നിങ്ങള് നമ്മളെ ചങ്ക് അല്ലെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ഈ മനസ്സ് അതാണ് നിങ്ങളുടെ വിജയം പിന്നെ ചിരി മനസ്സിൽ കളങ്കമില്ലാത്ത ഒരാൾക്കേ ഇങ്ങനെ ചിരിക്കാൻ പറ്റുകയുള്ളു
കൊള്ളാം.. ഞാൻ ഇങ്ങനെ ഒരു Video യൂറ്റൂബിൽ സേർച്ച് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.. അവസാനം നിങ്ങൾ തന്നെ വേണ്ടി വന്നു. ലളിതമായ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി.
ഒരുപാട് നന്ദി..... ഞാൻ പുതുതായൊരു റെസ്റ്റോറന്റ് തുടങ്ങാനുള്ള പരുപാടിയില്ലാരിരുന്നു ചിലവുകുറഞ്ഞരീതിയിലുള്ള ഒരു ബിൽഡിങ് എങ്ങനെ പണിയുമെന്ന് വിചാരിച്ചുനടന്നത.... ഈ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജനപ്പെടും...... ഒരുപാട്‌നന്നി താങ്ക്സ്
എന്റെ സുജിത്തേട്ടാ ഒരു പാടു നന്ദി ഞാൻ യൂട്യുബിൽ ഇതിനെ പറ്റിയുള്ള വീഡിയോസ് അന്വേഷിച്ചു മടുത്തു എന്റെ വീടിന്റെ അവസ്ഥയും same ആണു ഞാൻ മുകളിലോട്ടു extend ചെയ്യണം എന്നു വിചാരിക്കുന്നു ....
ഒരുപാട് നന്ദിയുണ്ട്. Njan കുറെ ദിവസങ്ങളായി വീട് റെനോവിഷൻ , less expns തെരയുന്നു. നല്ല polite character... realy like this vedio. ഒരുപാട് പേർക്ക് ഉപകാര പ്രതവുമെന്നു ഉറപ്പാണ്... 👍👍
Very very useful video ചേട്ടാ. ഒരുപാട് നന്ദി. ആരും ഇന്നുവരെ ഇത്രയും വ്യക്തമായി open ആയി ഈ കാര്യങ്ങളൊക്കെ പറഞ്ഞു തന്നിട്ടില്ല. ഇനിയും ഇതേപോലെ ഉള്ള useful videos പ്രതീക്ഷിക്കുന്നു
എന്‍റെ 52 കൊല്ലം പഴക്കമുള്ള വീടിന്‍റെ മുകളില്‍ നിന്നും ഓടിട്ട മേല്‍ക്കൂര അഴിച്ചു മാറ്റി കുറച്ചു ഭാഗം അലുമിനിയം, കുറച്ചു ഭാഗം ജീ ഐ , ബാക്കി താഴത്തെ ചാര്‍ത്തിലെ ആസ്ബെസ്റ്റോസ് എന്നിവ കൊണ്ട് പല തവണ യായി ഉയര്‍ത്തി മേല്‍ക്കൂര പണിഞ്ഞ് ഉണ്ടാക്കിയ ഹാളില്‍ ഞാന്‍ താഴത്തെ വീടിന്‍റെ ഒരു പതിപ്പ് ഉണ്ടാക്കിയിട്ട് വര്‍ഷം 16 കഴിഞ്ഞു. ഒരു കിടപ്പു മുറിയും ബാത്ത് റൂമും മാത്രം ഇഷ്ടിക കെട്ടി മറച്ചു. സീലിംഗ് ഒരു മുറി തെര്‍മോകോള്‍, ഒരു ഹാള്‍ എം ബോര്‍ഡ്, ഒരു ക്ലാസ് മുറി പ്ലാസ്റ്റിക് ഡബിള്‍ ലെയര്‍ പാനല്‍ എന്നിവ കൊണ്ട് പല തവണയായി ചെയ്തു. പുറം ഭിത്തി പടിഞ്ഞാറ് മഴ കൊള്ളുന്നിടത്ത് ഇഷ്ടിക, മറ്റു വശങ്ങളില്‍ ജീ ഐ ഷീറ്റ് (ഫ്രെയിമില്‍) എന്നിവ കൊണ്ട്. ഇടമറ മെഷും പ്ലെയിന്‍ ആസ്ബെസ്ടോസും ചേര്‍ത്ത്. ഇങ്ങനെ വളരെ കുറഞ്ഞ ചെലവില്‍ ചെയ്തെങ്കിലും മുനിസിപ്പാലിറ്റി കോണ്ക്രീറ്റ് രണ്ടു നില വീടിന്‍റെ ടാക്സ് ചുമത്തിക്കളഞ്ഞു! താഴത്തെ നിലയില്‍ ഒരു ഹാളില്‍ ജിപ്സം കൊണ്ടൊരു മുറിയും ഉണ്ടാക്കി.
സുജിത്ത് ഭായി ബ്രില്യൻറ് ബിസിനെസ്സ് മൈൻഡ്.ഈ വീഡിയോ കൊണ്ട് ഒരുപാട് പേർക്ക് ഇതിനെക്കുറിച്ചു അറിവും കിട്ടും.ഇസഹാക്കിന് പ്രൊമോഷൻ കൊടുക്കുന്നതിലൂടെ ഫുൾ എമൗണ്ടിൽ നിന്നും പ്രൊമോഷൻ ചാർജ് കുറച്ചു ആ പൈസയും ലഭിക്കാം.മാസ്റ്റർ ബ്രെയിൻ😀😀🤗
Sujith ബ്രോ , Thanks for your information.ഞാനും എൻ്റെ പഴയ വീടിന്റെ സൗകര്യം ഒന്നു കൂട്ടുന്നതിന് വേണ്ടി കുറഞ്ഞ ചിലവിൽ വീട് നിർമാണത്തെ കുറിച്ച് അന്നേക്ഷണം തുടങ്ങിയിട്ട് നാൾ കുറച്ചായി. 15വർഷം പഴക്കം ഉള്ള വീടാണ്. മുകളിൽ കോണ്ക്രീറ്റ് ചെയ്യാൻ സാമ്പത്തികവും വീടിന്റെ ബലവും അനുവദിക്കാത്തത് കൊണ്ട് ഈ രീതി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
Very good innovation but I feel outer wall should have also built with bricks just like you built the wash room because during rainy season v board or gypsum gets fucked up and also it affects safety
ഇപ്പൊ almost 2years ആയില്ലേ വീട് panuthittu ഇതിന്റെ pros and cones-ine പറ്റീ കൊറേ കൂടെ idea ഉണ്ടാവുമല്ലോ please make a comment a video about that will be better. Looking forward about that. Nice video by the way all the best wishes
നമ്മുടെ FACTയുടെ FRBL branch, Glass Fiber Reinforced Gypsum(GFRG) wall ഇറാകുന്നുണ്ട്. ഒരു മുഴുവൻ വീട് അതുകൊണ്ട് പണിയാം. പിന്നെ ഇതുപോലത്തെ വർക്കും. ഈർപ്പം പിടിക്കില്ല.
ഹായ് സുജിത്ത് ഭയി ഇപ്പൊ ഒരു വർഷം കഴിഞ്ഞപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ? പുറത്ത് നിന്ന് വെള്ളം പിടിക്കുകയോ ലീകിങ് വല്ലതും ഉണ്ടോ.? കഴിഞ്ഞ വർഷ കാലത്തെ മഴ എങ്ങനെ നേരിട്ടു? ദയവായി ഒന്നു പറയുമോ? എനിക്കും തിരുവല്ലയിൽ ഒന്ന് ചെയ്യാനാ
Sujith, ഈ ഡോറിനെ സൂക്ഷിക്കണം. ഇതിന്റെ അടിവശത്തുകൂടെയും, സൈഡിൽകൂടെയും ചിതൽ നല്ലവണ്ണം കയറുന്നുണ്ട്. ഉടൻ അത് ഊരി നാലുവശവും എന്തെങ്കിലും കോട്ടിങ് കൊടുത്തുകൊള്ളു. നനവ് തട്ടാൻ പാടില്ല, ഒട്ടും. കേൾക്കാൻ നല്ല സുഖമുണ്ട്, മോനെ. Keep it up.
സംഗതി കൊള്ളാം .. പെയിന്റിംഗ് അടിപൊളി മൂന്നു സംശയങ്ങൾ ഉണ്ട് .. ചോദിക്കട്ടെ ? 1. മഴ പെയ്യുമ്പോൾ മുകളിൽ നിന്ന് സൗണ്ട് ഉണ്ടോ ? 2. ചുമരുകൾക്കു കള്ളന്മാരെ തടയാൻ പറ്റുമോ ? 3. വെളിയിൽ നിന്നുള്ള സൗണ്ട് എത്രമാത്രം ഇതിനു തടയാൻ കഴിയും , സാധാരണ ചുമരുകൾ അപേക്ഷിച്ചു നോക്കുമ്പോൾ ?
njan kozhenchery vdo kandirunnu appol thankalude veedinte full vdo kanan agraham undayirunnu aranu construction work cheythath ennariyan agrahichirunnu .enikkum ingane cheyyan agraham undayirunnu so thanks sujith for uploading this vdo.
സൂപ്പർ വീഡിയൊ പിന്നെ എനിക്ക്ട്രെസ് വർക്കണ് മുകളിൽ അലൂമിനിയം ഷീറ്റ് ഇട്ടില്ലെ അത് ഭയങ്കര കുടുതലാ ഞാൻ ആയിരം സ്ക്വയർ ഫീറ്റ്140000 ന് ചെയത് കൊടുക്കാറുണ്ട് പിന്നെ Gl ഷീറ്റിന് വലിയ വിലക്കുറവൊന്നുമില്ല അലുമിനിയം ഷീറ്റ് സ്ക്വയർ ഫീറ്റ്40 ന് കാട്ടും GI ഷീറ്റ്26 രൂപയാ പിന്നെ22 ,24, 32 രൂപയുടെ യെല്ലാം ഉണ്ട് അതിന്റെ കട്ടി അനുസരിച്ച് മാറും എന്തായാലും ട്ടോട്ടൽ കോസ്റ്റ് 20000 രൂപ മുതൽ30000 വരെയെവ്യത്യസംവരികയുള്ളു അലുമിനിയം ആയാലും GI ആയാലും ട്രെസ് ഒരേ മാതിരിയെ ചെയ്യു ഷീറ്റ് മാത്രമെ മാറു പണിക്കാശ് സെയിമാണ് പൈപ്പ് സാധനങ്ങളുടെ വില സെയിമാണ് ഷീറ്റ് മാത്രം മാറും അത് കൊണ്ടാ പിന്നെ ഷിറ്റ് വർക്ക് ചെയ്യുമ്പോൾ മെറ്റീരിയൽ നമ്മൾ മേടിച്ച് കൊടുത്ത് വർക്കിന് ആളെ വിളക്ക അപ്പോൾ പണിക്കാശ് സ്ക്വയർ ഫീറ്റിന് എത്രയാന്ന് ചോദിക്ക ഓരോ ആളുകൾക്കു ഓരോ റേറ്റ് ആയിരിക്കും24 രൂപ വരെ ഓരോരുത്തർ വാങ്ങു എന്റെ നാട്ടിലത്തെ കാര്യമാണ് ( അങ്കമാലി ) ഞാൻ പതിനെട്ടാണ് വാങ്ങാറ് അങ്ങിനെ ചെയ്താൽ കുറച്ചു കൂടി പൈസ ലാഭിക്കാം
Minimum oru 20 years no problem. Only thing a good lightning protection earthing also should be provided, b'cse the metallic structural work will attract the lightning.
Very good presentation. Open minded. Good luck to you with the stay in extended house. Can you once again work out the total extended area and the expense! As you said, it is 700sft = < 5L! Is it all inclusive?
v ബോർഡ് വാട്ടർപ്രൂഫാണോ? പുറത്തു നിന്ന് മഴ പാറൽ ഒക്കെ ഉണ്ടായി നനഞ്ഞാൽ പ്രശ്നമാകുമോ? റൂഫും v ബോർഡ് തന്നെയാണോ? മുകളിൽ ഷീറ്റായതു കൊണ്ട് മുറിക്ക് ഉള്ളിൽ ചൂട് എങ്ങനെയാണ്?
*Woww.. !! Really cost effective.. ! വളരെ നന്നായിട്ടുണ്ട്.. ഇങ്ങനെ ചെയ്യാമെന്നുള്ള idea സുജിത്തിന്റെ തന്നെയാണോ.. ? Anyway wish you happy married life.. ! God bless you... !*
എനിക്കും യാത്ര ഇഷ്ടമുള്ള കാര്യമാണ്. മറ്റുസ്ഥലങ്ങളിലെ ബിൽഡിങ്, ഇന്റീരിയർ ഒക്കെ കാണുമ്പോൾ അതുപോലെ വേണം എന്ന് വിചാരിക്കും. പക്ഷെ നല്ല പണിക്കാരെ എനിക്ക് കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ല.
Hai brother, That was a wonderful V log which you have made I have a doubt that, as our place is getting a lot of rain will it create any problem if it fall over the V board wall in a long term? Expecting a reply as you always do! Regards
ജിപ്സം വീടിനുള്ളിൽ ചെയ്യുകയാണെങ്കിൽ കുഴപ്പമുണ്ടാകില്ല പക്ഷേ ഇത് പുറമെയാണ് ഉണ്ടാക്കിയിരിക്കുന്നത് അതുകൊണ്ട് മഴയുടെ ലേശം വെള്ളം തട്ടിയാൽ പോലും പിന്നീട് അത് കുഴപ്പം ഉണ്ടായി മാറും
ഒരു പ്രശസ്ത youtubarude വീട്. സുജിത്തേട്ടാ നിങ്ങൾ മുത്താണ്. എല്ലാം എല്ലാവർക്കും കാണിക്കാൻ കാണിക്കുന്ന മനസ്സ് പൊളി ആണ്.
കിടുക്കി………! വെറുതെ പണം വാരിവലിച്ചു ചിലവാക്കാതെ അടിപൊളി വീട് നൈസ്😍😍😍😍
Ee comont ini veno bro
നിങ്ങള് നമ്മളെ ചങ്ക് അല്ലെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ഈ മനസ്സ് അതാണ് നിങ്ങളുടെ വിജയം പിന്നെ ചിരി മനസ്സിൽ കളങ്കമില്ലാത്ത ഒരാൾക്കേ ഇങ്ങനെ ചിരിക്കാൻ പറ്റുകയുള്ളു
Y3
വളരെ ഇഷ്ടപ്പെട്ടു. ചെലവ് കുറഞ്ഞു ഭംഗിയുള്ള ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കണം. താങ്ക്സ്.
എന്റെ ചാനൽ ഒന്ന് പോയി നോക്കാമോ ഇഷ്ടം ആയാൽ ഒന്ന് കൂട്ടുകൂടാമോ
@@infovlogmalayalam8312 ok കളവ് ഒന്നും പറയാൻ പറ്റത്തില്ല ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ
@@ജോൺജാഫർജനാർദ്ദനൻ-റ4ഞ ഉപകാരം ഉള്ള വീഡിയോസ് തന്നെ ആണ് ഇടുന്നത്, audience ന്റെ ഇഷ്ടം not forcing anyone
Excellent useful video.. ഈ ഓപ്പണായിട്ടുള്ള സംസാരമാണ് നിങ്ങളുടെ വലിയ പ്ലസ് point.. വലിയ ഉയരങ്ങളിൽ എത്തട്ടെ
Number at 1:44 total cost at 12:34
BRO NJAN ISHACK NE VILICHIRUNNU ENTE PUTHIYA OFFICE SEALING WORK CHEYYANNAYITTU .... NJAN UDESHICHA AMOUNT ILL NINNUKOND THANNE FULL PANIYUM CHEYYTHU THARAM ENNU PARANJU ........... THANK YOU SUJITH ......
സുജിത് ചേട്ടൻ എന്തും തുറന്നു പറയുന്ന ഈ രീതി കൊള്ളാം. ഒരു ജാടയും ഇല്ലാതെ
👍👍👍👍👍
Nice wrk
കറക്റ്റ്
Mazha peyumbhol sound undavumo
സുജിത്ത് ഏട്ടാ ഇപ്പോഴത്തെ കണ്ടീഷൻ എങ്ങനെയുണ്ട് ഇപ്പോഴത്തെ ഒരു വീഡിയോ ഉണ്ടോ
കൊള്ളാം.. ഞാൻ ഇങ്ങനെ ഒരു Video യൂറ്റൂബിൽ സേർച്ച് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.. അവസാനം നിങ്ങൾ തന്നെ വേണ്ടി വന്നു. ലളിതമായ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി.
ഞാനും 👍🏻
Please make a review on this house. Now it's 2years. How's your experience?
It's a year left, what about your experience about this?!
It's been 2 years. Now it's time for a living experience video. Eagerly waiting. Pls do it Sujith chettan
ഒരുപാട് നന്ദി..... ഞാൻ പുതുതായൊരു റെസ്റ്റോറന്റ് തുടങ്ങാനുള്ള പരുപാടിയില്ലാരിരുന്നു ചിലവുകുറഞ്ഞരീതിയിലുള്ള ഒരു ബിൽഡിങ് എങ്ങനെ പണിയുമെന്ന് വിചാരിച്ചുനടന്നത.... ഈ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജനപ്പെടും...... ഒരുപാട്‌നന്നി താങ്ക്സ്
ചേട്ടാ... വിളിക്ക്
Is that sound proof ?...
ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട് വീട് ..... എന്തെങ്കിലും damage ഉണ്ടായിട്ടുണ്ട് ..... ഇതിന്റെ joints ഒക്കെ correct ആയിട്ട് നിൽക്കുന്നുണ്ടോ??
ചേട്ടാ..... കൊള്ളാം നല്ല വീഡിയോ... പെസന്റേഷൻ പൊളിച്ചു.....
എന്റെ സുജിത്തേട്ടാ ഒരു പാടു നന്ദി ഞാൻ യൂട്യുബിൽ ഇതിനെ പറ്റിയുള്ള വീഡിയോസ് അന്വേഷിച്ചു മടുത്തു എന്റെ വീടിന്റെ അവസ്ഥയും same ആണു ഞാൻ മുകളിലോട്ടു extend ചെയ്യണം എന്നു വിചാരിക്കുന്നു ....
ഒരുപാട് നന്ദിയുണ്ട്. Njan കുറെ ദിവസങ്ങളായി വീട് റെനോവിഷൻ , less expns തെരയുന്നു. നല്ല polite character... realy like this vedio. ഒരുപാട് പേർക്ക് ഉപകാര പ്രതവുമെന്നു ഉറപ്പാണ്... 👍👍
Very very useful video ചേട്ടാ.
ഒരുപാട് നന്ദി. ആരും ഇന്നുവരെ ഇത്രയും വ്യക്തമായി open ആയി ഈ കാര്യങ്ങളൊക്കെ പറഞ്ഞു തന്നിട്ടില്ല. ഇനിയും ഇതേപോലെ ഉള്ള useful videos പ്രതീക്ഷിക്കുന്നു
എന്‍റെ 52 കൊല്ലം പഴക്കമുള്ള വീടിന്‍റെ മുകളില്‍ നിന്നും ഓടിട്ട മേല്‍ക്കൂര അഴിച്ചു മാറ്റി കുറച്ചു ഭാഗം അലുമിനിയം, കുറച്ചു ഭാഗം ജീ ഐ , ബാക്കി താഴത്തെ ചാര്‍ത്തിലെ ആസ്ബെസ്റ്റോസ് എന്നിവ കൊണ്ട് പല തവണ യായി ഉയര്‍ത്തി മേല്‍ക്കൂര പണിഞ്ഞ് ഉണ്ടാക്കിയ ഹാളില്‍ ഞാന്‍ താഴത്തെ വീടിന്‍റെ ഒരു പതിപ്പ് ഉണ്ടാക്കിയിട്ട് വര്‍ഷം 16 കഴിഞ്ഞു. ഒരു കിടപ്പു മുറിയും ബാത്ത് റൂമും മാത്രം ഇഷ്ടിക കെട്ടി മറച്ചു. സീലിംഗ് ഒരു മുറി തെര്‍മോകോള്‍, ഒരു ഹാള്‍ എം ബോര്‍ഡ്, ഒരു ക്ലാസ് മുറി പ്ലാസ്റ്റിക് ഡബിള്‍ ലെയര്‍ പാനല്‍ എന്നിവ കൊണ്ട് പല തവണയായി ചെയ്തു. പുറം ഭിത്തി പടിഞ്ഞാറ് മഴ കൊള്ളുന്നിടത്ത് ഇഷ്ടിക, മറ്റു വശങ്ങളില്‍ ജീ ഐ ഷീറ്റ് (ഫ്രെയിമില്‍) എന്നിവ കൊണ്ട്. ഇടമറ മെഷും പ്ലെയിന്‍ ആസ്ബെസ്ടോസും ചേര്‍ത്ത്. ഇങ്ങനെ വളരെ കുറഞ്ഞ ചെലവില്‍ ചെയ്തെങ്കിലും മുനിസിപ്പാലിറ്റി കോണ്ക്രീറ്റ് രണ്ടു നില വീടിന്‍റെ ടാക്സ് ചുമത്തിക്കളഞ്ഞു! താഴത്തെ നിലയില്‍ ഒരു ഹാളില്‍ ജിപ്സം കൊണ്ടൊരു മുറിയും ഉണ്ടാക്കി.
സുജിത്ത് ഭായി ബ്രില്യൻറ് ബിസിനെസ്സ് മൈൻഡ്.ഈ വീഡിയോ കൊണ്ട് ഒരുപാട് പേർക്ക് ഇതിനെക്കുറിച്ചു അറിവും കിട്ടും.ഇസഹാക്കിന് പ്രൊമോഷൻ കൊടുക്കുന്നതിലൂടെ ഫുൾ എമൗണ്ടിൽ നിന്നും പ്രൊമോഷൻ ചാർജ് കുറച്ചു ആ പൈസയും ലഭിക്കാം.മാസ്റ്റർ ബ്രെയിൻ😀😀🤗
Thakarthu
Yevan puli aanu...
Sujith ബ്രോ , Thanks for your information.ഞാനും എൻ്റെ പഴയ വീടിന്റെ സൗകര്യം ഒന്നു കൂട്ടുന്നതിന് വേണ്ടി കുറഞ്ഞ ചിലവിൽ വീട് നിർമാണത്തെ കുറിച്ച് അന്നേക്ഷണം തുടങ്ങിയിട്ട് നാൾ കുറച്ചായി. 15വർഷം പഴക്കം ഉള്ള വീടാണ്. മുകളിൽ കോണ്ക്രീറ്റ് ചെയ്യാൻ സാമ്പത്തികവും വീടിന്റെ ബലവും അനുവദിക്കാത്തത് കൊണ്ട് ഈ രീതി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
ഒരു അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വീടിന്റെ ഒരു ഡീപ്പ് റിവൃൂ പ്രതീക്ഷിക്കുന്നു..
Sujith cheatta. E veedinakathu choodu kooduthlano. Onnu parayamo
Very good innovation but I feel outer wall should have also built with bricks just like you built the wash room because during rainy season v board or gypsum gets fucked up and also it affects safety
ഇപ്പൊ almost 2years ആയില്ലേ വീട് panuthittu ഇതിന്റെ pros and cones-ine പറ്റീ കൊറേ കൂടെ idea ഉണ്ടാവുമല്ലോ please make a comment a video about that will be better. Looking forward about that. Nice video by the way all the best wishes
നമ്മുടെ FACTയുടെ FRBL branch, Glass Fiber Reinforced Gypsum(GFRG) wall ഇറാകുന്നുണ്ട്. ഒരു മുഴുവൻ വീട് അതുകൊണ്ട് പണിയാം. പിന്നെ ഇതുപോലത്തെ വർക്കും. ഈർപ്പം പിടിക്കില്ല.
Contact number
ഹായ് സുജിത്ത് ഭയി ഇപ്പൊ ഒരു വർഷം കഴിഞ്ഞപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ? പുറത്ത് നിന്ന് വെള്ളം പിടിക്കുകയോ ലീകിങ് വല്ലതും ഉണ്ടോ.? കഴിഞ്ഞ വർഷ കാലത്തെ മഴ എങ്ങനെ നേരിട്ടു? ദയവായി ഒന്നു പറയുമോ? എനിക്കും തിരുവല്ലയിൽ ഒന്ന് ചെയ്യാനാ
ഇങ്ങനെയുള്ള vlogging കിടു ആണ്... *Love You Sujith chetta*
അടിപൊളി ആയിട്ടുണ്ട്. ഞാനും ഇങ്ങനെ ഒന്നും ചെയ്യണം എന്നു ആഗ്രഹിക്കുന്നു. ഇതിനു എത്ര ലൈഫ് കാണും. മഴ കൊണ്ടാൽ പ്രേശ്നമാവില്ലേ...
സബ്ബവം കൊള്ളാം സുജിത് .എല്ലാം ഷെയർ ചെയ്യുന്നതിന് .ഒരു താങ്ക്സ്
വളരെ വ്യക്തവും കൃത്യവുമായി പറഞ്ഞു തന്നു. വളരെ നന്ദി ചേട്ടൻ, ആദ്യായിട്ടാണ് കാണുന്നത്
അടിപൊളി, കാസറഗോഡ് ഈ ടീം
വന്നു വർക്ക് ചെയ്യുമോ
Helo
സൂപ്പര്‍ മച്ചാ.
എനിക്ക് ഒരുപാട് ഉപകാര പെട്ടു ❤️👌👍
വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ താങ്കളോട് എന്തോ ഒരു അടുപ്പം തോന്നുന്ന പോലെ ... ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ ബ്രദർ ..... ആശംസകൾ
Sujith, ഈ ഡോറിനെ സൂക്ഷിക്കണം. ഇതിന്റെ അടിവശത്തുകൂടെയും, സൈഡിൽകൂടെയും ചിതൽ നല്ലവണ്ണം കയറുന്നുണ്ട്. ഉടൻ അത് ഊരി നാലുവശവും എന്തെങ്കിലും കോട്ടിങ് കൊടുത്തുകൊള്ളു. നനവ് തട്ടാൻ പാടില്ല, ഒട്ടും. കേൾക്കാൻ നല്ല സുഖമുണ്ട്, മോനെ. Keep it up.
nice informative video....bro can we avoid those two poles inside the room..??instead of alumnium or GI can we use v board for roof also
Doors enthu material
ഇത് കണ്ടിട്ട് എന്റെ വീട്ടിലും ഇങ്ങനെ ചെയ്യണം നു എനിക്ക് തോന്നണ്ട്
Hi Sujith Chettan.. Can you please do a video about present condition of your house...
Dear sir, thank you for giving informatic video. Sir, I am looking for this type of house. So, can you provide me the builder details.
Ithu nalla oru video aayi . Pavapettavark valare ubhakaraprathamaavum ningalude eee oru video👍👍👍👍
Ur a very simple person!! And explanation okke superrr !!!! Very informative.. :)
😍😍😍
V board കൊണ്ട് പണിഞ്ഞ വീടിന്റെ സ്ഥിതി ഇപ്പോൾ എങ്ങനെയാണ് നാലുവർഷം ആയില്ലേ അതിന്റെ feed back എന്താണ് വീടുപണിക്ക് നല്ലതാണോ
Did the cement fibre board withstand the rains for the last 2 years? Was there any damage to the boards?
Sujith bhithiyude strength ne kurichum surakshaye kurichum kuachu details tharumo
Watching this video 1 day after receiving the 🔑 of your flat...
കൊള്ളാം എനിക്ക് വളരെ ഉപകാരമായി. Doors മെറ്റൽ ചെയ്യാൻ പറ്റില്ലേ.
Great information! Appreciate it👍🏼👍🏼👍🏼
Sujith broi....nice idea......egana nalla choodu indakkumo ??inside rooms....?roffing sheeth ayth kond chodichatha annu
Bro can you upload one more video with details of vboard....it's a request....I know many people have this question in mind
Ippozhethe e veedinte experience onnu parayavo
സുജിത് എട്ടാ, ഈ വീഡിയോ ഒക്കെ കാണുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നു 😘
സംഗതി കൊള്ളാം .. പെയിന്റിംഗ് അടിപൊളി
മൂന്നു സംശയങ്ങൾ ഉണ്ട് .. ചോദിക്കട്ടെ ?
1. മഴ പെയ്യുമ്പോൾ മുകളിൽ നിന്ന് സൗണ്ട് ഉണ്ടോ ?
2. ചുമരുകൾക്കു കള്ളന്മാരെ തടയാൻ പറ്റുമോ ?
3. വെളിയിൽ നിന്നുള്ള സൗണ്ട് എത്രമാത്രം ഇതിനു തടയാൻ കഴിയും , സാധാരണ ചുമരുകൾ അപേക്ഷിച്ചു നോക്കുമ്പോൾ ?
ശബ്ദം ഉണ്ട് എന്നാലും കുറവാണ്. കള്ളന്മാർ ഭിത്തി തുറന്ന് കയറണമെങ്കിൽ എതാണെങ്കിലും കയറും. സോ അത് പേടിക്കണ്ട
Wild Planet Resort (kerala-tamilnadu border) place name "Devaley" ethu super anu ..ethinte vedio onnu cheyamo
കൊള്ളാം ഞാനും ഇതുപോലെ ഒരു project ൻ്റെ ആലോചനയിലാണ്.
sujith ente oru suggestion paranjal puartha bhiththi estika use chayyamairunnu.. bakki okka v board kozhappamilla..purathi mazha vallam veezhum katti adichal ..athi prblam akum ..pinna kallammmari eppol ellam kandu kazhinju..athi easy ayit polikkan pattum...bakki okka good annni
ANILKUMAR KK 😜😛
njan kozhenchery vdo kandirunnu appol thankalude veedinte full vdo kanan agraham undayirunnu aranu construction work cheythath ennariyan agrahichirunnu .enikkum ingane cheyyan agraham undayirunnu so thanks sujith for uploading this vdo.
സുജിതേ, "വീണിടം വിഷ്ണുലോകം" ഇതും ഒരു വീഡിയോ ആക്കി കൊള്ളാം മറ്റുള്ളവർക് ഒരു അറിവും ആയി,,, സൂപ്പർ
Roof ചെയ്യുമ്പോൾ ആ സെന്ററിലുള്ള തൂൺ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതൊരു ബുദ്ധിമുട്ട് തന്നെയായിരിക്കും
ഇതിന്റെ മെയിൻ പ്രേശ്നം കുറച്ച നാൾ കഴിഞ്ഞ വി ബോർഡ് ജോയിന്റ് വരുന്ന സ്ഥലത് ചെറിയ വിള്ളൽ കാണും...
ടേപ്പ് ഒട്ടിച്ച് finish ചെയ്യുന്ന joints പൊട്ടാറില്ല
ഒരു, 550 square fet veed paniyan ethra aavum
Groove ittu cheydhal mathi
Video powlichu..ee video kure perku nalla oru ariv ayirikkkum..
സൂപ്പർ വീഡിയൊ പിന്നെ എനിക്ക്ട്രെസ് വർക്കണ് മുകളിൽ അലൂമിനിയം ഷീറ്റ് ഇട്ടില്ലെ അത് ഭയങ്കര കുടുതലാ ഞാൻ ആയിരം സ്ക്വയർ ഫീറ്റ്140000 ന് ചെയത് കൊടുക്കാറുണ്ട് പിന്നെ Gl ഷീറ്റിന് വലിയ വിലക്കുറവൊന്നുമില്ല അലുമിനിയം ഷീറ്റ് സ്ക്വയർ ഫീറ്റ്40 ന് കാട്ടും GI ഷീറ്റ്26 രൂപയാ പിന്നെ22 ,24, 32 രൂപയുടെ യെല്ലാം ഉണ്ട് അതിന്റെ കട്ടി അനുസരിച്ച് മാറും എന്തായാലും ട്ടോട്ടൽ കോസ്റ്റ് 20000 രൂപ മുതൽ30000 വരെയെവ്യത്യസംവരികയുള്ളു അലുമിനിയം ആയാലും GI ആയാലും ട്രെസ് ഒരേ മാതിരിയെ ചെയ്യു ഷീറ്റ് മാത്രമെ മാറു പണിക്കാശ് സെയിമാണ് പൈപ്പ് സാധനങ്ങളുടെ വില സെയിമാണ് ഷീറ്റ് മാത്രം മാറും അത് കൊണ്ടാ പിന്നെ ഷിറ്റ് വർക്ക് ചെയ്യുമ്പോൾ മെറ്റീരിയൽ നമ്മൾ മേടിച്ച് കൊടുത്ത് വർക്കിന് ആളെ വിളക്ക അപ്പോൾ പണിക്കാശ് സ്ക്വയർ ഫീറ്റിന് എത്രയാന്ന് ചോദിക്ക ഓരോ ആളുകൾക്കു ഓരോ റേറ്റ് ആയിരിക്കും24 രൂപ വരെ ഓരോരുത്തർ വാങ്ങു എന്റെ നാട്ടിലത്തെ കാര്യമാണ് ( അങ്കമാലി ) ഞാൻ പതിനെട്ടാണ് വാങ്ങാറ് അങ്ങിനെ ചെയ്താൽ കുറച്ചു കൂടി പൈസ ലാഭിക്കാം
giv ur number
enikkum truss work cheiyyanamennund ente veedu kottayam vannu cheiythu tharaamo
ribu philip 9946972083 എന്നെ വിളിക്ക്
Moo
you are correct
sooppar constaraction ....gcc yil normal pala sthalathum cheyynna reedhi ....100% adipoli aayi
എന്റെ വീട്ടിലും ഇങ്ങെനെ ആണ് ചെയ്തത്👍
Ajmal Aju ekadhesham etra chilav varum
Ajmal Aju , interlock bricksum AAC blocksum alle good ?!
Last cheyyunnath bricks AA
മുകളിൽ ആ സീറ്റ് ഇടാൻ എത്ര ആയി
Ajmal Aju ...veedu evedayanu ... eganyuda egan chyrhitta ... plz replyy chelave .ethara akum
സുജിത് അടിപൊളി ആയിട്ടുണ്ട്... എനിക്കും ഈ രീതിയിൽ ചെയ്യാൻ താല്പര്യം....
Engane cheythaal ethinte guaranty ethra varsham kittumennu paranju tharumo
Nalla long lasting aanu oru prashnavum varila
Minimum oru 20 years no problem. Only thing a good lightning protection earthing also should be provided, b'cse the metallic structural work will attract the lightning.
Sujithetta super and njangalum inganeya nokkunne 😊
Hi
New viewer aanutto
Super
വീഡിയോ മനോഹരം ... വീട് ഗംഭീരം ... അവതരണം വളരെ മികച്ചത് ....
Very good presentation. Open minded. Good luck to you with the stay in extended house. Can you once again work out the total extended area and the expense! As you said, it is 700sft = < 5L! Is it all inclusive?
Super... Gud idea.. wish u joyful life journey
Interior design video vanilla ooo?
വളരെ നന്ദി.വളരെ ഉപകാരം ഉള്ള വീഡിയോ.
ഇതിൻറെ കുറവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടെ പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.
Beautiful home video...lovely couple...
v ബോർഡ് വാട്ടർപ്രൂഫാണോ?
പുറത്തു നിന്ന് മഴ പാറൽ ഒക്കെ ഉണ്ടായി നനഞ്ഞാൽ പ്രശ്നമാകുമോ?
റൂഫും v ബോർഡ് തന്നെയാണോ?
മുകളിൽ ഷീറ്റായതു കൊണ്ട് മുറിക്ക് ഉള്ളിൽ ചൂട് എങ്ങനെയാണ്?
Sujith bai kozhancheriyil evdaanu veed
ഞാൻ നിങ്ങളുടെ കുറെ വീഡിയോ കണ്ടു... really natural and use full.. thank u bro
ആൻഡമാൻ നിക്കോബാർ വീഡിയോക് കട്ട വെയ്റ്റിങ്
എനിക്കിത് പുതിയ അറിവാണ് ജി പ് സം വർക്ക് .ജാഡയില്ലാത്ത അവതരണം. വളരെ ഇഷ്ടപ്പെട്ടു.
Total cost onnu parayamo
17:54
*Woww.. !! Really cost effective.. ! വളരെ നന്നായിട്ടുണ്ട്.. ഇങ്ങനെ ചെയ്യാമെന്നുള്ള idea സുജിത്തിന്റെ തന്നെയാണോ.. ? Anyway wish you happy married life.. ! God bless you... !*
Tediyavalli kayyil chutti......sujitji. .....very informative.....almost same type house I have.....was searching for a solution.....
എനിക്കും യാത്ര ഇഷ്ടമുള്ള കാര്യമാണ്. മറ്റുസ്ഥലങ്ങളിലെ ബിൽഡിങ്, ഇന്റീരിയർ ഒക്കെ കാണുമ്പോൾ അതുപോലെ വേണം എന്ന് വിചാരിക്കും. പക്ഷെ നല്ല പണിക്കാരെ എനിക്ക് കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ല.
Chettaaii... Valare open mind aanu..athanu..chettante vijayam...😍😍
Manu Sanker hi.. nammale kudi onu Support cheyanetto.... 🙂
Sujith valare nalla oru information aanu. ..Njan ishackne vilichu mobail switch off aanu, enikkum ithupole onnu undakanam
Kollathu(kollam) ishak chaithu tharumo?..
Very informative vedio..Thank you sujitheetta...
sujithettanu thaadiyum meeshayum addi poliaatto superb
Hello Sujith bro.
After almost 2 years of , how do you feel with the v board construction ?
Are you facing any issues now ?
Reply pls sujitheta
Super .ithuplole ulla knowledge njangalk share cheyth thanna ningal super aanu.thanks
sujith etta one dout ഈ വീട് താഴെ പണിയാൻ പറ്റുമോ
(തറയിൽ പണിയാൻ എന്നാണ് ഉദ്ദേശിച്ചത് )
, താഴെ പണിഞ്ഞാൽ strength ഉണ്ടാകുമോ???
same question basement level pattuvo? angane cheyithal mazhayokke problem akale???
basement retaining wallinte ullil paniyam ennu thonanu
മനോരമയിൽ ഇതിനെ പറ്റി ഒരു വീഡിയോ indu എന്റെ വീട് എന്ന പ്രോഗ്രാമിൽ...
Adipoly...ann pani undenn paranjappo vijarichathan ingane oru video iduo enn...thankzz...😊😊👌
Hai brother,
That was a wonderful V log which you have made
I have a doubt that, as our place is getting a lot of rain will it create any problem if it fall over the V board wall in a long term?
Expecting a reply as you always do!
Regards
അറിയാൻ ആഗ്രഹിച്ചതെല്ലാം ഒരുമിച്ച് പറഞ്ഞതിന് ഒരായിരം നന്ദി.
ആ ഗോവണി ഉള്ളിലൂടെ തന്നെ ആവുന്നതാണ് സുരക്ഷിതം ..
ജിപ്സം വീടിനുള്ളിൽ ചെയ്യുകയാണെങ്കിൽ കുഴപ്പമുണ്ടാകില്ല പക്ഷേ ഇത് പുറമെയാണ് ഉണ്ടാക്കിയിരിക്കുന്നത് അതുകൊണ്ട് മഴയുടെ ലേശം വെള്ളം തട്ടിയാൽ പോലും പിന്നീട് അത് കുഴപ്പം ഉണ്ടായി മാറും
700 square feet നു എത്ര ചിലവ് വന്നു Bro..
Room partition chaiyan v board use chaiuka side kattavachuthanne kettanam
V board safty kuravanu
പെണ്ണിന്റെ വീട്ടുകാര് ഇതൊക്കെ കണ്ടിട്ട് ചേട്ടൻ ലോക്കൽ ആണെന്ന് വിചാരിക്കുമോ...
Really ,ha ha
OMKV ATHE SHERIYA
OMKV Fishing & Cooking 😂
OMKV
he is not being cheap, its called being smart. penna pulli use cheytha walls and stuffs are used to make houses in usa and other countries.
ഞാൻ കോഴഞ്ചേരി ഉണ്ട് കുറച്ചുദിവസം
കണ്ടു സംസാരിക്കാൻ ആഗ്രഹം ഉണ്ട്
New progect kozhanchery bridj
Total expenses ₹.8.30L in V Borad construction, & Normal construction expenses estimate?
In normal conventional method (Block and concrete method ) it may cost you about 12 lakhs.