ഈ പുസ്തകം എവിടെ കിട്ടുമെന്ന് പലരും ചോദിച്ചതുകൊണ്ട്... വിഷ്ണുസഹസ്രനാമവും അതിന്റെ വ്യാഖ്യാനവും ഈ ആചാര്യന്റെ പുസ്തകവും കോഴിക്കോട് ഗംഗാ ബുക്ക്‌സില്‍ ലഭ്യമാണ്. ഫോണ്‍നമ്പര്‍: 86061 64715.
വിഷ്ണു സഹസ്രനാമം വ്യാഖ്യാനം ഈ സാറിൻ്റെ (AKB Nair) UA-cam ൽ ഉൾക്കൊളളിച്ചാൽ വളരെ വളരെ നന്നായിരുന്നു. 7 വർഷം മുൻപ് Yes Malayam എന്ന ഒരു ചാനലിൽ ഉണ്ടായിരുന്നു. പക്ഷെ 54നാമം വരെയുള്ളുJyothishavartha യിൽ കൂടി മുഴുവനായും കേൾക്കാൻ ആഗ്രഹിക്കുന്നു
ഗുരുജി യുടെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്.. നമസ്കാരം 🙏🙇 എല്ലാ ശ്ലോകങ്ങളും അർഥം മുഴുവനും മനസ്സിലാക്കി ജപിക്കുന്നത് ആർക്കും അത്ര എളുപ്പം അല്ല ചില ഗുരുനാഥൻ മാര് പറയുന്നത് അർഥം മുഴുവൻ അറിഞ്ഞില്ലെങ്കിലും ജപിക്കുന്നത്തിൽ തെറ്റില്ല എന്നാണ്. എന്തായാലും താങ്കളുടെ പ്രഭാഷണം അതി മനോഹരം🙏 എന്തായാലും ഈ പുസ്തകം വാങ്ങണം
ആചാര്യ അവിടുത്തേക്ക് പ്രണാമം 🙏.... നമ്മുടെ കൃഷ്ണൻ ഭക്തവത്സലനാണ് തന്നെ സ്നേഹിക്കുന്ന തന്റെ ഭക്തൻ ഒരു വാക്ക് കൊണ്ടുപോലും ആരുടെയും മുന്നിൽ തോൽക്കാൻ അദ്ദേഹം സമ്മതിക്കില്ല അത് കൊണ്ടാണ് ഭീഷ്മരുടെ വാക്കിനെ രക്ഷിക്കാൻ അദ്ദേഹം ആയുധം എടുക്കുന്നത് മനസ്സ് കൊണ്ട് ആ ഭക്തനും ഭഗവാനും ആശയങ്ങൾ കൈമാറുന്നുണ്ട്... യഥാർത്ഥത്തിൽ ഭീഷ്മർ താൻ ചെയ്ത സത്യം മറന്ന് പാണ്ഡവ പക്ഷത്തെ ശക്തമായ രീതിയിൽ ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അത് അർജുനന്റെ നാശത്തിനും കാരണമാകും ഭീഷ്‌മർ തന്റെപ്രതിജ്ഞയും മറക്കുന്നു എന്ന് മനസിലാക്കിയ ഭഗവാൻ രണ്ട് പേരെയും രക്ഷിക്കുന്നതാണ് നമ്മൾ അവിടെ കാണുന്നത്.... 🙏🙏🙏
Sir, Can you please tell me the name of the book you have authored which explains the interpretations and meanings of Visnusahasranama. Who is the publisher. From where can Iget it.
എല്ലാ നാമങ്ങളുടെയും അർത്ഥം അറിഞ്ഞു കളിക്കണം എന്നു പറയുന്നത് ശരിയായിരിക്കാം. എന്നാൽ ഇത് എത്രപേർക്ക് സാദ്ധ്യമാകും. നാമം അർത്ഥം അറിഞ്ഞോ അറിയാതെയോ ജപിച്ചാലും ഫലത്തിൽ കുറവ് വരില്ല എന്നല്ലേ ഭാഗവതം പറയുന്നത്. അജാമിളന്റെ കഥ പറയുന്ന സന്ദർഭത്തിൽ സാങ്കേത്യം പരിഹസ്യം വാ.... എന്നു തുടങ്ങിയ ശ്ലോകങ്ങളിൽ നിന്ന് അതല്ലേ അർത്ഥമാക്കേണ്ടത്. അങ്ങയുടെ വാക്കുകൾ സഹസ്രനാമം നിത്യവും ചൊല്ലുന്നവരെ ഒരു തരത്തിൽ നിരുത്സാഹപെടുത്തുന്നതായി തോന്നുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏🙏
No need to know the meanings. Baghwan knows everything. Please do not discourage people to chant this great treasure by giving unnecessary restrictions
ഈ പുസ്തകം എവിടെ കിട്ടുമെന്ന് പലരും ചോദിച്ചതുകൊണ്ട്...
വിഷ്ണുസഹസ്രനാമവും അതിന്റെ വ്യാഖ്യാനവും ഈ ആചാര്യന്റെ പുസ്തകവും കോഴിക്കോട് ഗംഗാ ബുക്ക്‌സില്‍ ലഭ്യമാണ്. ഫോണ്‍നമ്പര്‍: 86061 64715.
വിഷ്ണു സഹസ്രനാമം വ്യാഖ്യാനം ഈ സാറിൻ്റെ (AKB Nair) UA-cam ൽ ഉൾക്കൊളളിച്ചാൽ വളരെ വളരെ നന്നായിരുന്നു. 7 വർഷം മുൻപ് Yes Malayam എന്ന ഒരു ചാനലിൽ ഉണ്ടായിരുന്നു. പക്ഷെ 54നാമം വരെയുള്ളുJyothishavartha യിൽ കൂടി മുഴുവനായും കേൾക്കാൻ ആഗ്രഹിക്കുന്നു
ഗുരുജി യുടെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്.. നമസ്കാരം 🙏🙇
എല്ലാ ശ്ലോകങ്ങളും അർഥം മുഴുവനും മനസ്സിലാക്കി ജപിക്കുന്നത് ആർക്കും അത്ര എളുപ്പം അല്ല
ചില ഗുരുനാഥൻ മാര് പറയുന്നത് അർഥം മുഴുവൻ അറിഞ്ഞില്ലെങ്കിലും ജപിക്കുന്നത്തിൽ തെറ്റില്ല എന്നാണ്.
എന്തായാലും താങ്കളുടെ പ്രഭാഷണം അതി മനോഹരം🙏
എന്തായാലും ഈ പുസ്തകം വാങ്ങണം
ഹരേ കൃഷ്ണാ🙏🙏🙏 വളരെ നല്ല പ്രഭാഷണം പറഞ്ഞ അത്രേം കാര്യം നന്നായി മനസ്സിലായി
കൃഷ്ണ ഗുരുവായൂരപ്പാ വരും തലമുറയും ഇതിന്റെ മഹാത്മ്യം അറിഞ്ഞു വളരാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
Very informative
Pranamam Gurugi🙏
Hare Krishna 🙏🙏🙏
ആചാര്യ അവിടുത്തേക്ക് പ്രണാമം 🙏.... നമ്മുടെ കൃഷ്ണൻ ഭക്തവത്സലനാണ് തന്നെ സ്നേഹിക്കുന്ന തന്റെ ഭക്തൻ ഒരു വാക്ക് കൊണ്ടുപോലും ആരുടെയും മുന്നിൽ തോൽക്കാൻ അദ്ദേഹം സമ്മതിക്കില്ല അത് കൊണ്ടാണ് ഭീഷ്മരുടെ വാക്കിനെ രക്ഷിക്കാൻ അദ്ദേഹം ആയുധം എടുക്കുന്നത് മനസ്സ് കൊണ്ട് ആ ഭക്തനും ഭഗവാനും ആശയങ്ങൾ കൈമാറുന്നുണ്ട്... യഥാർത്ഥത്തിൽ ഭീഷ്മർ താൻ ചെയ്ത സത്യം മറന്ന് പാണ്ഡവ പക്ഷത്തെ ശക്തമായ രീതിയിൽ ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അത് അർജുനന്റെ നാശത്തിനും കാരണമാകും ഭീഷ്‌മർ തന്റെപ്രതിജ്ഞയും മറക്കുന്നു എന്ന് മനസിലാക്കിയ ഭഗവാൻ രണ്ട് പേരെയും രക്ഷിക്കുന്നതാണ് നമ്മൾ അവിടെ കാണുന്നത്.... 🙏🙏🙏
അർത്ഥം അറിയുന്നത് നല്ലത് തന്നെ, അതിനുള്ള അനുഗ്രഹം ലഭിക്കട്ടെ
ഓം കൃഷ്ണായ നമഃ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻
🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
🙏🏻🙏🏻സർവം കൃഷ്ണാർപ്പണ മസ്തു 🙏🏻🙏🏻
ഹരേ കൃഷ്ണാ🙏🙏🙏💚
Sir, Can you please tell me the name of the book you have authored which explains the interpretations and meanings of Visnusahasranama. Who is the publisher. From where can Iget it.
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Hare Krishna 🙏🏻
Hare krishna 🌸🙏
ചെയ്യുന്നുണ്ട് sir നാമങ്ങളെ പരീക്ഷണം ചെയ്യുന്നുണ്ട് .. ഞങ്ങളുടെ വിഷ്ണു സഹസ്രണമാ grp.. VSN GRP ചെയ്യുന്നുണ്ട്
Hii whatsapp grp link tharumo enikkum padikkan agraham und
ഹരേ കൃഷ്ണാ🙏🙏🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ
Oom Namo Narayanaya 🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ ❤
Om namo Narayana🙏🏻🙏🏻🙏🏻
രാധേ കൃഷ്ണ 🙏
എതിർക്കുക എന്നതല്ലേ ഇപ്പോഴത്തെ ഒരു അവസ്ഥ, അതിനെ പിന്തുണ ക്യാൻ ഒരുപാട് നിരീശ്വവാദികളും
Om namo narayanaya om namo narayanaya om namo narayanaya om namo narayanaya
പ്രഭവിഷ്ണു വേ 🙏
ഹരേകൃഷ്ണ 🙏
Aum Namo Narayanaya 🪔🪔🪔🙏🏽🙏🏽🙏🏽
അല്ലെങ്കിലും ഹൈന്ദവരിൽ ചിലർ മറ്റാരിൽ നിന്നോ അച്ചാരം വാങ്ങി നമ്മുടെ പുരാണങ്ങളേയും ഇതിഹാസങ്ങളേയും പരിഹസിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
🙏🙏🙏
🙏🙏🙏🙏🙏 സാർ ഈ വ്യാഖ്യാനമുള്ള ബുക്ക് എവിടെയാ കിട്ടാ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
വിഷ്ണുസഹസ്രനാമവും അതിന്റെ വ്യാഖ്യാനവും ഈ ആചാര്യന്റെ പുസ്തകവും കോഴിക്കോട് ഗംഗാ ബുക്ക്‌സില്‍ ലഭ്യമാണ്. ഫോണ്‍നമ്പര്‍: 86061 64715.
❤❤❤
ഓം നമോ നാരായണായ 🙏🙏🙏
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
Om Namo Narayanaya
Om Namo Bhagavathe Vasudevaya
Om Krishnaya Paramathmane Nama
Krishna Guruvayoorappa Saranam🙏🙏🙏🙏
OM Namo Bhagavathe Vasudevaya
എല്ലാ നാമങ്ങളുടെയും അർത്ഥം അറിഞ്ഞു കളിക്കണം എന്നു പറയുന്നത് ശരിയായിരിക്കാം. എന്നാൽ ഇത് എത്രപേർക്ക് സാദ്ധ്യമാകും. നാമം അർത്ഥം അറിഞ്ഞോ അറിയാതെയോ ജപിച്ചാലും ഫലത്തിൽ കുറവ് വരില്ല എന്നല്ലേ ഭാഗവതം പറയുന്നത്. അജാമിളന്റെ കഥ പറയുന്ന സന്ദർഭത്തിൽ
സാങ്കേത്യം പരിഹസ്യം വാ.... എന്നു തുടങ്ങിയ ശ്ലോകങ്ങളിൽ നിന്ന് അതല്ലേ അർത്ഥമാക്കേണ്ടത്. അങ്ങയുടെ വാക്കുകൾ സഹസ്രനാമം നിത്യവും ചൊല്ലുന്നവരെ ഒരു തരത്തിൽ നിരുത്സാഹപെടുത്തുന്നതായി തോന്നുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏🙏
അർത്ഥം അറിഞ്ഞു ജപിക്കണം എന്ന് തിരുത്തി വായിക്കുക 🙏
കുട്ടികൾ ചൊല്ലി പഠിക്കട്ടെ വളരും തോറും അവർ അതിന്റെ അർഥം കണ്ടെത്താനുള്ള ആഗ്രഹം ഉണ്ടാകും സർ
No need to know the meanings. Baghwan knows everything. Please do not discourage people to chant this great treasure by giving unnecessary restrictions
അതെ...കൂടുതൽ ഒന്നും അറിയില്ല...പക്ഷെ പാരായണം ചെയ്യുന്നു...
അഗ്നിയിൽ കൈ കൊള്ളുമ്പോൾ അറിഞ്ഞ് ആയാലും അറിയാതെ ആയാലും പൊള്ളും...
അങ്ങ് വ്യാഖ്യാനം എഴുതിയ ആ പുസ്തകത്തിന്റെ പേര് എന്താണ്, എവിടെ നിന്നാണ് ഒരു കോപ്പി കിട്ടുക. വില എത്രയാണ്. മറുപടി തരുമല്ലോ. പ്രണാമം 🙏🙏🙏🙏🙏
ഇദ്ദേഹം തെറ്റു കാരാണ്.
Why?
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Om namo narayana🙏❤
ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ🙏
🙏🙏🙏
🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
ഹരേ കൃഷ്ണ 🙏
🙏🙏
ഹരേ കൃഷ്ണ 🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏