അജിമസ് പറഞ്ഞത് ശെരിയാണ് ഇവന്മാർ ഈ സാമൂഹിക മാധ്യമങ്ങളിൽ കിടന്നു ചിലക്കാതെ ഒള്ളു.. ഗ്രൗണ്ടിൽ നടക്കുന്നത് വേറെ കളി ആണ്.. സന്ഘികൾ കേരളത്തിലെ ജനങ്ങൾ മറുപടി കൊടുക്കും
@@aswinknair64734സ്വന്തം സംസ്കാരം ചിലരുടെ കമെന്റ് കാണുമ്പോൾ മനസിലാവും😂😂. ഉദാഹരണത്തിന് നീ😂😂"വീട്ടുകാരോട് (അച്ഛൻ, അമ്മ)വീട്ടിൽ പറയുന്ന വാക്കുകൾ ഒരുവൻ സമൂഹത്തിലും പറയും🤔"
ഈ വിലയിരുത്തല്‍ വളരെ ശരിയാണ്. കഴിഞ്ഞ രണ്ടു തവണ തൃശ്ശൂർ ല്‍ സുരേഷ് ഗോപി മത്സരിച്ച പ്പോ ല്‍. ക്രിസ്ത്യന്‍ സമൂഹത്തോട് ഇന്ന് കാണിക്കുന്ന സ്നേഹ മോ ബഹുമാന മോ ഭക്തി യോ ഒന്നും തന്നെ ഉണ്ടായിട്ടില്ല സ്വന്തം ഇമേജ് ഉം BJP യുടെ വോട്ടുകള്‍ കൊണ്ടും തൃശ്ശൂർ എടു ക്കാം എന്നാണ് കരുതിയത് പക്ഷെ അത് നടന്നില്ല തൃശ്ശൂർ ല്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണായകo ആണ് എന്ന തിരിച്ചറിവ് ആണ് ഇന്ന് കാണുന്ന ഈ നാടകങ്ങള്‍ക്കു കാരണം,,,,,,,,, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഢ ലക്ഷ്യം പ്രബുദ്ധരായ തൃശ്ശൂർ ലെ ജനങ്ങൾ പ്രത്യേകിച്ച് വോട്ടര്‍മാ. ര്‍ തിരിച്ചറിയുക,,,,,,,,,,,,
എല്ലാ രാഷ്ട്രീ യാക്കാരും തന്ത്രങ്ങളിലൂടെ തന്നെ യാണ് വോട്ട് നേടുന്നത്.മറ്റുള്ളവരെ പോലെ അധികമായുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ഇല്ല. മറ്റുള്ളവരാണെങ്കിൽ എന്തെല്ലാം പ്രഹസനങ്ങൾ നടത്തിയേനെ സോദരങ്ങളെ. അതു ഒരുമാതിരിപ്പെട്ട സാമാന്യം ബോധമുള്ള ജനങ്ങൾക്ക് അറിയാം 😅😅
@@over_spidy❤❤❤❤❤❤. ❤ അതെ. ഇതിലും ഭീകരം ആയി മതം ജാതി വർഗ്ഗം പാർട്ടി ഒക്കെ ഒക്കെ പറഞ്ഞു ആണ് കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് or Kerala congress and communist കളും വോട്ട് ചോദിക്കുന്നത്.😅 എന്നിട്ട് പുതിയ കണ്ട് പിടുത്തം ആയി വന്ന ഇവരെ എന്തു ചെയ്യണം. വളരെ സൂക്ഷിക്കണം എന്ന് ഓർമ പെടുത്തുന്നു.
രാഷ്ട്രീയപരമായി വ്യത്യസ്ഥ അഭിപ്രായങ്ങളാണെങ്കിലും കേരളത്തിലെ സാധാരണ ജനങ്ങൾ ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്,, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോ, അവരെക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും, ജീവിത സാഹചര്യങ്ങളും നമുക്കുണ്ട്, മതത്തിന്റെയും, ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും, കാര്യം പറഞ്ഞു നമ്മൾ ഇതുവരെ പരസ്പരം തമ്മിലടിച്ചിട്ടില്ല. ഇടതും വലതും മാറി മാറി ഭരിച്ചപ്പോഴും ഈ ജീവിത സാഹചര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല, എന്നും ഇതുപോലെ സ്നേഹത്തോടെയും സമാധാനത്തോടെയും നമുക്ക് ജീവിക്കണമെങ്കിൽ ഒന്നുകിൽ ഇടത് ഇല്ലെങ്കിൽ വലത്. ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായത് ഭക്ഷണം ആണ്, അത് തരുന്ന കർഷകരോടുപോലും BJP സമീപിക്കുന്ന രീതി നമ്മൾ ഓർക്കണം
എത്ര കളിച്ചാലും കേരളത്തിലെ ജനങ്ങൾ സംഘപരിവാറിനെ ഇനിയും രാഷ്ട്രീയം പഠിപ്പിക്കാൻ തയ്യാറാണ്... അവർക്കെനിയും കേരളത്തിൽ ഒരു സീറ്റ് ജന്മങ്ങൾ തീണ്ടപാട് അകലെയാണ് 🥰
ഗോപിയേട്ടന് കഴിഞ്ഞ പ്രാവശ്യത്തേക്കാളും കുറഞ്ഞ വോട്ട് കിട്ടാനാണ് സാദ്ധ്യത 12 +12 വധൂവരന്മാരുടെ വിവാഹം മാസങ്ങൾക്കുമുമ്പ് നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തസമയം മാറ്റിവച്ച് ഗോപിയേട്ടൻ്റെ മകളുടെ വിവാഹം നല്ല മുഹൂർത്തസമയത്ത് നടത്തിയതിലൂടെ 12 കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ബുദ്ധിമുട്ടിയത്. ഇതിൽ ഒരു വധുവിൻ്റെ അടുത്ത ബന്ധുകൂടിയാണ് ഞാൻ. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹം വേറെരുസമയത്താക്കാമായിരുന്നു. ഞങ്ങൾ ഇതുവരെ ബി ജെ പി ക്കാണ് വോട്ട് ചെയ്തി രുന്നത്. ഇനി മാറ്റി ചിന്തിക്കണം. ഈ 12 കുടുംബങ്ങളുടേയും ബന്ധുക്കളുടേയും അയൽ വാസികളുടേയും ശാപം അദ്ദേഹത്തിനുണ്ടാകും. ഞങ്ങൾ ഹിന്ദുക്കളും ഇനി BJPക്ക് വോട്ട് ചെയ്യണമോ എന്ന് ചിന്തിക്കും.
100 ഇൽ അധികം ചർച്ചുകള് ആണ് മണിപ്പൂരിൽ പൊളിച്ചത്... പ്രധാന മന്ത്രി ഒന്ന് പോയി നോക്കിയപോലും ഇല്ലെന്നു മാത്രം അല്ല..2 മാസത്തോളം ഒന്നും ഇതിനെ കുറിച്ച് പ്രതികരിച്ചതും ഇല്ല. ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്.. 👍
ഒരു ചൊല്ലുണ്ട്... ചന്ദനം നല്ല സുഗന്ധമുള്ളതാണ് പക്ഷെ അത് തീട്ടം കൊണ്ട് പൊതിഞ്ഞാലോ അതിന്റെ സുഗന്ധം ഞങ്ങൾക്കു ഗുണമോ ആസ്വധനമോ തരില്ല മറിച്ചു ദുർഗന്ധവും ബുദ്ധിമുട്ടുകളും മാത്രമേ സമ്മാനിക്കു... അതുപോലെയാണ് സുരേഷ്‌ഗോപിയും അയാളൊരു നല്ല മനുഷ്യനാണ് പക്ഷെ ചാണകം കൊണ്ട് പൊതിഞ്ഞു അപ്പോഴോ അയാളിലെ നല്ല ഗുണങ്ങൾ ജനങ്ങൾക്കു എത്തില്ല പിന്നെയോ ചാണകത്തിന്റെ ദുർഗന്ധവും ബുദ്ധിമുട്ടും മാത്രമേ ഞങ്ങൾക്കു കിട്ടു
It is strange that Suresh Gopi has strange love for Mother Mary in Thrissur. But the same love or even little bit of love he never expressed for Mother Mary in Kollam... strange
SG .ജി യുടെ സോപ്പില്‍ വീഴുന്നവര്‍ അല്ല ക്രിസ്ത്യന്‍സ് ..അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പി ഐ ടി സെല്‍ ,ക്രിസങ്കി ഐ ടി സോഷ്യല്‍ മീഡിയ ചനെല്‍സ് ,മറുനാടന്‍,കാസ പോലോത്ത വര്‍ ഫൈക് ന്യൂസ് കള്‍ നല്ലവണം പടച്ചു വിടുന്നുണ്ട് ..ജയിച്ചു കഴിഞ്ഞാല്‍ ഇവരുടെ ഒക്കെ സ്വഭാവം മാറും എന്നുള്ളതിന്റെ ചെറിയ ഒരു തെളിവ് ആണ് ആര്‍ വി ബാബു വിന്‍റെ നാവില്‍നിന്നു വന്നത്...
അച്ഛന്മാരെ ആ സ്വർണകിരീടം തിരിച്ചു തരാൻ വല്ല നിവർത്തിയും ഉണ്ടോ... മണിപ്പൂര് തന്നെയല്ല ഇവിടെയും (എന്റെ പാർട്ടിയിൽ ) ആണുങ്ങൾ നോക്കാൻ ഉണ്ട് R വി യും... മോഹൻദാസും... പണിയുമെന്ന് വിചാരിച്ചില്ല .... അച്ഛന്മാരെ pls.... ആ കിരീടം തിരിച്ചു തരാമോ 😂😂😂😂😂😂😂
താങ്കൾക്ക് തെറ്റി അജിംസ്... തൃശൂർ 4 ഉം 3 ഉം വോട്ടർമാരോ അച്ചൻമാരോ പിതാക്കൻമാരോ വോട്ട് ചെയ്യാൻ പറഞ്ഞാൽ BJP ക്ക് വോട്ട് ചെയ്യുന്നവൻമാരല്ല ഇവിടുത്തെ വോട്ടർമാരിൽ ഭൂരിഭാഗവും...
സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് അത് ഞങ്ങൾ സമ്മതിക്കുന്നു. അദ്ദേഹത്തിൻറെ സിനിമയിലെ അഭിനയം കണ്ടിട്ടാണ് ഞങ്ങൾ അദ്ദേഹത്തെ കയ്യടിക്കുന്നത്. ഒരാൾ എഴുതിക്കൊടുത്ത കഥയാണ് അയാൾ അവതരിപ്പിക്കുന്നത് അത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും അയാൾ മനുഷ്യനായി അല്ല ജീവിക്കുന്നത് അയാൾ രാഷ്ട്രീയത്തിലും അഭിനയിക്കുകയാണ്. അയാൾ. ഒരു സ്ഥാനാർത്ഥി ആകുന്നത് വരെ അയാൾ നല്ല മനുഷ്യനായിരകൂം. എന്നാലും ബിജെപിയെ കളിപ്പാട്ടം ആകുമ്പോൾ.. നമ്മൾ പേടിക്കണം ബിജെപിക്കാർ ഇന്ത്യയെ നശിപ്പിക്കുന്ന ഇന്ത്യൻ പൈതൃകത്തെ നശിപ്പിക്കുന്ന ഇന്ത്യൻ മുഖച്ഛായ നശിപ്പിക്കുന്ന ഇന്ത്യൻ നിലവാരം നശിപ്പിക്കുന്ന സ്ക്രിപ്റ്റും കഥ ആയിട്ടാണ് ബിജെപിക്കാർ ഇറങ്ങിയത്. അതിൽ അഭിനയിക്കുന്ന ഒരു നടനാണ് സുരേഷ് ഗോബി . ഈ കഥയും സ്ക്രിപ്റ്റും മനസ്സിലാക്കിയിട്ട് മാത്രം മതി സുരേഷ് ഗോപിക്ക് കയ്യടിക്കുന്ന കാര്യം തീരുമാനിക്കാൻ
എങ്ങാനും നമ്മുടെ അൻണ്ണൻ സുരൻ തോറ്റാൽ. മാതാവിനു കൊടുത്ത കിരീടം തിരിച്ചു വാങ്ങി. അടിച്ചു പൊള്ളിക്കണം. നമുക്ക്. പിന്നെ പലയുർപ്പള്ളി വേൻടത് പൊലെ തീർക്കം അൻണ്ണാ.
നിനക്കൊന്നും വേറെ ജോലി ഇല്ലാത്തോണ്ട് ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നോളു 😂 ഇത്തവണ സുരേഷ് ഗോപി ജയിച്ചിരിക്കും മോനെ..... തൃശ്ശൂരിന് ഇത്തവണ ഒരു കേന്ദ്ര മന്ത്രി ❣️❣️❣️❣️🔥🔥🔥😘
@@aswinknair64734 എന്നിട്ടു ഹിന്ദുക്കൾ എന്താണ് ചെയ്യുന്നത് ? അവരുടെ മൂല്യബോധം വർധിച്ചോ ? കൂടുതൽ വേദങ്ങൾ പഠിക്കുന്നുണ്ടോ ? കൂടുതൽ നല്ല വ്യക്തികൾ ആകുന്നുണ്ടോ ? ഒന്നുമില്ല. ന്യൂനപക്ഷങ്ങൾക്കു നേരെ കുതിരകേറുന്നതല്ലാതെ എന്ത് മഹത്തരമായ കാര്യങ്ങളാണ് ഹിന്ദുക്കൾ ചെയ്യുന്നത് ?😂😂
കഴിഞ്ഞ പ്രാവശ്യം ldf നു നഷ്ടപെട്ട അവരുടെ സിറ്റിംഗ് സീറ്റ് തൃശ്ശൂർ തിരിച്ചു പിടിക്കും , നിലവിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലു എൽഡിഎഫ് nu 130000 അധികം ഭൂരിപക്ഷം ഉണ്ട്. ശബരിമലയിൽ ചോർന്ന വോട്ട് പഞ്ചായത് തിരഞ്ഞെടുപ്പിൽ തിരിച്ചു വന്നു ,മണ്ഡലത്തിലുള്ള 86 പഞ്ചായത്തിൽ 70 ലും ldf ,മുൻസിപ്പാലിറ്റികളിൽ സർവാധിപത്യം , നിയമസഭയിലും ആവർത്തിച്ച് 7 ഇൽ 7 ഉം ldf . കഴിഞ്ഞ പ്രാവശ്യം പ്രതാപൻ ലക്കു കൊണ്ട് വിജയിച്ചത് ഇപ്രാവശ്യം സുനിൽ കുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും, തൃശൂർ കോട്ട ldf നിലനിർത്തും
@@joshithomas3040 തൃശൂർ parliament മണ്ഡലത്തിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മതി , ഏറ്റവും കൂടുതൽ പ്രാവശ്യം ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ldf ആണ്, മധ്യകേരളത്തിൽ മറ്റുള്ള മണ്ഡലങ്ങളെ പോലെയല്ല ന്യൂനപക്ഷങ്ങൾ കുറവുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.അതാണ് ldf നു advantage നൽകുന്നത് . 2016 ഇൽ ബിജെപി വോട്ട് ഷെയർ വർധിച്ചപ്പോൾ യുഡിഫ് വോട്ട് ബാങ്ക് ആയിരുന്ന നായർ വോട്ട്കൾ ചോർന്നു , ldf udf തമ്മിലുള്ള ഗാപ് വർധിച്ചു , 2019 ഇൽ ശബരിമല വിവാദം ഇല്ലായിരുന്നേൽ ldf നു സിറ്റിംഗ് സീറ്റ് നഷ്ട്ടപെടില്ലായിരുന്നു.
തൃശൂർ parliament മണ്ഡലത്തിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മതി , ഏറ്റവും കൂടുതൽ പ്രാവശ്യം ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ldf ആണ്, മധ്യകേരളത്തിൽ മറ്റുള്ള മണ്ഡലങ്ങളെ പോലെയല്ല ന്യൂനപക്ഷങ്ങൾ കുറവുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. 2016 ഇൽ ബിജെപി വോട്ട് ഷെയർ വർധിച്ചപ്പോൾ യുഡിഫ് വോട്ട് ബാങ്ക് ആയിരുന്ന നായർ വോട്ട് കൾ ചോർന്നു , ldf udf തമ്മിലുള്ള ഗാപ് വർധിച്ചു , 2019 ഇൽ ശബരിമല വിവാദം ഇല്ലായിരുന്നേൽ ldf നു സിറ്റിംഗ് സീറ്റ് നഷ്ട്ടപെടില്ലായിരുന്നു. @@joshithomas3040
മുൻപ് പലയൂർ പള്ളിയിൽ അമ്പലത്തിൽ ഉപയോകിക്കുന്ന വിളക്കും മറ്റു വസ്തുക്കൾ ഉണ്ടായിരുന്നു. ബാബിരി മസ്ജിദ് തകർത്ത ശേഷം ആണ് എടുത്തു മാറ്റിയത്, എന്നു കേട്ടിട്ടുണ്ട്
ഗോപിക്ക് കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വോട്ട് കുറയും.. കാരണം അദ്ദേഹം സിനിമയിൽ അല്ലാതെ മണ്ഡലത്തിലും അഭിനയിച്ചു കാണിച്ചു കൂട്ടുന്നത് എല്ലാവർക്കും മനസ്സിലായി കൊണ്ടിരിക്കുന്നു.
SC /ST നേതാക്കളുടെ കൂടെയുള്ള സുരേന്ദ്രന്റെ ഭക്ഷണവും, electoral bond ന് എതിരായുള്ള കോടതി വിധിയും പിന്നെ മണിപ്പുരിലെ കാര്യങ്ങൾ നോക്കുവാൻ ആൺകുട്ടികൾ ഉണ്ട് എന്ന suresh gopi യുടെ പ്രസ്താവനായും കൂടി ഉള്ളപ്പോൾ Suresh Gopi ക്യു easy ആയി തൃശ്ശൂർ എടുക്കാം.
നിങ്ങൾ ഈ ചാനലിൽ കുത്തിയിരുന്ന് എത്ര പറഞ്ഞാലും സുരേഷ് ഗോപി ജയിക്കും സുരേഷ് ഗോപിയുടെ നന്മയുള്ള മനസ്സ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് ഇനി നിങ്ങൾ അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് കാര്യമൊന്നുമില്ല ഇത് വെള്ളത്തിൽ വരയ്ക്കുന്ന ഒരു വര പോലെയാണ്
മണിപ്പൂരിൽ ഞങ്ങളുടെ സഹോദങ്ങൾ അനുഭവിച്ചത് മറക്കില്ല
Love jihad vitto?
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
അജിമസ് പറഞ്ഞത് ശെരിയാണ് ഇവന്മാർ ഈ സാമൂഹിക മാധ്യമങ്ങളിൽ കിടന്നു ചിലക്കാതെ ഒള്ളു.. ഗ്രൗണ്ടിൽ നടക്കുന്നത് വേറെ കളി ആണ്.. സന്ഘികൾ കേരളത്തിലെ ജനങ്ങൾ മറുപടി കൊടുക്കും
Social media-il oru sangikk 1000 fake account kanum
Real aayitt oru vote ollu 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
SG oru savarnan aanu savarna manobhavam ula aalum aanu.. orikkal nammal adima petaal keralam UP yo utharakand o pole savarnan avarnan verthirivum madhangal thammil cheriya kaaryangalku polum valiya lahala kanandi varum..
ഒരു തെണ്ടികളുടെയും വോട്ട് ഇല്ലാതെ ബി.ജെ.പ്പി വരുന്ന കാലം അകലെ അല്ലാ.. അത് കേരളത്തിലെ കോൺഗ്രസ്സിനോട് ചോദിച്ചാൽ മതി പന്നികളെ....
ഈ.. ഒരു വിശയം.. ചർച്ചെക്കെടുത്ത.. മീഡിയ വൻ.. 🌹അഭിനന്ദനങ്ങൾ... പൊതു ബോധം വളർത്താൻ. നല്ലത് 🌹
മണിപ്പൂർ ഗുജറാത്ത് കലാപം ഒരിക്കലും മറക്കരുത് 🤫🤫🤫
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
@@indian3324 വെറുതെ ആരെങ്കിലും ട്രെയിൻ കത്തിക്കുമോടാ സങ്കീ ?
@@indian3324 കത്തിച്ചത് rss തന്നെ... തെളിവുകൾ സുലഭം...നടന്നത് planned കലാപം.... എപ്പോഴത്തെയും പോലെ പൊട്ടിച്ചിട്ട് മുസ്ലിമിനെ കുറ്റം പറയുന്നു.
പാലയൂർ പള്ളി നമ്മുടേത് പക്ഷേ ഇപ്പൊ പോളിക്കില്ല.😂😂😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
Epic 😅
😂😂
😂😂😂
😄
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നത് ക്രിസ്ത്യൻ സമൂഹമാണ്.. അതിന്റെ ക്വാളിറ്റി അവർക്കുണ്ട്..
ആന്നോ സുഡു😂
അങ്ങനെയല്ലേ പള്ളീലച്ച @@ryanxavier_89
@@ryanxavier_89 അതേ സംഘി
@@ryanxavier_89 niy fake id vach sudukale kure virattunnundallo virthiketta sangiye🥴🤮
Media one kristyaikale ഏറ്റെട്
Media one ettavum nalla program 🎉🎉🎉
Andi ponda nabi pura
@@aswinknair64734nduaade
Mediaone.No.1.chanal.
No 1 terrorists channel.
@@aswinknair64734സ്വന്തം സംസ്കാരം ചിലരുടെ കമെന്റ് കാണുമ്പോൾ മനസിലാവും😂😂. ഉദാഹരണത്തിന് നീ😂😂"വീട്ടുകാരോട് (അച്ഛൻ, അമ്മ)വീട്ടിൽ പറയുന്ന വാക്കുകൾ ഒരുവൻ സമൂഹത്തിലും പറയും🤔"
ക്രിസ്ത്യൻ സഹോദരങ്ങൾ ബുദ്ധി പൂർവ്വം തീരുമാനം എടുക്കട്ടെ.ഒരിക്കലും കേരളത്തിൽ ബിജെപി വരാൻ പാടില്ല.
ഈ വിലയിരുത്തല്‍ വളരെ ശരിയാണ്. കഴിഞ്ഞ രണ്ടു തവണ തൃശ്ശൂർ ല്‍ സുരേഷ് ഗോപി മത്സരിച്ച പ്പോ ല്‍. ക്രിസ്ത്യന്‍ സമൂഹത്തോട് ഇന്ന് കാണിക്കുന്ന സ്നേഹ മോ ബഹുമാന മോ ഭക്തി യോ ഒന്നും തന്നെ ഉണ്ടായിട്ടില്ല സ്വന്തം ഇമേജ് ഉം BJP യുടെ വോട്ടുകള്‍ കൊണ്ടും തൃശ്ശൂർ എടു ക്കാം എന്നാണ് കരുതിയത് പക്ഷെ അത് നടന്നില്ല തൃശ്ശൂർ ല്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണായകo ആണ് എന്ന തിരിച്ചറിവ് ആണ് ഇന്ന് കാണുന്ന ഈ നാടകങ്ങള്‍ക്കു കാരണം,,,,,,,,, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഢ ലക്ഷ്യം പ്രബുദ്ധരായ തൃശ്ശൂർ ലെ ജനങ്ങൾ പ്രത്യേകിച്ച് വോട്ടര്‍മാ. ര്‍ തിരിച്ചറിയുക,,,,,,,,,,,,
എല്ലാ രാഷ്ട്രീ യാക്കാരും തന്ത്രങ്ങളിലൂടെ തന്നെ യാണ് വോട്ട് നേടുന്നത്.മറ്റുള്ളവരെ പോലെ അധികമായുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ഇല്ല. മറ്റുള്ളവരാണെങ്കിൽ എന്തെല്ലാം പ്രഹസനങ്ങൾ നടത്തിയേനെ സോദരങ്ങളെ. അതു ഒരുമാതിരിപ്പെട്ട സാമാന്യം ബോധമുള്ള ജനങ്ങൾക്ക് അറിയാം 😅😅
@@over_spidy❤❤❤❤❤❤. ❤ അതെ. ഇതിലും ഭീകരം ആയി മതം ജാതി വർഗ്ഗം പാർട്ടി ഒക്കെ ഒക്കെ പറഞ്ഞു ആണ് കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് or Kerala congress and communist കളും വോട്ട് ചോദിക്കുന്നത്.😅
എന്നിട്ട് പുതിയ കണ്ട് പിടുത്തം ആയി വന്ന ഇവരെ എന്തു ചെയ്യണം. വളരെ സൂക്ഷിക്കണം എന്ന് ഓർമ പെടുത്തുന്നു.
സ്നേഹംമുള്ള kristhyàൻസ് സഹോദര ങ്ങളെ ഒരിക്കലും നിങ്ങൾ സങ്കികളുടെ കെണിയിൽ വീണു പോകരുതേ
Still BJP can’t understand Kerala politics.
This land is different !
Hope it will stay like this forever
ഞങ്ങൾ തൃശൂരുകാർ ബുദ്ധിയില്ലാത്തവരല്ല -നാടകങ്ങൾ ഞങ്ങൾക്ക് മനസിലാവും.ഗോപിയേട്ടൻ നല്ല നടനാണ്. അത്ര മതി.
ഹലേലുയാ...
നിങ്ങൾ ത്രിശൂരുകാരുടെ വോട്ടൊന്നും ഞങ്ങൾക്ക് വേണ്ട മണിപ്പൂരിൽ നിന്നും ആണുങ്ങളെ ഇറക്കി വോട്ടു ചെയ്യിച്ച് കോവിഇയിക്കും😅😅😅😅😅😅
രാഷ്ട്രീയപരമായി വ്യത്യസ്ഥ അഭിപ്രായങ്ങളാണെങ്കിലും കേരളത്തിലെ സാധാരണ ജനങ്ങൾ ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്,,
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോ, അവരെക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും, ജീവിത സാഹചര്യങ്ങളും നമുക്കുണ്ട്, മതത്തിന്റെയും, ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും, കാര്യം പറഞ്ഞു നമ്മൾ ഇതുവരെ പരസ്പരം തമ്മിലടിച്ചിട്ടില്ല.
ഇടതും വലതും മാറി മാറി ഭരിച്ചപ്പോഴും ഈ ജീവിത സാഹചര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല, എന്നും ഇതുപോലെ സ്നേഹത്തോടെയും സമാധാനത്തോടെയും നമുക്ക് ജീവിക്കണമെങ്കിൽ ഒന്നുകിൽ ഇടത് ഇല്ലെങ്കിൽ വലത്.
ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായത് ഭക്ഷണം ആണ്, അത് തരുന്ന കർഷകരോടുപോലും BJP സമീപിക്കുന്ന രീതി നമ്മൾ ഓർക്കണം
❤❤
I hope everyone goes through this comment
ക്രിത്യൻ വിഭാഗത്തിൽ നിന്നും ഒരു വോട്ട് പോലും പിഷേപ്പിക്ക് കിട്ടില്ല
താനാര് ക്രിസ്തുവോ? ഒന്ന് പോടോ 😂
പോടാ പൂറാ
കാസ തീവ്രവാദികളുടെ വോട്ട് കിട്ടും
പിന്നല്ല.😅
പൂസേപ്പി.. തോറ്റു.. പണ്ടാരമടങ്ങണേ.. 🤲🤲🤲
Christian വിഭാഗം ഏതു കാലത്തും കോൺഗ്രസ്സ് അനുകൂലികലാണ്
Communist also
Very good awareness of christians
Sunilkumar കൊള്ളാം 👌നല്ല option ആണ്
സത്യ ക്രിസ്ത്യനികളുടെ ഒരൊറ്റ വോട്ടും കിട്ടില്ല
തൃശ്ശൂരിൽ രാഹുൽ ഗാന്ധി വരട്ടെ 🔥🔥🔥🔥
എന്തിനാ കേരളത്തിൽ കോൺഗ്രസ് സിൽ മലയാളി ഇല്ലേ
Shàkeela
Manipur, Orissa, MP, orkuka
നല്ല ഒരു വിലയിരുത്തൽ 👍
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
എത്ര കളിച്ചാലും കേരളത്തിലെ ജനങ്ങൾ സംഘപരിവാറിനെ ഇനിയും രാഷ്ട്രീയം പഠിപ്പിക്കാൻ തയ്യാറാണ്... അവർക്കെനിയും കേരളത്തിൽ ഒരു സീറ്റ് ജന്മങ്ങൾ തീണ്ടപാട് അകലെയാണ് 🥰
100% 3 seats
BJP.No.chance.Keralam.
@@KRKKBHASKAR വല്ല ആക്രി കടയിലും കിട്ടും ഇപ്പോയെ പോയി എടുത്തേക്... 🥰
അൽ കേരളം 😂
@@ryanxavier_89അൽപ്പൻ സംഘി
ഗോപിയേട്ടന് കഴിഞ്ഞ പ്രാവശ്യത്തേക്കാളും കുറഞ്ഞ വോട്ട് കിട്ടാനാണ് സാദ്ധ്യത 12 +12 വധൂവരന്മാരുടെ വിവാഹം മാസങ്ങൾക്കുമുമ്പ് നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തസമയം മാറ്റിവച്ച് ഗോപിയേട്ടൻ്റെ മകളുടെ വിവാഹം നല്ല മുഹൂർത്തസമയത്ത് നടത്തിയതിലൂടെ 12 കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ബുദ്ധിമുട്ടിയത്. ഇതിൽ ഒരു വധുവിൻ്റെ അടുത്ത ബന്ധുകൂടിയാണ് ഞാൻ. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹം വേറെരുസമയത്താക്കാമായിരുന്നു. ഞങ്ങൾ ഇതുവരെ ബി ജെ പി ക്കാണ് വോട്ട് ചെയ്തി രുന്നത്. ഇനി മാറ്റി ചിന്തിക്കണം. ഈ 12 കുടുംബങ്ങളുടേയും ബന്ധുക്കളുടേയും അയൽ വാസികളുടേയും ശാപം അദ്ദേഹത്തിനുണ്ടാകും. ഞങ്ങൾ ഹിന്ദുക്കളും ഇനി BJPക്ക് വോട്ട് ചെയ്യണമോ എന്ന് ചിന്തിക്കും.
Out of focus. Out of range❤
ഈശ്വരാ..... സ്വർണ്ണകിരീടവും പോയി.
25 രൂപയുടെ അരിയും പോയി
ഇവനെയൊക്കെ ജയിച്ചാൽ എല്ലാ ക്രിസ്ത്യൻ പള്ളികളും പൊളിച്ചടുക്കും
Omkv
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
100 ഇൽ അധികം ചർച്ചുകള് ആണ് മണിപ്പൂരിൽ പൊളിച്ചത്... പ്രധാന മന്ത്രി ഒന്ന് പോയി നോക്കിയപോലും ഇല്ലെന്നു മാത്രം അല്ല..2 മാസത്തോളം ഒന്നും ഇതിനെ കുറിച്ച് പ്രതികരിച്ചതും ഇല്ല. ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്.. 👍
Full support to the Catholic🥰 Church
കേരളത്തില്‍ മിക്ക ചാനലുകളും ബിജെപി യ്ക്ക് വേണ്ടി ശ്രമം തുടങ്ങി മീഡിയ വണ്‍ ചാനല്‍ ഒഴിച്ച് ആറ്റിങ്ങല്‍ ല്‍ Ripportar chanal ഇപ്പോഴേ പണി തുടങ്ങി
ആറ്റിങ്ങൽ, തിരുവനന്തപുരം, തൃശൂർ എന്തായാലും ബിജെപി ജയിക്കും
Vargeeyam.No.chance.Keralam.
@@KRKKBHASKAR 😂😂😂😂
@@KRKKBHASKAR😂😂😂😂😂😂😂😂😂😂😂😂😂😂😂
@@KRKKBHASKARഎല്ലാ ഇലക്ഷനിലും പറയുന്ന മലർ പൊടിക്കാരൻെറ ദിവ്യ സ്വപ്നം.... സാക്ഷര കേരളം സംഘികളെ തൂത്തെറിയുക തന്നെ ചെയ്യും....
പിതാക്കന്മാർ ഭയപ്പെടുന്നതിന് കാരണമുണ്ട് 🪦
E D , C B I , Enforcement
suresh gopi don’t think christian’s are follish ! we will remember Manipur !
ഒരു ചൊല്ലുണ്ട്... ചന്ദനം നല്ല സുഗന്ധമുള്ളതാണ് പക്ഷെ അത് തീട്ടം കൊണ്ട് പൊതിഞ്ഞാലോ അതിന്റെ സുഗന്ധം ഞങ്ങൾക്കു ഗുണമോ ആസ്വധനമോ തരില്ല മറിച്ചു ദുർഗന്ധവും ബുദ്ധിമുട്ടുകളും മാത്രമേ സമ്മാനിക്കു... അതുപോലെയാണ് സുരേഷ്‌ഗോപിയും അയാളൊരു നല്ല മനുഷ്യനാണ് പക്ഷെ ചാണകം കൊണ്ട് പൊതിഞ്ഞു അപ്പോഴോ അയാളിലെ നല്ല ഗുണങ്ങൾ ജനങ്ങൾക്കു എത്തില്ല പിന്നെയോ ചാണകത്തിന്റെ ദുർഗന്ധവും ബുദ്ധിമുട്ടും മാത്രമേ ഞങ്ങൾക്കു കിട്ടു
It is strange that Suresh Gopi has strange love for Mother Mary in Thrissur. But the same love or even little bit of love he never expressed for Mother Mary in Kollam... strange
And to the Christian Churches burnt in Manipur 😢😢😢
SG .ജി യുടെ സോപ്പില്‍ വീഴുന്നവര്‍ അല്ല ക്രിസ്ത്യന്‍സ് ..അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പി ഐ ടി സെല്‍ ,ക്രിസങ്കി ഐ ടി സോഷ്യല്‍ മീഡിയ ചനെല്‍സ് ,മറുനാടന്‍,കാസ പോലോത്ത വര്‍ ഫൈക് ന്യൂസ് കള്‍ നല്ലവണം പടച്ചു വിടുന്നുണ്ട് ..ജയിച്ചു കഴിഞ്ഞാല്‍ ഇവരുടെ ഒക്കെ സ്വഭാവം മാറും എന്നുള്ളതിന്റെ ചെറിയ ഒരു തെളിവ് ആണ് ആര്‍ വി ബാബു വിന്‍റെ നാവില്‍നിന്നു വന്നത്...
Sathyam..
നിൻ്റെ വോട്ട് വേണ്ട
@@pachalamvlogsസത്യമല്ല
@ryanxaസത്യം ആണ് vier_89
@@ryanxavier_89എല്ലങ്കിൽ കിട്ടി 🤭
അച്ഛന്മാരെ ആ സ്വർണകിരീടം തിരിച്ചു തരാൻ വല്ല നിവർത്തിയും ഉണ്ടോ... മണിപ്പൂര് തന്നെയല്ല ഇവിടെയും (എന്റെ പാർട്ടിയിൽ ) ആണുങ്ങൾ നോക്കാൻ ഉണ്ട് R വി യും... മോഹൻദാസും... പണിയുമെന്ന് വിചാരിച്ചില്ല .... അച്ഛന്മാരെ pls.... ആ കിരീടം തിരിച്ചു തരാമോ 😂😂😂😂😂😂😂
Sunilkumar is the best option for secular thrissur ❤
No, TN Prathapan ❤
Sunil Kumar Vannal Pratapan tholkkum. Suresh Gopi Jayikkum
@@RajKumari-nf3miകഴിഞ്ഞ 5 വർഷം എന്ത് ചെയ്തിട്ടാണ് ഇനിയും പ്രതാപന് വോട്ട് കൊടുക്കുന്നത് 😂
@@RajKumari-nf3miപ്രതാപൻ സിർ തന്നെ നിൽക്കണം എന്നാലേ ഹിന്ദു സമാജം ഒരുമിച്ച് നിക്കുള്ളു
Sunilkumar.or.Prathapan.SG.no.chance.
താങ്കൾക്ക് തെറ്റി അജിംസ്... തൃശൂർ 4 ഉം 3 ഉം വോട്ടർമാരോ അച്ചൻമാരോ പിതാക്കൻമാരോ വോട്ട് ചെയ്യാൻ പറഞ്ഞാൽ BJP ക്ക് വോട്ട് ചെയ്യുന്നവൻമാരല്ല ഇവിടുത്തെ വോട്ടർമാരിൽ ഭൂരിഭാഗവും...
😂😂
3:49 Casa യുടെ പിള്ളേർക്ക് ഇനി എന്നാ ഇതെക്കെ മനസ്സിലാവുക ❓
ഞങ്ങൾക്ക് മതമല്ല രാജ്യം ആണ് വലുത്...,.
ഒരിടത്തു ആക്രമണം, ഒരിടത്തു സ്നേഹ പ്രകടനം😂😂
ബിജെപി തന്ത്രം..
Shit gopi poojyeppi gopi akum
Mathavu rakshichu😔🙏🙏🙏🙏
എന്റെ സഹോദരങ്ങളുടെ രക്തത്തിന്റെ കറ അവരുടെ കൈയ്കളിൽ ഉണ്ട് അത് ഇ നാട്ടിലെ matherajantha മറക്കില്ല
സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് അത് ഞങ്ങൾ സമ്മതിക്കുന്നു.
അദ്ദേഹത്തിൻറെ സിനിമയിലെ അഭിനയം കണ്ടിട്ടാണ് ഞങ്ങൾ അദ്ദേഹത്തെ കയ്യടിക്കുന്നത്. ഒരാൾ എഴുതിക്കൊടുത്ത കഥയാണ് അയാൾ അവതരിപ്പിക്കുന്നത് അത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
ഇപ്പോഴും അയാൾ മനുഷ്യനായി അല്ല ജീവിക്കുന്നത് അയാൾ രാഷ്ട്രീയത്തിലും അഭിനയിക്കുകയാണ്.
അയാൾ. ഒരു സ്ഥാനാർത്ഥി ആകുന്നത് വരെ അയാൾ നല്ല മനുഷ്യനായിരകൂം. എന്നാലും ബിജെപിയെ കളിപ്പാട്ടം ആകുമ്പോൾ.. നമ്മൾ പേടിക്കണം
ബിജെപിക്കാർ ഇന്ത്യയെ നശിപ്പിക്കുന്ന ഇന്ത്യൻ പൈതൃകത്തെ നശിപ്പിക്കുന്ന ഇന്ത്യൻ മുഖച്ഛായ നശിപ്പിക്കുന്ന ഇന്ത്യൻ നിലവാരം നശിപ്പിക്കുന്ന സ്ക്രിപ്റ്റും കഥ ആയിട്ടാണ് ബിജെപിക്കാർ ഇറങ്ങിയത്. അതിൽ അഭിനയിക്കുന്ന ഒരു നടനാണ് സുരേഷ് ഗോബി .
ഈ കഥയും സ്ക്രിപ്റ്റും മനസ്സിലാക്കിയിട്ട് മാത്രം മതി സുരേഷ് ഗോപിക്ക് കയ്യടിക്കുന്ന കാര്യം തീരുമാനിക്കാൻ
Manipur ഓർക്കുക
Yes your are correct, what's in their mind
വർഗീയത തുലയട്ടെ 💪🏻
Well said Ajims
ഞങ്ങളുടെ പള്ളി പൊളിക്കാൻ വരൂ സഖീ
0 .സിറൊ ഗോപി നിങ്ങളും
വരണം
Hiss bulla commander chathu😂😂😂,,,arinju beediyaa one,,😂❤❤❤
ഹിസ്ബള്ള അര നിന്റെ വാപ്പയാണോ
@@MUHAMMEDHAQINSAN ,,Alla,,moothaappa,,😃😃,,,commander panni kunju chathu😃😃🇳🇮🇳🇮🇳🇮
ഞാനൊരു ക്രിസ്ത്യാനിയാണ് ഞാൻ ഒരിക്കലും ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വോട്ട് ചെയ്യില്ല
മണിപ്പൂർ പോലെ നമുക്ക് കേരളത്തിൽ അക്കാണം
ഉടനെ സഖീ വരൂ
Lets Suresh Gopi go for independent candidate and we will make him to win
കേരളത്തിലെ പ്പോലെ ബുന്ധിയും വിവേകവും ഉള്ള ജനങ്ങൾ. ഇന്ത്യയിലുടനീളം ഉണ്ടെങ്കിൽ വർഗീയ പ്പാർട്ടികൾ. പച്ച പിടിക്കില്ല
വെറുതെ കിട്ടുന്ന പണത്തിനു മീതെ ഒരു അതിരൂപതയും പറക്കില്ല മോനെ
ഇത്തവണ V.S സുനിൽകുമാർ മത്സരിച്ചാൽ ജയിക്കും
SG❤❤❤
never never ever bjp
Good one
നെറ്റിപ്പട്ടം സിനിമ ഓർമ്മ വരുന്നു 😀😀😀😀
എങ്ങാനും നമ്മുടെ അൻണ്ണൻ സുരൻ തോറ്റാൽ. മാതാവിനു കൊടുത്ത കിരീടം തിരിച്ചു വാങ്ങി. അടിച്ചു പൊള്ളിക്കണം. നമുക്ക്. പിന്നെ പലയുർപ്പള്ളി വേൻടത് പൊലെ തീർക്കം അൻണ്ണാ.
❤❤❤❤❤🎉
👍👍👍
മീഡിയ ഫൺ
👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിനക്കൊന്നും വേറെ ജോലി ഇല്ലാത്തോണ്ട് ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നോളു 😂 ഇത്തവണ സുരേഷ് ഗോപി ജയിച്ചിരിക്കും മോനെ..... തൃശ്ശൂരിന് ഇത്തവണ ഒരു കേന്ദ്ര മന്ത്രി ❣️❣️❣️❣️🔥🔥🔥😘
ഒന്ന് പോയെ ചെറുക്കാ നീ 😂😂
Suresinu ithavanayum pongilla. Sangikutta.
തൃശൂർ പൊക്കാൻ പറ്റില്ല മോനെ. വെറുതെ കോവിണ്ണനെ പറ്റിക്ക ല്ലെ സംഘികളെ
ഇപ്പൊ കിട്ടും മേലോട്ട് നോക്കി ഇരുന്നോ 🤣🤣🤣🤣
@@mera-bharath. നിയണോ സുരേഷ് ഗോപിക്ക് പൊക്കി കൊടുക്കുന്നത്?
ഗോപിയേ തൃശൂർ നിന്ന് സ്കൂട്ട് ആയിക്കോ മാതാവ് കണിയില്ല.. കാരണം അച്ചന്മാർ അരയും മുറുകി ഇറങ്ങി.. 🤣🤣🤣
😊👍
കുന്തിരിക്കം വക്കാൻ പറഞ്ഞവർക്ക് ഇപ്പൊ സ്നേഹം
ആരു പറഞ്ഞാലും ബിജെപി, സുരേഷ് ഗോപി ക്കു വോട്ട് ചെയ്യില്ല. മറക്കില്ല മണിപ്പൂർ. ഇന്ന് അയോദ്യ നാളെ പാലയൂർ
ത്രിശൂരിനൊരു കേന്ദ്ര മന്ത്രി
മോഡിയുടെ ഗ്യാരണ്ടി..... 😂
സ്വർണ കിരീടം ചൂടിയത് വെറുതെ ആകുമോ.മുടിക്കിയ കാശു വെള്ളത്തിൽ വരച്ച വര.
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം തൃശ്ശൂർ. ആ പേരിനു ഭംഗം
വരാതെ കാക്കണേ തൃശ്ശൂരെ
*സത്യം പറഞ്ഞ ഗോപിയേട്ടൻ കരുതിയത്.. താൻ ചെന്ന ഇടതു നാലാൾ കൂടിയ അതെല്ലാം തനിക് വോട്ട് കുത്തും എന്നാണ് ഗോപിയേട്ടാ സ്വപ്നം കാണുന്നേ 🤒*
സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂
മിത്രോ ആവോ ജൽദി ആവൊ ഹമേ അടുത്ത പള്ളി പൊളിക്കാൻ ഹേ ..😄😄😄
അപ്പോൾ Sg ജി വീണ്ടും 3g🤣🤣🤣🤣
നീ ഇവിടെ ഇരുന്ന് 3g4g എന്നൊക്കെ പറഞ്ഞു നടന്നു .. ഇപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി കൊണ്ടിരിക്കുക😂😂
@@aswinknair64734 എന്നിട്ടു ഹിന്ദുക്കൾ എന്താണ് ചെയ്യുന്നത് ? അവരുടെ മൂല്യബോധം വർധിച്ചോ ? കൂടുതൽ വേദങ്ങൾ പഠിക്കുന്നുണ്ടോ ? കൂടുതൽ നല്ല വ്യക്തികൾ ആകുന്നുണ്ടോ ? ഒന്നുമില്ല. ന്യൂനപക്ഷങ്ങൾക്കു നേരെ കുതിരകേറുന്നതല്ലാതെ എന്ത് മഹത്തരമായ കാര്യങ്ങളാണ് ഹിന്ദുക്കൾ ചെയ്യുന്നത് ?😂😂
@aswin84838 എന്ത് മൈരാണ് എന്നിട്ട് നേടിയത്
സുരേഷ് ഗോപി sir രോഷാകുലമാകുന്ന നേച്ചർ രാഷ്ട്രീയത്തിൽ എടുക്കരുത്.. തങ്ങൾ ഫാമിലിയെ കണ്ടു പഠിക്കണം. സൗമ്യത
👏
ആക്രമണം നടത്തിയപ്പോൾ
കാഴ്ച്ച കാരനായി നിന്നവർകും വോട്ട് കെടുക്കരുത്😢😢😢
കഴിഞ്ഞ പ്രാവശ്യം ldf നു നഷ്ടപെട്ട അവരുടെ സിറ്റിംഗ് സീറ്റ് തൃശ്ശൂർ തിരിച്ചു പിടിക്കും , നിലവിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലു എൽഡിഎഫ് nu 130000 അധികം ഭൂരിപക്ഷം ഉണ്ട്. ശബരിമലയിൽ ചോർന്ന വോട്ട് പഞ്ചായത് തിരഞ്ഞെടുപ്പിൽ തിരിച്ചു വന്നു ,മണ്ഡലത്തിലുള്ള 86 പഞ്ചായത്തിൽ 70 ലും ldf ,മുൻസിപ്പാലിറ്റികളിൽ സർവാധിപത്യം , നിയമസഭയിലും ആവർത്തിച്ച് 7 ഇൽ 7 ഉം ldf . കഴിഞ്ഞ പ്രാവശ്യം പ്രതാപൻ ലക്കു കൊണ്ട് വിജയിച്ചത് ഇപ്രാവശ്യം സുനിൽ കുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും, തൃശൂർ കോട്ട ldf നിലനിർത്തും
👍
നിയമസഭാ സീറ്റുകളിൽ കുടുതൽ
വിജയസാധ്യതLDF ന് ആയിരുന്നു.
പക്ഷെ,
പാർലമെൻറ് തീരെ ഞ്ഞടുപ്പിൽ വിജയ പാറ്റേൺ
നേരെ
തിരിച്ചുമാണ്.
UDF ന് സാധ്യത.
@@joshithomas3040 തൃശൂർ parliament മണ്ഡലത്തിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മതി , ഏറ്റവും കൂടുതൽ പ്രാവശ്യം ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ldf ആണ്, മധ്യകേരളത്തിൽ മറ്റുള്ള മണ്ഡലങ്ങളെ പോലെയല്ല ന്യൂനപക്ഷങ്ങൾ കുറവുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.അതാണ് ldf നു advantage നൽകുന്നത് . 2016 ഇൽ ബിജെപി വോട്ട് ഷെയർ വർധിച്ചപ്പോൾ യുഡിഫ് വോട്ട് ബാങ്ക് ആയിരുന്ന നായർ വോട്ട്കൾ ചോർന്നു , ldf udf തമ്മിലുള്ള ഗാപ് വർധിച്ചു , 2019 ഇൽ ശബരിമല വിവാദം ഇല്ലായിരുന്നേൽ ldf നു സിറ്റിംഗ് സീറ്റ് നഷ്ട്ടപെടില്ലായിരുന്നു.
തൃശൂർ parliament മണ്ഡലത്തിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മതി , ഏറ്റവും കൂടുതൽ പ്രാവശ്യം ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ldf ആണ്, മധ്യകേരളത്തിൽ മറ്റുള്ള മണ്ഡലങ്ങളെ പോലെയല്ല ന്യൂനപക്ഷങ്ങൾ കുറവുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. 2016 ഇൽ ബിജെപി വോട്ട് ഷെയർ വർധിച്ചപ്പോൾ യുഡിഫ് വോട്ട് ബാങ്ക് ആയിരുന്ന നായർ വോട്ട് കൾ ചോർന്നു , ldf udf തമ്മിലുള്ള ഗാപ് വർധിച്ചു , 2019 ഇൽ ശബരിമല വിവാദം ഇല്ലായിരുന്നേൽ ldf നു സിറ്റിംഗ് സീറ്റ് നഷ്ട്ടപെടില്ലായിരുന്നു. @@joshithomas3040
സംസ്ഥാനസർക്കാരിന് എതിരെ ജനവികാരം ഉണ്ട്..യുഡിഫ് സുഗമായി ജയിച്ചുകയറും. 👍
😍👍🏻👍🏻👍🏻👍🏻
മുൻപ് പലയൂർ പള്ളിയിൽ അമ്പലത്തിൽ ഉപയോകിക്കുന്ന വിളക്കും മറ്റു വസ്തുക്കൾ ഉണ്ടായിരുന്നു. ബാബിരി മസ്ജിദ് തകർത്ത ശേഷം ആണ് എടുത്തു മാറ്റിയത്, എന്നു കേട്ടിട്ടുണ്ട്
കേരളത്തിൽ അധികാരമില്ലാതെവർഗ്ഗീയതപറയുന്നുകിട്ടിയാൽഅവസ്ഥ.
SG support
Nee support cheytho. Njagal ille
Manipur issue was started years back.
Sunil ettan👍💪
ഗോപിക്ക് കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വോട്ട് കുറയും.. കാരണം അദ്ദേഹം സിനിമയിൽ അല്ലാതെ മണ്ഡലത്തിലും അഭിനയിച്ചു കാണിച്ചു കൂട്ടുന്നത് എല്ലാവർക്കും മനസ്സിലായി കൊണ്ടിരിക്കുന്നു.
Kuthithiripinte ustaad media1
SC /ST നേതാക്കളുടെ കൂടെയുള്ള സുരേന്ദ്രന്റെ ഭക്ഷണവും, electoral bond ന് എതിരായുള്ള കോടതി വിധിയും പിന്നെ മണിപ്പുരിലെ കാര്യങ്ങൾ നോക്കുവാൻ ആൺകുട്ടികൾ ഉണ്ട് എന്ന suresh gopi യുടെ പ്രസ്താവനായും കൂടി ഉള്ളപ്പോൾ Suresh Gopi ക്യു easy ആയി തൃശ്ശൂർ എടുക്കാം.
ബിജെപി 💯
പ്പ
പുല്ലേ എന്നു പറഞ്ഞു നോക്കിയാൽ മതി അതിലും ശരിയാവുന്നില്ലെങ്കിൽ അവസാനം ഒരു ഷിറ്റ് കൂടെ പറഞ്ഞാൽ സംഗതി കെങ്കേമം😅
Pm he is good actor saying and working not matching
മണിപ്പൂർ ഓർക്കണേ ക്രൈസ്തവർ നാളെ പുത്തൻ പള്ളി പൊളിക്കാൻ ഇടവരരുത്
നിങ്ങൾ ഈ ചാനലിൽ കുത്തിയിരുന്ന് എത്ര പറഞ്ഞാലും സുരേഷ് ഗോപി ജയിക്കും സുരേഷ് ഗോപിയുടെ നന്മയുള്ള മനസ്സ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് ഇനി നിങ്ങൾ അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് കാര്യമൊന്നുമില്ല ഇത് വെള്ളത്തിൽ വരയ്ക്കുന്ന ഒരു വര പോലെയാണ്
Kasmirill pandittukal anubhavichu,,,ini nadakkillaa 😂😂😂,,,❤❤❤modiji,,shaw❤❤ ISREAL 🇳🇮🇳🇮
Satellites in space is being controlled from earth
Sg❤
S G🎉🎉🎉🎉🎉🎉🎉🎉🎉🎉
ക൪ഷകസമരത്തെ എങ്ങിനെയാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നതെന്ന് നമ്മൾ കാണുന്നതല്ലെ
തോറ്റാൽ sg മാതാവിന് അണിയിച്ച കിരീടം തിരിച്ചു വാങ്ങുമോ
തിരഞ്ഞെടുപ്പിൽ ഗോവി തോറ്റാൽ പിന്നെ ed ഈ അരമനകളിൽ നിരങ്ങുമായിരിക്കും 😂😂😂
Sg ❤