തീ കത്തിക്കാതെ ഒരു തുള്ളി എണ്ണ ഉപയോഗിക്കാതെ വർഷങ്ങൾ ഇരിക്കുന്ന കിടിലൻ|കണ്ണിമാങ്ങാ അച്ചാർ😋|Kannimanga
Вставка
- Опубліковано 7 лют 2025
- Hello Dear Viewers,
Welcome to the new episode of SAMANWAYAM
Today I am going to show you a special #tendermangopickle /#കണ്ണിമാങ്ങാഅച്ചാർ , How To Make #MangoPickle #Achar / #mangaachar in Malayalam .Hope you will enjoy this video and will make for sadya and our homely purpose. here I explained #howtomaketendermangopickle | #howtomakekannimangomangaachar. This special #sadyapickle is very excellent recipe and very easy to make. Everyone like #mangoachar because we can get the raw materials easily. This #keralamangopickle is my friends recipe. so I am very happy to share this recipe through #samanwayam.
How To Make tender Mango Pickle| Vishu Special Manga Achar| Vishu Sadya kannimanga| Mango Pickle Malayalam| Sadya Recipe
-------------------------------------------
tender mango-1 kg
• Chilly powder.-1 tea cup 80 to 10 gms
• Asafetida powder.- 1tbsp
• Mustard seeds.-50gms
salt 1 tea cup -150 to 180 gms
Queries Solved:
കണ്ണിമാങ്ങാ അച്ചാർ
കണ്ണിമാങ്ങാ അച്ചാർ ഇടുന്നതെങ്ങനെ
കണ്ണിമാങ്ങാ അച്ചാർ പൂപ്പൽ വരാതെ ഇരിക്കണത് എങ്ങനെ
രുചിയൂറും കണ്ണിമാങ്ങാ അച്ചാർ
ഉപ്പിലിട്ട മാങ്ങ
ഉപ്പിലിട്ട മാങ്ങ പൂപ്പൽ വരാതെ ഇരിക്കണത് എങ്ങനെ
ഇടുന്ന വിധം.
നാടൻ കണ്ണിമാങ്ങാ അച്ചാർ
നാടൻ കണ്ണിമാങ്ങാ അച്ചാർ ഇടുന്ന വിധം
മാങ്ങാ അച്ചാർ
onam
onam items
mango pickle
mango pickle recipe
mango pickle recipe malayalam
mango pickle recipe malayalam with English subtitles
mango pickle malayalam
mango pickle easy recipe
how to make mango pickle
how to make mango pickle at home
how to make mango pickle malayalam
achar
achar recipe
achar recipe malayalam
how to make achar at home
how to make aam achar
sadhya achar
sadhya achar recipe
sadhya achar recipe malayalam
instant sadhya achar
kalyana sadhya manga achar
sadya achar
sadya achar recipe
sadya achar recipe malayalam
manga achar sadya style
kerala sadya manga achar
onam sadhya
onam sadhya items
onam sadhya recipe in malayalam
onam sadya
onam sadya recipes
onam sadhya recipes
onam sadya vibhavangal
manga achar
manga achar kerala style
manga achar recipe malayalam
manga achar recipe sadya style
manga achar malayalam
how to make manga achar malayalam
how to make unakka manga achar malayalam
how to make chethu manga achar malayalam
how to make ada manga achar malayalam
how to make pacha manga achar malayalam
how to make uppu manga achar malayalam
how to make mango pickle manga
pickle manga achar kerala style
how to make nadan manga achar malayalam
how to make simple manga achar
sadya pickle
sadya pickle malayalam
how to make sadya mango pickle
mango achar
mango achar recipe
mango achar recipe malayalam
mango achar banane ka tarika
how to make mango achar
how to make mango achar at home
how to make mango achar malayalam
how to make mango achar masala at home
samanwayam
kerala mango pickle
kerala mango pickle recipe
kerala mango pickle recipe malayalam
kerala mango pickle recipe with vinegar
kerala instant mango pickle
how to make kerala mango pickle
how to make kerala mango pickle at home
how to make cut mango pickle kerala style
how to make tender mango pickle kerala style
raw mango recipe
raw mango eating
raw mango pickle recipe Malayalam
raw mango recipe Kerala
raw mango recipe Indian
raw mango preserve recipe
raw mango preserve
Pacha manga recipe
Pacha manga Achaar
Pacha manga pickle
Pacha manga pickle recipe malayalam
how to make Pacha manga Achar in malayalam
how to make Pacha manga pickle in malayalam
pacha manga uppilittathu
dried raw mango
pacha manga unakkiyathu
how to keep raw mango fresh long time
how to store raw mango for a long time
how to store raw mango in saltwater
how to store raw mango for a year
nadan achar
nadan achar malayalam
nadan acharukal
nadan achar recipe
nadan achar recipe malayalam
nadan manga achar recipe malayalam
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. UA-cam: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com
Queries Solved:
അങ്ങനെ പറയല്ലേ എനിച്ചും വേണം
ബൈജു ചേട്ടന്തന്നില്ലങ്കിൽ പിന്നെ ആർക്ക് തരാനാ. Set
@@SAMANWAYAMofficial apo namakk onnum illa alley 😭😭
Cheachiii enikm venm kannimanga achar
Sale indo
Yട
@@SAMANWAYAMofficial chilappo thalak cheriya loose ullapole thonnum 😆
എന്റെ അന്നമ്മോ... 😋😋😋😋🥰🥰വായിൽ വെള്ളം സഹിക്കാൻ പറ്റുന്നില്ല.. 😘😘
കപ്പലുമുങ്ങി നിങ്ങള് ചത്താ പിന്നെ എന്നെ ആര് സപ്പോർട്ട് ചെയ്യും നിമിഷാ?
അതോണ്ട് കൊതിയോട് കൂടെ ഇത് ഉടനെ കുറേ പേർക്ക് പണി കൊടുക്കാനായി അയച്ച് കൊടുക്ക് - അല്ല പിന്നെ.
നമ്മളോടാ കളി.
Wow... 😍💗✨
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ?
അന്നമ്മ 💖
ഒരു രക്ഷയും ഇല്ല... കൊതിച്ചു പണ്ടാരം അടങ്ങി. 😄😄😋😋😋😋
dear ,
സുപ്രഭാതം
സ്നേഹം, സന്തോഷം..
മറുപടി ഒത്തിരി വൈകി - ക്ഷമിക്കണം .. കുറേ മെസേജുകൾ spam ൽ പോയിരുന്നു.പിന്നെ കഴിഞ്ഞ 2 മാസമായ എൻ്റെ വയ്യായ്കയും. ക്ഷമിക്കണം കേട്ടോ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്.
ഒത്തിരി ഒത്തിരി
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
കണ്ണിമാങ്ങ അച്ചാർ പൊളിച്ചു. Thank you for the super video.
ഇതുപോലെയുള്ള സപ്പോർട്ട് സ്വപ്നങ്ങളിൽ മാത്രം .. God bless you my dear.
Adipoli കണ്ണിമാങ്ങ അച്ചാർ , all time favourite pickle
ചോറ് പോണത് അറിയില്ല ..
ഞാൻ ഒരു വട്ടം ഉണ്ടാക്കി നോക്കിട്ട് ഉണ്ട്, but എണ്ണ ഒഴിച്ചിരുന്നു. അടിപൊളി ആണ്, വായേല് വെള്ളം വന്നു ട്ടാ, dress അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടായി സുന്ദരി കുട്ടി ആയിട്ടുണ്ട് ചേച്ചി love you ❤
dress online വാങ്ങിയതാ..
എണ്ണ ഒഴിച്ചാ വേറെ രുചി -
ഇതാ കുമ്പോ ടെൻഷൻ വേണ്ട.
ചേച്ചി ❤
_പൊറോട്ട കണ്ടു കൊതിച്ചു വന്ന ഞാൻ വീണ്ടും ഇവിടെ കൊതിക്കുന്നു ചേച്ചി കൊതിപ്പിച്ചു കൊല്ലുന്നു... ആ മാങ്ങാ കടിക്കുന്നതും ആ സൗണ്ടും പറയാനില്ല ... കഴുകാതെ ഒട്ടും വെള്ളം ഇല്ലാതെ 10 ദിവസം ഉപ്പ് ഇട്ടു വെച്ചു വീണ്ടും പൊടികൾ ഇട്ട് മുളക് പൊടി കടുക് പൊടി, ചേർത്തു ആഹാ തീ കത്തിക്കാതെ, എണ്ണ ചേർക്കാതെ കിടു കണ്ണി മാങ്ങാ അച്ചാർ,,, വെയിലത്ത് ഉണക്കി പൊടിച്ചത് നല്ലൊരു ടിപ്പ്... ആ ചിത്രം വരച്ചത് ഇപ്പോൾ നല്ല ഒറിജിനാലിറ്റി ഉണ്ട് ചേച്ചി... ശെരിക്കും ഇല പോലെ തോന്നുണ്ട്ട്ടോ സത്യം ... അടിപൊളി_
മിച്ചു പഴയ കമൻ്റിന് മറുപടി കൊടുക്കുക..
ചേച്ചിടെ ഈ short കണ്ട് ഇരിക്കപ്പൊറുതി ഇല്ലാതെ അപ്പൊ തന്നെ പോയി കണ്ണി മാങ്ങാ വാങ്ങി തിന്ന ഞാൻ 🤭🤤🤤🤤🤤🤤😜
Hi dear,
സ്നേഹം, സന്തോഷം.
കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കാനും സബ്‌സ്റൈബ് ചെയ്യാനും മടിക്കല്ലേ.....
ഇതിൽ നിർത്താതെ ചാനലിൽ കയറി വീഡിയോസ് കണ്ട് അഭിപ്രായം പറയണം കേട്ടോ..
അന്നമ്മ ...
അതു കഴിക്കുന്നത് കണ്ടാലേ അറിയ എത്രത്തോളം രുചി ഉണ്ടെന്നു😥
🤤🤤🤤
പിന്നല്ലാതെ.. പഴമയുടെ രുചി
ടേസ്റ്റി ടേസ്റ്റി കണ്ണി മാങ്ങാ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇന്ന് നിരത്തി കാണുകയാണല്ലോ
എനിക്ക് അന്നമ്മ ചേച്ചിയെയും ചാനലിനെയും ഒരു പാട് ഇഷ്ടമാണ് അതു കൊണ്ടാണ് നിരത്തി കാണുന്നത്
ഇടക്ക് തിരിഞ്ഞ് നോക്കാറില്ലല്ലോ ..
ഞാൻ തിരിഞ്ഞു നോക്കാറുണ്ട് അന്നമ്മ ചേച്ചി
Nostu.....😋😋😋😋...Ente ammammede same recipe....Ente eettavum favourite pickle..
എനിക്കീ അച്ചാറും പിന്നെ മീൻ അച്ചാറും മാത്രമേ ഇഷ്ടമുള്ളൂ.
Adipoli presentation annu njn kazhikkathe items vareyumm annachechi kazhikkunnath kanumbol kothii varuaaaa
My dear, ഒരു ഭക്ഷണം ഉണ്ടാക്കുന്നത് കാണുമ്പോഴും കഴിക്കുന്നത് കാണുമ്പോഴും നമ്മളിൽ കൊതി ഉണരണ്ടേ? അല്ലങ്കിൽ പിന്നെ food vlogger എന്ന രീതിയിൽ നമ്മൾ വട്ടപൂജ്യം ആകും..
കൂടെ ഉണ്ടാകണം കേട്ടോ.. സeപ്പാർട്ട് ചെയ്യാൻ മറക്കരുത്.. shorts + Long ആയി 2ചാനലിൽ 300 videos ഉണ്ട്..
2nd channal -
The real Anna
Ellaaa videos um kaaanarundd enikk ishdam annu
ഞാൻ എങ്ങനെ അച്ചാർ ഇട്ടാലും നന്നാവില്ല ഇനി ഇങനെയൊന്നു ചെയിതു നോക്കണം പിന്നെ ചേച്ചി അച്ചാർ കൈചപം മത്രല്ലട്ടൊ വായിൽ വെളളം വന്നേ pacha manga kadichu kaichille athu njan kaikinna polathe feelaayirunnu enikki .iniyum orupadorupadu nanmakalundavatte uyarangalil ethatte chechikum kudumbathinum vendi njan prarthikkam ennum loveyu chechi
Love you
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Theerchayaayum koodeyundaavum
Ente makal +1 nu padikinnu exam anu chechi prarthikkanam ella kuttikalkkum vendiyitto
എൻ്റെ കൂടെ മകൾ ആണ്.
ഞാൻ കുറച്ച് നാളായി ഉണ്ടാക്കാൻ വിചാരിക്കുന്നു ഇനി അടുത്തകൊല്ലം ഉണ്ടാക്കാം ✨️👍
നന്ദി സ്നേഹം- കൂടെയുണ്ടാകില്ലേ?
സ്നേഹത്തോടെ
അന്നമ്മ ..
എന്റെ ചേച്ചിയേ.. ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു.. എനിക്കും വേണം 😭💝😍😍
ഉടനെ sale തുടങ്ങും കേട്ടോ..
@@SAMANWAYAMofficial chechii pettenn venam..
Kothiyaavnu🥺
@ Nasi 3 മാസം പിടിക്കും.
ശ്ശെടാ വയിൽ വെള്ളം വന്നു നിറയുന്നു 🤤🤤🤤🤤🤤👌👌👌
കൊതിപ്പിച്ച് ആളുകളെ കൊണ്ട് ഉണ്ടാക്കിക്കുകയാണ് നമ്മുടെ പണി
എണ്ണയും തീയും ഇല്ലാതെ ഉണ്ടാക്കിയ കടുമാങ്ങ അച്ചാർ അടിപൊളി ആയിട്ടുണ്ട്
hai dear, സുഖമല്ലേ?
ചാനലിൽ വന്ന് വീഡിയോ കണ്ടതിൽ ഒത്തിരി സന്താഷം - സ്നേഹം - എന്നും കൂടെയുണ്ടാകണം കേട്ടോ.. സപ്പോർട്ട് ചെയ്ത് ബെൽ ബട്ടൺ ആൾ അമർത്താൻ മറക്കണ്ട.
നമ്മുടെ ചാനലിൽ 300 ൽ പരം കിടിലൻ വീഡിയോകൾ ഉണ്ട്..
സമയം പോലെ കണ്ട് അഭിപ്രായം പറയണം കേട്ടോ.
Stay safe
ചേച്ചി അച്ചാർ ഉണ്ടാക്കി kodukkunudo കണ്ടിട്ട് കൊതി യാവുന്നു 😋😋
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി.
.ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
No
ഒരു വരവ് വരേണ്ടി വരും പാലക്കാട്ടേക്ക് കൊതി വന്നിട്ട് വയ്യ 😋😋😋😋😋 😍😍😍😍❤️❤️❤️❤️
Chechi oru reshayum illaa ith vare ithreyum detail aayi parayunnath Njan oru channel um kettattillaa thank you so. So much ഒരുപാടു സ്നേഹത്തോടെ ആണ് ഓരോന്നും പറഞ്ഞു തരുന്നത് എന്ന് ഓരോ videos um kanumpol manasilakum orupadu valiya nilayil ethatte god bless u abundantly and you're family ❤️❤️😘😘😘😘😘orupadu snehathode🤗
സത്യത്തിൽ എനിക്കിത് വായിച്ചിട്ട് ചങ്കിൽ എന്തോ വന്ന് നിറയുന്നു. കണ്ണ് നിറഞ്ഞു. ഒരു സ്ത്രീ വീഡിയോ ചെയ്യുമ്പോൾ സ്ത്രീകൾ നല്ലത് പറഞ്ഞ് അധികം സ്ഥപ്പാർട്ട് ചെയ്യില്ല - പക്ഷെ എനിക്ക് കിട്ടിയ അനുഗ്രഹം മോളെ പോലെ ഒത്തിരി പേരാണ് മനസ്സിലാക്കി കൂടെ നിൽക്കുന്നത് .. ഇനി എന്ത് വേണം എനിക്ക്?
@@SAMANWAYAMofficial 🥰🥰❤️❤️😘😘😘🤗
Ingane kothippikkalle chechi ☺️☺️☺️☺️
കൊതിപ്പിക്കുക ആണല്ലോ നമ്മുടെ പണി
സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാവണം
🌺 സ്ഥിരം കാണികൾ ഉണ്ടല്ലോ 😊🌺
വല്ലപ്പോഴും വന്ന് എത്തി നോക്കി പോയാ പോരാ. നമ്മുടെ കൂടെ നിൽക്കണം -മടിക്കാതെ കടന്ന് വരൂ.
ആന്റി, എനിക്ക് ഇത് ഒത്തിരി ഇഷ്ടം ആണ്..... എനിക്കും കുറച്ചു തരണേ... അടിപൊളി recipe 👌👌👌
അനുഷ്ക കുട്ടീ💕💕💕💕
നിനക്ക് തന്നില്ലങ്കിൽ പിന്നെ ആർക്ക് തരാനാവാവേ.
@@പിന്നിട്ടവഴികളിലൂടെ hai uncle 👋👋👋♥️♥️
Mudappallur വഴി പോകുമ്പോൾ വീട്ടിലേക്ക് വരണേ
💕💕💕💕💕💕💕വരും🌹🌹🌹😍
സ്വാദിഷ്ട വിഭവങ്ങൾ | Foodie’s must visit 😋😋| Best meals in kerala 😋👌
ua-cam.com/video/_JTwmc2UjiA/v-deo.html
Chechi njn first time aan chechide video kanunned orupaadishnnayi adipoli presentation kothivannnnu pokum
സ്നേഹം, സന്താഷം.
തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
അന്നമ്മ
ഹായ് dear ഇങ്ങനെ തന്നെയാ ഞാനും കണ്ണിമാങ്ങാ അച്ചാർ ഇടുന്നത്. തീ കത്തിക്കുകയുമില്ല എണ്ണ ഒഴിക്കാറുമില്ല. അടിപൊളി അച്ചാർ ആയിരിക്കും 😊
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Enikkkum venamm😋😋😋pavam oru garbiniyude rodhananam🙂
Palakkad ooo
തരാം .. ഉടനെ sale തുടങ്ങും.. ഒരു മാസം പാകമാകട്ടെ.
Thanks 🙏🙏
Ethrayum excite akkathe
ഒത്തിരി സന്തോഷം സ്നേഹം.follow ചെയ്ത് കൂടെയുണ്ടാകണം കേട്ടോ.. നിങ്ങളുടെ ഒക്കെ സപ്പോർട്ടില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല..
സ്നേഹത്തോടെ
അന്നമ്മ ..
Ayyo supper...❣️ Kanditt kothiyavunnu😋
സുപ്രഭാതം dear .. സുഖമല്ലേ? ഇടയ്ക്ക് നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ
നിങ്ങളൊക്കെയാണ് എന്നെ മുന്നോട്ട് നയിക്കേണ്ടത്
@@SAMANWAYAMofficial Nan kanarund yella videos um😊
ഇങ്ങനെ കൊതിപ്പിച്ചു 👌👌എന്റെ നാവില്‍ കപ്പല്‍ ഓടി 😋😋😋😛😛😛🥰🥰🥰💯💯💯
നന്ദി സ്നേഹം സന്തോഷം - കൂടെയുണ്ടാകണം കേട്ടോ.Dear സുഖമല്ലേ? ഇന്ന് 2ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഒന്ന് കാണൂ..
ഇഷ്ടമാകും..
Vayil kappal ഓടി ❤️ഓരോന്നും onninonnu mecham super chechi
അതാണ് - നിങ്ങളൊക്കെ കൂടെയുള്ളപ്പോ നമ്മൾ ഇടംവലം നോക്കില്ല..
setഅല്ലേ?
Hi My Dearest, vedio കണ്ടു ഞെട്ടി...!എന്താ ഒരു energy.!!! ഉപ്പു ഭരണിയുമായുള്ള മല്പിടുത്തം കണ്ടപ്പോൾ, ഒരു കൈ സഹായിക്കാൻ ഞാൻ വെറുതെ അങ്ങ് മോഹിച്ചു...!പിന്നെ ഞാൻ യഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു വന്നു... കാലം എല്ലാത്തിനും സാക്ഷിയാകട്ടെ..!"സംഭവാമി യുഗേ:യുഗേ :...!
ഒരുപാടിഷ്ടം...!
അവതരണം ഒരു രക്ഷയുമില്ല..!വളരെ സ്വാഭാവികം.... മനോഹരം..!Voice modulation is so perfect...!
Really, I appreciates ur highly dedication and commitment and precision..!
Wishing goodluck..!
May God bless us all.!
ഭരണിക്ക് Al ready 7-8 kg ഉണ്ട്.പിന്നെ4 kg മാങ്ങയും ഉപ്പും കൂടെ ചെന്നപ്പോ നല്ല ഭാരം. പൊട്ടുമോ എന്ന പേടിയാണ് മുന്നിൽ
@@SAMANWAYAMofficial Hi My Dearest, സാഹസം വേണ്ട .!എല്ലാം safe ആയിരിക്കട്ടെ...!ശ്രദ്ദിക്കണം..!
ആശംസകൾ..!
അതാണ് - നിങ്ങളൊക്കെ കൂടെയുള്ളപ്പോ നമ്മൾ ഇടംവലം നോക്കില്ല..
setഅല്ലേ?
Eppol ittalum pakuthi manga kedayipokum. Bakki ullathil 5-10 crispy aayi kittum. Definitely ill try this
2 മത് പറഞ്ഞ രീതി.. അതാ best കേട്ടോ.
Hello dear,
കട്ടക്ക് കൂടെ നിന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ..ഇതുപോലെയുള്ള സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ.
Shorts മാത്രമല്ല.. ഒരു പാട് വിഷയങ്ങളിലായി 300 videos ഉണ്ട്.The real Anna എന്ന Vlog ചാനലും ഉണ്ട് കേട്ടോ..
കൂടെയുണ്ടാകില്ലേ?
God bless you my dear.
@@SAMANWAYAMofficial sure
Videos ellam super aanu chechi ❤❤❤❤❤ chechi de valya fan aanu njan ❤❤❤❤❤❤
Ente chechiye ...poli ..🥰🥰🥰🥰
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ ന്ന
@@SAMANWAYAMofficial koode nilkkano support cheyano ottum madiyilla ..chechi polikk..nammalund purake ...Pinnallah ...annamma poli 🥰🥰🥰🥰🥰
നിങ്ങളൊക്കെ കൂടെ ഉള്ളതുകൊണ്ടാണ് ഞാൻ പൊളി ആയിത്തീരുന്നത്
ഇങ്ങനെ ഉള്ള അച്ചാർ തിന്നിട്ടുണ്ട് ചേച്ചി
അടിപൊളി ആണ്
സാധാ ഇടുന്ന കണ്ണിമാങ്ങാ അച്ചാറിനു ഈ taste കിട്ടാറില്ല
വീഡിയോ ഇഷ്ടമായോ?
ആദ്യമായിട്ടാണല്ലോ ചാനലിൽ കമൻ്റ് ഇടുന്നത് അeല്ല?
കൂടെ ഉണ്ടാകണം കേട്ടോ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയണേ.
ഒത്തിരി ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് .. ഇതൊക്കെയാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം തരുന്നത് ..
ഒത്തിരി പ്രാർത്ഥനയോടെ സ്നേഹത്തോടെ
Anna
@@SAMANWAYAMofficial♥️
നന്ദി dear
Ellaaaaaam....Ssssuuuupppperrrrr...mole..👌👌👌👌...👍👍👍👍
dear ,
സുപ്രഭാതം
സ്നേഹം, സന്തോഷം..
മറുപടി ഒത്തിരി വൈകി - ക്ഷമിക്കണം .. കുറേ മെസേജുകൾ spam ൽ പോയിരുന്നു.പിന്നെ കഴിഞ്ഞ 2 മാസമായ എൻ്റെ വയ്യായ്കയും. ക്ഷമിക്കണം കേട്ടോ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്.
ഒത്തിരി ഒത്തിരി
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്
ചേച്ചിമ്മ ചൂപ്പർ
എന്നാലും കൊതിപ്പിച്ചു കളഞ്ഞു 😋😋
പിന്നല്ലാതെ . ഞാനൊരു കൊതിച്ചി പാറു അ ല്ല?
Chechiyeee kothippichu kalanjuuutoo❤️❤️
അതാണ് - നിങ്ങളൊക്കെ കൂടെയുള്ളപ്പോ നമ്മൾ ഇടംവലം നോക്കില്ല..
setഅല്ലേ?
Adipoly chechyy
അസലാമു അലൈക്കും
സുഖമാണോ? നമ്മുടെ ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി സ്നേഹം. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുത്.
അന്നമ്മ ..
Engane kothippikkalle chechi
മൈ ഡിയർ
ഒത്തിരി നാളായി മറുപടി തന്നിട്ട് അല്ലേ
ശാരീരികമായി ട്ടുള്ള അവസ്ഥകൾ കാരണമായിരുന്നു
ക്ഷമിക്കണേ.
ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
കണ്ടാൽ തന്നെ അറിയാം സൂപ്പർ തന്നെ
Dear,
നല്ല നല്ല റെസീപ്പികൾ ഉണ്ടാക്കുകയും അത് നന്നായി ആസ്വദിച്ച് കഴിച്ച് കാണിക്കലുമല്ലേ ഒരു food vlogger ൻ്റെ പണി .
10 വിഷയങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട്. ആരോഗ്യം, exercise, diet, കഥ, കവിത, craft, money making ideas, Tips and Tricks, Reviews ,വായന, പാചകം ഒക്കെ ഉണ്ട്. play List നോക്കി കണ്ട് പിടിക്കാൻ സുഖമാണ്.
കൂടെ ഉണ്ടാകണം കേട്ടോ..
ചേച്ചി ഈ അച്ചാർ കണ്ടപ്പോൾ കൊതിയാകുന്നു 🤤🤤
My dear,
സുപ്രഭാതം,
ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ
സ്നേഹം ,സന്തോഷം.
വീഡിയോ ഇഷ്ടമായോ? എങ്കിൽ ഷെയർ ചെയ്ത്, നമ്മുടെ പേജ് സബ്സ്റൈബ് ചെയ്യണേ.. മറക്കണ്ടാട്ടോ..
അന്നമ്മ ..
നൈസ് ഡിയർ ❤️❤️❤️
നന്ദി dear
Adipoliii 👍👍
സന്തോഷം സ്നേഹം - God bless you
നല്ലൊരു ദിവസം ആശംസിക്കുന്നു.
Annaaammoooo..... Ingane kothippikkaruth....... ❤️❤️❤️❤️❤️❤️
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Wow ahh koothippikkalle
തീർന്ന് പോയി
Video kandamuthal vaayil vellam varuva😋😋😋
വീഡിയോ ഇഷ്ടമായോ?
ആദ്യമായിട്ടാണല്ലോ ചാനലിൽ കമൻ്റ് ഇടുന്നത് അeല്ല?
കൂടെ ഉണ്ടാകണം കേട്ടോ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയണേ.
ഒത്തിരി ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് .. ഇതൊക്കെയാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം തരുന്നത് ..
ഒത്തിരി പ്രാർത്ഥനയോടെ സ്നേഹത്തോടെ
Annaഇന്ന് 2 pm ന് video ഉണ്ട്.. കാണാൻ മറക്കരുത് കേട്ടോ..
Hhhho nte cheechikkuttteeee kodhippichukollaadhe🤤🤩😜👍👍.poli
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Chechide kothikanumpol eniku vayilu vellam varanu. Ente chechiku jeevananu kanninanga. Chechide theetta kandu ente chechiye ormavannu. Kannimanga kothichi. Nalla detail aye paranju. Evidem enna cherkula. Kayam chattilitgu choodaki podikum. Anyway kollam chechi👍👏
My dear .. നല്ല വാക്കുകൾക്ക് സ്നേഹം - നന്ദി.. ഓരോ കമൻ്റുകളും ഓരോ നിമിഷം മുന്നോട്ട് പോകാനുള്ള ഊർജ്ജം തരുന്നുണ്ട്..
ഇനിയും നല്ല videos ചെയ്യണം എന്ന ആഗ്രഹവും.. കൂടെയുണ്ടാകണം എന്നും നിർദ്ദേശങ്ങൾ തന്നു കൊണ്ട് ..
നല്ലൊരു ദിവസം ആശംസിക്കുന്നു ..
Chechi ith എന്റെ vittil എന്നും ഉണ്ട് കണ്ണിമാങ്ങാ അച്ചാർ. 😍അമ്മമ്മയുടെ റെസിപ്പി സൂപ്പർ ടെസ്റ്റ് ആണ് ❤️❤️
ഇത് വായിക്കുമ്പോ എനിക്ക് കൊതി വരുന്നു.
@@SAMANWAYAMofficial chechi ഞങ്ങളുടെ നാട്ടിലേക്കി വരുമോ...തനി ഗ്രാമം ആണ് ന്റെ നാട്.. സമയത്തിന് ബസ്സ് സ്വാകാര്യമോ അങ്ങനെ അത്യാവശ്യ സ്വാകാര്യങ്ങളെന്നും ഇല്ല ivide 🙄ഫോണിൽ നെറ്റ് പോലും കിട്ടൂല. Nnalum enikk ഒരുപാട് ഇഷ്ടം ആണ് ന്റെ നാട് 😍😍palakkad തേങ്കുറിശ്ശി ന്റെ നാട് ❤️❤️
ഇൻസ്റ്റയിൽ ഒന്ന് contact ചെയ്യാമോ? അല്ലങ്കിൽmail ? description box ൽ ഉണ്ട് ..
@@SAMANWAYAMofficial ok chechi. Njn msg ഇട്ടോളാം 😍🤗
@@Depressionqueen-u2g ee comment vaayichu njn Google cheythu nokii nthu bhangyaa😍😍😍😍place nerituu kanan orikkal varanm✌️
അടിപൊളി 😋😋😋
പിന്നല്ലാതെ .. സുഖമല്ലേ മോളെ?
Achar kittumo Aroor
സൂപ്പർ 👌👌👌എന്റെ സിസ്റ്റർ നന്നായി ചെയ്യും ഈ അച്ചാർ ഞങ്ങൾക്ക് കൊടുത്തയക്കാറുണ്ട് എപ്പോളും (KSA)
Dear, സുപ്രഭാതം ,സ്നേഹം, സന്തോഷം, കൂടെയുണ്ടാകണം കേട്ടോ.. ബെൽ ആൾ ഞെക്കി വെക്കാൻ മറക്കരുത് കേട്ടോ.. 3 ദിവസം കൂടുമ്പോൾ വീഡിയോകൾ ഇടുന്നുണ്ട്.. പഴയ വീഡിയോകൾ ഒക്കെ ഒന്ന് ഇടയ്ക്ക് നോക്കണേ... കാണാത്തത് കണ്ട് നിർദ്ദേശങ്ങൾ തരണം ട്ടോ..
അന്നമ്മ
Njan cheydhutto super
3 മാസം കഴിയാതെ അനക്കരുത്
നല്ല ചൂട് കഞ്ഞി ഡേ കൂടെ എന്റെ പൊന്നോ ഓർക്കാൻ വയ്യേ...😍😍😍😍😍
കഞ്ഞി ചമ്മന്തി ഒരു വീഡിയോ ചെയ്യണം
@@SAMANWAYAMofficial ആന്നെ കിടുക്കും
Enthayaalum try cheyyanam.. kandittanne vaazhil vellam varunnui😋
നന്ദി സ്നേഹം സന്തോഷം - കൂടെയുണ്ടാകണം കേട്ടോ.Dear സുഖമല്ലേ? ഇന്ന് 2ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഒന്ന് കാണൂ..
ഇഷ്ടമാകും..
@@SAMANWAYAMofficial okk 🥰
Polichu. ❤❤❤
നന്ദി
Thanks for the receipe
Please support me
ചങ്കേ,
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Polichuttu
രുചിയുടെ ത്രിശൂർ പൂരമല്ലേ?
ദേ ചാനലിൽ കിടിലൻ വീഡിയോകൾ ഒത്തിരി ഉണ്ട് - 2 ദിവസം കൂടുമ്പോൾ ഇടുന്നുണ്ട്.കൂടെ ഉണ്ടാക്കണം - page follow ചെയ്തിട്ടില്ലങ്കിൽ മറക്കാതെ ചെയ്ത് മിന്നിച്ചേക്കണം.
ആ ഐശ്യര്യമുള്ള വിരൽത്തുമ്പിനാൽ ഒന്ന് share ചെയ്ത് കൂടെ തന്നോണേ.
എന്നാ പിന്നെ മ്മടെ ചാനൽ പൊളിക്കും..
Chechide Ella videos adipoli ann💗
Manga kittiyall ethupolee cheyithu nokum kandirtu kothiyavunuu.....
മൈ ഡിയർ
ഒത്തിരി നാളായി മറുപടി തന്നിട്ട് അല്ലേ
ശാരീരികമായി ട്ടുള്ള അവസ്ഥകൾ കാരണമായിരുന്നു
ക്ഷമിക്കണേ.
ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
@@SAMANWAYAMofficialgoodmorning 🌹🙂👍🙏
നന്ദി..
തുടക്കം തന്നെ കൊതിപ്പിച്ചു
സന്തോഷം സ്നേഹം - God bless you
ഒത്തിരി സന്തോഷം സ്നേഹം.follow ചെയ്ത് കൂടെയുണ്ടാകണം കേട്ടോ.. നിങ്ങളുടെ ഒക്കെ സപ്പോർട്ടില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല..
സ്നേഹത്തോടെ
അന്നമ്മ ..
@@SAMANWAYAMofficial എൻ്റെ അന്നമ്മ ചേടത്തി ഒത്തിരി സ്നേഹം സന്തോഷം
സന്തോഷം സ്നേഹം - God bless you
നല്ലൊരു ദിവസം ആശംസിക്കുന്നു.
അടിപൊളി ഒരു രക്ഷയില്ല സൂപ്പർ ഇനിയും നല്ല നല്ല വീഡിയോസ് ആയി മുന്നോട്ടു പോകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
അതാണ് - നിങ്ങളൊക്കെ കൂടെയുള്ളപ്പോ നമ്മൾ ഇടംവലം നോക്കില്ല..
setഅല്ലേ?
അന്നാമേ - - -😭
കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ😋!
ഈ കുഞ്ഞന്നാമ്മ അല്ലെങ്കിലും ഇങ്ങനെയാ. ഇഷ്ടപ്പെട്ട ഒരു തീറ്റ സാധനം കിട്ടിയാൽ അത് ഇടംവലം നോക്കാതെ തട്ടും. പിന്നെയാണോ നല്ല അസ്സൽ കണ്ണിമാങ്ങ അച്ചാർ.
Annammooooo njan ippoza vannathutto
ഇനി എപ്പഴും കൂടെ ഉണ്ടാകണം കേട്ടോ.
Nalla video super Chechi 😋😍
ഒത്തിരി സന്തോഷം സ്നേഹം.. Share ചെയ്യാൻ മറക്കരുത് കേട്ടോ.. കിടിലൻ വീഡിയോകൾ ഒത്തിരി ഉണ്ട് .. സമയം പോലെ കണ്ട് സപ്പോർട്ട് ചെയ്യണേ.. Page follow ചെയ്യാൻ മറക്കരുത്.
നല്ലൊരു ദിവസം ആശംസിക്കുന്നു ..
Kannimanga kittiyal njn nthaayalum ummachinod undakki tharan parayum sure ........
🤤🤤🤤🤤🤤🥰🥰🥰🥰🥰🥰
ഇതാ സീസൺ. പിന്നെ കിട്ടില്ല കേട്ടോ.
@@SAMANWAYAMofficial 🥰🥰🥰🥰🥰
Very good pickle
thank you dear.
അയ്യോ കപ്പലൊട്ടാം വായിൽ നിന്നും 😋😋😋😋😋😋😋
നന്ദി സ്നേഹം സന്തോഷം - കൂടെയുണ്ടാകണം കേട്ടോ.എൻ്റെ പൊന്നു ടാവേ,
നിങ്ങളെ ഒക്കെ കൊതിപ്പിക് കൊതിപ്പിച്ച് ഞാനങ്ങ് ജീവിച്ചോളാമേ..
എതിര് പറയരുത്.
അടുത്തത് എന്ത് കാട്ടി കൊതിപ്പിക്കണമെന്ന പരീക്ഷണശാലയിലാണ്
വിരോധമുണ്ടോ?
@@SAMANWAYAMofficial ഒരിക്കലുമില്ല... എന്നും കൂടെ ഉണ്ടാവും ഖ
എവിടെയാണ് നാട്ടിൽ
@@SAMANWAYAMofficial reply ഭയങ്കര ഇഷ്ടായി 🥰
Ende Annakutty kothippikkalle,ende oru weakness aanu kanni manga achar
അടുത്ത സീസണിൽ ഈ റെസിപ്പി വച്ച് മറക്കാതെ നോക്കൂ
@@SAMANWAYAMofficial njan undakkarund to
@@SAMANWAYAMofficial adutha thavana ee recipe cheyyum
സ്നേഹം
Chechiye mangayum chemminum kondu engany achar undaaka
chehiyude pachakathekkal enikkishttam chechi kayikkunnadh kanana.vayil vellam varum😋
Shootഇല്ലാത്ത ദിവസം എല്ലാം അന്യായdiet ആണ് -അതോണ്ട് കഴിക്കാൻ കിട്ടുന്ന ദിവസം നന്നായി അങ്ങ് പൊളിക്കും.
Hemmeeeeeeeee😋😋😋😋
മൈ ഡിയർ
ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
.. ചാനലിൽ കയറി നോക്കണേ..,
@@SAMANWAYAMofficial pinneee epolum nokkarund❣️😚
നന്ദി dear
ഞാൻ വന്നു 😍🔥🔥🔥
ഈ id name കാണുമ്പോ എനിക്ക് വിറ വരും.
❤❤❤ മുത്തേ
ചേച്ചി......😘
ഞാൻ ഇന്നലെ കണ്ണി മാങ്ങ അച്ചാർ വാങ്ങിയിരുന്നു 100 രൂപ🥴വീട്ടിൽ മാങ്ങ മരം ഉണ്ട് പക്ഷേ കണ്ണിമാങ്ങ അച്ചാർ എങ്ങനെ ഉണ്ടാകേണ്ടത് എന്ന് അറിയില്ല...... ഇപ്പോൾ എങ്ങനെ ചെയ്യണം എന്ന് മനസ്സിലായി ഈ വീഡിയോ ഷെയർ ചെയ്തതിനു നന്ദി....✨✌️✌️💖😻😻
100 രൂപക്ക് 100gm കിട്ടും.അല്ലങ്കിൽ അതിന് അത്ര മാത്രം മായം ചേർന്നിരിക്കും. പുറത്ത് നിന്ന് വാങ്ങരുത് ഇനി...
ഒത്തിരി സന്തോഷം സ്നേഹം.. Share ചെയ്യാൻ മറക്കരുത് കേട്ടോ.. കിടിലൻ വീഡിയോകൾ ഒത്തിരി ഉണ്ട് .. സമയം പോലെ കണ്ട് സപ്പോർട്ട് ചെയ്യണേ.. Page follow ചെയ്യാൻ മറക്കരുത്.
നല്ലൊരു ദിവസം ആശംസിക്കുന്നു ..
@@SAMANWAYAMofficialഇനി പുറത്തുനിന്ന് വാങ്ങില്ല.... വീഡിയോ കണ്ട അന്ന് തന്നെ കണ്ണി മാങ്ങ ഉപ്പിലിട്ട് വെച്ചിട്ടുണ്ട് .....ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.... 😊എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ സംസാരം......😍 നമ്മുടെ വീട്ടിലെ ഒരാൾ സംസാരിക്കുന്ന പോലെ ഒരു ഫീൽ.....🥳എനിക്ക് ചേച്ചി എന്ന വിളിക്കുന്നതിനേക്കാളും കൂടുതൽ ഇഷ്ട്ടം അന്നമ്മോ എന്ന് വിളിക്കനാണ് 😘 എല്ലാ വീഡിയോസും share ആക്കൽ ഉണ്ട്....😊
Wow........... 👌 🤤🤤🤤🤤🤤
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
കൊതിപ്പിച്ചു 😋അതു കൊണ്ട് ഒന്നുടെ ഇന്ന് വീഡിയോ കണ്ടിട്ടേ കമെന്റ് edaan വന്നതാ 😋🥰🥰😂
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
@@SAMANWAYAMofficial 🥰🥰👍👍
Hi chechi adipwoli
My dear,
നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. page സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകലെ ട്ടൊ..
നിങ്ങളുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ..
Kothipich konnu 💚😋 ssspprrr chechiii👍👍🙋
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Chechi njan chechide subscriber aanu. Njan pregnant aan. 5th month aan. Enikk kurach divsam aayi kanni manga achar kazhikkan nalla kothi aan. Chechide vedio kandappo vayil vellam vannu. Sathyam
പടച്ചോനെ ഞാൻ കുടുങ്ങി .. കടയിൽ നിന്ന് വാങ്ങി കഴിക്കരുത് കേട്ടോ..
ഇത് 3 മാസം കഴിഞ്ഞ് എടുക്കാം.
പ്രസവം കഴിഞ്ഞ് തിന്നാം.
ഇപ്പൊ എരിവും പുളിമധുരം ഒന്നും അധികം പാടില്ല ..
Uff kothipichuu 😋😋😋
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. മറുപടി വൈകിയതിന് ക്ഷമിക്കണം
.ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
👍👍
My dear,
സുപ്രഭാതം,
ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ
സ്നേഹം ,സന്തോഷം.
വീഡിയോ ഇഷ്ടമായോ? എങ്കിൽ ഷെയർ ചെയ്ത്, നമ്മുടെ പേജ് സബ്സ്റൈബ് ചെയ്യണേ.. മറക്കണ്ടാട്ടോ..
അന്നമ്മ ..
ഒന്ന് കിട്ടിയിരുന്നെങ്കിൽ 😊💕❤️❤️❤️❤️❤️❤️
ഉടനെ sale ഉണ്ട്..
Kandapozhe vayil vellam vannu 😍😍😍
ഇന്ന് 2 pm ന് video ഉണ്ട്.. കാണാൻ മറക്കരുത് കേട്ടോ..
പൊളി ചേച്ചി 😋😋😋😋
അതാണ് - നിങ്ങളൊക്കെ കൂടെയുള്ളപ്പോ നമ്മൾ ഇടംവലം നോക്കില്ല..
setഅല്ലേ?
Super chechi🥰🥰👌🏻
Hi Dearഒത്തിരി സ്നേഹം,നന്ദി.
നിർദ്ദേശങ്ങളും ,തിരുത്തലുകളും തന്ന് , കൂടെയുണ്ടാകണംട്ടോ.
കാരണഠ ഈ സ്നേഹവും കരുതലും , സപ്പോർട്ടും ആണ് എന്നും എൻ്റെ ബലം.
ചാനലിൽ ഒത്തിരി നല്ല വിഷയങ്ങൾ Videos ഒക്കെ ഉണ്ട്.. short and long.സമയം പോലെ കണ്ട് നിർദ്ദേശങ്ങൾ തരുമെന്ന് കരുതുന്നു.. ഓരോ 2 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ.. ഒന്ന് Follow ചെയ്യണേ അന്നയെ...
Stay safe and happy
@@SAMANWAYAMofficial 🥰😘
സുപ്രഭാതം സ്നേഹം സന്തോഷം
@@SAMANWAYAMofficial 😃😃😘
Wooow 😍😋 adipolii pickel 💕
പിന്നല്ലാതെ .. പഴമ എന്നും മാസ്
കൊതിച്ചീ.... അന്നേ ....😜
കുത്തിയിരുന്ന് കാണുവാണോ.
Aadi poli feel annaloo🤩🤩🤩🤩 kazikkan thannunnuuuuu 💖💖💖💖💖
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
ഈ സ്നേഹം വേണം കരുതൽ വേണം.
ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Superrrrrrrrr 👌👌👌
നിറഞ്ഞ സ്നേഹം.. ചാനലിൽ ഒക്കെ ഒന്ന് സമയം പോലെ കയറി നോക്കണേ... സബ്സ്റൈബ് ചെയ്യാൻ മറന്ന് പോയിട്ടില്ലാല്ലോ...
സ്നേഹത്തോടെ
അന്നമ്മ
@@SAMANWAYAMofficial subscribe cheithu കഴിഞ്ഞു..magalkkum share cheithu കഴിഞ്ഞു.. ഞാനും kooda ondu ആനി..all the best 👍👍
Love you dear
സൂപ്പർ ആണല്ലോ ചേച്ചി കടുമാങ്ങ അച്ചാർ 😍 അടിപൊളി ആയിട്ടുണ്ട് 👌👌👌
പിന്നല്ലാതെ. വായിൽ വെള്ളം വന്നില്ല?
Ya mone uff🔥🤩
My dear .. നല്ല വാക്കുകൾക്ക് സ്നേഹം - നന്ദി.. ഓരോ കമൻ്റുകളും ഓരോ നിമിഷം മുന്നോട്ട് പോകാനുള്ള ഊർജ്ജം തരുന്നുണ്ട്..
ഇനിയും നല്ല videos ചെയ്യണം എന്ന ആഗ്രഹവും.. കൂടെയുണ്ടാകണം എന്നും നിർദ്ദേശങ്ങൾ തന്നു കൊണ്ട് ..
നല്ലൊരു ദിവസം ആശംസിക്കുന്നു ..
ശരിക്കും വായിൽ വെള്ളം വന്നു എന്നത് സത്യം...
പ്രവാസലോകത്തെ വിരസതകളിൽ താങ്കളുടെ വീഡിയോ പുത്തനുണർവ്വാകുന്നുണ്ട്...
അമിത ജോലിഭാരത്തിനും, പ്രശ്നങ്ങൾക്കുമിടയിൽ, ഒരു നനുത്ത തെന്നലായി തലോടി കടന്നു പോകുന്നതിന് നന്ദി...
ഇനിയും കാണാം, കാണണം.
ഗൾഫിൽ എവിടെയാണ് -. ഏതെങ്കിലും റെസീപ്പി ചെയ്യണമെങ്കിൽ പറയൂ
@@SAMANWAYAMofficial ഷാർജയിൽ ആണ്.. ഏത് റെസിപി പറഞ്ഞു തന്നാലും, ഞങ്ങൾ വെച്ചു വരുമ്പോൾ എല്ലാറ്റിനും ഒരേ രുചിയാണ്... അതുകൊണ്ട്, കണ്ടോണ്ടിരുന്നോളാം..😂😂😀
എന്നാൽ ഒരു വിസ ഒപ്പിച്ച് വിളിച്ചോ-വന്ന് ഒരു മേള തന്നെ നടത്തി തരാം.
@@SAMANWAYAMofficial ചിന്തിക്കാവുന്നതാണ്...👍❤️
കട്ടക്ക് ചിന്തിക്ക്
🤤 കൊതിപിക്കല്ലേ
ചക്കയെ കൊതിപ്പിക്കല്ലേ എന്റെ പണി. വീഡിയോസ് ഒക്കെ ഇഷ്ടം ആകുന്നുണ്ടോ. കൂടെ ഉണ്ടാവണം കേട്ടോ
🥰🥰👌👌
സ്നേഹം.
Paranju kothippikan chechike pattu🥲🥰🥰❤
അപ്പൊ തിന്നുന്നത് കാണുമ്പോ കൊതിയില്ലാ.?
Pinnalle.?
അതാണ്
പാലക്കാട് ആണല്ലേ place my favorite place.. But വന്നിട്ടില്ല.😁😁. വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.. നടക്കുമോ ആവോ 😊😊.. എന്തായാലും കണ്ണിമാങ്ങാ അച്ചാർ 🤤🤤🤤
ഒരിക്കൽ വരു
@@SAMANWAYAMofficial തീർച്ചയായും
Kollam,,
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
ദുഷ്ട കൊതിപ്പിച്ചു പണ്ടാരടക്കി
ദൈവമേ..
dear ,
സുപ്രഭാതം
സ്നേഹം, സന്തോഷം..
മറുപടി ഒത്തിരി വൈകി - ക്ഷമിക്കണം .. കുറേ മെസേജുകൾ spam ൽ പോയിരുന്നു.പിന്നെ കഴിഞ്ഞ 2 മാസമായ എൻ്റെ വയ്യായ്കയും. ക്ഷമിക്കണം കേട്ടോ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്.
ഒത്തിരി ഒത്തിരി
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ