ഇന്ന് ജനുവരി 8 ബുധൻ പ്രത്യക്ഷീകരണ പ്രഭാതപ്രാർത്ഥന നിങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുക…

Поділитися
Вставка
  • Опубліковано 22 січ 2025
  • ‪@holythoughts‬

КОМЕНТАРІ • 208

  • @joykuruvachira7851
    @joykuruvachira7851 15 днів тому +1

    അമ്മേ മാതാവെ , ഈ ശോയെ ഞങ്ങളുടെ വഴിയുടെ തടസ്സം നീക്കിത്ത രണമെ . അമ്മേ പരിശുദ്ധ അമ്മേ , ജപമാല യുടെ മാതാവെ എൻ്റെ നിയോഗ ത്തിൻ്റെ മേൽ കരുണ യുണ്ടാക ണമ '. ആമ്മേൻ🙏🙏🙏🙏🙏

  • @LucyPoulose-b3b
    @LucyPoulose-b3b 15 днів тому

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾ ജേ ലിക്ക്പേകുന്നസമയംഐസ്സിലേക്ക്തെന്നിവീണിരിയ്ക്കുന്നത്അമ്മയ്ക്കറിയാമല്ലേഒരുകുഴപ്പവുംകൂടാതെശുശൃഷജീവിതംനന്നായിചെയ്യാൻകൃപനൽകണമേഅതേപെലേതന്നെതീർന്നിരിയ്ക്കുന്നവിസവേഗത്തിൽഅടിച്ച്കിട്ടാൻതടസ്സങ്ങളിൽഅമ്മഎടപെടണമമ്മേഅവിടെഎത്തിച്ചത്അമ്മയാണ്എന്നബേധൃംഉണ്ട്ചേർത്ത്നിർത്തണമമ്മേകൃപചെരിയണമമ്മേ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SudhaaMani
    @SudhaaMani 15 днів тому +4

    അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ അനുഗ്രഹിക്കണമ്മേ നടുക്കടലിൽ നിന്നും കൈപിടിച്ച് കയറ്റണമേ🌹🌹🙏🙏

    • @loshnisibi6152
      @loshnisibi6152 15 днів тому

      അമ്മേ ഞങ്ങളുടെ തടസങ്ങൾ മാറ്റി തരണേ amme

  • @minijijikumar7123
    @minijijikumar7123 15 днів тому +3

    അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിത്തരണേ 🙏🙏🙏അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @vincentcruz3132
    @vincentcruz3132 15 днів тому

    എന്റെ മാതാവേ എന്റെ ജോലി സംബന്ധമായ എല്ലാ തടസ്സങ്ങളും മാറ്റി നല്ല ഒരു കച്ചവടം നൽകി എന്നെ അനുഗ്രഹിക്കേണമേ, എന്റെ മകന്റെ രോഗം മാറി നല്ല ഒരു ഭാവി നൽകി മകനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @soumyathampi6342
    @soumyathampi6342 15 днів тому

    അമ്മേ പരിശുദ്ധ അമ്മേ
    ദൈവ മാതാവേ രക്ഷിക്കണേ ആമേൻ 🙏🙏🙏🙏യേശു കർത്താവെ ആരാധന ആരാധന ആരാധന 🙏🙏🙏🙏

  • @sivagangas.ssivagangas.s1910
    @sivagangas.ssivagangas.s1910 15 днів тому

    അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്ത് രക്ഷിക്കണമേ മാതാവോ🙏🏻🙏🏻🙏🏻

  • @Kavyavishak-li9zp
    @Kavyavishak-li9zp 15 днів тому +1

    അമ്മേ കർത്താവെ എന്റെ കട ബാധ്യത മാറ്റി തരേണമേ എന്റെ പ്രമാണം തിരിച്ചു തരിക്കണമേ എന്റെ വണ്ടി ശരി ആക്കി അവര് തരേണമേ ഞാൻ ഒരു ലോണിന് ഇന്നലെ കൊടുത്തു എനിക്ക് സിവിൽ ഇല്ല അമ്മ എനിക്ക് അത് സാധിച്ചു തരേണമേ പ്രമാണം കിട്ടിയാൽ അമ്മ യുടെ മുന്നിൽ സാഷ്യം പറഞ്ഞു കൊള്ളാം

  • @antovarghese4243
    @antovarghese4243 15 днів тому +2

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 15 днів тому +5

    ❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @indiranair5037
    @indiranair5037 15 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം തരണേ കർത്താവേ ആമേൻ അമ്മേ എൻ്റെ മക്കളേ സമർപ്പിക്കുന്നു കാത്തോളണേ മാതാവേ സ്വസ്തി ആമേൻ

  • @DaisyJohnson-u3v
    @DaisyJohnson-u3v 15 днів тому

    അമ്മേ മാതാവേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ കൃപാസന മാതാവിന്റെ അനുഗ്രഹവും ഉണ്ടാകണമെന്ന്. യേശു തമ്പുരാന്റെയും അനുഗ്രഹവും ഉണ്ടാകണം അനുഗ്രഹം ലഭിക്കേണമേ. അതുപോലെ എന്റെ വസ്തുവിന്റെ പ്രമാണം ഉടനെ എടുക്കുവാനും അമ്മ അനുഗ്രഹിക്കണമേ 🙏🙏 കൃപാസനം മാതാവേ എനിക്ക് സങ്കടവും പ്രയാസവും അർപ്പിക്കുന്ന ഒരു വേദന എന്റെ പരിശുദ്ധ മാതാവിനോടും പരിശുദ്ധ പിതാവിനോടും അപേക്ഷിക്കുന്നു. എനിക്ക് പണവും ഭംഗിയുള്ള വീടും ഇല്ല എന്നും പരിഹസിച്ചു കൊണ്ട് എന്റെ സ്വന്തം മാതാപിതാക്കൾ എന്നെ തള്ളിക്കളഞ്ഞു. എന്നെ തള്ളിക്കളഞ്ഞ എന്റെ മാതാപിതാക്കളുടെ മുമ്പിൽ എന്റെ പരിശുദ്ധനായ കൃപാസന മാതാവിനോട് ഞാൻ അപേക്ഷിക്കുകയാണ് ജനുവരി ഇരുപത്തഞ്ചാം തീയതി എന്റെ വീടിന്റെ പണി പൂർത്തീകരിക്കാനും. ജനുവരി 30 പ്രമാണം എടുക്കുവാനും എന്റെ കൃപാസന മാതാവിന്റെയും. പരിശുദ്ധനായ പിതാവിന്റെയും അനുഗ്രഹമുണ്ടാകേണമേ കുടിവെള്ളം വരെയാണ് ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് വെള്ളം കയറുമ്പോൾ എന്റെ പ്രകാസന മാതാവിനെ സമർപ്പിക്കുന്നു എന്റെ സങ്കടങ്ങൾ കൊണ്ടാണ് ഈ പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നത് എല്ലാവരും പ്രാർത്ഥിക്കണമേ

  • @jancyjancyjose5264
    @jancyjancyjose5264 15 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @minijijikumar7123
    @minijijikumar7123 15 днів тому

    അമ്മേ എന്റെ മകളുടെ കൂടെ ഉണ്ടാകണമേ... അവൾക്കു സന്തോഷമുള്ളൊരു ദിവസം ആകേണമേ ഇന്നു ഈശോയെ കാത്തുകൊള്ളേണമേ 🙏

  • @VijayanV-o9o
    @VijayanV-o9o 15 днів тому

    🙏അമ്മേ ഇന്നത്തെ ദിവസം പരിശുദ്ധ മാതാവിന്റ അനുഗ്രഹം ഉണ്ടായി എനിക്ക് ധനം ലഭികേണമേ 🙏

  • @SaaliReji
    @SaaliReji 15 днів тому

    ഈശോയെ എന്റെ കുടുംബം പഴയപോലെആക്കിത്തരേണമേ 🙏🙏🙏

  • @jollymu1971
    @jollymu1971 15 днів тому +1

    Amma mathave esoyude karagallil enne smarpikunnu ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 17:52

  • @seenasusangeorge5787
    @seenasusangeorge5787 15 днів тому

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ, അമ്മേ ഞങ്ങളുടെ കുടുംബ ജീവിതത്തിനോട് ഇടപെടേണമേ

  • @irinestanley8522
    @irinestanley8522 15 днів тому +2

    അമ്മേ എനിക്ക് കിട്ടാനുള്ള cash thirichu കിട്ടാനുള്ള കരുണ കാണിക്കണമേ. തിരിച്ചു തരാൻ ഒരുമാർഗം അവർക്കും ഒരുക്കി കൊടുക്കേണമേ

    • @sheebajoy4673
      @sheebajoy4673 15 днів тому

      പരിശുദ്ധ അമ്മെ ഇന്ന് എന്നെ അനുഗ്രഹിക്കണമെ

  • @lathakandanad6777
    @lathakandanad6777 15 днів тому

    മാതാവിന്റേ ക J പയാൽ എന്റേ ജീർണാവസ്തയിൽഉള്ള ഭവനം റിപ്പേർ ചെയ്യാൻ സാധിക്കണമേ ആമേൻ.❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shankerraj3751
    @shankerraj3751 15 днів тому

    അമ്മ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏സമയ ചുരുക്കത്തിന്റെ അമ്മേ 🙏🙏🙏🙏🥲

  • @lalithamohan3255
    @lalithamohan3255 15 днів тому

    അമ്മേ കൃപാസന മാതാവേ എന്റെ അഖിൽ മോന് ഇന്ന് ജോലിക്കു കേറാൻ സാധിച്ചു തരണമേ, ആമേൻ🙏🙏🙏🙏🙏🙏

  • @LinuJaison
    @LinuJaison 15 днів тому

    അമ്മേ മാതാവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു 🙏

  • @marydimple2313
    @marydimple2313 15 днів тому

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @somu79
    @somu79 15 днів тому

    അമ്മേ എന്റെ സഹോദരന്റെ കൂടെ അമ്മ കൂടെ പോകണേ. അവന്റെ മുമ്പിൽ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കേണമേ

  • @AmminiAdhi
    @AmminiAdhi 15 днів тому

    അമ്മേ പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @Jisaworld-qk2bs
    @Jisaworld-qk2bs 15 днів тому

    അമ്മേ കർത്തവെ എന്റെ പ്രാർത്ഥന കേൾക്കേണമെ പശുവിന് അകിടിന് സുഖമില്ലാതയ് പോയിന് അമ്മയുടെ പ്രാർത്ഥന ഉണ്ടാക്കമെന്ന് വിശ്വസിക്കന്നു അമ്മേ .

  • @SudhaaMani
    @SudhaaMani 15 днів тому

    അമ്മേ എന്റെ നിയോഗം എത്രയും പെട്ടന്ന് നക്കുവാൻ അനുഗ്രഹിക്കണമേ🌹🙏🙏

  • @SudhaaMani
    @SudhaaMani 15 днів тому

    അമ്മേ മാതാവേ സ്ഥലം വിൽക്കുവാൻ സാധിക്കണമേ 60 ദിവസത്തിനകം അനുഗ്രഹിക്കണമേ🌹🙏🙏🙏🙏

  • @bernadurando8415
    @bernadurando8415 15 днів тому

    Praise the Lord Praise the Lord Amen Alleluia.Praise the Lord Jesus Christ Amen Alleluia Alleluia Alleluia 🙏

  • @tomthomas5633
    @tomthomas5633 15 днів тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമെ എന്റെ ഭർത്താവിന്റെ യാത്രകളിൽ കൂടെയുണ്ടാകേണമേ

  • @KochumolRaju-up6gr
    @KochumolRaju-up6gr 15 днів тому

    അമ്മേ മാതാവേ മുല കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @sreejaashok6252
    @sreejaashok6252 15 днів тому

    Amme mathave njgalude vasthu vilppichu tarane Amen🙏

  • @sumavarghese205
    @sumavarghese205 15 днів тому

    Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ulpeduthi Anugrahikkename Ammae Amen please pray for my Family Amen Kripasanam Divamathave Ante Kudubhathile Bendanagal Yellam Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @ShanthiK-md4fc
    @ShanthiK-md4fc 15 днів тому

    അമ്മ മാതാവേ സ്തോത്രം കർത്താവേ സ്തോത്രം നന്ദിയോട് സ്തുതിക്കുന്ന കർത്താവേ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

  • @ThankamaniChellappan
    @ThankamaniChellappan 15 днів тому

    എന്റെ കടം വീട്ടാനുള്ള വഴികാട്ടി തരണമേ 🙏❤️

  • @rijogeorge462
    @rijogeorge462 15 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @TM-yn4yj
    @TM-yn4yj 15 днів тому

    അമ്മേ മാതാവേ എന്റെ മകന് medical പാസ്സായി വിസ വേഗം ലഭിക്കാൻ കൃപയുന്ടാകണമെ ആമ്മേൻ ❤

  • @SujuKumar-ri3ps
    @SujuKumar-ri3ps 15 днів тому

    മാതാവെ എന്റെ മോന്റെ അസുഖം മാറ്റിത്തരുണമേ അമ്മേ

  • @seemashaji3495
    @seemashaji3495 15 днів тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ 🙏

  • @yamunarajan4499
    @yamunarajan4499 15 днів тому

    അമ്മേ ദുഷ്ട ശക്തികളെകർത്താവിന്റെ നാമത്തിൽ പുറംതള്ളണമേ🙏💚🩵

  • @jessymathew698
    @jessymathew698 15 днів тому

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lidiyamoncy931
    @lidiyamoncy931 15 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തെ രക്ഷികേണമേ Ksfe ചിട്ടിയും ലോണും 7 ലക്ഷം രൂപ കുടിശ്ശിക ആയിരിക്കുകയാണ് വളരെ വേഗം അത് അടച്ച് തീർത്ത് ജപ്തിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🏼🙏🏼 മറ്റ് പലർക്കും പണവും ഗോൾഡും കൊടുക്കാനുണ്ട് അതെല്ലാം തിരികെ കൊടുക്കാൻ സഹായിക്കേണമേ🙏🏼🙏🏼 ഇന്ന് എനിക്ക് കൊടുക്കാൻ 10000 രൂപ വേണം നന്മകളെ തന്ന് അനുഗ്രഹിക്കേണമേ🙏🏼🙏🏼 സമാധാനവും സന്തോഷവുംഎന്റെ ജീവിതത്തിനും ഭവനത്തിനും തന്ന് അഗ്രഹികേണമേ🙏🏼🙏🏼 ആമേൻ

  • @antovarghese4243
    @antovarghese4243 15 днів тому +1

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 15 днів тому

    Amme mathave moluvinu aarogyamulla kunjine kodukkename vayaruvedana mattikodukkename Amen

  • @soniaanish6737
    @soniaanish6737 15 днів тому

    മാതാവെ എൻ്റെ ഭർത്താവിൻ്റെ കൂടെ ഉണ്ടാകണെ അദ്ദേഹത്തിൻ്റെ എല്ലാ ദുശ്ശീല മാറ്റണെ

  • @VijayanV-o9o
    @VijayanV-o9o 15 днів тому +1

    🙏അമ്മേ പരിശുദ്ധ മാതാവേ എന്റെ കൈ വേദന മാറ്റി തരേണമേ 🙏

  • @sobhajoby7061
    @sobhajoby7061 15 днів тому

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @elsyjoy6945
    @elsyjoy6945 15 днів тому

    Amen amen Amen amen Amen

  • @sumakksumakk5461
    @sumakksumakk5461 15 днів тому

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ

  • @antovarghese4243
    @antovarghese4243 15 днів тому +1

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @bernadurando8415
    @bernadurando8415 15 днів тому

    Amma Mathava pray for us.Amma Mathava pray for us.Amma Mathava pray for the whole world Amen Alleluia Pray for peace unity for the whole world Amen Alleluia Alleluia 🙏

  • @johnjacob1685
    @johnjacob1685 15 днів тому

    അമ്മേ എന്റെ കാല് വേദന മാറ്റി തരണമേ

  • @sajikunnathoor839
    @sajikunnathoor839 15 днів тому

    അമ്മേ അനുഗ്രഹിക്കണമേ സഹയ്ക്കണമേ അവിടുത്തെ കൃപ എല്ലാവരേയും മേൽ നിറയ്ക്കണമേ എല്ലാആവിശ്യങ്ങളിലും മാതാവേ കൂടെയുണ്ടാകണമേ. ആമേൻ 🙏🏻🙏🏻🙏🏻🇨🇭🇨🇭🇨🇭

  • @SudhaaMani
    @SudhaaMani 15 днів тому

    പരി ദ്ധ അമ്മേ ജപമാല മാതാവേ ഇന്ന് സ്ഥലം കാണാൻ വരും എന്ന് പറഞ്ഞ് എന്നെ വിളിക്കണമേ ആമേൻ🌹🌹🙏🙏🌹

  • @cicilyjohn4014
    @cicilyjohn4014 15 днів тому

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷി ആക്കണേ. ഞങ്ങൾ കൊടുത്ത വാക്കു പാലിക്കാൻ അനുഗ്രഹിക്കണേ

  • @jinujacob1044
    @jinujacob1044 15 днів тому

    അമ്മേ മാതാവേ എന്തു ചെയ്യണം എന്നെ അറിയില്ല ലോൺ തലക്കു മീതെ കറങ്ങുന്ന വാൾ ആണ് അടച്ചോളാം എന്നെ ഉറപ്പ് താനിട്ടണേ ലോൺ എടുത്തു കൊടുത്താതെ ഇപ്പോൾ 6മാസം ആയിട്ട് അടക്കുന്നില്ല ഞാൻ ആണ് ഇപ്പോൾ അടക്കുന്നത് അമ്മേ എനിക്ക് ഒരു നുവർത്തിയും ഇല്ലാ അമ്മേ ഞാൻ മനസറിഞ്ഞു സഹായിച്ചപ്പോൾ അവര് എന്നെ ഇതു പോലെ ചതിക്കും എന്നെ എനെന്നു അറിയില്ല ഇരുന്നു ഇപ്പോൾ കടത്തിന്റെ മുകളിൽ കടം ആണ് ഓരോ രുത്തരോട് കടം വാങ്ങി അടച്ചു അതെ തിരിച്ചു അടകാണേണ്ടാത്തനെ പ്രഷർ താങ്ങാൻ പറ്റുന്നില്ല അമ്മേ ഒരു മാർഗം കാണിച്ചു തരണമേ അമ്മേ മാതാവ്

  • @jessyjoseph1271
    @jessyjoseph1271 15 днів тому

    അമ്മേ Angel ne kathukollane 🙏🏻🙏🏻🙏🏻

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 15 днів тому

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename amen avalude phone addiction um boy friend addiction um mattename vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen

  • @sunithabibin9657
    @sunithabibin9657 15 днів тому

    അമ്മേ മാതാവേ ദിവ്യക്കു കൊടുക്കാനുള്ള 18000 രൂപ ഇന്നു ശേരിയാകണമേ, 🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 15 днів тому +1

    🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹

  • @sunny98276
    @sunny98276 15 днів тому

    എൻ്റെ നിയോഗങ്ങളെ പൂർത്തികരിക്കണമേ

  • @bernadurando8415
    @bernadurando8415 15 днів тому

    Pray for all the students to study well and give them good memory knowledge to remember all the lessons daily.Pray for Tristan to study well and give him good knowledge memory to study well Amen Alleluia Alleluia Alleluia 🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 15 днів тому

    Amme mathave ammamare kidathi kashtapedutharuthe amen

  • @jessythomas8735
    @jessythomas8735 15 днів тому

    amme parisudha amme daiva mathave njangalude kunjine thirusannidhiyil samarppikkunnu avane ella karyathilum thirichariv kodukkaname anugrahikkane athbhutham pravarthikkane ente amma mathave 😭😭😭😭😭

  • @abhinandff9268
    @abhinandff9268 15 днів тому +1

    സ്വഭാസന്തോഷ്,, അമ്മമാതാവ് എന്റെk കിഡ്നി കല്ല് പൂർണ്ണമായി മാറ്റിതരണേമേ🙏🙏🙏🙏

  • @seenasusangeorge5787
    @seenasusangeorge5787 15 днів тому

    അമ്മ ഞങ്ങളുടെ കുടുംബ ജീവിതം നന്നായി കൊണ്ട് പോകാൻ പറ്റെണമേ.. അമ്മേ ഞങ്ങൾക്ക് വേണ്ടി edapedename

  • @JisniJohn
    @JisniJohn 15 днів тому

    Enta amma mathave enta dutye angayude munpil samarpikunu amma mathave. Oru kuzhppam koodathe duty cheyyan sadhikaname amma mathave. Amme ennale undaya karayam ninak ariyalo amme oru kuzhppam undakaruthe amme kathukollaname. Amme ennu enta munpil kadannu varunna patientine ellam angayude karangalil samarpikunu amme oru problem undakatha patients ayyirikaname amma mathave. Enta kayil ninum oru kuzhppam arkum undakaruthe amma mathave. 🙏🙏🙏

  • @bernadurando8415
    @bernadurando8415 15 днів тому

    Pray for our family properties & house to be solved peacefully and divided into Nelson name.Pray for Kevin Terrace Nerida to register our Palakkal properties & house in Nelson 's name Amen Alleluia Alleluia Alleluia Pray for peace unity for the whole world Amen Pray for all the students to study well and give them good memory knowledge to remember all the lessons daily Amen Alleluia 🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 15 днів тому

    Amme mathave enik ee varsham muthal manosukhavum sareerasukhavum tharename naduvedana mattitharename amen

  • @VijayanV-o9o
    @VijayanV-o9o 15 днів тому +2

    🙏യേശുവിന്റെ നാമം കീർത്തി പെടട്ടെ 🙏🙏🙏🙏🙏

  • @sudheeshvijay1217
    @sudheeshvijay1217 15 днів тому

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @ShanthiK-md4fc
    @ShanthiK-md4fc 15 днів тому

    ❤ ആമേൻ ആമേൻ അമ്മ മാതാവേ

  • @gayathripeethambaran8735
    @gayathripeethambaran8735 15 днів тому

    Amme anike oru joly thanne reshikaname daivamathavu❤❤❤🙏🙏🙏

  • @josepha4695
    @josepha4695 15 днів тому

    Esoye anugrahikaname ammamadhave anugrahikaname our family kunjumakalude exam ellam easy ayirikaname anugrahikaname agge thiruchorayal kazhukaname ❤

  • @jibinmathew7141
    @jibinmathew7141 15 днів тому

    അമ്മേ മാതാവേ എന്റെ മകൾ ഇന്ന് ജർമ്മൻ പരീക്ഷ എഴുതാൻ പോവുകയാണ്. അമ്മ അവളുടെ കൈ പിടിച്ച് എഴുതിക്കണമേ.സംസാരപരീക്ഷയിൽ അവൾക്കു അറിയാവുന്ന വിഷയം കൊടുത്താനുഗ്രഹിക്കണമേ

  • @TreesaFernandez-j2b
    @TreesaFernandez-j2b 15 днів тому

    Amma Mathava Anta Familya Kathukollana 🙏 🙏🙏❤️🌹🌹🌹🙏🙏🙏

  • @jobyjohny3267
    @jobyjohny3267 15 днів тому

    Amen🙏

  • @jessythomas8735
    @jessythomas8735 15 днів тому

    amme parisudha amme daiva mathave njangalude kudumbathod karuna thonnename njangalude kudumbath anugrahikkane athbhutham pravarthikkane

  • @BVThomas-k8h
    @BVThomas-k8h 15 днів тому

    Eesoye anugrahikkename...Madhave anugrahikkename❤

  • @SudhaaMani
    @SudhaaMani 15 днів тому

    ആമേൻ🙏🌹

  • @MedonnaPillard
    @MedonnaPillard 15 днів тому

    Praise the Lord help us get financial blessing thku

  • @maymolvarghese5509
    @maymolvarghese5509 15 днів тому

    Amme mathave anugrahikaname. Mathave makkale anugrahikaname. Joli kodukkane parisudha amme anugrahikaname

  • @LissyCyriac-v9w
    @LissyCyriac-v9w 15 днів тому

    O my jesus please give my son a best home

  • @geethammajoseph3221
    @geethammajoseph3221 15 днів тому

    Amma mathava❤❤❤

  • @LaisammaVarghese-tj2ki
    @LaisammaVarghese-tj2ki 15 днів тому

    Ente amme ente makkale kathukollaname amme

  • @bernadurando8415
    @bernadurando8415 15 днів тому

    Please pray today itself specially for a successful judgement immediately in Joseph Dias children name Amen Pray for success in our business Amen Alleluia Pray for my son Brian to stop drinking liquor Amen Alleluia

  • @littyanish7503
    @littyanish7503 15 днів тому

    അമ്മേ കടബാധ്യത മാറ്റി ത ര ണമേ.

  • @sheebajoy4673
    @sheebajoy4673 15 днів тому

    മാതാവേ എന്റെഈ നിയോഗ o എനിക്ക് സാധിച്ചു തരണമെ

  • @kalidasankannan4171
    @kalidasankannan4171 15 днів тому

    Yesoya njangalouda kooda undakana njngala anugrahikkana🙏🙏🙏

  • @Lillyflora723
    @Lillyflora723 15 днів тому

    Amme mathaveprathikkanameamen

  • @ajitharaju754
    @ajitharaju754 15 днів тому

    Amme ente kudumpathe katholane ente makkalkku nervazi kattane

  • @ShanthiK-md4fc
    @ShanthiK-md4fc 15 днів тому

    അമേരിക്ക ആമേൻ ഹാലേലുയ്യ❤

  • @maryaugusthy8418
    @maryaugusthy8418 15 днів тому

    Ame matave Ella sudheegrana athmakalkum nithyasanthi nalki anugrahikane

  • @ranigeorge8797
    @ranigeorge8797 15 днів тому

    Amma mathavea makalellatjavaku makaleanalke anugrahekanea

  • @JayaKumaris-l1l
    @JayaKumaris-l1l 15 днів тому

    അമ്മമാതാവേഈലോകംമോഴുവൻവാഴത്തപ്പെടട്ടെ.അപ്പാ❤❤❤❤❤❤❤

  • @csnsnehagiri
    @csnsnehagiri 15 днів тому

    ഇവാനിയ എന്ന കുഞ്ഞിനെ സുഖപ്പെടുത്തണമെ

  • @minijijikumar7123
    @minijijikumar7123 15 днів тому +1

    അമ്മേ എനിക്കൊരു വീട് വക്കാൻ ഉള്ള സ്ഥലം വാങ്ങാനുള്ള പൈസ എന്റെ കൈയിൽ വന്നു ചേരണമേ 🙏

  • @jessythomas8735
    @jessythomas8735 15 днів тому

    amme mathave ente husband ine thirusannidhiyil samarppikkunnu ella rogathinum poorna soukyam koduth ninte makane anugrahikkane athbhutham pravarthikkane ente ponnu mathave 🙏🙏🙏

  • @kdthomas5892
    @kdthomas5892 15 днів тому

    Ente a. Me ithuvare thanna ella anugrehangalkkum nanni yeshoyodu samarpickunnu