തറവാട്ടിലെ ഓണം 😍 | Onam Vlog | Indulekha

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 58

  • @MrSreeharikailas
    @MrSreeharikailas Рік тому +2

    ഈ കാഴ്ച്ചകൾ എന്നെയെന് ബാല്യത്തിലേക്കു കൂട്ടി കൊണ്ട് പോയി... ഇതൊക്കെ അനുഭവിക്കാനും ഒരു ഭാഗ്യം വേണം.. ഇന്ദുട്ടി...... Ur soo lucky 😍😍😍🥰🥰🥰🥰ഇങ്ങനെ ഒരു അച്ഛന്റെ മകളായി പിറന്നു ഇതുപോലെ ബാല്യം ആഘോഷിക്കാൻ... അത് ഒരു മഹാഭാഗ്യം തന്നെ ആണ്... ആ ചന്തുകുട്ടനും അത് പകർന്നു കിട്ടി 😍ഇന്നത്തെ തലമുറയുടെ നഷ്ടങ്ങളും ഇതൊക്കെ തന്നെ യാണ്

    • @indulekhawarrier07
      @indulekhawarrier07  Рік тому

      Thank you so much for your kind words 🫶🏻😍❤️

    • @indunair700
      @indunair700 6 місяців тому

      Really.Our kids they will never get like this ....U r lucy Indu mam

  • @salilt8268
    @salilt8268 Рік тому +4

    ഓണം ആഘോഷിക്കുന്നെങ്കിൽ ഇങ്ങനെ ആഘോഷിക്കണം. ചന്ദുട്ടൻ, ഇന്ദുട്ടി, ആനന്ദ് ,ജയരാജേട്ടൻ, ഉഷച്ചേച്ചി , അമ്മ എല്ലാർക്കും ഓണാശംസകൾ

  • @chanal8043-r4z
    @chanal8043-r4z Рік тому +1

    ഉഷാറായിട്ടുണ്ട് ഓണപരിപാടി ഒരു ഓണത്തിന് കൂടിയ ഫീൽ ഇവിടെ കിട്ടി വീട്ടുകാരും ഒത്തുള്ള നൃത്തം എടുത്തു പറയേണ്ടത് തന്നെ പടിവാതിൽ അപ്പുറം ഉയർച്ചയുടെ നോട്ടം ഈ കലാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Рік тому +1

    കാരിക്കേച്ചർ ഇതിഹാസം പിച്ചവച്ച വീട് !
    ജയരാജ് വാര്യർ ജനിച്ച വട്ടപ്പൊന്നിയിലെ തറവാടുവീട്.....!!
    ജില്ലാ സഹകരണ ബാങ്കിൻെറ മാനേജരായിരുന്നു അച്ഛൻ.....,കണിശക്കാരൻ !
    വീട്ടിൽ വരുന്ന
    അച്ഛൻെറ സന്ദർശകരെ അനുകരിച്ചുകൊണ്ട് ആ കലാകാരൻ താനറിയാതെ പരിശീലിച്ചു......പിന്നെ താൻ വെട്ടിയ സർഗ്ഗരഥ്യയിലൂടെ തനിച്ചുനടന്നു , ഇതിഹാസമായി !! ❤🎉

  • @prasadpillai2804
    @prasadpillai2804 3 місяці тому

    Ethru instead onaman അല്ലെ?

  • @arjunent
    @arjunent Рік тому +1

    തറവാട്ടോണം... കലക്കി 🎉🎉👍🏽, കുമ്മാട്ടി ഒക്കെ ഇപ്പോഴും ഉണ്ടെന്നറിയുന്നതിൽ സന്തോഷം 👌🏾

  • @stellawilson4435
    @stellawilson4435 Рік тому +1

    തറവാട്ടിലെ ഓണം അടിച്ചു പൊളിച്ചു പഴയ കാല ഓർമ്മകൾ പുതുക്കി❤😂❤

  • @lathachandrasekharan5426
    @lathachandrasekharan5426 6 місяців тому

    നല്ല രസം ഉണ്ട് ട്ടോ ❤

  • @pramodkizhakkoottu7959
    @pramodkizhakkoottu7959 Рік тому +1

    ഗംഭീരം❤️

  • @savithryj
    @savithryj Рік тому

    Very nice video.. Happy Onam🌸

  • @anjananp2771
    @anjananp2771 7 місяців тому

    Vattappinni karudey abhimanam

  • @sudhas4524
    @sudhas4524 Рік тому

    ഓണം ഗംഭീരമാക്കിയല്ലോ....
    സച്ചിൻ&ലക്ഷ്മി എവിടെ?

  • @remavijayan2113
    @remavijayan2113 5 місяців тому

    Supper

  • @greeshmavarrier
    @greeshmavarrier Рік тому

    Happy to see you all... Missing Sachin & Lakshmi....

  • @Run93312
    @Run93312 Рік тому

    തലമുറകളുടെ ഒത്തുചേരൽ ❤

  • @aram7117
    @aram7117 7 місяців тому

    അസൂയപെടുന്നു എന്ന് അറിയിക്കുന്നു...

  • @zahafajiarchives
    @zahafajiarchives Рік тому

    Nice. Onam greetings.

  • @prasannanair5597
    @prasannanair5597 7 місяців тому

    👍❤️

  • @priyamvadamaruthonkara2553
    @priyamvadamaruthonkara2553 Рік тому

    ❤❤❤❤❤

  • @danand007
    @danand007 Рік тому

    🌸♥️

  • @sreekalasn3576
    @sreekalasn3576 7 місяців тому

    👌🙏

  • @navaneethwarrier
    @navaneethwarrier Рік тому

    🎉

  • @MsMohammedrasheed
    @MsMohammedrasheed Рік тому

    👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🥰

  • @rasmiramesh7009
    @rasmiramesh7009 Рік тому

    👋👋👋❤

  • @ramachandranvb4170
    @ramachandranvb4170 Рік тому

    👍🏾👍🏾👍🏾👍🏾👍🏾

  • @sugandharajannairprameswar1533

    Super

  • @remamohan3226
    @remamohan3226 Рік тому

    ❤❤❤❤

  • @gayatrivinay17
    @gayatrivinay17 Рік тому

    😍💗

  • @krishnapriyam4834
    @krishnapriyam4834 Рік тому

    ❤❤❤❤❤❤

  • @athira_gopalakrishnan
    @athira_gopalakrishnan Рік тому

  • @seenavijayan249
    @seenavijayan249 Рік тому

    👍🥰