Neer Palunkukal | God Father | Malayalam Evergreen Film Song | M G Sreekumar | Sujatha Mohan

Поділитися
Вставка
  • Опубліковано 28 вер 2024
  • Watch Neer Palunkukal | God Father | Malayalam Evergreen Film Song | M G Sreekumar | Sujatha Mohan
    Directed by Siddique-Lal
    Written by Siddique-Lal
    Produced by Appachan
    Starring
    N. N. Pillai
    Mukesh
    Philomina
    Thilakan
    Kanaka
    Cinematography Venu
    Edited by
    K. R. Gaurishankar
    T. R. Shekhar
    Music by
    S. Balakrishnan[1]
    Lyrics:
    Bichu Thirumala
    Production
    company
    Swargachithra Films
    Distributed by Swargachithra Release
    Release date
    15 November 1991 (India)
    Running time 150 minutes
    Country India
    Language Malayalam
    Budget ₹65 lakh
    Box office ₹4.6 crores
    Film : God Father
    song : "Neer Palunkukal" (Male)
    singer : M. G. Sreekumar
    Lyrics :Bichu Thirumala
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 695

  • @rajithrajith1255
    @rajithrajith1255 3 роки тому +161

    ഇതുവരെ തകർക്കാൻ പറ്റാത്ത മലയാള സിനിമയിലെ റെക്കോർഡ്

    • @sruthiachu7134
      @sruthiachu7134 3 роки тому +4

      ശരിയാ

    • @sruthiachu7134
      @sruthiachu7134 3 роки тому +10

      ഏറ്റവും കൂടുതൽ തീയറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം

    • @uvaisp9404
      @uvaisp9404 2 роки тому +6

      സത്യം തന്നെ

    • @uvaisp9404
      @uvaisp9404 2 роки тому +4

      406

    • @basilpachu9785
      @basilpachu9785 2 роки тому +5

      Ini orikkalum thakarkkan kazhiyilla

  • @ppvilayil5493
    @ppvilayil5493 3 роки тому +65

    മുകേഷിന്റെ അഭിനയം ഈ പാട്ടിൽ എന്ത് രസമാ..
    പ്രേത്യേകിച്ചു ഫസ്റ്റ് lines..

    • @thaslinoushad8007
      @thaslinoushad8007 2 роки тому +1

      ini purakotu pogunnillalo ynne orkumbol 😢😢

  • @akbarsha333
    @akbarsha333 2 роки тому +130

    എന്ത്ര വർഷം ആയാലും ഇങ്ങനെയുള്ള പാട്ടുകൾ കേട് കൊണ്ടേ ഇരിക്കും

  • @shareefmudavans2483
    @shareefmudavans2483 3 роки тому +100

    2021 ലും കേൾക്കുന്നു 🖤🖤🖤

  • @rafivp9625
    @rafivp9625 4 роки тому +133

    നഷ്ട്ട pranayem. വല്ലത്തൊരു നൊമ്പരം ഞാൻ അത് അനുഭവിച്ചതാ സൂപ്പർ. സോങ്.

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/ni7gA8SeI20/v-deo.html

    • @harikrishnan6489
      @harikrishnan6489 3 роки тому +5

      ഓർമ്മകളിൽ എവിടേയോ ഒരു സുഖമുള്ള നൊമ്പരം..

    • @prem4796
      @prem4796 3 роки тому +3

      ഞാനും

    • @sabi859
      @sabi859 3 роки тому +5

      Dhairyamillathathu kond nashtapeduthiya pranayam...

    • @uvaisp9404
      @uvaisp9404 3 роки тому

      രസം 👍 ഓക്കേ കാലം മാറ്റമ്മ

  • @vvp8120
    @vvp8120 2 роки тому +12

    മുകേഷേട്ടൻ സ്വയം പറയുന്നത് രണ്ടാം നിരയിലെ വെറും നായക നടൻ മാത്രമരുന്ന് സൂപ്പർ സ്റ്റാർ ഒന്നും അല്ലാരുന്നു എന്ന് പക്ഷെ എനിക്ക് അങ്ങനെ തോന്നിട്ടില്ല അങ്ങേര് ശെരിക്കും സൂപ്പർ സ്റ്റാർ ആരുന്നു. ബ്രമണ്ട ആക്ഷൻ സിനിമകളും ഫാൻസ്‌ അസോസിയേഷൻ ക്ലബ്ബുകളും ഇല്ലെങ്കിലും വൻ ഹിറ്റ് നേടിയ കുറെ സിനിമകൾ അദ്ദേഹത്തിനുണ്ട്

  • @paigeunni3171
    @paigeunni3171 3 роки тому +29

    കനക ഇജ്ജാതി ലുക്ക്‌ ❤❤

  • @roykuriyan4909
    @roykuriyan4909 3 роки тому +71

    എത്ര മനോഹരമായ വരികൾ. അതിനൊപ്പം നിൽക്കുന്ന മ്യൂസിക്കും ആലാപനവും. A great salute to Bichu Thirumala Sir, Balakrishnan Sir & M. G. Sreekumar

  • @sreecreatesreejesh
    @sreecreatesreejesh 3 роки тому +83

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച മനോഹര ഗാനം,
    Thank You Bichu Sir, S. Balalrishnan Sir & ശ്രീയേട്ടാ..

  • @shijimmn6877
    @shijimmn6877 3 роки тому +14

    നഷ്ട്ടപെട്ടതിനെ ❤ ഓർക്കുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും 😔

  • @മണവാളൻസൺസ്-വ6ത
    @മണവാളൻസൺസ്-വ6ത 5 років тому +91

    jeevanode undenkil 2029 ilum kelkkam ee song🤩

    • @prasaanthb8800
      @prasaanthb8800 4 роки тому +1

      മണവാളൻ സൺസ് ഉണ്ടാകും ചേട്ടാ ഇനിയും 100വർഷം.

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/ni7gA8SeI20/v-deo.html

  • @edwinypedwinyp3227
    @edwinypedwinyp3227 3 роки тому +19

    അച്ഛനും മക്കളും തമ്മിലുള്ള സ്നേഹ ബന്ധം ❤.......... ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിച്ചിട്ടു വിഷമിക്കുന്ന 2 ജീവിതങ്ങൾ നന്നായി അവതരിപ്പിക്കുന്ന സോങ് 😪😭

  • @manojh1954
    @manojh1954 3 роки тому +8

    Mg അണ്ണാ എന്താ ഒരു feeling അങ്ങയ്ക്ക് മാത്രം കഴിയുന്നത് .Love you.

  • @shabeershabeer406
    @shabeershabeer406 3 роки тому +30

    2021kettavr undo endengil ivida like adi 🍀

  • @vithunvijay
    @vithunvijay 2 роки тому +7

    ബിച്ചു തിരുമല സാറിന്റെ വിടവാങ്ങൽ ദിവസം കേൾക്കുന്നു ഈ ഗാനം....

  • @jerinvkm7643
    @jerinvkm7643 2 роки тому +10

    💙💙💙💙😍😍😍😍❤❤❤❤
    2022 ൽ കാണാനും കേൾക്കാനും
    വന്നവർ 👍👌.

  • @yoosufvaliyodath5759
    @yoosufvaliyodath5759 7 років тому +37

    പാട്ട് നമ്മവേറെ ലവവിൽ എത്തിച്ചു

  • @Maheshkv-m7
    @Maheshkv-m7 Рік тому +8

    Iragiytt 31 year കൂടുതൽ ആയി. My one of fav❤️🥺 flim. 417 ദിവസം തിയറ്ററിൽ ഓടിയ ഒരേയൊരു മലയാള സിനിമ ഇ റെക്കോർഡ് വെട്ടിക്കാൻ ഇനി വേറെ ഒരു സിനിമയ്ക്കുm പറ്റുമെന്ന് തോന്നുന്നില്ല

  • @btsarmygirldynamate492
    @btsarmygirldynamate492 4 роки тому +35

    Corona vannathinu shesham ee song kaanunnavar undo????

  • @munimurugan6230
    @munimurugan6230 2 роки тому +4

    ഞാൻ ഒരു തമിലൻ ആണ് പക്ഷ ഇ കാനം ഒരു ആയിരം പ്രയാച്ച കേട്ടിട്ടുണ്ട്

  • @ShahulHameed-bj9sx
    @ShahulHameed-bj9sx 2 роки тому +13

    ഏറ്റവും നല്ല രസമുള്ള ക്യൂപ്പിൾസ് ആയിരുന്നു മുകേഷും കനകയും

  • @kt-bz9fy
    @kt-bz9fy 3 роки тому +8

    Jagadeesh and mukesh😍😍😍

  • @basheerpanachikunnath9458
    @basheerpanachikunnath9458 3 роки тому +7

    ഞാൻ first theatre പോയി കണ്ട ഫിലിം god father 😄👍

  • @dineshankt312
    @dineshankt312 4 роки тому +10

    It's ONE OF MY FAVOURITE SONGS OF MGS, IF YOU HEAR ABOUT MILLIONS OF TIMES, YOU WILL NOT SWITCH OFF.. plREALLY MILLIONS OF THANKS TO ALL behind it of ALL TIME GREATEST SONGS OF MALAYALAM..

  • @preethyjoseph9812
    @preethyjoseph9812 3 роки тому +5

    എത്ര കേട്ടാലും മതി വരില്ല

  • @dudegaming4972
    @dudegaming4972 3 роки тому +3

    Godfather. ...മലയാളസിനിമയ്ക്മറക്കാൻകഴിയാത്തഹിറ്റ് സമ്മാനിച്ച്425ദിവസംകളിച്ചു....

  • @santhaayyappankutty3753
    @santhaayyappankutty3753 25 днів тому

    ആദി കുട്ടാ സൂപ്പർ മോന്റെ ഈ പാട്ടുകൾ ടോപ് സിംഗറിൽ കേട്ടിട്ടുണ്ട് ഒന്നു കൂടി കണ്ടതിൽ സതോഷം സൂപ്പർ adipoli

  • @anoopvlogs1956
    @anoopvlogs1956 4 роки тому +5

    സൂപ്പർ ഹിറ്റ് പാട്ട്............. 😍😍😍എന്നും 3... 4 തവണ കേൾക്കും

  • @sanjualpysaeditz
    @sanjualpysaeditz 2 роки тому +2

    ബിച്ചു തിരുമല സാറിനു ആദരാഞ്ജലികൾ

  • @s9ka972
    @s9ka972 5 років тому +828

    1984-1992 കാലയാളവിൽ ജനിച്ച എന്നെപോലെ സുകൃതം ചെയ്തവർക്ക് like അടിക്കാനുളള നൂൽ

  • @SanandSachidanandan
    @SanandSachidanandan 6 років тому +47

    Evergreen song...my favourite song

  • @BullRoyal
    @BullRoyal 3 місяці тому +1

    MG Sreekumar has sung this different song with so much of ease

  • @thusharabinoy9305
    @thusharabinoy9305 3 роки тому +5

    Super song കരഞ്ഞു പോകും

  • @bijuthankappan8893
    @bijuthankappan8893 2 роки тому +6

    2022-ൽ ഞാൻ കേൾക്കുന്നു 👏👏

  • @vibinpattuath2370
    @vibinpattuath2370 3 роки тому +3

    ഇന്നും മനസ്സിൽ ഒരു വിങ്ങൽ മാത്രം.....

  • @Dream-tv9hg
    @Dream-tv9hg Рік тому +1

    ഞാൻ എന്നും രാത്രി യിൽ ഈപാട്കേൾക്കൂംഒരുപാട്ഇഷടമാണ്

  • @minzasworld3109
    @minzasworld3109 2 роки тому +1

    എന്ത് അർഥം ഉള്ള വരി
    കേട്ടിരിക്കാൻ ന്ത്‌ സുഖം ❤️👍🏼

  • @vipinps2110
    @vipinps2110 2 роки тому

    Padan eluppam enu thonum but koode padumpol anoo oru varikalil kidukana feel enna sangadi manasil akku
    Superb song oru nostalgia feel annu ...
    Eppolum fresh annu Ee song

  • @cheruthgaming1193
    @cheruthgaming1193 10 місяців тому +1

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ലകാലം🦋❤️

  • @e3kids507
    @e3kids507 Рік тому +9

    ഈ പാട്ട് കേട്ടുകൊണ്ട് കമന്റ്‌ നോക്കുന്നവർ ഉണ്ടോ

  • @dilrajm7160
    @dilrajm7160 3 роки тому +3

    Sujatha Chechi voice 🥰🥰👌👌👌

  • @Prasiprasi-q9g
    @Prasiprasi-q9g Рік тому +1

    കനക എന്തു നല്ല നടി ആണ് ❤

  • @kumarraam3239
    @kumarraam3239 5 років тому +19

    What a epic music and voice i don't understand but it's so soulful

  • @splashytx3394
    @splashytx3394 3 роки тому +2

    Poli super mg Sreekumar ❤️

  • @ഷൈജൂവിആന്റണി
    @ഷൈജൂവിആന്റണി 8 років тому +42

    ചിത്രം ...ഗോഡ്‌ ഫാദര്‍ (1991)ചലച്ചിത്ര സംവിധാനം... ലാല്‍ & സിദ്ദിഖ്..ഗാനരചന ..ബിച്ചു തിരുമലസംഗീതം ..എസ്‌ ബാലകൃഷ്ണന്‍ആലാപനം ..എം ജി ശ്രീകുമാർ$#############$നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീനിമിഷസാഗരം ശാന്തമാകുമോഅകലെ അകലെ എവിടെയോ നോവിന്‍ അലഞൊറിഞ്ഞുവോ(നീര്‍പ്പളുങ്കുകള്‍)$###########$നീലമേഘമേ നിന്‍റെയുള്ളിലേനൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോകണ്ണുനീര്‍ കണം കന്മദങ്ങളായ്കല്ലിനുള്ളിലും ഈറനേകിയോതേങ്ങുമ്പോഴും തേടുന്നു നീവേഴാമ്പലിന്‍ കേഴും മനംഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍നോവിന്‍ തിര ഞൊറിഞ്ഞുവോ(നീര്‍പ്പളുങ്കുകള്‍)$#############$പിന്‍നിലാവുമായി മാഞ്ഞ പഞ്ചമിരാക്കിനാവില്‍ നീ യാത്രയാകുമോനീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍പാതി തേഞ്ഞതും നീ മറന്നുവോശശികാന്തമായി അലിയുന്നു നിന്‍ചിരിയൊന്നുമായി കിളിമാനസംഓരോരോ കരിമേഘനിഴലായി മൂടുന്നുവോരാവിന്‍ മിഴി നനഞ്ഞുവോ(നീര്‍പ്പളുങ്കുകള്‍)#ഷൈജൂ

    • @FIROZKHAN-ys1zm
      @FIROZKHAN-ys1zm 4 роки тому +1

      shaiju antony ലാൽ സിദ്ധിഖ് അല്ല
      സിദ്ധിഖ് ലാൽ

    • @bijuvayalassery
      @bijuvayalassery 2 роки тому +1

      Sujatha chechiyum padiuittundu

  • @ഗജവീരമ്മർ2.0
    @ഗജവീരമ്മർ2.0 2 роки тому +3

    2022ilum aaramgilum kaanunavar undo

  • @sulaikhashemeer2720
    @sulaikhashemeer2720 3 роки тому +4

    Vallattha feela ee song 😭😭

  • @bennyben4974
    @bennyben4974 3 роки тому +3

    2021💔 Arellum evide undo?

  • @jomon3609
    @jomon3609 3 роки тому +3

    Evergreen hit of mg sreekumar

  • @nazeemsn
    @nazeemsn 2 роки тому +2

    2022ലും ❤❤❤❤❤

  • @shamna227
    @shamna227 Рік тому +2

    സിദ്ദിക്ക പോയതിനു ശേഷം വന്നവർ ഉണ്ടോ 😢

  • @sunilnandakumar8244
    @sunilnandakumar8244 3 роки тому +2

    S Balakrishnan and Kj Joy are very highly skilled and less respected musicians ever in Malayalam industry

  • @christybinu2209
    @christybinu2209 3 роки тому +3

    My favourite song

  • @meghnameghi8554
    @meghnameghi8554 2 роки тому +1

    സൂപ്പർ song👌🏻

  • @thahirabcd5204
    @thahirabcd5204 2 роки тому

    ഇത് പോലെ ഉള്ള സിനിമകൾ ഇനി വെറും ഉണ്ടാകുമോ...... പാട്ടുകളും

  • @shynishyni6390
    @shynishyni6390 2 роки тому

    Orpadu eshttamulla song

  • @sindhuprasad5826
    @sindhuprasad5826 3 роки тому +2

    anek orupade ezhettamane karachilu varum

  • @shymaseema3276
    @shymaseema3276 11 місяців тому

    Enthoru feel song❤

  • @abhilashvishwalvr3569
    @abhilashvishwalvr3569 4 роки тому +8

    ബിച്ചു തിരുമല സാർ, s ബാലകൃഷ്ണൻ സാർ

  • @MaSa-hq5bt
    @MaSa-hq5bt 3 роки тому +1

    Orikkalum.marakkanavilla.isong💙💙👍👍

  • @ആന്റണി.മെജോ
    @ആന്റണി.മെജോ 2 роки тому +1

    ഞാൻ.1992.

  • @reshmasudhi8092
    @reshmasudhi8092 9 місяців тому

    Enthooo vingalaanu manassil kelkkumbhol enthokkeyo nashtapeduthiya vingal😢😢😢

  • @abinthomas6990
    @abinthomas6990 Рік тому

    ഓർമകളിലേക്ക് ഒരു എത്തി നോട്ടം 😔

  • @lakshmipriyalachu7127
    @lakshmipriyalachu7127 3 роки тому +2

    2021 fav🥰

  • @vishnun4124
    @vishnun4124 Рік тому +1

    2023 ൽ കേൾക്കുന്നവരോ 😊

  • @Abhi_kuruvila
    @Abhi_kuruvila 2 роки тому +1

    2022ലും ഞാൻ വന്നു 😃

  • @amalsherly3621
    @amalsherly3621 3 роки тому +1

    2021 il ഞാനുണ്ടേ

  • @asbeernisha5198
    @asbeernisha5198 Рік тому +2

    2023ൽ കേൾക്കാൻ വന്നവർ അടി ലൈക്

  • @rafeequeroshionmk.groupind8821
    @rafeequeroshionmk.groupind8821 8 років тому +9

    Very sad.. Song

  • @basimulladan6849
    @basimulladan6849 3 роки тому +1

    2021 ൽ ketavurundo...

  • @jaseenak4788
    @jaseenak4788 Рік тому +1

    Njanum 2022 last monthil kelkunnu😊

  • @antonyxavier9618
    @antonyxavier9618 3 роки тому +2

    Super song

  • @akshayksmalanada3450
    @akshayksmalanada3450 5 років тому +5

    ❤️❤️❤️❤️❤️❤️

  • @illyasak2551
    @illyasak2551 4 роки тому +8

    Onnu kandal. Orikalum marakatha movi.

  • @shyniajith9393
    @shyniajith9393 2 роки тому

    2o21 ൽ കേട്ടവർ ഉണ്ടോ എത്രകേട്ടാലും മതിവരാത്ത ഗാനം

  • @vishnuvishwa5693
    @vishnuvishwa5693 Рік тому

    I love you സിദ്ദിഖ് sir മിസ്സ്‌ you ❤️

  • @lekshmidevi2132
    @lekshmidevi2132 Рік тому

    അകലെ.. അകലെ എവിടെയോ... നോവിൻ അലഞ്ഞൊറിഞ്ഞുവോ...

  • @pratheeshrenjini4578
    @pratheeshrenjini4578 Рік тому

    2023....kelkkummm🥰🥰🥰🥰

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +1

    എന്റെ പൊന്നൂസ് 🙏🙏👍❤️❤️❤️🙏 ഒരുപാട് വിഷമം ഉണ്ട് 🙏🙏🙏

  • @abdulrezakh8796
    @abdulrezakh8796 3 роки тому +1

    2021നിൽ കേൾക്കുന്നവർ indo.. 🔥

  • @sanalkumar9456
    @sanalkumar9456 5 років тому +6

    Anyone in 2019

  • @abhilash9246
    @abhilash9246 3 роки тому +2

    2021 present.

  • @Dream-tv9hg
    @Dream-tv9hg Рік тому

    ഒരു പാട് സ്നേഹം ത്തേട് മാപ്പ്

  • @lazim5390
    @lazim5390 3 роки тому +2

    2021il kelkkunnaver undo

  • @gafoorkegafoorgafoor9799
    @gafoorkegafoorgafoor9799 2 роки тому +3

    കനക എന്താ ലുക്ക്

  • @ayiisha_Muneer
    @ayiisha_Muneer 3 роки тому +2

    2021-ll kettavar 👍adii

  • @balakrishnankalathil4955
    @balakrishnankalathil4955 5 років тому +2

    നീർപളുങ്കുകൾ
    ചിതറി വീഴുമീ
    നിമിഷസാഗരം
    ശാന്തമാകുമോ?
    അകലെ അകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ?
    നീർപളുങ്കുകൾ ചിതറി വിഴുമീ
    നിമിഷ സാഗരം
    ശാന്തമാകുമോ?
    നീലമേഘമേ
    നിന്റെ ഉള്ളിലെ
    നൊമ്പരങ്ങളും
    പെയ്തൊഴിഞ്ഞുവോ?
    കണ്ണുനീർക്കണം
    കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ?
    തേങ്ങുമ്പൊഴും
    തേടുന്നു നീ
    വേഴാമ്പലിൻ
    കേഴും മനം
    എതേതോ...
    കനവിന്റെ കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര ഞൊറിഞ്ഞുവോ..?
    നീർപളുങ്കുകൾ
    ചിതറി വിഴുമീ
    നിമിഷ സാഗരം
    ശാന്തമാകുമോ?
    പിൻനിലാവുമായ്
    മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ
    യാത്രയാകയോ?
    നീന്തി നീന്തി നിൻ
    കാൽനയമ്പുകൾ
    പാതി തേഞ്ഞതും
    നീ മറന്നുവോ?
    ശശികാന്തമായ്
    അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ...
    കരിമേഘ നിഴലായി മൂടുന്നുവോ
    ?
    രാവിൻ മിഴി നനഞ്ഞുവോ
    ?
    നീർ പളുങ്കുകൾ ചിതറി വിഴുമീ
    നിമിഷ സാഗരം
    ശാന്തമാകുമോ?
    ശാന്തമാകുമോ?

  • @aneeshms6767
    @aneeshms6767 2 роки тому +2

    2021 ❤

  • @anupamajb1077
    @anupamajb1077 2 роки тому +3

    2022☺

  • @heartbeats414
    @heartbeats414 3 роки тому +1

    I'm here🥰😔🥰

  • @shibilatharammal
    @shibilatharammal Рік тому +1

    2023 and still nostalgic

  • @annnikitta6935
    @annnikitta6935 Рік тому

    ഇന്നും കേൾക്കാൻ സുഖം തന്നെ 🙏

  • @Sanoofer_Sanu
    @Sanoofer_Sanu Рік тому

    എംജി ❤😘

  • @ananduvm4448
    @ananduvm4448 Місяць тому

    🥺💔 SIDDIQUE IKKA namme vettupoyitte enne 1 years 💔💔💔😭

  • @rubeenaali7100
    @rubeenaali7100 Рік тому +1

    2023 il kanunnavar undo

  • @Kichux-h
    @Kichux-h 3 місяці тому

    All time masterpiece 🥹💔🚶

  • @sijoks2627
    @sijoks2627 3 роки тому +2

    2021 il kelkkunnavarundo😁

  • @rohithkrishnan3327
    @rohithkrishnan3327 Рік тому

    🙏🙏🌹director sidhique sir

  • @sheebakuriansariyanesheeba232
    @sheebakuriansariyanesheeba232 3 роки тому +1

    Nice