Award winning dog story

Поділитися
Вставка
  • Опубліковано 14 лис 2020
  • Premiered Nov 15, 2020
    ClapBoard Media & Celluloid Media 'SOUL'
    Direction. : Jithhin K
    / jithinjithu.karamanna
    NEW WORK Apasarpakan TEASER GIVEN BELOW
    • APASARPPAKAN I Officia...
    Script : Vysakh KP
    Producer : Sethu Productions & ClapBoard Media
    Dop : Neeraj & Anel B Krishna
    Associate Director : Sarath N. K
    Background Score : Jayahari Kavalam
    Editing & DI : Praveen Prakash
    SFX : Rahul Ramakrishnan
    Sound Mixing : Vimal Mohan SOUNDBOX STUDIOS Shornur
    Assistant Directors : Vimal Johnson & Kiran Trivandrum
    Title Design : Manoj Poolakkal
    SOUL pawprints of a guardian
    Clapboard Media : / clapboard-media-105767...
    Instagram : / vimal.666
    #peppapigenglish#peppa#banglashortfilm#onudhabon#peppapig#loolookids#babysharkchallenge
    #kidssongs #viral #dog #largeshortfilms #dogsofinstagram#dogs#puppy#dogstagram#instadog#doglover#love#dogoftheday
    #doginstagram#dogoftheday#doggie#dogs#youtube#malayalamshortfilm#youtube
    #akshaykeecheri#cutepets#malayalamhitsongs#pawslove#pawssible#petsmovie
    #karikkulatestwebseries#dogshortflick#pawssiblemalayalam#petlove#ovelife
    #malayalamshortfilms2021#pawssibleshortfilmshorts#latestshortfilmsmalayalam
    #johnyantony#pawssiblelove#petshortfilm#pawslifematter#dogsshortfilm
    #funnypetsvideo#malayalamshorts#vineethsreenivasan#newmalayalamsongs
    #malayalamwebseries#pawssibleshort film#malayalamshort film
  • Фільми й анімація

КОМЕНТАРІ • 1,6 тис.

  • @soul9058
    @soul9058 3 роки тому +179

    ഇത് കണ്ടതിനു ശേഷം ഞാൻ എന്റെ ലാബിനെ ഒന്നു കെട്ടിപിടിച്ചു, ഒന്നും അറിയാതെ അവൻ കയ്യിൽ നക്കുന്നുണ്ടായിരുന്നു.... ശരിക്കും മികച്ചത് 👌👌👌

    • @resmianilkumar6739
      @resmianilkumar6739 3 роки тому +6

      Njanum😔😔😔

    • @babu5190
      @babu5190 2 роки тому

      ❤️❤️❤️❤️

    • @kokkigundu136
      @kokkigundu136 2 роки тому

      Thank you very much your watching my Gundu videos &my channel 🙏♥️👍

    • @shyjupk6246
      @shyjupk6246 2 роки тому

      Same njnum

  • @lee-vh3rz
    @lee-vh3rz 3 роки тому +357

    Hachiko. A. Dog´s.Story. ഇതു കണ്ടവർ എത്ര പേര് ഉണ്ട്😓 മരിച്ചു പോയ യജമാനനെ 9 വർഷതോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു നായുടെ കഥ tha best movie❤

  • @rom_antic_queen524
    @rom_antic_queen524 3 роки тому +25

    ഓരോരുത്തരുടെയും ഓർമയിൽ ഉണ്ടാവും കണ്ണുനിറയുന്ന ഓർമ്മകൾ അവശേഷിപ്പിച്ചു കടന്നുപോയ ഒരു പൊന്നോമന🐕

  • @bhavani_sn7002
    @bhavani_sn7002 3 роки тому +142

    ഒന്നും പറയാനില്ല, സൂപ്പർ.....ഞാൻ മാത്രമാണോ കരഞ്ഞത്?,ശ്ശേരിക്കും കണ്ണ് നിറഞ്ഞു💖💖😪😥good work ,
    Aa doginu oru vallya kaiyadi.

  • @theerthas6629
    @theerthas6629 3 роки тому +134

    A dog is the only thing on earth that loves u more than he loves himself❤️

    • @abhiremyakamal4547
      @abhiremyakamal4547 3 роки тому +2

      അതെ അതെ 😍😍😍😍

    • @dhruv3768
      @dhruv3768 3 роки тому +2

      I don't think so

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 3 роки тому +3

      @@dhruv3768 athe nokkana aale koodi depend cheythe irikum..

    • @adithiadhi1473
      @adithiadhi1473 2 роки тому +2

      @@dhruv3768 snehom foodum pinne kude idaykoke ballit kalikuo,odi kalikuo oke onu cheyt nok nammal snehikunente 100 iratty ayt sneham tirich tarum.vere oru animalum doginolam varila a karyathil

    • @manishrajs4192
      @manishrajs4192 Рік тому

      True

  • @adithyaunnikrishnan3474
    @adithyaunnikrishnan3474 3 роки тому +54

    I just did not realise I had tears while watching it. It’s been a month now that I have shifted to Bangalore and tzar my dog is with my parents . I have decided to go back home at least a couple of days and spend time with my boy. Very heart touching story.

  • @keysandstrings8767
    @keysandstrings8767 3 роки тому +180

    Dogs are not our whole life, but they make our lives whole.

    • @celluloidmedia6186
      @celluloidmedia6186  3 роки тому +9

      Thank you

    • @Hari_773
      @Hari_773 2 роки тому +1

      Dogs are not our whole life, but they make our lives whole.. Perfectly true.. I have a chocolate labrador.. And he turns 2 months today

  • @nikithapradhakrishnan5092
    @nikithapradhakrishnan5092 3 роки тому +22

    സ്നേഹം എന്ന വികാരം ഉള്ളിൽ ഉള്ള ഏതൊരു വ്യക്തിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാകും എന്നതിൽ ഒരു സംശയം ഇല്ല.സന്തോഷം തോന്നുന്നു.. സത്യം ആണ് മനുഷ്യനെക്കൾ വിശ്വസിച്ചു സ്നേഹിക്കാം മൃഗങ്ങളെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ team എന്ന് ആശംസിക്കുന്നു ❤❤❤❤❤❤

  • @reddyajithesh8583
    @reddyajithesh8583 3 роки тому +48

    I didn't ever know that I will cry this much for this video..very very emotional😢😔😭 I am a very big dog lover 😘Their love is very unconditional..😌😌

  • @nayanasyam7486
    @nayanasyam7486 3 роки тому +41

    തുടക്കത്തിൽ ജൂലിയെ വണ്ടി ഇടിച്ചത് കാണിച്ചപ്പോൾ മുതൽ ഞാൻ കിടന്നു കരയുവാ..അത്രയ്ക്ക് ഇഷ്ടമാണ് 🐕 നെ.വണ്ടിടെ പുറകെ ഓടുന്നത് ഒക്കെ കണ്ട് ഞാൻ കരഞ്ഞ് ഒരു വഴിയായി.എന്റെ 🐕 നു ഞങ്ങളുടെ എല്ലാവരുടെയും വണ്ടിയുടെ പുറകെ ഓട്ടമാ അഴിച്ചു വിട്ടെക്കുവാണേൽ പണി..എനിക്കും ഉണ്ട് ഒരു 🐕..നാടൻ ആണ് അവൾ... ഡിഞ്ചി എന്നാ പേര്..😍😍😍😍

    • @sirajeraar5992
      @sirajeraar5992 3 роки тому +1

      👍

    • @sirajeraar5992
      @sirajeraar5992 3 роки тому +1

      Pennalle

    • @gratitude3506
      @gratitude3506 2 роки тому +1

      Njaanum..

    • @monsterkichu8587
      @monsterkichu8587 2 роки тому +1

      എനിക്കുമുണ്ടൊരു ഡോഗ് റോസി എനിക്ക് വളരെ ഇഷ്ടമാണ്

    • @adithiadhi1473
      @adithiadhi1473 2 роки тому

      Enikum und Lab. Michu ena peru.kurumbana.vazhak paranja apo poy pinangy kidakum.pinne muthe ponnenoke vilich sryoke paraynm enale aalde pinakm Maru.

  • @ganashanp9247
    @ganashanp9247 3 роки тому +7

    ശെരിക്കും ഞാൻ കരഞ്ഞു .ഞാൻ കണ്ടു കഴിഞ്ഞപ്പോൾ ചേച്ചിയോട് കാണാൻ പറഞ്ഞു ചേച്ചി കണ്ട് ചേച്ചിയും കരഞ്ഞു അമ്മക്കും ഇതേ അവസ്ഥ തന്നെയായിന്നു. ഭയങ്കരമായി ഫീൽ ചെയ്തു. ശെരിക്കും പറഞ്ഞാൽ സൂപ്പർ വേറെ ലെവൽ തന്നെ

  • @sandrachristy4462
    @sandrachristy4462 3 роки тому +47

    ഇത് കണ്ടപ്പോൾ 2yrs മുൻമ്പ് എനിക്ക് നഷ്ടമായ എന്റെ കൈസുനെ ആണ് എനിക്ക് ഓർമ വന്നത് കരഞ്ഞു കൊണ്ട് ആണ് ഇത് ഞാൻ കണ്ടത്. ഇത് പോലെ തന്നെ ആയിരുന്നു ഞാനും അവനും. ഒരുദിവസം അവനെ കുളിപ്പിച്ച് ടെറസിന് മുകളിൽ കെട്ടി ഇട്ടേക്കുവായിരുന്നു അന്ന് അമ്മ എന്നെ കുരുത്തക്കേട് കാണിച്ചത് കൊണ്ട് അടിച്ചു. അടിച്ച വേദനയിൽ ഞാൻ കരഞ്ഞു. ഞാൻ കരയുന്നത് കേട്ടിട്ട് അവൻ മുകളിന്ന് താഴേക്ക് ചാടി കെട്ടിയിട്ടിരുന്നത് കൊണ്ട് പാവം കഴുത്തിരുകി മരിച്ചു പോയി😔അവനെ അഴിക്കാൻ വേണ്ടി പോകുമ്പോഴാ ഞാൻ പോലും കാണുന്നത്... വല്ലാണ്ട് വിഷമായി... Miss you kaisu😘

    • @celluloidmedia6186
      @celluloidmedia6186  3 роки тому +1

      Thank you subscrbe our channel for more videos

    • @rekha6663
      @rekha6663 3 роки тому +8

      Oh my god... Alochikkaan polum പറ്റുന്നില്ല.. അങ്ങനെ ഒരു സ്ഥലത്തും dogine ketti idaruth nammal. Pavangal parisaram marann nammle kanumbo oronn kanichu kootumm.. Apakadm undavumm.

    • @sandrachristy4462
      @sandrachristy4462 3 роки тому

      @@rekha6663 ☹️

    • @sunithaiyer9154
      @sunithaiyer9154 3 роки тому +3

      Kettittu vallandu veshammayi.. Ningalenganeya athu sahichey nnu orkumbo... Vallatha kasjtam... Paavam kaisu... Njanum oru mrugasnehiyaa...

    • @kochi9783
      @kochi9783 3 роки тому

      @@rekha6663 p

  • @adhis_pets_media
    @adhis_pets_media 3 роки тому +10

    ഞാൻ life ഇൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ജീവി എതാണ് എന്ന് ചോദിച്ചാൽ അത് Dogs🐕❤️ ആണ് അവരെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ life ഇൽ ഇന്നേ വരെ ഉണ്ടായിട്ടില്ല, സ്വന്തമായിട്ട് dog നെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തതിനാലും parents നു ഇഷ്ടം അല്ലാത്തതിന്നാലും ഇതുവരെ വളർത്താൻ സാധിച്ചിട്ടില്ല, പക്ഷെ അതുകൊണ്ട് ഒന്നും ഞാൻ വിട്ടു കൊടുത്തില്ല ഫ്രണ്ട്സ് ന്റെ dog നു training കൊടുത്തും അവയെ കൂടെ നിർത്തിയും ഞാൻ എന്റെ ആഗ്രഹം നിറവേറ്റുന്നു, അങ്ങനെ ഉള്ള എനിക്ക് ഇതുപോലെ ഉള്ള dog related short films വളരെ ഇഷ്ടമാണ്❣️, aabsolutely this is an Amazing work 🥰hats of you guys🖤

  • @meghajayan8959
    @meghajayan8959 3 роки тому +87

    മനസ്സിൽ തൊട്ടു.. Good work.. ഇതിനു പിന്നിലെ എല്ലാ ടീം മെമ്പേർസിനും അഭിനന്ദനങ്ങൾ...😍🔥🔥

  • @ranjithpr30
    @ranjithpr30 2 роки тому +2

    🥰ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി ജൂലിയുടെ വേർപാട് കണ്ടപ്പോൾ ഒരു വ്യക്തിയേക്കാൾ നല്ല കൂട് പിന്നെ സ്നേഹം ഒരു നയകുട്ടിയെ സ്നേഹിച്ചാൽ അത് നമ്മക് തിരിച്ചു തേരും ഈ വീഡിയോ കണ്ട നയകുട്ടിനെ വളർത്തുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു ഇണ്ടാവും ഈ വീഡിയോ അടിപൊളി ആണ് വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടാനില്ല 🥰🥺

  • @Mariyakunj
    @Mariyakunj 2 роки тому +2

    നായകുട്ടികളെ സ്നേഹിക്കുന്ന എല്ലാവരുടെയും കണ്ണ് ഒരു നിമിഷം നിറഞ്ഞു പോയിട്ടുണ്ടാവും 💯🥺True Story☹️😭

  • @ananddevaraj756
    @ananddevaraj756 3 роки тому +28

    ഒന്നും പറയാനില്ല... എന്തൊക്കെയോ, എവിടെയൊക്കെയോ മനസ്സിൽ സ്പർശിക്കുന്ന ചില നിമിഷങ്ങൾ... വളരെ നല്ല ഒരു ഉദ്യമം... അഭിനന്ദനങ്ങൾ ഇതിന് പിന്നിലുള്ള എല്ലാവർക്കും.

  • @wamika28
    @wamika28 3 роки тому +49

    ❤after seeing this my 3 yr old daughter couldn't stop crying... said that she want that dog😭😭😭😭😭

  • @gokulcc07
    @gokulcc07 3 роки тому +10

    ന്റെ ടോമിയെ കുറിച്ച് ആലോചിച്ചു പോയി..
    അവൻ പോയിട്ട് നാളെക്ക് ഒരു വർഷം 😢😢😢😢😢
    Missing

  • @Glamwithsumi
    @Glamwithsumi 3 роки тому +33

    I can't control my Tears after seeing Julie Death.....😭

  • @prasobhaary9996
    @prasobhaary9996 3 роки тому +13

    ഇതിലെ Doctor എന്റെ സ്കൂളിലെ സീനിയർ ആയിരുന്നു എന്നറിഞ്ഞു വന്നതാ.. a heart touching story with a great message... . ❤️✌️✌️✌️

  • @aswaniachu6644
    @aswaniachu6644 3 роки тому +13

    Superb....the dog acting is very very super..nobody can secure a girl like a dog.❤️❤️❤️❤️

  • @parvathyvivek545
    @parvathyvivek545 3 роки тому +38

    Very touching..... This is a much-needed message for us today.

    • @celluloidmedia6186
      @celluloidmedia6186  3 роки тому +1

      Thank you Thank you subscrbe our channel for more videos

  • @dogfactory3633
    @dogfactory3633 3 роки тому +13

    I can't control my tears when watching this movie 😔

  • @world8919
    @world8919 3 роки тому +3

    എനിക്കു ഏറ്റവും വിഷമം തോന്നിയത് july മരിച്ചപ്പോഴല്ല അവളെ ഉപേഷിച്ചപ്പോഴാണ്... അവളുടെ കണ്ണിലെ നിസഹായവസ്ഥ🥀 ... that's touch me a lot...🥺❤️
    𝐺𝑜𝑜𝑑 𝑐𝑟𝑒𝑎𝑡𝑖𝑜𝑛 ...🦋
    𝑁𝑖𝑐𝑒 𝑤𝑜𝑟𝑘...🦋

  • @vj_surya
    @vj_surya 3 роки тому +11

    I can't control my tears while watching this video 😭😢

  • @Reshmaur
    @Reshmaur 3 роки тому +23

    Unconditional LoVe 🤗❣️🐕💯

  • @akhila_g_nair7280
    @akhila_g_nair7280 3 роки тому +5

    I'm kinda dog loving person..Very emotional heart touching story and i cant control my tears..

  • @manishabehera6652
    @manishabehera6652 3 роки тому +5

    Tears didn't stop falling from my eyes while watching this video. I have my Tommy who is just nine months old and I cannot imagine my life without him.

  • @gopikachinju19
    @gopikachinju19 3 роки тому +3

    ഇത് കണ്ടപ്പോ ariyathe ഒന്നും കണ്ണു നിറഞ്ഞു പോയ്‌ വേറെ ഫീൽ നൽകുന്നു ഈ flm ഒന്നു പറയാനില്ല സൂപ്പർ 🥰

  • @krishnanvrindavanam6483
    @krishnanvrindavanam6483 2 роки тому +3

    നല്ല സിനിമ, ഹൃദയ സ്പർശിയായ രംഗങ്ങൾ, എനിക്കും ഒരു നായയുണ്ട്, എല്ലാവരും ഈ സിനിമയെ ഇഷ്ടപ്പെടും

  • @queenbeediaries6110
    @queenbeediaries6110 3 роки тому +19

    May god bless all the animal lovers ❤️

  • @santhoshbabu2114
    @santhoshbabu2114 3 роки тому +6

    ആത്മാവിനെ തൊട്ടുണർത്തുന്ന ആവിഷ്കാരം എല്ലാ ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ😍

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +193

    superb💗❤️

  • @aswathyvinod1118
    @aswathyvinod1118 2 роки тому +3

    കണ്ണു നിറഞ്ഞു പോയി touching video

  • @adyashadas570
    @adyashadas570 2 роки тому +4

    When i saw this film i can't Stop my tear i have a dog named kuchu female laberdor i pray to god my kuchu always ne safe ❤️ love u Kuchuu❤️❤️❤️❤️ best movie 👍🏻

  • @muthyalupappu1478
    @muthyalupappu1478 2 роки тому +3

    😭😭 💓 🐶 Really I started crying when the girl's dad left Julie ,heart touching ♥️

  • @ganashanp9247
    @ganashanp9247 3 роки тому +4

    Climax ൽ ആ ഡോഗ് അയാളെ കടിക്കുന്നതു കണ്ടിട്ട് ശെരിക്കും കൊതിയായി . 😀😀😀എനിക്കും ഉണ്ട് ഒരു dog .പരിചയമില്ലാത്തവർ അടുത്തേക്ക് വന്നാൽ അവൾ ജീവനും കൊണ്ടോടും. ഹൊ.... എന്താ ലേ .....

  • @rajeswarik.s3325
    @rajeswarik.s3325 3 роки тому +11

    No words to express the feel to watch this beautiful story...reminded me of my dear ammu...who left us last year...let her soul rest in peace

  • @sathishshaj3194
    @sathishshaj3194 3 роки тому +4

    കണ്ണ് അറിയാതെ നിറഞ്ഞു,ഗുഡ് വർക്ക്‌ ജിതിൻ ഇനിയും വരട്ടെ ഇതു പോലെ നല്ല നല്ല ഷോർട് ഫിലിം 😍🥰😍💝

  • @adusuresh2210
    @adusuresh2210 3 роки тому +15

    Only pet parents will understand what does a pet mean in their life

  • @srinivasaraokankipati5826
    @srinivasaraokankipati5826 3 роки тому +13

    Tears are just falling
    But
    I couldn't stop

  • @avarnyasjayan498
    @avarnyasjayan498 3 роки тому +9

    One of the best dog movie I have ever seen. I can't control my tears. The dog played its role to the fullest. I strongly recommend this movie to all my fellow friends. Special regards to the entire crew.

  • @aswetha7253
    @aswetha7253 3 роки тому +7

    2018, Dec 28th I got a dog...my days with him were soo wholesome...and now 4 months before we got another dog from my relative who's been not able to take care of him ( age's 10 months now)..and they both are caring brothers..suprb film👍and life with dogs are so blessed ❤️

  • @fegifrancis1951
    @fegifrancis1951 3 роки тому +6

    Good work ....Child Artist acting poraayirunu...but story oke heart touching aanu..Expecting more films Vimal bro😊

  • @bansishorts9985
    @bansishorts9985 2 роки тому +4

    Literally cried through out the video..😭😭😭I also have Labrador...the biggest fear I have is I don't wanna lose him 😭😭😭

  • @secretgirl7894
    @secretgirl7894 2 роки тому +1

    കണ്ണു നനഞ്ഞു പോയി😢 ഒത്തിരി ഇഷ്ടപ്പെട്ടു. സൂപ്പർ🤗🔥😻🥰🌟

  • @anjalijayaram5231
    @anjalijayaram5231 3 роки тому +3

    Sad aayi poyii.....😶😥😥can't control my tears after seeing this.....😥😥

  • @VibeswithSN
    @VibeswithSN 2 роки тому +6

    ഇത് കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ ❤❤❤

  • @pramodap4437
    @pramodap4437 3 роки тому +7

    ഞങ്ങടെ ചെക്കൻ മാരുടെ വർക്...ജിതിൻ dir (paruthipra)&വൈശാഖ് script writer ( nedungottur) ❤️❤️❤️...first work ആണെന്ന് ഒരിക്കലും തോന്നില്ല...all the best aliyaans....🎉🥰🤩

  • @anushapaulanushapaul6717
    @anushapaulanushapaul6717 3 роки тому +3

    Jithhin etta awme story...... Oru rakshayum illa. Pollii... Nannayityund. Keep doing etta😍😍. Jickye eduth parayanam 👏👏👏

  • @Lina-ce9vl
    @Lina-ce9vl 3 роки тому +13

    Dogs always love their owner. They can do a lot of harm to people if they want to , but they are not as ruthless as humans .They are polite . They can't talk like human beings , but they have more humanity than human beings ....

  • @rahilroshan5098
    @rahilroshan5098 3 роки тому +31

    i was crying watching this, my dog"s name is also julie

  • @prasanthpulinthottathil9721
    @prasanthpulinthottathil9721 3 роки тому +8

    Wow... Guys.. Cant believe what i have just seen is your first attempt...you guys brought it to us with so perfection. Great job jithin & team.. Kind of talents r there with you.. Keep rocking...all the very best...

  • @anjalym5085
    @anjalym5085 2 роки тому +1

    Superb enikkum ഉണ്ടായിരുന്നു ഇതുപോലെ tomy childhood memories daily morning സ്കൂളിൽ bus കേറ്റി വിടുന്ന tomy

  • @reshmirechu8534
    @reshmirechu8534 3 роки тому +1

    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണനെ ഓർമ്മ വന്നു അവൻ ഇപ്പൊ ഞങ്ങളുടെ കൂടെ ഇല്ല എവിടെയാണെന്നും അറിയില്ല😔
    ഈ film ohhh ഒരുരക്ഷയും ഇല്ല😊
    😪കരഞ്ഞു പോയി

  • @anjuanjuzz1127
    @anjuanjuzz1127 3 роки тому +3

    ജൂലി പുറകെ ഓടിയപ്പോ കണ്ണുനിറഞ്ഞുപോയി

  • @mknarayanan8348
    @mknarayanan8348 3 роки тому +6

    There is no words to say about this film....Such a great theme....I have cried alot by seeing this...Great Work dears..keep it up😍😍

  • @rithulgeorge9538
    @rithulgeorge9538 2 роки тому +2

    I literally can't stop crying after seeing this

  • @monsterkichu8587
    @monsterkichu8587 2 роки тому +2

    എനിക്ക് ആദ്യം കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു പിന്നെ എനിക്ക് കണ്ടപ്പോൾ കഥ പറഞ്ഞപ്പോൾ ഭയങ്കര വിഷമമായിപിന്നെ എനിക്ക് കുഴപ്പമില്ല പിന്നെ ആ കഥയിൽ നായക്കുട്ടി മരിച്ചു പോവുമ്പോൾ ഒരു വിഷമം വന്നു ആ കുട്ടി കരയുമ്പോൾ എനിക്ക് വിഷമം വന്നു ഇത് ഷോർട്ട് ഫിലിം അല്ലേ ഏതായാലും എനിക്ക് വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു എനിക്ക് പ്രത്യേകം ലാബ് ഡോഗിനെ വളരെ ഇഷ്ടമാണ് പിന്നെ ഞാൻ ഹാപ്പിയായി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙂 എത്ര ഉമ്മ തന്നാലും ആ ചേച്ചിയും ഡോഗിനെ യും ഇഷ്ടപ്പെട്ടു

  • @wilamsjohn3051
    @wilamsjohn3051 3 роки тому +6

    Vimalbro assistant direction നും acting ഉം രണ്ടും എങ്ങനെ manage ചെയ്തെ?😐.നിങ്ങള് ഒരു സംഭവം ആ...ട്ടോ...
    അന്നും ഇന്നും നിങ്ങള് mass da... 🔥🔥🔥🔥

  • @monicasandra2846
    @monicasandra2846 3 роки тому +4

    എന്റെ ലാബിനെയാ ഇത് കണ്ടപ്പോ മനസ്സിൽ വന്നത്. വണ്ടി ഇടിക്കുന്ന സീൻ കണ്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല. ഒരുപാട് സ്നേഹവാ അതിനു നമ്മളോട്.

  • @sambita123
    @sambita123 3 роки тому +2

    Dog is our loyal friend.... really i fell in cry to see the video ,...
    I love dogs very much

  • @christymarygeorge3381
    @christymarygeorge3381 3 роки тому +2

    Good team work good message👏👏👏👏👏👏👏👏othiri istayi spr💥😍

  • @suryatn8807
    @suryatn8807 3 роки тому +4

    ജൂലി എന്താ acting സൂപ്പർ 😘😘

  • @aryajoy5598
    @aryajoy5598 2 роки тому +5

    Unconditional love = Dog love♥️

  • @darvinantony3765
    @darvinantony3765 3 роки тому +2

    സ്വപ്നത്തിൽ വിചാരിക്കാത്ത അതിഭാവുകത്വം നിറഞ്ഞ അർഥതലങ്ങൾ കൊണ്ട് ബൗദ്ധികനിലവാരം വിളമ്പാൻ വെമ്പൽ കൊള്ളുന്ന അവലോകനം. വിമല്‍ നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. 🥰👍

  • @spreadpositivity2787
    @spreadpositivity2787 3 роки тому +4

    I don't know why i love this movie that much❤️❤️😭😭

  • @sanjuraj666
    @sanjuraj666 3 роки тому +3

    Thank u so much for this beautiful short film I really loved it this made my day 😊 dogs really lovable we can't replace their love 😍🐶

  • @toxic-ne5kw
    @toxic-ne5kw 3 роки тому +14

    I don't understand this language but it's amazing. And I feel soo much,, emotional story,,,nice directing ☺☺☺☺☺.. Keep well going on..... 😍😊

  • @harisankarjs4841
    @harisankarjs4841 3 роки тому +2

    Superb amazing work

  • @riyazeher4674
    @riyazeher4674 3 роки тому +3

    Heart Touching🥺🥺 I cant Control My tears 💔😢

  • @vineeth5867
    @vineeth5867 3 роки тому +3

    Vimal machane .....good

  • @sivakamiasokkumar1762
    @sivakamiasokkumar1762 3 роки тому +8

    Dog love 💯 pure❤️

  • @arathysanthosh7224
    @arathysanthosh7224 2 роки тому +1

    എന്റെ veettil und രണ്ടു പേർ oru ദിവസം yenikk vittil ആരും ഇല്ലാത്തപ്പോൾ ശ്വാസം മുട്ടൽ vannu🥺അന്ന് എന്റെ പട്ടികൾ ഇല്ലായിരുന്നേഗിൽ ഇന്ന് njan ജീവനോടെ കാണില്ലായിരുന്നു പുട്ടി ഇട്ടിരുന്ന തൊടൽ പൊട്ടിച്ചു poyi വീടിന് ചുറ്റും ഓടിനടന്ന് അവർ kurachu ആളെ കൂട്ടി yenne kond hospital poyi aggane njan eppol i comment idan njan ഉണ്ടായത് 🥺🥺🥺😘😘😘😘എന്റെ jeevan rekshekkan വന്നത് ❤❤❤❤❤❤

  • @akhileshvinayakan4715
    @akhileshvinayakan4715 3 роки тому +2

    Purake oodi varunna scene kand kannu niranju poi njanum ee .. oru avasthayilude kadannu poyavanaanu nte lovable pet chikku vine veettukarude ishtaprekaram kondu poi upekshichu ..nnittum avan nte pinnale oodi vannu ithu pole njanum poi kalanju .. within 1 hours he wil be come back to me.... Njaaan poi kondu ponnu manasanuvathikkunnillarnnu avane nashtapeduthaan ... But ippo avan nte koode illa he passed away...( Age over)10 years nte koode.. innum avante ormakal ... Love my pet chikku my buddy

  • @reetapachandra836
    @reetapachandra836 3 роки тому +3

    Really Heart touching❤ and a great message👍🏻.

  • @Hareeshmpsrr
    @Hareeshmpsrr 3 роки тому +3

    ഗ്രേറ്റ് വർക്ക് ടീം സോൾ എല്ലാ വിധ ഭാവുകങ്ങളും ... ജിതിനെ പൊളിച്ചു

  • @TheBibleAssociation
    @TheBibleAssociation 2 роки тому +2

    Dog is the sign of faithfulness. Every one need to have one pet & plant to grow 🍀💐

  • @lijojose2611
    @lijojose2611 3 роки тому +2

    ഹൃദയത്തെ സ്പർശിച്ച ഒരു നല്ല ഹ്രസ്വചിത്രം ...ഈ കൊച്ചു ചിത്രം നമുക്ക് മുൻപിൽ വരച്ചുകാട്ടുന്ന ചില ചിന്തകൾ......👇👇👇
    1. മനുഷ്യത്വം മരവിച്ച ആളുകൾക്കിടയിൽ നമ്മുടെ ആത്മാവിനെ തൊട്ടുണർത്താൻ ഈ കുഞ്ഞു മൃഗങ്ങൾക്കും കഴിയും എന്ന തിരിച്ചറിവ്.
    2. ഒറ്റപ്പെടലിന്റെ വേദന.. അനുഭവിക്കുന്നവർക്ക് ഉള്ളു പൊള്ളുന്ന നൊമ്പരം ആണ് . അത് മനുഷ്യൻ ആയാലും മൃഗം ആയാലും..
    3. വിശ്വാസം അതല്ലേ എല്ലാം എന്ന് പൊതുവേ പറയും എങ്കിലും എപ്പോൾ വേണമെങ്കിലും തകരാവുന്ന നീർകുമിള ആണ് അതെന്നുള്ള യാഥാർഥ്യം..
    സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ തരക്കേടില്ലാത്ത പ്രകടനം കൊണ്ടും ശ്രദ്ധേയമാകാൻ പോകുന്ന ചിത്രം... ഇങ്ങനെ ഉള്ള ചിത്രങ്ങൾ ആണ് പ്രോത്സാഹിക്കപ്പെടേണ്ടത്... This will definitely touch your SOUL.. 🥰🥰🥰🥰

  • @chaithram4737
    @chaithram4737 3 роки тому +4

    It made me cry... I also have a Labrador...

  • @MuhammadUnnikrishnan
    @MuhammadUnnikrishnan 3 роки тому +4

    Vimal poli..... 😍👌👌👌👍 and super story😍😍.... Feelings...

  • @bhavanasandrachellangeteam9157
    @bhavanasandrachellangeteam9157 2 роки тому +1

    എനിക്ക് വളരെ ഇഷ്ടമായി ആ ഷോർട്ട് ഫിലിം കണ്ടപ്പോൾ സങ്കടം വന്നു പോയി എനിക്ക് വളരെ ഇഷ്ടമാണ് ഡോഗിന് ഉപേക്ഷിച്ചു പോകുമ്പോൾ ഉണ്ടാകുന്ന സങ്കടം കാണാനാവില്ല 😭😭😭😔😔

  • @shanet.6
    @shanet.6 2 роки тому +2

    Addipoliyyai enn bhayakara ishtamayyi..... Love it so much 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    Really I am a dog lover 😘😘😘😘😘😘😘😘😘😘😘😘😘
    Keep going guyzzz 😊

  • @snehasuresh7980
    @snehasuresh7980 3 роки тому +3

    Good work guyz.... ❤ heart touching 💔i was in tears 😭.. Keep moving☺️

  • @arathimuralidharan5882
    @arathimuralidharan5882 3 роки тому +10

    Touched my heart😰

  • @anjalisree9250
    @anjalisree9250 3 роки тому +1

    Onnum parayaan illa. Othiri veshamam aai.
    Manushyare chindhipikunna oru video aan. 👍🏻💯

  • @vyishnavlakshmanan2192
    @vyishnavlakshmanan2192 3 роки тому +1

    ഞാൻ ethu കണ്ടു ശരിക്കും heart touching ആയിരുന്നു enta അമ്മു vina yanu njan ജൂലിൽ കണ്ടത് big thanks for your team ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @harikrishnan1275
    @harikrishnan1275 3 роки тому +5

    Well done jithin
    And entire team
    Congrats guys 😊😇

  • @mrexcalibur5899
    @mrexcalibur5899 3 роки тому +3

    ❤️❤️❤️ story direction 🔥🔥🔥.... emotional aaki kalanjallo 😭😭😭... Hoping to see more from u guyz❤️❤️❤️

  • @ptrpandithurairajaentertai6154
    @ptrpandithurairajaentertai6154 3 роки тому +2

    Bro semma feeling 🥰🥰😍🔥🔥👍i love this film 🥰👌👌

  • @pranavpv1658
    @pranavpv1658 3 роки тому +2

    മനസ്സിൽ തട്ടിയ ഒരു ഷോർട്ട് ഫിലിം. വളരെ ഇഷ്ടപ്പെട്ടു❤️

  • @abhiramianand0024
    @abhiramianand0024 3 роки тому +3

    Best one i ever seen. 🔥from the hrt of s dog lover❤️😪

  • @faizafami6619
    @faizafami6619 3 роки тому +7

    What ever people are seeing but still most of us harming them 😢🤔

    • @celluloidmedia6186
      @celluloidmedia6186  3 роки тому

      Not everyone is in a position to help animals, but everyone is in a position not to harm them🥰

  • @amalp8196
    @amalp8196 3 роки тому +2

    എന്താന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു വീട്ടിൽ ഒരു പപ്പി ഉള്ളവരുടെ എല്ലാം നിറഞ്ഞിട്ടുണ്ടാവും അല്ലെ എന്റെ വീട്ടിലും ഉണ്ട് 😘

  • @sudheesh9766
    @sudheesh9766 3 роки тому +1

    വല്യ ഉപകാരം ഒന്നും ഇല്ലെങ്കിലും പട്ടിയെ മനുഷ്യനെക്കാളും നന്നായിട്ട് വിശ്വസിക്കാം 😊😍❤️

  • @njcreations6928
    @njcreations6928 3 роки тому +8

    Jayahari mon❤️❤️❤️

  • @teenaa4275
    @teenaa4275 3 роки тому +3

    Sharikum adipoli Nan karajukaraj😥😫😢😭😭😭😭😭😭😭😭😭😭😭 anik vaya 🤧anikum ode oru dog 🐶

  • @aathi.as746
    @aathi.as746 3 роки тому +2

    കണ്ണ് നിറയാതെ full കാണുവാന്‍ പറ്റില്ല... ആശംസകള്‍ ❤

  • @shradhascreativeblog1593
    @shradhascreativeblog1593 2 роки тому +2

    I love dog
    😘😘👌
    ഈ കഥ കണ്ടപ്പോൾ
    ഞാൻ എന്റെ നായ കുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു 😭😭, ഞാൻ ഇനി ഒരു dog storiyum കാണൂല എനിക്ക് വിഷമം വരും Because l❤dogs❣️❣️❣️