പാസ്റ്ററും റൈഡറും ആയി വന്നു വിനായകൻ പൊളിച്ചടക്കിയ ഒരു കഥാപാത്രം 🔥😅 [MUST WATCH👌🏼] | Malayalam Comedy

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1,1 тис.

  • @Mellow__Queen363
    @Mellow__Queen363 10 місяців тому +148

    ദൈവത്തെ അപമാനിച്ചതായി എനിക്ക് തോന്നിയില്ല.. But യഹോവ സാക്ഷികൾ എന്ന് സ്വയം പറഞ്ഞ് നടക്കുന്ന ഒരു വിഭാഗത്തിനെ കാണിച്ചു തന്നു 🤣🤣🙌

    • @sksai4
      @sksai4 3 місяці тому +2

      Which one is that 🤔

  • @ranjithkottungal4071
    @ranjithkottungal4071 Рік тому +64

    മതങ്ങൾ പലപ്പോഴും ബുദ്ധികുറഞ്ഞ ആളുകൾക്ക് സൂപ്പറാ

    • @user-ny7sg9mz1v
      @user-ny7sg9mz1v 6 місяців тому

      Athenda ee pattiyum poochem okke atheist Alle

    • @sksai4
      @sksai4 3 місяці тому

      Apol ambaniyo😂

  • @anandhuaj1605
    @anandhuaj1605 2 роки тому +113

    ഈ ലുക്ക്‌ ഒന്നും നോക്കണ്ട ഇടിച്ചാ.....പൊളിച്ചു കളയും ⚡️💥

  • @prahladangbharathannoor6661
    @prahladangbharathannoor6661 2 роки тому +237

    പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
    (വെറുതെ വിട്ട ചരിത്രം ഇല്ല )
    കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്നു ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ
    🙏🏻😭🙏🏻

  • @rahultr9188
    @rahultr9188 2 роки тому +103

    തിദുമ്മേ കെടത്തി ഒറക്കും ഞാൻ... നല്ല ആരാരിരോ പാടി ഒറക്കും ഞാൻ.... 💥💥💥

  • @filmarchive7568
    @filmarchive7568 2 роки тому +58

    4:37 വിളിച്ചാൽ വിളിപ്പുറത്തുള്ള വടക്കുന്നാഥൻറെ മണ്ണിൽ നിന്നും....സൂപ്പർ പാസ്റ്റർ

  • @AbrahamKurian2
    @AbrahamKurian2 2 роки тому +24

    രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം??
    “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. (റോമർ 3:10-12)
    മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു. (മർക്കൊസ് 7:20-23)
    അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 6:9-10)
    "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." (റോമർ 6:23)
    ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും. (എബ്രായർ 9:27-28)
    യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31)
    യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ (യേശുക്രിസ്തുവിൽ) വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. (റോമർ10: 9-13)
    ദൈവത്തിൻ്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിൻ്റെ വീഴ്ചക്കു ശേഷം അതിവിശുദ്ധനായ ദൈവത്തിൽ നിന്നും പാപിയായ മനുഷ്യനുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി, ദൈവത്തോടൊപ്പം വസിക്കാനുള്ള ഭാഗ്യവും നഷ്ടപ്പെട്ടു. നമ്മുടെ ഒരു കർമ്മ പ്രവൃത്തിക്കും പാപത്തിൽ, ശാപത്തിൽ, ആത്മമരണത്തിൽ, നരകത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ല. പാപത്തിൻ്റെ ശമ്പളം കഷ്ടം, രോഗം, ദുഃഖം, പ്രയാസം, മരണം, ന്യായവിധി, നിത്യനരകം ആണ്. മനുഷ്യനെ രക്ഷിക്കാൻ ദൈവം തന്നെ ഇറങ്ങേണ്ടി വന്നു. മാനസാന്തരപ്പെട്ട് ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവൃത്തീകരിച്ച പാപപരിഹാര പ്രവൃത്തിയിൽ വിശ്വസിച്ച് പാപമോചനവും, നിത്യജീവനും, നീതികരണവും പ്രാപിച്ച് ദൈവകുടുബത്തിൽ അംഗമായി ദൈവക്രോധത്തിൽ നിന്നും രക്ഷപ്രാപിക്കുക. കർമ്മ പ്രവൃത്തിയുമല്ല, തത്വജ്ഞാനവുമല്ല ക്രൂശിലെ വിശ്വാസത്താൽ മാത്രം ലഭിക്കുന്ന വലിയ രക്ഷ ആരും നഷ്ടമാക്കരുത്. സ്വർഗ്ഗവും നരകവും ഒരു തിരഞ്ഞെടുപ്പാണ്. ആരും വെറുതെ നരകത്തിൽ ചെന്നു വീഴില്ല.

    • @melvinmelvi3873
      @melvinmelvi3873 2 роки тому +6

      വെളിപ്പാട് 22 : 11:12
      അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
      ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ🙏🏻

    • @babukv1920
      @babukv1920 2 роки тому +4

      ആമേൻ

    • @Angelruth35i854
      @Angelruth35i854 3 місяці тому +1

      God bless you ❤

  • @Jworld4542
    @Jworld4542 2 роки тому +276

    എന്റെ യേശു ഇന്നു ജീവിക്കുന്നു, 💗🙏🏻Love you my jesus😍😍 you r my super hero❤️❤️❤️❤️

  • @sujaraju8993
    @sujaraju8993 2 роки тому +253

    ആ ദൈവത്തെക്കുറിച്ച് യഥാർത്ഥമായി പ്രസംഗിക്കാൻ ഇയാൾക്ക് ഇടയാകട്ടെ.

    • @SagarT-l4i
      @SagarT-l4i 2 роки тому +5

      😂

    • @ghost-if2zp
      @ghost-if2zp 2 роки тому +38

      ഇല്ലാത്ത സാധനത്തെ കുറിച്ച് എന്ത് പ്രസംഗിച്ചിട്ടെന്താ 🤣
      സേട്ടൻ ഡ്രാഗനെ കുറിച്ച് പ്രസങ്ങിക്കാൻ ഇടയാവട്ടെ

    • @antonygipson6120
      @antonygipson6120 2 роки тому +21

      ദൈവത്തെ കുറിച്ച് പ്രസംഗിക്കണം എന്ന് ആർക്കാണ് നിർബന്ധം ?ദൈവത്തിനോ ?

    • @abhilashcm9917
      @abhilashcm9917 2 роки тому +2

      നടക്കുന്ന കാര്യം paraa 🤣

    • @abhilashcm9917
      @abhilashcm9917 2 роки тому

      @Tomcy Tom പിന്നെ അല്ലെ

  • @lbblackswan
    @lbblackswan 2 роки тому +312

    ഈ insulting okke 2000 വർഷങ്ങളായി അനുഭവിക്കുന്നത് ആണ് ക്രിസ്ത്യാനികൾ. എന്നിട്ടും ഇതുവരെ കളിയാക്കിയത് കൈവെട്ടാനോ, ദൈവാലയങ്ങൾ തകർത്തതിന് ട്രെയിൻ കത്തിക്കാനോ, മിഷനറിമാരെ ജീവനോടെ കത്തിച്ചതിന് പിഞ്ചു കുഞ്ഞുങ്ങളെ rape ചെയ്യാനോ ഒരു ക്രിസ്ത്യാനിയും പോയിട്ടില്ല. കാരണം ഇത് ക്രിസ്ത്യാനികൾ രക്ഷിക്കുന്ന ഒരു മതമോ ദൈവമോ അല്ല. മനുഷ്യനെ രക്ഷിക്കുന്ന ഏക ദൈവവും, ദൈവസ്നേഹം കാണിച്ചുകൊടുക്കുന്ന ഒരു മാർഗവും ആണ്.

    • @bijoraj6011
      @bijoraj6011 2 роки тому +10

      💯

    • @kpnson2087
      @kpnson2087 2 роки тому +2

      ആമേൻ 😂😂

    • @l-chordsbyjerry514
      @l-chordsbyjerry514 2 роки тому +6

      💯

    • @josephp.d2764
      @josephp.d2764 2 роки тому +51

      ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തിയ മതം ആണെന്ന് കൂടെ പറ 😂😂

    • @thanoojks2261
      @thanoojks2261 2 роки тому +25

      മതം കൊന്നവരുടെ ലിസ്റ്റ് എടുത്താൽ No 1 വേറെ ആരും ആയിരിക്കില്ല.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Рік тому +8

    ദൈവത്തെ അതി
    സൂക്ഷ്മ മായി
    അംഭവിക്കാ നുള്ളതാണ്
    ഈശ്വരൻ വേലിക്കെട്ടിന്
    പുറത്താണ്🎉😊🙏

  • @ratheeshkumar2857
    @ratheeshkumar2857 2 роки тому +38

    ഈ വണ്ടി ഓടിക്കുന്നവന്റെ തടി കാത്തോളണേ 😄😄😄

  • @joseabraham8420
    @joseabraham8420 2 роки тому +38

    ദൈവം ആരെന്ന് മനസ്സിലാക്കാതെ കളിക്കാൻ നില്ക്കണ്ട.
    കളിച്ചവർക്കൊക്കെ അനുഭവം ഉണ്ട്.
    എനിക്കും ഉണ്ട്.
    അതു കൊണ്ട് ഇതൊഴിച്ചുള്ള കളി മതീന്നു വെക്കുകയായിരിക്കും ബുദ്ധി.
    "വീഴ്ച്ചക്കു മുൻപേ ഉന്നത ഭാവം."

    • @rad9533
      @rad9533 2 роки тому +2

      അതെ ബ്രേദർ,,, വചനത്തെ കളിയാക്കുന്നവന് ദൈവം ആരാണെന്ന് കാണിച്ചു കൊടുക്കും.. വളരെ ക്ലിയർ

    • @johnypp6791
      @johnypp6791 2 роки тому +1

      ഇവന്റെ അവസാനമടുത്തു.. കളി കർത്താവിനോട്‌ ആണ്

    • @jyothisthomas5795
      @jyothisthomas5795 10 місяців тому +2

      Sho.. ഏത് ദൈവം നമ്മുടെ വാറ്റുകാരൻ😂

    • @axemanfromresidentevil3834
      @axemanfromresidentevil3834 9 місяців тому +1

      ആ ആശാരിപ്പണിക്കാരനാണോ ദൈ ബം ??? 😆😁

    • @captaingiridharbarva
      @captaingiridharbarva 8 місяців тому

      enthayalum bahrathathe nokaan ivde vere daivangalinduttaa......lokam indakkiya sherikkulaa daivangal...ellathe aaldaivangalalla

  • @sadanandannanoonadar2669
    @sadanandannanoonadar2669 2 роки тому +13

    വിനയകാ..... പ്രിയ സഹോദരാ നീ ആക്ഷേപിക്കുന്ന യേശു നിന്റെ അടുക്കൽ വരുവാൻ സമയമായി..... ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം താങ്കളുടെ നാവിൽ നിന്നും പുറപ്പെടുവാൻ സമയമായി.ദൈവം അനുഗ്രഹിക്കട്ടെ.

    • @fishermen4157
      @fishermen4157 2 роки тому

      പോയി ചത്തൂടെ തനിക്

    • @axemanfromresidentevil3834
      @axemanfromresidentevil3834 9 місяців тому +2

      യേശു വരുവല്ലെ, ഒരു ചായയും കടിയും കൊടുത്താലോ ??? 😁

    • @bodhitirtha7836
      @bodhitirtha7836 2 місяці тому

      യേശു യോഗിയായിരുന്നു. എത്രയോ യോഗിമാർ ഇവിടെ വന്നുകടന്നുപോയി. സ്വർഗത്തുനിന്ന് ഇന്നുവരെ ആരും വന്നിട്ടില്ല. വെറുതേ ആ രാജ്യംവരും ഈ രാജ്യം വരും എന്നു പറഞ്ഞു വിവരമില്ലാത്തവരെപറ്റിച്ചു ജീവിക്കാം

    • @anishjanardhanan3982
      @anishjanardhanan3982 Місяць тому

      😄😄😄

  • @rejijohn2726
    @rejijohn2726 2 роки тому +22

    കേശുവും, ഈശോയും കൊണ്ടുവന്നവന് അതിന് ശേഷം നന്നയൊന്നുറങ്ങാൻ പറ്റിയിട്ടില്ല... പിന്നെ ഇവന്റെ കാര്യം നമുക്ക് കാത്തിരുന്നു കാണാം... ആരും ഭയപ്പെടേണ്ട....

    • @sibinsyaminimuth4439
      @sibinsyaminimuth4439 2 роки тому +1

      😏

    • @imagicworkshop5929
      @imagicworkshop5929 Місяць тому

      പിന്നേ, ഉറക്കം എന്താണെന്നു പോലും അറിയാതെ ഉഴറുവാ പാവങ്ങൾ, എങ്ങനേലും പറഞ്ഞ് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുവോ... ഒരു മണിക്കൂറെങ്കിലും ഒന്ന് ഉറങ്ങിക്കോട്ടെ പാവങ്ങൾ 😄

  • @BabyPaulose-hl6qh
    @BabyPaulose-hl6qh 3 місяці тому +3

    ആരാണ് യഥാർത്ഥത്തിൽ ദൈവത്ത കളിയാക്കുന്നത്,..... ദൈവത്തിന്റെ പേരിൽ നടത്തുന്ന പലതും, പലരും ഇതിൽ എത്രയോ അധികമായി ദൈവത്തെ പരിഹസിക്കുകയും പാവങ്ങളെ എല്ലാവിധത്തിലും ചൂഷണം ചെയുകയും, പലരും അതിനെയെല്ലാം ന്യായികരിക്കുകയും ചെയ്യുന്നു,....ഇതൊക്കെ അതിന്റെ ഒരുചെറിയ, സാമ്പിൾ മാത്രം 🙏

  • @syamharippad
    @syamharippad 2 роки тому +78

    വിനായകൻ്റെ അഭിനയം ഗംഭീരം.

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    എത്രയെത്ര നടന്മാർ ലോകത്തിൽ വന്നു,, അവർക്കാർക്കും വേണ്ടാത്ത റോൾ ഈ ധിക്കാരിക്ക് വേണം.,
    ഇന്നും ആ യേശു നാമത്തിന്റെ സ്നേഹമാണ് ഇവനെയൊക്കെ ആയിത്ത മതിലിനിപ്പുറം മനുഷ്യനെപ്പോലെ നിരുത്തുന്നത് എന്ന് ഇവൻ അറിഞ്ഞിരന്നെങ്കിൽ ?

  • @philipgevarghese6220
    @philipgevarghese6220 2 роки тому +45

    ജീവിക്കുന്ന ദൈവം വിധിക്കട്ടേ

  • @santoshsamuel973
    @santoshsamuel973 2 роки тому +36

    കർത്താവിന്റെ നാമം വൃദ്ധ എടുക്കുന്നവൻ ശിക്ഷിക്കപെടും സംശയം ഇല്ല. എന്നലെങ്കിൽ നാളേ

  • @sarammarobinson7042
    @sarammarobinson7042 2 роки тому +217

    കളിയാക്കാൻ ഉള്ള നാമം അല്ല യേശുവിന്റെ നാമം.. ഒരുനാളിൽ ദൈവ തന്നെയും സന്ദർശിക്കട്ടെ 🙏🙏.

    • @jyothymahesh5404
      @jyothymahesh5404 2 роки тому +7

      അതെ... യേശുവേ സ്തോത്രം

    • @warrior-ql1wp
      @warrior-ql1wp 2 роки тому +7

      Muhammad peru paranjakil thala kanila

    • @sibinsyaminimuth4439
      @sibinsyaminimuth4439 2 роки тому +1

      😏

    • @aminayahiya2593
      @aminayahiya2593 2 роки тому +1

      കണ്ടന്റ് വേണ്ടേ....

    • @onetwo3252
      @onetwo3252 2 роки тому

      ഇത് മതേതര ഇന്ത്യ അല്ലേ എല്ലാ മതക്കാരേയും പറ്റി കോമഡി ഇറക്കട്ടേ തെറ്റ് ചെയ്തവർ ശിക്ഷിക്കപെടുവെങ്കിൽ ഫ്രാഗോ മുളയ്ക്കലിനു എന്ത് പറ്റി ഇതൊക്കെ കോമഡിആയികാണൂ

  • @ebinjoebin3188
    @ebinjoebin3188 4 місяці тому +4

    മതങ്ങളെ ആക്ഷേപിച്ചു ഒരു കൂട്ടം ആൾക്കാരെ സുഖിപ്പിച്ചു വിജയിപ്പിക്കേണ്ട ഗതികേഡിലാണ് മലയാള സിനിമ

  • @lucyjacob5015
    @lucyjacob5015 Місяць тому

    അഭിനന്ദനങ്ങൾ വിനായകാ... കള്ളന്മാരുടെ കള്ളത്തരം തുറന്നു കാണിക്കണം.

  • @bennyfrancies2555
    @bennyfrancies2555 2 роки тому +17

    എന്റെ യേശു ആരാണെന്ന് വിനായകൻ അറിയട്ടെ god bless you

    • @arunk7123
      @arunk7123 2 роки тому +5

      ആ പിന്നെ , യേശു വന്നിട്ട്‌ വിനായകനു പണി കൊടുക്കുമാരിക്കും😂😂, ഒഞ്ഞു പോയേടാ

    • @anishjanardhanan3982
      @anishjanardhanan3982 Місяць тому

      😄😄😄

  • @anasnaas9407
    @anasnaas9407 2 місяці тому +1

    Deyvam nanmayanu snehamanu ❤👏🙏🙌👍kaarunnyamaanu

  • @prakashcg4888
    @prakashcg4888 2 роки тому +59

    അഭിനയ മികവുകൊണ്ട് വിനായകൻ വെല്ലാൻ ആരുണ്ട്........ വിനായകൻ ലോകസിനിമയുടെ ഭാഗമാവുകയാണ്

  • @jacobmathew1610
    @jacobmathew1610 2 роки тому +23

    ദൈവനാമത്തെ ദുഷിക്കുന്ന എല്ലാവനെയും ദൈവം നിത്യ നരകത്തിൽ ഇട്ടു പൊരിക്കും . ദൈവം ദഹിപ്പിക്കുന്ന അഗ്നി ആണ്.

    • @Kr1tikal_BMS
      @Kr1tikal_BMS Рік тому +4

      But doesn’t your god love all??

    • @Pradeep-g8u
      @Pradeep-g8u 8 місяців тому +1

      കഷ്ടം

    • @alanantony8941
      @alanantony8941 6 місяців тому

      ​@@Kr1tikal_BMSyes but he also punishes sins

    • @SBCS_LLC
      @SBCS_LLC 3 місяці тому

      Then tell me who is your god whats is name can you please tell me just to know that ​@@alanantony8941

    • @adarshsreedevi6454
      @adarshsreedevi6454 3 місяці тому +1

      പറി🤣

  • @shebamoln.t4764
    @shebamoln.t4764 2 роки тому +22

    യേശുവിന്റെ നാമം നിങ്ങള്ക്ക് കളിയാക്കാൻ ഉള്ളത് അല്ല.... എന്റെ ദൈവം ആരെന്നു അറിയില്ല.... അറിഞ്ഞിരുന്നു എങ്കിൽ ഇദ്ദേഹം ഇത് ചെയ്യാൻ വിസമ്മധിക്കുമായിരുന്നു. ദൈവത്തിന്റെ നാമത്തെ നിന്ദിച്ചു കളി ആക്കിയാൽ ദൈവം വെറുതെ വിടില്ല... wait and see.... നിന്ദിച്ച യേശുവിന്റെ നാമത്തേ നിങ്ങൾ ലോകത്തിന്റെ മുന്നിൽ ഉയർത്തും...

  • @VFL3
    @VFL3 5 місяців тому +2

    I am a Christian he showed the level of Christ believer ingane aayirikkanam , last dialogue urakkumm ninne njan yah mone , the god Jesus gave us only one thing that is ultimate freedom use that wisely

  • @mr_sebans502
    @mr_sebans502 2 роки тому +29

    Poli sanam 😂😂😂😂

    • @josnageorge8767
      @josnageorge8767 2 роки тому +2

      നീ പൊളിയാതെ നോക്കിക്കോ!

    • @mr_sebans502
      @mr_sebans502 2 роки тому +2

      @@josnageorge8767 thanks for the heads up 😂🤭

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 місяці тому +2

    ഇതുര അഭിനയം മാത്രമാണ് വേറെ രീതിയിൽ ചിന്തിക്കരുത പണത്തിനു വേണ്ടി പാസ്റ്റർമാർ കാട്ടിക്കൂട്ടുന്ന വേലകൾ

  • @royprasad9030
    @royprasad9030 2 роки тому +58

    വിനായകൻ- ദൈവത്തിന്റെ സുവിശേഷം എത്തിക്കുവാൻ ആയി ഈ ബ്രദർ നെദൈവം തിരഞ്ഞെടുക്കട്ടെ, അതിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. God bless all

  • @JoseTJ-lj3lx
    @JoseTJ-lj3lx 3 місяці тому

    ഇതിന് ശേഷം ഇവൻ സമ്പൂർണ്ണമായി പൊളി ഞ്ഞുപോയി.

  • @jithinjacob7763
    @jithinjacob7763 2 роки тому +8

    Enik oru chiriyum varunilla... Valupp...

  • @rhy_thm4545
    @rhy_thm4545 Місяць тому +1

    Aaa Daivam ivane...
    Daivame...ennu vilippikkatte

  • @johnvarghese4749
    @johnvarghese4749 2 роки тому +11

    One day this man will realise definitely.

  • @Ayyappankutty-k3o
    @Ayyappankutty-k3o Місяць тому

    പണി എരന്നു വാങ്ങുന്നു.😅😅😅

  • @shameemali9046
    @shameemali9046 2 роки тому +20

    😀😀 വിനായകൻ പൊളി🔥

    • @jithinmathews1589
      @jithinmathews1589 2 роки тому

      Onnu podo.. yenna poli.. Avan islamine kaliyaaki ithu pole abhinayichal nighal avane vetti nuruki theerkille..

    • @dawwww
      @dawwww 2 роки тому

      Ennu 6 vayasu ulla kochine 53 vayasil kettiya oruthane poojikunna sunnathu mon.

  • @Whatsherinstaname
    @Whatsherinstaname 7 місяців тому +1

    അയ്യോ അച്ഛായമാർക്ക് ഇത് കണ്ട സഹിക്കൂല ദൈവമേ 😂😂 hallelooya സ്തോത്രം

  • @joset.unepal9253
    @joset.unepal9253 7 місяців тому +1

    എന്റെ നാമം വൃദാ എടുക്കുന്നവനെ ശിക്ഷിക്കാതെ വിടില്ല.. എന്നു ദൈവ വചനം.. കലാകാരന്മാർ സൂക്ഷിക്കുക.

  • @GokulKumar-hm9gb
    @GokulKumar-hm9gb Рік тому +3

    😂ഇങ്ങനെ ഒന്നും അല്ല അഭിനയം 😄ഈ ഒരു കാര്യത്തിൽ വിനായകൻ തോറ്റു പോയി 🤣പാസ്റ്റർ മാർ ഇങ്ങനെ അല്ല 🤣എനിക്ക് chance തന്നാൽ ഞാൻ സൂപ്പർ ആയിട്ടു കാണിച്ചു തരാം 😄💯👍

    • @santhoshmc7612
      @santhoshmc7612 9 місяців тому

      ഊക്കൽ ആടെ 😂😂

    • @skn1727
      @skn1727 9 місяців тому +1

      അടുത്ത പടത്തിനു വിളിക്കാട്ടോ 😂

    • @lachu-o4s
      @lachu-o4s 3 місяці тому +1

      ഇതൊക്കെ ഒള്ളത് തന്നെയാ 😂ഇതിലും കോപ്രായം കാണിക്കുന്ന പാസ്റ്റർമാരൊണ്ട്😂😂😂

  • @dineshdinesh845
    @dineshdinesh845 Рік тому +6

    Super performance!!😀😀

  • @stm0404
    @stm0404 Місяць тому +1

    കളമശ്ശേരി ബോംബ് ടീംസ്😂

  • @shajan682
    @shajan682 2 роки тому +8

    അറിയാത്ത പണി ചെയ്യരുത് 😎

  • @abhishekdhsr
    @abhishekdhsr 2 місяці тому

    Ipo puthyadh irengeetund kripasanam ennum paranj😂😂

  • @ajithmathew1406
    @ajithmathew1406 2 роки тому +48

    ദൈവത്തെ കളിയാക്കുന്നവരെ ദൈവത്തിനു വേണ്ടി സുവിശേഷം പ്രസഗിക്കാൻ ദൈവം നിയോഗിക്കും.... അത് ഉണ്ടാവുക തന്നെ ചെയ്യും... 🙏

    • @tomcatCfilo
      @tomcatCfilo 2 роки тому +5

      And the Sun will rise in the west.

    • @RM-cg6nu
      @RM-cg6nu 2 роки тому

      Ajith mathew 👍👍🥰🥰

    • @nja2087
      @nja2087 7 місяців тому

      Global warming ഒന്നു set അക്കാൻ പറ്റുമോ ദൈവത്തിനു ചൂട് കൊണ്ട് സഹിക്കാൻ പറ്റുന്നില്ല😢

    • @Oooo-f6o7u
      @Oooo-f6o7u 2 місяці тому

      Sure

  • @iam_a_k
    @iam_a_k 3 місяці тому

    ടാ മരക്കരടി....😂😂😂

  • @satheeshvinu6175
    @satheeshvinu6175 2 роки тому +4

    Orakkum njaan... Aararito paadi... Poli saanam

  • @ShyjuS-b3f
    @ShyjuS-b3f 9 місяців тому +1

    ശെരിക്കും പല പാസ്റ്റർമാരും ഒരുകാലത്തു നല്ല ഒന്നാംതരം ഓര് ടീം ആയിരുന്നവർ ആയിരുന്നു എന്നതാണ് സത്യം.

  • @WestendProductionandMarketing
    @WestendProductionandMarketing 9 місяців тому

    Wahh❤❤vinayakan 👌👌

  • @jobthomas5317
    @jobthomas5317 2 роки тому +23

    വിനയാകാൻ പോവുകയാണ്...

  • @Rinsi-e7p
    @Rinsi-e7p Рік тому +2

    Very fun. Real comedy 😂

  • @babuk.a5009
    @babuk.a5009 2 роки тому +23

    ഇത് ഇവരുടെ കച്ചവടം തന്നെ അത് പൊളിച്ചു അടുക്കി അത്ര തന്നെ.. ഉള്ളത് പറഞ്ഞാൽ പലർക്കും പൊള്ളും. ഒരു വേള പഴക്കം എറിയാൽ ഇരുളും പിന്നെ വെളിച്ചമായി വരും അത്രയേ ഉള്ളു ഈ പ്രൈസ് the ലോർഡ് വിളി 🤣

    • @shibugeorge1541
      @shibugeorge1541 4 місяці тому

      ഇവിട എന്ത് thanga yada വികുന്നത് കാണിച്ചത്???

  • @ProtectiveCoating
    @ProtectiveCoating 2 місяці тому

    വേറീതേട്ടൻ പൊരിച്ചുട്ടാ....

  • @royprasad9030
    @royprasad9030 2 роки тому +23

    വിനായകൻ- ഇ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ, കർത്താവായ യേശുക്രിസ്തുവിനെ അറിഞ്ഞ് യേശുവിന്റെ സുവിശേഷം എത്താത്ത സ്ഥലങ്ങളിൽ സുവിശേഷം അറിയിക്കുവാൻ ആയി ദൈവം ഈ ബ്രദറിനെ

    • @theprotest4833
      @theprotest4833 2 роки тому +2

      ഏതാടോ നീ പൊങ്ങാ

    • @Rahulhaseenahaseena
      @Rahulhaseenahaseena 2 роки тому

      Ayeee ooola

    • @Nairbro
      @Nairbro 2 роки тому

      Enthuvade ithoke

    • @sandhesh900
      @sandhesh900 Рік тому

      യേശുവിന്റെ സുവിശേഷംഇന്ത്യക്ക് ആവശ്യമില്ല

  • @jayakrishnanvc6526
    @jayakrishnanvc6526 8 місяців тому

    ELLAAM Mannushiyntta
    Vyihhyiaannamm💗💗💗

  • @bensonjoseph3
    @bensonjoseph3 2 роки тому +254

    "praise the lord" ആയകൊണ്ട് വേവും . അല്ലാഹു അക്ബര്‍ എന്നോ സ്വാമി ശരണം എന്നോ ഒക്കെ ആയിരുന്നേല്‍ കാശ് മേടിച്ചവന്‍ ഇന്ന് പരലോകത്തിരുന്നേനെ .

    • @lovelyman9152
      @lovelyman9152 2 роки тому +4

      Praise the lord

    • @prakashgopi4681
      @prakashgopi4681 2 роки тому +2

      😂😂

    • @kamalasanan
      @kamalasanan 2 роки тому +10

      Athu shariya😀

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 роки тому +37

      ആരു പറഞ്ഞു. വിഷ്ണുവിൻ്റെ വേഷം കെട്ടി നാടകം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നായൻ (രാജു ) കുളക്കടവിൽ വച്ച് ആളുകൾ കാണുന്നതും തൊഴുന്നതും സിനിമയിലുണ്ട്. സന്യാസിമാരെ കളിയാക്കുന്നത് ഇവിടെ സ്ഥിരം പരിപാടിയാണ്. ഹിന്ദുവിനോളം ഒരു മതക്കാരും ഇവിടെ ക്ഷമിക്കുന്നില്ല. കുരിശുയുദ്ധം ചെയ്തവർ അത് മറക്കരുത്. ഇവിടെ സംഖ്യയിൽ കുറവായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു എന്നേയുള്ളു.

    • @bijumon6584
      @bijumon6584 2 роки тому +1

      🤣🤣🤣🤣

  • @arunabk5355
    @arunabk5355 3 місяці тому

    തീ സാധനം❤️‍🔥

  • @jobydevasia2039
    @jobydevasia2039 2 роки тому +22

    JESUS CHRIST IS LORD FOREVER AND EVER

  • @unnikrishnank5208
    @unnikrishnank5208 7 місяців тому +1

    ഇന്ന് ജീവിചിരിക്കുന്ന ഒരാൾക്കും ഒരു സ്പെഷ്യൽ ശക്തി ഉം കഴിവും ഇല്ല എല്ലാം നാടകം ആണ്

  • @advsuhailpa4443
    @advsuhailpa4443 2 роки тому +130

    വിനായകൻ
    മുത്താണ്...❣️👍

    • @prempraveen3728
      @prempraveen3728 2 роки тому +24

      മുസ്ലിങ്ങളെ അനുകരിച്ചു ഇതുപോലെ ഒര് ഉസ്താദ് സിനിമ ചെയ്യാമോ? ഇടയ്ക്ക് അള്ളാഹു, മുഹമ്മദ്‌, ബിസ്മില്ല, ഹൂരി , സല്ലല്ലാ സല്ലം എന്നൊക്കെ പറയണം. ഒര് സിനിമ ചെയ്യട്ടേ. ഞാൻ 50 ലക്ഷം കൊടുക്കാം. പറ്റുമോ? 🤭

    • @advsuhailpa4443
      @advsuhailpa4443 2 роки тому +15

      @@prempraveen3728
      മുസ്ലീങ്ങളെ അനുകരിച്ചുള്ള ഇത്തരം സിനിമകൾ എത്രയോ ഉണ്ട്.
      താൻ ഇ ലോകത്തല്ലെ ജീവിക്കുന്നത്🤭
      അതെങ്ങനെയാ തലയിൽ ചാണകം നിറഞ്ഞാൽ പിന്നെ ചിന്തിക്കുന്നതെല്ലാം "ചാണകമയം "😂😜🤒

    • @faheemmuhammed3065
      @faheemmuhammed3065 2 роки тому +2

      @@advsuhailpa4443 നോമിന് ചാണകം വിസ്മയം

    • @naimunoufan5606
      @naimunoufan5606 2 роки тому +1

      @@prempraveen3728 ninne kond koottiyaa koodulla mahn 😂

    • @arun-er6je
      @arun-er6je 2 роки тому +4

      @@prempraveen3728 edo angane etrayo cinema und shakha whatsapp groupil ninn veliyil vaaa

  • @sreedharanvsvs3659
    @sreedharanvsvs3659 Рік тому +3

    Every body not equal it's an energetic action Super Vinayakan

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 Рік тому +4

    ഇത് മറ്റു മതസ്ഥർക്കെതിരായിരുന്നെന്ക്കിൽ കാണാമായിരുന്നു., ഞങ്ങൾ പ്രതികരിക്കാത്തതിന്റ കാരണം
    തലയിരിക്കുമ്പോൾ വലടേണ്ട.,
    സങ്കീർത്തനങ്ങൾ 46:10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
    പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
    വിനായകന് ദൈവം വിന ആകാതിരിക്കാൻ മനസാന്തരപ്പെട്ടാൽ നന്നു. 🙏
    🔥🔥🔥

  • @shihabashraf8872
    @shihabashraf8872 2 роки тому +4

    പൊളി, മച്ചാനേ വിനായകാ

    • @josephmathew6634
      @josephmathew6634 2 роки тому

      മുഹമ്മദ് നബിയുടെ കുണ്ടനടി എന്ന് ഒരു പടം ഇറക്കട്ടെ

    • @toms5050
      @toms5050 2 роки тому +2

      That is the business of muhammed in Islam.

    • @myloveindia8277
      @myloveindia8277 2 роки тому

      എന്നിത്

  • @ratheeshkumar9557
    @ratheeshkumar9557 2 роки тому +33

    ഒരു ലോഡ് പ്രെയ്സ് ദ ലോഡ്😂😂😂😂🤣🤣🤣🤣🤣

    • @sinijoseph256
      @sinijoseph256 2 роки тому +4

      Yeshu kristhu is my king and savior

    • @RM-cg6nu
      @RM-cg6nu 2 роки тому

      @@sinijoseph256 ❤️👍💖❤️👍👍

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +225

    വിനായകൻ റിയൽ ആക്റ്റർ .

    • @prasanths6280
      @prasanths6280 2 роки тому +2

      Waste of time acting....it's madness.

    • @kl-58rish
      @kl-58rish 2 роки тому +4

      Athoru vere level item aan 🔥

    • @shadrachgeorge108
      @shadrachgeorge108 Рік тому +1

      @@prasanths6280 Then you're INSANE for watching this video 🥵🤭😝

  • @straightforward8881
    @straightforward8881 2 роки тому +2

    Chummathalla IPO kidann anubhavikkunne.. Iniyum kittum .vangicho

  • @palarakkalsekhar1816
    @palarakkalsekhar1816 2 роки тому +190

    ഒരു മതങ്ങളെയും കളിയാക്കാൻ പാടില്ല,,,,,,, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...... 🙏🙏🙏🙏🙏🙏

    • @100kuttu
      @100kuttu 2 роки тому +13

      Oh...സുഖിച്ചു

    • @philipgevarghese6220
      @philipgevarghese6220 2 роки тому +9

      ദൈവം ചോദിച്ചോട്ടെ ,വല്ല കഽൻസ്സർ പിടിച്ച് കിടക്കുബോൾ ഓർത്തോളും

    • @antonygipson6120
      @antonygipson6120 2 роки тому +2

      @@philipgevarghese6220 പിന്നെ ദൈവ വിശ്വാസികൾക്കൊന്നും കാൻസർ വരാത്തത് കൊണ്ട് ,വലിയ കുഴപ്പം ഒന്നുമില്ല .ദൈവത്തെ കളിയാകുന്നവർക്ക് മാത്രമാണല്ലോ ക്യാൻസർ വരുന്നത് .

    • @remeshtkutty1609
      @remeshtkutty1609 2 роки тому +3

      Kaliyakkunilla pentecostal ethuthanna avaravarude viswasam avaravare rakshikkum njanum 3 mathathilum viswasikkunu

    • @antonygipson6120
      @antonygipson6120 2 роки тому +1

      @@remeshtkutty1609 😆😆😆😆😆😆

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Рік тому +1

    ഈ യുഗത്തിലെ ദൈവ ശ്രീശുഷയും... ദൈവിക ശക്തിയും കാണിക്കുന്ന... ദൈവിക ശ്രീശുഷകർ ഇങ്ങനെയാണ്... ദൈവം കണ്ടൊണ്ടും ഇരിക്കും

  • @ancybiju4481
    @ancybiju4481 2 роки тому +25

    പാസ്റ്റർസിന്റ കൂടെ നടന്നു അവരുടെ മൂവ്മെന്റുകൾ കുറച്ചു കൂടി മനസിലാക്കണം. വിനായകൻ സൂപ്പറ് നടനാണ്. ഇത് eviday ഒക്കെ ചെറിയ പ്രശ്നം ഉണ്ട്...

    • @tarisdod
      @tarisdod 2 роки тому

      thaan paastermaare sharikum kanditillalle

    • @ratheeshbabu9930
      @ratheeshbabu9930 2 роки тому +9

      കോമഡി കാണിച്ചോളു പക്ഷെ സമയം ആകുമ്പോൾ എല്ലാത്തിനും ഉത്തരം പറയേണ്ടി വരും.....

    • @jimsonmathew4116
      @jimsonmathew4116 2 роки тому +1

      സംവിധായകന്റെ ഇഷ്ടത്തിനല്ലേ അഭിനയിക്കുന്നത് അതിൽ വിനായകൻ എന്ത് പിഴച്ചു

    • @blessonmathai
      @blessonmathai 2 роки тому +1

      Yes... Over acting..

    • @blessonmathai
      @blessonmathai 2 роки тому

      @@tarisdod thaaan kanditundo???

  • @shajim2823
    @shajim2823 Місяць тому

    വിനായകൻ അഭിനയിച്ചതിൽ ഏറ്റവും ഒർജിനൽ നാലിറ്റി തോന്നുന്നസീൻ

  • @shameer1036
    @shameer1036 2 роки тому +17

    ഓവറാക്റ്റിംഗ് ആണ് ഇവിടെ ഉദ്ദേശിച്ചത് അത് നടന്നിട്ടുണ്ട് പിന്നെന്താണിവിടെ പ്രശ്നo

  • @babuk.a5009
    @babuk.a5009 2 роки тому +2

    ദൈവം ഒരിക്കലും ആരോടും പ്രതികാരം ചെയ്യില്ല അത് മനുഷ്യ സ്വഭാവമാണ്.. ലോകം മുഴുവൻ വെളിച്ചമാണെങ്കിൽ എവിടാണ് ഇരുട്ടിനു സ്ഥാനം. ലോകം നിറഞ്ഞു ദൈവം നിൽകുമ്പോൾ സാത്താൻ എന്ന ഒന്ന് ഇല്ല. 🤣എല്ലാ മതങ്ങളും മനുഷ്യരെ അല്പം ഭയപ്പെടുത്താറുണ്ട്. അത് അവൻ സദാചാര നിഷ്ടൻ ആകുവാൻ വേണി മഴത്രമാണ് കുട്ടി കാലത്തു നമ്മളെ മാതാ പിതാക്കൾ, കൊക്കാച്ചി പിടിക്കും മാമുണ്ടില്ല എങ്കിൽ എന്ന് പറഞ്ഞു ഭയപ്പെടുത്താറുണ്ട്, പക്ഷെ വലുതാകുമ്പോൾ ഇങ്ങിനെ നമ്മളോട് അവർ പറയുമോ, പറഞ്ഞാൽ തന്നെ അത് ലോക കോമഡി ആകും. അത്രയേ ഉള്ളു സാത്താനും വിശ്വാസവും.... 🤣

  • @samraj1448
    @samraj1448 2 роки тому +33

    ഈ സിനിമക്ക് ശേഷം കഞ്ഞി കുടിക്കാൻ പോലും വകയില്ലാതെ സിനിമാക്കാർ കഴിഞ്ഞ 3 വർഷമായി തെണ്ടി നടക്കുന്നു ഇപ്പോഴും വലിയ മെച്ചം ഒന്നിമില്ല.

    • @goldwheat1329
      @goldwheat1329 2 роки тому +14

      സിനിമാക്കാർ മാത്രമല്ല ബ്രോ , സർക്കാർ ജീവനക്കാർ ഒഴികെ ബാക്കിയുള്ളതിൽ 75% എല്ലാവരും രണ്ട് വർഷമായി കഷ്ടപ്പാടിലാണ്.

    • @arpisamhi3725
      @arpisamhi3725 2 роки тому +3

      ഞാൻ സിനിമ കാരൻ ഒന്നും അല്ല
      എനിക്കും 3വർഷം ആയി മെച്ചം ഒന്നും ഇല്ല

    • @mohanthomas3266
      @mohanthomas3266 2 роки тому

      Koppanu

  • @bluestarkitchen293
    @bluestarkitchen293 2 роки тому +2

    Vinayakan nalla oru abhinethavanu .athu cinimayil mathiyayirunnu oru matha visvasathe ethra tharam thana reethiyil avaholikkunnathu arkkum nallathalla. Christiyanikal arum chodikkano parayano vanrilla avar prarthikkum vinayakante manasatharathinayi. Samuhathinte nanmmakkai nallathu precharippikku.

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 2 роки тому +5

    E pwoli സാനം ഏതു movie ലേ യ?

  • @sajeev.m2474
    @sajeev.m2474 2 роки тому +1

    Nalla abhinayam... jeevitham nere anel abhinayavum !!!!

  • @anoosanu4720
    @anoosanu4720 2 роки тому +4

    Bro ee movi name entha arelum plz riplay

  • @arshadarsh3284
    @arshadarsh3284 2 роки тому +2

    പൊളിച്ചടുക്കി 🤣🤣🤣

    • @dawwww
      @dawwww 2 роки тому +1

      Muri andiye.. 😄

    • @msznito9449
      @msznito9449 Рік тому

      ​@@dawwww Ninte achan nayinte mone

  • @gkfire9729
    @gkfire9729 2 роки тому +16

    നല്ല ആരാരീരാ പാടി ഉറക്കും ഞാൻ 8:38 അതൊന്ന് പറഞ്ഞിട്ട് പൊവാനാ വറീദ് ഇവിടെ വന്നത് !!!!
    വരെട്ടെടാ......

  • @BinuKk-z7e
    @BinuKk-z7e 8 місяців тому

    Ethanu,acting, suppar😂😂

  • @christeenatomy3585
    @christeenatomy3585 2 роки тому +23

    Dhaivathineyum dhaiva dhaasanmarem kaliyakkaan naanam ille... Kore movie erakkaan angne kore viddikalum.

    • @deepakmk9594
      @deepakmk9594 2 роки тому

      Daivathin kozhapm ndel deivam vann parayatte.. Athalle heroism

    • @kmsebastian6923
      @kmsebastian6923 2 роки тому

      100%✅️

  • @jomonblessiya5269
    @jomonblessiya5269 2 роки тому +2

    വേറെ ഏതൊക്കെ പേരു വെച്ചാലും.. യഹോവ എന്ന് വെയ്ക്കരുതായിരുന്നു.
    ആ മഹത്വമുള്ള നാമത്തെ സ്തുതിക്കുവാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. അതറിയുന്നവർക്ക് അറിയാം...

  • @joshyabraham54
    @joshyabraham54 2 роки тому +3

    Vinayakan... Nayakan...mass..marana mass

  • @midhunPk-w3y
    @midhunPk-w3y 8 місяців тому

    വിനായകൻ 🔥🔥

  • @mathluke1806
    @mathluke1806 2 роки тому +61

    ക്രിസ്ത്യാനിയ കളി ആക്കാൻ നല്ല രസം. ആരും ചോദിക്കില്ലല്ലോ

    • @cucumber7777
      @cucumber7777 2 роки тому +8

      അതൊക്കെ പണ്ട് ഭായ്.. കാലം മാറി ഇനി കളിയാക്കുന്നവന്റെ ആസനത്തിൽ ഇട്ട് പൊട്ടിക്കണം...

    • @angelgeorge.
      @angelgeorge. 2 роки тому

      ഇത് ക്രിസ്ത്യനികളെ അല്ലല്ലോ ദൈവത്തിന്റെ പേര് വച്ചു ബിസിനസ്‌ നടത്തുന്നവരെ അല്ലെ കളിയാക്കിയത്

    • @witwickywitwicky2649
      @witwickywitwicky2649 2 роки тому +8

      Ayy sari ee paster mare anarnu christiani ayi kuttune

    • @sharonhenryj170
      @sharonhenryj170 2 роки тому

      Nan

    • @prophet5148
      @prophet5148 2 роки тому +1

      ഇങ്ങനെ ആർക്കുന്ന അച്ഛന്മാർ ഉണ്ടല്ലോ പിന്നെ അതിനെ പ്രശ്നമാക്കേണ്ട

  • @akshaykumar4467
    @akshaykumar4467 2 роки тому +8

    ദൈവംമേ..... 😆😆😂😂😍🔥🔥🤙🏻

  • @sangeethraveendran5898
    @sangeethraveendran5898 Рік тому +3

    Praise the lord.... Such a awsome charechter.....

  • @anilpkkuttan4421
    @anilpkkuttan4421 Рік тому +1

    വിനായകന് ചേർന്ന വേഷം..

  • @sreeraj5337
    @sreeraj5337 2 роки тому +12

    Movie Name Diwanji Moola

  • @shajithomas4870
    @shajithomas4870 3 місяці тому

    ഈ സൂപ്പർ സ്റ്ററിന് against പറഞ്ഞാൽ നമ്മൾ അകത്താകും,......

  • @Jancysunil.Ragakumary
    @Jancysunil.Ragakumary 2 роки тому +30

    ഈബ്രദർനെ ദൈവം അനുഗ്രഹിക്കട്ടെ ദൈവ വചനം പ്രെസങ്ങിക്കാൻ ഇടയാകട്ടെ അനേകര് ക്രിസ്തു വിലേക്ക് കൊണ്ടുവരാൻ ഇടയാകട്ടെ

  • @azzed690
    @azzed690 2 роки тому +1

    ee kannichathin vilakodukkendivarum. appol padikkum mone. nee appol sherikkum vilikkum....................

  • @manumnair7292
    @manumnair7292 2 місяці тому +1

    എന്റെ സുഹൃത്തിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയ പാസ്റ്റർ അവന്റെ ഭാര്യയെയും അടിച്ചോണ്ടു പോയി

  • @msanamikakrishna
    @msanamikakrishna 2 роки тому +3

    Oru pastor pray time super akkanam ennu parayarilla. Ithnte story writer mistake .dialogue Varunna changes aa character ottum match Alla. Inganathe pastor njan kanditt Illa... Ithnte director dialogue paranj scene's shoot ayappo kannu kanaand aakum direct cheythat.

  • @Uday3619
    @Uday3619 2 роки тому

    Ini oru madarsa adyapakante vesham koodi anijal nannayirunnu... Athinu pakshe ithiri pulikkum.. alle.. 😂😂

  • @Hsihtar862
    @Hsihtar862 2 місяці тому

    Good study... And making...

  • @jintovarghese1569
    @jintovarghese1569 2 роки тому +15

    ഓവർ അഭിനയം 😰😰

    • @alenantony4567
      @alenantony4567 2 роки тому

      Onumilla pastor ayi abinayikumbol purohidabe pole kanikan pattilla

    • @msznito9449
      @msznito9449 Рік тому

      ​@@alenantony4567 christhyan theevravadhi pannikal potti therichu chakum ee padam kandittu 😂😂

  • @udayannellikkoth4892
    @udayannellikkoth4892 2 роки тому +23

    വിനായകൻ സൂപ്പർ💕💕💕💕💕💝💝💝🙏

  • @RajappanC-h3d
    @RajappanC-h3d Рік тому +1

    വിനായകൻ ഒരു സംഭവമാ അല്ലെ പക്ഷെ പുലയനായി ജനിച്ചത് കൊണ്ട് ജാതികോമരങ്ങൾക്കു പഥ്യമാണ്