പൈൽസ് രോഗം ഇനി സർജറി കൂടാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | PILES Treatment without Surgery

Поділитися
Вставка
  • Опубліковано 11 вер 2024
  • പൈൽസ് രോഗം ഇനി സർജറി കൂടാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം.
    ഏറ്റവും വ്യാപകമാണ് പൈൽസ് (Piles) അഥവാ മൂലക്കുരു. പൈല്‍സ്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌.
    പൈൽസ് (haemorrhoids) രോഗം ഇനി സർജറി കൂടാതെ ഒരുദിവസം കൊണ്ട് സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Emboroid therapy ലൂടെ
    ഈ ചികിത്സാ രീതിയുടെ ഗുണങ്ങൾ :
    1. അനസ്തേഷ്യ ആവശ്യമില്ല
    2. ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം
    3. സർജറി ആവശ്യമില്ല
    4. ആശുപത്രി അഡ്മിറ്റ് വേണ്ട
    5. വിശ്രമം ആവശ്യമില്ല
    6. മുറിവോ തുന്നലോ ഇല്ല
    പൈൽസ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Tahsin Neduvanchery, (Consultant Interventional Cardiologist, Aster MIMS Kottakkal) മറുപടി നൽകുന്നു..
    ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ... 9656000610 / 9656000737

КОМЕНТАРІ • 41

  • @shalomrisefromashes7766
    @shalomrisefromashes7766 3 роки тому +2

    Presntation 👌

  • @Lijosmanikutty
    @Lijosmanikutty 4 дні тому

    എവിടെ ആണ് പ്ലേസ് യത്തെ കോസ്റ്റ് ആകും

  • @ushagovind827
    @ushagovind827 10 місяців тому

    Is it possible for4th degree hemorrhoids, the treatment of embroid therapy useful?

  • @dilse2014
    @dilse2014 Рік тому

    Sir whats the cost of this procedure? Which is better either this or laser ?plz reply ...i want to come there..

  • @shameerabdulkhader668
    @shameerabdulkhader668 Рік тому

    Fissure നു ഈ ചികത്സാരീതി പറ്റുമോ?
    How much approximate cost

  • @satheesanp8676
    @satheesanp8676 Рік тому +1

    Sir, ഈ ചികിത്സയ്ക്ക് ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നൽകുന്നുണ്ടോ ഉണ്ടെങ്കിൽ ഏത് ഇൻഷുറൻസ് കമ്പനിയാണ് ക്ലെയിം നൽകുന്നത്.

  • @HameedHameed-dd2ym
    @HameedHameed-dd2ym 4 роки тому

    ee chikilsa fissure fistula ennivakk pattumo

  • @faizareekal1517
    @faizareekal1517 2 роки тому

    Fissure ne pattumo ethe

  • @satheesanp8676
    @satheesanp8676 Рік тому

    Sir, ഈ ചികിത്സയ്ക്ക് ഇൻഷുറൻസ് കമ്പനി ക്ലെയിം നൽകുന്നുണ്ടോ?

  • @REGUNATHKULAPARAMBATH-wd9dy
    @REGUNATHKULAPARAMBATH-wd9dy Рік тому +1

    ഇത് കൊട്ടക്കൽ മിംസിൽ മാത്രമെ നുള്ളു.

  • @k.balachandran2769
    @k.balachandran2769 2 роки тому +1

    ഈ ചികിത്സ ഫീഷറിൻ പറ്റുമോ.

  • @suresht1004
    @suresht1004 5 місяців тому

    ഈചികിത്സ കേരളത്തിൽ എവിടെയൊക്കെ ഉണ്ട് എത്ര രൂപയോളം ചില വു വരും ഇൻഷുറൻസ് ക്ലെയിം കിട്ടുമോ. ഞാൻ തിരുവനന്തപുരം ജില്ലയിലാണ് താമസിക്കുന്നത്. Dr മറുപടി തന്നിരുന്നെങ്കിൽ ഉപകാരമായേനെ.

    • @shahincp4532
      @shahincp4532 4 місяці тому

      കോട്ടക്കൽ മിംസ് മാത്രം. 80,000 പ്രതീക്ഷിക്കാം. ഇൻഷുറൻസ് covered ആണ്

  • @chandraboseallalathodi1881
    @chandraboseallalathodi1881 2 роки тому

    ഇതിന് മുമ്പ് മൂത്രാശയ സംബന്ധമായ കിഡനി സ്റ്റോണിനെ കുറിച്ച് ഒരു വീഡിയോ കണ്ടിരുന്നു ഒന്നൂടി സംപ്രേക്ഷണം ചെയ്യുമോ con - No കിട്ടുമോ

    • @AsterMIMSKottakkal
      @AsterMIMSKottakkal  2 роки тому

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9656000737

  • @sreejesht.g6617
    @sreejesht.g6617 Рік тому

    സർ എനിക്ക് മലദ്വാരത്തിന്റെ അടുത്ത ഒരു തടിപ്പ് ഉണ്ട് മലബന്ധ സമയത്ത് അത് പുറത്തേക്ക് വരുകയും അതിന് ശേഷം അകത്തേക്ക് പോകുകയും ചെയ്യും

    • @AsterMIMSKottakkal
      @AsterMIMSKottakkal  Рік тому

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9656 000 737

  • @sudheeshsudhi8051
    @sudheeshsudhi8051 2 роки тому +2

    എന്ത് ചിലവ് വരുന്നുണ്ട്

    • @AsterMIMSKottakkal
      @AsterMIMSKottakkal  2 роки тому

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9656000737

    • @KLindia9093
      @KLindia9093 Рік тому

      ഞാൻ ചെയ്തു

    • @bijualex8245
      @bijualex8245 Рік тому

      @@KLindia9093 cost എത്ര വന്നു??

    • @KLindia9093
      @KLindia9093 Рік тому

      @@bijualex8245package ₹55000

    • @ardravrc5808
      @ardravrc5808 Рік тому

      @@KLindia9093 How are you now ?

  • @ashrafkhan-xx2xw
    @ashrafkhan-xx2xw 3 роки тому

    How much rupees sir

  • @thabsheere5561
    @thabsheere5561 3 місяці тому

    Prais

  • @ajeeconcorde
    @ajeeconcorde 2 місяці тому

    ഡോക്ടർ വയർ വേദന ഉണ്ടാവോ

  • @ardravrc5808
    @ardravrc5808 Рік тому

    ഒരു ദിവസം കൊണ്ട് piles പോകും.
    Piles : Am I joke to you guys ? 🤣🤣🤣🤣🤣🤣🤣

  • @nujaibpc7739
    @nujaibpc7739 4 роки тому +1

    ചിലവ് എത്ര വരും

    • @AsterMIMSKottakkal
      @AsterMIMSKottakkal  4 роки тому

      Kindly contact +91 9656 000 737

    • @sukumarankk4961
      @sukumarankk4961 Рік тому

      എനിക്ക് കോൺസ്ട്ടീപെഷൻ കൊണ്ടു വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്

  • @Ambi383
    @Ambi383 5 місяців тому

    പോവില്ലാ... അനുഭവംഗുരു

    • @bajilbalakrishnan3549
      @bajilbalakrishnan3549 2 місяці тому

      Eyale chaiythino

    • @Ambi383
      @Ambi383 2 місяці тому

      @@bajilbalakrishnan3549 70 above poyi. No result

    • @Ktlshareef
      @Ktlshareef 2 місяці тому

      ഞാനും പോയ്‌ ചേട്ടാ കുറച്ചു കാശും സമയവും പോയ്‌.... ഞാൻ പോയത്, തിരുവനന്തപുരം നിന്നാണ്