എനിക്ക് ജീവിക്കണം; ആര്‍.എസ്.എസ് ബന്ധം അറിയില്ല: പൊട്ടിത്തെറിച്ച് സ്വപ്ന |Swapna Suresh | INTERVIEW
Вставка
- Опубліковано 10 лют 2025
- The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
എന്തോ ആയിക്കോട്ടെ. ഇപ്പോൾ. ഈ സ്ത്രീക്ക്. പല മാനസിക. സാമ്പത്തിക ബുദ്ധിമുട്ട് കാണും.. അത് കൊണ്ട്.. അവരുടെ ജീവിതം അവർ തിരഞ്ഞെടുകെട്ടെ 🙏
സഖാവിന്റെ രോദനം 😂😂
സ്വർണ്ണക്കള്ളക്കടത്ത് മാസ്റ്റർ ശിവശങ്കർ സർക്കാർ ജോലിയിൽ പ്രവേശിക്കാം എങ്കിൽ എന്തുകൊണ്ട് സ്വപ്നക്ക് മാത്രമായി ഒരു നിയമം ആർക്കോവേണ്ടി ചതിക്കപ്പെട്ട ഇരയെ വേട്ടയാടുന്നവർ
Appo shivasakarum kuttaropithanathramalle ivalku mathramalla ayalkumundu kudumbavum manorama chettakal bjpkky kooluku joli cheyyunnu
Exactly
Ssthyam
Kallan ശിവശങ്കരന്‍ ജോലി ചെയ്യുന്നു avenu കൊഴപ്പം ഒന്നുമില്ല നശിച്ച നാട്
@@Midhun_Pradeep വാഴപ്പിണ്ടി പിണു തംബ്രാന്റെ അടുത്ത ആൾ അല്ലെ അതുകൊണ്ട് സുഗിക്കാം. ഇതാണ് ശ്രീലേഖ IPS പറഞ്ഞത്, പിടിപ്പാട് ഉള്ളവർക്ക് എന്നും സുഖമാണ്.
പ്രിയപ്പെട്ട സ്വപ്ന.
വിഷം ഭീരുവിന്റെ അവസാന കണ്ടെത്തലാണ്. സമർത്ഥയായ നിങ്ങൾക്കു ദൈവം അനേകം വാതിലുകൾ തുറന്നിടും. അതിലൂടെ ധൈര്യമായും മുന്നോട്ടുപോകു !
Endhu samarthamaanu,samoohathil unnadharayavare kondunadannadho
@@yadhukrishna5763 ennitta unnatharakke evide swopna mattoru pulser suni
സത്യം
ഒന്നും പറ്റില്ലാ yangil കുനിഞ്ഞ് നിന്ന് കൊടുക്കൂ 🤣
പ്രിയപ്പെട്ട സഖാവേ ഇങ്ങനെ ക്യാപ്സൂൾ ഇറക്കുമോ🤣
Let her live..dont give up swapna.. God be with you
Avarkum jevikandee avare verudhe vidoo. Avarkum family ellee
സ്വർണം ആർക്കു വേണ്ടി എന്ന് പറയുന്നേ
സഖാവേ സ്ത്രീകളുടെ ഫോട്ടോ വെച്ച Fake ഐഡി കൊള്ളാം😂
owaa owaa
@@MalluMalayalam താങ്കളോട് പുച്ഛം മാത്രം.. I am elizabeth jim.. Fake id ഉണ്ടാക്കേണ്ട ആവശ്യം എനിക്കില്ല..😏😏😏
ജീവിച്ച് പോട്ടെ ഒന്നില്ലേങ്കിലും ആ പിള്ളേരെ ഓർത്ത് എങ്കിലും
👍👍
ഇവളെപ്പോലുള്ള കുറ്റവാളികൾക്ക് ജോലി കൊടുക്കുന്നതിലും ഭേദം ഇവളെക്കാൾ യോഗ്യതയുള്ളവർ വെളിയിൽ ഉണ്ട്.അവർക്ക് ജോലി കിട്ടട്ടെ. കുറ്റവാളികളെ സപ്പോർട്ട് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും
മക്കൾ ഇവൾക്ക് മാത്രേ ഉള്ളോ
പഠിച്ചു പാസായവർ മേൽപ്പോട്ട് നോക്കി നിൽക്കുബോയാ
Urakathinnu ennipich madhyamadharam nadathiya ponnu chettanu oru namaskaram .avark office nnu information kittilla newschannel nu maatram engne kitty view kuttaan newschannel cash kittaan ellaaa cashum swapnak kodukanam UA-cam varumanam muzhuvan swapna vechu lekshal undaaki pala UA-cam rsum
@@boomboom23023 ഇപ്പോ ജോലി ചെയ്യുന്ന സർക്കാർ ജോലിക്കാർ എത്രയെണ്ണം കൈകൂലി വാങ്ങാത്ത ആൾക്കാരുണ്ട്... കോടികണക്കിന് കൈകൂലി വാങ്ങിയ ആളെ ജോലിക്കു തിരിച്ചെടുത്തിരുകുന്നു.. പിന്നെയാണോ ഇത്
ശിവശങ്കരൻ മാന്യമായി ജോലിക്ക് കയറി ..അതിനു ഒരു കുഴപ്പവും ഇല്ല..അവൻ മാന്യൻ...ദയവായി ഇത് കാണുന്ന വേറെ നല്ല സ്ഥാപനം ഒരു നല്ല ജോലി swapnakku കൊടുക്കണം .
സീനത്ത് ബ്ബീവി ആലപ്പുഴ
ഇംഗ്ലീഷ് പഠിക്കണമെങ്കിൽ സ്വപ്ന സുരേഷിന്റെ ഇന്റർവ്യൂ പലപ്രാവശ്യം കണ്ടാൽ മതി സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ എന്ത് ലളിതമായ സംസാരം കേസോ മറ്റ് കാര്യങ്ങൾ നമുക്ക് വിഷയമല്ല എന്നാലും പാവത്തിന് നീതി ലഭിക്കട്ടെ
English is not a popular matter. Already she is having wrong higher education certificate. Already prove..travel co . ,air India sas , councilt pwc ect...that is oroblem
@@varghesebernard3856 തനിക്ക് കമെന്റ് എഴുതി തീരാറായപ്പോൾ അറ്റാക്ക് വല്ലതും വന്നോ? എന്തോ പിച്ചും പെയ്യും എഴുതി വെച്ചേക്കുന്നതുപോലെ തോന്നുന്നു. 🤔
@@thereckon3592on attack that is the reality
സത്യം
Curret
പറയുന്നത് എല്ലാം ശെരിയാ. മുന്നിൽ ഒരുപാട് അവസരങ്ങൾ ഇല്ല. കിട്ടിയ ജോലിക്ക് വിടാൻ സമ്മതിക്കത്തും ഇല്ല.
മൂരാച്ചി നാറിയ ഭരണത്തിന്റെ ഗുണം. ചെകുത്താന്റെ സ്വന്തം നാടെ ലജ്ജിക്കു
നമ്മുടെ സമൂഹം ഒരു സ്ത്രീയെ കൊല്ലാതെ കൊല്ലുന്ന കാഴ്ചയാണ് ഈ കാണുന്നത്... അവർ പറയുന്നത് വളരെ ശരിയാണ്... ഇപ്പറയുന്നവരൊന്നും അവരുടെ മറുപടി അർഹിക്കുന്നില്ല...
സഹോദരി... രണ്ടു മക്കളുടെ അമ്മയാണ് നിങ്ങൾ....തളരാതെ ജീവിക്കു.... ഒരമ്മയ്ക്കേ അതിനുകഴിയു... 🙏🙏🙏
Exactly. Every time women are victimised.
ശ്രീമതി ശ്രീ ലേഖ ips ന് പോലും രക്ഷയില്ലാത്ത നാടല്ലേ, culture കുറെ മാറാനുണ്ട് 😥
അയ്യോ പ്യാവം ഈ പറയുന്ന സംഘി സഹോദരൻ
വാ തുറന്നു കൊടുക്ക് അവൾ നിനക്ക് തൂറി തരും കൊതം വഴി സ്വർണം കടത്തിയ അല്ലേ പെട്ടെന്ന് വയർ നിറയും തീട്ടം സംഘി.. അല്ല നിങ്ങൾ നിന്നെപ്പോലുള്ള സംഘികൾ ജീവിതത്തിൽ അവളുടെ തീട്ടം പോലുള്ള സാധനം പോലും തിന്നു കാണില്ല..,😂😂🤭🤭💩💩
അരാജകത്വജീവിതം നയിക്കുന്ന ശ്രീ - കള്ളക്കടത്ത് ന്ക്കൂട്ടു നിന്ന ശ്രീ - _ തട്ടിപ്പിൽ കൂടെ ജോലി സമ്പാദിച്ച് - നാല് ലക്ഷം രൂപ വരെ സബളം വാങ്ങി - ഈപണം എല്ലാം എവിടെ---പടിച്ച കള്ളി
യേശുക്രിസ്തു ഒരു വാക്ക് പറഞ്ഞിരുന്നു പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.പാവം ഒരു പെണ്ണിൻ്റെ ജീവിതം നശിപ്പിക്കരുത്.തെറ്റിന് എല്ലാം ചെയ്തവര് സുഖിച്ച് ജോലി ചെയ്യുന്നു.സ്വപ്നയുടെ മൊത്തം കുടുംബത്തെ ആത്മഹത്യയിലേക്ക് വിടരുത്..
ഇത് മനുഷ്യർ ഉള്ളിടത്താണ് സോദരി. കേരളത്തിൽ ഇപ്പോള് പണരായി സർകാർ ആണ്. വാക്കിൽ ഭംഗി കാണും
പ്രവൃത്തിയിൽ ചതിയും കൊള്ളയും
മലയാളി തിരിച്ചറിഞ്ഞിട്ടില്ല
ഭിന്നിപ്പിക്കുക ഭരിക്കുക പുതിയ നയം.
കൂടെ വർഗ്ഗീയതയും.
ഒരു സഹോദരി തനിക്കും കുടുംമ്പത്തിനും വിഷം തന്നു എല്ലാം അവസാനിപ്പിച്ച് നിങ്ങൾ സന്തോഷത്തോടെ കഴിഞ്ഞോ എന്ന് മാർക്സിസ്‌റ്റ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നു. എത്രത്തോളം വേദന ആ വാക്കുകളിലുണ്ടെന്ന് കേരള ജനത വിലയിരുത്തട്ടെ.
ഇന്നുവരെ കേരള ജനത കേൾക്കാത്ത വാക്കുകൾ
വാഴപ്പിണ്ടി വിജയന്റെ വലം കൈ ആണല്ലോ ശിവശങ്കരൻ അതുകൊണ്ട് തിരിച് ജോലിയിൽ കയറി ജനങ്ങളുടെ ചിലവിൽ സുഗിക്കാം, പെൻഷനും വാങ്ങാം. ഈ വാഴപ്പിണ്ടിക്ക് വോട്ട് ചെയ്ത് ഊളകൾക്ക് എന്റെ നമോവാകം. 🙏
So sad
Swapna don't worry. God is with you.
എനിക്ക് തോന്നുന്നില്ല ഒരു തെറ്റും ചെയ്യാത്ത. അഥവാ സംഭവിക്കാത്ത. മനുഷ്യരാണ് ഈ ഭൂമിയിൽ എല്ലാവരും എന്ന്... പാവം ഒരു ജോലി കൊടുക്കു ജീവിക്കട്ടെ. ആത്മഹത്യ ചെയ്യാൻ തോന്നാതിരിക്കട്ടെ
Ni nKkentha ithera dhannM
ശെരിയാ
ശിവശങ്കരൻ ജോലി ചെയ്യുന്നു
സ്വപ്നക്ക് ചെയ്തു കൂടാ എന്ത് നീതി എന്ത് ന്യായം ..ഇത് അനുവദിക്കാമോ
Corect
If you hve right links, no problem. You can join job back in high position. Write a book to whitewash the top persons in power is enough.
Bold lady
തെറ്റും ശരിയും കണ്ടുപിടിക്കേണ്ടത്..
കോടതി അല്ലേ...
അതുവരെ അവർ ജോലിയില്
തുടരട്ടെ
👍
@@adamben7933 അവരുടെ സംസാരത്തിൽ അറിയാം അവർ ഒരു ഇന്നസെന്റാണ് യെന്നു - ഇവർ പറയുന്ന പോലെ വല്ല കടും കയ്യും ചെയ്താൽ ഉത്തരവാദി ഇപ്പറയുന്നവരായിരിക്കും🙏🙏
The last sentence here was👌
Wishing you all the best.
she is done rajya droham
@@Globalfusionfood ഇലക്ഷൻ സമയത്ത് വന്ന കുഴൽ ഏത് വകുപ്പിൽ പെടും 😁
അവർക്ക് ജോലി ചെയ്തു ജീവിതത്തിൽ തിരിച്ചു വരാൻ എല്ലാപേരും അവരെ സഹായിക്കണം
Nee podi
നിനക്ക് എത്ര Fake id ഉണ്ട് സഖാവ് ചേട്ടാ🤣🤣
സ്വപ്ന .... തകരാൻ പാടില്ല. തകർന്ന് പോകരുത്. കരയരുത്. God Bless You.. Vallathe എന്റെ മനസ്സും വേദനിക്കുന്നു. സ്വപ്നക്ക് വേണ്ടി മാത്രം. എന്ന് സ്വന്തം ചേച്ചി.
ഏതായാലും സ്വപ്ന ചിലർക്കെങ്കിലും പ്രിയപ്പെട്ടവളായി മാറിയതിൽ സന്തോഷം തോന്നുന്നുണ്ട്,
ആന കട്ടവനും അടക്ക കട്ടവനും കള്ളൻ തന്നെ. മെഗാസ്റ്റാർ ദിലീപും ഉണ്ടല്ലോ.
സ്വർണ്ണ കള്ളകടത്തിൽ മാസ്റ്റർ ബ്രെയിൻ സ്വപ്ന യാണ് കാരണം അറസ്റ്റിന് മുൻപും കള്ളടത്തു ചെയ്തത് പോലീസ് തെളിയിച്ചതാണ് വേറെ 5 ക്രിമിനൽ കേസ് ജാമ്യം എടുത്ത പ്രതിയായ സ്വപ്നക് ആരാണ് ജോലി കൊടുക്കുന്നത്.. റോഡ് പണിക്കും.. വീട്ടുജോലി ചെയ്താലും പൈസ കിട്ടും അതൊക്കെ വേണേൽ ചെയ്യാവുന്നതേ ഉള്ളു കുട്ടികളെ വളർത്താൻ..10 തൊറ്റവർക് ഇതൊക്കെ തന്നെ ധാരാളം...വെട്ടിച്ചേ ജീവിക്കു എന്ന പോളിസി മാറ്റുന്നത് ആ കുട്ടികൾക്കു വേണ്ടിയെങ്കിലും.. നന്നാവില്ല എന്നറിയാം കുട്ടികൾക്കു വേണ്ടി പക്ഷെ പറഞ്ഞു എന്നുമാത്രം.. ആളുകളുടെ സഹതാപം കിട്ടാൻ മാത്രമാണ് കുട്ടികളെയും അമ്മയെയും ആത്മഹത്യയോക്കെ പറയുന്നത്....ചെയ്യുന്നവർ പറയില്ല ചെയ്യും അതാണ് phsycology..
How cruel we are ,leave this poor woman, let her live ,don't kill her, interviewer please don't hurt, she may be guilty but be kind
Oho,athu shery,chettatharam cheythathinu onnumilla,kurachu vruthiyaayi samsarikkanariyamenkil endhu chettatharam cheyyam,alle🙄 ethrayo arharaaya alukal joliyillaathe kashttapedunnu
Ninakkenthu dignity
rajya drohi....
ആ പാവം എങ്ങനെഗിലും ജീവിച്ച് പൊയ്ക്കോട്ടേ ചെറിയ മക്കളില്ലെ.... 😭
ഏറ്റവും എളുപ്പം എല്ലാം ഒരു പെണ്ണിന്റെ തലയിൽ കെട്ടി വെച്ച് രക്ഷപെടാനാണ്. അതാകുമ്പോ കേസ് വേറെ ഒരു ലെവലിൽ ആക്കാമല്ലോ. She is only a victim.
സ്ത്രീകൾ ശരിക്കും കുറ്റവാളികൾ ആകുമ്പോഴൊക്കെ അവരെ ഇത്പോലെ പിന്തുണക്കാനും,നിരപരാധികളാക്കാനും,രക്ഷപ്പെടുത്താനും ധാരാളം പേർ ഉണ്ടാകുന്നു എന്നുള്ളതാണ് പേടിപ്പെടുത്തുന്ന സത്യം
Ninakku enthintaa kazapada. Azimathiyudayum dhoortintayum karyamanengil adyam bijayanaa arrest cheyyanam. Avaan eppoo mukyamantri alaa athilum valuthonnum evaal cheythitillaloo
ശെരിയാ മോളെ ജോലി ചെയ്തു ജീവിക്കുന്നത് മാനം. U r great great lady
കുറച്ച് നാൾ മുമ്പ് ഈ സ്ത്രീയെ പറ്റി എന്തെല്ലാമാണ് ഈ മാദ്ധ്യമങ്ങൾ വിളിച്ചു കൂവിയത്. ഈ മാദ്ധ്യമങ്ങളുടെ സ്വഭാവം. സമ്മതിക്കണം. സത്യത്തിൽ നാട്ടിൽ കലാപമുണ്ടാക്കുന്നത് മാദ്ധ്യമങ്ങളും അവരുടെ നെറികെട്ട വിചാരണയും ആണ്
Very correct
സ്വപ്നയ്ക് കോങ്കണ്ണ് ഉള്ള പോലെ നോക്കുന്നത് ഒരാളെ കാണുന്നത് മൈക്ക്
സ്വപ്‍നക്കു പൊതു സമൂഹത്തിൽ നിന്നും വൻ പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ, ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ ആരെങ്കിലും തടസം നിൽക്കുകയോ വധ ഭീഷണി ഉണ്ടാകുമെന്നു കരുത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ ഒട്ടും താമസിക്കാതെ പൊതു സമൂഹത്തോട് നടന്ന കാര്യങ്ങൾ എല്ലാം തുറന്നു പറയുക, ഇനിയുമൊരാൾക്കു ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാതിരിക്കട്ടെ.
👍👍
@@_x_x_-mw2gz അച്ഛനഇല്ലാത്ത ഒരുപാടു കുട്ടികൾ ഉണ്ട് കേരളത്തിൽ അവറൂഡ് അമ്മമാർ ആരും
വേശ്യ പണിക്കും.. ഗോൾഡ് സ്മുഗ്ഗലിംഗ് പോകുന്നില്ല ...ഒരുപാടു ഉന്നദ വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് അറിയുന്ന സ്ത്രികൾ ഉണ്ട് കേരളത്തിൽ .. അവർക്കും ജോലി വേണ്ടേ ...... ഇംഗ്ലീഷ് പറയുന്നറ്റും . കള്ളത്തരം ചെയ്യുറ്റിഎം ആണോ ജോലിക്കു യോഗ്യത ?...
കൂലിപ്പണിക്ക് പോയാലും കുട്ടികളെ നോക്കാം .. പക്ഷെ ഇവളെയും സപ്പോർട്ട് ചെയ്യാൻ ആളുകൾ ... കഷ്ടം ..
സർക്കാരിന്റെ ഉന്നത സ്ഥാനത്തിരുന്ന സ്വപ്നക് ഇപ്പോൾ ജീവിക്നിത്ര ബുദ്ധിമുട്ടാണെങ്കിൽ ആലോചിക്കുക, ഇവിടുത്തെ അഭ്യസ്തവിദ്യാർ സർട്ടിഫിക്കറ്റും പിടിച്ചു ഒരു ജോലിക്കുവേണ്ടി എത്ര കഷ്ടപെടുന്നുണ്ടെന്നു.
പാവം ലേഡി. അവരെ ജീവിക്കാൻ അനുവദിക്കു.. 🙏🙏🙏
പഠിക്കുന്ന കാലത്തു ഒരുപാടു പ്രണയം ....... ക്വാളിഫിക്കേഷൻ 10.....സ്വൻതം സഹോദരനെ പോലും കൊല്ലും എന്നുള്ള ബിഷണിപ്പെടുത്തിയവൾ ......
ഫസ്റ്റ് പാവം ഭർത്താവിനെ ചതിച്ചു വേറെ പൈസക്കാരൻ ഭർത്താവിന്റെ കൂടെ പോയി.... പിന്നെ രണ്ടാമത്തെ ഭർത്താവിനെയിം ചതിച്ചു high reputed old man ശങ്കരന്റെ കൂടെ സെറ്റിങ്.. ...... കള്ള സർട്ടിഫിക്കറ്റ് . ജോലി.. എല്ലാം പൈസക്കും സ്ഥാനമാനങ്ങളിക്കും വേണ്ടി ...
എന്നിട്ടു പിടിച്ചപ്പോ ഇപ്പൊ അവൾ പാവം എന്ന നാടകം.. . ശങ്കരൻ തെറ്റാണെങ്കിൽ സ്വപ്ന അതിലും വലിയ കള്ളത്തി..... Now she playing drama to fool everyone for sympathy....
"നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ ". ഈ സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്നവർ, ഇവരേക്കാൾ എത്രയോ അഴിമതിക്കാരാണെന്നു ജനത്തിനറിയാം. ആനമന്തുള്ളവൻ ഉണ്ണിമന്തനെ കളിയാക്കുന്നു. 😂
You are correct. Is Sivasankaran innocent? He trapped her. But he will regret one day. He and his chief minister are criminals. Can anyone dare to arrest them?.
ആയരം വട്ടം
Joseph chetta 100 rs kum 500 rs kum paavam pidicha pennungal jeevikkaan vendi veshyavrithi cheyyunnu. Ival sugich ullasikkaan vendi standerd aayi veshyavrithi chaithu.
Educated aayittum nalla joli kittaath aarkkum ivaleyum ivark kootu ninnavereyum vimarshikkam.
ഇപ്പോൾ നടക്കുന്നതും അതുതന്നെയല്ലേ
@@sreekumarik2737 (j
Swapna be brave. Always think positively because God is working in you. He will never leave you alone. He is your creator and he will definitely help you.
എന്തായാലും ജീവിച്ചു പോവട്ടേ.... എന്തിന് ഇവരെ ബുദ്ധിമുട്ടിക്കുന്നതിൽ എന്ത് നേട്ടം....
കള്ളൻമാർ കനക സിംഹാസനത്തിൽ ഇരുന്ന് ഭരിക്കുന്നു.... വിജയാശംസകൾ സ്വപ്ന...!!
എടൊ......... കളെ ആ ചേച്ചി ജീവിച്ചു പോട്ടെ... എത്ര രാഷ്ട്രീയ കാർ ഒരു ഉളുപ്പ് ഇല്ലാതെ കോടികൾ കട്ട് മുടിക്കുന്നു.... എന്നിട്ട് അവരുടെ എച്ചിൽ നക്കാൻ ഒരു ഉളുപ്പ് ങ്ങൾക് ഇല്ല.... ഈ ചേച്ചി കട്ടി ട്ടുണ്ടെൽ അവർ അനുഭവിക്കും..... ചുമ്മാ കേറി നിറകാൻ ആരും നോക്കണ്ട....
You are great. Congrats for your new assignment. Forget and move ahead.
Swapna, you start an online spoken English coaching class. You will succeed. 👍
Ys....🥰🔥
അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ അതിന്റെ ഇടയിൽ ഉള്ള കുതിതിരുപ്പ് ഉണ്ടാക്കാൻ നടക്കുന്നു ശിവശങ്കരൻന് സർവീസ് ൽ കയാറാമെങ്കിൽ സ്വപ്നക്ക് എന്തുകൊണ്ട് ജോലിക്ക് പൊയ്ക്കൂടാ😏
കുറ്റാരോപിത ആണ്, ശരി!! എന്നാൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുകയും, കേസ് വർഷങ്ങൾ നീളുകയും ചെയ്താൽ, ഈ സ്ത്രീയും കുട്ടികളും എങ്ങനെ ജീവിക്കും? കുട്ടികൾ എന്തു പിഴച്ചു ? സർക്കാരും കോടതിയും സമൂഹവും എന്തു പരിഹാരം നിർദ്ദേശിക്കുന്നു ?
ഇതൊക്കെ ചെയുമ്പോൾ ആലോചിക്കണ്ടേ
😄
നടൻ ദിലീപ് കുറ്റാരോപിതൻ ആണ്,ശരി!! എന്നാൽ അദ്ദേഹത്തെയും ഇത്പോലെ ജീവിക്കാൻ അനുവദിച്ചു കൂടെ. അദ്ദേഹത്തിനും ഉണ്ട്.കുട്ടികളും കുടുംബവും ഒക്കെ
@@boomboom23023 vadaka vttila alle dilip aattan thamasikkane.. 😂.. Pinne freezed bank accnt um koodiyalle😂
@@boomboom23023 അവിടെ അമ്മ വീട്ടിലും അപ്പൻ വീട്ടിലും മുള്ളിപ്പോൾ തെറിച്ച ബന്ധു വീട്ടിൽ വരെ കോടികളും ബെൻസും വരെ ഉണ്ടെടോ..
ജീവിക്കാൻ എന്ത് ബുദ്ധിമുട്ട്.. പിന്നെ ദിലീപ് ജയിൽ ആയ കാവ്യയും മക്കളും പട്ടിണി കിടന്ന് ചാവുകയല്ലേ 😂
സ്വപ്ന പഠിച്ച കള്ളിയാണ്, ഇത്രയൊക്കെ കാട്ടികൂട്ടിയിട്ടും പഠിപ്പുണ്ടെങ്കിലും വിവരമില്ലാത്ത മലയാളി സമൂഹത്തിന്റെ അനുകമ്പ നേടിക്കൊണ്ടിരിക്കുന്നു. യുഎഇ യുടെ ചാരയാണോ അതോ അവരും ചവറ്റുകുട്ടയിൽ എറിഞ്ഞതാണോ അതോ അഭിനയം ആണോ. പർദ്ദയിട്ട മാംസപിണ്ഡത്തിൻ്റ അഹങ്കാരം ഇതൊന്നുമല്ലായിരുന്നു. എന്തായാലും സത്യം തെളിയണം.
Eval fruad anu..kozhikal support cheyunnu..eval publicne mandarakkunnu
👍👍👍👍👍
Don't take tention swapna
God is always with you
Tention❌️, tension✔️.
പണ്ട് വലിയ ജോലിയിൽ ഇരുന്നപ്പോൾ എന്തോ പ്രശ്നം പറഞ്ഞു ഒരു പാവപെട്ടവനെ പാർട്ടിക്കു ഇടയിൽ എടുത്തിട്ട് പെരുമാറിയത് ഓർമ ഉണ്ടോ, ഇപ്പോൾ എല്ലാം പോയപ്പോ ഇല്ലാത്തവന്റെ വിഷമം നല്ലോണം മനസിലാവുന്നുണ്ടാവും സേച്ചിക്ക്
Aa pavapettavan iyalalle
എന്താ സംഭവം
@@artlover141 ഞാനല്ല
കോടികളുടെ സ്വത്തുണ്ട് ഇവൾക്കു. കൊറേ ഗുണ്ടകൾ, കാമുകന്മാർ ചുറ്റിലും paricharakar. ഇപ്പോൾ എന്ത് പാവം ലോക ഫ്രോടാണ് ഇവൾ.
@@AS-vj3eo പണ്ട് ഇവരും സരിത്തും പങ്കെടുത്ത വിവാഹ പാർട്ടിയിൽ പങ്കെടുത്ത ഒരാളെ ഗുണ്ടകളെ വിട്ട് ഇവർ തല്ലിച്ച്, അയാളുടെ പിഞ്ചു കുഞ്ഞിനെ വരെ ഇവർ പേടിപ്പിച്ചു, നല്ല ആംഗലേയ തെറി വിളിയും, മനോരമയിൽ തന്നെ വന്ന വാർത്ത ആണ്, ഇപ്പോൾ എന്തൊരു പാവം
ചേച്ചി അടുത്ത ഇലക്ഷന് നിന്നാൽ തീരാവുന്ന പ്രേശ്നമേയുള്ളു... പ്രവാസിയുടെ കുടുംബം മുഴുവൻ വോട്ടുചേയേത് വിജയിപ്പിക്കുക 💪💪💪💪
Swapna.... Don't give up... Our prayers are with you,
ആ കുട്ടി ജോലി ചെയ്ത് ജീവിക്കട്ടെ . അതിനെന്താ . അതിനെ കുത്തി നോവിച്ചപ്പഴല്ലേ ..അത് പ്രതികരിച്ചത്.
Don't be upset Swapna. Forget about the past and explosions. Be brave. Continue to be maintaining your diginity and self respect. You are sensible enough to know that nothing is static. Things keep changing. Time is the factor. So continue to be confident with life. Problems are stepping stone towards success. If mind is truthful God will do wonders. So be happy. Ok
Sincere wishes to you. ❤
she betrayed our country...u traitor
Not the country those who use her.
ശിവശങ്കർ ഇനി നിങ്ങളുടെ ഒരു കാര്യത്തിനും ഇടപെടില്ല. നിങ്ങളുമായുള്ള വ്യക്തിപരമായ ബന്ധത്തിന് കിട്ടാവുന്നതിന്റെ മാക്സിമം ശിക്ഷ ആ മനുഷ്യൻ അനുവദിച്ചു കഴിഞ്ഞു. നിങ്ങൾ അയാൾക്കെതിരെ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിവശകർ പ്രതി ആയിട്ടുള്ളത് കസ്റ്റംസ് കേസിൽ നിങ്ങൾ നേരിട്ട് പ്രതിയാണ്. ശിവശകർ അല്ല. ഡോളർ കേസിലും, ലൈഫ് മിഷനിലും നിങ്ങൾ നേരിട്ട് പ്രതിയാണ്. അതും കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസിൽ. അപ്പോൾ വിവാദങ്ങൾ ഉണ്ടാകും. കാരണം ഇവിടെ പ്രതികൾക്കൊന്നും ഇതുപോലെ ജോലി കിട്ടുന്നില്ല. അതും കേന്ദ്ര ഗവൺമെന്റ് സഹായത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളിൽ ഒരു പ്രതിക്ക് ജോലി കിട്ടുമ്പോൾ വിവാദം ഉണ്ടാകും സ്വാഭാവികം. സുരജി പറഞ്ഞു കൊണ്ടിരുന്നത് 10ാം ക്ലാസ് തോറ്റവൾക്ക് ജോലി എന്നായിരുന്നു. ഇപ്പോൾ അത് മാറിയോ. അനിൽ ജീ ആണല്ലോ ജോലി വാങ്ങി തന്നത്. ഇനിയെങ്കിലും ശിവശങ്കറിനെ വിടുക.ഢോക്ടറായ ഭാര്യയുടെയും , ഡോക്ടറായ മകന്റെയും കൂടെ ഇപ്പോൾ സമാധാനമായി ജീവിക്കുക ആയിരിക്കും. നിങ്ങളുടെ സഹോദരൻ പറഞ്ഞതു പോലെ നിങ്ങൾക്ക് പക കൂടുതലാണ് എന്ന് ടിവിയിൽ പറഞ്ഞിരുന്നു. അയാളെ കൊല്ലാൻ ആളെ അയച്ച കാര്യം പറഞ്ഞിരുന്നു. സ്വത്തിന്റെ പേരിൽ :- പക മാറ്റിവക്കു .. നിങ്ങൾക്ക് അസൂയയാണ് ശിവശങ്കരതോട് അയാൾ നിങ്ങളെ ഒന്നിനും സഹായിച്ചിലല്ലോ.
Eval kalliyanu...fruad .kozhikal support cheyunnu
👍👍👍👍👍
Swapna be bold always..lots of Love n Respect!
പത്താം ക്ലാസ് പോലും പാസാവാത്ത കള്ളും കുടിച്ച് കൂത്താടി നടക്കുന്ന ഒരു സ്ത്രീ എന്നാണ് പണ്ട് ഏഷ്യാനെറ്റിലെ അവധാരകൻ വിനു Vജോൺ ചാനൽ ചർച്ചയിൽ പറഞ്ഞത്
മാധ്യമങ്ങൾ അന്ന് പറഞ്ഞത് ഒരു കൊല്ലം കഴിഞ്ഞപ്പോ മാറ്റി യോ എന്ത് നല്ല സ്വഭാവം
Prayers only Swopna .
May God strengthen you and bless you with a suitable n responsible job for you.
എന്തൊരു കഷ്ടം...അവർ ജീവിച്ചു പോകട്ടെ...എന്തിനാണ് ദ്രോഹിക്കുന്നു .
സീനത്ത് ബീവി ആലപ്പുഴ
ഈ കമന്റ്ബോക്സിൽ വന്ന് സ്വപ്നാസുരേഷിന് അനുകൂലമായി കമന്റ് ചെയ്തവരെപ്പോലെ വീണുപോയ ഒരാളാണ് ശിവശങ്കറും! ബിസിനസ് മേഖലകളിൽ കാണപ്പെടുന്ന ഒരു തരം നാട്യം! ആരും വീണുപോവും-വീഴ്ത്തും!
She is so transparent! You must not fail ,,, wish you success.
ജീവിക്കുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട അതു ഇവർകും ഉണ്ട അതിനുള്ള അവകാശം നൽകണം കുട്ടിയുടെയും വിദ്യാഭ്യാസം goverment സ്കൂളിലൂടെ നൽകണം കുട്ടി നിരപരാധി ആണ്. എന്നത് യാഥാർഥ്യം
താങ്കൾ കുട്ടി എന്ന് ഉദ്ധേശിച്ചത് ആരെയാണ് --
ഉളൂപ്പും നാണവും മാനവും ഇല്ലാത്ത ഒരേ ഒരു പത്രം നുണകൾ പടച്ച് വിടുന്ന മലയാളിക്ക് ഒരു ഉപകാരവും ഇല്ലാത്ത പത്രം അതാണ് മഞ്ഞ രമ
ഒരു കാലത്ത് സ്വപ്നയുടെ എല്ലാമെല്ലാം ആയിരുന്നു ശിവേട്ടൻ. അയാളെ സ്വപ്ന അന്ധമായി വിശ്വസിച്ചു. എല്ലാം ശിവേട്ടൻ്റെ നിർദ്ദേശത്തിനും ആഗ്രഹത്തിനും അനുസരിച്ച് പ്രവർത്തിച്ചു. അത് കാരണം ഭർത്താവ് പോലും ഉപേക്ഷിച്ചു പോയി. എന്നാൽ ശിവേട്ടൻ തന്നെ ചതിക്കുകയായിരുന്നു, അയാളുടെ ആവശ്യങ്ങൾക്കായി തന്നെ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു എന്ന സത്യം സ്വപ്ന തിരിച്ചറിയാൻ വൈകിപ്പോയി. ഒരു കദനകഥയായി സ്വപ്നയുടെ ജീവിതം മാറിമറിഞ്ഞതിൽ ദുഃഖിക്കാത്ത മലയാളികൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ് 😪
ഒരു സ്ത്രീയെ ദ്രോഹിക്കുന്നവർക്ക് കൊടുക്കാവുന്ന കൃത്യമായ മറുപടി സ്വപ്ന നൽകുന്നു..... പല സ്വപ്നമാർ പുറത്തു നിന്ന് ഇത് ഏറ്റുപറയുന്നു.... Be a man!🤗👍🏼
അച്ഛനഇല്ലാത്ത ഒരുപാടു കുട്ടികൾ ഉണ്ട് കേരളത്തിൽ അവറൂഡ് അമ്മമാർ ആരും
വേശ്യ പണിക്കും.. ഗോൾഡ് സ്മുഗ്ഗലിംഗ് പോകുന്നില്ല ...ഒരുപാടു ഉന്നദ വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് അറിയുന്ന സ്ത്രികൾ ഉണ്ട് കേരളത്തിൽ .. അവർക്കും ജോലി വേണ്ടേ ...... ഇംഗ്ലീഷ് പറയുന്നറ്റും . കള്ളത്തരം ചെയ്യുറ്റിഎം ആണോ ജോലിക്കു യോഗ്യത ?...
കൂലിപ്പണിക്ക് പോയാലും കുട്ടികളെ നോക്കാം .. പക്ഷെ ഇവളെയും സപ്പോർട്ട് ചെയ്യാൻ ആളുകൾ ... കഷ്ടം ..
ഇതിലും വല്യ എത്ര കള്ളൻമാരും കള്ളികളും പറ്റിച്ചു പറ്റിച്ചു ജീവിക്കുന്നു. ഈ പാവം ഒന്നു ജീവിക്കട്ടെ. Really want to know this person personally. Hope with her kind of experience and with the skills she has, she must do something for ladies in the similar situation later. Will definitely will support her
ആ ദിലീപിനെയും ഒന്ന് support ചെയ്യൂ
@@boomboom23023 കോലാവൻ പഠിച്ച കള്ളൻ
'സ്വപ്ന' വളരെ സത്യസന്ധ🤭... പഠിച്ച കള്ളിയാണവൾ...
കുറ്റവാളിയായ ആണിന് വേറെ നീതി പെണ്ണിന് വേറെ നീതി അത് പറ്റില്ല.പുരുഷ കുറ്റവാളികളെ തള്ളിപ്പറയാമെങ്കിൽ സ്ത്രീ കുറ്റവാളികളെയും തള്ളിപ്പറയണം
@@boomboom23023 yes dileep accused aanu case ithu vare thelinjittilla but majority aalkkarum pulliye kuttakaran aayittu kanunnunnu cheetha vilikkunnu..athu pole thanne allae swapnayum avare nyayikarikkam engil dileepineyum aavam( njaan randu pereyum support cheyyunnilla)
@@chithramohanan6702 👍
ജോലി പോയെങ്കിൽ പോട്ടെ ചേച്ചി ഒരു spokkan മംഗ്ലീഷ് ക്ലാസ്സ് തുടങ്ങു
വെറും പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള സ്വപ്നക്ക് ലക്ഷങ്ങൾ സാലറിയുള്ള ജോലി.. വിനു വി ജോൺ ഏഷ്യാനെറ്റ്
വേണ്ടാത്ത പണികളെല്ലാം ചെയ്ത ഈ സ്ത്രീ യെ എന്തിനാണ് സംരക്ഷണം നൽകാൻ ശ്രമിക്കുന്നത് ശരിക്കും ഇവരാരാ ? പ്ലീസ് ഒന്ന് പറഞ്ഞു തരു ഞങ്ങൾ കണ്ടതും കേട്ടതുമായ സ്വപ്‍ന സുരേഷ് ഇങ്ങനെയല്ല 🙏😁😁
She is an amazing lady
Swapna you are great. Fight for justice we will be with you
Look at the standard in her language. It’s Far better than Those who have multiple degrees and masters …
100%
well that's the difference of getting a good quality education abroad those days.. from good English speaking Goans, Mangalorean's Bengalis or even native speaking teachers.etc.
not now, UAE schools are full of Mall accented teachers!
@@passionbringshappiness1517 i did not say 'THE ENGLISH ' . I said the STANDARD IN HER "LANGUAGE " ..
A person might have done his or her education even from Oxford which doesn't mean they should maintain the standard in their language. Let it be english ,French, tamil , malayalam or whatever for that matter...
മോളെ സെക്രെട്ടറിയേട് പടിക്കൽ ഒരു തട്ടുകട ഇടാമായിരുന്നു. പാവം 🤭🤭
ഈ അമ്മച്ചിക്ക് ഇംഗ്ലീഷിൽ നൈപുണ്യം ഉണ്ടെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഈ അമ്മച്ചി ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്നത്
എല്ലാ നന്മയും ഉണ്ടാവട്ടെ.. 🙏
സ്വപ്ന ജീവിച്ചിരുന്നാൽ കേസ് മുറുകി ജയിലിലാകുമെന്നു ഭയപ്പെടുന്ന ആരൊക്കെയോ വല്ലാതെ കിതക്കുന്നു കുതന്ത്രങ്ങൾ മെനയുന്നു ഏത് കുഞ്ഞിനും മനസിലാകുന്ന കാര്യങ്ങൾ
അന്ന് വേട്ടയാടിയ ഇവർ ഇന്ന് മൈക്കും പിടിച്ച് അവളുടെ വീട്ടിൽ തന്നെ കഴിയുകയാണല്ലോ
കേരളത്തിൽ കൂടുതലും ആത്മഹത്യയും നടക്കുന്നത് കടം തീർക്കണം എന്ന വിചാരം ഇല്ലാത്തത് കൊണ്ടും മനുഷ്യത്തം ഇല്ലാത്തതു കൊണ്ടുമാണ്
Right
ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ. ആര് സമ്മതിച്ചാലും ഇല്ലെങ്കിലും ഡിപ്ലോമാറ്റിക് പെട്ടിയിൽ തിരുകി സ്വർണം ആരു കൊണ്ട് വന്നു എന്ന ചോദ്യത്തിന് പറയാതെ തന്നെ ഉത്തരം കിട്ടി. സ്വന്തം രാജ്യത്തിൻറെ മാത്രമല്ല മറ്റൊരു രാജ്യത്തിൻറെ കൂടി പദവികൾ ദുരുപയോഗം ചെയ്യാൻ കേന്ദ്ര തലത്തിൽ തന്നെയുള്ള ഉന്നതബന്ധങ്ങളില്ലാതെ ആരും ഒരിക്കലും ധൈര്യപ്പെടില്ല.
Swapna be bold, you are a wonderful person, we love you really
ആദ്യമായി ഒരു സ്ത്രീയെ കണ്ടു......കേട്ടു . ഇതുവരെ കണ്ടവയെല്ലാം പെണ്ണുങ്ങളായായിരുന്നു , വെറും പെണ്ണുങ്ങൾ !
ഇതാണ് വ്യക്തിത്വമുള്ള സ്ത്രീ !
നല്ല ഭാഷ നല്ല ബുദ്ധി , ഒത്ത സ്ത്രീശബ്ദം.........
ജീവിക്കൂ........ജീവിക്കാൻ അവരെ അനുവദിക്കൂ............!
ഇവർ നാളെ ആൽമഹത്യ ചെയ്‌താൽ?? ശിവശങ്കറിനെ തിരിച്ചെടുക്കാമെങ്കിൽ എന്തുകൊണ്ട് ഇവർക്ക് ജോലി ചെയ്തു കൂടാ?Why everone targets only the lady while the man behind this enjoys everything?
പു -------ടിമോൻ ശിവശങ്കരൻ.
Sowpan സുരേഷ് എന്ന വെക്തി എന്തകിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ Indian ശിക്ഷ നിയമം അനുസരിച്ചു ശിഷിക്കപ്പെടട്ടെ എന്നാൽ Sowpna സുരേഷ് എന്ന സ്ത്രിയെ, ഒരു അമ്മയെ protect ചെയ്യുവാനുള്ള ഉത്തരവാദിതും നമുക്കു ഉണ്ട് .
നാളെ ഈ അമ്മ ജീവൻ എടുത്താൽ അതിന് ഞാനും നിങ്ങളും ഒരുപോലെ ഉത്തരവാദികൾ ആകും
കേരളമേ ഈ അമ്മയെ ജീവിക്കുവാൻ ആനുവധിക്ക് 👏👏😥😥👏👏
മീഡിയ ക്കാരെ നിങ്ങൾക് വേറേ ജോലി ഒന്നും ഇല്ലെ
രാവിലെ തന്നെ മൈക്ക് പിടിച്ചു ഇറങ്ങിക്കോളും
കൊറോണ കാരണം
എത്രയോ പേർക്ക് ജോലി പോയി
സ്ഥാപണം പൂട്ടി എത്രയോ ഇപ്പോയും
ഒരു ജോലിക്കു വേണ്ടി പല ഇന്റർവുനും പാങ്‌ടുക്കുന്നു
അവരെ ഒന്നും പോയി കാണാതെ
സ്വർണം കടത്തിയ ഈ സ്ത്രീയെ രവിലെ തന്നെ ഉറങ്ങാൻ അയക്കാതെ ക്യാമറ പിടിച്ചു നടന്നോളും നാണമില്ലെ ...
സ്വപ്ന പൊരുതി ജീവിക്കണം. 👍👍👍
സ്വപ്‍ന ഒരു സ്വർണ കടത്തു കേസിൽ കുപ്രസിദ്ധി നേടിയ ഒരു accused ആണ്.. ഇവർ ഇനിയും കഷ്ടപ്പെടും... ഇംഗ്ലീഷ് സംസാരിച്ചാൽ ഒരു മേഴ്‌സി കിട്ടും എന്ന് സ്വപ്ന സ്വപനം കണ്ടോളു... നല്ല ജോലി ഉണ്ടായിരുന്നത്, സ്വയം അഴിഞ്ഞാടി നശിപ്പിച്ചു അപ്പോൾ തോന്നിയില്ല നന്നാകാൻ.. She will suffer more.... 😀😀🌹🌹
Swopna absolutely right ✅
ആണോ
ഒരു സമയത്ത് സുഖത്തിന്റെ പുറകെ പോയാൽ പിന്നെ ഒരുപാട് ദുഃഖം അനുഭവിക്കേണ്ടി വരും ഇത് ഒരു പ്രകൃ തി നിയമം ആണ്
Yes
Satyam
Yas
You might have experienced the same.
Real.. കുറെ. അർമ്മാധിച്ച് നടന്നതാ.
പുതിയ ജോലി ശരിയാക്കി തന്ന ആ ക്ളോസ് ഫ്രണ്ട് "അനിൽ ചേട്ടൻ" ആരാണ് ? ജനം ടി.വിയുടെ അനിൽ നമ്പ്യാർ ആണോ ? സ്വർണ്ണ കള്ളക്കടത്ത് ആരോപണത്തിൽ സ്വപ്ന കുടുങ്ങിയപ്പോൾ അനിൽ നമ്പ്യാർ ആയിരുന്നു ടെലഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടത്.
ശിവ ശങ്കറിന്റെ ബോസ്സ്.... അയാൾ ആണ് ഒന്നാം പ്രതി
ലോകത്തിൽ ഒരു മനുഷ്യനും ഇല്ലേ ഈ സ്ത്രീയെ ഒരു ഇടത്തരം ജോലി നൽകി സഹായിക്കാൻ
പ്രിയ സോദരീ.......... ചവിട്ടി മെതിച്ചവരുടെ മുന്നിലൂടെ സധൈര്യം ജീവിക്കൂ.
Swapna...dont upset my dear
Our prayers are always with uuuu
😘😘😘😘😘😘
Hats off ur language👍👍👍👍👍👍👌👌👌👌👌
Go ahead brave lady.. We all are with you...
അവർക്കും ജീവിതം ഉണ്ട് അത് തകരാർ ആക്കാതെ അവരെ ജീവികിക്കാൻ അനുവദിക്കുക
ആരുമില്ലെടേയ്......
ഇത്തിരി വാങ്ങിക്കൊടുക്കാൻ ...
ചാവുമ്പോ ഒരു ലാസ്റ്റ് സപ്പർ കൊടുത്ത് ആ കിളവനെയുമങ്ങെടുത്തേക്ക്
🙏🙏🙏🙏🙏🙏...
ഇത്തരം വെടിവഴിപാടു കൊണ്ടുള്ള ദുഷ് പേര് ഒന്നെങ്കിലും മാറിക്കിട്ടട്ടെ .....നമ്മുടെ നാട്ടിന്നും
😂😂😂🙏🙏🙏
സ്വപ്നയുടെ ജോലി മാത്രമല്ല ജീവിച്ചിരിക്കുന്നത് പോലും മറ്റു പലർക്കും തലവേദനയാണ്.ഫൂലൻദേവിയുടെ അവസ്ഥ ഉണ്ടാവാതിരിക്കട്ട.. 🙏
ജീവിക്കാൻ അനുവദിക്കുക... ഒരു അമ്മ എന്ന പരിഗണന ... മോളാണ് എന്നും ഓർക്കുക....
ദൈവം അനുഗ്രഹിക്കട്ടെ....
ഇതിനു ജോലികൊടുക്കണം..🙏
എന്തോ വല്ല്യ സംഭവം നടന്നാകണക്കാ.. കഷ്ട്ടം
എല്ലാരും ആക്രമിക്കുന്നത്
Poor lady she is helpless don't trouble her allow her to live for her family. No one can replace her only she can look after her mother and children. There is a limit to control oneself after that any thing can happen try not to get curse from them
സഹോദരി പിന്നോട്ട് പോകരുത്. ധൈര്യം ആയി മുന്നോട്ട് പോകുക. ഇ കൊള്ള സംഘം മുടിഞ്ഞു പോകത്തെ ഉള്ളു.
We all feel sorry for you swapna. Hope you will come out of this unscathed.
നല്ല കർട്ടൻ സ്വപ്നേ ,, പുറകിലേ,,,,
🤣
സ്വപ്ന സുരേഷ് ,നിങ്ങളല്ല യഥാർത്ഥ കുററവാളി എന്ന് നല്ലവരായ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു,അതിനാൽ സത്യത്തിനായി പോരാടുക നല്ലവരായ എല്ലാവരുടേയും പിന്തുണ നിങ്ങൾക്കുണ്ടാവും, സത്യം ഒരുനാൾ തെളിയിക്ക പ്പെടുക തന്നെ ചെയ്യും. ഒരുസംശയവുമില്ല .ധൈര്യ മായി മുന്നോട്ടു പോവുക. മക്കൾക്കു വേണ്ടിയും നീതി നടപ്പിലാവാനും ജീവിച്ചേ മതിയാവൂ .ദൈവം അനുഗ്രഹിക്കട്ടെ. നല്ലമനസ്സുള്ളവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി നിസ്സഹായയായ ഇവർക്ക് നിയമപോരാട്ടത്തിന് സഹായം ആവശ്യ മെങ്കിൽ. അവരുടെ ബാങ്ക് account അറിയിക്കുക .ധാരാളം പേർ സഹായിക്കും.
We keralites want Swapna Suresh to be bold always to face baseless allegations levelled by cruked people .
Cruked❌️, crooked ✔️.
No whole Keralites , , only Sanghis , want to help the smuggling queen
@@splatharackal1337 ചങ്കരനെ ജോലിയിൽ തിരികെ യെടുത്തതും സംഘിയാണോ? സ്വപ്ന തെറ്റ് ചെയ്തില്ല പുണ്യവതി ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അവർക്ക് ഇപ്പോൾ ആരും സഹായത്തിനില്ല. ആരും ഇല്ലാത്ത വർക്ക് ഈശ്വരൻ തുണയുണ്ടാകും. പ്രത്യേകിച്ചും ചെയ്തു പോയ തെറ്റിൽ ഈശ്വരനോട് ടും ക്ഷമ പറയുമ്പോൾ. സിംഹാസനത്തിൽ തിരിച്ചു കയറിയവരെപ്പറ്റി പറയാൻ ഒന്നുമില്ലേ? അപ്പോൾ നാവിനു തളർച്ചയാണോ? സ്വപ്ന അവർക്ക് സംഭവിച്ച തെറ്റുകൾ സമ്മതിച്ചു. അവരെക്കൊണ്ട്. അതു ചെയ്യിച്ചവർ പുണ്യാളന്മാരും.
റബർ വെട്ടാൻ അറിയാമോ കുഞ്ഞേ
ഞാൻ ജോലി തരാം
തമാസസ്ഥലവും തരാം
സ്വപ്ന വിഷം കഴിക്കരുത്. ഈ ജോലി ആരുതെന്നതായാലും ആത്‍മർത്ഥമായി ചെയ്യുക. ധൈര്യമായി ജീവിക്കുക. സത്യം എന്നായാലും തെളിയും.
ജീവിതത്തിൽ ഒരു ശരിപോലു० അതായത് നല്ലത് ചെയ്യാത്ത ഒ
രേ ഒരു ഭരണാധികാരിയാണ് കേ
രളത്തിൽ ചിലരുടെ പ്രീയങ്കരനായ
പിണറായി പാർട്ടിയിൽ ഇരുന്ന്
തന്നേയൊ, പാർട്ടിയേയൊ എതിർ
ത്താൽ( തെറ്റ് ചൂണ്ടി കാണിച്ചാൽ)
അടുത്ത ദിവസ० അവൻ ഉദയ० കാ
ണുകയില്ല അത് ഉറപ്പാണ്. അപ്പോഴാ
ണ് നാ० ചിന്തിച്ചു പോകുന്നത് ദൈവ०
എന്ന ഒരു മലരൻ ഉണ്ടോ? എത്ര നി
രപരാധികളെ അകാരണമായി രാഷ്ട്രീയ വിരോധ० മാത്ര० വച്ച് കൊ
ന്നു ഉദ: റ്റീ.പി. ചന്ദ്രശേഖരൻ അദ്ദേഹ
० എന്തു തെറ്റു ചെയ്തു. ഇതു പോലെ
അനവധിനിരവധി ആളുകൾ എത്ര പേരുടെ ജീവിത० ഇല്ലാതെ. ആയി.
Swopna full support.... God bless you..... really you are great lady....
Dear Swapna,
Better start a UA-cam Channel. You'll get millions of viewers. You just look at the viewers of all your interviews of different TV Channels. Just try, Swapna.
right choice 👌
പണ്ട് സ്വപ്നയെ തെറി വിളിച്ച് ആക്ഷേപിച്ച മാധ്യമങ്ങൾക്കും കുറച്ച് 'അഭ്യുദയകാംക്ഷി 'കൾക്കും സ്വപ്ന നല്ലവളായത് നന്ന്. എല്ലാക്കാലത്തും സ്വപ്നയുടെ കൂടെ തന്നെ നിൽക്കണമെന്ന് മാത്രമാണ്. അവരോട് പറയാനുള്ളത്.അടുത്ത ഇന്റർവ്യൂ വരുമ്പോൾ സ്വപ്നയുടെ അഭിപ്രായം മാറുമ്പോൾ നിങ്ങളുടെ അഭിപ്രായവും മാറരുത്.