ഓടക്കാലി സെൻ്റ് മേരീസ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമം

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 27

  • @jacobalukkal9381
    @jacobalukkal9381 4 місяці тому +5

    നിയമപരമായി യാക്കോബായ കക്ഷി ഉണ്ടോ എന്നു അനേഷിച്ചു നോക്ക്. കോടതി വിധി എന്നായാലും നടത്തിയേ പറ്റു.

  • @thomaspoovathumkal8383
    @thomaspoovathumkal8383 3 місяці тому +7

    സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിയ്ക്കുന്നിടത്തോളം കാലം കേരള പോലീസിന് ഈ വിധി നടപ്പാക്കാൻ കഴിയുകയില്ല. ബഹുമാനപ്പെട്ട നീതിന്യായപീഠം ഇടപെട്ട് കേന്ദ്ര സേനയെ വിന്യസിച്ച് വിധി നടപ്പാക്കി അതിൻ്റെ യഥാർത്ത അവകാശികൾക്ക് താക്കോൽ കൈമാറുക.

  • @philipmathew3016
    @philipmathew3016 3 місяці тому +1

    . ബിന്ദ്രൻ വാല സുവർണക്ഷേത്രത്തിൽ കയറി പട്ടാളത്തെ ആക്രമിച്ചപ്പോൾ എന്താണ് ചെയ്തത്? വിദേശിയായ ഒരു പുരോഹിതനു വേണ്ടി ഭാരതത്തിൻ്റെ പരമോന്നത കോടതിയായ സുപ്രിം കോടതി വിധി നടപ്പിക്കാൻ വന്ന പോലീസ് ഉമ്പോഗസ്ഥരെ തടണ് വെച്ച് വിധി നടപ്പാക്കാതെ തിരിച്ചു പോകുന്ന അവസ്ഥ ലജ്ജാകരം ആണ്. ഇത് എന്തു സന്ദേശമാണ് നൽകുന്നത്❤ ഇത്ര ധൈര്യം കാണിക്കുന്നവരും ഖാലിസ്ഥാൻ വാദികളുമായി എന്താണ് എന്താന്ന് വ്യത്യാസം❤

  • @philipmathew3016
    @philipmathew3016 3 місяці тому +1

    യാക്കോബായ എന്ന ഒരു സഭ നിയമപരമായി നിലവിൽ ഇല്ല. 1958 ൽ സുപ്രിം കോടതി സഭയുടെ പേര് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നത് അംഗീകരിച്ചു. കാരണം യാക്കോബ എന്ന പേര് പിശകായി വിളിച്ചു വന്ന പേരാണ് എന്നും ആയതിനാൽ ഓർത്തഡോക്സ് എന്ന പേര് സ്വീകരിച്ചു. അങ്ങനെ എല്ലാവരും ആ പേര് സ്വീകരിച്ചു. 1958 ൽ സുപ്രീം കൊടതി ഈ പേര് അംഗീകരിച്ച് വിധിയായി. പിന്നെ എവിടെ യാക്കോബായ സഭ? ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് ഈ പ്രതിരോധിക്കുന്നവർ. ചില പുരോഹിതൻമാർ അവരുടെ സ്വയം താൽപര്യം സംരക്ഷിക്കുന്നതിനായി ചില അംഗങ്ങളെ തെറ്റിധരിപിച്ച് പ്രഹസനം നടത്തുകയാണ്.

  • @philipmathew3016
    @philipmathew3016 3 місяці тому +1

    സർക്കാരിനെ അപമാനപ്പെടുത്തരുത്😂😂😂

  • @lizzysaji-o6n
    @lizzysaji-o6n 3 місяці тому +1

    In todays scenario, the policy-'might is right' has no place.It has been outdated in Democracy. Instead 'right is might 'has taken the place of 'might is right' .So the Jacobite sabha has no right in pleading that they will not obey the Supreme court order because they are more in number.so their plea is baseless.In Democracy the Supreme court order is the law of the land.So the orthodox sabha has all legal right to conquer the churches mentioned in the Supreme court order.

    • @jonekoshy2967
      @jonekoshy2967 3 місяці тому

      👍may b capture is right word than conquer

  • @philipmathew3016
    @philipmathew3016 4 місяці тому

    പാത്രിയർക്കിസ് ബാവ ഓടക്കാലിയിൽ വരില്ല. വന്നാൽ അറസ്റ്റ് ഉണ്ടാകും.

  • @abrahammathew7092
    @abrahammathew7092 4 місяці тому

    രണ്ടോ മൂന്നോ പെരേയുള്ളു ബാക്കി ഞങ്ങളാണ് എന്നു വാദിക്കുന്നവർ 72ന് മുമ്പുള്ള പള്ളി രജിസ്റ്റർ നോക്കുക. അന്ന് 100% ഒരു കുടകീഴിൽ ആയിരുന്നു എന്നു കാണാം!

  • @PhilipMathew-k3j
    @PhilipMathew-k3j 3 місяці тому

    One Christ, One Church,One Samudayam. Entry to Church is bloked by by Jakobaya people.Learn from Hindu and Musllim.A Hindhu will never block a Hindu from enteri.ng the temple.

  • @JoshuaEapenSam
    @JoshuaEapenSam 4 місяці тому

    മേടം മണ്ടത്തരം പറയുന്നത് മാഡം പോലീസ് തന്നെയല്ലേ അതിന്റെ ആൾക്കാരൊക്കെ ചെന്നിട്ട് പറയുകയാണ് ആൾക്കാരെ ഒഴിപ്പിക്കുന്നത് ഒരു രണ്ടു വർത്താനം

  • @PhilipMathew-k3j
    @PhilipMathew-k3j 3 місяці тому

    High Court itself gave direction to police that force shouldn not be used agaist wemen and Children.Then how police can act?How in Piravam Church the Supreme court order was implemented?

  • @PhilipMathew-k3j
    @PhilipMathew-k3j 2 місяці тому

    Where is Bishops ?

  • @philipmathew3016
    @philipmathew3016 3 місяці тому

    തോമസ് പ്രഥമൻ്റെ പിള്ളാരാണെന്നു പറയുന്നു.😂 തോമസ് പ്രഥമൻ വിവാഹം കഴിച്ചിട്ടില്ലല്ലോ?

  • @lizzysaji-o6n
    @lizzysaji-o6n 3 місяці тому

    The Jacobite sabha cant frighten the orthodox sabha by showing might that they are majority(more in number) in the disputed churches

  • @philipvarghese-k5q
    @philipvarghese-k5q 4 місяці тому

    Better stay seaperate identity. Make peace on earth

  • @johnsonjohnson7964
    @johnsonjohnson7964 4 місяці тому

    രണ്ടോ. മൂന്നോ.വീട്ടുകാർക്ക്.വേണ്ടി.

  • @PhilipMathew-k3j
    @PhilipMathew-k3j 2 місяці тому

    Antokya Malabandham😂

  • @annammajacob7234
    @annammajacob7234 3 місяці тому

    Let them pray ent time

  • @abhilashdj
    @abhilashdj 4 місяці тому

    കൈകൊട്ടി പാടി നിൽക്കാതെ അടിക്കട 😁😁

  • @PhilipMathew-k3j
    @PhilipMathew-k3j Місяць тому

    Antiokya viswasam😂Mukya MANTRIYE APAMANIKKARUTHU😂MUKYAMATRI EVIDE?

  • @lissythomas50
    @lissythomas50 4 місяці тому

    Orthodog karey palley piddickkan pokathey 10 pavapetta rey sahayikku

  • @lissythomas50
    @lissythomas50 4 місяці тому

    19995 nu muba s s l c book parisotheykku EKatthanarey northodog purohithwnmarrey chattakku Adichu purthakku

  • @lissythomas50
    @lissythomas50 4 місяці тому

    2.Orthodogu arey. Allathey puruthuninnu vannavarLley A eddavackakaranlley A. Ameya kathanru ethu eidavaka

  • @lissythomas50
    @lissythomas50 4 місяці тому

    Orthodov Neeyum nintey kudu.bangalum muxinu pokkattey