എന്റെ കൂടെ വന്നൂടെ..? | Ente Ummante Peru | Tovino Thomas | Urvashi

Поділитися
Вставка
  • Опубліковано 1 жов 2024
  • Ente Ummante Peru is a 2018 Indian Malayalam-language road comedy-drama film directed by Jose Sebastian and co-written by Sebastian and Sarath R. Nath. The film stars Tovino Thomas and Urvashi. The story is set in northern Kerala and moves to Lucknow in the later part.
    Directed by : Jose Sebastian
    Screenplay by : Jose Sebastian, Sarath R. Nath
    Story by : Jose Sebastian
    Produced by : Anto Joseph, C. R. Salim
    Starring : Tovino Thomas, Urvashi
    Cinematography : Jordi Planell Closa
    Edited by : Arju Benn
    Music by : Gopi Sunder
    #EnteUmmantePeru #TovinoThomas #Urvashi
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 206

  • @adarshsivan5859
    @adarshsivan5859 Рік тому +339

    ഇത്രയും നല്ലൊരു സിനിമ തീയേറ്ററിൽ പരാജയപ്പെട്ടു പോയല്ലോ 😒😔. അതും ക്രിസ്മസ് റിലീസ് ആയിരുന്നിട്ട് കൂടി. ആ സമയത്തു ഇറങ്ങിയ പടങ്ങളെക്കാൾ എത്ര നല്ല സിനിമയാണ് ❤

    • @latheef694
      @latheef694 Рік тому +30

      First half boring aanu urvashi vannathinu shesham aanu movie interesting ayathu

    • @adarshsivan5859
      @adarshsivan5859 Рік тому +23

      @@latheef694 Enthayalum aa timeil irangiya odiyanekkaalooke orupadu bhedham aayirunnu

    • @sheikhsahad9739
      @sheikhsahad9739 Рік тому +5

      Eee movie hit aannn

    • @jofinsundar4767
      @jofinsundar4767 Рік тому +2

      ഈ സിനിമയുടെ പേരെന്താ?

    • @adarshsivan5859
      @adarshsivan5859 Рік тому +1

      @@jofinsundar4767 എന്റെ ഉമ്മാന്റെ പേര്

  • @rananinu5785
    @rananinu5785 2 роки тому +302

    ഉർവശി കലക്കി .ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ കഴിവുള്ള നടി 😄😄

    • @syamalakumari1673
      @syamalakumari1673 2 роки тому +22

      അഭിനയത്തിൽ ഉരവശിയെ വെല്ലാൻ മലയാളത്തിൽ ആരും തന്നെ ഉണ്ടാകില്ല.

    • @rajeev_shanthi
      @rajeev_shanthi 2 роки тому +12

      വാസ്തവം

    • @minibiju1273
      @minibiju1273 2 місяці тому

      മാലാളികൾക്കു നല്ലത് അറിയില്ല

  • @vijeshpk8637
    @vijeshpk8637 6 місяців тому +74

    എല്ലാ പരാജയ സിനിമ എടുത്തു നോക്കിയാലും.. ഏറ്റവും നല്ല പടം ആയിരിക്കും..

  • @shijuabdulsamad4441
    @shijuabdulsamad4441 2 роки тому +111

    ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടി ഇനി kpac.യുടെ പകരക്കാരി

  • @FreeZeal24
    @FreeZeal24 2 місяці тому +10

    ഉമ്മയെ തെരഞ്ഞു നടക്കുന്ന ഒരു നിഷ്കളങ്കനായാ മകൻ... നല്ല script & Dialogue

  • @kaleelibrahim2267
    @kaleelibrahim2267 2 роки тому +87

    മാലിക്, മൊയ്‌ദീൻ, ഉമ്മാന്റെ പേര് ഇത് മൂന്നും ക്‌ളൈമാക്സ് കണ്ടിട്ട് കരഞ്ഞവനാണ് ഇത്രയും ഇമോഷൻ സീൻ.. 😌😌

    • @sumamama185
      @sumamama185 2 роки тому

      Your right bro

    • @niya143
      @niya143 Рік тому +5

      മുസ്ലിം പടങ്ങൾ മാത്രേ ഇഷ്ടമുള്ളു ലെ

    • @abhijithas1015
      @abhijithas1015 Рік тому +1

      Muslim padam mathre kandu karayoo

    • @Rantheesy
      @Rantheesy 5 місяців тому +1

      I think he meant of new times

  • @gafuredachalam765
    @gafuredachalam765 2 роки тому +83

    വാപ്പ മയ്യത്തായി അങ്ങിനെ ആരും പറയാറില്ല വാപ്പ മരിച്ചു സിനിമക്കാർക്കു പ്രത്യകം ചില മാപ്പിള ഭാഷകളുണ്ട് ശരിയല്ല

    • @shijuabdulsamad4441
      @shijuabdulsamad4441 2 роки тому +3

      കിളിച്ചുണ്ടൻ മാമ്പഴത്തിലെ മോഹൻലാലിന്റെ മാപ്പിള സ്ലാങ്

    • @Airoos9747
      @Airoos9747 2 роки тому +13

      @@shijuabdulsamad4441 ശരിക്കും അങ്ങനെ ഒരു ഭാഷ ഏതെങ്കിലും നാട്ടിൽ സംസാരിക്കാറുണ്ടോ? എനിക്ക് അറിയാത്തതു കൊണ്ട് ചോദിക്കുക ആണ്.

    • @NooraMA-dw3kb
      @NooraMA-dw3kb 2 роки тому +1

      Mayyithayi ennath marichu ennathinte arabi word anu.thettilla

    • @khadeejathruksana9460
      @khadeejathruksana9460 6 місяців тому

      ​@@Airoos9747 illa

    • @muhammedansar124
      @muhammedansar124 3 місяці тому

      പലരും വളരെ ഓവറാക്കാറുണ്ട്. യഥാർഥ രൂപം കേൾക്കണമെങ്കിൽ കോഴിക്കോട്ടേക്ക് വരൂ.

  • @jishavasanth1483
    @jishavasanth1483 2 роки тому +143

    Urvassy mam, One and only lady superstar in malayalam industry😍😍😍😍😍. A completed actress👏👏.

    • @BikeTrack-i7u
      @BikeTrack-i7u 2 роки тому +1

      Appo manju?

    • @babykuttymathew8644
      @babykuttymathew8644 2 роки тому +3

      Pandu manmookka paranjappol enikkithu manassilaayilla... ennaal pinneedu manassilaayi ...
      Aadhyam aayi oru Tamil movie njan kandathum ..Urvashi yudethaayirunnu🧚🏿‍♀️

    • @mpabdulla9244
      @mpabdulla9244 2 роки тому

      0⁰

    • @akhilks3464
      @akhilks3464 Рік тому

      @@babykuttymathew8644 mammoka entha paraijthe, arriyn anne 😊

  • @rajeev_shanthi
    @rajeev_shanthi 2 роки тому +33

    എനിക്ക്. ഇഷ്ടം തോന്നി യ. സിനിമ

  • @nirmalakeerthi8684
    @nirmalakeerthi8684 2 роки тому +106

    Urvasi.... I like her acting very much

  • @sajirmv7399
    @sajirmv7399 2 роки тому +19

    Urvashi Apaara abinayam...pagaram vekkaanillaatha Adhulliya pradhiba

  • @ivapoovathi6919
    @ivapoovathi6919 2 роки тому +51

    ഉർവശി ചേച്ചി 🔥🔥🔥

  • @ajimolssherif4355
    @ajimolssherif4355 2 роки тому +11

    സൂപ്പർ ക്ലൈമാക്സ്‌ ആയിരുന്നു പിന്നെ മുസ്ലിംസ് പൊതുവെ എല്ലാരേം ഇക്ക എന്നാ വിളിക്കുന്നത്

  • @sandhyab136
    @sandhyab136 2 роки тому +23

    അള്ളാ..... ന്റുമ്മാ.. 😂😂😂

  • @hgtbadaru5810
    @hgtbadaru5810 Рік тому +8

    പോടാ പോടാ നീ പോടാ 😂😅

  • @janyajanyatp8788
    @janyajanyatp8788 2 роки тому +133

    ഇത് ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടായി_പൊന്നാനി ജംഗാറ്,.....

  • @FreeZeal24
    @FreeZeal24 2 місяці тому +4

    ഉമ്മയുടെ ഭേഷം ഉർവശി നല്ല പോലെ nirvahichu👌🥰

  • @samakalikavarthakal1390
    @samakalikavarthakal1390 2 роки тому +32

    സ്വന്തം ഉമ്മാനെ വേണ്ടാത്ത എന്റെ രണ്ട് ആങ്ങളമാർ ഇതൊന്നു കാണണം

  • @salini.k688
    @salini.k688 2 роки тому +12

    ഹായ് പൊനാനി
    ഞങ്ങളുടെ പഴയ ബോട്ട്

  • @sasink8143
    @sasink8143 5 місяців тому +7

    ❤❤❤ ഉർവശി❤❤

  • @jayanmullasseri9096
    @jayanmullasseri9096 2 роки тому +16

    സന്തോഷം തോന്നുന്നു.

  • @ഷൈല.s
    @ഷൈല.s 2 роки тому +22

    ഉരവശി പൊളിച്ചു

  • @raj4all2007
    @raj4all2007 2 роки тому +22

    എന്ന് മീൻ പറഞ്ഞ🤣

  • @preethisree1973
    @preethisree1973 3 місяці тому +5

    One nd only Lady Super star in malayalam ❤️

  • @biju786
    @biju786 11 місяців тому +8

    Beautiful scene...
    Both are awewome❤️

  • @arjunnp1551
    @arjunnp1551 2 роки тому +47

    Tovino Thomas Kiddu Scene❤❤❤❤

  • @hashimtp1991
    @hashimtp1991 2 роки тому +17

    Tovino u will be next mamooka all the best I like your punchiri 🌹🌹

  • @shahanarashid5484
    @shahanarashid5484 Рік тому +3

    Paavam 10 urppyakk oantedthnn kure meenum vaangi verthe avide ittitt poyi 😂

  • @mejojoy2015
    @mejojoy2015 Рік тому +4

    Aishu thathayude veedu orginal aano?.set ittathano?

  • @s9ka972
    @s9ka972 2 роки тому +44

    This film and Aravindhante Adhidhikal have similar story line .

    • @GiteshMadhavan
      @GiteshMadhavan 2 роки тому +20

      But, this seems far better than aravindante athithikal. I enjoyed every minute without skipping any ✌✌ very nice

    • @s9ka972
      @s9ka972 2 роки тому +9

      @@GiteshMadhavan Yes . Aravindhante Adhithikal had lot of melodrama

    • @_dreamer442
      @_dreamer442 2 роки тому +6

      Aravindhante athithikal🔥❤️❤️

    • @queenofshadows6580
      @queenofshadows6580 2 роки тому +3

      I love both movies

    • @Aadhi..Creations
      @Aadhi..Creations 2 роки тому

      Yes❤❤❤

  • @Pottan__po
    @Pottan__po 2 роки тому +24

    Ee movie ippozhum phonil und ✨️❤️

  • @abiabida8221
    @abiabida8221 2 роки тому +17

    Tovino muth😘

  • @safemobile6956
    @safemobile6956 2 роки тому +12

    Allaa nteumma 😂😂😂😂

  • @harshilak4330
    @harshilak4330 2 роки тому +11

    My favourite movie

  • @simirj1662
    @simirj1662 2 роки тому +25

    Lady super star URVASI Ma'am

  • @krishnakumarik3334
    @krishnakumarik3334 6 місяців тому +3

    ഉർവശി ഏറ്റവും നല്ലനടി

  • @irshanashanu1467
    @irshanashanu1467 2 роки тому +5

    Thalserry ,kozhikode. Randum rand dhikanello🤔

    • @dinulal4336
      @dinulal4336 3 місяці тому

      Kozhikode ninnum thalassery kku bus kittum

  • @nzryaummer
    @nzryaummer 3 місяці тому +3

    what a class movie❤

  • @naseerasalam9153
    @naseerasalam9153 2 роки тому +4

    നമ്മുടെ സ്വന്തം naad

  • @ska4036
    @ska4036 2 роки тому +3

    ഓൻ്റെ ഉമ്മാൻ്റെ പേറ് കാണാൻ ദുബായിക്ക് പോണു🙊😱🥴

    • @shifla-shafi
      @shifla-shafi 2 роки тому +1

      എന്നിട്ട് പേറ് കണ്ടോ

  • @aysha5662
    @aysha5662 2 роки тому +13

    Appo shrk tovino nte umma aano urvashi?manassilaayeela athond choidhikya😂🙏🏻

  • @raadhamenont8760
    @raadhamenont8760 21 день тому

    Meeting urvasi first time both made me laugh
    But climax both made me cry
    Urvasi! Tovino! Love u both

  • @FreeZeal24
    @FreeZeal24 2 місяці тому +1

    Sound compilation, track blending super excellent 🥰

  • @divyaaghilesh3150
    @divyaaghilesh3150 2 місяці тому +1

    Enikk ithu polethe padam istam

  • @Irfu521
    @Irfu521 2 роки тому +36

    ആ മീൻ എന്തെ ചൈതാവo
    😢😢😢😢😢
    വണ്ടീം എടുത്തില പാവം
    😂😂😂😂😂😂😂😂😂

    • @anzutalks4794
      @anzutalks4794 2 роки тому +7

      എനിക്കും ഇത് തന്നെ ആരുന്നു ഡൌട്ട്

    • @പാത്തൂസ്-ഛ8ഖ
      @പാത്തൂസ്-ഛ8ഖ 2 роки тому +7

      മീൻ ആ കവറിൽ ഉണ്ടാവും 🤣🤣

    • @Irfu521
      @Irfu521 2 роки тому +4

      @@പാത്തൂസ്-ഛ8ഖ ഇല്ല
      ഞാൻ അതും തിരഞ് സിനിമ മുഴുവൻ നോക്കി
      എവിടെയും ഇല്ല😢😢😢😢
      ഇനി കാസറ്റിൻഗ് മെമ്പർ മാർ എങ്ങാനും തിന്നു കാണുമൊ എന്തൊ ?😂😂😂😂😂😂😂😂

    • @പാത്തൂസ്-ഛ8ഖ
      @പാത്തൂസ്-ഛ8ഖ 2 роки тому +3

      @@Irfu521 🤣🤣🤣

    • @Fricks156
      @Fricks156 2 роки тому +2

      Enikkum 😂

  • @rusam9081
    @rusam9081 5 місяців тому +1

    Idhile urvashi chechiye kanumbo nte ummane oarmavarum 😥😊

  • @Su_Desh
    @Su_Desh 10 місяців тому +1

    വാങ്ങി വെച്ച മീൻ ചീഞ്ഞു പോകില്ലേ 😒?

  • @shmime4358
    @shmime4358 2 роки тому +18

    അപ്പൊ ശൈശവ വിവാഹം ആണല്ലേ 😆😆😆😆😆

  • @ehsanali-qh9xz
    @ehsanali-qh9xz 2 роки тому +5

    Aake ee filmil ishtapetta scene

  • @eyememyself6307
    @eyememyself6307 3 місяці тому +1

    the one and only lady super star of malayalam

  • @latheef.v.rlathy4355
    @latheef.v.rlathy4355 2 роки тому +14

    എന്റെ നാട് മോന്താൽ 🥰

    • @Golden4309
      @Golden4309 2 роки тому

      അത് എവിടെയാ

    • @latheef.v.rlathy4355
      @latheef.v.rlathy4355 2 роки тому

      കോഴിക്കോട് കണ്ണൂർ അതിർത്തിയിൽ മയ്യഴിപ്പുഴയുടെ തീരത്ത്

  • @rincytp6249
    @rincytp6249 2 роки тому +4

    Neee ente koodevaaa,koodelu aaakeetu kondaaavom

  • @abdullaabdulla4971
    @abdullaabdulla4971 2 роки тому +2

    Ithile veedu evdeya monthal ano

  • @ayishaa742
    @ayishaa742 2 роки тому +18

    ട്ടോവിനോ 👍👍👍🥰

  • @petlover1429
    @petlover1429 Рік тому +3

    My favourite movie ❤❤

  • @reshmireeji21
    @reshmireeji21 2 роки тому +17

    Urvvashi annum 👍👍👍

  • @melodycutzediting7642
    @melodycutzediting7642 11 місяців тому +2

    Enikishatta ith🥰

  • @chinnukuty
    @chinnukuty 6 місяців тому +1

    Apo aa meenoooo????😮

  • @FreeZeal24
    @FreeZeal24 2 місяці тому

    ഈ ഐഷ താത്ത യുടെ വീട് എവിടാണ്?
    വെരളി താത്തയോ?
    ഐഷ താത്ത...
    രണ്ടും ഒരാളാണ് 😂

  • @bcv2434
    @bcv2434 2 роки тому +4

    very nice movie 💕

  • @BGR2024
    @BGR2024 3 місяці тому

    Enthu nalla movie aanu... didn't get the credit and reception it deserved so well. Randaldem abhinayam kalakkeettundu

  • @FreeZeal24
    @FreeZeal24 2 місяці тому

    Costume ഡിസൈനർ worth appreciation 👌🥰🌹

  • @muhammadhydrose3027
    @muhammadhydrose3027 Місяць тому

    പൊന്നാനീന്ന് കോഴിക്കോട് പോകാൻ ചങ്ങരംകുളത്ത് പോണതെന്തിന്

  • @euphrinepereira2540
    @euphrinepereira2540 17 днів тому

    Name of the movie please

  • @AyshaRayonanKp
    @AyshaRayonanKp 2 роки тому +4

    Movie edaa onu parayumo

  • @bindulall7457
    @bindulall7457 23 дні тому

    ഞാൻ പൊന്നാനി ന്നാ 😂😂😂😂

  • @FreeZeal24
    @FreeZeal24 2 місяці тому

    Sound cimpilation, track blending super excellent 🥰

  • @JG-ym2zw
    @JG-ym2zw 2 роки тому +7

    എന്റെ സ്വഭാവം ഇങ്ങനെ തന്നെ

  • @shafimk5442
    @shafimk5442 2 роки тому +1

    മോന്താൽ പാലം. കുഞ്ഞിപ്പള്ളി ഓ ട്ടോ

  • @leemoljacob1341
    @leemoljacob1341 6 місяців тому +1

    Urvashi❤

  • @simirj1662
    @simirj1662 2 роки тому +2

    bravado ma'am ishtam

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +4

    💕💕💕💕💕💕💕💕

  • @lalimajayadev2193
    @lalimajayadev2193 Рік тому +1

    ഞാൻ പൊന്നാനിന്നാ

  • @worldofjustice4594
    @worldofjustice4594 2 роки тому +7

    Film name ?

  • @jayshielakallyat7044
    @jayshielakallyat7044 26 днів тому

    കണ്ടിട്ട് മതിയാവുന്നില്ല

  • @ramsisspokenenglish2199
    @ramsisspokenenglish2199 2 роки тому +2

    Nice scene

  • @Tinkusn
    @Tinkusn 3 місяці тому

    ഞമ്മളെ മോന്തൽ പാലം

  • @feemamejo5501
    @feemamejo5501 2 місяці тому

    Cinema ethaanu

  • @Ahzan456
    @Ahzan456 6 місяців тому

    One of the best feel good movie in malayalam

  • @sareenam3595
    @sareenam3595 2 роки тому +1

    In

  • @misbalmisbal2783
    @misbalmisbal2783 2 роки тому +3

    🥺

  • @sreelatha7267
    @sreelatha7267 2 роки тому +2

    👍👍👌🥰🥰

  • @arunzone8375
    @arunzone8375 Рік тому +2

    Uravasi eth roleum avide ok aan oru female lalettan thanne

  • @AFLAHCCKL
    @AFLAHCCKL 2 роки тому +3

    Full inda

  • @raziamuneer9111
    @raziamuneer9111 7 місяців тому

    Itu kandu kandu allam by heart ayi

  • @GiteshMadhavan
    @GiteshMadhavan 2 роки тому +32

    Very Nice Movie. I recently watched it and the story and acting was way beyond what I have expected.
    Good work...👍👍

    • @raj4all2007
      @raj4all2007 2 роки тому +1

      Watch once more.. you'll enjoy more. Especially Urvashi Tovino combo

    • @GiteshMadhavan
      @GiteshMadhavan 2 роки тому

      @@raj4all2007 Undoubtedly !!

    • @jennywilson829
      @jennywilson829 2 роки тому +2

      Oh .. Seeing this I want to watch Urvashi after 20 years. I love her acting.

  • @shirlyk9436
    @shirlyk9436 Рік тому +1

    ❤❤

  • @shajupaul9420
    @shajupaul9420 2 роки тому +2

    O

  • @ConfusedCoffeePot-iy1cy
    @ConfusedCoffeePot-iy1cy 3 місяці тому

    ❤️👍👌👏🤲🌹

  • @unnikrishnanadoor
    @unnikrishnanadoor 2 роки тому +2

    നല്ല സിനിമ

  • @thasnimanafthasni1120
    @thasnimanafthasni1120 6 місяців тому

    😭

  • @anitharaj6581
    @anitharaj6581 6 місяців тому

    Varum ...

  • @mohammedpilakkal9342
    @mohammedpilakkal9342 2 роки тому +2

    നന്നായിട്ടില്ല

  • @afsalkpt9609
    @afsalkpt9609 2 роки тому +20

    Ith theater nn kand theerkkan petta paad 😆

    • @unicornpolymers2193
      @unicornpolymers2193 2 роки тому +3

      Y? Ishtayille?

    • @abiabida8221
      @abiabida8221 2 роки тому +1

      Kollathille

    • @jaseemroshan961
      @jaseemroshan961 2 роки тому

      Theatre experience illa

    • @MalayalamVoiceOver
      @MalayalamVoiceOver 2 роки тому +32

      അതെന്താ മൂട്ട ഉണ്ടായിരുന്നോ അവിടെ..
      നല്ലം പടം ആണിത് 👌

    • @GiteshMadhavan
      @GiteshMadhavan 2 роки тому +17

      I enjoyed the movie. It is worth watching. 👍👍 Normal movie, but enjoyable. Nice story.

  • @najla.fathima
    @najla.fathima 2 роки тому +2

    Ededa filim

    • @srikala5909
      @srikala5909 2 роки тому

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 witch movie

    • @mullappomullappoo6040
      @mullappomullappoo6040 2 роки тому

      ua-cam.com/video/AV5WF1QsaYU/v-deo.html

  • @ajaammu8140
    @ajaammu8140 2 роки тому +2

    Mondal ❤️❤️❤️

  • @kenzahfathimasalmanfarisi4575
    @kenzahfathimasalmanfarisi4575 2 роки тому +2

    atha ഫിലിം name

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +9

    ഈ പടത്തിന്റെ കഥ എന്താ ?ആരേലും ഒന്ന് പറഞ്ഞ് തരുമോ

    • @shanibashani8177
      @shanibashani8177 2 роки тому +3

      എൻറെ ഉമ്മാടെ പേര്

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 роки тому +2

      @@shanibashani8177 പേര് എനിക്കറിയാം കഥയാണ് ചോദിച്ചത്. ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ?

    • @raj4all2007
      @raj4all2007 2 роки тому +5

      Katha paranjal rasam illa.. cinema kanu

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 роки тому +3

      @@raj4all2007 പ്ലീസ് ഒന്ന് പറഞ്ഞ് താ .U ട്യൂബിൽ കിട്ടുന്നില്ല അതാ

    • @sreevidyagopan6104
      @sreevidyagopan6104 2 роки тому +9

      @@SanthoshSanthosh-ze2ut Tovinoku oru pennine kalyanam kazhikanam but athinu umma venam apo ayal anewshichu kandupidikanath urvashiye anu but amma athalla..pinne urvashiyude helpil ammaye kandupidikum but Aa amma Tovinoye angheekarikila pinnid urvashiyanu amma ennu tovi parayum.