കാത്ത് നിൽക്കില്ല.. ഇന്നോ നാളെയോ ദിവ്യ അകത്താവും I Kerala police on PP Divya
Вставка
- Опубліковано 7 лют 2025
- ജനരോഷം അടിവേര് മാന്തും.. ദിവ്യയെ ഇന്നോ നാളെയോ പൊക്കി അകത്തിടും..
#ppdivya #cpim #keralapolice #keralapolitics #kannur #naveenbabu
#mm001 #me001
ഒരു പാവം മനുഷ്യനെ കൊലചെയ്ത ചെകുത്താനെ ഇതുവരെയും ചോദ്യം ചെയ്തില്ല...
ഗതിയില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന സഖാകളാണ് ഇങ്ങനെ ധാർഷ്ട്യിം കാണിക്കുന്നത്!!!
Gadi ella pavakl ana
You are exactly right. This is what is called inferiority çomplex
💯
വളരെ വളരെ ശരി.ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല, സമസ്ത മേഖലകളിലും അങ്ങനെതന്നെ ആണ്.
സത്യം 100%
ഈ നശിച്ച പാർട്ടി ഇതോടെ അവസാനിക്കട്ടെ എന്നാഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ 😢
ഉണ്ട് ഉണ്ടേ
ഉണ്ട് - നിന്നു പോട്ടെ
ഉണ്ടെ ഉണ്ട്
Yes
Keralathintey sampoorna nasham urappakkiyittey Ee party nashikkullu.
രണ്ടിലൊന്ന് അറിയുന്നത് വരെ മറു നാടൻ വാർത്ത അന്വേക്ഷണം നിലനിർത്തുക. തുടരുക:👍
ഈ പാർട്ടിയെ പ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.ഈ രാക്ഷസിയെ പാർട്ടി സംരക്ഷിക്കും
Correct
@@baburajchirayil121 അറിയാം
Never, they can't do anything to Divya
💯
👍👏
അവസാനത്തിൻറെ ആരംഭം, ദിവ്യ എന്ന സ്ത്രീ പാർട്ടിയുടെ ശാപമായി മാറുന്നു.
0:54 0:55
ഒരിക്കലും നന്നാവില്ല നമ്മുടെ ജനങ്ങൾ ഇനിയും അവർക്ക് തന്നെ വോട്ട് കൊടുക്കും പഠിക്കില്ല എത്ര കിട്ടിയാലും
അതെ താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്. എന്തൊക്കെയായാലും ജനങ്ങൾ അവരെ ജയിപ്പിക്കും
Swantham veettil enthenkilum sambhavichale kannuthurakkoo
Yes
എത്ര കിട്ടിയാലും ഇവർക്ക് തന്നെ വോട്ട് ചെയ്യും, എത്ര കൂടിയ വിദ്യാഭ്യാസം കിട്ടിയവരും ഒന്നും പഠിക്കാത്തവരും അവർക്കു തന്നെ വോട്ട് ചെയ്യും
Atheee keralathile bodhavanmaraya janangal😂😂😂😂
എൻ്റെ പൊന്നു സുഹൃത്തുക്കളെ, ഇപ്പോൾ ഉന്നത പോലീസ് അവിടെ യോഗം ചേരുന്നത്, എങ്ങാനും അവരെ അറസറ്റ് ചെയ്യേണ്ടി വന്നാൽ ജയിലിൽ അവർക്ക് 5 Star സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാകും, പാവം അണികൾ😢😢
Innova will be there for sure...
Kuzhappalya ennalum avale jayilil edanam
👍
😂😂😂😂😂😂
Correct
ഈ രാക്ഷസിയെ ഇനി ജനങ്ങൾ കൈകാര്യം ചെയ്യണം...
അവളെ വെറുതെ വിട്ടാൽ അത് തന്നെ സംഭവിക്കേണം
Kolluka
ഇവളെ ജനങ്ങൾ കൈകാര്യം ചെയ്യണം
ജന വിധി നടപ്പിലാക്കിയാൽ മരണം മാത്രം
ജനങ്ങളെ മാത്രം പേടിച്ചാണ് അവൾ ഒളിച്ചിരിക്കുന്നത്..
ഇനി അറസ്റ് ചെയ്താലും ഇല്ലെങ്കിലും ഈ നശിച്ച പാർട്ടി തീർന്ന്
Alle ippam kittanpovva
അവരെ രക്ഷിക്കാൻ ഇനി വരുന്ന സർക്കാറുകൾ റെഡിയായിരിക്കും
ഇതോടെ സിപിഎം ൻ്റെ ഉദകക്രിയ നടത്തി തരേണമേ എൻ്റെ ധർമ്മശാസ്താവേ 🙏🏼🙏🏼🙏🏼🙏🏼
.... സൂപ്പർ ശാസ്താവ് പ്രാർത്ഥന കേൾക്കുമോ?????
ഒന്നും നടക്കില്ല സാറേ.സിദ്ധാർഥിൻറെ കാരൃം ഇതിനു ഉദാഹരണം.
Sidharth ne ellavarum marannu . poyathu aaa ammakkum achanum
Correct
😢@@girijasubramanian9682
Manjusha യോട് ഒരു അപേക്ഷയാണ്.... നിങ്ങളുടെ കുടുംബത്തിൻ്റെ നാഥനെ ഇല്ലാതാക്കി നിങ്ങളെ വിധവയാക്കിയ മഹാപാപികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ സുപ്രീം കോടതി വരെ പോവേണ്ടി വന്നാലും പോവുക തന്നെ വേണം.. ഇനി ഒരു കുടുംബത്തിനും ഈ ഒരു ഗതി ഉണ്ടാകരുത്... ഈ കൊലപാതകരാഷ്ടീയത്തിന് അറുതി വരുത്താൻ നിങ്ങളെ കൊണ്ടു സാധിക്കട്ടെ സഹോദരി..... നിങ്ങളുടെ തീരാത്ത വേദനയിൽ എന്നും ഞങ്ങൾ കൂടെ ഉണ്ടാവും 😢
ജനം ഒന്നായി ഇറങ്ങി എല്ലാം ത്തിനേയും വലിച്ചിറക്കി ഓ ഫീസ് അടിച്ചു തകർക്കണം
👍👍👍💪💪💪💪
Correct
ഇവിടെ നിയമം കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. ജനങ്ങൾ തന്നെ ഇറങ്ങണം
കോടതികൾ രാഷ്ട്രീയക്കാർക്കും സർക്കാരിനും ഒപ്പം
👍
ദിവ്യ അല്ല ഒളിച്ചു നടക്കുന്നത്, ദിവ്യയെ കാണുമ്പോൾ ഒളിച്ചു നടക്കുന്നത് പോലീസ് ആണ്, ആ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്
പോലീസ് വെറും ഉദ്യോഗസ്ഥർ... അവർ ശരിയായ അന്വേഷണം നടത്തിയാൽ അവരുടെ കുടുംബം വെളുപ്പിച്ച് എടുക്കും പാർട്ടി.. 😔
👍👍👍👍😄😄😄😄😄😄😄
😂😂😂😂😂👍
കറക്റ്റ്
Shameless police
അകത്തായാലും പുറത്തായാലും കേസ് ഒരുതരത്തിലും ശിക്ഷക്ക് ഇടയാവില്ല/ഇടയാക്കില്ല. ഇലക്ഷൻ കഴിയുമ്പോൾ എല്ലാം ആവിയാകും.
ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 എല്ലാ സതൃങ്ങുളും പുറത്ത് കൊണ്ടു വരാൻ കഴിയട്ടെ 🙏
🙏🙏
ദിവ്യയെ പോലുള്ളവർ പാർട്ടിയിൽ തുടരുകയാണെങ്കിൽ ഞാനും ഞാനടക്കുന്ന സമൂഹവും ഈ പാർട്ടി ഉപേക്ഷിക്കുകയാണ്
എന്തൊരു നാണക്കേട്. കുറ്റം ചെയ്തിട്ട് 12 ദിവസങ്ങൾ ആയിട്ടും ഇവളെ അറസ്റ്റ് ചെയ്യാത്തത് കേരളാ സർക്കാരിൻ്റെയും പോലീസിൻ്റെയും തിന്മയെ പിൻ താങ്ങുന്ന നിലവാരം ലോകത്തെ അറിയിക്കുകയാണ്.
ദിവ്യ കേരള പോലീസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
😂😂😂😂
😂👏
😂😂😂😂😂😂
🤣🤣🤣🤣
😂😂
ഇത് പോലെയാണ് ത്രിപുരയും ബങ്കാളും സി പി എന്റെ നാശം കണ്ടത് അതേ പോലെ കേരളവും ഉടൻ തന്നെ സി പി എം നെ കൈ വിടും
അടിമകളായ പ്രബുദ്ധർ......
ഒരുത്തിക്കു അഹങ്കാരം തലയ്ക്കു പിടിച്ചത് പാർട്ടിക് തലവേദന ആയി
അല്ലെങ്കിൽ സൂപ്പർ പാർട്ടിയല്ലേ 😂😂
ഇനി എന്തു ചെയ്തിട്ടും കാര്യമില്ല ജനം നിങ്ങളെ തിരിച്ചറിഞ്ഞു ജനരോഷം അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടിലൂടെ നിങ്ങൾ തിരിച്ചറിയും അറസ്റ്റു ചെയ്തിട്ടൊന്നും ഒരു കാര്യവുമില്ല
Resign CM
സാറെ നമ്മുടെ "സംവിധാനം "എല്ലാം സാറിന് നല്ലപോലെ അറിയാമെല്ലോ.. ഈ വാർത്ത കാണുമ്പോൾ ഒരു സുഖം ഉണ്ടേലും.. ഒന്നും നടക്കില്ല എന്റെ സാറെ 😊😊
നമുക്കറിയാമല്ലോ എന്തെങ്കിലും ചെയ്താലും election ഉന്നം വെച്ചായിരിക്കും. കഴിയുമ്പോൾ protect ചെയ്യും 🤔
No, the local elections & assembly election is nearby...., almost this party is on the mouth of decaying
ഒന്നും നടക്കില്ല.. ഇപ്പോൾ നടക്കുന്നതൊക്കെ വെറും നാടകം.. Protect ചെയ്യുന്നവർ എങ്ങനെ ശിക്ഷിക്കും..
കുറച്ചു ദിവസം കാണാതായിട്ടും, മകൾക്കും, ഭർത്താവിനും, മാതാപിതാക്കൾ ക്കും ഒരു പ്രശ്നംഇല്ല 😊
അങ്ങനെ പല ദിവസം കാണാതായതു കൊണ്ടാണ്, ജില്ല പ്രസിഡന്റ് വരെ ആയി, MLA ആയി മന്ത്രി ആവാൻ നിൽക്കുന്നത്... അവർക്ക് ശീലം ഉള്ളതാണ് 🤣
@@XYZ-ABC-k3uഅതെ ഭാര്യ കുറെ ദിവസം വീട് വിട്ട് നിൽക്കുന്നത് വീട്ടിലുള്ളവർക്ക് ശീലമായിട്ടുള്ളതായിരിക്കും
😂😂😂
ഇവൾ ജാമ്യഅപേക്ഷയിൽ എന്താണ് പറഞ്ഞത്? പഠിക്കുന്ന മകൾ ഉണ്ട്, പ്രായമുള്ള അച്ഛൻ ഉണ്ട്. ഇപ്പോൾ അവരെ ആരാണ് നോക്കുന്നത്? മകൾ ഒളിവിലാണല്ലോ?
Sasi
എല്ലാ ലൂപ് ഹോളും ഇട്ടായിരിക്കുംകേസ് എടുത്തിരിക്കുന്നത് അത് കൊണ്ട് തന്നെ ഇങ്ങനെയുള്ളവർ ഈസി ആയി രക്ഷപെടും ഇത് പോലുള്ളവർക്കുള്ള ശിക്ഷ ജനങ്ങൾ നേരിട്ട് കൊടുക്കണം
ബോഡി ഒക്കെ കിട്ടിയപടി കത്തിച്ചു.
എന്നാൽ ഇപ്പോൾ ഭാവിയിൽ മുഖ്യമന്ത്രി ആകാനുള്ള കണ്ണൂരിൽ നിന്നുള്ള ഒരു വനിതയ്ക് യോഗ്യത നേടി കഴിഞ്ഞു
പറഞ്ഞു കൊതിപ്പിക്കരുതേ 😢
എല്ലാം കണ്ണിൽ പൊടിയിടീൽ തന്നെ.... ഈ കേസ് സിബിഐ അന്വേഷണം തന്നെ വേണം... എന്നാലേ ആ കുടുംബത്തിന് നീതി കിട്ടു... പോരെങ്കിൽ പൊതു സമൂഹത്തിന് സത്യം അറിയാൻ പറ്റു
ലാവ്ലിൻ ആരാ അന്വേഷിച്ചത്?😮😮
CBI അന്വേഷിച്ച കേസ് എല്ലാം പ്രതികളെ പിടിച്ചോ ❓ശിക്ഷിച്ചോ ❓
പാവപ്പെട്ട വാളയാർ ബാലിക മാരുടെ കേസിൽ പോലും നീതി ലഭ്യമാക്കിയിട്ടില്ല സിബിഐ അന്വേഷിക്കുന്ന സിദ്ദാർത്താൻ കൊലക്കേസ് എങ്ങനെ ❓
സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ആണ്.
CBI തെളിയിക്കുന്നത് സിനിമയിൽ മാത്രമല്ലേ.... ശരിക്കും CBI കേരളത്തിൽ എത്ര കേസുകൾ തെളിയിച്ചിട്ടുണ്ട്...
മുളയിലേ സ്വയം കുഴി തോണ്ടിയത് ജനങ്ങളുടെ ഭാഗ്യം, വല്ല മന്ത്രി വല്ലതും ദിവ്യ ആയിരുന്നെങ്കിൽ ശിവനേ 😮😮😮
അവർ തിരിച്ചു വരും. കുറച്ചു കഴിയുമ്പോൾ ജനങ്ങൾ എല്ലാം മറക്കും.
Avar iniyum manthri aayekkum....😢😢😢
ഇതൊന്ന് കണ്ടാൽ മതിയായിരുന്നു
കേരള പെട്രോളിയം കേന്ദ്ര സഹമന്ത്രി പമ്പ് അനുവദിച്ച വഴി യേ പറ്റി ഒന്നും പറയുന്നില്ലല്ലോ
എനിക്ക് ശേഷം പ്രളയം എന്ന് ലൂയി പറഞ്ഞതുപോലെ എന്നിലൂടെ കമ്യൂണിസം അവസാനിക്കുന്നു എന്ന് വിജേയട്ടനും പ്രസ്താവിച്ചു കഴിഞ്ഞു😂
ഈ പാർട്ടി അവസാനിച്ചു കിട്ടിയാൽ കേരളം രക്ഷ പ്പെടും
അവസാനം ജനങ്ങൾ ഈ സർക്കാരിനെ ഓടിച്ചിട്ട് തല്ലുന്ന അവസ്ഥ ഇവർ തന്നെ വരുത്തി വയ്ക്കും. അത്രയ്ക്കും അധഃപതിച്ചിരിക്കുന്നു ഇവർ..
എന്താ ദിവ്യ മോളേ വേണ്ടാർന്നില്ല്യ. എന്നുതോന്നുന്നുണ്ടോ.............?സ്ത്രീ വീടിന്റെ വിളക്കാവണം യക്ഷി യായാൽ............!!!
ഒരു RDOയുടെ കസേരയിൽ ഇരുന്ന ഒരാൾ വളരെ സന്തോഷവാനായി സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിക്കുമ്പോൾ ആത്മഹത്യ ചെയ്യും എന്ന് ആർക്കെങ്കിലും കരുതാൻ സാധിക്കുമോ. ആ സെൻറ് ഓഫ് സമയത്ത് അദ്ദേഹത്തിൻറെ മുഖത്തെ സന്തോഷം കാണണമായിരുന്നു.
ദിവ്യ ആക്ഷേപം പറഞ്ഞു എന്ന ഒറ്റ കാരണത്താൽ ആത്മഹത്യ ചെയ്യാനുള്ള മണ്ടനായിരുന്നു ഇദ്ദേഹം എന്ന് കരുതുന്നില്ല.
കൊലപാതകം ആണോ എന്ന് അന്വേഷിക്കട്ടെ.
.
താങ്കൾ പറയുന്നതുപോലെ നടന്നാൽ എത്ര നന്നായിരുന്നു....!!
കുറ്റവാളികളുടെ സ്വർഗ്ഗമല്ലേ ഞമ്മന്റെ ഖേരളം....!!
പോലിസും സർക്കാരും അനീതി കാണിച്ചാൽ ജനങ്ങൾ നിയമം നടപ്പാക്കണം
ഒരിക്കലുമില്ല...കൈവിടൂന്നത് പോലെ അഭിനയിക്കും...ജനങ്ങൾ മറന്ന് തുടങ്ങി എന്ന് തോന്നിയാൽ ഈ രാക്ഷസി വീണ്ടും ശക്തയായി തിരിച്ച് വരും..നോക്കിക്കോ 😡😡😡😡😡
Pinnalla...😅😅
സുരേഷ്‌ഗോപി നാലു ദിവസത്തിനകം നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ അയാളെയും ജനം കൈവിടും.
നമ്മുടെ sumesh മാർകോപ്പോളോ യെ സഹായിക്കാൻ ഷാജൻ sir. മുൻകൈ എടുക്കൂ... Pl സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്നവരെ സമൂഹത്തിന് ആവശ്യമാണ്
സാജൻ ബഹളം വയ്ക്കരുത്. വീട്ടിലെ ജോലി ഒക്കെ തീർത്തു, ബ്യൂട്ടി പാർലറിലും പോയി, കുളിച്ചിട്ടുവന്ന് ഇവൾ അറസ്റ്റ് ചെയ്യാൻ വിളിക്കും. അപ്പോൾ ചെല്ലണം. ഇത് ലോകം ഒട്ടുക്ക് അറിയപ്പെടുന്ന കേരളമാണ്!
Al Kheralam....
11 മിനിട്ടുള്ള ഈ വാർത്തയിൽ ഏതാണ്ട് 12 സാരിയുടെ പരസ്യം കണ്ടു.. ദിവ്യ U R great...
Exactly
കോടതിയും പോലീസും ഇവരുടെത് അല്ലേ 😁😁😁😁
പിന്നാമ്പുറകഥകൾ ഇനിയും പുറത്തുവരും അത് ഒഴിവാക്കാനാണ് കീഴടങ്ങലിൻ്റെ പിന്നിലെ ഗൂഡലക്ഷ്യം
ഹ ഹ ഹ! ജനവികാരം!
Election. കഴിയുമ്പോൾ പൂർവാധികം ശക്തി പ്രാപിച്ചോളു..എത്ര നവീൻ ബാബു മാർ പോകാനിരിക്കുന്നു.😮😮😮
Party യുടെ നിലനിൽപ്പിനു വേണ്ടി മാത്രമാ ഒരു പ്രഹസനം പോലെ അവൾ കീഴങ്ങാൻ പിണറായി പ്രേരിപ്പിക്കുന്നത്. അവളെ ശിക്ഷിക്കണം കൊലയാളി ആയതിനാൽ.
അറസ്റ്റ് ചെയ്യില്ല.ആര്യ യുടെ കാര്യം മറന്നോ
ഈ headline കേൾക്കുമ്പോള് തന്നെ ഒരു മനസുഖം 🌹🌹🌹നടന്നാൽ പറയാം ഷാജൻ സർ 🌹
ടോയ്‌ലെറ്റിൽ പോകുന്നതിനു എന്തിനാണ് വെള്ളം?. ദേശാഭിമാനി കണ്ണൂരിൽ ഇല്ലേ?...😂😂😂
ഒന്നും സംഭവിക്കില്ല 😂ഈ പറയുന്നതൊക്കെ പ്രതീക്ഷകൾ മാത്രമാകും 🤣🤣🤣
അറസ്റ് ചെയ്യട്ടെ.. പിന്നെ വിശ്വസിക്കാം.. ഷാജൻ സാറേ.. 9-12 വയസ്സ് ഉള്ള രണ്ട് കൊച്ചു കുട്ടികളെ പീഡിപ്പിച്ചു കൊന്ന കാപാലികറെ വരെ സംരക്ഷിച്ച പാർട്ടി ആണ്. സർകാർ ആണ്.. ഈ റിട്ടയർമെൻ്റ് വയസ്സായ ഒരു ADM നേ കൊന്ന സ്വന്തം പാർടിക്കാരിയെ നിയമത്തിന് വിട്ടുകൊടുക്കാൻ പോകുന്നത്.. ഇത്രയും കാലം ആയിരും ഷാജൻ സാറിന് ഈ പാർടിയെ കുറിച്ചു ഒന്നും അറിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സഹതാപം തോനുന്നത്.
പ്രിയ സഹോദരങ്ങളെ ഞാൻ ഒരു കമ്യൂണിസ്റ് കാരനായിരുന്നു ഇപ്പോൾ അങ്ങനെ പറയാൻ പോലും......... തീർത്തും വെറുപ്പാണ്... ഞാൻ വർഷങ്ങളയി ഉള്ള... പാർട്ടി വിട്ടു... 6year... Ayi... ദയവായി നിങ്ങൾ ആരും ഈ പാർട്ടിയ്ക് വോട്ട് ചെയ്ത് വീണ്ടും... കണ്ണിൽ കാണാനുള്ള അവസരം ഉണ്ടാക്കരുത് 🙏നമ്മുടെ മക്കളുടെ ഭാവി യെ കരുതി... അപേക്ഷിക്കുന്നു 🙏
Arrest her..... Arrest her........ Arrest her........ Arrest her....... Arrest her
അകത്തുകടന്നാൽ എന്താവീട്ടിൽ കഴിയുന്ന പോലെ
Good presentation sree sajan 👌👌👌👌👌👌👌👌
ഒരു ചുക്കും സംഭവിക്കില്ല mr. ഷാജൻ, ഇതിലും വലുത് നേരത്തെ ഉണ്ടായിട്ടു ഈ വൃതികെട്ടവന്മാർ തെരഞ്ഞെടുക്കപ്പെട്ടില്ലേ... അവർ ഉടൻതന്നെ മറ്റേന്തിങ്കിലും സെൻസേഷൻ ഉയർത്തിക്കൊണ്ടു വരും. നോക്കിക്കോ...രാക്ഷസ റെ എല്ലാ കാലവും സംരക്ഷിച്ചവരാണ്...
വളരെ ശരി.
പി പി ദിവ്യ സിപിഎം ന്റെ ഐശ്വര്യം
ഇത് ദിവ്യയോടും CPM നോട്ട3ള്ള വിരുദ്ധരുടെ രാഷ്ട്രീയ വിരോധം കൊണ്ടുള്ള ബഹളം മാത്രം.
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറഞ്ഞു കെട്ടിട്ടേയുള്ളു.
പ്രശാന്തന് ദിവ്യ യോടൊപ്പം
ഉള്ള പ്രവർത്തി പരിചയം ഉണ്ട്
😂
ആർക്കും ആരോടും വിരോധം ഇല്ല.
തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കണം അത് പ്രകൃതിയുടെ നിയമം ആണ്.
അതുകൊണ്ട് അവർ ശിക്ഷിക്കപ്പെടണം.
ഒരു പത്തു കൊല്ലം എങ്കിലും അവർ അകത്തുകിടക്കട്ടെ.
ഇനിമേലിൽ ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. ആ കളക്ടരെയും പറ്റുമെങ്കിൽ കുറച്ചുനാൾ ജോലിയിൽ നിന്നും മാറ്റി നിർത്തുക. അത് നവീൻ ബാബുവിന്റെ കുടുംബത്തോട് ചെയ്യാവുന്ന നീതിയാണ്.
ദിവ്യ ഒരു ആത്മഹത്യാ നാടകം കളിച്ച് ജയിലിലാവാതെ രക്ഷപ്പെടാൻ സാധ്യതയുണ്ട്
കോടതി നേരേ ആണെങ്കിൽ ദിവ്യ അകത്താകും
വെറുതെ കൊതിപ്പിക്കല്ലേ !😂😂😂
You're absolutely spot on. There's nowhere to hide
പിപി ദിവ്യ കണ്ണൂരിൻ്റെ ഐശര്യം
😂😂
അള മുട്ടിയാൽ ചേരയും കടിയ്ക്കും! ജനങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുന്നതിനും ഒരു പരിധിയുണ്ടെന്ന് നേതാക്കാൾ മനസ്സിലാക്കണം. "ഉണ്ണിയ്ക്കു കല്യാണം നാളെ" എന്നെഴുതിയ ഒരു ഓല കാണിച്ച് ബ്രഹ്മാവ് ഗണപതിയെ സാന്ത്യനിപ്പിച്ച പോലെ "സോഷ്യലിസം" നാളെ നാളെ എന്നു 'പറഞ്ഞ് ജനങ്ങളെ എക്കാലത്തും പറ്റിയ്ക്കാമെന്നു കരുതിയാൽ, നിങ്ങൾക്കു തെറ്റി! നിങ്ങൾ അനധികൃതമായി സ്വരൂപിയ്ക്കുന്ന ഒന്നും നിങ്ങൾക്ക് ഉപരിയ്ക്കാൻ പോകുന്നില്ല! ദൈവത്തിലും വിധിയിലും വിശ്വസിയ്ക്കാത്ത നിങ്ങൾക്ക് പ്രകൃതിയുടെ വികൃതി എന്നു പറയുന്ന പ്രതിഭാസത്തെപ്പറ്റി എന്തെങ്കിലും അറിയുമോ? "സ്വന്തം കണ്ണിലെ കോല് കാണാത്തവർക്ക്, അന്യരുടെ കണ്ണിലെ കരട് നീക്കാനാകുമോ?
ഒരു എം.എല്‍.എ എന്ന നിലയിലുള്ള ശ്രീനിജന്‍റെ പ്രവൃത്തിയെ വിമര്‍ശിച്ചത് പട്ടികജാതി പീഡനമാണെന്നു വളച്ചുകെട്ടി വ്യാഖ്യാനിച്ചു ഷാജന്‍
സ്കറിയക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു കേരളാ പോലീസ് നടത്തിയ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള റെയ്ഡിനു ഖജനാവില്‍നിന്നു എത്രയോ ലക്ഷം രൂപ പാഴാക്കി.അതിന്‍റെ ആയിരത്തിലൊന്ന് ഉല്‍സാഹം അറസ്റ്റ് അനിവാര്യമായ ഈ കേസില്‍ കാണിക്കുന്നില്ല. പോലീസുകാര്‍ക്ക് ലജ്ജ എന്നൊന്ന് ഇല്ലേ? ദിവ്യയുടെ മുന്നില്‍ ചെന്നു പെടാതെ പോലീസാണ് ഒളിവില്‍ പോയിട്ടുള്ളതെന്ന ട്രോളുകള്‍ വരെ ഉണ്ടാകുന്നു.
സ്വല്പം നാണം....
❤❤❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ. സത്യം വിളിച്ചു പറയുന്നതിന്. അനീതിക്കുമഴിമതിക്കും എതിരെ ശക്തമായി പോരാടുന്നതിനു. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
ദിവ്യ ഭാവി കേരളത്തിൽ മുഖ്യമന്ത്രി ആകും...😊😊😊😊
@@joseabraham2951 പിണുവിന്റെ അനന്തരാവകാശിക്ക് വേണ്ട എല്ലാ യോഗ്യതയും ഉള്ളവൾ
ജനം അങ്ങനെ തീരുമാനിച്ചാൽ അങ്ങനെ സംഭവിക്കും. അതല്ലേ ജനാധിപത്യം ?
ആര്യ ഉണ്ട്
തിരവന്തപുരം കാത്തിരിക്കുന്നു
ഇതുപോലെ അഴകുള്ള അണലിയെ സംരക്ഷിക്കുന്ന പാർട്ടിക്ക് എവിടെ കടി കിട്ടും
എന്ന് അണികൾക്ക് അറിയില്ല.
60 വർഷ ത്തോള മായ്
പാർട്ടിയെ ചുമക്കുന്നഒരു ADM Thehsildar കമ്യൂണിസ്റ്റു കുടുംബത്തിൻ്റെ
അവസ്ഥ ഇതാണെങ്കിൽ
പിന്നെ എന്ത് അഭിമന്യു.
Wonderful. Fantastic news of marunadan. Public wld be so happy. Pl save our CPM party.
തോന്നുന്നില്ല.
ഉറപ്പായും ഒന്നും നടക്കില്ല... ദൈവം തന്നെ ശിക്ഷ കൊടുക്കണം. അല്ലാതെ ഒന്നും നടക്കില്ല
എല്ലാം കണ്ടു തന്നെ അറിയണം.
Yes
Stand with Truth
CONGRATS SAJAN Sir ♥️
മാളികമുകളിലേറിയ മന്നന്റെ, മന്നത്തിയുടെ തോളിൽ മാറാപ്പു കേറ്റുന്നത്തും ഭവാൻ...😂😂 അപ്പം ഗോവിന്ദന്റെ അപ്പം മാറാപ്പു, ആയിക്കോട്ടെ..n😊
എന്ന് ഈ പാർട്ടി അനീതിക്കു കൂട്ടുനിൽക്കാൻ തുടങ്ങിയോ അന്ന് മുതൽ ഈ പാർട്ടിയെ വെറുക്കാൻ തുടങ്ങി. 1967- ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.എം.എസ് വന്നപ്പോൾ മാലയിടാൻ എനിക്ക് യോഗമുണ്ടായി. അന്ന് 10 വയസ്സ്. അന്നു മുതൽ ചെങ്കൊടി പിടിച്ചു നടന്നു. ഇന്ന് ഈ പാർട്ടിയെ അങ്ങേയറ്റം വെറുക്കുന്നു.
ഒന്നും സംഭവിക്കുമെന്ന്..മനക്കോട്ട വേണ്ട.. ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കാം..🤷♂️
പാർട്ടിക്ക് എന്തു സംഭവിക്കുമെന്ന് പിണറായിക്കു ഒരു ആകാംഷയും ഇല്ല എന്ന് എന്നേ നമുക്ക് മനസ്സിലായി. നമ്മൾ പാവം സാധാരണ കാർ.
Aval perum Killian sir
നല്ല അന്വേഷനാത്മക സ്വഭാവമുള്ള വാർത്ത
ഇലക്ഷനിൽ വോട്ട് മേടിക്കാ
നുള്ള തന്ത്രം. അതിൽ മലയാളികൾ വീഴുകയും
ചെയ്യും.
All changed
Adh kazhinjal okkachangaye idapedum evide oke anu aruke anu eepresnam pokikonde varunnadh avare ororuthare aye okkachangaye idapette aliyich kalayum pinne ayalum okkachangayede okkachangaye akum adhode ellam avasanikum rande predipaksham endhengilum mindumnondo oru divasam thach panikare vikunneram Pani nirthi pokum pole predhipakshavum thach pole onnu rando pravasyam endhengilum paranj Pani nirthiponapole pokum avide kazhinj pinne adutha thach Pani sthiram Pani illa
ചുരുക്കിപ്പറഞ്ഞാൽ ഒരു വലിയ കൊള്ളസംഘമാണ്.
ഇപ്പോൾ പീപ്പി യുടെ അവസ്ഥ 😂🤣, പീപ്പി ചെയ്ത കുറ്റത്തിനുള്ള ശിക്ഷ കുടുമ്പം മുഴുവൻ അനുഭവിക്കുന്നു
നമ്മൾചുമ്മാപറയുകെഉള്ളൂ..പോലീസ്കൂടെഉണ്ട്
സുരേഷ് ഗോപി എവിടെ. അന്വേഷണം എവിടെ എത്തി
കൊതിപ്പിക്കല്ലേ
നാടകമേ...ഉലകം..നാടകം എങ്ങോട്ട് തിരിയും എന്ന് കണ്ടറിയാം വരും നാളുകളിൽ...ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം കൈയ്യൊഴിയുംപിന്നെ ചേർത്ത് പിടിക്കും.പാർട്ടി സി പി എം അല്ലെ..അങ്ങനെയെ വരൂ...
🤔......മൂന്നരക്കോടി
ജനങ്ങളുടെ മണ്ണ്
മുഴുവൻ
മൂന്നോ നാലോ
മന്ത്രിമാരുടെ കൈളിൽ !.
നാളികേരത്തിന്റെ നാട്ടിൽ , ഇന്ന്
നാഴിയിടങ്ങഴി മണ്ണ് വാങ്ങാൻ സാധിക്കില്ല !
വല്ലതും നടക്കുമോ സാജാ
പി പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ ഒന്നും പോകുന്നില്ല അഥവാ ചെയ്താലും പോലീസുള്ളടത്തോളം കാലം ദിവ്യ ഊരിപ്പോരും ഈ പ്രശ്നങ്ങളൊക്കെ വേറൊരു പ്രശ്നം കൊണ്ട് മൂടും അപ്പോൾ അവർ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും അതാണ് പിണറായി പാർട്ടി എഡിഎമ്മിന്റെ കുടുംബത്തോട് ഈ പാർട്ടിയിൽ വിശ്വസിക്കുന്നവരാണ് എന്നിട്ടും ഇവളുടെ ഈ അഹങ്കാരം കാണിക്കണമെങ്കിൽ വേറെ എന്തോ ദുരുതകൾ ഉണ്ട്
ഒന്നും സംഭവിക്കില്ല, ഇലക്ഷൻ കഴിയുന്നത് വരെ മാത്രം.
100%
മറുനാടന്നു ഹൃദയം നിറഞ്ഞ ആശംസകൾ 👍
സ്വത്തിനുവേണ്ടി കാശിനുവേണ്ടി ഇരിക്കുന്ന സ്ഥാനമാനങ്ങൾക്കും ബഹുമാനം കൊടുക്കാതെ ആസ്ത്രിക്രൂരത ചെയ്തതാണ് അവരെ വെറുതെ വിടരുത് സമൂഹം ആ കുട്ടികളെ പോലും ഓർത്തില്ല അവരും ഒരു സ്ത്രീയല്ലേ
ഇവൾ ഒരു തുണ്ട് കയറെടുക്കുന്നതാ നല്ലത്.
ദിവ്യ അടുത്ത പാർട്ടി സെക്രട്ടറി😂😂😂😂😂
ഞാനും ആഗ്രഹിക്കുന്നു ഈ പറഞ്ഞത് നടക്കട്ടെ ന്നു