'UDFൻ്റെ രാഷ്ട്രീയ അടിത്തറ തകർന്നു' | P Sarin

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 805

  • @vishnuharipad4919
    @vishnuharipad4919 2 місяці тому +68

    രാഹുൽ 18715 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു!!! സരിൻ മൂന്നാം സ്ഥാനത്തും 😁
    വോട്ട് എണ്ണികഴിഞ്ഞ് കാണുന്നവരുണ്ടോ?? 😂😂😂

    • @__hibashafi.m__8025
      @__hibashafi.m__8025 Місяць тому

      ഇപ്പൊൾ ഇത് കാണുന്നത് ആണ് പരിപാടി...കാരണം ഐഎഎസ്,ഡോക്ടർ പൊതുപ്രവർത്തകൻ ഇത്രക്കും മണ്ടൻ ആണോ എന്ന്... ഇവൻ്റെ വാചക കസർത്ത് കേട്ടാൽ തോന്നും കോൺഗ്രസ് തകർന്നുപോകും... ഇവിടെ സംഭവിച്ചതോ വമ്പൻ ജയം ആണ്...40 ദിവസം പ്രവർത്തിച്ചിട്ട് ജനത്തിൻ്റെ😢 പൾസ് പോലും മനസ്സിലാക്കുവാൻ അറിയില്ലേ ഇവന് പൊട്ടൻ മാര പൊട്ടൻ

    • @Naser-m9w
      @Naser-m9w Місяць тому

    • @mohammedafsal4460
      @mohammedafsal4460 8 днів тому

      😂

  • @bijufonda
    @bijufonda 2 місяці тому +153

    തോൽക്കുന്നതിന് തൊട്ടു മുൻപ് വരെ ആത്മവിശ്വാസം വളരെ നല്ലതാണ്.

    • @abdulsalamv.1082
      @abdulsalamv.1082 2 місяці тому +1

      Vyajane congressukar tholpicholum

    • @mumbaiindians1682
      @mumbaiindians1682 2 місяці тому

      ​@@abdulsalamv.1082അതെ സരിന് 😂

    • @nishad749
      @nishad749 Місяць тому

      @@abdulsalamv.1082എന്തായി റിസൾട്ട് സംഘവേ,

    • @rishadak1874
      @rishadak1874 Місяць тому

      Abdul salam. നിനക്ക് എത്ര തന്ത യാണ് നാറി പിണറായി യെ ഇങ്ങനെ ട്രോളി വിജയന്റെ നട്ടെല്ല് ഉറപ്പ് ഇല്ലായ്മ ഇവിടെ പറയരുത് അന്ധം കമ്മി അണ്ടി അടിമേ വ്യാജൻ നിന്റെതന്ത

  • @deepuabraham3443
    @deepuabraham3443 2 місяці тому +122

    മൊട്ടെ നീ ഇവനെ കൊണ്ട് 23ൻ സ്ഥലം വിട്ടോണം....😢😢😢😢

    • @scariasimon7006
      @scariasimon7006 2 місяці тому +2

      😂😂😂👌🏻👌🏻

    • @najeebkk5726
      @najeebkk5726 2 місяці тому

      മൊട്ടാക്കന്താ സരിൻ്റെ അടുത്ത് ഇത്ര കാര്യം? 23 ന് കണ്ടം വഴി ഓടിക്കണം അവനെ😂

    • @baijugeorge1230
      @baijugeorge1230 2 місяці тому

      😅😅😅😅😅

    • @rajanpeter1636
      @rajanpeter1636 2 місяці тому +2

      ഇനി സ്ഥിരമായി ഉറങ്ങാം. മൊട്ടക്കും ഉറങ്ങാം.

  • @sahapadi7017
    @sahapadi7017 2 місяці тому +250

    പാവം എങ്ങിനെ ഇരുന്ന ആളാ 😄 23 ന് ഇയാളെ ഒറ്റക്ക് ഇരുത്തരുത്. ശ്രദ്ദിക്കണം... 😄😄

    • @hafsarafi9152
      @hafsarafi9152 2 місяці тому +17

      സത്യം അധിക്കാര മോഹി എന്തെങ്കിലും കടു കൈ ചെയ്താലോ 8 വർഷം കൊണ്ട് ഇത്ര യൊകെ മോഹിക്കാമോ?

    • @vishvishnuvmenon
      @vishvishnuvmenon 2 місяці тому +5

      Athu result varumpo ariyaam.. UDF Sudaappikalum Rahul um irikunnathu

    • @ShibyshibuShibu
      @ShibyshibuShibu 2 місяці тому

      😂😂😂

    • @starliner76
      @starliner76 2 місяці тому +2

      സംസാരത്തിന് രീതി ശ്രദ്ധിച്ചാൽ അറിയാം. ഉറക്കം ഇപ്പോഴും അങ്ങോട്ട് ക്ലിയർ ആയിട്ടില്ല എന്ന് 😅

    • @roypaul5229
      @roypaul5229 2 місяці тому

      Bariya election kayinju gulfil poyi cpim vote polum kitiyilennkil averum ittitu pogum

  • @FarooqueVkpadi
    @FarooqueVkpadi Місяць тому +10

    ദിവസങ്ങൾക്കുശേഷം ഇന്നും ഞാൻ ഈ വാർത്ത കേൾക്കുന്നു പലവട്ടം കേട്ടതാണ് എങ്കിലും ഒരു രസം കേൾക്കാൻ😂

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi 2 місяці тому +53

    Dr sarin റിപ്പോർട്ടർ ടിവി. നിങ്ങളെ കോമാളിയാക്കുന്നു
    ദയവായി മനിസ്സിലാക്കൂ താങ്കൾ educated അല്ലെ

  • @ashrafkoduvally9612
    @ashrafkoduvally9612 2 місяці тому +32

    എൽഡിഎഫിൽ പോയതിനുശേഷം. തൊലിക്കട്ടി എന്നൊരു സാധനം ഇല്ലാതായി

  • @BijuBiju-yz2ky
    @BijuBiju-yz2ky 2 місяці тому +56

    Dr ജോ ക്ക് ശേഷം ആരെന്നതിനു മറുപടി

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 місяці тому +108

    നോട്ടയും സരിനും മത്സരിച്ചതിൽ സരിൻ ജയിച്ചു... അടിയടാ കൈ😂😂😂

    • @Shanibkpm355
      @Shanibkpm355 2 місяці тому +4

      അതിലും സരിൻ പൊട്ടും 😅

    • @zubishvadakkevila7157
      @zubishvadakkevila7157 2 місяці тому +4

      മാങ്ങാകൂട്ടം ചിലപ്പോൾ നോട്ടയോടു പൊട്ടാൻ ചാൻസ് ഉണ്ട് 😂

    • @nishad749
      @nishad749 Місяць тому

      @@zubishvadakkevila7157എന്തായി റിസൾട്ട് സാറെ

  • @BinojM-yy4qz
    @BinojM-yy4qz 2 місяці тому +37

    23ാം തിയ്യതിക്ക് ശേഷം ഞാൻ കോൺഗ്രസ്സിലേക്ക് തിരിച്ച് വരട്ടെ എന്ന് ചോദിക്കാനാവും പ്രതിപക്ഷ നേതാവിനെ കാണണം എന്ന് പറഞ്ഞത്

  • @Abduljabbar-e9l
    @Abduljabbar-e9l 2 місяці тому +31

    ❤️❤️രാഹുൽ ❤️❤️❤️100% ജയിക്കും 😂

  • @Guss12144
    @Guss12144 2 місяці тому +51

    സരിൻ ഈ കമെന്റൊക്കെ ഒന്ന് വായിക്കണേ

    • @Zara-vd8bx
      @Zara-vd8bx 2 місяці тому

      😂😂😂😂

    • @rdhwanummer9472
      @rdhwanummer9472 2 місяці тому +2

      എനിക്കും തോന്നി ഇത് വായിച്ചാൽ എന്താവും അവസ്ഥ 😂

  • @shibushibu9468
    @shibushibu9468 2 місяці тому +51

    ആരെങ്കിലും കൂടെ വേണം ഒറ്റയ്ക്ക് ഇരുത്തരുത് 😊😊

  • @SirajSiraj-zt1bl
    @SirajSiraj-zt1bl 2 місяці тому +19

    കേൾക്കാൻ നല്ല സുഖമുണ്ട് ഇങ്ങനെ ആയാൽ മതി

  • @pv_rafeeque
    @pv_rafeeque 2 місяці тому +36

    എവിടെയോ എന്തോ തകരാറു പോലെ 😜😜
    23ന് ഇതെല്ലാം ട്രോൾ ആയി മാറും 😂

  • @ShanuRashiShanu
    @ShanuRashiShanu 2 місяці тому +71

    ഇങ്ങനെ കണക് പാഞ്ഞപ്പോ ലീഡ് 30000ലീഡ് ഇവൻ ജയിച്ചു... ഇനി ബാത്രൂമിൽ പോയി പ്രതിജ്ഞ ചെയ്തോ......

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 місяці тому

      ധർമ്മജൻറെ വിജയം പോലെ

    • @johnsvincent2818
      @johnsvincent2818 2 місяці тому

      Alla teacher amma ude vadadaraile lead pole😍😊​@@padmanabhanthrissur7205

  • @JileeshRaj
    @JileeshRaj 2 місяці тому +26

    ഷോക്ക് കൊണ്ട് ഒന്നും ഇവൻ നേരെ ആകില്ല.... രാഹുൽ എം ൽ എ ആയാലും ഇവൻ ആണ് യഥാർത്ഥ എം ൽ എ എന്ന് പറഞ്ഞു നടക്കും മിക്കവാറും 🤣

  • @JobyJames-tx9lf
    @JobyJames-tx9lf 2 місяці тому +112

    ഷോക്ക് കൊടുക്കേണ്ട സമയം കഴിഞ്ഞു.ഇനി പരിഹാരമില്ല...

    • @mehjamsjams
      @mehjamsjams 2 місяці тому +1

      😅😅

    • @jayanvv3843
      @jayanvv3843 2 місяці тому

      നിന്റെ തന്തക്കു അന്ന് കൊടുത്താൽ നീ ഇങ്ങനെ ആവില്ല

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 місяці тому

      നീ ഏതാടാ കോൺഗ്രസ്‌ വാണമേ എല്ലാടത്തും വന്നു കോണക്കുന്നേ? ഒരു വ്യാജനാണ് നിന്റെ സ്ഥാനാർഥി വല്ലാതെ ഞെളിയല്ല

  • @AbdulRasak335
    @AbdulRasak335 2 місяці тому +48

    ഇയ്യാളെ കാണുമ്പോൾതന്നെ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂

  • @mframe2331
    @mframe2331 2 місяці тому +98

    എത്രയുംപെട്ടെന്ന് ഊളമ്പാറയിൽ എത്തിച്ചാൽ നെല്ലിക്കാതളത്തിൽ ഒതുക്കാം വൈകിയിൽ ഷോക്ക് അടിപ്പിക്കേണ്ടിവരും.ഇതിനെ നേതാക്കൾ നല്ല പിരി കേറ്റി വിട്ടിരിക്കുകയാണ്😅

    • @suranniya.p9018
      @suranniya.p9018 2 місяці тому +4

      Nelikka thallam stage okke kayinje

    • @Hacker_Boy-w4o
      @Hacker_Boy-w4o 2 місяці тому +3

      😝👍🏻

    • @shakeerakalad
      @shakeerakalad 2 місяці тому +2

      😂😂

    • @alfredsunny800
      @alfredsunny800 2 місяці тому

      Cpim leaders onnum ee sarin parayunathu anusarichu alla estimate

    • @mframe2331
      @mframe2331 2 місяці тому

      @ അവർക്ക് അറിയാം തോൽക്കും എന്ന്😀

  • @sureshm.p7371
    @sureshm.p7371 2 місяці тому +111

    സരിൻ ജയിച്ചു എന്ന് പറഞ്ഞാൽ സൂര്യൻ പടിഞ്ഞാറു ഉദിച്ചു എന്നാണ്.

    • @Pkd.99
      @Pkd.99 2 місяці тому +2

      😂

    • @നാടൻകാഴ്ചകൾ-സ8പ
      @നാടൻകാഴ്ചകൾ-സ8പ 2 місяці тому +11

      എന്ന അങ്ങനെ തന്നെ കരുതി ഇരിക്കൂ, സരിൻ ജയിക്കും

    • @sijinc8973
      @sijinc8973 2 місяці тому +3

      ​@@നാടൻകാഴ്ചകൾ-സ8പ 3rd posisstion😄ആയിരിക്കും. മതതീവ്രവാദത്തെ കൂട്ടുപിടിച്ചുള്ള ജയം എന്ന് ഗോയിന്നൻടെ ആദ്യ മറുപടി കേൾക്കാം

    • @negan8795
      @negan8795 2 місяці тому +2

      😂 kaanam , anthamgalku chuttum anthangal thanne​@@നാടൻകാഴ്ചകൾ-സ8പ

    • @Hacker_Boy-w4o
      @Hacker_Boy-w4o 2 місяці тому +1

      🤣🤣👍🏻

  • @SonyJoseph-p5m
    @SonyJoseph-p5m 2 місяці тому +43

    ഹിഹിഹോ LDF സ്ഥാനാർഥി രാവിലത്തെ മരുന്ന് കഴിച്ചില്ല!

  • @sooppykk1710
    @sooppykk1710 2 місяці тому +16

    ചിരിക്കാതിരിക്കുന്നതെങ്ങിനെ ഇന്ന് സരിന് എന്തും പറയാം അതിരുകളില്ല😅 പക്ഷേ 23 ന് ഒളിച്ച് കളയരുത്

  • @muhammedkuttykt928
    @muhammedkuttykt928 2 місяці тому +20

    സരിന്റെ തള്ള് കേട്ടാൽ തോന്നും മറ്റു സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് കിട്ടില്ലല്ലോ😂😂😂😂😂😂😂😂

  • @zubairk6886
    @zubairk6886 2 місяці тому +27

    ഓഹോ.. അപ്പൊ വന്നവരെല്ലാം ldf നു വോട്ട് ചെയ്തു 🤣🤣🤣🤣 ഇയാൾ പോയപ്പോ കോൺഗ്രസ്‌ തകർന്നു.., പോയി പണി നോക്ക്.. നിങ്ങളെ ഇപ്പോഴാണ് ജനങ്ങൾ അറിയുന്നത് തന്നെ.. sarin തോറ്റ് കണ്ടം വഴി ഓടും.. 👆🏻🤣👆🏻

  • @NaasarNaasar-o7o
    @NaasarNaasar-o7o 2 місяці тому +21

    എന്തായാലും ഇവൻ കയറി കയറി ടോപ്പിലെത്തട്ടെ. എങ്കിലേ വീഴ്ച്ചക്ക് ആഘാതം കൂടൂ. ഇവന്റെ അഹങ്കാരത്തിന്റെ മുകളിൽ പാലക്കാട്ടെ ജനങ്ങൾ അവസാനത്തെ ആണി അടിച്ചു എന്ന് ഉറപ്പാണ്. 😂😂😂😂

  • @abdulnaseer1250
    @abdulnaseer1250 2 місяці тому +34

    23 ന് 11 മണിക്ക് പോയ് ആസ്റ്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുക ഫോൺ സ്വിച് ഓഫ് ചെയ്യുക റെസ്റ്റ് എടുക്കുക തൊണ്ടക്ക് ചികിത്സ with തോറ്റ ക്ഷീണം മാറും 🤣

  • @TechnoPack-u8i
    @TechnoPack-u8i 2 місяці тому +19

    രാഷ്ട്രീയമറിയാത്ത പോങ്ങൻ

  • @Kerala_voice791
    @Kerala_voice791 2 місяці тому +10

    ഇവന്റെ ചില കൊണ്ട് സഗാക്കൾക് തന്നെ മടുത്തു കാണും. ഒരു idea യും ഇല്ലാത്ത സംസാരം. ആത്മ വിശ്വാസം നല്ലതാണ് but ഇവൻ എന്താണ് പറയിണ് എന്ന് ഇവനിക്ക് തന്നെ മനസ്സിലാവുന്നില്ല

  • @HarisK-s7j
    @HarisK-s7j 2 місяці тому +25

    ആത്മഹത്യ ചെയ്യരുത്.. Mr സരിൻ

  • @saji006
    @saji006 Місяць тому +3

    Result വന്നതിനു ശേഷം കാണുന്നവരുണ്ടോ😂

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 2 місяці тому +10

    ഈ സരിൻ ഡോക്ടർ പണിക്കും IAS പണിക്കും പറ്റില്ല പിന്നെ എങ്ങെനെയാ MLA പണിക്കു പറ്റുക

  • @noushad2378
    @noushad2378 2 місяці тому +34

    ഇവൻ അതിനു നോട്ടയോട് ആണല്ലോ മത്സരിച്ചത് 😁

  • @HarisK-s7j
    @HarisK-s7j 2 місяці тому +14

    23നു ശേഷം സൗണ്ട് റെഡി ആവും.തള്ളൽ കൊണ്ട് ഉണ്ടായതാണ്

  • @MohamedRafi-g8o
    @MohamedRafi-g8o Місяць тому +3

    അധികസംസാരം കൊണ്ട് വല്ലാതെ വെറുപ്പിക്കുന്ന വ്യക്തി

  • @zubairk6886
    @zubairk6886 2 місяці тому +31

    മോൻ കരയണ്ട.. എല്ലാം ശരിയാകും 😂😂

  • @SamnadM-ef8jf
    @SamnadM-ef8jf 2 місяці тому +27

    സരിൻ - നീ - തോറ്റു. ബുരി ഭക്ഷം നോക്കിയാൽ മതി.

  • @colorguide7047
    @colorguide7047 2 місяці тому +8

    ഗുളിക കഴിക്കണം 🙏🏻മറക്കരുത് 😂

  • @Manuprasadb67
    @Manuprasadb67 2 місяці тому +10

    അപ്പം ഇത്രേം ഉള്ളൂ അല്ലെ IAS ഓ IFS ഓ ഒക്കെ, എന്തായാലും നാളെ കഴിഞ്ഞു 3ആം സ്ഥാനത്തു പോകും ബഹിരകാശത്തേക്കു പോകാൻ ഉള്ള വാക്കുകൾ

  • @hassankunhithifly
    @hassankunhithifly 2 місяці тому +11

    23ന് ശേഷവും ഇവിടെ ഒക്കെത്തന്നെ ഉണ്ടാവണം ശ്രീ സരിൻ..

  • @Abdukka703
    @Abdukka703 2 місяці тому +11

    ദൂരത്ത് എവിടെയും പോകല്ലേ.
    23 ന് കാണണ്ടേ?

  • @sahapadi7017
    @sahapadi7017 2 місяці тому +30

    നല്ലൊരു ജോലി കളഞ്ഞു വേണ്ടാത്ത പണി ക്ക് പോവേണ്ടിയിരുന്നില്ല ഇതോടു കുടി നിന്റെ രാഷ്ട്രീയ ഭാവി കഴിഞ്ഞു മോനെ..... 😄😄

  • @threadthread4631
    @threadthread4631 2 місяці тому +11

    നിന്റെ വിലഇരുത്തൽ എല്ലാംതേറ്റും 😂😂നീ മൂന്നിൽ നില്കും 💪💪🚩🚩ലാൽസലാം

  • @najmalbabu4062
    @najmalbabu4062 2 місяці тому +23

    25000 വോട്ടിന് തോൽക്കും

  • @AsokanGangadhar
    @AsokanGangadhar 2 місяці тому +13

    എന്തെങ്കിലും ഉണ്ടെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു 😂😂😂

  • @harissulaiman-kf3td
    @harissulaiman-kf3td 2 місяці тому +26

    അരുൺ സാറെ പറഞ്ഞു തീർക്കാൻ പിന്നെ ടൈം കിട്ടില്ല. പറയട്ടെ പിന്നെ ആരും കാണില്ല. Dr aruninum

  • @SSNair-nb9rt
    @SSNair-nb9rt 2 місяці тому +19

    Sarin your ranking is 3 rd place. You will fail miserably

  • @antonygeorge76
    @antonygeorge76 2 місяці тому +20

    കുട്ടിക്കുരങ്ങനെകൊണ്ട് ചൂടുചോറ് വാരിക്കൽ നിർത്തടേയ് അമയ്രശിരസ്കാ😢

  • @shakeerakalad
    @shakeerakalad 2 місяці тому +6

    Reporter ഒരുപാട് സപ്പോർട്ട് ചെയ്ത.cjp പാലക്കാട് ജയിക്കോ 😮 സുജയ അരുൺ

  • @TechnoPack-u8i
    @TechnoPack-u8i 2 місяці тому +10

    70, 60 ആയി..ഇപ്പോൾ 5000 ആയി ഭൂരിപക്ഷം

  • @mms9383
    @mms9383 2 місяці тому +25

    ഇദ്ദേഹം വെല്ലുവിളിക്കും എന്നിട്ട് പ്രതിപക്ഷനേതാവ് എന്തെങ്കിലും പറഞ്ഞാൽ ഭാര്യയും കൂട്ടി ഓടി വരും ഇതാണ് ഇതുവരെ കണ്ടത്

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 місяці тому +23

    ഇതിനു ശരിക്കും വട്ടായോ 😂😂😂മാനസാന്തരം വന്നു എന്നാ തോന്നുന്നേ 😂😂😂

  • @OBSERVER4365
    @OBSERVER4365 2 місяці тому +10

    ഇതൊക്കെ കഴിയുമ്പോൾ വേറൊരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നുണ്ട്.

  • @noushadnoushad7807
    @noushadnoushad7807 2 місяці тому +2

    ഈ കരച്ചിൽ
    23 ന് എകെജി സെന്ററിൽ പോയി തീർക്കാം
    ചിലപ്പോൾ എകെജി സെന്ററിൽ പോലും
    കയറ്റാൻ സാധ്യതയില്ല😊

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 2 місяці тому +8

    പതിനായിരം വോട്ട് LDF ന് കിട്ടിയാൽ ഭാഗ്യം😂😂😂😂

  • @muktharakbar3398
    @muktharakbar3398 2 місяці тому +2

    Sarin❤️‍🔥❤️‍🔥

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 місяці тому +23

    പ്രാന്താശുപത്രിയിൽ പോയി Dr റെ Book ചെയ്തു അല്ലെ? നല്ലത്😂 15000 ത്തിൽ 10000 LDF ന്ന്😂😂😂 കേൾക്കുന്നവർ സരിനെ പോലെ ചേട്ടൻമാരല്ല😂

  • @691_smr
    @691_smr 2 місяці тому +10

    മൂപ്പർക്ക് കൊറച് കോൺഫിഡൻസ് കുപ്പിയിൽ ആക്കി വിറ്റാൽ പോരെ...😂

  • @ShanuRashiShanu
    @ShanuRashiShanu 2 місяці тому +21

    23ശേഷം സരിൻ ഫ്രീ ആവും അപ്പോ ഹോസ്പിറ്റലിൽ പോവാ.. നല്ല കുട്ടിയായി ഇരിക്കൂ.. 23തരട്ട നിനക്ക് ഉള്ള പണി......

  • @Anoopblackimagine7
    @Anoopblackimagine7 2 місяці тому +5

    തോറ്റു മെഴുകാൻ പോകുന്ന സരിന്റെ അവസ്ഥ.

  • @shibinmoosa2169
    @shibinmoosa2169 2 місяці тому +5

    കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു..

  • @nishadkunjika2266
    @nishadkunjika2266 2 місяці тому +6

    അനിൽ ആന്റണി ഇവനെക്കാൾ ഭേദം ആണ് 🤣🤣

  • @SarathSarath-j1m
    @SarathSarath-j1m 2 місяці тому +13

    സരിൻ പാർട്ടി മാറി aicc പിരിച്ചുവിടാൻ പോകുന്നു. യുഡിഫ് ഉം പിരിച്ചുവിടാൻ പോകുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പേടിച്ചുപോയി സാറിനെ ഒന്ന് സഹായിക്കണേ. 23കഴിഞ്ഞ് നീ ഉണ്ടെങ്കിൽ

  • @ashrafmeppadi
    @ashrafmeppadi 2 місяці тому +11

    മന്ദബുദ്ധികളുടെ കൂടെ കൂടിയാൽ സ്ഥാനാർത്ഥിയും മന്ദബുദ്ധിമാകുന്ന സരിം തെളിയിച്ചതിൽ

  • @naseermuhammed4066
    @naseermuhammed4066 2 місяці тому +5

    കോൺഫിഡന്റ് level👍👍

    • @jeneeshozone2394
      @jeneeshozone2394 2 місяці тому +1

      LDF കാരനാണോ. ഇത് കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത് 😄

  • @raficlm9404
    @raficlm9404 2 місяці тому +7

    അരുൺ സാറെ നിങ്ങളുട ബഹുമാനം കളയരുതേ pls

  • @nass9772
    @nass9772 2 місяці тому +2

    എന്ത് ചെയ്യാം ഇവനെ മന്ദ ബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല. ഇവനാകെ 25000 വോട്ട് പിടിക്കുമോ?
    ഏതായാലും റസ്റ്റ് എടുക്ക് .ശബ്ദം കളയണ്ട സത്യപ്രതിജ്ഞ ചെയ്യാനുള്ളതല്ലേ

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 2 місяці тому +14

    വോക്കൽ കോർഡ് അല്ല ഇവന്റെ തലയാണ് പരിശോധിക്കേണ്ടത്

  • @navaskollam547
    @navaskollam547 2 місяці тому +18

    ഇവനെ കൊണ്ട് ഷോക്ക് അടിപ്പിക്കേണ്ട സമയം കഴിഞ്ഞു

  • @tpk2063
    @tpk2063 Місяць тому +1

    P സരിൻ എംഎൽഎ ആയ ശേഷം വീഡിയോ കാണുന്ന ഞാൻ😂
    സരിൻ 🔥

  • @mallu1981
    @mallu1981 2 місяці тому +17

    Eda Sarin ... Reporter is making fun of you 😂😂😂😂😂

  • @shameerva7963
    @shameerva7963 Місяць тому +1

    മരപൊട്ടൻ...... 😃😃😃നീ കോണ്ഗ്രസ് വിട്ടത് വളരെ സന്തോഷം....

  • @shakeerakalad
    @shakeerakalad 2 місяці тому +3

    സരിൻ പാലക്കാട് വോട്ട് കുറഞ്ഞപോൾ നിരാശ വയനാട് കുറഞ്ഞപ്പോൾ സന്തോഷം

  • @siddharthks3223
    @siddharthks3223 2 місяці тому +4

    UDF 57000 NDA 50500 LDF 32500

  • @nass9772
    @nass9772 2 місяці тому +1

    സരിൻ,ഇവൻ എന്തിര് പൊട്ടനാ. പ്രതിപക്ഷനേതാവ് ചലഞ്ച്
    ചെയ്യാതിരുന്നത് അതിൻറെ പേരിൽ നീയൊക്കെ കാണിക്കാൻ പോകുന്ന വൃത്തികേട് ഓർത്തിട്ടാണ്,
    എടോ സരിനെ,
    വസ്തു ഉള്ളിടത്തെല്ലാം വോട്ട് ഉണ്ടാകില്ല. ആറുമാസം തുടർച്ചയായി താമസിച്ചാൽ മാത്രമേ അവിടെ വോട്ട് ഉണ്ടാകൂ. അത് വാടക വീട് ആയാലും മതി.

  • @lincethomas706
    @lincethomas706 2 місяці тому +2

    ഇവൻ ക്ലാസ് ലീഡർ ആകാൻ ആണോ മത്സരിക്കുന്നത്...
    ഒരു രാഷ്ട്രീയ കാലാവസ്ഥ പോലും അറിയാതെ സംസാരിക്കുന്നു.....

  • @finufidhu5007
    @finufidhu5007 2 місяці тому +8

    ഇങ്ങനെത്തെ നേതാക്കളൊക്കെ ഒരിക്കലും ജയിക്കരുത്

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 місяці тому +3

    L DF. നു. എന്തിന് വോട്ട് നൽകണം. ജനങ്ങൾ. എന്ന് കൂടി സരിൻ പറയു.

    • @thealchemist9504
      @thealchemist9504 2 місяці тому

      ഇവന് അധികാരം കിട്ടാൻ വേണ്ടി ldf ന് വോട്ട് നൽകണം എന്നാണ് ഇവൻ പറയുന്നത് 🤣.

  • @siddiqmuru9881
    @siddiqmuru9881 2 місяці тому +13

    2024 ലെ ചീഞ്ഞ കോമഡി

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi 2 місяці тому +3

    dr അരുൺ thangalk വട്ടാണോ
    ഇവനെ എത്രയും പെട്ടന്ന് admit ചെയ്യണം

  • @IshackLoveshore
    @IshackLoveshore 2 місяці тому +1

    കോൺഗ്രസ് വിട്ടതോടെ ഇവൻ പൊട്ടനായോ അതോ പൊട്ടനായി അഭിനയിക്കുകയാണോ 😂😂😂

  • @user-fu5dy2de8v
    @user-fu5dy2de8v 2 місяці тому +13

    സരിൻ അങ്ങിനെ പറഞ്ഞു അശ്വസിക്കാം

  • @malluking2163
    @malluking2163 2 місяці тому +15

    ഇയാൾക്ക് വട്ടായോ....😅😅

  • @ELLAMRASHEED
    @ELLAMRASHEED 2 місяці тому +6

    പൊട്ടൻ ആരായിരുന്നു ഇവനെ Udf ൽ വെച്ചോണ്ടിരുന്നത് -

  • @princekunjukunju7031
    @princekunjukunju7031 2 місяці тому +2

    തള്ളി കേറ്റാതെ.. 😭 റിസൾട്ട്‌ തിരിച്ച് ആണെങ്കിൽ ഞങ്ങൾ പാവങ്ങൾക്ക് നാട്ടിൽ ഇറങ്ങി നടക്കാനുള്ളതാണ്..🥺

  • @shamsadpahamad9162
    @shamsadpahamad9162 2 місяці тому +1

    Dr ജോ ക്ക് ശേഷം dr സരിന് 2

  • @safetyfirst3758
    @safetyfirst3758 2 місяці тому +6

    ഒരു വിഭാഗം പാരമ്പര്യ സിപിഎം കാർ ചിഹ്നം അരിവാൾ ചുറ്റിക ഇല്ലാത്തതിനാൽ വോട്ടിങ്കിൽ നിന്നും മാറി നിന്ന് പ്രതിഷേധിച്ചു. അതാണ് വാസ്തവം

  • @RajMohandas-rh6eu
    @RajMohandas-rh6eu 2 місяці тому +9

    23.. ഉളൻ പറയേൽ കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ

  • @AbdulKadir-id3sl
    @AbdulKadir-id3sl Місяць тому

    ഇത്ര കൃത്യമായി പറിനും മൊട്ടയും കുടി കണക്ക് കൂട്ടിയെടുത്തതിൻ്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞു തരാമോ😂😂😂😂😂😂😂

  • @KaarthikaPradeep
    @KaarthikaPradeep Місяць тому +1

    നിങ്ങൾ ഇയാളെ കളിയാക്കാന് ആണോ ഈ വീഡിയോ ചെയ്തത്

  • @bhajanamadamkrishnaswamy1711
    @bhajanamadamkrishnaswamy1711 4 дні тому

    ഫലപ്രഖ്യാപനത്തിനു ശേഷം ഇവറ്റകളുടെ വിശകലനം കേൾക്കാൻ എന്തു രസം

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Місяць тому

    ഡിസംബർ 31ന്ന് ട്ടൻസൻ മാറാൻ വീണ്ടും കൊട്ടു 😭😭😭😭

  • @rajannair1376
    @rajannair1376 2 місяці тому +1

    ഈ സരിൻ്റെ പൊട്ടത്തരം പറയൽ 23 രാവിലെ 10 മണിക്കു തീരു്രം😂😂😂

  • @RasheedKollam-td2gs
    @RasheedKollam-td2gs 2 місяці тому +2

    Kaanan nalla rasam😢😢😢😂😂😂

  • @asharudml
    @asharudml 2 місяці тому +3

    പാവം 😆

  • @Ramlath-g8c
    @Ramlath-g8c 2 місяці тому +1

    ഇയാളുടെ സംസാരം കേട്ടിട്ട് എന്തോ പന്തികേട് തോന്നുന്നു ഇപ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ 23 തീയതി എന്താവും അവസ്ഥ

  • @aydrusaydrus1759
    @aydrusaydrus1759 2 місяці тому +3

    ഒരു വോട്ടർക്ക് 6 മാസം സ്ഥിരം മാക്ക ണ്ടെ . പറിൻ🙏

  • @OBSERVER4365
    @OBSERVER4365 2 місяці тому +8

    ആ പാവത്തിനെ ഇനിയും കോമാളിയാക്കണോ?

  • @swalahthirurangadi4669
    @swalahthirurangadi4669 Місяць тому

    😂😂😂 ഇടക്കിടക്ക് ഇത് കാണുമ്പോൾ ഒരു മനസുഖം 😂😂😂

  • @Crome6622
    @Crome6622 2 місяці тому +1

    23ന് ശേഷം ചിഹ്നം എടുത്തു പണിക്ക് പോവാൻ നോക്ക്