2nd Trimester Pregnancy Experience 🥰 | Mashura | Basheer Bashi | Suhana

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 679

  • @shabanahabeeb2666
    @shabanahabeeb2666 Рік тому +66

    Enik mrg kayinjitt eduvaree makkal ayitilla mashuthante duayilum eee cmnt vayikkunvarudey ellarem ദുആയിലും enik oru kunju indavan pparathikkanneyy... Inshaallah enney പോലെ ഒരു കുഞ് elland vishamikkaunna ellarkum padachon മക്കളെ നല്കി anugrahikkattey... Ameen

    • @ruksanamajeed4276
      @ruksanamajeed4276 Рік тому +1

      Insha allah

    • @jasnanijesh6387
      @jasnanijesh6387 Рік тому +1

      Allahu swalihaaya kunjine nalkatte

    • @shabanahabeeb2666
      @shabanahabeeb2666 Рік тому +1

      @@jasnanijesh6387 ameeen yarabbal alameen 😍

    • @Shanisn100
      @Shanisn100 Рік тому +1

      Aameen🤲🤲

    • @mubashirshifana4610
      @mubashirshifana4610 Рік тому +1

      Aameen 🤲🏻. എന്റെ വെഡിങ് കഴിഞ്ഞിട്ട് 5 ഇയർ കഴിഞ്ഞു ഇതുവരെ കുട്ടികൾ ആയിട്ടില്ല പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @suhailvlog1233
    @suhailvlog1233 Рік тому +132

    Mashaallah
    കുഞ്ഞു വാവയെ കാണാൻ കട്ട വെയ്റ്റിംഗ് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ കാണാൻ പടച്ചവൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤

  • @aminasalim1923
    @aminasalim1923 Рік тому +387

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖപ്രസവത്തിന് വേണ്ടി എല്ലാരും ദുആ ചെയ്യണേ ആമീൻ 🤲

  • @revathykrishnanrevu1814
    @revathykrishnanrevu1814 Рік тому +25

    Hi ഞാനും pregnant ആണ് 9 വർഷം കഴിഞ്ഞു ആണ് എനിക്ക് ഈ bhakyam കിട്ടിയത് ഇപ്പോൾ എനിക്ക് 7 th month start ആയീ 😊😊😊 എനിക്കും നല്ല എക്സ്പീരിയൻസ് ആയിരുന്നു

  • @anugrahapv9918
    @anugrahapv9918 Рік тому +23

    Iam blessed with a baby girl 🤱 valya kuzhapangal onnum indayirunnilla .pain vannu pakshe kunj mashi irakiyirunnu. So cesarean cheyyendi vannu. Pakshe baby healthy aayi irikunnu💕

  • @anjaliachu6897
    @anjaliachu6897 Рік тому +7

    ഇതെല്ലാം കേട്ടിട്ട് ഒരു കുഞ്ഞുവാവയെ കിട്ടാൻ കൊതിയാവുന്നപോലെ തോന്നുവാ 😘
    വാവയ്ക്ക് വേണ്ടി katta waiting 😍

  • @drishyanair8585
    @drishyanair8585 Рік тому +12

    It's a girl for sureee mashuuuuu🥰🥰🥰..U are much blessed to have an elder sister like sonuthaaa.

  • @shanashahana4279
    @shanashahana4279 Рік тому +58

    After 9 years I am 35 week pregnant know really I am enjoying each&every minute and my baby movements also😍baby move chiyyumbol njan vayarilkkk thanne nokki nilkkum 😍😍

    • @oggime
      @oggime Рік тому +5

      Ma sha allh 🤲🏻ithaante duayil ennem ulpeduthaanee.. 😪3years aakaan poonu pregnant aayttlla

    • @giftofgod
      @giftofgod Рік тому +3

      @@oggime vishamikanda daivam tharum kurach vaikikunnadh Nala oru കുഞ്ഞിനെ തന്നു ഹാപ്പി കുട്ടൻ ആണ്....

    • @junaisahasain2093
      @junaisahasain2093 Рік тому +1

      Enikkum duaa chaiyyanm 5 year aai baby illa...

    • @shanashahana4279
      @shanashahana4279 Рік тому +1

      @@oggime Tension aavandedo nammude eettavum best timil adh nadakkum In sha allah

    • @shanashahana4279
      @shanashahana4279 Рік тому +1

      @@junaisahasain2093 In sha allah Tension aavendattoo

  • @shibzz3423
    @shibzz3423 Рік тому +19

    Alhamdulillah.... 😍Masha allah.🥰... Njnm pregnt aanu.. Aftr 3 and half yrs of marriage..... 5th month started... Mashu paranjapole... Late ayalum namuk ullath padachavan tharum... In sha allah🤲... So ellarum dua cheyyuka.... Nammaleyum duail ulpeduthukka...🫂

  • @vineeshaanil4571
    @vineeshaanil4571 Рік тому +18

    ഇപ്പോഴത്തെ പോലെ happy ആയി പോകട്ടെ കാര്യങ്ങൾ. ആരോഗ്യമുള്ള കുഞ്ഞു ഉണ്ടാകട്ടെ. God bless you 🙏

  • @famijasmi3013
    @famijasmi3013 Рік тому +30

    പ്രസവം എളുപ്പം കഴിയട്ടെ.. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ.. 😍... Mashuthane സോനു വിനെ ബഷിയേയും നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്

  • @roofinajaffarali6077
    @roofinajaffarali6077 Рік тому +3

    Ente Due Date April pregnant aaya ellavarkkum Allahu sugaprasavam nalkatte ...Ameen

  • @oggime
    @oggime Рік тому +23

    30:50 words 😘മനസ്സിൽ തട്ടി.. മഷുത്താ.. 3വർഷം ആവാൻ പോണു 😪🤲🏻ദുആയിൽ ഉൾപെടുത്തണെ 🤗❤️..
    Love you 😘bb family 🤍

    • @englishhub8411
      @englishhub8411 Рік тому +2

      Oonum pedikandaaa pettann aaavvutttooooo.......dont woryyyyyy...happy aayit erikuuuuuuu........

  • @adamsworld3447
    @adamsworld3447 Рік тому +4

    ഇവരൊക്കെ കുടുംബം വിറ്റ് ജീവിക്കുന്നവരാ കാണുന്ന നമ്മൾ പൊട്ടൻ മാര

  • @jumailazakariyajummizakku8080
    @jumailazakariyajummizakku8080 Рік тому +45

    Ma sha allha 🥰 yes prgnency is a beautiful feelings 🥰

  • @Sign_Of_Letters
    @Sign_Of_Letters Рік тому +38

    Pregnancy period ലൂടെ പോകുന്ന ഞാൻ ഉൾപ്പെടെയുളള എല്ലാവർക്കും ഇതൊരു ആശ്വാസമായീ...🥰🥰 Thank you Mashutha for sharing your beautiful experience ❤️

  • @Halal_quotes
    @Halal_quotes Рік тому +39

    Masha allah ❤pregnancy time is most and delicious feelings❤😍😍😍

  • @shabnasharaf
    @shabnasharaf Рік тому +26

    Me to 8 month pregnant March aanh date 🥰🥰 ellaavarum pray cheyyane ☺️

  • @user-mo5st2rk5osalupop
    @user-mo5st2rk5osalupop Рік тому +8

    ഒരു പാട് ഇഷ്ട്ടം മഷു നിന്റെ വീഡിയോ നിങ്ങളെ ഒരു ഫാമിലി മെമ്പർ ആണ് loveyou🥰🥰🤲🤲

  • @samadsamad6994
    @samadsamad6994 Рік тому +52

    ബഷി നിങ്ങളുടെ കെയറിങ് അതാണ് വേണ്ടത് പള്ളിയിൽ നിന്ന് കിട്ടിയ ചീരണ്ണി അത് നിങ്ങൾ കുടിക്കാതെ ഭാര്യമാർക്ക് കൊടുക്കാൻ കൊണ്ടുവന്ന ആ വലിയ മനസ്

    • @RimshaRayyanvlog
      @RimshaRayyanvlog Рік тому +14

      Onn podo.. Kure ennam und ingana support chyan

    • @salwasalwa7272
      @salwasalwa7272 Рік тому +2

      @@RimshaRayyanvlog Yes

    • @IM-mj2vi
      @IM-mj2vi Рік тому +12

      ഇതുപോലെ സുഹാന pregnant ആയിരുന്ന time ൽ ആണ് ബഷി മഷൂറയെ പ്രേമിച്ചു കൊണ്ടുവന്നത്.. ആ കെയറിന്റെ അത്ര വരുമോ?💩

    • @RimshaRayyanvlog
      @RimshaRayyanvlog Рік тому +4

      @@IM-mj2vi 🤣🤣🤣🤣.,
      ...... Ayyooo chiripikkalleeee..... Oru mashu pishu..

  • @abbaslaila4157
    @abbaslaila4157 Рік тому +8

    നല്ല കമന്റ് ഇടാൻ ഞങ്ങൾ ഒക്കെ ഇല്ലേ 🥰പിന്നെ എന്തിനാ ഈ പുഴുക്കളെ മൈൻഡ് ചെയ്യുന്നത് ബഷി... നിങ്ങളുടെ ഫാമിലിയിൽ ഒരാളായി നിങ്ങളുടെ എല്ലാ സന്തോഷങ്ങളും കണ്ടു സന്തോഷിക്കുന്ന എന്നെ പോലെ ആളുകളും ഉണ്ട് mashu ❤️🥰Happy aayi irikku👍🏻💓

  • @Rubeenas
    @Rubeenas Рік тому +8

    മാഷാ അല്ലാഹ്... Bb ഫാമിലി. 💞💞.. Basheeka looking so നൈസ് 🥰

  • @busykunjimu6117
    @busykunjimu6117 Рік тому +6

    സുഖപ്രസവം ആവട്ടെ ദുഹാ ചെയ്യും മോളെ സമദാനായിട്ട് ഇരിക് നല്ലൊരു വാവയെ കിട്ടട്ടെ ആമീൻ 🤲🤲🤲🤲

  • @ayrasworld
    @ayrasworld Рік тому +1

    Mashaallah 🥰 🥰 kunj vaava varumpo kanikaneda inshaallah waiting 🤲🤲🤲ente sis pregnant aanu ee month last 31 due date dua cheyyane

  • @mumthazm5659
    @mumthazm5659 Рік тому +4

    ഞാനും 5 month pregnant anu. Mashunte ee video kandapol oru positive feel cheyyunnu 😘😘😘. Allah ആരോഗ്യമുള്ള oru kunjine tharatte.😍

  • @Aiswarya14596
    @Aiswarya14596 Рік тому +39

    By gods great, I recovered my internal bleeding and now 4th month running🥰
    God bless you mashuthahhh ❤

  • @aswathipratheesh8851
    @aswathipratheesh8851 Рік тому +14

    May God bless you dear 🥰🙏🙏
    Motherhood is priceless 🥰🥰

  • @lijishaliji9067
    @lijishaliji9067 Рік тому +13

    സാരമില്ല mashutha അങ്ങനെയുള്ള കുറെ എണ്ണങ്ങൾ ഉണ്ട് അവരെ ഒന്നും മൈന്റ് ചെയ്യണ്ട 🥰😍

  • @Witchcr
    @Witchcr Рік тому +7

    Stretch marks are blessings..your baby(I mean kunjuvava)drawing inside your womb ❤

  • @nasrithufaid
    @nasrithufaid Рік тому +18

    Allah വേഗം എല്ലാം ഖൈർ ആക്കി തരട്ടെ. ആമീൻ

  • @memyselffathima2308
    @memyselffathima2308 Рік тому +9

    Masha allah❤️njanum 2nd trimester an ippo babykum nikum oro koyapavumillatha ellam hayr akan Dua chyanam❤️

  • @suhailasuhailarifu3004
    @suhailasuhailarifu3004 Рік тому +4

    Mashutha .......entte mrg kayinjitt 4.yr ayi ippoya njnum pregnant ayadh .....ippo 6th.mnth running ......plz prayer me.......lvuuuuuuuu ......orupad ishttattooo nighala fam😍😘😘😘😘❤❤❤

  • @sharoosajju5277
    @sharoosajju5277 Рік тому +7

    മാഷാ അല്ലഹ് 🥰എല്ലാം റബ്ബ് നല്ല രീതിയിൽ ഹെയർ ആക്കി തരട്ടെ 🤲🏻ഇന്ഷാ അല്ലാഹ് ❤️ new babeye കാണാൻ wigting ആണ് 😍🥰ബേബി boy ആയിരിക്കും ഇൻശാ അല്ലഹ് 😊 ആരായാലും സുഖപ്രസാവത്തോടെ തന്നെ ഒരു ബുദ്ധി മുട്ടും ഇല്ലാത്ത തരട്ടെ നല്ലോണം നടക്കണേ മഷു ഇത്ത 🥰 ഇൻശാ അല്ലഹ് ബി ബി ഫാമിലി 🔥❤️

    • @rkrfamily9529
      @rkrfamily9529 Рік тому

      കുട്ടിയുടെ കിടത്തം നോക്കി ചിലവർ പറയാറുണ്ട് ഇടത് ഭാഗത്ത്‌ തല വെച്ച് കിടക്കുന്നത് ആണും. വലത് ഭാഗത്ത്‌ പെണ്ണും ആണെന്ന്.. കറക്റ്റ് ആണ് അത്. എന്ന് തോന്നിട്ടുണ്ട് . പിന്നെ age നോക്കിട്ടും പറയുന്നത് ശെരി വരുന്നു. വയറ്റിൽ 4മാസം ആവുമ്പോൾ age ഒറ്റ സംഖ്യ. അത് ഒരു പരിതി വരെ ശെരി ആവുന്നു. For example 21,boy,22girl, 23,boy, 24,girl. എന്നിങ്ങനെ...... ഏതായാലും. മാഷുനും baby കും പടച്ചോൻ ഒരു ബുദ്ദിമുട്ടും ഇല്ലാതെ ഖൈറിൽ ആക്കി കാണിക്കട്ട്. എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ആമീൻ യാ റബ്ബൽ ആലമീൻ

  • @chandrikaskitchenkrafts856
    @chandrikaskitchenkrafts856 Рік тому +20

    Simple yet clear explanation 👍
    God Bless You with a Cute & Healthy Baby🤰🤱

  • @sherinanas9337
    @sherinanas9337 Рік тому +4

    Mashaallah pregnancy time is the most Wonderful feelings❤️may Allah blessed with u a healthy baby waiting for baby Inshaallah Take care mashu love u dear😘

  • @lululu8398
    @lululu8398 Рік тому +5

    5 month pregnant ayavar undo 🤩

  • @Mehak_6788
    @Mehak_6788 Рік тому +7

    Maashaa allah … may Allah make easier ur delivery.. & give health & strength to you & our upcoming baby .. Aameen yaa rabbal aalameen 🥹🤲🏻

  • @vs-op4kk
    @vs-op4kk Рік тому +3

    Baby girl aanu thonunu❤️masha allah padachok kakatte😍Njanum innu oru ummayanu babykku 2 months kayinju❤

  • @mehandiartist8904
    @mehandiartist8904 Рік тому

    ഒരു ബുദ്ധിമുട്ടുമില്ലാതെ സുഖമായി പ്രസവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ എപ്പോഴും ഉണ്ട് അവസ്ഥ കാണുമ്പോൾ ഒരു സങ്കടം വരുമോ കാണുമ്പോൾ എപ്പോഴും വിചാരിക്കും പക്ഷേ താൻ എനിക്ക് കാണാൻ പറ്റുക എപ്പോളാ എനിക്ക് കാണാൻ പറ്റ അല്ലാഹു അതിനുള്ള തൗഫീഖ് നമുക്ക് തരട്ടെ ആമീൻ ലവ് യു താ 🥰🥰🥰❤️❤️

  • @rajeenasaleem4312
    @rajeenasaleem4312 Рік тому +3

    സ്വാലിഹായ സന്താനത്തെ അള്ളാഹു നൽകട്ടെ 🤲ഒരു ബുദ്ധിമുട്ടും വിഷമവും ഇല്ലാതെ സുഖ പ്രസവം നൽകട്ടെ 🤲ദുഹയിൽ എന്നും ഉണ്ട്

  • @aryasanand1317
    @aryasanand1317 Рік тому

    Friends enikk 6 month running aanu.. Dua cheyyane friends enikkum vavaikkum vendi🙏🙏

  • @muhsifakru7761
    @muhsifakru7761 Рік тому +4

    Masha allah ...🤲ആരോഗ്യവും ദീർഘായുസ്സും നൽകി തരട്ടെ💝

  • @ritiandpari
    @ritiandpari Рік тому +1

    Mashoora pidiche vechirikunnathupole,sonu basheenod kooduthal adukkan sammathikunnilla

  • @playwithichuboo346
    @playwithichuboo346 Рік тому +13

    Enjoy each and every moment....this time is precious

  • @shamilalaila6348
    @shamilalaila6348 Рік тому +3

    Mashaallah🤲mashu ithrakku details parayanum oru kazhivu venam. Paranju tharanula manasinu 🥰pine negativittis paraunavare nokkanda njangalle pole othiri aallukall ondalo athu mathi😍mashu paraunathu nala clear aayittanu👍bashi ikka ningallu polli alle😍mashaallh🤲

  • @mubseenagafoor8721
    @mubseenagafoor8721 Рік тому +6

    Masha allah👍❤️
    Mashu churidhar super.. Ith evidunna vangiye.. Pls shere.... ❤️

  • @cherrychachan8307
    @cherrychachan8307 Рік тому +26

    Thank you mashu for sharing ❤positive vibe👌👌

  • @shameerarafeek1142
    @shameerarafeek1142 Рік тому +8

    Mashuuu ഉണ്ണിക്ക് വേണ്ടി ഞങ്ങളും ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു. അല്ലാഹു ഒരു ബുദ്ധിമുട്ടും കൂടാതെ ഉണ്ണീനെ തരട്ടെ 🤲🤲

  • @paarupaaru8932
    @paarupaaru8932 Рік тому +20

    Baby girl ആണ് 100%😘😘😘😘

    • @oggime
      @oggime Рік тому

      Baby boy 👣💙😇

    • @paarupaaru8932
      @paarupaaru8932 Рік тому

      എനിക്ക് girl ആയിട്ടാണ് തോന്നുന്നത് ഇനി എന്തായാലും ആരോഗ്യമുള്ള നല്ലൊരു baby ആവട്ടെ ❤❤

  • @RajiRaji-px7jr
    @RajiRaji-px7jr Рік тому +1

    30:44വാക്ക് മനസ്സിൽ തട്ടി.15 years ആയി കാത്തിരിക്കുന്നു ഒരു baby ക്കായി

  • @aneettavarghese8056
    @aneettavarghese8056 Рік тому +7

    Ah ബൊമ്മകുട്ടിയിലയെന്റെ കണ്ണ് ❤️

  • @jamshisvlog1412
    @jamshisvlog1412 Рік тому +7

    boy ആയാലും girl ആയാലും സുഖ പ്രസവം ആവട്ടെ മഷു ദുആ ചെയ്യാം ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @ajeeshaa5441
    @ajeeshaa5441 Рік тому +2

    Masha allah..njnm pregnant anu aftr 4 yrs...now 7 month running.pray for me alsoo...god bless u all...

  • @sweetymilu1438
    @sweetymilu1438 Рік тому +1

    മാഷാ അല്ലാഹ് 😍.
    ഞാനും പ്രേഗ്നെന്റാണ് 8 month ആയി. എനിക്ക് ടെൻഷൻ ആണ്. വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം

  • @farhanahibafathima7718
    @farhanahibafathima7718 Рік тому +4

    Mashu kaal kadachalin raathri kidakunne thott mumb chood vellathil upp itt kaal adhil vekku nalla relief aayirikkum😊😔enikum und kaal kadachil raathri okke urakke varaarilla😊

  • @nikabii3678
    @nikabii3678 Рік тому +6

    I'm sure it's a baby boy... inshallah 🥰❤️

  • @ashirashi7095
    @ashirashi7095 Рік тому +5

    Masha allah ❤❤സൂപ്പർ ഡേയ്‌സ് അന്ന് 💕💕കൂടുതൽ കെയർ കിട്ടുന്ന സമയം ആണ് 👌👌👌👌👌

  • @arshidaarshi2476
    @arshidaarshi2476 Рік тому +3

    മാഷും കുഞ്ഞിനെ കാണാൻ വൈറ്റാ 🥰🥰

  • @fathimanizar7720
    @fathimanizar7720 Рік тому +1

    Babekk alllahu nalla aarogyavum afiyathumulla dheerkayusum nalkumarakatte💋🥰ameen💋😘i like mashu itha🥰😚

  • @rishadashajeer7847
    @rishadashajeer7847 Рік тому +2

    Positive Positive aayi Kanan avark kaynilagki enth paryanaa ..mashutha poli alle 🥰..Njanum 8 mnth aan enik March 1st week aan delivery date enik vendiyum Prarthikkaneee

  • @keepsmile5928
    @keepsmile5928 Рік тому +16

    Mashaaa allah …we all are waiting for ur little one 😍

  • @safaahh3
    @safaahh3 Рік тому +2

    Inshallah waiting for the new member...... ❤️
    Your 💎
    Inshallah ✨
    Everything will be alright!! Keeping you in my duas💕

  • @PearlJasmine-i9b
    @PearlJasmine-i9b Рік тому

    Enik second pregnancy il depression undaayi urakkam illarunnu athu Enik ippo orkkan polum vayya but njan psychartist ne kandu tablet kazhinju Alhamdulillah oru mol undayi avalk ippo 8months aayi...🥰

  • @shabanamalu6818
    @shabanamalu6818 Рік тому +1

    ന്റേം പല്ല് നിന്ന് blood vann thudagi, ഞാനും ഇത് ഓർത്തു worried ആയിരുന്നു. Thanku for sharing this🥰.

  • @rasharizwanwedding8914
    @rasharizwanwedding8914 Рік тому +6

    Very useful Video aahnu... Get motivated during my first trimester..thankuu mashuthaa🤩

  • @junaisahasain2093
    @junaisahasain2093 Рік тому +1

    Enikki baby illa 5 year aai mrrg kainitty...duaa chaiyyanam..iam in UAE

  • @aseenasalim7143
    @aseenasalim7143 Рік тому +1

    Mashide vappaye enikk fayagara ishtama eemanulla manushyana Allahu thavakalthu sukaprasavam akatte ameen

  • @aneesasalam6377
    @aneesasalam6377 Рік тому +1

    Mashunem sonunem orupad ishtam normal delivery avatte prathikunnu god bless bb family orupad ishtam

  • @Justshanza
    @Justshanza Рік тому +2

    Mashallah positivity❤…keep going on like this…we lov u mashu…always smile like this cutieeeeeeee❤❤❤❤❤

  • @shanathasni1659
    @shanathasni1659 Рік тому +3

    എനിക്കും 8 month start ചെയ്തു...Alhamdulillah waiting 😍😍

  • @suhailasuhailarifu3004
    @suhailasuhailarifu3004 Рік тому +2

    Hi mashutha...I'm pregnant........eee vdo enik orupad karyaghal manassilakki thannuuuu.....lvu😘orupad ishttattooo fam❤

  • @jasnahashim4599
    @jasnahashim4599 Рік тому +16

    Very motivative and positive vibe ❤thankuuuu mashutha 🎉

  • @rajikarthikeyan429
    @rajikarthikeyan429 Рік тому +4

    Ethra sweet ayitta molay nee pregnancy journey parayunnath, God bless you dear 🙏Ninakku midukkanaya oru boy baby aanu , I'm sure ❤️

  • @mubiisu810
    @mubiisu810 Рік тому +7

    Same experience thanne aayirunnu enik....night urakam illathe kannum meechi kidakkum chillapo angotum ingottum nadakkum😄..nenjinulil night aavum erichil kooduthal..pinne kAal vedhana etc...still i enjoyed my pregnancy journey ❤️

  • @thamsithamzzz563
    @thamsithamzzz563 Рік тому +3

    So sweet...love uh mashu....🥰😍...nalla aarogyamulla baby undavatte....adhe pole mashum ennum hlthy aayit irikatte...aameen....🤲🤲🤲

  • @nafeesaharisthangal
    @nafeesaharisthangal Рік тому

    Masha Allah 🥰 Mashutha kk suga prasavam nalkane Allah 🤲 ummakkum kunhi kkum dheergayussum afiyathum nalkane....Allah 🤲
    I love you Mashutha 😘 love you Suhantha 😘
    BB family istam 🥰🥰🥰🥰

  • @fathimafathi2470
    @fathimafathi2470 Рік тому +3

    Heeyy mashuu ee tymill ulla day in my Life cheeyyyooo 🙂 waiting aahhnn

  • @Dream123-w2u
    @Dream123-w2u Рік тому +2

    Inn njan ziyarath cheyam palliyil povunund insha allah mashun vendi prathyegam duha cheam 🥰

  • @vibestatus2341
    @vibestatus2341 Рік тому +1

    Mashura... I really love you dear🫂🫂🫂
    May Allah bless with a healthy delivery and a healthy baby

  • @shareefrafiya8741
    @shareefrafiya8741 Рік тому

    Allah nalle suga prasavam nalgatt.. Ummaneyum baby yeyum Allah salamatt akatt.. آمين يارب العالمين🤲

  • @zozo7196
    @zozo7196 Рік тому +1

    It’s sacrifice
    Don’t ruin de beauty of English

  • @skkombanvlog7479
    @skkombanvlog7479 Рік тому +2

    നിന്റെ സ്വഭാവം നല്ല താണോ ബഷീർ നീ ഏതൊക്കെ പെണ്ണിനെ തേച്ചു 🤣🤣🤣🤣🤣🤣

  • @sayithasai4354
    @sayithasai4354 Рік тому +5

    Enjoy your pregnency days mashu love u bb family ❤️💖💕💞

  • @marss4030
    @marss4030 Рік тому +26

    Excited to see the baby 🤩🥰❤️

  • @lichi-kp7we
    @lichi-kp7we Рік тому

    എല്ലാം വീഡിയോസും കാണാറുണ്ട്. ഞാനും മോളും. ഹാപ്പി ആയി ഇരിക്കട്ടെ. ഇപ്പോൾ വീഡിയോസിനു വെയ്റ്റിംഗ് ആണ്.

  • @Anfalworld20523
    @Anfalworld20523 Рік тому

    Mashutha parnjedh Yelllam Sheriya yellam Ank undytund ipo ororn avunnum und Njn 2nd Trimister anu ipo❤yella karyangal thirichu mariachi anu anik ayed 😊baby moment Adipoli anu ❤very happy moments anu,mashutha baby purchase vdio ndaylum deatail Ayt cheyyanam 🎉ningalude vdio very useful and happy ❤Bb family 🥰 Ande hus gulfilanu mashutha dua prngnt avumbol duak uthram und🤲🏻njnum dua cheyyaam 🤲🏻ee timel hus koode venam valiya agrham 😢

  • @muhammadrafikk9158
    @muhammadrafikk9158 Рік тому +1

    ചൊവ്വാഴ്ച ഞാൻ പ്രസവിക്കില്ല എന്ന് പറയാൻ കാരണം എന്താ
    ചൊവ്വാഴ്ച പ്രസവിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല മശു സ്നേഹത്തോടെ പറയട്ടെ നീ സിനിമക്ക് പോവരുത് സിനിമയ്ക്ക് പോയതാണ് വലിയ പ്രശ്നം ഇനി നീ സിനിമക്ക് ഒരിക്കലും പോകരുത് മശു
    നമ്മൾ മുസ്ലീങ്ങൾ അല്ലേ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ വിജയം സോനൂന് നിങ്ങൾ മുസ്ലിമാക്കി ഇല്ലേ
    മുസ്ലിങ്ങളായ നമുക്ക് അതും നീ ഒരു ഗർഭിണി കൂടിയല്ലേ സിനിമക്ക് പോകാൻ പാടുണ്ടോ എന്ത് വൃത്തികേടാ നീ കാണിച്ചത് എന്തായാലും സിനിമക്ക് പോവാൻ പാടില്ല ഇപ്പം പ്രത്യേകിച്ചും പാടില്ല ഞാൻ നിന്നോട് സ്നേഹം ഉണ്ടായിട്ട് പറഞ്ഞു ബ്ലോക്ക് ചെയ്യണമെങ്കിൽ എനിക്ക് എന്നെ ബ്ലോക്ക് ചെയ്യാം എനിക്കൊരു പ്രശ്നവുമില്ല നല്ലത് പറയുന്നവരെ ആർക്കും കണ്ടുകൂടല്ലോ ഉപദേശം ആർക്കും ഇഷ്ടമാവില്ലല്ലോ

  • @arshidaarshi7312
    @arshidaarshi7312 Рік тому

    Hi mashuratha how are you... ഞാനും ദുആ ചെയാം.... എന്നും സുഗമായി ഇരിക്കട്ടെ 🤲🤲

  • @sahala3829
    @sahala3829 Рік тому

    Allahu mahshukk swalihaaya oru kunjine tharumaarakatte...🤲🤲🤲🤲🤲🤲🤲🤲🤲🤲still waiting for ur baby...& Also my delivery date is same as yours ...in March...✌️✌️✌️...mashude same symptoms okke thanne... inshallah...katta waiting ✌️✌️✌️✌️

  • @malamahadevan4798
    @malamahadevan4798 Рік тому +3

    Mashu so beautifully u have accepted the changes in your body. Thts very very Graceful of u my dear. I have seen you enjoying your pregnancy journey....keep it up dear. Wish you a comfortable delivery and a healthy baby....Ameen 💕❤️

  • @majithamaaju8658
    @majithamaaju8658 Рік тому +1

    Mashallah 💝🤗mashuthaykku normal delivery Aavatte😌💕babiye kaanaan waiting Aanu🤗😘❤

  • @mashuzsimpleway6647
    @mashuzsimpleway6647 Рік тому +1

    Mashu paranja symptom okke enik undarnuu...baby molu aanu aphndulillah ipo 2.5 yr ay🥰🥰

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому

    Bashi vere onnurandu channel koodiyundu maha vrithiketta reethiyil ningalude familye parayunnundu. Njan athil prathikarichirunnu 🤝💙

  • @noufiaem123
    @noufiaem123 Рік тому

    Pregnancyle ella problemsum babyde movementl marum.. blessed feeling in every moment in Pregnancy

  • @ayshaibrahim4908
    @ayshaibrahim4908 Рік тому

    Mashaallah👍🏻👍🏻😍😍😍🥰🥰🥰 normal delivery aakaan padachavan thoufeeq cheyyatte aameen 🤲🏻

  • @raslashuhaib4601
    @raslashuhaib4601 Рік тому

    Enik thoninn mashuthaak boy baby ahne ennan. Karanam ente pergnency timil. Enik nek black clourm back painum nallonm indayikenu. Eth baby ayalum arogyam ulla kunjine kittate ameen 😍❤️‍🔥

  • @rabeesworld9631
    @rabeesworld9631 Рік тому +13

    സുഖ പ്രസവം ആവട്ടെ machummi 😍

  • @shajanashajus2827
    @shajanashajus2827 Рік тому +1

    Masha allha👍. അല്ലഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @Surumishamila81
    @Surumishamila81 Рік тому +1

    Masha Allah oru buthimuttum illatha normal delivery thanne aakatte waiting for you're baby🥰🥰🥰