chill

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +2907

    ഈ പാട്ട് തിരിഞ്ഞുവന്ന ഏത് മലയാളിലായാലും അവനിൽ ഒരു നൊസ്റ്റാൾജിയ അടിച്ചിട്ടാവും..
    ഈ വരവും, ഈ പാട്ട് കേൾക്കുന്നത്....
    ചിലപ്പോൾ മറഞ്ഞുപോയ ചില മുഖങ്ങളും നമുക്ക് മുന്നിൽ വന്നേക്കാം...😊

  • @adarshjayan2287
    @adarshjayan2287 Рік тому +48

    ഈ പാട്ടിന്റെ കമെന്റ് ബോക്സിൽ ഏറ്റവും കൂടുന്നൽ മലയാളികൾ ആണ് അതാണ് ഈ പാട്ടിന്റെ റേഞ്ച് ❤‍🩹❤‍🩹❤‍🩹

  • @arya__ponnu12
    @arya__ponnu12 2 роки тому +341

    2021 ലും ഈ പാട്ട് കാണുന്നവർക്കേ ഈ പാട്ടിന്റെ ഫീൽ മനസിലാവൂ 😇😇❤️
    സൂര്യ അണ്ണൻ ഫാൻ ആക്കിയ പടം 😍

  • @sreeragssu
    @sreeragssu 4 роки тому +2248

    2005 2 Tamil Big Hits in Kerala
    1. Anniyan 💕
    2. Gajini 🥰

  • @Nijinpkr
    @Nijinpkr 4 роки тому +674

    surya and asin ഇവരുടെ ലൗ സീൻ എല്ലാം പൊളി
    "എന്തിനാ മുരുഗദോസ് സാറേ
    കല്പനയെ കൊന്നു കളഞ്ഞത്"
    "കാരണം ഞങ്ങൾ കല്പനയെയും സഞ്ജയ് രാമസ്വാമിയെയും ഒത്തിരി ഇഷ്ട്ടപ്പെട്ടുപോയിരുന്നു

    • @KrishnaKumar-kd7pr
      @KrishnaKumar-kd7pr 3 роки тому +7

      Sssssss love

    • @anjalis3096
      @anjalis3096 3 роки тому +2

      ❤️❤️

    • @ajithkumara5504
      @ajithkumara5504 3 роки тому +13

      That is why you still remember them

    • @praveen1891
      @praveen1891 3 роки тому +19

      അവർ തമ്മിൽ ഒന്നിക്കാത്തത് ഇപ്പോഴും പടം കാണുമ്പോൾ സഹിക്കില്ല 😢

    • @nimisharaj1775
      @nimisharaj1775 2 роки тому +1

      സത്യം

  • @parudeesa5247
    @parudeesa5247 2 роки тому +28

    ഈ സിനിമയിൽ സൂര്യയെ കാണാൻ എന്ത് ഭംഗിയാണ് പ്രേത്യേകിച്ചു ഈ പാട്ടിൽ 🙏❤️

  • @murugeshezhil2880
    @murugeshezhil2880 2 роки тому +440

    90'ஸ் கிட்ஸ்களின் பள்ளி பருவத்தில் மறக்க முடியாத பாடல்.. மழை அழகா வெயிலழகா என்ற வரிகளை பாடும் விதம் மனதை ஏதோ செய்கிறது..

    • @aryanadha2844
      @aryanadha2844 2 роки тому +5

      🙂😉😷♥️✌👍

    • @lijomonn5346
      @lijomonn5346 2 роки тому +3

      Yes bro ( from kerala )🤍

    • @karthikmuthu7750
      @karthikmuthu7750 2 роки тому +2

      S dor

    • @denmark-xj5nd
      @denmark-xj5nd 2 роки тому +6

      Yes bro me also. Na 🎒📚schools padikkum pothu intha paattu padi mis kitta adivangirukken. Sukamaana naatkal

    • @focus1123
      @focus1123 2 роки тому

      Yes bro

  • @appu1918
    @appu1918 4 роки тому +586

    *മനസ്സിൽ ഇന്നും ഒരു നൊമ്പരമാണ് ഈ മൊതല്* 🧡🧡🧡 *_ഗജിനി_*

    • @milants1218
      @milants1218 2 роки тому +2

      Nice

    • @appu1918
      @appu1918 2 роки тому +1

      @@milants1218 🤗

    • @STRANGER-xk2lh
      @STRANGER-xk2lh 2 роки тому +3

      2022 ലും കണ്ടു കരയുന്ന ഞാൻ 🥺🥺🥺

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 7 місяців тому

      @@STRANGER-xk2lh 2023 😔😔😔

  • @englishhelper5661
    @englishhelper5661 4 роки тому +1658

    ഈ പാട്ടു അസ്ഥിക്ക് പിടിച്ചവരുടെ ലിസ്റ്റ് ആണ് ഇത്.
    |
    |
    💖

  • @reshmakr1768
    @reshmakr1768 2 роки тому +60

    മൂന്നാം ക്ലാസ്സുകാരിയായിരുന്ന ഞാൻ ആദ്യമായി ആസ്വദിച്ചു ഇരുന്നു കണ്ട tamil സോങ് ... അന്നും ഇന്നും ഒരേ പുതുമയോടെ കാണുന്നു....😍🎶😘😘

  • @balasurya41
    @balasurya41 2 роки тому +78

    அந்த கால கட்டத்தில் எங்க காதலுக்கு உறுதுணையாக இருந்த பாடல்கள் இப்போது இதுபோன்று பாடல்களையும் காண்பது அரிது காதலை காண்பது அரிது..

  • @anandurajan4768
    @anandurajan4768 3 роки тому +589

    1.14 ഇത്രയും മനോഹരമായ കണ്ണ് ഇന്ത്യയിൽ ഉള്ള ഒരു നടനും ഇല്ല സൂര്യ അണ്ണൻ ഉയിർ 😘💯

  • @nithya9763
    @nithya9763 4 роки тому +622

    Full mallus ആണല്ലോ 😀
    Aamir khan, Surya Annante അഭിനയത്തിന് മുന്നില്‍ കീഴടങ്ങിയ ആ നിമിഷം❤️❤️❤️❤️
    Annan uyir 🔥 🔥 🔥 🔥 🔥

    • @shradhav8867
      @shradhav8867 3 роки тому +13

      Amir khan Suryayekkaal nannayirunnu... Enikk Hindi aanishtaayathum feel aayathum...

    • @geethas8105
      @geethas8105 3 роки тому +26

      Nadippin nayakan Surya mass

    • @anjalis3096
      @anjalis3096 3 роки тому +7

      @@shradhav8867 athe..climax okk karayichu😭

    • @rohithphilipthomas5414
      @rohithphilipthomas5414 3 роки тому +4

      Enth suriyaekal nannayi cheythanno 😂

    • @sanilkunchacko2887
      @sanilkunchacko2887 3 роки тому +19

      @@shradhav8867 vijay faananalle
      Aamir khane vare paranjatha
      Enikke suryayude athra perfection aayi gajini cheyyan kazhinjittilla enne

  • @midhunnm2831
    @midhunnm2831 Рік тому +39

    I never seen such a chemistry like this.. 💓 Suriya-Asin 💓
    Pure magic

  • @harshithkm3298
    @harshithkm3298 2 роки тому +27

    ഇപ്പൊ ഇറങ്ങുന്ന പല മോശം പാട്ടുകൾക്കും ഇത്ര അധികം വ്യൂസും ലൈക്സും അപ്പൊ ഇതൊക്കെ ഇപ്പോഴാണ് ഇറങ്ങിയേതെങ്കിലോ 🔥

  • @alfiya7684
    @alfiya7684 3 роки тому +130

    2005 ഈ ഒറ്റ സിനിമ കണ്ട് ഹൃദയത്തിൽ കയറിയ ആളാണ്‌ സൂര്യ.. ഈ സിനിമയും പാട്ടും സൂര്യയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത്.❤️❤️😘😘😘

  • @user-xe7nk7jq5e
    @user-xe7nk7jq5e 3 роки тому +84

    സൂര്യയുടെ അഭിനയമികവിന്റെ ഒരു എന്തെന്ന് വെച്ചാൽ വെച്ച ഇത്തരം പാട്ടുകളിൽ കാമുകഭാവം ഉൾകൊണ്ട അഭിനയിക്കാനും അത് കേൾകുന്നവന്റെ മനസ്സുനിറയ്കാൻ ആവുന്നു എന്നതാണ്.... ചെറിയൊരു ചിരി മതി ആർക്കും ഒന്നും ഒരുവട്ടം പ്രണയം അനുഭവിക്കാൻ തോന്നും...
    ❤️❤️❤️❤️

  • @prathyash13
    @prathyash13 3 роки тому +29

    എന്റമ്മോ, അസ്ഥിക്ക് പിടിച്ച ഒരു movie ആയിരുന്നു ഇത്... No words

  • @mohandeva3990
    @mohandeva3990 2 роки тому +49

    What a tune thalaiva 👌👌🎼
    Harris jayaraj 🎧🎵🎶🎹

  • @esairajaesai5624
    @esairajaesai5624 3 роки тому +253

    தமிழ் மக்களை விட கேரளா மக்கள் அதிகமா பார்திருக்கிரார்கள் மகிழ்ச்சி நா. முத்துக்குமார் சார் நீங்கள் எங்களை விட்டு பிரிந்தாலும் உங்களுடைய பாடல்கள் அனைத்தும் மறக்க முடியாத பாடல்கள் 🙏🙏🙏🙏

  • @sarangs3790
    @sarangs3790 4 роки тому +408

    വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ആദ്യം കേൾക്കുമ്പോ കിട്ടിയ അതെ ഫീൽ കിട്ടുന്നു 😍😚😘

    • @raviManjula-yf9bh
      @raviManjula-yf9bh 3 роки тому +1

      Ravikumar chp super rrrrrrrrrrrrrrrrrrrrrrrrrrrrrr✌👌👌👌👌👌👌👌👌👌👌👌👌

  • @AshwinKumar1989
    @AshwinKumar1989 3 місяці тому +7

    This was one of the songs that converted me from a Rahman fan to a Harris fan, and since then i have never changed!!!

  • @Abhishekunni563
    @Abhishekunni563 3 місяці тому +5

    സൂര്യയുടെ ഏതു movie song ആയിക്കോട്ടെ അതിലെ എത്ര സുന്ദരികൾ ഉണ്ടെങ്കിലും അവരെക്കാൾ ഒക്കെ നമ്മൾ സൂര്യയെ ശ്രദ്ധിക്കും എന്താ romance 😍😍❣️

  • @youice9865
    @youice9865 4 роки тому +529

    ആദ്യമായി തീയേറ്ററിൽ പോയി കണ്ടിട്ട് കിളി പോയ പടം .. 🥰💥👌.. ! എജ്ജാതി പാട്ട്, making 💝

  • @elprofesor2677
    @elprofesor2677 5 років тому +3006

    ഈ ഒറ്റ പടം കൊണ്ട് സൂര്യ കേരളത്തിൽ ഉണ്ടാക്കിയ ഫാൻസിന് കൈയ്യും കണക്കും ഇല്ല

    • @arjunkichuz117
      @arjunkichuz117 4 роки тому +145

      സത്യമാണ് BROTHER.........ഇ ഒറ്റ പടം കൊണ്ട് SURIYA ഹേറ്റേഴ്‌സ് ഇനെ കൊണ്ട് വരെ കയ്യടിപ്പിച്ചു THAT IS NADIPPIN NAYAKAN SURIYA🔥👑👑👑👑👑

    • @utuberme1
      @utuberme1 4 роки тому +64

      Also kaakha kaakha

    • @charu5920
      @charu5920 4 роки тому +31

      കറക്റ്റ്

    • @sudeepsurendran9944
      @sudeepsurendran9944 4 роки тому +40

      Pinnalland... soorya muthalle machaa...

    • @sakeerhussain8660
      @sakeerhussain8660 4 роки тому +49

      എപ്പോഴും എന്നാ ഒരു ഫീൽ ആണ്

  • @rajeshwari.k.yeshwanth6987
    @rajeshwari.k.yeshwanth6987 2 роки тому +39

    After watching ghajini, cam became huge fan of surya, he is brilliant actor.... In this film his new hair style, costume, action, songs, everything was perfect...... 😍😍😍😍😍😍😍💐💐💐💐👌👌👌👌👌👌👌.... Lots of Love from Karnataka...

  • @shahabadshareef54
    @shahabadshareef54 Рік тому +82

    2023 ലും ഈ മാസ്റ്റർപീസ് കാണാൻ വന്നവർക്ക് ഒത്തു കൂടാനുള്ള സ്ഥലം ❤❤

  • @athiraabhijith9860
    @athiraabhijith9860 4 роки тому +641

    ഇവിടെ മലയാളികൾ ആണല്ലോ കുടുതൽ 😉😉എന്റ സൂര്യ അണ്ണാ....ഇജ്ജാതി നോട്ടം നോക്കി 14 വർഷം മുമ്പ് കേറിയതാ മനസ്സിൽ.....I feel the same❤️😍love you

  • @user-pu3tt2lx3j
    @user-pu3tt2lx3j 3 роки тому +67

    മനോഹർ ആണ് സഞ്ജയ് രാമസ്വാമി എന്ന് കല്പനയോടു പറയാനാവാതെ വരുന്നത് കാണുമ്പോൾ ഇപ്പോഴും മനസ്സ്സിൽ ഒരു വിങ്ങലാ....😭😭😭

  • @midhunmelvin7485
    @midhunmelvin7485 2 роки тому +20

    ഇപ്പോൾ കേൾക്കുമ്പോഴും ആ ഫീൽ പോയിട്ടില്ല.... Harris മാജിക്‌ 💟 surya asin 😘😘😘💓

  • @_t.r.eeee_
    @_t.r.eeee_ 2 роки тому +50

    ഈ പാട്ട് കേക്കുബോ അറിയാതെ ആണെകിൽ പോലും തല ആട്ടും 😘

  • @vipinkumar5260
    @vipinkumar5260 3 роки тому +130

    ഓരോ കാലഘട്ടത്തിലും ഓരോ പാട്ടും അതും ഓർമകളുമായി .......ഒരിക്കലും തിരിച്ചു വരാത്ത...😥😥

  • @Ashikasees
    @Ashikasees 4 роки тому +135

    ഈ പടം ഇറങ്ങിയത് മുതൽ തുടങ്ങിയത് ആണ് ഇങ്ങേരോടുള്ള ഇഷ്ടം , 😍😍😍😍

  • @sureshskp4270
    @sureshskp4270 2 роки тому +6

    சத்தியமா சொல்றேன் மெலோடி பாட்டுனா ஹரீஸ் ஜெயராஜ் இசை மட்டும்தான் please comback sir❤️

  • @SNEHA20872
    @SNEHA20872 2 роки тому +10

    ഇത്രയ്ക്കും ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു പാട്ട് കേൾക്കുന്നത് പക്ഷേ നിറഞ്ഞ ഒരു പാട്ടാണ്😍😍😊💕

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 3 роки тому +242

    പണ്ടുകാലത് തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സിൽ surya, vijay, asin എന്നിവരുടെ ഓർമ്മകൾ ആയിരിക്കും. ഇവരെ ഒക്കെ എവിടെങ്കിലും വെച്ചു ഒന്നു നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹിക്കും

    • @akkrishnavlogs2162
      @akkrishnavlogs2162 3 роки тому +3

      കറക്റ്റ്

    • @mangotalkzzmalayalam5220
      @mangotalkzzmalayalam5220 2 роки тому +3

      Eppoyum ❤️

    • @aleenaanil9496
      @aleenaanil9496 2 роки тому +2

      ennit kandoo

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 роки тому

      @@aleenaanil9496 എവിടെന്നു 😂😂..

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 роки тому +1

      @@mangotalkzzmalayalam5220 ഇപ്പോഴല്ല... ഒരു 2007 - 2009 കാലഘട്ടത്തിൽ... ആകാലത്തൊക്കെ ഒരുപാട് തവണ തമിഴ്നാട്ടിൽ യാത്രകൾ ചെയ്തിട്ടുണ്ട്...

  • @nihal.knihal.k985
    @nihal.knihal.k985 3 роки тому +209

    ഒന്നും പറയാനില്ല, സൂര്യ ഈ സിനിമയിൽ ഇല്ലായിരുന്നു സഞ്ജയ്‌ രാമസാമി മാത്രം 😍😍😍

  • @55Roopesh
    @55Roopesh Рік тому +20

    തമിഴരുടെ മനസ്സിൽ മലയാള പാട്ടുകൾ ഉണ്ടോ എന്ന് സംശയം ആണ്, എന്നാൽ എല്ലാ മലയാളികളുടെ മനസിലും ഒരു തമിഴ് പാട്ടെങ്കിലും ഉണ്ടാകും

  • @dany_boy_2446
    @dany_boy_2446 2 роки тому +46

    When this movie released, I changed my hair style like surya and tried this step.. 😂 funny memories.. Those times surya than trendsetter.. Gajini, Ayan, Aadhavan, 7am arivu, Singam... 😍🥰 Nostalgia

  • @samreensindhi4591
    @samreensindhi4591 3 роки тому +233

    Viewers are counting fans of Surya from Tamil, Telugu, malayam,,,,, I'm big fan from Pakistan. He is so charming actor who has huge number of fans across the world.

  • @shilpaalora2209
    @shilpaalora2209 4 роки тому +2508

    പാട്ട് പൊളി ആണ്...എന്നാൽ സൂര്യയെ കണ്ടാലേ അത് പൂർണ്ണമാകുന്നുള്ളു 🤗😀
    ദൈവമേ ജീവിതത്തിൽ ആദ്യമായി എനിക്ക് 100 like😂

  • @majitharahim5743
    @majitharahim5743 2 роки тому +42

    3:20 my favorite bgm 💞💞💞
    ആർക്കങ്കിലും oru feel aano

  • @dheerajrajan3216
    @dheerajrajan3216 2 роки тому +28

    എത്ര കേട്ടിട്ടും മതിവരാത്ത പാട്ടുകളിൽ ഒന്ന് ❤❤

  • @shameer004
    @shameer004 4 роки тому +173

    ഒന്നും പറയാനില്ല.... ട്യൂൺ, മ്യൂസിക് എല്ലാം ഒരു ഹെവൻലി ഫീൽ... റഹ്മാന് ശേഷം തമിഴിൽ എന്നെ എന്നെ വിസ്മയിപ്പിച്ച മ്യൂസിക് ഡയറക്ടർ. Haaaarrrrrrriiiiiisssssssssss അണ്ണൻ

    • @ashiqashiq7981
      @ashiqashiq7981 3 роки тому

      Ennayum

    • @sajusajup284
      @sajusajup284 3 роки тому +1

      True.
      ഇപ്പൊൾ റഹ്മാന് ഇതൊന്നും നടക്കില്ല, എന്തൊക്കെയോ കാട്ടിക്കൂട്ടി ഒപ്പിക്കുകയാണ്

    • @shameer004
      @shameer004 3 роки тому +1

      @@sajusajup284 moopparde tym ethaand theernna mattanu..... എന്നാലും ചില paattukalu kollam

  • @lijoyjoseph832
    @lijoyjoseph832 4 роки тому +563

    പണ്ട് സൺ മ്യൂസിക്കിൽ ഈ പാട്ടു കേൾക്കാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട്

  • @abdulgafoor4117
    @abdulgafoor4117 2 роки тому +17

    2:20- 2:24... surya expression 😍😍😍😍....நா. முத்துகுமார்👌👌👌👌...

  • @sandrasidharthan9528
    @sandrasidharthan9528 2 роки тому +15

    സൂര്യയുടെ...Actions+Song വേറെ Level ❤️kanvizhithu soppanam kandean unnale.. Kanvizhithu soppanam kandaen❤️

  • @ashwin.s.sreekuttanindia8473
    @ashwin.s.sreekuttanindia8473 4 роки тому +283

    രണ്ട് ദിവസം മുൻപ്. ഈ പടം ഇറങ്ങിയിട്ട് 14 വർഷം ആയി😍😍😍😍

  • @aravindunni7076
    @aravindunni7076 4 роки тому +139

    2:06 തൊട്ടുള്ള സൂര്യയുടെ expression ❣️😍 റൊമാൻസിലും സൂര്യയെ വെല്ലാൻ ആളില്ല

  • @nasri7534
    @nasri7534 2 роки тому +17

    മനോഹരം പാട്ട്. അതിനേക്കാൾ മനോഹരം സൂര്യ ,അസിൽ ❤❤❤😍😍😍😍😍

  • @rayasr7824
    @rayasr7824 2 роки тому +13

    അണ്ണാ ഇന്നും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ് 😘😘

  • @athul3096
    @athul3096 3 роки тому +240

    അന്ന് ഈ പാട്ടും സിനിമയും ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല...❤❤...still love

  • @jishnuck4853
    @jishnuck4853 4 роки тому +89

    ആദ്യം പടം തുടങ്ങിയപ്പോ ഇങ്ങേരുടെ കോലം കണ്ടു അയ്യേ എന്നു പറഞ്ഞു പിന്നെ പിന്നെ കണ്ണു തള്ളി പോയി😊👌👌ഈ ഒരു ഈ ഒരൊറ്റ സിനിമ കണ്ടു മുതൽ സൂര്യ fan ആയ ആരെങ്കിലും ഉണ്ടോ പിന്നീട് അങ്ങട് എല്ലാ പടവു ഒകെ തപ്പിപിടിച്ചു കണ്ടവർ ഉണ്ടോ 😘😘😘

  • @mspandipandi5043
    @mspandipandi5043 Рік тому +24

    First love நாபகம் வருதுப்பா
    அவளுக்கு புடிக்கும்னு Caller tune la வச்சிருந்தேன்....
    இப்போ எங்க இருக்காளோ 😢

  • @user-ns5fi7vw9c
    @user-ns5fi7vw9c 2 роки тому +18

    ஹாரிஸ் ஜெயராஜ் பாடல் மியூசிக் செம சூப்பர்
    சூர்யா டான்ஸ் அழகான நடனம்

  • @stardust628
    @stardust628 3 роки тому +284

    When Harris jeyaraj was in his peak❤️

    • @timeisnow4890
      @timeisnow4890 3 роки тому +9

      😭

    • @user-us4sv4rw5b
      @user-us4sv4rw5b 2 роки тому +3

      ഈ ആഴ്ച Thenkashi പോയപ്പോ shooting നടക്കുന്നതറിഞ്ഞു സൂര്യ യെ കണ്ട ഞാൻ

    • @parthipanselvaraj2629
      @parthipanselvaraj2629 2 роки тому +7

      He's in peak from 2001-2016 .

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +71

    ആഹാ എന്നും എനെർജിറ്റിക്.. നമ്മുടെ സൂര്യ... Our Shivakumar son. Surya Is An Extra ordinary talented Actor... Proud of you

  • @Dravidian-Secularism
    @Dravidian-Secularism 2 роки тому +25

    I like surya.. For only one reason.. He is acting for society.. Such a great human being 💝🔥🔥

  • @vishnuprasad2618
    @vishnuprasad2618 2 роки тому +10

    ഇനി എത്ര ഹിറ്റ് ഗാനങ്ങൾ അണ്ണന്റെ പടത്തിൽ വന്നാലും My fvrt ഇതാണ്..മറ്റു പാട്ടുകളും ഇഷ്ടം 😍😍😍Surya annaaa love you😍😍😍😍

  • @shahidsayyidfathu1352
    @shahidsayyidfathu1352 4 роки тому +70

    ആദ്യമായി തീയേറ്ററിൽ പോയി കണ്ട തമിഴ് പടം ഒരു രക്ഷയുമില്ല സൂപ്പർ

  • @akshaymr6443
    @akshaymr6443 3 роки тому +70

    എന്താ ഒരു ഫീൽ ❤️
    സൂര്യ അസിൻ ❤️❤️

  • @harrygaming7154
    @harrygaming7154 2 роки тому +154

    1:24-1:46
    Heart melting BGM 💕💕💕
    Those days
    Where Surya sir was RULING Tamil film industry and Harris jayaraj music
    Nostalgia is forever & ever

  • @sreeghasenthilkumar8248
    @sreeghasenthilkumar8248 2 роки тому +20

    How handsom he is ❤️😭 .... Charming . ... Music gives goosebumps

  • @wilie1986
    @wilie1986 4 роки тому +120

    From 2:06 കണ്ണുകളുടെ expression! കൂടെ അതിനൊത്ത വരികളും
    കറുപ്പ് വെള്ളൈ പൂക്കൾ - ഉൻ കൺകൾ
    Visualisation.... ! ♥️

  • @malllxuz6889
    @malllxuz6889 3 роки тому +212

    *This movie and song is more famous in KERALA than TAMIL NADU* 😍❤️
    Feeling so Nostalgic🥺

  • @AnuMadhubhashinie
    @AnuMadhubhashinie 3 роки тому +51

    still remember the first time I heard this as a teenager...
    good times and good memories!
    Love from Sri Lanka!

  • @happysoul287
    @happysoul287 Рік тому +11

    ഏറ്റവും പ്രിയപ്പെട്ട പാട്ട്... സൂര്യ അസിൻ 🥰❤️❤️❤️❤️❤️❤️🥰🥰🥰❤️❤️❤️🥰🥰❤️🥰

  • @nithinnithin5859
    @nithinnithin5859 4 роки тому +848

    കൊറോണ ടൈം ആരൊക്കെ ഉണ്ട് 👌👌ഗജിനി വേറെ ലെവൽ ഹാരിസ് ജയരാജ്‌ 🔥🔥👌😘😍

    • @user-pv5ig6le5b
      @user-pv5ig6le5b 4 роки тому +8

      Surya annan❤️

    • @darkphoenix8780
      @darkphoenix8780 4 роки тому +3

      @@user-pv5ig6le5b i see your comments in many suriya related videos 😁. I'm also a die hard suriya fan

    • @medievalcrusader7809
      @medievalcrusader7809 3 роки тому

      @@darkphoenix8780 me to

    • @darkphoenix8780
      @darkphoenix8780 3 роки тому

      @@medievalcrusader7809 😄😄

    • @saranyakannan4247
      @saranyakannan4247 3 роки тому +1

      Annante ella padagalum adipoli ado surya Annan uyir 😍❤️🤗💕💞💕💞💕💞💕💞💞

  • @user-ql2xg9nr1k
    @user-ql2xg9nr1k 3 роки тому +55

    South India ൽ ഒരു നടനും ഇത്ര ഒതുക്കത്തോടെ സ്റ്റൈലിഷായി അഭിനയിക്കില്ല... "Surya" the great..

    • @deepthik6622
      @deepthik6622 11 місяців тому

      Vikram, Yash , alluarjun oke stylish aanu he

  • @viswanaths292
    @viswanaths292 10 днів тому +1

    തമിഴ് സിനിമ ഗാനങ്ങൾ എടുത്താൽ ഇത്രയും ഭംഗിയുള്ള, സ്റ്റൈലിഷ് ആയി അഭിനയിച്ച ഒരു നായകനെ വേറെ കണ്ടിട്ടില്ല... സൂര്യ..look Soo beautiful ❤️❤️❤️❤️❤️

  • @Rainbow_Musics
    @Rainbow_Musics 3 місяці тому +6

    4:43 what a glam in her face ❤

  • @malumalu1025
    @malumalu1025 3 роки тому +103

    പഴക്കുതോറും മധുരം കൂടുന്ന പാട്ട്

  • @prasanthps221
    @prasanthps221 4 роки тому +42

    ഓരോ തവണ കാണുമ്പോഴും നല്ല സന്തോഷവും ആവേശഉം തരുന്ന ഒരു സിനിമ.... ഉയിരിൻ ഉയിരായ നായകൻ ഉശിരിൻ ഉശിരരായ സൂര്യ.... Massssss

  • @sarathkrishnan8656
    @sarathkrishnan8656 Рік тому +4

    ഈ സിനിമ ഒന്ന് കാണാൻ വേണ്ടി സൺ ടീവിയും സൂര്യയിലും ഒക്കെ നോക്കി ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇപ്പം എല്ലാം വിരൽ തുമ്പിൽ

  • @jahana__sh6971
    @jahana__sh6971 Рік тому +5

    അസിൻ 😍 what a beauty!

  • @sreeraj7412
    @sreeraj7412 4 роки тому +301

    മഴ അഴകാ, വെയിൽ അഴഗ കൊഞ്ചും പൊതു മഴ അഴഗ കണ്ണാ നീ കോപപെട്ടാൽ വെയിൽ അഴഗ കണ്ണാ.. നീ കോപപെട്ടാൽ വെയിൽ അഴഗ... 😘💔❤️❤️❤️

  • @akseeveaxyakjunior2110
    @akseeveaxyakjunior2110 4 роки тому +308

    ഈ ഒരൊറ്റ പടം കൊണ്ട് സൂര്യ അണ്ണൻ വിജയ്ക്കും അജിത്തിനും ഒരു ഭിഷണി ആയത് (അവരുടെ ഫാൻസിന് സഹിക്കാൻ പറ്റാത്ത വളർച്ച ആയിരുന്നു അണ്ണന് ആ ടൈമിൽ )sp യിലൂടെ പഴയ അണ്ണൻ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു 😍💯🔥

  • @VIBHUCHATURVEDI
    @VIBHUCHATURVEDI 2 місяці тому +2

    में हिन्दीभाषी हूँ परंतु ये गाना मुझे बहुत पसंद है ❤

  • @rayanblake4130
    @rayanblake4130 3 місяці тому +6

    1:24 something magical in that voice. It brings back to me to Chinese memories. This voice always calms me.
    Love from Australia ❤❤❤

  • @krishnapriyaprabhu9049
    @krishnapriyaprabhu9049 4 роки тому +109

    Male : {Sutrum vizhi sudarae
    Sutrum vizhi sudarae
    En ulagam unnai sutruthae
    Sattai payyil un padam
    Thottu thottu urasa
    En idhayam patri kolluthae
    Un vizhiyil vizhunden
    Vinveliyil paranthen
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden} (2)
    Male : Mellinam marbil kanden
    Vallinam vizhiyil kanden
    Edayinam thedi ilai endren
    Female : Thookathil ularal konden
    Thooralil virumbi nindren
    Thumbal vanthal un ninaivai konden
    Male : Karupu vellai pookal unda
    Un kannil naan kanden
    Un kangal vandai vunnum pookal enben
    Un kangal vandai vunnum pookal enben
    Female : Sutrum vizhi sudarae
    Sutrum vizhi sudarae
    En ulagam unnai sutruthae
    Sattai payyil un padam
    Thottu thottu urasa
    En idhayam patri kolluthae
    Un vizhiyil vizhunden
    Vinveliyil paranthen
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden
    Female : Maramkothi paravai ondru
    Manam kothi ponanthu indru
    Udal mudhal uyir varai thanthen
    Male : Thee indri thiriyum indri
    Dhegangal eriyum endru
    Indru thanae nanum kandu konden
    Female : Mazhai azagha
    Veyil azagha..
    Konjum pothu mazhai azaghu
    Kanna nee kobapattal
    Veyil azaghu
    Kanna nee kobapattal
    Veyil azaghu
    Male : Sutrum vizhi sudarae
    Sutrum vizhi sudarae
    En ulagam unnai sutruthae
    Sattai payyil un padam
    Thottu thottu urasa
    En idhayam patri kolluthae
    Female : Un vizhiyil vizhunden
    Vinveliyil paranthen
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden

  • @rajeshkumart6821
    @rajeshkumart6821 4 роки тому +1269

    This Tamil or Malayalam songs.... Mozt of comments from Malayali brothers... Nandri Nanba... 💙
    Thanx for 1k+ likes By Malayali Bro'z Siz'z💙🙏

  • @suzyjjangg4867
    @suzyjjangg4867 Рік тому +10

    Most beautiful pair in Kollywood. 😘
    My childhood movie 😭❤️
    I started watching Tamil after watching Ghajini.

  • @ganeshsuper476
    @ganeshsuper476 2 роки тому +9

    35+ வெற்றியாளராகவும் இருக்கலாம் சூப்பர் ஸ்டார் சூரியா👍

  • @shaheeralimt6725
    @shaheeralimt6725 3 роки тому +287

    Hero is more beautiful than heroine...
    It's a very rare thing in tamil film industry...
    The one and only Surya ❣️

    • @suryatn8807
      @suryatn8807 2 роки тому +7

      Superb words

    • @jgs393
      @jgs393 2 роки тому +7

      Kamal , Arvind samy , Abbas , Prashanth 😉 👍

    • @shaheeralimt6725
      @shaheeralimt6725 2 роки тому +4

      @@jgs393 Kamal and Aravind samy ok👍

    • @sivanesh2896
      @sivanesh2896 2 роки тому +5

      Remember the name Ajithkumar 😍

    • @Vkeeey53
      @Vkeeey53 2 роки тому +2

      💯

  • @shashankashura1654
    @shashankashura1654 4 роки тому +221

    song is tamil and comments are malayalam....
    oh man surya fan from telugu state.....❤🙏

  • @yogekaja3196
    @yogekaja3196 2 роки тому +8

    Ghajini
    Music by HARRIS JAYARAJ SIR 💕
    Eppavum ennoda uyir Harris sir 💓

  • @padmag5949
    @padmag5949 2 роки тому +27

    3:20 is really amazing 🥰his eyes 😍