സ്റ്റാർ മാജിക്കിന്റെ ഹാങ്ങ്‌ ഓവർ മാറിയിട്ടില്ല😂😅|Troll Video |Binu Adimali |Jailer Movie Sneak Peek

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 65

  • @jayamonthomas2615
    @jayamonthomas2615 Рік тому +52

    ബിനു അടിമാലി ഇപ്പോഴും സ്റ്റാർ മാജിസിന്റെ ഷൂട്ട്ടിലാണ്

  • @CRONICBACHLOR389
    @CRONICBACHLOR389 Рік тому +30

    ഡയറക്ടർ എന്നെ ഉറക്കെ വിളിച്ചിരുന്നെങ്കിൽ
    ഞാനുണർനേനെ മാധവൻകുട്ടി ഉണർന്നേനെ
    😀😀

  • @illvminated
    @illvminated 9 місяців тому +13

    ഇതിൽ ട്രോളാൻ വേണ്ടി ഒന്നുമില്ല. വെറുതെ കുറെ ക്ലിപ് കട്ട് ചെയ്തിട്ടാൽ ട്രോൾ ആകില്ല. പുള്ളീടെ ആക്ടിംഗ് ശെരിയല്ലെങ്കിൽ ഡയറക്ടർ കട്ട് പറഞ്ഞേനെ. എല്ലാം അങ്ങ് ട്രോൾ ആക്കാൻ നോക്കരുത്. കഷ്ടം.

  • @achukittu8304
    @achukittu8304 Рік тому +23

    ഇവനാണോ കൂടെയുള്ളവരെ കളിയാക്കി തമാശ പറയാനേ അറിയു sorry തമാശ അല്ല ആക്ഷേപം പറയാൻ മാത്രം

  • @travelwithabu2695
    @travelwithabu2695 9 місяців тому +4

    കളിയാക്കാൻ മാത്രം ഒന്നും കണ്ടില്ല...ചിലപ്പോൾ നാളെ നല്ല വേഷങ്ങളിൽ വന്നാൽ ഇന്ന് parihasikkunnavr തന്നെ prashamsikkum

  • @sreekanth3206
    @sreekanth3206 10 місяців тому +39

    ആ അടിമാലി അങ്ങ് ഒഴിവാക്കു ബിനു അത് മതി 😂😂😂സ്വന്തം നാട്ടുകാർക്ക്‌ തന്നെ പുച്ഛം ആണ് 😂😂😂

  • @DeepakDeepak-bp5iv
    @DeepakDeepak-bp5iv 10 місяців тому +13

    Last dialogue അറം പറ്റി 😂

  • @sreeleshcu5048
    @sreeleshcu5048 Рік тому +19

    ഒരുമാറ്റവുംമില്ല 😂😂😂

  • @ajithkumarsr6944
    @ajithkumarsr6944 10 місяців тому +12

    Thug പറയാനേ അറിയൂ എന്ന് തോന്നുന്നു 😂😂

  • @againstinjustice111
    @againstinjustice111 10 місяців тому +9

    ആ സീനിൽ അവൻ പിന്നെ ഇതിൽ കൂടുതൽ എന്തു കാണിക്കാനാ ..... വെറും അസൂയ

  • @m4mdxb
    @m4mdxb Рік тому +15

    Star magic skit aanu

  • @pravi343
    @pravi343 10 місяців тому +6

    ഇവൻ തീരുമാലിക്കു... ഭീഷണി ആണ് 😂😂😂

  • @palavaka480
    @palavaka480 11 місяців тому +6

    Asees nte abhinayam kandpadikku

  • @cute-girls-reelss
    @cute-girls-reelss 10 місяців тому +9

    കോമഡി show ചെയുന്ന രാജേഷ് ഉണ്ട് അയാൾക് ആരും അവസരം കൊടുക്കുന്നില്ല അഭിനയിക്കാൻ അറിയാത്ത ബിനുവിന് പോലും വേഷം കിട്ടുന്നു

  • @anupama5101
    @anupama5101 Рік тому +8

    ഇത് ott വന്നോ

  • @joshuathomas4520
    @joshuathomas4520 9 місяців тому

    Ithil troll cheyyan enth irikkunnu. Ayale athrakkum ishttam ayitt alla. Nallathine nallathenn parayu. Its not an overacting. Please Don't degrade

  • @nithin84
    @nithin84 9 місяців тому +4

    ചുമ്മാതല്ല പടം 100 കോടി ക്ലബ്ബിലെത്തിയത്...😂😂😂

  • @chekuthan6668
    @chekuthan6668 9 місяців тому

    😂editing കൊള്ളാം bro👍

  • @vishnutkclt
    @vishnutkclt 9 місяців тому

    Starmagic effect

  • @achu8857
    @achu8857 10 місяців тому +7

    Binu adimali nallonam act cheythittundallo..dhyan pottan aanu നശിപ്പിച്ചത്

  • @lakshmir5715
    @lakshmir5715 9 місяців тому

    Which movie

  • @user-lo5rn7li7p
    @user-lo5rn7li7p 9 місяців тому +2

    ഏതാ പടം

  • @Vnz140
    @Vnz140 9 місяців тому

    ഇതിൽ കളിയാക്കാൻ എന്ത്?? അയാൾ ചെയ്തത് മോശമായിരുന്നെങ്കിൽ ഡയറക്ടർ അത് കട്ട്‌ ചെയ്തേനെ.. വ്യക്തിഹത്യ നല്ലതല്ല..

  • @aneeshj7892
    @aneeshj7892 10 місяців тому +3

    arda ഡയറക്ടർ

  • @NishaKareem-xs6ix
    @NishaKareem-xs6ix 9 місяців тому

    Kaliyakkanulla Enth ethil ullath 🤔

  • @Naveelamini007
    @Naveelamini007 9 місяців тому

    Adimaliyokke karakerilla tv showyil othungum

  • @RajeshMalu-ji4ou
    @RajeshMalu-ji4ou 9 місяців тому

    ബിനു അടിമാലി.. ഒരു രക്ഷയുമില്ല.. വെറുപ്പിക്കലിന്റെ ഉസ്താദ്

  • @hanidq4381
    @hanidq4381 9 місяців тому

    ഇതെന്താ നാടകമോ

  • @deepus7712
    @deepus7712 10 місяців тому +2

    Ie vaanathine oke cinimail eduthavane😂😂😂

  • @jithinshajujake6570
    @jithinshajujake6570 9 місяців тому +1

    Ivanu mattullavare ookkaan bhayakara midukkanu...avan swantham ayit oru kazhivum ila😂

  • @lintoxavier5213
    @lintoxavier5213 10 місяців тому +1

    Ithu pole oru dhurantham vere illaa .dhuranthannnn

  • @jk6588
    @jk6588 10 місяців тому +2

    Waste

  • @livestream-zx8jc
    @livestream-zx8jc 9 місяців тому +2

    കോപ്രായം കാട്ടിയിട്ട്