പാലക്കാട് ആര്, ആര്‍ക്ക് പാര?, ഭീഷണിയാകുന്ന കണക്കിതാ |sobha surendran

Поділитися
Вставка
  • Опубліковано 10 жов 2024
  • #sobhasurendran
    പാലക്കാട് ആര്, ആര്‍ക്ക് പാര?, ഭീഷണിയാകുന്ന കണക്കിതാ

КОМЕНТАРІ • 40

  • @newsathouse5338
    @newsathouse5338  7 годин тому +2

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @punnakkadan3788
    @punnakkadan3788 7 годин тому +11

    പാലക്കാട്ടിൽ കെ മുരളീധരൻ വന്നാൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ട വരും കോൺഗ്രസുകാര് തന്നെ അദ്ദേഹത്തെ തോൽപ്പിച്ചിട്ടുണ്ട് അത് പാലക്കാടും ആവർത്തിക്കും

  • @ashtamanmgu8945
    @ashtamanmgu8945 7 годин тому +14

    BJP യ്ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പുകൾ സാമ്പത്തികമായി ഒരു ലോട്ടറിയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വോട്ടു കുറഞ്ഞാലും ബാങ്ക് അകൗണ്ടിൽ 4 തലമുറയ്ക്ക് തീറ്റയ്ക്കുള്ള കാശ് കിട്ടും😂

  • @lawrencepx9189
    @lawrencepx9189 6 годин тому +6

    BJP+UDF=വടകര, പാലക്കാട് LDF ജയിക്കാൻ വേണ്ടിയുള്ള മത്സരം ആയിരിക്കണം.

  • @Nikhil-lm5fn
    @Nikhil-lm5fn 4 години тому +4

    ബിജെപി ജയിച്ചാലും വിഷയം ഇല്ല സിപിഐഎം നല്ല മത്സരം കാഴ്ച്ച വെച്ച് (വട്ടിയൂർകാവ്,കഴകൂട്ടം മുനാമത് പോയെടുത്ത് നിന്ന് സിപിഐഎം ജയിച്ച ചരിത്രം കൂടി സിപിഐഎം ന് ഉണ്ട് ) ജയിക്കാൻ ശ്രമിക്കണം ഇനി അതവാൽ സിപിഐഎം രണ്ടാമത് ആയാലും പ്രശ്നം ഇല്ല. വർഗീയതയെ നേരിടേണ്ടത് സിപിഐഎം ന്റെ മാത്രം ഉത്തരവാദിത്തം അല്ല. വർഗീയ വിരുദ്ധ നിലപാട് കോൺഗ്രസിന് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ്‌ ബിജെപി രണ്ടാമത് എത്തുന്ന പാലക്കാട്‌ പോലൊര് മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പ് സൃഷിട്ടിക്കില്ലായിരുന്നു...

    • @vishnus711
      @vishnus711 3 години тому

      അതാണ്, തിരുവനന്തപുരത്ത് ശശി തരൂരിനെയും പാലക്കാട്‌ ഷാഫി പറമ്പിലിനെയും ജയിപ്പിച്ചത് ബിജെപി വിരുദ്ധരായ ഇടതുപക്ഷത്തിന്റെ വോട്ട് കൊണ്ടാണ്, അതിന് നേതൃത്വത്തിന്റെ ആഹ്വാനമൊന്നും ആവശ്യമില്ല, ബിജെപി ജയിച്ചാലും സിപിഎം ജയിക്കരുത് എന്ന മൈൻഡ് സെറ്റ് ഉള്ളവരാണ് കോൺഗ്രസുകാർ അതിന് നേതൃത്വത്തിന്റെ മൗന സമ്മതം ഉണ്ട്.. ഇതൊക്കെ മനസിലാക്കി ബിജെപിയുടെ വളർച്ച തടയൽ ഇടതുപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമാണ് എന്ന ചിന്ത മാറ്റി വച്ച് ജയിക്കാൻ വേണ്ടി തന്നെ മത്സരിക്കാനും അണികളിലേക്കും അനുഭാവികളിലേക്കും സന്ദേശം കൈമാറാനും സിപിഎമ്മും ഇടതുപക്ഷ നേതൃത്വവും തയ്യാറാകണം...

  • @rajanmathiyattu5538
    @rajanmathiyattu5538 3 години тому +2

    BJP ജയിച്ചാൽ എങ്ങിനെയാണ് LDF പഴി കേൾക്കുക? UDF ആണ് ഈ ഇലക്ഷൻ ഉണ്ടാവാൻ കാരണം. യുഡിഫ് സ്വയം വരുത്തി വെച്ച വിനയാണ് Palakkad ഉപതെരെഞ്ഞെടുപ്പ്.

  • @momishmacau9463
    @momishmacau9463 7 годин тому +5

    Sagav M Swaraj💯💯💯

  • @rajeshkanukkunnil397
    @rajeshkanukkunnil397 6 годин тому +1

    സുരേന്ദ്രൻ പറഞ്ഞാൽ ഒരു ബിജെപിക്കാരും കേൾക്കില്ല ശോഭ ❤❤❤❤❤❤❤❤

  • @syamalakumari1673
    @syamalakumari1673 5 годин тому +1

    രാഹുൽ ആണെങ്കിൽ യു. ഡി. എഫ് ൻ്റെ വോട്ടു കുറയും. എന്നാൽ മുരളീധരൻ ആണെങ്കിൽ വിജയം ഉറപ്പിക്കാം

  • @Georgerajeevmuhammed
    @Georgerajeevmuhammed 7 годин тому +3

    അല്ലാ തെറ്റ് സിപിഎം അറിയപ്പെടുന്ന നേതാവ് ആണ് മത്സരിക്കുന്നത്......

  • @thewild1445
    @thewild1445 5 годин тому +2

    പാലക്കാടും കോൺഗ്രസ് ബി ജെ പി കൈകളിലെത്തിക്കും. എന്നിട്ട് അതും സി പി എം ൻ്റെ തലയിലിടും.
    വേണുഗോപാലിൻ്റെ രാജ്യസഭ സീറ്റ്
    പ്രതാപനെ മാറ്റിയതിലൂടെ തൃശ്ശൂർ സീറ്റ്
    ഷാഫി പറമ്പിനെ വടകരയിൽ സംഘപരിവാർ സപ്പോർട്ടോടു കൂടി ജയിപ്പിച്ചതിലൂടെ പാലക്കാട് സീറ്റ് ഇതെല്ലാം കോൺഗ്രസ് ബിജെപി ലീഗ് കച്ചവടം

  • @pmkrishnankutty8950
    @pmkrishnankutty8950 6 годин тому +2

    പാലക്കാട്ട് മുരളീധരൻ മത്സരിച്ചാൽ BJPപാട്ടുംപാടി ജയിക്കും.

  • @Aboobaker-lf5fw
    @Aboobaker-lf5fw 2 години тому +1

    CPIM❤👌👍🚩🚩🚩🚩🚩💪🏻

  • @mohandaskallammakkel7501
    @mohandaskallammakkel7501 Годину тому

    പാലക്കാട് എന്തെങ്കിലും കലക്കാനുണ്ടോയെന്ന് ശ്രദ്ധിക്കണം

  • @sureshbabu9118
    @sureshbabu9118 7 годин тому +3

    ഇടത് പക്ഷം ജാഗ്രത പാലിക്കണമെന്ന് അധികൃതർ തീരുമാനിക്കണം. എൽഡിഎഫ് ❤🎉🎉

  • @syamalakumari1673
    @syamalakumari1673 5 годин тому +1

    കുമാരസ്വാമീ : ശബ്ദം. ആണ്.. പിന്നെ സുരേന്ദ്രനേക്കാൾ വോട്ടു ശോഭ നേടും...

  • @vijayanvijayan2086
    @vijayanvijayan2086 4 години тому

    ഗോപിയുടെ,കാര്യം, പറഞ്ഞാൽ, പാലക്കാട്‌, ജയിക്കി ല്ല

  • @Paul-zi9lo
    @Paul-zi9lo 6 годин тому +4

    ഓമന ക്കുട്ടൻ മത്സരിച്ചാൽ തീർച്ചയായും C-p-m-വിജയിക്കും❤❤❤❤❤❤❤❤❤❤❤

  • @ramakrishnanka7797
    @ramakrishnanka7797 6 годин тому

    ശോഭാ K സുരേന്ദ്രൻ എന്തായാലും .

  • @SureshBabu-hy2us
    @SureshBabu-hy2us 4 години тому +1

    മുമ്പ് ശക്തി കേന്ദ്രം CPM ൻ്റെ ഇപ്പോൾ തോൽക്കാൻ മാത്രം വിധി

  • @manojck9205
    @manojck9205 Годину тому

    പാലക്കാട്‌ ശോഭ സുരേന്ദ്രൻ 🚩

  • @gopalanthachat6110
    @gopalanthachat6110 7 годин тому +1

    ആത്യന്തികം!

  • @moideenkutty2599
    @moideenkutty2599 6 годин тому +10

    വടകരയിൽ ഉണ്ടാക്കിയ കരാർ പ്രകാരം പാലക്കാട്‌ ബിജെപിക്ക് കൊടുക്കും കോൺഗ്രസ്‌
    ഇതിലൂടെ കോലിബി സഖ്യം ഒരിക്കൽ കൂടി കേരളം കാണേണ്ടിവരും

  • @kumaraswamy0012
    @kumaraswamy0012 6 годин тому

    B. J. P. അവിടെ സ്ഥാനാർത്ഥിയെ, നിർത്തും അത് ആരായാലും ജനങ്ങളുടെ സപ്തംനിയമസഭയിൽ, ഉണ്ടാകും

  • @baijump7234
    @baijump7234 2 години тому

    Cpm will never vote for Karunakaran son and they don't like Pilikkoottam too

  • @aniyansreedharan7181
    @aniyansreedharan7181 6 годин тому

    പഴയ ഒരു ഐ പി സ് കാരിയായാലോ.

  • @sirajudeenmajeed3238
    @sirajudeenmajeed3238 7 годин тому +1

    LOKA.AVASANAMVAREA.
    SURA.JAIKILLA.SHEOBHAYUM.JAIKILLA.

    • @gilingeorge1771
      @gilingeorge1771 6 годин тому

      Ith thanneya Koya Thrissur ilum paranjirunne?ninte okke jeevitham ith pole comment itt moonji tholanj povum😂😂

  • @krishnaiyer5032
    @krishnaiyer5032 18 хвилин тому

    ralidharan na congress kuruthi kodukkum muralidharan manasilakan

  • @Vishnu-bo5xx
    @Vishnu-bo5xx Годину тому

    Inadaya sakiyam jajikum udf. Ldf baiy baiy avidey

  • @JacobGeorge-uz9th
    @JacobGeorge-uz9th 5 годин тому +1

    എൽഡിഎഫ് എപ്പോഴൊക്കെ മൂന്നാം സ്ഥാനത്ത് വന്നോ അപ്പോഴൊക്കെ യുഡിഎഫ് ആണ് ജയിക്ക്കുന്നത്. യുഡിഎഫ് മൂന്നാം സ്ഥാനത്ത് വന്ന നേമം, തൃശൂർ ഇവിടെയൊക്കെ ബിജെപിയും. അതുകൊണ്ട് clear ആയ ഒരു കാര്യം ബിജെപി/യുഡിഎഫ് കൂട്ടുകെട്ട് ആണ് 👍👍

  • @madhunitoor6902
    @madhunitoor6902 Годину тому

    കേരളത്തിലെ അസംബ്ലി സീറ്റുകളിൽ 70:70 സുരേന്ദ്രനും ശോഭയും മത്സരിക്കട്ടെ.. പാർലമെന്റിൽ ത്രിശൂർ ഗോവിക്ക് കൊടുക്കുക. ബാക്കി 19 സീറ്റിൽ സുരയും, ശോഭയും തുല്യമായിമത്സരിക്കട്ടെ!!!🤭🤭🤭എങ്ങിനെ, ഐഡിയ കൊള്ളാമോ? 😄😄🤭🤭😁😁