ഉടനെ മദീനയിൽ എത്താൻ ആഗ്രഹമുള്ളവർ മറക്കാതെ ഓതി നോക്കൂ /വെള്ളിയാഴ്ച /shameer darimi /മക്ക മദീന /madeen

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 240

  • @SahadSahad1x
    @SahadSahad1x 2 місяці тому +13

    പരിശുദ്ധ മക്കയും മദീനയും കാണാനും ഹജ്ജും ഉംറയും ചെയ്യാനും ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ അള്ളാ

  • @Thahira-e6p
    @Thahira-e6p 2 місяці тому +26

    ഒരു പാട് ആഗ്രഹം ഉണ്ട് ഉസ്താദേ മക്കത്തും മദീനത്തും പോകാൻ അവിടെ എത്താൻ ദുആ ചെയ്യണെ

  • @AfsathKv-j7x
    @AfsathKv-j7x 2 місяці тому +21

    മരണം വരെ സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യം കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲

  • @banumole6338
    @banumole6338 2 місяці тому +12

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ

  • @hibascraftcookingmedia4722
    @hibascraftcookingmedia4722 2 місяці тому +19

    ഒരു പാട് ആഗ്രഹം ഉണ്ട് റഹ്മ്മാ നായ റബ്ബേ മക്കയും മദീനയും കാണാൻ നീ തൗഫീഖ് ചെയണെ റഹ്മ്മാ നേ(ആമീൻ യാ റബൽ ആലമീൻ)🤲🏻🤲🏻🤲🏻

    • @Kadeeja-il5ht
      @Kadeeja-il5ht 2 місяці тому +1

      ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട് എല്ലാം നിറവേറാനും ഉദ്ദേശനിലവാരാനും ഈമാൻ സലാമത്താകാനും ഉസ്താദിന്റെ വിലപ്പെട്ട ദുഹായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedthansweehk5408
    @muhammedthansweehk5408 2 місяці тому +9

    ഉസ്താദേ മദീനത്ത് പോകാൻ ഉദ്ധേശിക്കുന്നുണ്ട് അൽഹംദു ലില്ലാഹ്, അവിടെ ചെന്ന് ഹബീബിനെ ഒന്നു കാണണം ഒരു പാട് ആഗ്രഹമാണ് ഈ പാപിയായ എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @SafiyaKunhimon
    @SafiyaKunhimon 2 місяці тому +4

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @nadeeratawfeeq3581
    @nadeeratawfeeq3581 2 місяці тому +16

    ആമീൻ ആമീൻ ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 2 місяці тому +1

      ആ തിരുമുഖം ഒന്നു കാണ|ൻ തൊ ഫീ കണെ

    • @khadeejayousaf7395
      @khadeejayousaf7395 2 місяці тому +1

      ഉസ്താതെ ദുഹ ചെയ്യണെ ഹജ്ജ് ഉംറയും മരിക്കുന്നതിന് മുൻ മ്പ് അവിടെ എത്തിക്കണെ അള്ള

  • @BusharaBush-s9r
    @BusharaBush-s9r Місяць тому +1

    ഒരുപാടൊരുപാട് ആഗ്രഹമുണ്ട് എന്റെ മുത്തു ഹബീബിന്റെ ചാരത് എത്താൻ അല്ലാഹുവേ നീ എല്ലാം അറിയുന്നവനാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം സഫലമാക്കി തരണേ അല്ലാഹ് 🤲🤲🤲🤲

  • @noorjahan7011
    @noorjahan7011 2 місяці тому +13

    ഞാൻ പച്ച ഗുബ്ബ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് ഉസ്താദ് അവിടെ എത്താൻ ത്വഫീക്ക് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

    • @razzanaaah
      @razzanaaah 2 місяці тому

      മദീനയിൽ എത്താൻ ദുആ ചെയ്യണേ 🤲🤲🤲🕋🕋

    • @razzanaaah
      @razzanaaah 2 місяці тому

      മദീനയിൽ എത്തിക്കണേ റബ്ബേ 🤲🤲🤲🤲🕋🕋

  • @NajuMuneesa-op2lt
    @NajuMuneesa-op2lt 2 місяці тому +18

    ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദേ മദീനത്തും മക്കത്തും എത്താൻ ദുആ ചെയ്യണേ 😭😭😭😭🤲🤲🤲🤲🤲🤲

  • @Shamla-v6q
    @Shamla-v6q 2 місяці тому +7

    എന്റെ മനസ്സിൽ ഇതുപോലെ മദീനയിൽ എത്താൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു ഒരു ദിവസം ഞാൻ അവിടെഎത്തുന്നത് സ്വപ്നം കണ്ടു Alhamdulillah allahu akbar nja avide ethi randuvarsham kazhinju veendum etha agraham thonunnu Allah thoufeeq nalkane dua ulpeduthane 🤲🏻🤲🏻🤲🏻🤲🏻😊

    • @ThansieThansie-e5t
      @ThansieThansie-e5t 2 місяці тому +1

      അൽഹംദുലില്ലാഹ്

    • @sadakkathullakarimbanakkal7137
      @sadakkathullakarimbanakkal7137 2 місяці тому +1

      എത്രയും പെട്ടന്ന് ഹബീബിന്റ ചാരത് എത്താൻ തൗഫീഖ് നല്കണം അല്ലാഹ് ഒരിക്കൽ പോയാൽ വീണ്ടുംപോവാൻ ആഗ്രഹം വീണ്ടും പോകാൻ ആഗ്രഹം ഉണ്ട് അടുത്ത് പോകണം 🤲🏻🤲🏻

  • @MizuMizu-xj1xn
    @MizuMizu-xj1xn Місяць тому +2

    .എന്നും സ്വലാത്ത് ചൊല്ലി കാത്തിരിക്കുകയാണ് ഉസ്താദേ മക്കയും മദീനയും കാണാൻ വിധിയേകണേ അല്ലാഹ്🥲🤲ഉസ്താദ് ദുഹാ ചെയ്യണേ😢

  • @RasiyaRasiya-gz6nh
    @RasiyaRasiya-gz6nh 2 місяці тому +10

    മക്കയും കണ്ട് മദീനയും കണ്ട് പക്ഷെ ആശ തീർന്നില്ല ഇനിയും എത്തണം എന്റെ മുത്തിന്റെ ചാരെ അവിടെ ചെന്ന് കണ്ട സന്തോഷത്തിൽ പൊട്ടികരയണം

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 місяці тому +4

    എത്തിക്കണേ അള്ളാ ഒരിക്കലെങ്കിലും ഒന്ന് എത്തിക്കണേ അള്ളാ 😭😭😭😭😭😭

  • @Rii.nshaaaa
    @Rii.nshaaaa 2 місяці тому +3

    ഒരുപാട് തെറ്റുകൾ വന്നു പോയിട്ടുണ്ട് ഉസ്താദേ✨ ദുആ ചെയ്യണേ മദീന മണ്ണിൽ എത്താൻ 😢തൗഫീഖ് ഏകണേ നാഥാ 🤲🏻🤲🏻🤲🏻

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 2 місяці тому +18

    മദീനയിൽ എത്താൻ ഒരു പാട് ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @ishqeMadeena-y9o
    @ishqeMadeena-y9o 2 місяці тому +14

    അ പുണൃ ഭൂമിയിൽ ഞങ്ങളേ എത്തിക്ക ണേ അളളാ😢😢😭🤲🤲🤲

    • @khalidk1766
      @khalidk1766 2 місяці тому

      Aameen yaa rabbel aalameen 🤲😢

    • @hameedmuthukutti6808
      @hameedmuthukutti6808 2 місяці тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @husnapattambi3125
    @husnapattambi3125 2 місяці тому +5

    ഉസ്താദേ ഒരു പാട് ആഗ്രഹം ഉണ്ട് പരി ശുദ്ധ കഹ്‌ബാലയത്തിലും മദീനത്തും എത്താൻ ഉസ്താദേ ദുആ ചെയ്യണേ

  • @ibrahimk320
    @ibrahimk320 Місяць тому +1

    ഒരു പാട് ആഗ്രഹമുണ്ട് ഉസ്താതേ മക്കാ മദീന കാണാൻ ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲

  • @sidumol1030
    @sidumol1030 2 місяці тому +21

    മദീനയിൽ പോകൻ വിധി nalgane അല്ലാഹ്

    • @aminshan5692
      @aminshan5692 2 місяці тому +1

      എനിക്കും

    • @SafeerSafeeratk
      @SafeerSafeeratk 2 місяці тому +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 2 місяці тому

      അള്ളാഹു വെ എനികു കുട്ട ബത്തിനു മക്കത്തും മദീനയിലും പോകാൻ തടാ ഫീക്ക് നൽക കെ🤲🤲

  • @HairunnisaKM-ot5xi
    @HairunnisaKM-ot5xi 2 місяці тому +10

    വല്ലാത്ത agrahamund. മദീനയിൽ പോകാൻ thuofeeq ചെയ്യണേ അല്ലാഹ്

  • @RaseenaGafoor-e8n
    @RaseenaGafoor-e8n 2 місяці тому +11

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 місяці тому +2

    മദീനത് എത്തിക്കണേ അള്ളാ ഹബീബിനെ കാണിക്കണേ അള്ളാ 😭😭😭😭😭😭😭😭

  • @noorjahan7011
    @noorjahan7011 2 місяці тому +12

    ദുഹാ യിൽ ഉൾപെഅടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻😢

  • @ThahiraAbdurahman-q6e
    @ThahiraAbdurahman-q6e Місяць тому +1

    മദീന കാണാനാഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണേ എന്റേരോഗം മാറിക്കിട്ടനും തടിക്ക് ആഫിയത്തും കിട്ടാനും ദുആ ചെയ്യണേ

  • @safah____
    @safah____ 2 місяці тому +14

    എനിക്കും മദീനയിൽ എത്താൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 2 місяці тому +6

    എനിക്ക്‌ വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എനിക്ക്‌ സുഖമില്ല തല വേദന ടെൻഷൻ ഫിക്സ് ശരീരം ഫുള്ളും വേദന ശരീരത്തിൽ നീര് വെച്ചിട്ടുണ്ട് എല്ലാ ത്തിനും സമാദാനം കിട്ടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക്‌ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് മക്കത്ത് മദീന ത്ത് പോകാൻ ആഗ്രഹം ഉണ്ട് അവിടെ എ ത്ത ആൻ ദുആ ചെയ്യൂ നിങ്ങൾ എനിക്ക്‌ ഹസീന

    • @navasnavas8877
      @navasnavas8877 Місяць тому

      അല്ലാഹുവേ. ഹാസിനാടെ ആഗ്രഹം നിറവേറ്റി കൊടുക്കുല്ലാഹ്‌
      രോഗം ഷിഫാകൊടുക്കണേ
      എന്റെ. മോള പേരും hazeenana

  • @noorjahan7011
    @noorjahan7011 2 місяці тому +9

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻👍🏻👌🏻

  • @sabeenasabi3
    @sabeenasabi3 2 місяці тому +8

    ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲🤲

  • @ahammedkuttyvb7548
    @ahammedkuttyvb7548 Місяць тому +1

    മക്കത്തും മദീനയിലും എത്താനും ഇനിയും കാണാൻ ഭാഗ്യം തരണേ 🤲മുത്തറസൂലിന്റെ റൗളഷെരീഫിൽ എത്താനും അവിടെ വെച്ച് ഇമാനോടെ കൂടെ മരിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @fathimabeevi_xy
    @fathimabeevi_xy 2 місяці тому +4

    اامين اامين اامين يربلعالمين الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ الله ഞങ്ങളുടെ ദുഅകൾ സ്വീകരിക്കണെ اامين اامين اامين غ

  • @noorjahan7011
    @noorjahan7011 2 місяці тому +7

    ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 місяці тому +2

    എത്തിക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ

  • @ThansieThansie-e5t
    @ThansieThansie-e5t 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഹജ്ജ ചെയ്യണം മുരാത്തുകൾ ഹാസിലാവാനും ദുആ ചെയ്യണേ..... ഉസ്താദിനു ആഫിയതുള്ള ദീർഘായുസ്സ് നൽകണേ.....ALLAH

  • @RasakRasak-hz5ot
    @RasakRasak-hz5ot 2 місяці тому +5

    Ameen yarabbal alameen dunyavilkkum ahirathilkkum upakaramulla makkalakane allaahu kudumbasametham njagale madinayil ethikkane allahu duhayil pretheyakam ulpeduthanam usthathe

  • @noorjahan7011
    @noorjahan7011 2 місяці тому +6

    ആമീൻ 🤲🏻🤲🏻🤲🏻👍🏻

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 місяці тому +5

    Allahu ethrayum pettannu muthu nabiyude charathu ethan vidhi nalkane allah ameen

  • @NajmunnisaNajmu-s7o
    @NajmunnisaNajmu-s7o 2 місяці тому +1

    ഉസ്താതെ എനിക്ക്അതിയായ ആഗ്രഹത്തിലാ ഞാൻ ഇന്ന് വാക്ക് കൊടുത്തിട്ട് ഉണ്ട് ഉംറക്ക് പൊവാൻ അതികം വൈകാതെ ഒരു തടസ്സവും ഇല്ലാതെ അവിടെ എത്തിച്ചെരാൻ ദുഹ ചെയ്യണം

  • @ayshascreations2089
    @ayshascreations2089 2 місяці тому +1

    ഇനിയും മദീനയിൽ എത്ത ആൻ ദുആ ചെയ്യണം ഉസ്താദേ

  • @mehbinsajatt
    @mehbinsajatt 2 місяці тому +4

    Manas muzhuvan madheenayan njanghalude dhuaakk ijabath nalkane Allah

  • @FathimaFathima-c3j7d
    @FathimaFathima-c3j7d 2 місяці тому +5

    മുറാദ് ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദു ഹാ ചെയ്യണം

  • @MubashiraKhaleel-ki9wh
    @MubashiraKhaleel-ki9wh 2 місяці тому +5

    Makkalilla madeena kannan vegam yathaan duhachayyane usthad

  • @anas.n4496
    @anas.n4496 Місяць тому

    എനിക്കും മദീനയിൽ പോകാൻ ആഗ്രഹം ഉണ്ട് ഉസ്താദേ ദുഹാ ചെയ്യണേ ആമീൻ 🤲🤲🤲

  • @noorjahan7011
    @noorjahan7011 2 місяці тому +4

    അള്ളാഹു ത്വഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻

  • @HaseenaSajid-p6t
    @HaseenaSajid-p6t 2 місяці тому +2

    ഉംറക് പോകാൻ വല്ലാത്ത ആഗ്രഹം ഉണ്ട് 😢ദുആ ചെയ്യണേ 🤲🕋😢

  • @akjalal7523
    @akjalal7523 Місяць тому

    ഉംറക് പോയി മദീനയിൽ വഫാത്താകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ അള്ളാഹു എല്ലാം ഖൈറിൽ ആക്കട്ടെ ആമീൻ

  • @sabeenasabi3
    @sabeenasabi3 2 місяці тому +4

    യാ അല്ലാഹ് 🤲🤲🤲യാ റസൂലുല്ലാഹ് 🤲🤲😭😭😭😭

  • @fahimuk5754
    @fahimuk5754 Місяць тому

    ഉസ്താദേ ഒരു പ്രാവശ്യം പോയി ഇനിയും മുത്ത് ഹബീബിന്റെ ചറത്തു പോയി പൊട്ടികാര്യനും ദുഹാ ചെയ്യാനും വേണ്ടി ദുഹാ ചെയ്യണം

  • @noorjahan7011
    @noorjahan7011 2 місяці тому +4

    ആമീൻ 🤲🏻😢🤲🏻🤲🏻🤲🏻🤲🏻

  • @barishabeevi-jx6gc
    @barishabeevi-jx6gc Місяць тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 2 місяці тому +50

    മക്കത്ത് മദീന ത്ത് പോയിട്ട് അവിടെ മരണ പ്പെട്ടു കിടക്കാൻ ആഗ്രഹം ഉണ്ട് അവിടെ മരണ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക്‌ ഹസീന

    • @aminshan5692
      @aminshan5692 2 місяці тому +9

      എനിക്കും

    • @siddhusiddhu4407
      @siddhusiddhu4407 2 місяці тому +3

      എനിക്കും

    • @black_world__
      @black_world__ 2 місяці тому +3

      എനിക്കും. Allah നിറവേറ്റണെ ആല്ലഹ്. ആമീൻ

    • @muhammadshadi9511
      @muhammadshadi9511 2 місяці тому +3

      Enikkum😢🤲

    • @mashaallah8916
      @mashaallah8916 2 місяці тому +2

      എനിക്കും

  • @raseenamajeed1720
    @raseenamajeed1720 2 місяці тому +4

    Njangal. Chollunna. Swalaatthintte. Barkkathkond. Umracheyyan. Toufeeq nalkane. Allah. Aameen. Yarabbal. A alameen. Duaa. Vasiyathode. Usthadh

  • @noorjahan7011
    @noorjahan7011 2 місяці тому +5

    ആഗ്രഹം ഉണ്ട് ഉസ്താദ് 🤲🏻🤲🏻🤲🏻😢

  • @noushadnoua6761
    @noushadnoua6761 2 місяці тому +4

    Bismillah 🥀💫
    Alhamdulillah 💚🌹
    Usthade mone hiflhin cherthittund mon Qur'an. manappadamakanum hafilhayi kittanum dua cheyyanne 🤲🤲 makkal hafilhayi kittanum madiyillathe niskarikkanum padanathil unnatha vijayam undavanum anusarannayulla deeniyaya makkalavanum dua cheyyanne 🤲🤲 aameen aameen ya rabbal aalameen 🤲😢🤲

  • @Ashraf-y4u
    @Ashraf-y4u 2 місяці тому +4

    Aameen yaa rabbal aalameen Muth nabi yude charath chenn neritt kand salam parayan baagyam tharane rabbe duha cheyyane usthade

  • @mehbinsajatt
    @mehbinsajatt 2 місяці тому +3

    Swallallahu ala Muhammad swallallahu alaihivasallam

  • @fidafathima8728
    @fidafathima8728 Місяць тому

    മക്കയും മദീന യും കാണാൻ ആഗ്രഹം ഉണ്ട് അവിടെ എത്താൻ ഉസ്താദ് ദുഹാ ചെയ്യണം

  • @ameerameer8704
    @ameerameer8704 2 місяці тому +2

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @mehbinsajatt
    @mehbinsajatt 2 місяці тому +4

    Inshaallah Allahu thoufeeq nalkatte

  • @Suhara-qp9wf
    @Suhara-qp9wf 2 місяці тому +3

    ഞങ്ങൾ ളുടെമുറാദ് hayilavan ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲

  • @noushadnoua6761
    @noushadnoua6761 2 місяці тому +4

    Alhamdulillah 💚🌹
    Usthade madeenath ethanum umrah cheyyanum agrahamund njangalk kadangalund uthade njangalk kadangal veedanum madeenath ethanum veed aavanum rokangal shifayakanum dua cheyyanne 🤲😢🤲🤲🤲🕋🤲🏠🤲😢🤲 dua vasiyathode 🤲😢🤲 aameen aameen ya rabbal aalameen 🤲😢🤲🕋🤲

  • @fousiyaharif8020
    @fousiyaharif8020 2 місяці тому +4

    അൽഹംദുലില്ലാഹ് 🤲ആമീൻ

  • @umaimathusthadamuradhasila4837
    @umaimathusthadamuradhasila4837 Місяць тому

    Akkatjth povan orupad agrahamund duachayanam usthad

  • @bushrabinthmohammed
    @bushrabinthmohammed 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤

  • @noorjahan7011
    @noorjahan7011 2 місяці тому +3

    ആമീൻ 🤲🏻🤲🏻🤲🏻

  • @mariyamt9627
    @mariyamt9627 2 місяці тому +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @RuksanaA-n4j
    @RuksanaA-n4j 2 місяці тому +1

    Aameen aameen aameen ya rabbel aalameen

  • @attabipandari1675
    @attabipandari1675 Місяць тому +1

    ആമിൻ യാ റബ്ബൽ ആലമീൻ

    • @attabipandari1675
      @attabipandari1675 Місяць тому

      Swallahu ala Muhammed swallallahu alivaswallam 🤲💖

  • @Rinshafidha
    @Rinshafidha Місяць тому

    മദീനയിൽ പോകാൻ ആഗ്രഹം ഉണ്ട് റബ്ബേ ആഗ്രഹം സാധിച്ചു തരണമേ നാഥാ

  • @MuhammadJishin
    @MuhammadJishin 2 місяці тому +1

    മക്കയും മദീനയും കാണാൻ ദുഹ ചെയ്യണം ഉസ്താദെ

  • @noorjahan7011
    @noorjahan7011 2 місяці тому +3

    ആമീൻ 🤲🏻

  • @sarjasadiq3678
    @sarjasadiq3678 2 місяці тому

    Alhamdulillah usthad duaíl ulpadathanum eniyum othiri thavana enna ethikana അല്ലാഹ്

  • @NusaifaAshraf
    @NusaifaAshraf 2 місяці тому

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen 🤲🤲🤲

  • @ShabanaJasmin-d8y
    @ShabanaJasmin-d8y 2 місяці тому +1

    سبحان الله الحَمْدُ ِلله الله أكبر

  • @sidumol1030
    @sidumol1030 2 місяці тому +3

    Usthadinde koode umrak varan agrahmd duayil ulpeduthane usthad

  • @noorjahan7011
    @noorjahan7011 2 місяці тому +3

    ആൽഹംദുലില്ലഹ് 🤲🏻👍🏻

  • @noorjahan7011
    @noorjahan7011 2 місяці тому +3

    ഇന്ഷാ അല്ലാഹ് 👍🏻🤲🏻🤲🏻🤲🏻😢ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😢😢😢😢😮🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @khalidk1766
    @khalidk1766 2 місяці тому +2

    Makkaleyum kootti umrakk avide ethikkan duaa cheyyanee 🤲

  • @Jumanaaah95
    @Jumanaaah95 2 місяці тому +1

    Aaagraham und usthaadeyyy
    Duha cheyyaneyyy

  • @FathimaMuhammed-x8w
    @FathimaMuhammed-x8w 2 місяці тому

    ഒരിക്കൽ poyadin shesham vallatha kodiyan veendum പോകാൻ. Allah eniyum pokaulla bagyam nelkane allah

  • @rafivb3517
    @rafivb3517 Місяць тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @Noorjahan-m2u
    @Noorjahan-m2u 2 місяці тому

    Alhamdurilla Alhamdurilla madeenail yethan ullabhaghium tarane Allah Allahuve Duyail ulpaduthane usthade 🤲🤲🤲 Aameen Aameen

  • @SanifaJamal
    @SanifaJamal 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲

  • @mariyammariyam3112
    @mariyammariyam3112 2 місяці тому +1

    അള്ളാ ഹുവേഎനിക്കുംഹജ്ജ്ചെയ്യണംഉസ്താദേഅവിടേവെച്ച്മരിക്കാനുംദുഹാചെയ്യണംഉസ്താദേ

  • @jammeelajavad7167
    @jammeelajavad7167 2 місяці тому

    Alhamdulillah entemakaludekudumbageevidathil samadanaumsandoshaum ihaparav8jayaum undakanum yeppozhum duail ulppeduthanam usthade

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 місяці тому +1

    ഹബീബിന്റെ ചാരത് ഒന്ന് അണയാൻ ദുആ ചെയ്യണേ

  • @rejiibrahim3771
    @rejiibrahim3771 Місяць тому

    Aameen yarabbal Alameen🤲 udan Madeenayil ethan dua cheyyanam usthade🤲

  • @ZainaZainabi
    @ZainaZainabi 2 місяці тому +3

    Maashlla

  • @shahalvt1617
    @shahalvt1617 2 місяці тому +3

    Muradhugal hasilavan dua cheyyenee usthade

  • @noorjahan7011
    @noorjahan7011 2 місяці тому +2

    🤲🏻😢ആമീൻ 🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 2 місяці тому +2

    ആമീൻ 🤲🏻🤲🏻🤲🏻😢

  • @noorjahan7011
    @noorjahan7011 2 місяці тому +2

    ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻

  • @fasnafasna3599
    @fasnafasna3599 2 місяці тому +1

    എന്റെ ഭർത്താവിന്റെ വയറ് വേദന മാറാൻ ദുആ ചെയ്യണേ

  • @Haneen333
    @Haneen333 2 місяці тому

    🤲🏻🤲🏻🤲🏻aameen

  • @mehbinsajatt
    @mehbinsajatt 2 місяці тому +2

    Aameen aameen yaarabbalaalameen

  • @noorjahan7011
    @noorjahan7011 2 місяці тому +2

    മാഷാ അല്ലാഹ് 👍🏻😢🤲🏻🤲🏻🤲🏻👍🏻

    • @SulaikhaBasheer-uj5qx
      @SulaikhaBasheer-uj5qx 2 місяці тому

      മാ ഷാ അള്ളാ എനിക്ക് ഒരു പാട് കൊതിയുണ്ട് കടങ്ങൾ എല്ലാം വീട്ടി ഹബീബിന്റെ ചാരത് ഒന്ന് അണയാൻ ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭😭😭😭

  • @saudhasm7454
    @saudhasm7454 2 місяці тому

    Aameen yaRabbul Alameen 🤲

  • @siyanVK-z2n
    @siyanVK-z2n 2 місяці тому +1

    എന്റെ ഭർത്താവിന് തലയിൽ ക്യാൻസറായി ചികിൽസയിലാണ്. എത്രയും പെട്ടന്ന് ശിഫ യായി ഉംറക്ക് പോകാൻ തൗഫീഖുണ്ടാവാൻ ദുആ ചെയ്യണം

    • @navasnavas8877
      @navasnavas8877 Місяць тому

      ഷിഫയാക്കണേ
      അല്ലാഹ്

  • @AbdulkareemKareem-u5v
    @AbdulkareemKareem-u5v 2 місяці тому

    ആമീൻ 🤲🤲🤲ആമീൻ 😭😭😭ആമീൻ 🤲🤲🤲ആമീൻ 😭😭😭