കട്ടിങ് സൗത്ത് നടത്തിപ്പിനായി സംഘാടകർ കാനഡയിൽ നിന്നും പണം സ്വീകരിച്ചത് വിദേശകാര്യ മന്ത്രാലയം അറിയാതെ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 42

  • @anilsr6838
    @anilsr6838 3 години тому +21

    ഇതേ പോലെ സനാതനധർമ ഉന്മൂലന സെമിനാർ സംഘടിപ്പിച്ചു വിഘടനവാദികൾ.

  • @9anikithavp185
    @9anikithavp185 4 години тому +15

    Jai Jai Bharat

  • @hariprasadraveendran2359
    @hariprasadraveendran2359 3 години тому +12

    എത്രയോ കാലമായി ദേശ വിരുദ്ധതക്കായി വിദേശ ഫണ്ടുകൾ സ്വീകരിച്ചുവരുന്നു, ഇത് നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് കേന്ദ്രം തക്കസമയത്തു ശക്തമായ നടപടികൾ എടുക്കുന്നില്ല? കേന്ദ്രത്തിന്റെ മെല്ലെപോക്ക് ഭയം ഉളവാക്കുന്ന കാര്യമാണ്.

    • @Panikkudy
      @Panikkudy 2 години тому

      അവർ ഇതിനേക്കാൾ വലിയ കള്ളന്മാരാണ്

    • @lekhamenon07
      @lekhamenon07 Годину тому

      Ivarkku thanne alle vote cheythu vijayippichathu central government enthi parayana brother

  • @SujithPillai-x9d
    @SujithPillai-x9d Годину тому +2

    ഇതാണ് നമ്മൾ ഹിന്ദുക്കൾ പ്രതീക്ഷ അർപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സഹായത വിളിച്ചോതുന്ന ഒരു സംഭവമായി ഇതു മാറുന്നത്.

  • @ramadasankurrupath9475
    @ramadasankurrupath9475 3 години тому +5

    Very good.

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 години тому +2

    രാജ്യദ്രോഹക്കുറ്റം തന്നെ ആണ്

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 3 години тому +9

    Pidichakathidanam ellaattinem

  • @maninair9829
    @maninair9829 3 години тому +6

    Now put the cases on trudo.

  • @21sancg
    @21sancg 2 години тому

    👍👍👌👌

  • @NishadgKaata-i5s
    @NishadgKaata-i5s Годину тому

    പ്രമുഖ വ്യക്തിത്വങ്ങളല്ല ചങ്ങാതി. പ്രമുഖ വ്യക്തികളാണ്. അവതാരകർ അല്പമെങ്കിലും മലയാളവ്യാകരണം പഠിച്ചിരിക്കണം

  • @kcvinu
    @kcvinu 2 години тому +1

    കട്ടിംഗ് സൗത്ത് എന്താണെന്ന് അവതാരകർക്ക് അറിയാം. പക്ഷേ പ്രേക്ഷകർക്ക് അറിയില്ലല്ലോ. അവതാരകർ പരസ്പരം "‌കട്ടിംഗ് സൗത്ത്, അറിയാമല്ലോ അല്ലേ" എന്നു പറഞ്ഞ് വാർത്തയിലേക്കു കടന്നാൽ പ്രേക്ഷകർ വായും പൊളി‌ച്ചിരിക്കും. ആദ്യം അതെന്താണെന്നു പറഞ്ഞിട്ടു വേണ്ടേ വാർത്തയിലേയ്ക്കു കടക്കാൻ.

  • @ramadasankurrupath9475
    @ramadasankurrupath9475 3 години тому +2

    Can you do anything.

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 2 години тому

    കട്ടിങ്ങ് ഷേവിങ്ങ് അല്ലെ😂😂😂

  • @SivadasanSiva-q3f
    @SivadasanSiva-q3f 3 години тому

    മനസ്സിൽ വച്ചാൽ മതി

  • @classicshopfitting
    @classicshopfitting 2 години тому

    South india separate from North India is a fantastic idea, if it came the south india will become better than Singapore and Dubai

    • @vaishakviswam1970
      @vaishakviswam1970 Годину тому

      Won't prosper at all. Another srilanka with corrupt politicians sold out to China in heavy debt. Pottan.

  • @samarth4054
    @samarth4054 3 години тому +1

    നടപടിയെടുക്കാനറിയില്ല..ഗുജറാത്തി ബബബ

    • @menakandy
      @menakandy 3 години тому

      💨💦💨💦💦💢🙉🦦

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 години тому +2

      സോംബീകാന്ധിയും മരമോന്‍ജിഹാദിയേയുമാണ്ലോകംആദരിക്കുന്നത് ബാര്‍ഡാന്‍സര്‍ക്ക് ഓസകാര്‍കിട്ടും

    • @ChandranKt-x1h
      @ChandranKt-x1h 2 години тому

      ഇവിടെ ഒരുത്തനും സൗത്ത്കട്ടിംഗ്പറഞ്ഞ് വരില്ല വന്നാൽ കുറച്ച് ബുള്ളറ്റ് ചിലവാകും മൗനിബാബയല്ല ഇന്ത്യഭരിക്കുന്നത് മോദിജിയാണ് അവിലും മലരും കുന്തിരിക്കം ഓർമ്മിച്ചാൽമതി

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 2 години тому

    ഏതാ ചാനൽ ജനം ടീവി പോലെ ഉണ്ടല്ലൊ.കുത്തി തിരിപ്പ്

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 2 години тому +1

    കട്ടിങ്ങ് സൗത്ത് നല്ല പേര് 👌🏻👌🏻ചാണഗവും മുത്രവും തമ്മിൽ ഉള്ള വ്യത്യാസം ചാനൽക്കാർ എവിടെയായിരുന്നു ഇപ്പോൾ തമ്മിൽ തമ്മിൽ തല്ലിക്കാൻ ഇറങ്ങിയിരിക്കുകയാണ്

  • @pulikkalsundaran4848
    @pulikkalsundaran4848 3 години тому +5

    എന്നിട്ടും എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല കട്ടിങ് സൗത്ത് നു വേണ്ടി പ്രവർത്തിച്ചവരെ നാടുകടത്താനോ വെടിവച്ചുകൊനോ ശ്രമിക്കുന്നില്ല 🥰🤣😂😄🤗🤗😘😍😍😜😜

    • @Narimaan925
      @Narimaan925 3 години тому +4

      Pani varunnund avarachaaa😂😂😂pfi nirodhanavum roufikkante kothamadiyum keralam kandathalle...good things take some time to happen ...That doesn't mean it will never happen....wait pannugo sir😂😂