Rahul Gandhiരാഹുൽ കൈവീശി മടങ്ങുമ്പോൾ ...!വായനാട്ടുകാർ ആരായി ?i2inews

Поділитися
Вставка
  • Опубліковано 10 чер 2024
  • Rahul Gandhi|രാഹുൽ കൈവീശി മടങ്ങുമ്പോൾ ...!വായനാട്ടുകാർ ആരായി ?|i2inews
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #RahulGandhi#indiannationalcongress #rahulgandhi #priyankagandhi #modi #udf #bjp #ldf #pinarayivijayan #election #wayanad #keralapolitics
    #PrimeMinister #Karnataka #HeraldCase #LatestKeralaNews #MalayalamNews #News
    #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 82

  • @handsom112
    @handsom112 15 днів тому +38

    രാഹുലിന് വയനാട് മാത്രം അല്ല ..ഇന്ത്യ മുഴുവനും ഒരു പോലെയാ ..അയാൾ ഇന്ത്യക്കാരെ മൊത്തം സ്നേഹിക്കുന്നു

    • @sunilkumar-ox9fq
      @sunilkumar-ox9fq 15 днів тому +1

      പട്ടായി 🤣🤣

    • @narayanannamboodiri2326
      @narayanannamboodiri2326 15 днів тому +2

      All are equal, but some are more equal.😂😂😂

    • @HussainRawther-kr3qr
      @HussainRawther-kr3qr 15 днів тому +2

      @handsom112 , hahahahahaha.
      He is a trojen horse .
      He never speak against modi like Kejriwal .
      Rahul and his Congress are supporting most of the bjp policies .

    • @osologic
      @osologic 15 днів тому

      അർഹതയില്ലാത്തവനെ ആരാധിച്ചു ബിംബമായി അടിമകൾ ചുമന്നു നടക്കുന്നത് ജനാധിപത്യ രാഷ്ട്രീയമല്ല.
      അത് അടിമ /ഉടമ മാഫിയ രാഷ്ട്രീയമാണ്.
      അതുകൊണ്ടാണ് ഇന്ത്യ ഒരിക്കലും ഗതി പിടിക്കാത്തതും ഒരിക്കലും ഗതി പിടിക്കുകയുമില്ലാത്തത്.

    • @osologic
      @osologic 15 днів тому

      India has a fundamental problem.
      It is the FRAUD nature of religion, nonsense rituals and religious politics that makes corruption and fraud acceptable to the average Indian.
      As a result the majority of Indian politicians are basically FRAUD, because of being selfish and greedy and egoistic.
      The Political landscape is divided into more than 1600 mafia groups.(official parties).
      These mafia groups are in a fierce fight for power because when they get power, they can loot the country, with all possible fraud and corruption without the fear of any consequences.
      That is why the great leader of great Britain Winston Churchil made the following observation about a free and democratic india before India got freedom and democracy.
      "If Independence is granted to India, power will go to the hands of rascals, rogues, freebooters; all Indian leaders will be of low calibre and men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India will be lost in political squabbles"

  • @nirmalachristudas3307
    @nirmalachristudas3307 14 днів тому +1

    സുനിൽ സാർ 👍👍👍👍
    ഒരാൾ ഒരു സ്ഥലത്തു മാത്രം എന്നു നിയമം കൊണ്ടു വരണം.
    ഇതു പറയാൻ കാണിച്ച ധൈര്യത്തിനു നന്ദി.

  • @sreevalsanm6140
    @sreevalsanm6140 15 днів тому +25

    താങ്കൾ രാഹുലിനെ കുറിച്ചും വയനാട്ടുകാരെ കുറിച്ചും ചിന്തിച്ചു വിഷമിക്കേണ്ട. 😍😊

    • @lazilakunjuraman7485
      @lazilakunjuraman7485 14 днів тому

      വിഷമിച്ചു പറഞ്ഞതല്ല, ജീവിതം തന്നെ ഒരു തമാശ. പിന്നെ ആണോ ഇലക്ഷൻ?? ആര് ജയിച്ചാലും ജയിച്ച ആൾക്കും കൂടെ ഉള്ളവർക്കും മാത്രം ആശ്വാസം...🙄🙄🙄

  • @user-ir6br6jb2j
    @user-ir6br6jb2j 15 днів тому +18

    രാഹുൽ നോർത്തിൽ വേണം അതാണ് ഇന്ന് ആവശ്യം അവിടെ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചു അതിനാൽ ഡ്യൂട്ടി കൂടി അത് നിലനിര്ത്തണം .വയനാട് മണ്ഡലത്തിൽ ഉള്ള ഞങ്ങൾക്ക് അതിൽ ഒരു പ്രശനവും ഇല്ല യു ഡി എഫിന് അവിടെ ജയിക്കാൻ ഒരു പ്രയാസവും ഇല്ല അവിടെ ലീഗിനും കോൺഗ്രസ്സിനും ഒരുപോലെ ശക്തി ഉണ്ട് കമ്മിക്ക് അവിടെ നിലം തൊടാൻ ആവില്ല .കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും അത് വെക്തമായി പറഞ്ഞു .ജനം ആവേശത്തിൽ ആണ് രാഹുലിന്റെ മുന്നേറ്റത്തിൽ പ്രതിപക്ഷം കരുത്തായതിൽ ❤❤❤

  • @jayaraje8727
    @jayaraje8727 15 днів тому +11

    ഇനിയും വയനാട്ടിൽ വരും ഗതികിട്ടാതാവുമ്പോൾ മാത്രം. ഇവിടെ പിന്നെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

  • @starway9039
    @starway9039 15 днів тому +15

    രാഹുൽ എവിടെ യോ നിൽക്കട്ടെ രാഹുൽ രാജ്യത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ ഹിന്ദി ഭൂമിയിൽ നിൽക്കുന്നത് നല്ലതാണ്.. നിലവിലുള്ള ഭരണം എത്ര നാൾ ഉണ്ടെന്ന് കണ്ടറിയാം..

  • @johnthompilathu2955
    @johnthompilathu2955 15 днів тому +3

    Don't worry Rahul do the possible.

  • @sivadasanmp4785
    @sivadasanmp4785 15 днів тому +4

    ജയിച്ചാൽ 8500 രൂപ എക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ജയിച്ച 99 MP മരും ചിലപ്പോൾ അയോഗ്യരാകാൻ സാധ്യതയുണ്ട്. എന്ന് പറയുന്നുണ്ട്. ചിലർ സുനിൽ ജി. അപ്പോൾ പിന്നെ കാണാം. TATA

    • @dreamsideas6195
      @dreamsideas6195 15 днів тому +1

      Satyam

    • @mathewabraham2616
      @mathewabraham2616 15 днів тому

      Congress പറഞ്ഞത് അതുപോലെ തന്നെ പറയു. Congress ഭരണത്തിൽ എത്തിയാൽ പറഞ്ഞത് ചെയ്യും

  • @user-mv2tc8yz5q
    @user-mv2tc8yz5q 15 днів тому +7

    എന്തായാലും ശക്തമായ ഒരു പ്രതിപക്ഷo ഉണ്ടായത് രാഹുൽ g yude മുന്നേട്ടത്തിലാണ്

  • @tvjoseph6468
    @tvjoseph6468 8 днів тому

    See the plus points also.

  • @georgethomas7389
    @georgethomas7389 15 днів тому

    Sathyam thanne......

  • @pathanamthittakaran81
    @pathanamthittakaran81 14 днів тому +1

    ശശി ആയി 😂😂

  • @user-lz4qj2uc2g
    @user-lz4qj2uc2g 15 днів тому +1

    vayanadkkar മുങ്ങി നശിച്ചു പോയല്ലോ, averku അതു തന്നെ വേണo.

  • @gilbertjoseph5624
    @gilbertjoseph5624 15 днів тому +1

    ശശി /Soman

  • @ashrafn.m.512
    @ashrafn.m.512 15 днів тому +5

    ഇന്ത്യൻ ഭരണഘടന പ്രകാരം രാഹുലിൻ്റെ ഭാഗം ശരിയാണ്
    ഭരണഘടനാ വിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലല്ലോ

  • @Babu-uf7gq
    @Babu-uf7gq 15 днів тому +1

    വയനാട്ട് കാര് 3G ആയി

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 15 днів тому +1

    5 varsham enthu kitty....wayanad karkku....😅😂

  • @user-bk8ie8qm6z
    @user-bk8ie8qm6z 15 днів тому +4

    അടുത്ത പ്രാവശ്യം വയനാട്ടിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ ജനങ്ങൾ ജയിപ്പിക്കണം

  • @rajupodiyan3147
    @rajupodiyan3147 15 днів тому

    Vaayi nokukaaro

  • @badman7237
    @badman7237 14 днів тому

    Evidey kurachu adi uracha vargeeya vadikal undu ennathu ayalkku nannayi ariyam athra thanney

  • @sugunans
    @sugunans 15 днів тому +1

    ശശിയായി

  • @jijosfarm8947
    @jijosfarm8947 15 днів тому +5

    രാഹുൽ നെ ജനങ്ങൾ സന്തോഷത്തോടെ യാണ് യാത്ര യാക്കുന്നത്, രാഹുൽ നോർത്തിൽ വേണം എന്ന് വയനാട്ടിലെ ജനങ്ങൾക്ക് അറിയാം 👍

  • @britto260
    @britto260 15 днів тому +5

    അദ്ദേഹത്തോട് വയനാട്ടുകാർക്ക് ഒരു വിരോധവും ഇല്ലാ.. അദ്ദേഹം യുപിയിൽ തന്നെ നിൽക്കട്ടെ. അദേഹത്തിന്റെ കഷ്ടകാല സമയത്തു അദ്ദേഹത്തോടൊപ്പം നിൽക്കാൻ സാധിച്ചു എന്ന സന്തോഷം.. മണ്ടന്മാർ ആയതുകൊണ്ടല്ല വയനാടിന്റെ നൈർമല്യം,.... അതൊന്നും സുനിൽന് പിടികിട്ടില്ല. കേരളത്തിൽ ഇത്രയും negative ചിന്തയുള്ള ഒരു you ട്യൂബറും, പറ്റിയ കുറേ subscribers ഉം...

  • @sajuvarghese7664
    @sajuvarghese7664 15 днів тому +4

    ആരായി എന്ന് അറിയില്ല എന്നാൽ വയനാട്ടുകാർ ശശി ആയി...? അല്ലെ

  • @MrPlier-yt5wj
    @MrPlier-yt5wj 15 днів тому +1

    ഇത് ഒരുമാതിരി ത്തനെ നമ്പിനാ omp പോലെ ആയല്ലോ രാഹുലെ 😄

  • @sunilkumar-ox9fq
    @sunilkumar-ox9fq 15 днів тому +1

    വയനാടൻ മുപ്പൻ

  • @sajipoovannal
    @sajipoovannal 14 днів тому

    Ella chandakkum pokaathe swantham aarogyam nokku!

  • @roymathewmathew5365
    @roymathewmathew5365 15 днів тому +1

    ശശി..??????😂😂😂😂😂😂😂

  • @sabumjohn
    @sabumjohn 13 днів тому

    ഇനി ഇങ്ങോട്ട് വരാൻ.....

  • @sajimonzechriah2504
    @sajimonzechriah2504 8 днів тому

    Ennal pinne than angu nilku, Priyankaee tholpiku. You are well aware that Congress party is in bad shape now and they are trying all the possible way for the betterment and please don’t be against

  • @melvinmathew2906
    @melvinmathew2906 15 днів тому

    😂😂😂

  • @user-kp8if3pf7o
    @user-kp8if3pf7o 13 днів тому

    ഇയാള്‍ എന്നാല്‍ പിന്നെ priyangaye നിര്‍ത്തി ജയിപ്പിച്ച് പോയാല്‍ പോരെ പേടി തോന്നി കാണും

  • @cmmohananmohanan3788
    @cmmohananmohanan3788 15 днів тому +1

    It's the one of the deficiency of our on. Constitution
    .

  • @user-er3oc1jp1y
    @user-er3oc1jp1y 15 днів тому

    Better decision 🎉

  • @kumarsunilkumar3028
    @kumarsunilkumar3028 15 днів тому

    😀😀😀😀😀😀🕷️🕷️🕷️🕷️🕷️

  • @anshupandey444
    @anshupandey444 15 днів тому

    രാഹുൽ പോയി പ്രിയങ്ക വരട്ടെ...

  • @shebaabraham687
    @shebaabraham687 15 днів тому +1

    വിഷയ ദാരിദ്ര്യം രണ്ടു മണ്ഡലത്തിൽ മത്സരിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലമല്ലേ നിലനിർത്താൻ കഴിയുകയുള്ളൂ രാഹുൽ ഗാന്ധിക്ക് വടക്കേ ഇന്ത്യയിൽ നിൽക്കാൻ വലിയ താല്പര്യമില്ലായിരുന്നു പോലെയുള്ളവർ അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതുകൊണ്ട് മാത്രമാണ് അവിടെ അമേട്ടിയിൽ നിന്നത് ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തു വയനാട്ടുകാർക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്താ

  • @babukn3531
    @babukn3531 15 днів тому

    SUNILE KOLLAM PIDINGANDI JANAGAL

  • @susanmathew9446
    @susanmathew9446 15 днів тому

    It is called politics 😮

  • @neilphilip1604
    @neilphilip1604 15 днів тому

    Rahul played a smart game
    Waited for waynad voting to get over before he filed his nomination for rae bareily
    Smart cookie😊

  • @pody2jj721
    @pody2jj721 15 днів тому +5

    സുനിലേ ഇങ്ങനെയുള്ള മര്യാദയ്യില്ലായ്‌മ പറയരുത്

    • @HussainRawther-kr3qr
      @HussainRawther-kr3qr 15 днів тому +1

      @pody2jj721 .
      Sunil mathew is correct .
      Congress and bjp policies are not much difference .
      Mody openly speaking hate .
      Rahul and Congress secretly supporting modi .

  • @josephithack3006
    @josephithack3006 14 днів тому

    Oh where were you Mr. Sunil Mathew for last couple of weeks

  • @alimoideen972
    @alimoideen972 15 днів тому +2

    Rahul always with Vayanadu

  • @jibinabrahamtheverkattill7047
    @jibinabrahamtheverkattill7047 15 днів тому

    അത് അവര് നോക്കിക്കോളും

  • @johnsonouseph7631
    @johnsonouseph7631 15 днів тому

    രാഹുൽ ഇന്ത്യയുടെ മുഴുവൻ ലീഡർ ആണ് ഇപ്പോൾ. വയനാട് ഇവിടെത്തെ കോൺഗ്രസുകാർ തന്നെ നിന്നു ജയിക്കട്ടെ.❤ അപ്പോൾ ഇവിടുത്തെ ഒരു മന്ത്രി അല്ലേ ആലത്തൂരിൽ നിന്നും പാർലിമെന്റ് ലേക്ക് പോകുന്നത്. 😂

  • @bobmathew2078
    @bobmathew2078 15 днів тому

    Foolish topic, Rahul need to work from UP, This is the need for Congress. Anyone from Co ingress can take Wayanad K Muralidaran should be given the ticket

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 14 днів тому

    വയനാട്ടിലെ ജനങ്ങൾക്കു ഒരു വിഷമവും ഇല്ല പിന്നെ നിങ്ങൾക്കെന്താ

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 14 днів тому

    അടുത്ത ഇലക്ഷന് മോഡി അഞ്ചു മണ്ഡലത്തിൽ എങ്കിലും മത്സരിക്കും 😂

  • @vkxvibe
    @vkxvibe 15 днів тому

    😂😂