КОМЕНТАРІ •

  • @navasmedia
    @navasmedia 2 дні тому +13

    സുഹൃത്തുക്കളെ, ഇമ്മടെ channel Subscribe ചെയ്യാനും Notification on അക്കാനും മറക്കരുതേ.
    Bio diesel നെ കുറിച്ച് അറിയാൻ അവരെ WhatsApp ൽ messages അയക്കാം 860-661-2660

    • @rafeekp1308
      @rafeekp1308 2 дні тому +3

      Ivarude no ayachu tarumo

    • @navasmedia
      @navasmedia 2 дні тому +2

      @@rafeekp1308 ഇതാണ് അവരുടെ Whatsapp നമ്പർ 860_661_2660

    • @nujuma8224
      @nujuma8224 2 дні тому +2

      I want bio diesel for my car in tvpm

    • @SuputraBharathi
      @SuputraBharathi День тому

      വെള്ളം ഒഴിച്ചു aeroplane ഓടിക്കുന്ന ഓയിൽ ഉണ്ടാക്കാം കത്തിച്ചാൽ പോകയില്ലത്താ കൊണ്ട് ഏർ ഇന്ത്യ direct ആയി എണ്ണ വാങ്ങാൻ വരും
      ക്യാഷ് ഉള്ള മണ്ടന്മാർ വിളിക്കുക😂

    • @navasmedia
      @navasmedia День тому +3

      ​@@nujuma8224 വീഡിയോയില് അവരുടെ നമ്പർ ഉണ്ട്.. അതിൽ contact ചെയ്തോളൂ

  • @hussaink286
    @hussaink286 19 годин тому +11

    ഒരു സഹോദരന്റെ കണ്ടുപിടിത്തം പോത്സാഹനത്തിന് അർഹൻ❤

    • @navasmedia
      @navasmedia 18 годин тому +1

      Thank you, ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

    • @AbiRiyas-o8i
      @AbiRiyas-o8i 14 годин тому

      @@hussaink286 കാണപ്പ്

  • @akhilmybutterfly6241
    @akhilmybutterfly6241 23 години тому +9

    കുറ്റം പറയാൻ എത്രപേരാ 🤦‍♂️ മലയാളിസ് കേരളത്തിൽ ഗതി പിടിക്കാത്തത് ഇതാണ്.

    • @navasmedia
      @navasmedia 21 годину тому +1

      ശരിയാണ് ബ്രോ 👍👍

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 години тому +1

    സൂപ്പർ
    എല്ലാ സംശയങ്ങളും തീർത്തു പ്രക്ഷേപനം

    • @navasmedia
      @navasmedia 2 години тому +1

      Thank you 🙏 ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @binoybinoy3082
    @binoybinoy3082 День тому +6

    എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി അവതരിപ്പിച്ചു.. രണ്ടു പേരും ❤️❤️

  • @JayatechnologiesJayan
    @JayatechnologiesJayan 18 годин тому +3

    കേരളത്തിൽ എണ്ണ പഴകിയ വീണ്ടും ഒഴിച്ച് വട ഉണ്ടാക്കും എണ്ണ കൂടുതൽ കിട്ടിയ കൊള്ളാം 👍🏻

  • @KabirHydru
    @KabirHydru 20 годин тому +5

    ഒരു 10വണ്ടിക്ക് കൊടുക്കാൻ ഈ ചെറിയ ടാങ്കിൽ കൊള്ളുമോ

    • @navasmedia
      @navasmedia 20 годин тому +2

      അവര് കൊണ്ടുവന്ന ഓയിൽ ആണ് പുറത്തെ ടാങ്കിൽ store ചെയ്യുന്നേ

  • @midhunnmchelapram1505
    @midhunnmchelapram1505 День тому +11

    വീഡിയോ നല്ലത് ആണ് , നല്ല ഒരു പദ്ധതി ആണ് പക്ഷെ ഇതിനും ഗവണ്മെന്റ് gst ഇട്ടു ഇതിന്റെയും profit അവർക്കു . 10 രൂപ ചിലവിൽ ഉണ്ടാക്കുന്ന bio ഡീസൽ നു 85 രൂപ ഇതുകൊണ്ട് വാങ്ങുന്നവന് ആശ്വാസം ആകുന്നില്ല പകുതി വിലക് ഇത് മാർക്കറ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ best എന്ന് പറയാം

    • @navasmedia
      @navasmedia День тому +7

      ചേട്ടാ പുള്ളി 10 രുപാ എന്ന് പറഞ്ഞത് ഓയിലിൽ നിന്ന് diesel ഉണ്ടാകുന്നതിന് ആണ്. പക്ഷേ പഴയ oil വങ്ങിക്കാനും പിന്നെ transport ചെയ്യാനും ചിലവുണ്ട്.

    • @AbiRiyas-o8i
      @AbiRiyas-o8i 14 годин тому +1

      വിവരം കൂടിയാലും പ്രശ്നമാണ്, അയിന് കാരണം അല്പവിവരം

    • @navasmedia
      @navasmedia 14 годин тому +1

      @@AbiRiyas-o8i എല്ലാവർക്കും മനസിലാക്കാൻ സാധിക്കട്ടെ അല്ലെ..👍👍

    • @AbiRiyas-o8i
      @AbiRiyas-o8i 13 годин тому

      @@navasmedia നവാസ് ഭായ്, നിങ്ങൾക്കറിയാലോ ഇയാൾ ആ തൃശൂർ ആണ്ടിക്രാഫ്റ്റ്സ് കാണിച്ച കാര്യങ്ങൾ, അറിയണമെങ്കിൽ ഒന്ന് kokkalayil അമ്പാടി ലായിനിൽ ഉള്ള ഓഫീസിൽ നാളെ തന്നെ ചെല്ലണം.

    • @AbiRiyas-o8i
      @AbiRiyas-o8i 13 годин тому

      @@navasmedia നിങ്ങൾ ശാലിനി ആന്റണി എന്ന ഒരാളെ മാത്രം വിളിച്ചാൽ മതി, രാജേഷ് എന്ന് പറഞ്ഞ ഈ fraud, വെറും fraud അല്ല ഗജ fraud ആയ ഇവൻ ചെയ്ത ഓരോ കാര്യങ്ങൾ മനസിലാക്കാൻ, വ്യക്തി ഹത്യ അല്ല, വ്യവസായ വകുപ്പിൽ ഇവനെതിരെ എത്ര പരാതി ഉണ്ടെന്നു നിങ്ങൾക്ക് അന്വേഷിക്കാം.. അയ്യന്തോൾ ആണ് ഓഫീസ്, നവാസ്ഭായ് അതിനടുത്തല്ലേ

  • @Shafeeqsm73
    @Shafeeqsm73 3 дні тому +7

    ഇവൻ ഡീസൽ ഉണ്ടാക്കി സമ്പനായി
    ഇനി നാട്ടുകാർ സമ്പന്നരാകട്ടെ

  • @Glinjofglinj
    @Glinjofglinj 3 години тому +2

    ഡീസൽ വണ്ടികൾ കാലക്രെമേണ നിരത്തുകളിൽ നിന്ന് ഒഴിവാക്കും ന്ന് കേൾക്കുന്നുണ്ടല്ലോ ശരിയാണോ?

    • @navasmedia
      @navasmedia 2 години тому +1

      എന്തായാലും അടുത്ത കാലത്ത് ഒന്നും ഇല്ലാ എന്നാ അറിയാൻ സാദിച്ചേ

  • @TVLouis-ud1uc
    @TVLouis-ud1uc 2 дні тому +8

    ചേട്ടാ...ഇതോന്നും ആർക്കുംപറഞ്ഞ്കൊടുക്കരുത്,തനിയേ ചൊയ്യൂ കോടീശൃരനാകൂ😅😅

    • @navasmedia
      @navasmedia День тому +1

      🙏

    • @SuputraBharathi
      @SuputraBharathi День тому

      നിന്നെ കോടീശ്വരൻ ആക്കിയാലേ ചേട്ടായിക്ക് കോടികൾ ഉണ്ടാക്കാൻ പറ്റൂ...

    • @deepurajtvc
      @deepurajtvc День тому +1

      കോടീശ്വരനാകാൻ അവസരം അനുവദിക്കില്ലേ

    • @navasmedia
      @navasmedia День тому +1

      @@deepurajtvc 👍

    • @SGTcre9v
      @SGTcre9v Годину тому

      ഡീസൽ വെറും സാമ്പിൾ അല്ലേ, ഫാക്ടറിയുടെ പറമ്പിൽ നിറയെ സൊസൈറ്റി പൊളിച്ച സാധനങ്ങൾ മാത്രം, അല്ലാതെ ഡീസൽ ഉണ്ടാക്കുന്നതായ ഒരു കുന്തവും പറമ്പിലില്ല

  • @satheeshsadasivan8075
    @satheeshsadasivan8075 18 годин тому +2

    രാജേഷ് ഭായ് പറഞ്ഞത് തന്നെ വീണ്ടും റിപ്പീറ്റ് ചെയ്ത് പറയേണ്ട വല്ല കാര്യവും ഉണ്ടോ?
    അമിതമായ സംസാരം വീഡിയോയുടെ നിലവാരം കുറച്ചു കളയുന്നു.
    അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നില്ല....ക്ഷമിക്കുമല്ലോ.

    • @navasmedia
      @navasmedia 18 годин тому

      ചേട്ടാ അടുത്ത വീഡിയോയില് ശരിയാക്ക ട്ടോ

  • @bijumon6430
    @bijumon6430 День тому +3

    മലപ്പുറത്തെവിടെയോ കോഴി വേസ്റ്റിൽ നിന്ന് ബൈയോ ഡീസൽ നിർമ്മാണം നടക്കുന്നു.

    • @navasmedia
      @navasmedia День тому +2

      Details അറിയും എങ്കിൽ പറയൂ ട്ടോ..

  • @siyadmajeed3406
    @siyadmajeed3406 2 дні тому +13

    അവതാരകൻ അദ്ദേഹത്തെ ഒന്നും പറയാൻ അനുവദിക്കുന്നില്ല.സംസാരം വളരെ അരോജകം

    • @navasmedia
      @navasmedia День тому +1

      Bro അടുത്ത വീഡിയോയില് ശരിയാക്ക ട്ടോ.. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ ട്ടോ

  • @t.hussain6278
    @t.hussain6278 3 дні тому +16

    അപ്പോൾ,
    ആവണക്കിന്റെ കുരു.
    കാണിക്കൊന്നയുടെ കുരു ഇവയിൽ നിന്നൊക്കെ ഓയിൽ എക്സ്ട്രാക്ട് ചെയ്താൽ ഡീസൽ ആക്കി മാറ്റാൻ പറ്റും.
    വെരി ഗുഡ്

    • @navasmedia
      @navasmedia 3 дні тому +2

      Thank you for the valuable comment 😊

    • @georgecj7649
      @georgecj7649 День тому +1

      Very good idea, We wish you all success.

    • @navasmedia
      @navasmedia День тому +1

      @@georgecj7649 Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

    • @SGTcre9v
      @SGTcre9v День тому

      ​@@georgecj7649 നിങ്ങൾ ജില്ലാ വ്യാവസായ കേന്ദ്രത്തിൽ ചെന്ന് ചോദിക്ക്, അപ്പോൾ അറിയാ രാജേഷ് സിറിന്റെ മഹത്വം. പലരുടെയും deposit തിരിച്ചു കൊടുത്തിട്ടില്ല, DIC അയ്യന്തോളിൽ ചെല്ലൂ, വിവരങ്ങൾ ചോദിച്ചു മനസിലാകൂ

  • @SGTcre9v
    @SGTcre9v Годину тому

    തൃശൂർ ലേബർ ഓഫീസിൽ ചോദിച്ചാൽ മതി മഹത്വങ്ങൾ മനസിലാകാൻ

  • @riksonsebastine6766
    @riksonsebastine6766 3 дні тому +6

    Ee diesel normal vandikalail use cheyyan pattilla means normal diesel ne vecchu nokumbol valare athikam puka kooduthal ayirikkum preshnam entha nu ennu vechhal adblue system work cheyyilla..... Use cheytha experiance paranju ennu mathram

    • @navasmedia
      @navasmedia 2 дні тому +3

      ഇവർ ഉണ്ടാക്കുന്ന diesel use ചെയ്തിരുന്നോ.. വീഡിയോയിലെ നമ്പറിൽ വിളിച്ച് ചോദിച്ചു നോക്കൂ ട്ടോ. അങ്ങിനെ എന്തെകിലും ഉണ്ടെങ്കിൽ അതിന് അവരുടെ കയിൽ സോളൂഷനും ഉണ്ടാക്കും.

    • @soymathew9841
      @soymathew9841 2 дні тому +2

      BS6 ആവുമ്പോ Add blue നന്നായി കത്തിക്കോളും 😂

    • @navasmedia
      @navasmedia 2 дні тому +2

      @@soymathew9841 adblue ആയി ഇതിന് പ്രശനം ഇല്ലാ എന്ന് ആണ് അറിഞ്ഞേ.. കേരളത്തിൽ bio diesel ഉണ്ടാകുന്ന വേറെ സ്ഥാപനങ്ങൾ ഇല്ലാ

    • @Lal-i7d
      @Lal-i7d День тому

      എന്റെ പൊന്ന് നവാസ്ഭായ്, നിങ്ങൾ ആദ്യം അന്വേഷിക്കേണ്ടിയിരുന്നത് ഇവൻ ആയി നശിപ്പിച്ച ഒരു സൊസൈറ്റി ഇണ്ട്, ത്രിശൂർ ഹാൻഡിക്രാഫ്റ്റ്സ്, അവിടെ നശിപ്പിച്ചു അവിടെ കുറെ പിള്ളേരെ ജോലിക്കെന്നും പറഞ്ഞു കാശു വാങ്ങി ഇങ്ങനെയൊരു സംരംഭം ഉണ്ടാക്കി അടുത്ത തട്ടിപിനിറങ്ങിരിക്കുകയാണ്. സൂക്ഷിക്കാം നിങ്ങൾക്ക്.

  • @mailrrm
    @mailrrm 3 дні тому +3

    ❤ well done' Rajesh Bai.. best wishes for your start up....

  • @pradeepanpv9941
    @pradeepanpv9941 19 годин тому +1

    സ്ഥലം എവിടെ ആണെന്ന് പറയുക പിന്നെ ഇതിന്റ വേസ്റ്റ് എങ്ങനെ

    • @navasmedia
      @navasmedia 18 годин тому

      Thrissur, വീഡിയോയില് അവരുടെ നമ്പർ ഉണ്ട് അതിൽ contact ചെയ്തോളൂ ട്ടോ

  • @salmansalman2555
    @salmansalman2555 3 дні тому +12

    ഉണ്ടാക്കുന്ന ഡീസൽ കത്തുന്നില്ല ല്ലോ😂😂😂😂

    • @navasmedia
      @navasmedia 3 дні тому +4

      😲😲 video ഒന്നും കൂടെ കണ്ണ് തുറന്ന് കണ്ടാൽ മതി 😁😅😅

    • @dhos9886
      @dhos9886 2 дні тому +2

      Low flame. Low smoke

    • @navasmedia
      @navasmedia 2 дні тому +1

      @@dhos9886 Yes, in the video we are clearly showing both different. Please subscribe and share video

    • @useraccount140
      @useraccount140 2 дні тому

      കയറ്റം വന്നാൽ വണ്ടി നിക്കോ?
      🤣🤣🤣

    • @navasmedia
      @navasmedia 2 дні тому +1

      @@useraccount140 Break ചെയ്താൽ മതി 😁😁😅😅🤣🤣

  • @vijayanc.p5606
    @vijayanc.p5606 2 дні тому +9

    Nammude Ramar, Ramar petrol.

    • @navasmedia
      @navasmedia 2 дні тому +1

      Yes 👍

    • @SGTcre9v
      @SGTcre9v День тому

      രാമർ ഒക്കെ അന്തസ്സുള്ളവൻ, രാജേഷ് കടുങ്ങാടൻ എന്താണെന്ന് അറിയാൻ kokkalayil ഒരു സൊസൈറ്റി ഉണ്ട്, trichuur handicrafts അവിടെ ചെന്നാൽ മതി. അവിടത്തെ ജോലിക്കാരോട് ചോദിച്ചാൽ മതി.

  • @lalithapk123
    @lalithapk123 3 дні тому +4

    Explanation is super 😊❤

  • @dilipkoshy1726
    @dilipkoshy1726 3 дні тому +4

    Amazing project ❤

    • @navasmedia
      @navasmedia 3 дні тому +1

      Thank you . വീഡിയോ ഇഷ്ട്ടമായെങ്കിൽ share and channel subscribe ചെയ്യാൻ മറക്കരുതേ

  • @Mcclellands
    @Mcclellands 3 дні тому +2

    Super, Congrats ❤

  • @abubakerkunjus190
    @abubakerkunjus190 2 дні тому +2

    Diesel is a complicated fuel.Without sufficient study this type industry is not good for vehicles

    • @navasmedia
      @navasmedia 2 дні тому +1

      Indian government തെന്നെ bio diesel പ്രോൽസാഹിപ്പികമ്പോൾ എങ്ങിനെയാ ഭായ് ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നെ. Google പൊയി ബയോ diesel India ioc എന്ന് search ചെയ്യൂ

  • @ideaokl6031
    @ideaokl6031 3 години тому +1

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @navasmedia
      @navasmedia 2 години тому +1

      Thank you 🙏 ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 3 дні тому +4

    ഈ ഡീസൽ വേണം എന്നുണ്ടെങ്കിൽ വീണ്ടും clour ലേറ്റ് ആക്കാം താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക

    • @navasmedia
      @navasmedia 3 дні тому +2

      Thank you, ഇതുപോലെ വത്യസ്ഥമായി എന്തെകിലും ഉണ്ടാക്കിയിട്ട് ഉണ്ട് എങ്കിൽ അറിയുക്കു ട്ടോ. നമുക്ക് ഒരു വീഡിയോ ചെയ്യാം

    • @Haneefapalathingal786Haneefa
      @Haneefapalathingal786Haneefa 3 дні тому

      @@navasmedia ഞാൻ ഒരു റെസൈക്കിൾ ഫാക്ടറി wrk ചെയ്ത എക്സ്പീരിയൻസ് ഉണ്ട് അത്രേം ഉള്ളു UAE activated ബ്ലീച്ചിന് എർത്തു ഉപയോഗിച്ച് കളർ വൈറ്റ് ആക്കാം ഫിൽറ്റർ യൂണിറ്റ് വേണം എന്നുമാത്രം 90ഡിഗ്രി heet ആക്കി ഫിൽറ്റർ ചെയ്താൽ ക്രിസ്റ്റൽ ക്ലിയർ ഡീസൽ കിട്ടും

    • @nujuma8224
      @nujuma8224 2 дні тому +1

      I want it

    • @navasmedia
      @navasmedia 2 дні тому +2

      @@nujuma8224 വീഡിയോയില് നമ്പർ ഉണ്ട് ട്ടോ അതിൽ അവരെ contact ചെയ്താൽ കിട്ടും. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @surendrababu9490
    @surendrababu9490 21 годину тому +1

    അപ്പോൾ biodiesel ആയാലും വില 80 ്ന് മുകളിൽ തന്നെ

    • @navasmedia
      @navasmedia 21 годину тому +1

      Production കൂടുമ്പോൾ വില കുറയും എന്ന് ആണ് അറിഞ്ഞേ

  • @rajuvarghese1477
    @rajuvarghese1477 2 дні тому +2

    ഇങ്ങനെ ഉള്ള ഒരു പ്ലാന്റിൽ എത്ര ഓപ്പറേറ്റർ വേണ്ടി വരും? അങ്ങനെ ഒരു ചോദ്യം കണ്ടില്ലല്ലോ?

    • @navasmedia
      @navasmedia 2 дні тому +2

      ബ്രോ ശറിയാണ് അങ്ങിനെ ചോദിക്കാൻ വിട്ടുപോയി അടുത്ത വീഡിയോയില് detail ആയി എല്ലാവരുടെയും questions നൂ മറുപടി ഉണ്ടാകും.

    • @തൃപ്രയാർ
      @തൃപ്രയാർ День тому

      പ്ലാന്റ് തട്ടിക്കൂട്ടാണ്

  • @Jo-mz2my
    @Jo-mz2my 2 дні тому +3

    Ith diesel onnum alla, verum enna aanu, vilakku kathikan kollam.
    vandiyil ozhichhal ath akri vilakk tookki vikkne pattu.

    • @navasmedia
      @navasmedia День тому +1

      ബ്രോ use ചെയ്തിട്ട് ഉണ്ടോ ..

    • @nithinsivadas8368
      @nithinsivadas8368 День тому +1

      അതെ സുർത്തുക്കളെ 40 ലക്ഷം ഇൻവെസ്റ്റ്‌ ചെയ്ത് ഇത് ഉണ്ടാക്കി വിക്കുന്നവരും....കാശു കൊടുത്തു അത് വാങ്ങുന്നവരും ഒക്കെ പൊട്ടന്മാരാണല്ലോ ...!!.??😂

    • @navasmedia
      @navasmedia День тому +2

      @@nithinsivadas8368 നല്ലതാണോ അല്ലയോ എന്ന് അതിനെ കുറിച്ച് കൂടുതല് അറിഞ്ഞിട്ട് വേണ്ടെ പറയാൻ

  • @varghesek.9961
    @varghesek.9961 День тому +2

    Best vedio

    • @navasmedia
      @navasmedia День тому +1

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത് ട്ടോ..

  • @nidheeshvj4664
    @nidheeshvj4664 3 дні тому +2

    Well explained👍🏻👍🏻

  • @manorenjreghunathan4304
    @manorenjreghunathan4304 2 дні тому +2

    പുകയും വരുന്നില്ല തീയും കുറവാണ് ഈ കാണിച്ച ബയോ ഡീസൽ

    • @navasmedia
      @navasmedia День тому

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത് ട്ടോ..

  • @sajikuttyjose3885
    @sajikuttyjose3885 2 дні тому +1

    Koode koode chodyam chothichu valichu neettathe parayuka

    • @navasmedia
      @navasmedia День тому +1

      Sorry ബ്രോ അടുത്ത വീഡിയോയില് ശരിയക്കാ ട്ടോ.

  • @thesecret6249
    @thesecret6249 День тому +2

    20 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ബയോ ഡീസൽ അടിച്ചാൽ 10 കിലോമീറ്റർ കിട്ടും.. ഫലത്തിൽ ഒരു 170 രൂപക്ക് അടിച്ചാൽ 20 കിലോമീറ്റർ കിട്ടും

    • @navasmedia
      @navasmedia День тому +3

      ചേട്ടൻ ഇവരുടെ bio diesel use ചെയ്തിരുന്നോ ? മാർക്കറ്റിൽ കിട്ടുന്ന മാറ്റ് diesel ഉപയോഗിച്ച് ഇങ്ങനെ പറയണത് ശരിയാണോ

  • @ratheeshvidya1908
    @ratheeshvidya1908 2 дні тому +2

    ബയോ ഡിസ്സൽ ഓട്ടോറിഷക്ക് എത്ര മൈലേജ് കിട്ടും.

    • @navasmedia
      @navasmedia 2 дні тому +1

      അവരുടെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ മതി എല്ലാ details പറഞ്ഞു തരും ട്ടോ

  • @nnazernazer8084
    @nnazernazer8084 День тому +1

    സ്റ്റാർട്ടിങ്ങിലേ ഇത്രയും രൂപ ഒരു കൊല്ലം കഴിയട്ടെ 150 ആക്കും

    • @navasmedia
      @navasmedia День тому +1

      അപ്പോ ഒരു കൊല്ലം കഴിഞ്ഞു കാണാം 😊

  • @AKGR936
    @AKGR936 6 годин тому +1

    അപ്പോ, അപ്പോ കൂടുന്നു

    • @navasmedia
      @navasmedia 2 години тому +1

      ബ്രോ, അടുത്ത വീഡിയോയില് ശ്രദിക്കാ ട്ടോ. നിങ്ങളുടെ അഭിപ്രയങ്ങൾ ആണ് വീഡിയോകൂടുത്തൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ സഹായിക്കുന്നത്. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @RajanKj-f9f
    @RajanKj-f9f 2 дні тому +3

    വാലും തലയും ഉത്തരമില്ല. ആലോചിച്ചു കണ്ടു പഠിക്കുക. സ്ഥലം. ഏത് വഹനങ്ങൾക്ക് ഒഴിക്കാം. ഒന്നും ഇല്ല. കര്യാങ്ങൾ കൃത്യമായി അറിയാൻ വഴി.😢😢😢😢

    • @navasmedia
      @navasmedia День тому +1

      ചേട്ടാ അടുത്ത വീഡിയോയില് ശരിയക്ക ട്ടോ.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഓരോ വീഡിയോയും നല്ല രീതിയിൽ കൊണ്ടുവരാൻ സഹായിക്കുന്നത്. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ ട്ടോ

    • @തൃപ്രയാർ
      @തൃപ്രയാർ День тому

      Fraud ആണ് ഇയാൾ

  • @RameshR-mw1iw
    @RameshR-mw1iw День тому +1

    ബയോ. ഡീസൽ കത്തുന്നത് വളരെ ചെറുതായിട്ട് ആണ്

    • @navasmedia
      @navasmedia День тому +1

      തുടക്കത്തിൽ ഉണ്ട് രണ്ടും തമ്മിലുള്ള വ്യത്യാസം

  • @VictorTL-g9r
    @VictorTL-g9r 3 дні тому +3

    Grete video

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому +1

    പക്ഷെ ഇതിന്റെ ലാഭം പാഞ്ഞില്ല.

    • @navasmedia
      @navasmedia День тому +1

      അവരുടെ നമ്പർ വീഡിയോയുടെ അവസാനം ഉണ്ട് ട്ടോ കൂടുതല് അറിയാൻ അതിൽ contact ചെയ്താൽ മതി. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @kavithabiju9415
    @kavithabiju9415 3 дні тому +4

    👍👍

  • @sreelakshmiabhishek2152
    @sreelakshmiabhishek2152 3 дні тому +1

    Great🥰🎉

  • @mummymekitchen1253
    @mummymekitchen1253 5 годин тому +1

    eda diesel pottitherikilla

    • @navasmedia
      @navasmedia 2 години тому +1

      ബ്രോ, അങ്ങനെ ആണ് അറിഞ്ഞേ..

  • @lifegambler2000
    @lifegambler2000 2 дні тому +1

    Injector അടിച്ചു പോവുമോ 😂

    • @navasmedia
      @navasmedia День тому +1

      അങ്ങിനെ ഒരു പ്രശ്നം ഇല്ലാ ബ്രോ..

  • @tobisaugustine7010
    @tobisaugustine7010 2 дні тому +2

    Well

    • @navasmedia
      @navasmedia 2 дні тому +1

      Thank you ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @sahadevanksdevan748
    @sahadevanksdevan748 2 дні тому +1

    മൈലേജ വെത്യാസം ഉണ്ടോ

    • @navasmedia
      @navasmedia 2 дні тому +1

      ഓരോ വാഹനത്തിന് അനുസരിച്ച് milage diffrent ഉണ്ട് എന്ന് ആണ് പറയുന്നെ. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @AlanThomas-sc3xs
    @AlanThomas-sc3xs 3 дні тому +4

    ഒരു ലിറ്ററിന് പത്ത് രൂപ മാത്രമേ ചിലവു വരുന്നുള്ളൂ എന്ന് പറയുന്നു . പക്ഷേ വിൽക്കുന്നത് 85 രൂപയ്ക്കും . അപ്പോൾ എന്തു ലാഭമാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത് ? എത്ര രൂപ ടാക്സ് ആയി പോകുന്നുണ്ട് .എത്ര രൂപ ഒരു ലിറ്ററിൽ നമ്മുക്ക് ലാഭം കിട്ടും ബ്രോ..

    • @navasmedia
      @navasmedia 3 дні тому +1

      വീഡിയോയിലെ WhatsApp നമ്പരിൽ message അയച്ചാൽ അവർ details പറഞ്ഞു തരും ട്ടോ. വീഡിയോ ഇഷ്ട്ടമായെങ്കിൽ share and channel subscribe ചെയ്യാൻ മറക്കരുതേ

    • @mahmoodabdurahman8559
      @mahmoodabdurahman8559 2 дні тому +14

      10 രൂപ പ്രോസാസിങ് ചാർജ്ജ്‌ എന്നാണ് പറയുന്നത്. ഹോട്ടലിൽ നിന്ന് ഉപയോഗിച്ച ഓയിൽ 30+ രൂപക്കാണ് ഇവർ വാങ്ങിക്കുന്നത് എന്നാണ് അറിവ്. പോരാത്തതിന് മെതനോളും സോഡിയം ഹൈഡ്രോക്‌സൈഡും മിക്സ് ചെയ്യുന്നു. മെതനോളും സോഡിയം ഹൈഡ്രോക്സൈഡും എത്ര വില എന്നറിയില്ല. പിന്നെ ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ്‌ ലേബർ ചാർജ്ജ്‌ എല്ലാം വരും. എന്തായാലും 60+ ചിലവ് വരാൻ സാധ്യത ഉണ്ട്. പിന്നെ 40 ലക്ഷം മുടക്കുന്നത് ജനങ്ങളെ നന്നാക്കാൻ അല്ല. ലാഭം ഉണ്ടാക്കാൻ ആണ്.

    • @navasmedia
      @navasmedia 2 дні тому

      @@mahmoodabdurahman8559 WhatsApp നമ്പരിൽ ചോദിച്ചു നോക്കൂ.. details അവർ പറഞ്ഞു തരും

    • @anandbhattathiri
      @anandbhattathiri 2 дні тому +4

      കഷ്ടപ്പെടുന്നവൻ പൈസ ഉണ്ടാക്കുന്നു, പത്തു രൂപ കുറച്ചു തരുന്നത് പ്രശ്നം അല്ല

    • @mahmoodabdurahman8559
      @mahmoodabdurahman8559 2 дні тому

      @@navasmedia ഇജ്ജ് പോടാ അവിടുന്ന്. എല്ലാ കമന്റിന്റേം അടിയിൽ വന്ന് ഇത് തന്നെ പറഞ്ഞോണ്ടിരിക്കാ.

  • @SUDHISHKVSUDHISH
    @SUDHISHKVSUDHISH 2 дні тому +1

    Ethe avida more details

    • @navasmedia
      @navasmedia 2 дні тому +1

      വീഡിയോയുടെ അവസാനം അവരുടെ നമ്പർ ഉണ്ട് ട്ടോ.. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @jabbarp4313
    @jabbarp4313 2 дні тому +1

    സ്ഥലം എവിടെയാണ്...?

    • @navasmedia
      @navasmedia 2 дні тому +1

      Bro Thrissur ആണ്, അവരുടെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ മതി

    • @SGTcre9v
      @SGTcre9v День тому

      പാലക്കൽ, അവിടെ ഒരു മാങ്ങാതൊലിയും ഇല്ല, ആളുകളെ പറ്റിക്കാൻ തുടങ്ങിയ ഇയാളുടെ പുതിയ തട്ടിപ്പ്, 10 വർഷം തൃശ്ശൂരിൽ ഒരു സൊസൈറ്റി യുടെ മറവിൽ ആയിരുന്നു ജീവിതം. അത് നശിപ്പിച്ചു അവിടത്തെ സാധാരണകാരായ ജീവനക്കാരെ വഴിയാധാരമാക്കി, ഇപ്പോൾ പുതിയ സംരംഭം, ഏതെങ്കിലും മണ്ടന്മാർ വന്നു പെടും 😂😂😂

  • @ajinantony2440
    @ajinantony2440 2 дні тому +1

    👍

  • @jessothomas2864
    @jessothomas2864 2 дні тому +1

    തീ കുറയുമ്പോൾ പുക കുറയും

    • @navasmedia
      @navasmedia 2 дні тому +1

      തീ കുറഞ്ഞപ്പോയും പുക കുറവില്ലായിരുന്നു. അടുത്ത വീഡിയോയില് കുറച്ചുംകൂടി detail ആയി വീഡിയോ വരുന്നുണ്ട്

  • @fasilmubarak8529
    @fasilmubarak8529 2 дні тому +4

    ഒരു ലിറ്റർ ഉൽപാദനത്തിന് ₹10 ചെലവ് വിൽപ്പന ആണെങ്കിലോ 85 രൂപക്ക്....

    • @navasmedia
      @navasmedia 2 дні тому +2

      Oil നിന്ന് diesel conversion ആണ് അവർ ഉദേശിച്ചേ.. മറ്റു ചിലവുകൾ വേറെ ഉണ്ടാകും.. കാരണം ഓയിൽ ഒരു കടയിൽ നിന്ന് വാങ്ങാനും അത് കൊണ്ടുവരാനും ചിലവില്ലേ.. കൂടുതല് അറിയാൻ അവരെ contact ചെയ്ത് നോക്കൂ ട്ടോ.. കൂടെ ഇമ്മടെ channel subscribe ചെയ്യാൻ മറക്കരുതേ

    • @ajayanpk9736
      @ajayanpk9736 2 дні тому +1

      മുതൽ മുടക്കും കൂലി ചെലവും കൂടി കാണണം.

    • @navasmedia
      @navasmedia 2 дні тому

      @@ajayanpk9736 അവര് ഡീസൽ process ചെയ്യാൻ ഉളള ചാർജ് ആണ് 10 രുപ എന്ന് ഉദ്ദേശിച്ചത്. Oil എടുക്കുന്നതും പിന്നെ ട്രാൻസ്പോർട്ട് എല്ലാം ചേർക്കുമ്പോൾ. Production amount കിട്ടും. പിന്നെ profit add ചെയ്ത് വിൽക്കാം

    • @sunilap6192
      @sunilap6192 2 дні тому

      @@ajayanpk9736 GST യും ഉണ്ട്

  • @sahadevanksdevan748
    @sahadevanksdevan748 2 дні тому +1

    കോഴി വേസ്റ്റ് ഉപോയോഗിച്ച ഉണ്ടാക്കികൂടെ

    • @navasmedia
      @navasmedia 2 дні тому +1

      ബ്രോ ശരിയാണ് അത് ചോദിച്ചപ്പോൾ അങ്ങിനെ ഉണ്ടാകുന്നത് fail ആണ് എന്നാ അറിയാൻ സദിച്ചത്

  • @cyrilthomasthomas6714
    @cyrilthomasthomas6714 14 годин тому +1

    ❤❤❤

    • @navasmedia
      @navasmedia 14 годин тому +1

      Thank you bro 💚

  • @marymanju
    @marymanju 2 дні тому +1

    ഒന്ന് അങ്ങാട് കഥിക്ടോ ഉവ്വേ

    • @navasmedia
      @navasmedia День тому +1

      ശരി ബ്രോ 🙏

  • @arunp5339
    @arunp5339 2 дні тому +1

    Bio diesel shokam ayi kathunee

    • @navasmedia
      @navasmedia 2 дні тому +1

      Bro use ചെയ്ത് നോക്കിയാൽ അല്ലെ നല്ലത് എന്ന് അറിയുക.

    • @abduplay
      @abduplay 16 годин тому

      @@navasmedia video kandal ariyille thee ananju ananju pokunnathu power valare kuravaanennu thannunnu kathunnathu kandittu

  • @adithika6630
    @adithika6630 3 дні тому +1

    👏👏👏

  • @mansoor-xb7oy
    @mansoor-xb7oy 2 дні тому +2

    Mikkavaru athum puttikkum

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 2 дні тому +1

    Profit very low

    • @navasmedia
      @navasmedia 2 дні тому +1

      ബ്രോ അവരെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ details പറഞ്ഞു തരും

  • @sasipc7543
    @sasipc7543 2 дні тому +1

    പിണറായി അറിയണ്ട

    • @navasmedia
      @navasmedia 2 дні тому +1

      ഇല്ലാ ഞാൻ പറയും 😁ഇപ്പോ തെന്നെ പറയും.. എപ്പോ ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ ട്ടോ

  • @mahmoodabdurahman8559
    @mahmoodabdurahman8559 2 дні тому +2

    ഇത് CRDI വാഹനങ്ങളിൽ പറ്റില്ലേ?

    • @navasmedia
      @navasmedia 2 дні тому +2

      വീഡിയോയിലെ നമ്പരിൽ WhatsApp ചെയ്താൽ details അറിയാ ട്ടോ.. video like and share ചെയ്യാൻ മറക്കരുതേ

  • @PushpanKv-zu9wd
    @PushpanKv-zu9wd День тому

    പിണറായി അല്ല നീയ്യ പ്രശ്നം

  • @binusini9196
    @binusini9196 2 дні тому +1

    Super bro

    • @navasmedia
      @navasmedia День тому +1

      Thank you ബ്രോ ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത് ട്ടോ..

  • @meminakochaappi1144
    @meminakochaappi1144 2 дні тому +1

    ഉവ്വ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому +1

    Keralathil. Applicable ano

    • @navasmedia
      @navasmedia 2 дні тому +1

      അതേ, വീഡിയോയില് detail പറയുന്നുണ്ട് ട്ടോ. Channel subscribe ചെയ്യാൻ മറക്കരുതേ

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 2 дні тому +1

    Waist ethra enthucheyyum

    • @navasmedia
      @navasmedia 2 дні тому +1

      ചേട്ടാ അത് ചോദിച്ചപ്പോൾ അറിയാൻ സാധിച്ചത് ഇതിൻ്റെ waste glisarin ആണ് സദർണ്ണ അത് soap company ആണ് use ചെയ്യുന്നേ

  • @AnoopKumar-sp6wp
    @AnoopKumar-sp6wp День тому

    മൈലേജ് ഇല്ല..

    • @navasmedia
      @navasmedia День тому +1

      ബ്രോ, ഈ diesel ഇപ്പോഴാണ് കേരളത്തിൽ വരുന്നത്. പിന്നെ എങ്ങനെ milllage ഇല്ലാ എന്ന് പറയാൻ സദിക്കുന്നെ

  • @joseabraham2951
    @joseabraham2951 3 дні тому +24

    40 ലക്ഷം രൂപ മുടക്കിയാൽ എത്ര രൂപ കിട്ടും ഒരു വർഷം ❤

    • @navasmedia
      @navasmedia 3 дні тому +4

      WhatsApp നമ്പരിൽ contact ചെയ്താൽ അവർ details പറഞ്ഞു തരും..

    • @Haneefapalathingal786Haneefa
      @Haneefapalathingal786Haneefa 3 дні тому +2

      Ok

    • @navasmedia
      @navasmedia 3 дні тому +1

      @@Haneefapalathingal786Haneefa 👍

    • @fasilmubarak8529
      @fasilmubarak8529 2 дні тому

      @@navasmedia number?

    • @beeranhusain
      @beeranhusain 2 дні тому

      @@joseabraham2951 അതൊക്കെ കണ്ടു മനസ്സിൽ ആക്കേണ്ടതാണ് നിലവിൽ വെറും ലാഭം മാത്രം കണ്ടു ഒരു സംരംഭവും തുടങ്ങരുത് കാരണം ഭാവിയിൽ മത്സരം വരാം അപ്പോൾ?

  • @yk9pj
    @yk9pj 2 дні тому +1

    മാണെന്ന മുകളിലേക്ക് തിരിയിൽ കൂടി കയറി വരും ഇത് വിളക് കേട്ട് പോകുന്നതായി കണ്ട്

    • @navasmedia
      @navasmedia День тому +1

      അവിടേ നല്ല കാറ്റ് ഉള്ള സമയത്ത് ആണ് വീഡിയോ എടുത്തെ. കുറെ നേരം wait ചെയ്തപ്പോൾ ആണ് ഒന്ന് അടങ്ങിയെ

  • @acrossthewave
    @acrossthewave День тому +3

    😂😂😂കുബളങ്ങപോൽത്തെ സാധനം😂😂😂🎉

    • @navasmedia
      @navasmedia День тому +1

      🫢🫢 ആരോടും പറയണ്ട..🫢🫢😁😁🤣

  • @bluenight7491
    @bluenight7491 День тому +1

    അവതരണം വളരെമോശം പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു 👎🏻

    • @navasmedia
      @navasmedia День тому +1

      ബ്രോ അടുത്ത വീഡിയോയില് ശരിയാക്ക ട്ടോ..

  • @anish6761
    @anish6761 2 дні тому +1

    ഇത് എവിടെയാണ് സ്ഥലം

    • @navasmedia
      @navasmedia 2 дні тому +1

      Bro Thrissur ആണ്, അവരുടെ വാട്ട്സ്ആപ്പിൽ contact ചെയ്താൽ മതി