Free ആയ്ട്ട് സ്റ്റിച്ചിങ് ക്ലാസ്സ്‌ പഠിക്കാം. പത്ത് പൈസ പോലും ചിലവില്ല. ഈസി ആയ്ട്ട് പഠിക്കാം.

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 635

  • @Mohammedsinank
    @Mohammedsinank 4 дні тому +12

    അല്ലഹംദുലില്ലാഹ് മാഷാ അള്ളാഹ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🕋

  • @bijithababu7869
    @bijithababu7869 8 днів тому +29

    ഒരുപാട് താങ്ക്സ് ഇത്താ പോയി തയ്യൽ പഠിക്കാൻ കഴിയാത്ത ഞങ്ങളെപ്പോലുള്ള സാധാരണക്കാർക് ഒരുപാടുപകാരം ആകും 🙏

    • @AbdulRahman-ec2bg
      @AbdulRahman-ec2bg 6 днів тому

      അള്ളാഹു പറക്കത്ത് ചൊരിയട്ടെ. ആമീൻ പാവപ്പെട്ട വർക്ക് വലിയ ഉപകാരം ആണ്

  • @sinansinu1000
    @sinansinu1000 11 днів тому +90

    വളരെ ഉപകാരം, ഫീ ഇല്ലാത്തവർക്കും പഠിക്കാലോ,നല്ല മനസിന് നന്ദി

    • @fathimap6539
      @fathimap6539 11 днів тому +2

      Nan subscribe like. Ellam. Chrthu. Valiya upakarem❤

    • @klclegend5583
      @klclegend5583 10 днів тому

      Njanum

    • @RaheenamuneerRaheenamuneer
      @RaheenamuneerRaheenamuneer 10 днів тому +2

      Njanum cheythu

    • @ArifaShaheed
      @ArifaShaheed 6 днів тому

      😂 നമ്മൾ സ്ബ്സ്ക്രൈബ് ചെയ്താൽ തന്നെ പോരേ 🤣

  • @faseelashouku9991
    @faseelashouku9991 10 днів тому +13

    വളരെ ഉപകാരം ഇത്ത ഞാൻ വാടക വീട്ടിൽ ആണ്. പഠിക്കാൻ പോവാൻ കഴിവും ഇല്ല. ചെറുതായിട്ട് മാക്സി ഒക്കെ റീ സ്റ്റിച് ചെയ്യാൻ അറിയാം. കൂടുതൽ അറിയില്ല. നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. ഞാൻ ഇൻസ്റ്റയിൽ ഫോള്ളോ ചെയ്‌തിട്ടുണ്ട്.

  • @shakirasanu2521
    @shakirasanu2521 9 днів тому +10

    Alhamdulillah..free ആയിട്ട് പഠിപ്പിക്കാൻ കാണിക്കുന്ന മനസ്സ്❤❤❤.. subscribe ചെയ്തു

  • @hairu4263
    @hairu4263 10 днів тому +19

    അൽഹംദുലില്ലാഹ് ബാറക്കല്ലാഹ്' ഇതിലൂടെ stitching പഠിച്ചിട്ട് വേണം എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം തേടാൻ .'വല്ലാത്ത പ്രയാസഘട്ടത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോകുന്നത്. യാദ്യശ്ചികമായി ആണ് നിങ്ങടെ വീഡിയോ കണ്ടത്.ആത്മവിശ്വാസ ത്തോടെ മുന്നോട്ട് പോകുന്നു. അല്ലാഹുവിൻ്റെ കാരുണ്യം നമ്മുക്കെല്ലാർക്കും ഉണ്ടാകട്ടെ ആമീൻ

  • @sarafunneesagafoor4392
    @sarafunneesagafoor4392 10 днів тому +20

    അൽഹംദുലില്ലാഹ്......അള്ളാഹു എല്ലാ കാര്യങ്ങളിലും ബർകത് നൽകട്ടെ ആമീൻ

  • @indhupk3622
    @indhupk3622 9 днів тому +6

    ഞാൻ പഠിക്കണം എന്ന് വിചാരിച്ചു ഇരിക്കയാർന്നു വളരെ നന്ദി 🥰♥️

  • @naseembeevi8399
    @naseembeevi8399 11 днів тому +31

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. suscribe ചെയ്തിട്ടുണ്ട്

  • @vahidaabu2399
    @vahidaabu2399 12 днів тому +60

    ഞാനും subscreb ചെയ്തു. ❤️

  • @brightenterprises4580
    @brightenterprises4580 9 днів тому +6

    ഇത്ത ഞാൻ ഇങ്ങനെ ഒരു ക്ലാസ് അന്വേഷിച്ച് നടക്കുകയായിരുന്നു ❤❤ഇത്താനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @resinakp915
    @resinakp915 4 дні тому +3

    Good presentation👍🏻❤️

  • @user-kj2fy2sv2x
    @user-kj2fy2sv2x 7 днів тому +1

    വളരെ ഉപകാരം ഇങ്ങനെ ഒരു ക്ലാസ്സ്‌ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 👍🏻tanks

  • @banumole6338
    @banumole6338 11 днів тому +4

    ഇൻഷാ അള്ളാ: അൽഹംദ്ദുരില്ല: നല്ലവണ്ണം: പറഞ്ഞു മനസ്സിലാക്കി തരുന്നു ഉണ്ട്: അല്ലാഹു:അനുഗ്രഹിക്കട്ടെ ആമീൻ: ഞാനും:പഠിക്കൂന്ന്: ഉണ്ട്: എനിക്കും 'പഠിക്കാൻ:നല്ല:ആഗ്രഹം ഉണ്ട്: എന്റെത്: സാധാരണ: മിഷ്യൻ ആണ്:

  • @amrithaschandran5550
    @amrithaschandran5550 11 днів тому +4

    ഒരുപാട് നന്ദി ഉണ്ട്‌ ചേച്ചി ഇങനെ ഒരു മനസ് ഉണ്ടായതിനു

  • @Nafeesathulmisriya-i2n
    @Nafeesathulmisriya-i2n 11 днів тому +17

    സാധാ മിഷീനെ കുറിച്ച് പറഞു തരുമോ

  • @MumthasshajuShaju
    @MumthasshajuShaju 4 дні тому +2

    താങ്ക്സ് ഇത്ത

  • @ajmal4548
    @ajmal4548 8 днів тому +1

    വളരെ ഉബകാരഅള്ള ബർക്ക ത് ജെ യ ട്ടെ നല്ല ത് ജെ യൻ നല്ല ത് പടി കാൻ അള്ള ഹു ബർക്ക ത് ജെയ ട്ടെ

  • @riyanshabeer
    @riyanshabeer 8 днів тому +2

    Very good ma'am

  • @shylarazak2862
    @shylarazak2862 9 днів тому +2

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️👍

  • @sulaikhathoufeeqsulu
    @sulaikhathoufeeqsulu 11 днів тому +7

    സാധാരണ മെഷീനിൽ പറഞ്ഞ beginners നൊക്കെ നല്ലതാവും

  • @zenix_am
    @zenix_am 6 годин тому +1

    Alhamdulillah അള്ളാഹ് അനുഗ്രഹിക്കട്ടെ

  • @MuhammedC-u3j
    @MuhammedC-u3j 6 днів тому +1

    ഒരുപാട് നന്ദി ഉണ്ട്

  • @sumisiddique9997
    @sumisiddique9997 3 години тому +2

    Enikum padikkanam sadha machine aannu ullathu. Purathu poyi padikkan pattilla. Money is the matter.😊

  • @Anureji-j8z
    @Anureji-j8z 3 дні тому +1

    വളരെ നന്ദി ഇത്ത

  • @Soudabi-t3n
    @Soudabi-t3n 9 днів тому +2

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @MiniCS-bf6df
    @MiniCS-bf6df 11 днів тому +5

    ഞാൻ suscribe ചെയ്തു. ഞാൻ പഠിക്കുന്നുണ്ട്. വളരെ നന്ദി

  • @sherinhh-q5d
    @sherinhh-q5d 3 дні тому +1

    Valare upakaram🥰

  • @shylarazak2862
    @shylarazak2862 9 днів тому +1

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️👍

  • @husnashemeer9037
    @husnashemeer9037 7 днів тому +1

    Thanq so muchh❤❤it's very helpful 🎉🎉kanda udane subscribe cheythuu😊 ini ennum. Oru Viewer aayi undavum😊😊

  • @kasimMP-b2m
    @kasimMP-b2m 10 днів тому +15

    അള്ളാഹു ബർക്കത്തു ചെയ്യട്ടെ

  • @sheheenbro3149
    @sheheenbro3149 9 днів тому +3

    എനിക്ക് നല്ല ആഗ്രഹമുണ്ട് പഠിക്കാൻ ഏതായാലും വലിയ മനസ്സ് കാണിച്ചതിൽ നന്ദി

  • @HfsathNisar
    @HfsathNisar 12 днів тому +3

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. സബ്സ്ക്റൈബ ചെയ്തു.

  • @saniyya-
    @saniyya- 9 днів тому +3

    വളരെ ഉപകാരമായി നല്ല ക്ലാസ്സ്‌ ആണ്

  • @kbs8706
    @kbs8706 11 днів тому +6

    സാധാ മഷീനിനെ കുറിച്ച് detail ആയി പറഞ്ഞാൽ വല്യ ഉപകാരമായിരുന്നു
    തീരെ അറിയാത്തവർക്ക് വേണ്ടി first Step മുതൽ പറയണം
    Next viedo അങ്ങനെ ത്തത് പ്രതീക്ഷിക്കുന്നു
    ❤❤

    • @FathimaNajas
      @FathimaNajas 10 днів тому

      Usha aadyam padikkunnavarkk ith mathiyavum nalla experience ullavarkk itha kanikkunna mition suite aavum

  • @haseenasilji9232
    @haseenasilji9232 10 днів тому +2

    എത്ര നാളായി aaghrahicha കാര്യം ആണ് ❤❤

  • @SubiSubaida-vy3ks
    @SubiSubaida-vy3ks 2 дні тому +2

    സാധാരണ മെഷിനെക്കുറിച്ച് ഒന്ന് പറഞ്ഞു കരുമോ

  • @musthafamuthu4459
    @musthafamuthu4459 9 днів тому +2

    Thanks sis❤ Mashallah

  • @ASOOSMIX1
    @ASOOSMIX1 9 днів тому +1

    അൽഹംദുലില്ലാഹ് ഉപകാര പ്രതമായ വീഡിയോ 🥰❤

  • @rihanrichu9802
    @rihanrichu9802 11 днів тому +3

    അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ

  • @Ajmal-pi9ld
    @Ajmal-pi9ld 9 днів тому +2

    അൽഹംദുലില്ലാഹ്... നിങ്ങൾക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് തരട്ടെ.... ഞാനും subscribe ചെയ്തു

  • @safiyasaff9759
    @safiyasaff9759 8 днів тому +1

    Thank you 👍🏻

  • @jafferarahman9187
    @jafferarahman9187 11 днів тому +3

    Mashallah alhamdulillah nnighale nnallamanasin Allahu pradhifalam tharatte

  • @shabnaashabnaa3596
    @shabnaashabnaa3596 9 днів тому

    Nalla manassilaavunna class.. Masha allah🌹

  • @FaisalFaisal-gi3ig
    @FaisalFaisal-gi3ig 2 дні тому +1

    Useful video

  • @chinnujafarchinnu9319
    @chinnujafarchinnu9319 19 годин тому +1

    Alhamdulilla, alhahu kath rakshikatte

  • @ashikhvtm2073
    @ashikhvtm2073 8 днів тому

    നല്ല ക്ലാസ്സ്‌ ഞാൻ sascrab ചെയ്തു

  • @Shifan-nj8zg
    @Shifan-nj8zg 6 днів тому +2

    Njhanum subscribe cheythuto❤

  • @AneenaNinu
    @AneenaNinu 10 днів тому +2

    വളരെ ഉപകാരപ്രദമായ ഒരുvidio

  • @RuksanaMolus
    @RuksanaMolus 5 днів тому +1

    Njan subscribe cheithu thatha

  • @rasheedaunni127
    @rasheedaunni127 10 днів тому +2

    InshaAllah njanum...

  • @Aslamiyyakp
    @Aslamiyyakp 5 днів тому +1

    Very perfect class❤❤❤❤

  • @thashreefanoushad5824
    @thashreefanoushad5824 8 днів тому +1

    Thank you❤❤

  • @ayishak2864
    @ayishak2864 9 днів тому +1

    ഈ നല്ല മനസിന് നന്ദി

  • @shajeerkhanshajeerkhan5011
    @shajeerkhanshajeerkhan5011 21 годину тому +1

    Thanks teacher

  • @ramshadramshu6393
    @ramshadramshu6393 3 дні тому +1

    Thanks ❤❤

  • @Nazrinnafningmail
    @Nazrinnafningmail 7 днів тому +1

    Jazakallahu khairan

  • @safayasi7377
    @safayasi7377 7 днів тому +1

    Thank u itha❤

  • @jazavlog4076
    @jazavlog4076 4 дні тому +1

    നല്ല 'രു ക്ലാസ്

  • @midlajmidlu685
    @midlajmidlu685 8 днів тому +1

    സൂപ്പർ

  • @sujarenjith1406
    @sujarenjith1406 5 днів тому +1

    Thank you

  • @aiswaryajobin5614
    @aiswaryajobin5614 9 днів тому +1

    Good class mam 😊thank you...

  • @LubeenaLubi-xr9dp
    @LubeenaLubi-xr9dp 3 дні тому +1

    Thank you

  • @rushdaok7334
    @rushdaok7334 10 днів тому +2

    അടിപൊളി ❤❤❤👍🏻👍🏻👍🏻👍🏻

  • @RashiAmmi
    @RashiAmmi 11 днів тому +2

    Njn adyamaiyan chanel kanunnad . subscribe cheydu . . enik stiching padikanamenn athiyaya aagraham und . . ende kayil thayyal meschion onnum illa . ennalum njn vedio kanum stiching padikum .

  • @shareenamuzthafa3731
    @shareenamuzthafa3731 5 днів тому +1

    Mashaallah

  • @Ahmedraza43Ahmed
    @Ahmedraza43Ahmed 8 днів тому +1

    Alhamdulillah. Mashalla.. Thanks

  • @rajilakshmi5015
    @rajilakshmi5015 5 днів тому +3

    Ee machine allalo nammal uboyogikunnathu.. Sadha machine

  • @klclegend5583
    @klclegend5583 10 днів тому +1

    Mechine polum ellatha njan chanel sub chaithu share chaithu nalla ubagaramulla vedio enikkoru mechine vanganm inshallah 🤲🏻 kure kalamayi mechine vangan agrahikkunnu kazhiyunnilla 🥹inshallah kittumayirikkum🤲🏻

  • @mouse-gamer2345
    @mouse-gamer2345 12 днів тому +7

    ഞാൻ മുന്നേ സബ്സ്ക്രൈബ് ചെയ്തതാണ്

    • @yaachusworld9721
      @yaachusworld9721 11 днів тому

      ഞാനും ചെയ്തിരുന്നു

  • @mtmeditzz1087
    @mtmeditzz1087 7 днів тому +1

    Thanky🎉

  • @vlogs.and.crafts
    @vlogs.and.crafts 10 днів тому +4

    ഓരോ ചാനലും ഫ്രീ ക്ലാസ്സ്‌ കാണിക്കും sub ചെയ്ത് കാണും but എല്ലാരും പകുതി വെച്ച നിർത്തും 🥴😢ഒന്നും padich മുഴുവൻ ആകൂല

  • @FMCBOSSYT
    @FMCBOSSYT 10 днів тому +1

    Suscribe ചെയ്തിട്ടുണ്ട് ട്ടോ.

  • @afsasaleem9096
    @afsasaleem9096 8 днів тому

    സാദാ മെഷീനെ കുറിച്ച് അറിയാൻ താല്പര്യപ്പെടുന്നു ഞങ്ങൾ സാധാരക്കാരുടെ മെഷീൻ അതാണല്ലോ 😍

    • @chemmushereef
      @chemmushereef  8 днів тому

      അത് എന്റെ കയ്യിൽ ഇപ്പോൾ illa😃

  • @JJ-nd3qd
    @JJ-nd3qd 8 днів тому +1

    Dear❤️❤️

  • @salamnk6240
    @salamnk6240 7 днів тому +1

    Alhamdhulillah 🤲🏻

  • @dessicuppa4905
    @dessicuppa4905 9 днів тому

    ഇതുപോലൊരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @muhammedsaeed5966
    @muhammedsaeed5966 6 днів тому

    നല്ല ഉപകാരമുള്ള ക്ലാസ്

  • @Sharbi-yj8jp
    @Sharbi-yj8jp 12 днів тому +3

    Nhanum subscrib chaithu 2 varsham mump 2 moths fees koduthu padichathaan pakshe onnum manassilayilla ee classi njan daily padikkan sheramikku m Insha allah ❤

  • @AswathyArun-rs3wi
    @AswathyArun-rs3wi 11 днів тому +1

    Hi mam very very useful video for housewife

  • @NusrathMansoor-e6b
    @NusrathMansoor-e6b 12 днів тому +9

    സാധ മെഷീൻ ന കുറിച്ച് പറഞ്ഞു തരുമോ ഇതൊന്നും നമ്മൾക്ക് ഇപ്പോൾ ആവശ്യം ഇല്ലല്ലോ

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 8 днів тому +1

    Very helpfull❤❤❤

  • @chottuchottu9678
    @chottuchottu9678 5 днів тому +1

    Njanum join chaithu❤❤❤

  • @parvanasudhan2561
    @parvanasudhan2561 12 днів тому +4

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു. നാളത്തെ ക്ലാസ്സിനായി വെയിറ്റ് ചെയ്യുന്നു ❤❤

    • @chemmushereef
      @chemmushereef  12 днів тому

      😍😍😍

    • @nirmalasoman3650
      @nirmalasoman3650 12 днів тому

      I am also വെയ്റ്റിംഗ് ഫോർ ദി ക്ലാസ്സ്‌ സബ്സ്ക്രൈബ് cheithu

  • @kavithakumar4322
    @kavithakumar4322 6 днів тому +1

    ഞാൻ subscribe ചെയ്തു ട്ടോ ❤

  • @sairafathima8782
    @sairafathima8782 8 годин тому +1

    👍👍

  • @Rahna333
    @Rahna333 12 днів тому +2

    ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്🥰

  • @AnnathSubair
    @AnnathSubair 10 днів тому +2

    വളരെ ഉപകരം

  • @haseenanamshad5252
    @haseenanamshad5252 5 днів тому +1

    👍👍

  • @jasminesajidh3806
    @jasminesajidh3806 7 днів тому +1

    Alhamdhullilah❤️🥰

  • @shahadafarhath6868
    @shahadafarhath6868 3 дні тому +1

    ഒരു പാട് നന്ദി

  • @SwalihSana
    @SwalihSana 6 днів тому +1

    ഞാനും ചേർന്നു ട്ടോ

  • @suvarnabalakrishnan443
    @suvarnabalakrishnan443 10 днів тому +1

    കൊള്ളാം നല്ലകാര്യം👍❤️

  • @minnanajiya7290
    @minnanajiya7290 9 днів тому +1

    വളരെ ഉപകാരം ❤

  • @user-vg1id5uv2q
    @user-vg1id5uv2q День тому +1

    സാധാരണ മിഷ്യൻ പറ്റി പറഞ്ഞു തരുമോ

  • @Sunny-u8e
    @Sunny-u8e 10 днів тому +1

    Super class anu🙏god bless you

  • @mahimnoora4006
    @mahimnoora4006 10 днів тому +1

    Alhamdhulillah. Allaahu barkkatth cheyyatte aameen 🤲 aameen 🤲 aameen 🤲

  • @risa7871
    @risa7871 4 дні тому +1

    Sub cheythu

  • @MM10-4-4-4
    @MM10-4-4-4 10 днів тому +1

    Allahu barakath nalkatte njanum koodi ❤❤

  • @sahimarzooq9320
    @sahimarzooq9320 9 днів тому +1

    Good .allahu anugrahikatte.becoz .cash illathavarkum upakaramavatte