SATHRAMADANJU | Super Hit Christmas Song | Kester Hits | Sathram | Fr Shaji Thumpechirayil

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 63

  • @CelebrantsIndia-r6b
    @CelebrantsIndia-r6b  Рік тому +3

    karaoke ua-cam.com/video/IG1FGT7KZEw/v-deo.html

  • @nithinantony2455
    @nithinantony2455 11 місяців тому +4

    രാജ ചെങ്കോലിനും മേലെ അല്ലോ ദൈവം🥰🙏രാജ ചെങ്കോലിനും മേലെ അല്ലോ ദൈവം🥰🙏

  • @nithinantony2455
    @nithinantony2455 11 місяців тому +5

    Reels കണ്ട് വന്നവരുണ്ടോ🥰

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 9 місяців тому +1

    യേശുവേ എത്ര മനോഹരം താളമേള ഗാനം കെസ്റ്റർ നന്ദി❤❤❤😂❤

  • @rnnishil
    @rnnishil 23 дні тому

    ഷാജി അച്ചോ.. ഞങ്ങടെ കാത്തിരിപ്പു വെറുതെയായില്ല. പ്രതീക്ഷകൾക്ക് എത്രയോ മേലെ അങ്ങയുടെ സമ്മാനം ഞങ്ങൾക്ക്👏👏. നന്ദി നന്ദി നന്ദി നന്ദി കോടാനു കോടി നന്ദി..🙏🙏🙏🙏

  • @ljmedia4156
    @ljmedia4156 3 роки тому +8

    Achante pattukal ennum unique ayirikkum ennu eduth parayendathilla...

  • @sibymathew146
    @sibymathew146 4 роки тому +3

    Fr 👍👍👍👍👍👍👍👍

  • @agustinsam6355
    @agustinsam6355 5 років тому +5

    Super song tnq father and kester uncle

  • @JessyCj-z7n
    @JessyCj-z7n Місяць тому

    🙏🙏🙏 Achaa super song 🙏🙏🙏 ee song kelkumbol ❤️❤️ennu sambhavicgathupole anennu thonnypokum👌👌💞💕❤️👌👍🙏

  • @akhilbr8442
    @akhilbr8442 18 днів тому

    👍♥️♥️♥️♥️🎧

  • @vkurian
    @vkurian 5 років тому +27

    ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം /
    ഇത് സ്വർഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം /
    സത്രമടഞ്ഞ് / ഗാത്രം പിടഞ്ഞ് / കന്യാമേരി നിന്നപ്പോൾ /
    നേത്രംനിറഞ്ഞ് / യാത്രക്കൊടുവിൽ / യൗസേപ്പിതാവു നിന്നപ്പോൾ /
    ആ തിരക്കിൽ / നീറും കുരുക്കിൽ / മനമുഴറി നിന്നപ്പോൾ /
    ആ തിരക്കിൽ / നീറും കുരുക്കിൽ / മനമുഴറി നിന്നപ്പോൾ /
    വാതിലെല്ലാം അടഞ്ഞപ്പോൾ വാനം തുറന്നു /
    വിണ്ണിൽ നിന്നും മന്നിനൊരു തങ്കവെളിച്ചം /
    വാതിലെല്ലാം അടഞ്ഞപ്പോൾ വാനം തുറന്നു /
    വിണ്ണിൽ നിന്നും മന്നിനൊരു തങ്കവെളിച്ചം /
    സത്രമടഞ്ഞ് / ഗാത്രം പിടഞ്ഞ് / കന്യാമേരി നിന്നപ്പോൾ /
    നേത്രംനിറഞ്ഞ് / യാത്രക്കൊടുവിൽ / യൗസേപ്പിതാവു നിന്നപ്പോൾ /
    പൊൻനാളമേ / മിന്നാരമേ / നിന്നെകാണാനുള്ള യാത്ര /
    കണ്ണീരിന്റെ / ചിറ്റോളങ്ങൾ / നീന്തികടന്നുള്ള യാത്ര /
    ക്ലേശമേറീടുമ്പോൾ / കാവൽ നിന്നീടുവാൻ /
    ക്ലേശമേറീടുമ്പോൾ / കാവൽ നിന്നീടുവാൻ /
    താരദീപാങ്കുരം / ദൈവമേകുന്നല്ലോ /
    ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം /
    ഇത് സ്വർഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം /
    വാതിലെല്ലാം അടയുമ്പോൾ വാനം തുറക്കും /
    സ്വർഗ്ഗമന്ന പോലെയൊരു പുത്തനുണർവ് /
    വാതിലെല്ലാം അടയുമ്പോൾ വാനം തുറക്കും /
    സ്വർഗ്ഗമന്ന പോലെയൊരു പുത്തനുണർവ് /
    സത്രമടഞ്ഞ് / ഗാത്രം പിടഞ്ഞ് / കന്യാമേരി നിന്നപ്പോൾ /
    നേത്രം നിറഞ്ഞ് / യാത്രക്കൊടുവിൽ / യൗസേപ്പിതാവു നിന്നപ്പോൾ /
    ലാ ല ല്ല ല്ല ലാ ലാ /ലാ ല്ല ലാ ലാ / ലാ ല ല്ല ല്ല ലാ ലാ ലാ ല്ല ലാ ല /
    ലാ ല ല്ല ല്ല ലാ ലാ /ലാ ല്ല ലാ ലാ / ലാ ല ല്ല ല്ല ലാ ലാ ലാ ല്ല ലാ ല /
    ലാ ല ല ല്ല ലാ ലാ / ലാ ല ല ല്ല ലാ ലാ / ലാ ല ല്ല ലാ ല ല്ല ലാ ലാ ല്ല
    ലാ ല ല ല്ല ലാ ലാ / ലാ ല ല ല്ല ലാ ലാ / ലാ ല ല്ല ലാ ല ല്ല ലാ ലാ ല്ല
    പുൽക്കൂടകം / കണ്ടീടുവാൻ / ആരാകിലും കുനിയേണം /
    ആരാധിക്കാൻ / വന്നീടുകിൽ / ആർഭാടങ്ങൾ വെടിയേണം /
    രാജചെങ്കോലിനും / മേലെയല്ലോ ദൈവം /
    രാജചെങ്കോലിനും / മേലെയല്ലോ ദൈവം /
    രാഗസംഗീതത്താൽ / നാമംവാഴ്ത്തീടണം /
    സത്രമടഞ്ഞീടുമ്പോഴും സന്തോഷം /
    പിന്നെ മിത്രമകന്നീടുമ്പോഴും സല്ലാപം /
    വാതിലെല്ലാം അടയുമ്പോൾ വാനം തുറക്കും /
    സ്വർഗ്ഗ മന്ന പോലെയൊരു പുത്തനുണർവ് /
    വാതിലെല്ലാം അടയുമ്പോൾ വാനം തുറക്കും /
    സ്വർഗ്ഗ മന്ന പോലെയൊരു പുത്തനുണർവ് /
    സത്രമടഞ്ഞ് / ഗാത്രം പിടഞ്ഞ് / കന്യാമേരി നിന്നപ്പോൾ /
    നേത്രംനിറഞ്ഞ് / യാത്രക്കൊടുവിൽ / യൗസേപ്പിതാവു നിന്നപ്പോൾ /
    ആ തിരക്കിൽ / നീറും കുരുക്കിൽ / മനമുഴറി / നിന്നപ്പോൾ /
    ആ തിരക്കിൽ / നീറും കുരുക്കിൽ / മനമുഴറി / നിന്നപ്പോൾ /
    വാതിലെല്ലാം അടഞ്ഞപ്പോൾ വാനം തുറന്നു /
    വിണ്ണിൽ നിന്നും മന്നിനൊരു തങ്കവെളിച്ചം /
    വാതിലെല്ലാം അടയുമ്പോൾ വാനം തുറക്കും /
    സ്വർഗ്ഗ മന്ന പോലെയൊരു പുത്തനുണർവ് /
    വാതിലെല്ലാം അടഞ്ഞപ്പോൾ വാനം തുറന്നു /
    വിണ്ണിൽ നിന്നും മന്നിനൊരു തങ്കവെളിച്ചം /
    വാതിലെല്ലാം അടയുമ്പോൾ വാനം തുറക്കും /
    സ്വർഗ്ഗ മന്ന പോലെയൊരു പുത്തനുണർവ് /

  • @HeavenOfNature-q5g
    @HeavenOfNature-q5g 3 місяці тому +1

    Ente shaji achante paatt🥰

  • @joyantony9255
    @joyantony9255 3 роки тому +2

    Thank you Shajiachan & Kesterjee for this beautiful X'mas song.

  • @simibaby1202
    @simibaby1202 3 роки тому +2

    Super, Heavenly voice from God .May God bless you Father and Kester bro

  • @sajuunni6903
    @sajuunni6903 5 років тому +3

    Super song

  • @mrj837
    @mrj837 5 років тому +3

    Super

  • @svnggn2106
    @svnggn2106 6 років тому +3

    Price the Lord
    Thank you jesus
    Very nice song

  • @abhijithkumar6975
    @abhijithkumar6975 7 років тому +3

    nice song good work father

  • @stephennedumpally2070
    @stephennedumpally2070 3 роки тому +1

    Pwoliyee❤️

  • @SpARKn9696
    @SpARKn9696 4 роки тому +2

    Achaa super!!!

  • @food_bfood
    @food_bfood 4 роки тому +3

    Beautiful song

  • @jibinjaisonthattil2752
    @jibinjaisonthattil2752 4 роки тому +3

    How beautiful lyrics ❣️

  • @elsammamathew682
    @elsammamathew682 3 роки тому +1

    Super super ❤️🙏 🙏 congratulations.

  • @astels8
    @astels8 6 років тому +3

    Fantastic

  • @chinnumathai5420
    @chinnumathai5420 4 роки тому +1

    wow sacha wonderful song !!!!!!!!!!!!! thank you so much all of u !!!!!!!!!!!!

  • @padminijoy-eg5pq
    @padminijoy-eg5pq Місяць тому

    Superb, Respected Kester brother. Thank you soooo much with thothrams

  • @santhoshissac8812
    @santhoshissac8812 Рік тому +2

    Login
    Kester , Fr. Shaji Thumpechirayil
    Sathramadanj
    Published by
    AbhilashKurian
    Lyrics
    Recordings
    *****Praise God*****
    ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം
    ഇത് സ്വർഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം
    സത്രമടഞ്ഞ് ഗാത്രം പിടഞ്ഞ്
    കന്യാ മേരി നിന്നപ്പോൾ
    നേത്രം നിറഞ്ഞ് യാത്രക്കൊടുവിൽ
    യൗസേപ്പിതാവു നിന്നപ്പോൾ
    ആ തിരക്കിൽ നീറും കുരുക്കിൽ
    മനമുഴറി നിന്നപ്പോൾ
    ആ തിരക്കിൽ നീറും കുരുക്കിൽ
    മനമുഴറി നിന്നപ്പോൾ
    വാതിലെല്ലാം അടഞ്ഞപ്പോൾ
    വാനം തുറന്നു
    വിണ്ണിൽ നിന്നും മന്നിനൊരു
    തങ്കവെളിച്ചം
    വാതിലെല്ലാം അടഞ്ഞപ്പോൾ
    വാനം തുറന്നു
    വിണ്ണിൽ നിന്നും മന്നിനൊരു
    തങ്കവെളിച്ചം
    സത്രമടഞ്ഞ് ഗാത്രം പിടഞ്ഞ്
    കന്യാ മേരി നിന്നപ്പോൾ
    നേത്രം നിറഞ്ഞ് യാത്രക്കൊടുവിൽ
    യൗസേപ്പിതാവു നിന്നപ്പോൾ
    പൊൻ നാളമേ മിന്നാരമേ
    നിന്നെ കാണാനുള്ള യാത്ര
    കണ്ണീരിന്റെ ചിറ്റോളങ്ങൾ
    നീന്തിക്കടന്നുള്ള യാത്ര
    ക്ലേശമെറീടുമ്പോൾ
    കാവൽ നിന്നീടുവാൻ
    ക്ലേശമെറീടുമ്പോൾ
    കാവൽ നിന്നീടുവാൻ
    താര ദീപാങ്കുരം
    ദൈവമേകുന്നല്ലോ
    ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം
    ഇത് സ്വർഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം
    വാതിലെല്ലാം അടയുമ്പോൾ
    വാനം തുറക്കും
    സ്വർഗ്ഗ മന്നാ പോലെയൊരു
    പുത്തനുണർവ്
    വാതിലെല്ലാം അടയുമ്പോൾ
    വാനം തുറക്കും
    സ്വർഗ്ഗ മന്നാ പോലെയൊരു
    പുത്തനുണർവ്
    സത്രമടഞ്ഞ് ഗാത്രം പിടഞ്ഞ്
    കന്യാ മേരി നിന്നപ്പോൾ
    നേത്രം നിറഞ്ഞ് യാത്രക്കൊടുവിൽ
    യൗസേപ്പിതാവു നിന്നപ്പോൾ
    പുൽക്കൂടകം കണ്ടീടുവാൻ
    ആരാകിലും കുനിയേണം
    ആരാധിക്കാൻ വന്നീടുകിൽ
    ആർഭാടങ്ങൾ വെടിയേണം
    രാജ ചെങ്കോലിനും
    മേലെയല്ലോ ദൈവം
    രാജ ചെങ്കോലിനും
    മേലെയല്ലോ ദൈവം
    രാഗസംഗീതത്താൽ
    നാമം വാഴ്ത്തീടണം
    സത്രമടഞ്ഞീടുമ്പോഴും സന്തോഷം
    പിന്നെ മിത്രമകന്നീടുമ്പോഴും സല്ലാപം
    വാതിലെല്ലാം അടയുമ്പോൾ
    വാനം തുറക്കും
    സ്വർഗ്ഗ മന്നാ പോലെയൊരു
    പുത്തനുണർവ്
    വാതിലെല്ലാം അടയുമ്പോൾ
    വാനം തുറക്കും
    സ്വർഗ്ഗ മന്നാ പോലെയൊരു
    പുത്തനുണർവ്
    സത്രമടഞ്ഞ് ഗാത്രം പിടഞ്ഞ്
    കന്യാ മേരി നിന്നപ്പോൾ
    നേത്രം നിറഞ്ഞ് യാത്രക്കൊടുവിൽ
    യൗസേപ്പിതാവു നിന്നപ്പോൾ
    ആ തിരക്കിൽ നീറും കുരുക്കിൽ
    മനമുഴറി നിന്നപ്പോൾ
    ആ തിരക്കിൽ നീറും കുരുക്കിൽ
    മനമുഴറി നിന്നപ്പോൾ
    വാതിലെല്ലാം അടഞ്ഞപ്പോൾ
    വാനം തുറന്നു
    വിണ്ണിൽ നിന്നും മന്നിനൊരു
    തങ്കവെളിച്ചം
    വാതിലെല്ലാം അടയുമ്പോൾ
    വാനം തുറക്കും
    സ്വർഗ്ഗ മന്നാ പോലെയൊരു
    പുത്തനുണർവ്
    വാതിലെല്ലാം അടഞ്ഞപ്പോൾ
    വാനം തുറന്നു
    വിണ്ണിൽ നിന്നും മന്നിനൊരു
    തങ്കവെളിച്ചം
    വാതിലെല്ലാം അടയുമ്പോൾ
    വാനം തുറക്കും
    സ്വർഗ്ഗ മന്നാ പോലെയൊരു
    പുത്തനുണർവ്

  • @SaimiPrince-i9j
    @SaimiPrince-i9j Місяць тому

    Super Song🎉🎉🎉🎉🎉

  • @princyxavier6984
    @princyxavier6984 2 місяці тому

    Favourite ❤

  • @poulyjison1881
    @poulyjison1881 7 років тому +4

    supper

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 Місяць тому

    Nice song♥️♥️♥️♥️

  • @ejs3121
    @ejs3121 4 роки тому +2

    Good song🙏🙏

  • @bittubiju1851
    @bittubiju1851 2 роки тому

    Shaji acha kurach late ayypoy kelkkan adipoli songg

  • @BinuThomas-kv6ki
    @BinuThomas-kv6ki Місяць тому

    ❤️❤️

  • @shijinrejiabraham6806
    @shijinrejiabraham6806 Рік тому

    Super❤

  • @sreekuttymohanan7051
    @sreekuttymohanan7051 7 років тому +2

    super and blessing song😘😘😘😘😘

  • @babuma578
    @babuma578 7 років тому +3

    super

  • @ammijo6843
    @ammijo6843 3 роки тому +1

    Superb😍

  • @anishani3187
    @anishani3187 Рік тому

    Merry Christmas 🎉🎉

  • @DANYFF444
    @DANYFF444 2 роки тому

    നല്ല പാട്ട് 😇😇😇.

  • @subeeshoj6992
    @subeeshoj6992 2 роки тому

    സൂപ്പർ song 👍👍👍

  • @pauly_dixson
    @pauly_dixson 4 роки тому +1

    Beautiful🌟😍🤗👌

  • @alonamariyapaul
    @alonamariyapaul 3 роки тому +1

    🥰💗💞

  • @bittubiju1851
    @bittubiju1851 2 роки тому

    Nice lyrics and music

  • @daclasd6212
    @daclasd6212 3 роки тому +1

    ♥️♥️♥️😍😍

  • @samrocks698
    @samrocks698 2 роки тому

    Superb Song.. GOD BLESS ALL..

  • @jishajv7478
    @jishajv7478 4 роки тому +1

    👌👌🙌

  • @molcysebastian5556
    @molcysebastian5556 4 роки тому +1

    👍👍

  • @jeesaj7880
    @jeesaj7880 2 роки тому

    Super👍👍👍

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 4 роки тому +1

    👍👍👍👍❤️...,..,.....

  • @valsavarghese256
    @valsavarghese256 4 роки тому

    🌟🌞🌟⭐☀️

  • @shinushaji9508
    @shinushaji9508 3 роки тому +1

    *⃣🤲❤️❤️❤️❤️❤️❤️❤️❤️❤️💚

  • @rejijoyson2235
    @rejijoyson2235 Місяць тому

    ❤❤❤

  • @francisplavara3472
    @francisplavara3472 5 років тому +3

    Super song

  • @bindhujoboy5523
    @bindhujoboy5523 6 років тому +2

    super

  • @manujakuriakose3762
    @manujakuriakose3762 Рік тому

    Super ❤