കൊച്ചി എയർപോർട്ടിൽ ✈️ അനിയനെ വിളിക്കാൻ പോയപ്പോൾ ❤️ | Heartwarming Moments

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 290

  • @HrishysVLOG
    @HrishysVLOG  8 днів тому +14

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

    • @vedsukumar1489
      @vedsukumar1489 7 днів тому +2

      Nigade sound super bro❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      @@vedsukumar1489 Aw! Thank you so much Bro 🙏❤❤😊

    • @vedsukumar1489
      @vedsukumar1489 7 днів тому

      🥰

    • @rahulcnair4235
      @rahulcnair4235 7 днів тому +1

      Good to see the happiness among you all as always now it doubed when your beloved brother came and just cherished

    • @HrishysVLOG
      @HrishysVLOG  7 днів тому

      @rahulcnair4235 Yes, thanks for the love ❤️❤️😊🙏🏻

  • @linad3339
    @linad3339 7 днів тому +5

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു നമ്മുടെ അനിയൻ കുട്ടൻ വന്നു. അനിയനെ കൊണ്ട് വരാൻ പോകുന്നതുകൊണ്ടാവാം എല്ലാവരുടെയും മുഖത്തു എന്നുമില്ലാത്ത. ഭയങ്കര തിളക്കം. വന്നു കഴിഞ്ഞപ്പോൾ എന്തോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. വന്നപ്പോൾ ഉള്ള ചിരിയും നേരെ പോയി ഒരുമിച്ചു
    ഫുഡ്‌ കഴിച്ചും ഒക്കെ ഉള്ള ആ vibe കണ്ടപ്പോൾ ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചുപോയി. നിങ്ങളുടെ പോലെ തന്നെ എന്തു നിഷ്കളങ്കമായ ചിരി ആണ് അനിയന്റേത്. Cute and innocent. 😍😍😍😍😍

    • @HrishysVLOG
      @HrishysVLOG  7 днів тому

      ലിന മോൾടെ കമന്റിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു എല്ലാരും. Thank you so much for the love and support Lina! ❤️❤️😊🙏🏻

    • @linad3339
      @linad3339 7 днів тому +1

      ​@@HrishysVLOGആണോ. അനിയൻ കുട്ടനോട് അനേഷണം പറയണം ട്ടാ. അനിയൻ കുട്ടാ... സുഖമല്ലേ. Welcome back കുട്ടാ.. ദീപുട്ടിക്ക് കവിളിൽ ഒരു ചക്കര കടി. ആ കടി ചേട്ടൻ കൊടുത്തേക്ക് ട്ടാ.

    • @HrishysVLOG
      @HrishysVLOG  7 днів тому

      @ Aniyan sukhayi irikkunnu. Kodukkam 🤣❤❤😊🙏🏻

  • @elsonthomas673
    @elsonthomas673 3 дні тому +1

    N’joyyy…..🎈God bless…

  • @busywithoutwork
    @busywithoutwork 7 днів тому +3

    Very nice new content
    Petti pottikal seeing first time. Yr brother looks handsome. Thanks for sharing bro🎉

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃 Thank you❤️❤️😊🙏🏻

  • @resmisnair7189
    @resmisnair7189 7 днів тому +1

    സൂപ്പർ..... മനസ്സ് നിറഞ്ഞതുപോലെ .... അനിയന് ദീപയെ പെങ്ങളെപോലെ നല്ല സ്നേഹം ..... ദീപ അനിയനെയും അതുപോലെ സ്നേഹിക്കണം.... നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതും ഫുഡ് കഴിക്കുന്നതും കാണാൻ കാത്തിരിക്കുന്നു. 😍😍😍😍

    • @HrishysVLOG
      @HrishysVLOG  7 днів тому

      ദീപുവിനും അതുപോലെയുള്ള സ്നേഹം തിരിച്ചുമുണ്ട് 😊 Thank you so much for the love! ❤❤😊🙏🏻

  • @aswathyachu9431
    @aswathyachu9431 7 днів тому +2

    അനിയൻ കുട്ടൻ... യാത്ര സുഖമായിരുന്നോ????... വളരെ അധികം സന്തോഷം ഞാൻ മുന്നേ പറഞ്ഞിരുന്നു... നിഷ്കളങ്കമായ നിങ്ങളുടെ ചിരി.. അത് മാത്രം മതി..... 🙏🙏🙏🙏🙏ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവും.. അമ്മ, ബ്രോ, അനിയൻ കുട്ടാ, ദീപു 🥰❤️🫂🔥

    • @HrishysVLOG
      @HrishysVLOG  7 днів тому

      എല്ലാം ഭംഗിയായി! ഒരുപാട് സന്തോഷം അച്ചൂസേ! മാമന്റെ മോന് സുഖല്ലേ. Thank you ❤️❤️😊🙏

    • @aswathyachu9431
      @aswathyachu9431 7 днів тому

      @HrishysVLOG സുഖം.. ഇപ്പോൾ രണ്ടര മാസം... ഇന്നലെ സ്കാനിംഗ് കഴിഞ്ഞു.,. 🙏🙏

  • @easwarparameswaran8870
    @easwarparameswaran8870 7 днів тому +2

    Super video ttaa
    starting emotionally .....and ending happily....
    Petti pottikkals kollatts.. adipoli..
    Ammade urakkavum rasayirunnu
    Deepu pine parendallo..... scoring tanne....... pettanu theernapole toni poyi video... ... Sarilla... inniyum ithu pole nalla video idullo.... athu mathy..

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you❤️❤️😊🙏🏻

  • @sackodoth
    @sackodoth 7 днів тому +4

    Happy to see you all together ...have a great time of togetherness ahead..as hrishi rightly said when the entire family is behind you like a rock.then you can face any problems under the sun ...you are blessed in that bro ...stay blessed always ❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks a ton ❤️❤️😊🙏🏻

  • @HC6709
    @HC6709 7 днів тому +2

    Ini ellarumkudiulla videoku veadi katta waiting 😊 welcome sreeraj bro 🥰❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому +1

      Thank you so much for the love ❤️❤️😊🙏🏻

  • @saijukoottampally3762
    @saijukoottampally3762 7 днів тому

    സന്തോഷം ഉള്ള വീഡിയോ... ഇനി കൂടുതൽ സന്തോഷം ഉള്ള ദിവസങ്ങൾ.. എല്ലാവരും കൂടെ ഉള്ള വീഡിയോവിനായി കാത്തിരിക്കാം.. പൊളിക്കണം... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Yes Bro. Thanks for the love ❤️❤️😊🙏🏻

  • @archanaprasad9436
    @archanaprasad9436 7 днів тому +3

    ചേട്ടാ super വിഡിയോ..എനിക്കും arrival ഇഷ്ടാ departure കാണുമ്പോ ചങ്കിൽ ഒരു തീ ആ.വിങ്ങൽ ആ.എന്റേം ബ്രോ ഫാമിലി ന്യൂസ്‌ലൻഡ് ഇൽ ആ love from കോട്ടയം ❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      മലയാളികൾ എല്ലാവർക്കും ഇത് റിലേറ്റ് ചെയ്യാൻ കഴിയും. ഒരുപാട് സന്തോഷം കമന്റിന്. എത്രയും പെട്ടെന്ന് ഫാമിലിയെ കാണാൻ കഴിയട്ടെ! Thank you ❤️❤️😊🙏🏻

  • @sabitharajesh1611
    @sabitharajesh1611 7 днів тому +1

    Aniyane kandappol enikum santhoshamayi.Adipoli video 👌Nalla rasamundu ketto Deepuvinte actions .Sofayude mukalil kayari erikunnathu kandappol njan ariyathe chirichu poyi.Cute family .Hrishy daddyeyum aniyaneyum Deepuvineyum kurichu paranjathu kettappol sangadavum santhoshavum ellam thonni.Ennum ethu pole snehamayirikatte.luv u all❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Comment vayikkanum nalla rasamund. Orupadu santhosham. Thank you ❤️❤️😊🙏🏻

  • @AnnaGrace-f9t
    @AnnaGrace-f9t 7 днів тому +1

    Felt happy after watching this vlog😊 welcome bro. Chettan deepu chechi ne patti paranjath kettapo entho santhoshavum sankadavum thonni. You're really lucky to have her as your better half❤ nalla othurumma ukla family. Enthokke sadhanagala sreeraj bro konduvannath. Stay happy always 😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love Anna! ❤❤😊🙏

  • @kiranrajkr3808
    @kiranrajkr3808 7 днів тому +1

    Nalla video brother 👍

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @sainudheenabbas717
    @sainudheenabbas717 7 днів тому +1

    സന്തോഷം ♥️♥️♥️ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം ആയി love to all

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you Sainu Bro ❤️❤️😊🙏🏻

  • @padmavathivenugopal9883
    @padmavathivenugopal9883 7 днів тому +1

    Hai Hrishi Deepu Amma Famili Support Attavum Priyapettathnu Kandappol Nalla Sandhosham Ayi ❤❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you❤️❤️😊🙏🏻

  • @sreemolmenon4808
    @sreemolmenon4808 6 днів тому

    Naatil ethumbo nammade alkare kanumbo ulla oru santhosham paranj ariyikkan patilya... ❤ eni ulla days full karakkam aavumle 😊 waiting for more and more videos with aniyan.

    • @HrishysVLOG
      @HrishysVLOG  5 днів тому

      Yes, true 😊 Karakkathilanu. Oru video udane varum. Thank you ❤️❤️😊🙏🏻

  • @VelayudanNR
    @VelayudanNR 7 днів тому +1

    സൂപ്പർ വീഡിയോ 🎉❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you Mema ❤️❤️😊🙏🏻

  • @lalithakrishnan576
    @lalithakrishnan576 7 днів тому

    Dear Hrishy..... Ningalellavareyum kandappol valarey sandhoshamayee.. Nalla kudumbam.

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you chechi! ❤❤😊🙏

  • @Ahankari-z8c
    @Ahankari-z8c 7 днів тому +1

    What a feeel good video ❤

  • @yogyan79
    @yogyan79 7 днів тому +3

    മ്മടെ എയർപോർട്ട് കണ്ടപ്പോൾ ....
    ആ കാത്തിരിപ്പ് കണ്ടപ്പോൾ....
    അറിയാതെ കണ്ണ് നിറഞ്ഞ് പോയി....
    കടലിനും അക്കരെ നിന്നും
    തൃതൂർക്കാരൻ പ്രവാസി.......

    • @HrishysVLOG
      @HrishysVLOG  7 днів тому

      Bro 🥹 താങ്കളുടെ വാക്കുകളിൽ ഉണ്ട്ട്ടോ സങ്കടം. ശെരിക്കും ഫീൽ ചെയ്യുന്നു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാൻ കഴിയട്ടെ!❤️❤️❤️🙏🏻

    • @yogyan79
      @yogyan79 7 днів тому

      @HrishysVLOG ♥️♥️♥️🙏

  • @jamsheerbasheer4875
    @jamsheerbasheer4875 7 днів тому +1

    Kandapol orupad santhosham...srèerajine kandapol kuttikalathe ormakalilek poyi thanks bro...Happy vacation sreeraj bro❤❤❤❤

  • @sangeetharaghavan6055
    @sangeetharaghavan6055 3 дні тому

    Beautiful vlog ❤️

    • @HrishysVLOG
      @HrishysVLOG  3 дні тому +1

      Thank you. Stay connected ❤️❤️😊

  • @Khadeejaa22
    @Khadeejaa22 7 днів тому +1

    Deeepu chechi chiripikanalloo😅 nalla vlogg❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃 Thank you ❤️❤️😊🙏🏻

  • @suhadas8965
    @suhadas8965 7 днів тому +1

    Happy moment .welcome sreeraj bro❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love! ❤❤😊🙏🏻

  • @aswathyrj7894
    @aswathyrj7894 7 днів тому +3

    Aniyanu pettannu oru kalyanam aakatte enkile ammaku kurachu kuduthal santhosham undakum...nice vlog😊❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @athulmenon3421
    @athulmenon3421 7 днів тому +1

    You guys got amazing bond😍Excellent upbringing!! hats off to your parents😘💞 No evil eyes🧿

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love and appreciation. 🙏🥰❤️😊🙏🏻

  • @sudheesht.s8060
    @sudheesht.s8060 6 днів тому

    Super bro brothernu oru hai parayanam ❤

    • @HrishysVLOG
      @HrishysVLOG  6 днів тому

      Sure Bro, Thank you 😊❤️❤️🙏🏻

  • @Rahmas-zp8ni
    @Rahmas-zp8ni 7 днів тому +1

    കാണാന്‍ waitings ayirunu to eshtaayi❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks for the love ❤️❤️😊🙏🏻

  • @mohannair7908
    @mohannair7908 7 днів тому

    Super Video and lovely family

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much ❤️❤️😊🙏🏻

  • @divsdivya6395
    @divsdivya6395 7 днів тому

    വീഡിയോ ഇഷ്ട്ടപ്പെട്ടു ❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @sooryachandran9114
    @sooryachandran9114 7 днів тому +3

    Chettan: dhey Pallu thekkana brush und
    Le chechi: Aarku?
    Chettan: thekknorku
    🤣🤣🤣
    Happy to see you 4 in one frame ❤️❤️❤️
    Happy Vacation bro🤩

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃🤣🤣 Thank you ❤️❤️😊

  • @bindhun.r
    @bindhun.r 7 днів тому +1

    Happy family...❤❤orupad santhosham ...🎉🎉🎉

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love ❤️❤️😊🙏🏻

  • @nirmaladas2939
    @nirmaladas2939 7 днів тому +2

    ഈ ഒരു നിമിഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത് കണ്ട് തന്നെ അറിയണം❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      അതെ ❤️❤️😊🙏🏻

  • @pravikm9391
    @pravikm9391 7 днів тому +1

    Entu rasa ee family video kanan
    Cute

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @sanjaijayakumar7174
    @sanjaijayakumar7174 7 днів тому +2

    Felt really happy after seeing this 😍😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      So happy to read this. Thank you ❤️❤️😊🙏🏻

  • @geethus4386
    @geethus4386 6 днів тому

    താങ്കളുടെ വിവരണം ഒരുപാടിഷ്ടമാണ്. ദീപുവിനോട് ഒത്തിരി സ്നേഹം. ഔപചാരികതയില്ലാത്ത, പരസ്പരം ഉൾക്കൊള്ളുന്ന നല്ല കുടുംബം.

    • @HrishysVLOG
      @HrishysVLOG  6 днів тому

      Thanks for the love ❤️❤️😊🙏🏻

  • @sasidharanmn2052
    @sasidharanmn2052 7 днів тому

    adipoli happy family......😍

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @rajantu5236
    @rajantu5236 7 днів тому +1

    Very Nice. Lots of love to the family.

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you for the love ❤️❤️😊🙏🏻

  • @sreelakshmyck9556
    @sreelakshmyck9556 7 днів тому +1

    Aniyanu welcome back home 😊
    Family ye kurich samsaarikumbol thaangalde emotion ethramaathram aan ennath aa shabdhathinte tune il manasilakkaan pattunnu. Very sweet thing❤😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much. That comment touched me ❤️❤️😊🙏🏻

    • @sreelakshmyck9556
      @sreelakshmyck9556 7 днів тому

      ​@@HrishysVLOG So happy to hear it. God bless you all😊🙏

  • @SreekuttanSreekuttan-e2i
    @SreekuttanSreekuttan-e2i 7 днів тому +1

    Nalla video ayirunthu

    • @HrishysVLOG
      @HrishysVLOG  7 днів тому

      Glad you liked it. Thank you ❤️❤️😊🙏

  • @anujoseph9343
    @anujoseph9343 7 днів тому +1

    Happy Family 😍❤😍 God bless u all😊❤😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the blessings ❤️❤️😊🙏🏻

  • @gayusreek
    @gayusreek 7 днів тому +1

    Snehamulla family..... ❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you dear ❤️❤️😊🙏🏻

  • @raigusworld373
    @raigusworld373 7 днів тому +1

    Super support family❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love ❤❤😊🙏🏻

  • @ajithakg2153
    @ajithakg2153 7 днів тому +1

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം.😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      ❤️❤️ Thanks for the love ❤️❤️😊

  • @Sidhanth302
    @Sidhanth302 7 днів тому +1

    Nice Bro

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @sruthilakshmi4784
    @sruthilakshmi4784 7 днів тому +2

    അമ്മയെ കുറച്ച് നേരം ധ്യാനനിമഗ്ന യായി ഇരിക്കാന്‍ സമ്മതിക്കില്ല അല്ലെ bro നിങ്ങള്‍ 😂 ഈ അമ്മേടെ ഒരു കാര്യം 😀
    ഏതായാലും welcome ശ്രീരാജ് bro.. യാത്ര ഓക്കേ സുഖം അല്ലായിരുന്നോ... വീഡിയോ ഒത്തിരി eshtayiii... എന്നും നിങ്ങള്‍ തമ്മിലുള്ള ഈ bonding ഇതുപോലെ തന്നെ ഉണ്ടാകട്ടെ 🤞ചേട്ടന്റെയും അനിയന്റെയും സ്നേഹം കണ്ടു മനസ്സ് നിറഞ്ഞു ❤❤❤
    നാലു പേരും ഒരുമിച്ചു ഉള്ള വീഡിയോസിനു വേണ്ടി കട്ട വെയിറ്റ്ങ്ങ് ആണ് കേട്ടോ

    • @HrishysVLOG
      @HrishysVLOG  7 днів тому +1

      Haha! 😀😀 വീഡിയോസ് 2-3 ദിവസത്തെ ഗ്യാപ്പിൽ വരും കേട്ടോ! Thank you so much for the love and support Sruthi ❤️❤️😊🙏🏻

  • @venugopalkarapillil2787
    @venugopalkarapillil2787 8 днів тому +1

    Well done Hrishy

  • @madriflow
    @madriflow 7 днів тому

    5:16 അപ്പോ എല്ലാരും ഈ ഡയലോഗ് പറയും അല്ലേ...തിരിച്ച് പോകുംപോൾ ഊരികൊടുത്തിട്ടുണ്ട്..❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃Yes ❤️❤️😊🙏🏻

  • @abhilasha5424
    @abhilasha5424 7 днів тому +3

    നമുക്കൊന്നും ആരും വരാനില്ല ചേട്ടാ

    • @HrishysVLOG
      @HrishysVLOG  7 днів тому

      അതെന്താ ബ്രോ? 🙏🏻

    • @abhilasha5424
      @abhilasha5424 7 днів тому

      @@HrishysVLOG ഗൾഫിൽ ആരും ഇല്ല

  • @sureshnair2393
    @sureshnair2393 7 днів тому +1

    Thanks for Nice get-together. Nice video ❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому +1

      Thanks for the love! ❤️❤️😊🙏🏻

  • @maharajamac
    @maharajamac 7 днів тому +1

    nice camera you have

  • @sruthyk.s261
    @sruthyk.s261 7 днів тому +1

    Welcome bro

  • @bindukrishnan3475
    @bindukrishnan3475 7 днів тому +2

    നല്ല സൂപ്പർ വീഡിയോ അമ്മ എന്നെ പോലെയാണ് ഉറങ്ങിപ്പോകുന്നത് അറിയുന്നില്ല പാവം മിനിറ്റു കളെ ഉള്ളു ആ ഉറക്കം അതിനാൽ അറിയില്ല ഉറങ്ങി എന്ന് യാത്ര യിൽ മാത്രം ട്ടോ 😄ഗൾഫ് പെട്ടി പൊട്ടിയ്ക്കൽ കണ്ടു ഇഷ്ട്ടായി ട്ടോ ദീപുവും അമ്മയും ഒരു പ്രശ്നവും ഇല്ല ദീപു നെ പോലെ നല്ല മനസ്സുള്ള ഒരു കുട്ടിയെ അനിയൻ കുട്ടനും കിട്ടട്ടെ അല്ലേ ❤❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love ❤️❤️😊🙏🏻

  • @RM-rr8nn
    @RM-rr8nn 7 днів тому +1

    Adipoli 🎉

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much ❤️❤️😊🙏🏻

  • @rajiraghu8472
    @rajiraghu8472 7 днів тому +1

    വന്നല്ലോ വനമാല 🥰🥰🥰😂🥰😂അടിപൊളി 👍👍👍👍

    • @HrishysVLOG
      @HrishysVLOG  7 днів тому +1

      അതെ Thank you ചേച്ചി ❤️❤️😊🙏🏻

  • @sreerag7671
    @sreerag7671 7 днів тому

    Ini aniyanum aay ulla videos expect cheyyunnu 😅 ❤

    • @HrishysVLOG
      @HrishysVLOG  7 днів тому +1

      Sure Bro. Thank you ❤️❤️😊🙏🏻

  • @premakumarik3732
    @premakumarik3732 8 днів тому +1

    യാത്ര സുഖമായിരിക്കുന്നുവോ

  • @greeshmamanesh5454
    @greeshmamanesh5454 6 днів тому

    ഓരോകാത്തിരിപ്പിനും ഒരുസുഖമുണ്ട് ❤

    • @HrishysVLOG
      @HrishysVLOG  6 днів тому +1

      Yes ❤️❤️😊🙏🏻

  • @thimmannursreegeetha4971
    @thimmannursreegeetha4971 8 днів тому +1

    സന്തോഷമായി ഇരിക്കു നാലു പേരും🙏🏼🙏🏼🙏🏼🙏🏼

    • @HrishysVLOG
      @HrishysVLOG  8 днів тому

      Thank you so much for the love ❤️❤️😊🙏🏼

  • @padmavathivenugopal9883
    @padmavathivenugopal9883 7 днів тому +1

    Jyaghalkkum Tharanam Sweets❤❤

  • @mcreejith2373
    @mcreejith2373 7 днів тому +1

    Blessed Happy Family❤🌹

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you! ❤️❤️😊🙏🏻

  • @sudhisudhi3302
    @sudhisudhi3302 7 днів тому +2

    അനിയൻ നാട്ടിലെത്തി അല്ലേ.. ഇനിയുള്ള വീഡിയോകളിൽ കുറച്ചുദിവസം അനിയനും... ഗൾഫുകാരുടെ പെട്ടി പൊളിക്കൽ ഇതുവരെ കണ്ടിട്ടില്ല അതും ചേട്ടൻറെ വീഡിയോയിലൂടെ കാണാൻ സാധിച്ചു❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃🤣 Thanks Bro ❤️❤️😊🙏🏻

  • @vikramanm3241
    @vikramanm3241 7 днів тому +1

    God Bless U All

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks for the blessings and love ❤️❤️😊🙏🏻

  • @4justforfun
    @4justforfun 7 днів тому +1

    Very nice ❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much! ❤❤😊🙏🏻

  • @MUSICFVR
    @MUSICFVR 7 днів тому +1

    After tech travel eat njn watch cheyyyna only channel ❤❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love ❤️❤️😊🙏🏻

  • @pavithra9264
    @pavithra9264 7 днів тому +1

    Orupadu santhosham

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks for the love Pavithra ❤️❤️😊🙏🏻

  • @thelhathrayamarakkar9594
    @thelhathrayamarakkar9594 6 годин тому

    "adivayatil chitrashalabangal parakkunna pole" nalla bhavana...

    • @HrishysVLOG
      @HrishysVLOG  6 годин тому

      😃😃❤️❤️😊🙏🏻

  • @amrithasree6395
    @amrithasree6395 7 днів тому +1

    Super ❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you! ❤️❤️😊🙏🏻

  • @rameshc1782
    @rameshc1782 7 днів тому +1

    Super🎉

  • @divyaprabhu9894
    @divyaprabhu9894 7 днів тому +1

    Deepu❤️❤️❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks for the love chechi ❤❤😊🙏🏻

  • @ushaayyappan5446
    @ushaayyappan5446 7 днів тому +1

    Kothippikkalea

  • @umamenon-w1c
    @umamenon-w1c 7 днів тому +1

    Enjoy 👍

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much! ❤❤😊🙏🏻

  • @shyamkaranath-vt3sj
    @shyamkaranath-vt3sj 7 днів тому +1

    Happy Family ❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @vishnukannenkattil
    @vishnukannenkattil 7 днів тому +2

    Pokunnath paranjillallo 😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      ശ്രീജിനോട് പറയാം ❤️❤️😊🙏🏻

    • @sreerajvasudev
      @sreerajvasudev 3 дні тому +1

      Sorry, vittu poyi

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 7 днів тому

    Cute❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @sumesha2697
    @sumesha2697 7 днів тому

    Happy family ❤

  • @sheejakumari5120
    @sheejakumari5120 7 днів тому +1

    Super

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @Sreerag.19
    @Sreerag.19 7 днів тому +1

    ഹായ്‌..ശ്രീരാജ്‌ ബ്രൊ..വണക്കം..ഋഷി ബ്രൊ 4 പേരും ചേർന്നുള്ള പുതിയ പുതിയ കിടിലൻ വീഡിയൊ കൾക്ക്‌ വേണ്ടി വീണ്ടും കണ്ണിൽ വെളിച്ചെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നു..❤🎉😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks for the love Sreerag Bro, will come soon ❤️❤️😊🙏🏻

  • @sudharaveendran2868
    @sudharaveendran2868 7 днів тому

    ആ കോടാലി ഒരെണ്ണം ഇങ്ങോട്ട് തന്നോളൂ.. ട്ടോ

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃തരാം ❤️❤️😊🙏🏻

  • @ARUNBALA-ph7lr
    @ARUNBALA-ph7lr 7 днів тому +1

    4 പേരും കൂടി ഗുരുവായൂർ അമ്പല ത്തിൽ പോകുന്ന വീഡിയോ ഉണ്ടാക്കുമോ

  • @premakumarik3732
    @premakumarik3732 8 днів тому +1

    Hai hrishy,amma,deepu,sreeraj...

  • @binuratnakar2449
    @binuratnakar2449 7 днів тому +1

    😍❤️

  • @devidev.edevi.e1717
    @devidev.edevi.e1717 7 днів тому +2

    🎉🎉❤❤

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @AdhidevusWorld
    @AdhidevusWorld 7 днів тому +1

    Hi
    Sreeraj sugam anoo

    • @HrishysVLOG
      @HrishysVLOG  7 днів тому

      Yes, Sukham ❤️❤️😊🙏🏻

  • @unnibose
    @unnibose 7 днів тому +1

    👌👌

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @rithikarajeeshpallath8606
    @rithikarajeeshpallath8606 8 днів тому +1

    ഉണ്ണിമോൻ chettanalle ഡ്രൈവർ 😊

    • @HrishysVLOG
      @HrishysVLOG  8 днів тому

      Yes ❤️❤️😊

    • @rithikarajeeshpallath8606
      @rithikarajeeshpallath8606 7 днів тому +1

      sreeragne എനിക്കറിയാം, ഞാൻ എസ് ന വി യു പി ലാണ് പഠിച്ചത്

    • @HrishysVLOG
      @HrishysVLOG  7 днів тому

      @@rithikarajeeshpallath8606 ❤❤😊

  • @sobhagnair8709
    @sobhagnair8709 5 днів тому +1

    🥰

  • @abhithrissur8346
    @abhithrissur8346 7 днів тому +1

    Deepu chechide veedu avide aanu?

    • @HrishysVLOG
      @HrishysVLOG  7 днів тому

      ഞങ്ങളുടെ അടുത്ത് തന്നെ ❤️❤️😊🙏🏻

  • @sha89632
    @sha89632 7 днів тому +1

    👍👍❤️

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @vijithapraji3587
    @vijithapraji3587 7 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love u alllllllllllll

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you so much for the love and support! ❤❤😊🙏🏻

  • @adhiaryanwonders
    @adhiaryanwonders 4 дні тому

    Hello sreeraj

  • @yogyan79
    @yogyan79 7 днів тому +1

    ❤😊❤😊❤😊

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @Aakashedakkara4045
    @Aakashedakkara4045 7 днів тому +1

    താങ്കളുടെ വീഡിയോ ഖത്തറിൽ നിന്നുംകാണുന്ന ഈ ഞാൻ😢😢😢😢

  • @premakumarik3732
    @premakumarik3732 8 днів тому +1

    How are you sreeraj

    • @HrishysVLOG
      @HrishysVLOG  8 днів тому

      Sreeraj is here, with me reading chechi,s comment. He is fine Thank you ❤️❤️😊

  • @Mini-by7du
    @Mini-by7du 7 днів тому +1

    ഹൃഷി പറഞ്ഞത് പോലെ അമ്മക്ക് മോനെ ഒന്ന് കെട്ടിപിടിക്കാമായിരുന്നു.

    • @HrishysVLOG
      @HrishysVLOG  7 днів тому

      😃😃❤️❤️😊🙏🏻

  • @abduabdu1272
    @abduabdu1272 7 днів тому

    ❤️🙏🙏🙏

  • @prasannankadavath2515
    @prasannankadavath2515 7 днів тому +1

    💯👍

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you❤️❤️😊🙏🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 днів тому +1

    ♥️♥️♥️👍

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you! ❤️❤️😊🙏🏻

  • @sreedevikp2871
    @sreedevikp2871 7 днів тому +1

    Amma deepu thakkudukal

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thanks for the love ❤️❤️😊🙏🏻