പി എഫ് പെഷൻ എങ്ങനെ അറിയാം|How to Calculate Your PF Pension & PF Higher Pension: A Step-by-Step Guide

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 29

  • @gourisp7528
    @gourisp7528 3 місяці тому +1

    Njan 2012 ഇൽ retair ആയി ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് 2200 രൂപ സിവിൽ സപ്ലൈ corporation 1981 മുതൽ 2012 വരെ work ചെയ്ദു കേസ് കഴിഞ്ഞു കോടതി വിധി വന്നിട്ടും ഒന്നും ശരിയായില്ല ഒരിക്കലും ഒന്നും നടക്കില്ല മരിച്ചു കഴിഞ്ഞാൽ ചിലപ്പോൾ കിട്ടും അപ്പോൾ കൊടുക്കണ്ട അത്‌ govt ചേരും

    • @SureshVellinezhy
      @SureshVellinezhy  3 місяці тому +1

      Higher pension options koduthathu alley.
      Notice varum
      Slow aanu ellam

  • @jacksonjulian5968
    @jacksonjulian5968 Місяць тому

    sir 10 year work experience enathe oru companiyil thane akano
    onil kooduthal companies il work cheythitundenkil athellan koodi kuti 10 year il kooduthal ayal pension ne eligible ano

  • @alushtanil7937
    @alushtanil7937 Місяць тому

    Bro pension amount passbookil ullathinekkal kuravanu settled aayath.Athenthanu bro reason

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      Correct reason ariyilla.
      Pan card ellam updated aallayirunno.
      Old company CONTRIBUTIONs undenkil athu migrate cheyyanam.
      Athellam cheythirunno

  • @abhijitav._.
    @abhijitav._. 3 місяці тому

    Hello,
    I would like to inquire whether I need to file Form 15G for withdrawing the remaining balance of my pension. Three months ago, I withdrew ₹30,000, and now I wish to withdraw the remaining amount. Before the withdrawal of ₹30,000, the total pension balance exceeded ₹50,000.
    Could you kindly confirm if filing Form 15G is necessary in this case?

    • @SureshVellinezhy
      @SureshVellinezhy  3 місяці тому

      30% ടാക്സ് പിടിക്കുന്നത് ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ | EPFO Full Amount Withdrawal Criteria
      ua-cam.com/video/bsjFqgRmm0U/v-deo.html
      Video explains all the details.

    • @SureshVellinezhy
      @SureshVellinezhy  3 місяці тому

      Form 15 G details also available in the EPFO playlist

  • @ASSANKOYAC
    @ASSANKOYAC Місяць тому

    ഹയർ ഓപ്ക്ഷൻ ന് കൊടുത്തപ്പോൾ ഞാൻ 280000 രൂപ അടക്കേണ്ടി വന്നു, എന്നാൽ എൻ്റെ തുല്യ സർവീസും ശബളവുമുള്ള മറ്റാരാൾക്ക് എതാണ്ട് 2 ലക്ഷം രൂപയാണ് അടക്കാൻ വന്നത് ഈ വ്യത്യാസം പരിശോദിക്കാൻ നമുക്ക് കഴിയുമോ

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      Basic salary nokiyaanu
      Calculate cheyyan website IL calculator koduthotundu

  • @thomaskuttybp7835
    @thomaskuttybp7835 Місяць тому

    25 വർഷം ജോലി ചെയ്തതിനു ശേഷം 55 വയസ്സിൽ ജോലി രാജിവെച്ചാൽ വെയ്റ്റേജ് സർവ്വീസ് 2 വർഷം പെൻഷനിൽ കിട്ടുമോ?

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      58 വരെ കാക്കണം എന്നില്ല പെൻഷൻ അപ്ലൈ ചെയ്യാൻ
      55 ലും കൊടുക്കാം
      % കുറയും
      അത്രേ ഉള്ളൂ

    • @thomaskuttybp7835
      @thomaskuttybp7835 Місяць тому

      അതല്ല ചോദിച്ചത്. ജോലി രാജിവെച്ച ഒരാൾക്ക് 24 വർഷം സർവ്വീസ് ഉണ്ടെങ്കിൽ വെയ്റ്റേജ്‌ സർവ്വീസ് 2 വർഷം കിട്ടാൻ അർഹതയുണ്ടോ എന്നാണ് ?

  • @thomaskuttybp7835
    @thomaskuttybp7835 Місяць тому

    24 വർഷം സർവ്വീസ് ഉള്ള ഒരാൾ 55 വയസ്സിൽ ജോലി രാജിവെച്ചാൽ 2 വർഷം വെയറ്റേജ് സർവ്വീസ് കിട്ടുമോ? 20 വർഷം ജോലി ചെയ്ത താൽവ2ർഷം വെയ്‌റ്റേജ് സർവ്വീസ് കിട്ടുമല്ലോ! ഇത് ജോലി രാജി വെച്ച പെൻഷൻകാരനു 2 വർഷം വെയ്റ്റേജ് കിട്ടുമോ?

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      58 ലെ പെൻഷന് കാൽക്കുലേഷൻ അങ്ങനെ ആണ്
      20 ഉള്ളവർക്ക് 2 കൊല്ലം കൂട്ടി ആണ് കാൽക്കുലേഷൻ
      പി എഫ് ഓഫീസിൽ തന്നെ അന്വേഷിക്കണം കറക്റ്റ് വിവരം കിട്ടാൻ
      ഞാൻ നോക്കട്ടെ
      കിട്ടിയാൽ അറിയിക്കാം

    • @thomaskuttybp7835
      @thomaskuttybp7835 Місяць тому

      ok

  • @antonypj4602
    @antonypj4602 4 місяці тому +1

    Sir, Iam retired On 2011. Higer Pension not eligible. Sir, any information regarding enhance minimum pension? Kindly reply in this chanal. Thanks.

  • @GigtomTom
    @GigtomTom 4 місяці тому +1

    മരിക്കുന്നതിനു മുന്‍പ് എന്തെങ്കിലും നടക്കുമൊ 😢

    • @SureshVellinezhy
      @SureshVellinezhy  4 місяці тому

      വളരെ പതുക്കെ ആണ് കാര്യങ്ങൾ
      ആരോട് പറയാൻ
      കുറച്ചു പേർക്ക് കിട്ടി തുടങ്ങിയിട്ടുണ്ട്
      എന്നാലും പോരാ
      എല്ലാം സ്ലോവാണ്

    • @gourisp7528
      @gourisp7528 4 місяці тому +1

      മോദിജി ഭരണം പോയി കിട്ടും അപ്പോഴേക്കും നമ്മൾ marichirikum മഴ കാത്തിരിക്കുന്ന വേഴാമ്പൽ pf പെൻഷൻ കാർ ഒരിക്കലും ഒന്നും നടക്കില്ല

  • @samdavid7699
    @samdavid7699 3 місяці тому

    ഈ calculation തെറ്റാണ്. 6500 രൂപാ എന്ന് പറഞ്ഞത് തെറ്റാണ്.

    • @SureshVellinezhy
      @SureshVellinezhy  3 місяці тому

      @@samdavid7699 pro rata calculation aanu.
      Anganey aanu EPFO calculation

  • @gkkuruppath815
    @gkkuruppath815 4 місяці тому

    It is a wrong calculation

    • @SureshVellinezhy
      @SureshVellinezhy  4 місяці тому

      @@gkkuruppath815 instead of 15000, we have to give our basic pay.

  • @zak6905
    @zak6905 2 місяці тому

    Can i contact you?

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      7012649408 വാടസാപ് നമ്പർ
      വോയ്സ് അയക്കൂ