ദേശം ഉറ്റു നോക്കുന്ന കാര്യത്തിൽ "അവർ സ്വന്ത ബുദ്ധിയിൽ ഈ പ്രവർത്തി ചെയ്‌തു" എന്ന് ക്ലാസ്സിൽ (2 മിനിറ്റ് മുതൽ) പറഞ്ഞത് ഞാൻ വിശദീകരിച്ചില്ല. ദേശം ഉറ്റു നോക്കുക എന്നുള്ളത് ജനത്തിന്റെ നിർദേശം ആയിരിന്നു (ആവർത്തനം - 1:22) മോശ ഈ കാര്യം ദൈവത്തോട് പറഞ്ഞു എന്നും അതിനു അനുമതി ലഭിച്ചു എന്നും (സംഖ്യാപുസ്തകം - 13:2) കാണുന്നു. എങ്കിലും അവർ ഉറ്റു നോക്കേണ്ട കാര്യമില്ല 'ദൈവം അവർക്കു മുൻപാകെ പോകുന്നു' എന്ന് അനേക സ്ഥലങ്ങളിൽ പറഞ്ഞിരിക്കുന്നത് കാണാം അവരുടെ അവിശ്വാസം ആണ് ഇതിനു അവരെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കാം. "നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല." (സംഖ്യാപുസ്തകം - 13:33)
ബ്രദർ ശിശുസ്നാനത്തെ കുറിച്ച് പറഞ്ഞത് വളരെ കത്തോലിക്കാസഭയിലെ സ്നാനപ്പെടുത്തി ആ കുട്ടിക്ക് ഒരു പേരും കൂടി അത് ലഭിക്കുന്ന അതിനെ കുറിച്ച് ബൈബിളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ അതിനെക്കുറിച്ച് ഒരു ഗ്ലാസ് കൊള്ളാമായിരുന്നു
ബ്രദർ ഒരു റിക്വസ്റ്റ് കൂടെ കത്തോലിക്ക സഭയെ കുറിച്ച് ഒരു കുർബാന കുറിച്ച് ഒരു ഗ്ലാസ് അത്രയ്ക്കും ഉപകാരമായിരിക്കും എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ബൈബിളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ
വളരെ നല്ല വിശദീകരണം. പക്ഷേ ശിശു സ്നാനത്തേയും child dedication നേയും ഒരേ ചരടിൽ കോർക്കേണ്ട ആവശ്യം ഇല്ല . ശിശു സ്നാനം തീർച്ചയായും ഒരു പാരമ്പര്യം ആണ് . എന്നാൽ ശിശു പ്രതിഷ്ഠ എന്ന വാക്ക് അൽപം കടുത്തു പോയി . child dedication ഒരു ആചാരമായി ആരും ആചരിക്കാറില്ല . എങ്കിലും മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവരുടെ മേൽ ദൈവിക നടത്തിപ്പ് ഉണ്ടാകണമേ എന്നുള്ള കാംക്ഷ ആണ് child dedication .
ഗഹനമായ വിഷയമായതിനാൽ കൂടുതൽ ഇവിടെ പറയുക ബുദ്ധിമുട്ടാണ്. ശിശുക്കൾക്ക് രക്ഷ (thru rapture) ലഭ്യമാണ് എന്ന് താങ്കൾ സമർത്ഥിച്ചു. പക്ഷേ അതേ ശിശുവിന് സ്നാനം പാടില്ലത്രെ! കടവിരുദ്ധമായിപ്പോയി. യഹൂദൻ പുരുഷന്മാരെ മാത്രം കണക്കു കൂട്ടുന്നതിനാൽ സ്ത്രീകളും കുട്ടികളും ആ കൂട്ടത്തിലാണ്, വേറെ കണക്കെടുപ്പില്ല. സ്നാനത്തിലും അത് തന്നെ. താങ്കൾ പറഞ്ഞതുപോലെ എല്ലാവരും സ്വന്തം അഭിപ്രായം ഉറപ്പിക്കുന്നതിനു വേണ്ടി അവിടന്നും ഇവിടന്നും ചിലതെടുത്ത് വാദിക്കും. ഇതിൽ big picture നോക്കാതെ താങ്കളും അതു തന്നെ ചെയ്തു.
You are not differnt too.Pray and you will know Baptism is a self decision.Child baptism chaythavaraelle innnu jail ,alcohol.,ammayiyamma poru ,divorce .divorce reason ellam cheyyunnathu
@@SuperAbebaby Immersion is only an outward symbol; it's of no use unless change happens within. So doesn't matter when or how you do the outward symbol.
ക്രൈസ്തവ കുടുംബത്തിൽ പിതാവിന് വലിയ സ്ഥാനമാണുള്ളത്.സക്കേവൂസിന്റെ മാനസാന്തരത്തിന്റെ പ്രവർത്തിയിൽ കുടുംബം മുഴുവനുമാണ് രക്ഷപ്പെടുന്നത് . 18 വയസ്സ് വരെ ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ കുട്ടികൾക്ക് കഴിയില്ല. ആ സ്ഥാനത്ത് നിന്ന് മാതാപിതാക്കളാണ് അത് ചെയ്യുന്നത്. യേശു തന്നെയും ജ്ഞാനം ഇല്ലാഞ്ഞിട്ടല്ല പരസ്യ ശുശ്രൂഷ ചെറുപ്പത്തിൽ ആരംഭിക്കാത്തത് .സമയം തികയുന്നതുവരെ മാതാപിതാക്കൾക്ക് കീഴ്പെട്ട് ഇരുന്നൂ .കുടുംബം ദൈവഭയത്തിൽ നന്നായിരിക്കാനാണ് നല്ല ശ്രദ്ധ വേണ്ടത്.ശിമയോൻ എന്നതിന് പകരം യോനായുടെ പുത്രൻ എന്നാണ് യേശു വിളിച്ചത്. കുടുംബത്തിലെ വിശുദ്ധിയുടെ അന്തരീക്ഷം എല്ലാവരെയും വിശുദ്ധീകരിക്കുന്നു.
ദേശം ഉറ്റു നോക്കുന്ന കാര്യത്തിൽ "അവർ സ്വന്ത ബുദ്ധിയിൽ ഈ പ്രവർത്തി ചെയ്‌തു" എന്ന് ക്ലാസ്സിൽ (2 മിനിറ്റ് മുതൽ) പറഞ്ഞത് ഞാൻ വിശദീകരിച്ചില്ല.
ദേശം ഉറ്റു നോക്കുക എന്നുള്ളത് ജനത്തിന്റെ നിർദേശം ആയിരിന്നു (ആവർത്തനം - 1:22)
മോശ ഈ കാര്യം ദൈവത്തോട് പറഞ്ഞു എന്നും അതിനു അനുമതി ലഭിച്ചു എന്നും (സംഖ്യാപുസ്തകം - 13:2) കാണുന്നു.
എങ്കിലും അവർ ഉറ്റു നോക്കേണ്ട കാര്യമില്ല 'ദൈവം അവർക്കു മുൻപാകെ പോകുന്നു' എന്ന് അനേക സ്ഥലങ്ങളിൽ പറഞ്ഞിരിക്കുന്നത് കാണാം അവരുടെ അവിശ്വാസം ആണ് ഇതിനു അവരെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കാം.
"നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല." (സംഖ്യാപുസ്തകം - 13:33)
Amazing
ആമേൻ 🙏🙏🙏
വളരെ നല്ല ഒരു അറിവുകൂടി കിട്ടി ദൈവം അനുഗ്രഹിക്കട്ടെ ബ്രദറിനെ ആമേൻ
🎉🎉🎉🙏❤️
ദൈവ തിരുനാമം മഹത്വംപെടട്ടെ 🙏🏼
ആമേൻ
🙏🙏🙏❤️❤️👍
ദൈവമേ നന്ദി 👏😘
Good മെസ്സേജ്, God bless you brother🙏 thank you brother 👌👌👌👌👍👍👍
Very eye opening teaching. Thank you and God bless you
Praise the lord 🙌
God bless you 🙏
അമേൻ
യേശുവിന് സ്ത്രോത്രം
Praise you Jesus🙏. Hallelujah❤❤
Praise the LORD. God bless you.
God bless you 🙏🙏🙏🙏🙏🙏👌👌👌👌🌹🌹🌹🌹👍👍👍👍👍
Amen
God bless you 🙏
New information.god bless you 🙏
Onnu podey
🙏
Praise the lord Hallelujah hallelujah Amen
Karthave karunayakanamae.. 🛐🛐🛐amen 🙏🙏🙏amen 🙏🙏🙏🙏
God .message
Br.
God bless you.
Angayude bible prakhoshannam eee thalamurayile yuvaakalku sahayakaramakunnu. Ithupole vajanathe prakhoshikkunnavar illaa ennu thanne eee kalathu eniku parayendivarunnu. Dhaivam kooduthal anugraham choriyatte. Athuvazhi kooduthal aallukal kaannaaan idayaavatte. avarude jeevithathil maranjirikkunna dhaivathe vellipettu Kittatte. Enthu kondennal yuvajanangal vazhithetty pokunnu. Njn nte prarthanayil angayeyum cherkkunnu. Thank you...
God bless🙏🏿🙏🏿🙏🏿
🙏🙏amen
Praise the Lord. 1st. Corinthian 7, 14
God bless you brother ❤❤❤
God bless u Amen
Very good message
Great brother
God bless you
Well said bro.
Good message
അപ്പോൾ രക്ഷിക്കപ്പെടാത്ത മാതാപിതാക്കളുടെ മക്കളോ,അവർക്ക് എന്തു സംഭവിക്കും?
Thanks
Good explanation
ബ്രദർ ശിശുസ്നാനത്തെ കുറിച്ച് പറഞ്ഞത് വളരെ കത്തോലിക്കാസഭയിലെ സ്നാനപ്പെടുത്തി ആ കുട്ടിക്ക് ഒരു പേരും കൂടി അത് ലഭിക്കുന്ന അതിനെ കുറിച്ച് ബൈബിളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ അതിനെക്കുറിച്ച് ഒരു ഗ്ലാസ് കൊള്ളാമായിരുന്നു
ശിശുക്കളെ തടയേണ്ട അവരെപ്പോലെയുള്ളവർരാണ് സ്വർഗ രാജ്യത്ത് പ്രവേശിക്കുക.!!!!🤔🌄💖🙏😂
Appol snanam vendayo?
ബ്രദർ ഒരു റിക്വസ്റ്റ് കൂടെ കത്തോലിക്ക സഭയെ കുറിച്ച് ഒരു കുർബാന കുറിച്ച് ഒരു ഗ്ലാസ് അത്രയ്ക്കും ഉപകാരമായിരിക്കും എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ബൈബിളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ
Check out who are /were first 5 Popes.
A real fact and truth about the word of God
ഞാൻ catholic ആയിരുന്നു. ഇതിലുള്ള വൈ ദി കർ പറഞ്ഞതാണ് 🛐🛐🛐
എന്തു പറഞ്ഞു ആന്റി
Your findings are contradictory about Baptism. You quoted from the Holy Bible but not understood
വളരെ നല്ല വിശദീകരണം.
പക്ഷേ ശിശു സ്നാനത്തേയും child dedication നേയും ഒരേ ചരടിൽ കോർക്കേണ്ട ആവശ്യം ഇല്ല .
ശിശു സ്നാനം തീർച്ചയായും ഒരു പാരമ്പര്യം ആണ് . എന്നാൽ ശിശു പ്രതിഷ്ഠ എന്ന വാക്ക് അൽപം കടുത്തു പോയി . child dedication ഒരു ആചാരമായി ആരും ആചരിക്കാറില്ല . എങ്കിലും മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവരുടെ മേൽ ദൈവിക നടത്തിപ്പ് ഉണ്ടാകണമേ എന്നുള്ള കാംക്ഷ ആണ് child dedication .
Child defication, പൗരോഹിത്യം പുന :സ്ഥാപിക്കുന്നതിനുള്ള വെറും തന്ത്രം.
👍👍
ഞാൻ സ്നാനം ഏ റ്റു. ശി ശു സ്നാനം തെ ക്കുറിച്ച് ചില വൈ ദികർ സം സാരിച്ച താണ്, ചോദിച്ചപ്പോൾ. 😄😄🛐🛐🛐🛐🙏🙏🙏🙏🙏🙏🙏🙏🙏🙏
Pray and study Bible .Reading absent minded gives confusion like comments below.Pray and seek
ഗഹനമായ വിഷയമായതിനാൽ കൂടുതൽ ഇവിടെ പറയുക ബുദ്ധിമുട്ടാണ്. ശിശുക്കൾക്ക് രക്ഷ (thru rapture) ലഭ്യമാണ് എന്ന് താങ്കൾ സമർത്ഥിച്ചു. പക്ഷേ അതേ ശിശുവിന് സ്നാനം പാടില്ലത്രെ! കടവിരുദ്ധമായിപ്പോയി. യഹൂദൻ പുരുഷന്മാരെ മാത്രം കണക്കു കൂട്ടുന്നതിനാൽ സ്ത്രീകളും കുട്ടികളും ആ കൂട്ടത്തിലാണ്, വേറെ കണക്കെടുപ്പില്ല. സ്നാനത്തിലും അത് തന്നെ. താങ്കൾ പറഞ്ഞതുപോലെ എല്ലാവരും സ്വന്തം അഭിപ്രായം ഉറപ്പിക്കുന്നതിനു വേണ്ടി അവിടന്നും ഇവിടന്നും ചിലതെടുത്ത് വാദിക്കും. ഇതിൽ big picture നോക്കാതെ താങ്കളും അതു തന്നെ ചെയ്തു.
Correct 👍
താക്ളുടെ അഭിപ്രായം തെറ്റ്
Identity with Christ is immersion and knowing in heart about meanng of Baptism
You are not differnt too.Pray and you will know Baptism is a self decision.Child baptism chaythavaraelle innnu jail ,alcohol.,ammayiyamma poru ,divorce .divorce reason ellam cheyyunnathu
@@SuperAbebaby Immersion is only an outward symbol; it's of no use unless change happens within. So doesn't matter when or how you do the outward symbol.
ക്രൈസ്തവ കുടുംബത്തിൽ പിതാവിന് വലിയ സ്ഥാനമാണുള്ളത്.സക്കേവൂസിന്റെ മാനസാന്തരത്തിന്റെ പ്രവർത്തിയിൽ കുടുംബം മുഴുവനുമാണ് രക്ഷപ്പെടുന്നത് . 18 വയസ്സ് വരെ ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ കുട്ടികൾക്ക് കഴിയില്ല. ആ സ്ഥാനത്ത് നിന്ന് മാതാപിതാക്കളാണ് അത് ചെയ്യുന്നത്. യേശു തന്നെയും ജ്ഞാനം ഇല്ലാഞ്ഞിട്ടല്ല പരസ്യ ശുശ്രൂഷ ചെറുപ്പത്തിൽ ആരംഭിക്കാത്തത് .സമയം തികയുന്നതുവരെ മാതാപിതാക്കൾക്ക് കീഴ്പെട്ട് ഇരുന്നൂ .കുടുംബം ദൈവഭയത്തിൽ നന്നായിരിക്കാനാണ് നല്ല ശ്രദ്ധ വേണ്ടത്.ശിമയോൻ എന്നതിന് പകരം യോനായുടെ പുത്രൻ എന്നാണ് യേശു വിളിച്ചത്. കുടുംബത്തിലെ വിശുദ്ധിയുടെ അന്തരീക്ഷം എല്ലാവരെയും വിശുദ്ധീകരിക്കുന്നു.
പ്രായമുള്ള വർ മുൻപുകാ ലത്തു സ്നാനം നദിയിലും ഒക്കെ എ ടുത്തിരുന്ന സമയത്തു പല രോഗങ്ങൾ പകർന്നു. കാരണം ശി ശു സ്നാനം തുടങ്ങി എ ന്നു പറഞ്ഞു. PR 😄... 🔥🕊️🕊️💟
Chumma thallukaya kochamme
You know the secret of heaven . Born baby have ministry to the God . If not be in the hell . You can ask God .
അതിനെ ബ്രദറെ ഉൽപ്രാപണം എന്ന വാക്ക് പോലും ബൈബിളിൽ ഇല്ലല്ലോ. കർത്താവു കർത്താവിന്റെ അപ്പസ്തോലന്മാരെ പോലും പറയാത്ത ഉൽപ്രാവണം എവിടെ നിന്ന് കിട്ടി.?
യേശു ദൈവം ആണെന്ന് ഇവെടെങ്കിലും പറഞ്ഞിട്ടുണ്ടോ
ഉൽപ്രാപണം എന്ന വാക്ക് ബൈബിളിൽ ഉണ്ട്.
ശരിയാണ് അങ്ങനെ ഒരു വാക്ക് ഞാനും കണ്ടിട്ടില്ല
ത്രിത്വ ദൈവം എന്ന വാക്കും ഞാൻ കണ്ടിട്ടില്ല. ത്രിയേക ദൈവം എന്ന വാക്ക് ഞാൻ കണ്ടിട്ടില്ല. ഏക ദൈവം, ദൈവം ഏകൻ തന്നെ, എന്ന വാക്യങ്ങൾ ധാരാളം കണ്ടിട്ടുണ്ട്
@@inshot315 Orupadu parayunnund veno mark 12.9, Deuteronomy 6.4
മത ഭ്രാന്ത് എന്നല്ലാതെ ഒന്നും പറയാനില്ല ഇതിനെ കുറിച്ച്
തങ്ങൾ islam വിശ്വാസം അംഗീകരിക്കുന്നുണ്ടോ?
അഞ്ചടി മാറിയിരി കോയ കത്തോലിക്കരായ ഞങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് നിനക്കുള്ളത്
@@keep_calm_and_Deus_Vult but he is watching these videos
ഭ്രാന്തി നേക്കുറിച്ച് താങ്കൾ പറയരുത്
ആമേൻ 🙏🙏🙏
God bless you