എന്റെ യൂറോ പ്രെഡിക്ഷൻ | ജർമ്മനിയോ ഫ്രാൻസോ കപ്പ് അടിച്ചേക്കും | France | Germany

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 355

  • @sijotjose6205
    @sijotjose6205 6 місяців тому +6

    താങ്കളുടെ ശബ്ദം, അവതരണ ശൈലി, സൗണ്ട് മോഡ്ലേഷൻ എല്ലാം excellent ആണ്. നല്ലൊരു പ്രാസംഗികൻ ആകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്👍🏻

  • @enriqueshimjo
    @enriqueshimjo 6 місяців тому +9

    Didier Deschamps is the best. His qualities, coaching style, and approach to the game can be compared to those of Carlo Ancelotti. He is an incredible tactician and a great man manager who knows how to win games. His teams are prepared to suffer and can win games even in second or third gear. His in-game tactical management is excellent. Handling the French egos, cultural issues, and politics within the FFA is not easy, but he manages everything with the mentality of a gymnast. During the late 2000s and early 2010s, French football was in complete chaos, and Deschamps was the man who resolved everything.

  • @babukv2210
    @babukv2210 6 місяців тому +2

    ചാൻസ് ജർമനിക്ക് തന്നെ.....ടീം ടോട്ടൽ നല്ല setup ആണ്....❤❤❤

  • @_jo_win__
    @_jo_win__ 6 місяців тому +48

    Germany 🇩🇪 Kroos ❤

  • @aromalaromal17
    @aromalaromal17 6 місяців тому +63

    യൂട്യൂബിൽ വീഡിയോയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്തിരിക്കുന്ന ഏക ചാനൽ feed football❤

  • @pdakkuthira4692
    @pdakkuthira4692 6 місяців тому +35

    അസൂറികൾ പരുങ്ങി നിൽക്കുമ്പോൾ സൂക്ഷിക്കണം അവർ ചിത്രത്തിൽ ഇല്ലാത്ത സമയങ്ങളിലാണ് അവർ കപ്പും കൊണ്ട് പോകാറുള്ളത്
    പ്രത്യേകിച്ച് ജർമ്മനിയും ജർമ്മനിയുടെ മണ്ണും അവർക്ക് എപ്പോഴും കാര്യങ്ങൾ ഈസിയാക്കാറുണ്ട് 😅

    • @vishnu9796
      @vishnu9796 6 місяців тому +2

      🇮🇹💪💥

    • @vineethgeorge7722
      @vineethgeorge7722 6 місяців тому +4

      അസ്സൂറിപട... Knock out specialists... വമ്പൻ കളികളിൽ വമ്പ് കാണിക്കാൻ മിടുക്കർ...

    • @gunbusterj5791
      @gunbusterj5791 6 місяців тому +1

      Azzuris paye kali onnum llya

    • @Sabin.S_Old-Clinophile
      @Sabin.S_Old-Clinophile 6 місяців тому

      ​@@gunbusterj5791 angne paryan ptilalo avrle current champions

    • @gunbusterj5791
      @gunbusterj5791 6 місяців тому +1

      @@Sabin.S_Old-Clinophile Current champions nte manager vare mari ...Verrati jorghinho Barella mid ayirnn avarde main but Verrati sqaud illa Jorghinho almost bench player ayi so ....nokka

  • @jisharshan7251
    @jisharshan7251 6 місяців тому +3

    innale njanghale Germany kalichapolathe kaliyaan ini kalikkunnengil... 🏆 njammal 🇩🇪 pokkum….
    Innale complete thijj 🔥🔥… mid Kroos + Andrich Nalla combination ndaayirnnu….. pinne wrtz + Musi 🔥🔥🔥

  • @Vineeth_Ashok
    @Vineeth_Ashok 6 місяців тому +18

    ഇംഗ്ലണ്ട്... അല്ലെങ്കിൽ... ജര്‍മ്മനി നേടി കാണാന്‍ ആഗ്രഹിക്കുന്നു...
    Insha Allah
    ⚽ 💙 ♥

    • @vishnupilakkatt
      @vishnupilakkatt 6 місяців тому +3

      Croatia nedanam ennan ente oru ith😊

    • @uchiha.91
      @uchiha.91 6 місяців тому

      England oke hype oll

  • @friendshipforever4312
    @friendshipforever4312 6 місяців тому +1

    പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുത്തിക്കാനാണ് 💥💥💥... ഇറ്റലി ❤️❤️❤️

  • @doxy--1437
    @doxy--1437 6 місяців тому +16

    🇵🇹🔥♥️

  • @vijithvijithkv3554
    @vijithvijithkv3554 6 місяців тому +8

    For me Germany ❤ Thomas Muller ❤

  • @fahadakalad2429
    @fahadakalad2429 6 місяців тому +3

    France 🇫🇷🇫🇷👏👏👏യൂറോ അടിക്കും ..

  • @NisamudheenNisamudheen-ph6rv
    @NisamudheenNisamudheen-ph6rv 6 місяців тому +8

    ഫ്രാൻസ് 🇫🇷🔥

  • @jineeshjoseph608
    @jineeshjoseph608 6 місяців тому +9

    What a goal from Niclas Fulkrug❤..the Dortmund man..GermNy will lift..but France has the ability to win the matches without playing well as you said...

  • @Naseeeef
    @Naseeeef 6 місяців тому +19

    Netherlands അടിക്കുമെന്ന് ഞാൻ പറയുന്നു 🧡

  • @ikrumon6983
    @ikrumon6983 6 місяців тому +5

    ബ്രോ ടെ വീഡിയോസ് കാണുന്നത് ഒരു പ്രതേക Vibe ആണ്....
    ഒരുപാട് സ്നേഹം ബ്രോ,❤

  • @Luttappi...kallan
    @Luttappi...kallan 6 місяців тому +1

    Portugal🇵🇹എന്നാ സുമ്മാവാ 🖐🏻🤍😅

  • @siyad88
    @siyad88 6 місяців тому +6

    ഫ്രാൻസ് 🇫🇷🇫🇷🔥

  • @jahasjahas6964
    @jahasjahas6964 6 місяців тому +8

    ഫ്രാൻസ് 🔥

  • @Sniper18089
    @Sniper18089 6 місяців тому +3

    Nigal parayunnath ellam sambavikunnu.. 🙂 as a real madrid fan u made me happy..... 🤍Nigal parannirunnu Germany euroil cup adikum ennu..As a german fan nigal paranja aa karyavum nadakate.. Nadannal ee comment sectionil veendum kanam... Thank u🙂❤️

    • @FeedFootball
      @FeedFootball  6 місяців тому +3

      Parayunnath ellaam onnum nadakkaarilla bro. Chilath nadakkum. Chilath nadakkilla.
      Unpredictable aakumbol aane football kooduthal soundaryam ullathaavunnath.
      Ennaalum namukk nokkaam❤️

    • @Sniper18089
      @Sniper18089 6 місяців тому +1

      @@FeedFootball i love ur videos bro.... Nadakunne😌🇩🇪💥

  • @muhammedirshad8739
    @muhammedirshad8739 6 місяців тому +3

    യൂറോ ഓറഞ്ച് പട 🇳🇱നേടും ഇത്തവണ🧡

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 6 місяців тому +6

    ഞങ്ങളുടെ ചെക്കൻ ടോണി യേട്ടൻ ബെർണബു വീട്ടിറങ്ങി 😢. അവസാന dance ന്ന് ആയി ഇനി അങ്ങ് ജർമനി യിൽ. 👑
    അതെ പഴയ യൂറോപ്യൻ രാജാക്കന്മാർ അവർ തന്നെ അടിക്കും # ജർമനി 👑🔥💪🏽

  • @akhilpullat8770
    @akhilpullat8770 6 місяців тому +1

    🇩🇪Germany❤

  • @devaspeaks
    @devaspeaks 6 місяців тому +3

    Germany or Spain....... My prediction 🌛

  • @ajeeshvava82
    @ajeeshvava82 6 місяців тому +19

    Eniku germany cupadikanam ennund..because of tony crooz😌

    • @abhinavparthan6234
      @abhinavparthan6234 6 місяців тому +1

      Oru playere kandittu alla oru teamineyumm support cheyyendathu bro

    • @AlokManu
      @AlokManu 6 місяців тому +1

      ​@@abhinavparthan6234Ath avante ishttam athin ninak enth

    • @Zampa1233
      @Zampa1233 6 місяців тому

      @@abhinavparthan6234 angnoru niyamam oke undo😂

    • @abhinavparthan6234
      @abhinavparthan6234 6 місяців тому

      @@Zampa1233 athu oru maryadha aanu aa Teamile mattu membersinodu kodukkunna respect of course toni Kroos is the greatest midfielder no doubt in that

    • @Zampa1233
      @Zampa1233 6 місяців тому

      @@abhinavparthan6234 fk the shit bro
      Angnoru koppum ila bro
      Chilar teamine ishtapedum
      Playersine ishtapedum
      Playersine kand teamine ishtapedum
      May be orupad players and teams ishtapedum it all depends 😂

  • @swalihsamad7906
    @swalihsamad7906 6 місяців тому +1

    Spain or germany Euro adikkum

  • @aparnavipin-qr6mc
    @aparnavipin-qr6mc 6 місяців тому +1

    യൂറോക്കപ്പ് ജർമനിക്കും , ballon d'or ജർമൻ ലജന്റിനും … ആഹാ അന്തസ്

  • @AmalIG-w1e
    @AmalIG-w1e 6 місяців тому +3

    Ekka eniki eppalo manassilaayi ekka germany aan support cheyyunne een❤

  • @sinanck5107
    @sinanck5107 6 місяців тому +3

    CR7❤‍🔥❤‍🔥 🇵🇹💥🔥

  • @ayyoob9150
    @ayyoob9150 6 місяців тому +7

    France ❤

  • @Rashickd2
    @Rashickd2 6 місяців тому +5

    France adikkum 🇨🇵❤️

  • @Binoy_onsoranje
    @Binoy_onsoranje 6 місяців тому +2

    Croatia - Netherlands final ♥️ ഒരു wild guess ആണ്

  • @user-fe3km7gh9e
    @user-fe3km7gh9e 6 місяців тому +5

    🇨🇵✨

  • @AnilPantony-k8e
    @AnilPantony-k8e 6 місяців тому +8

    എന്റെ അഭിപ്രായത്തിൽ ജർമ്മനി അടിക്കും 2014 വേൾഡ് കപ്പിന് ശേഷം അവരുടെ ഒരു തകർച്ചയാണ് കണ്ടത് നിലവിലെ സ്‌ക്വാഡ് വെച്ച് യുവത്വവും എക്സ്പീരിയൻസും ഒരുപോല ബാലൻസ്ഡ് ആയിട്ട് നിൽക്കുന്ന ടീം ആണ് ജർമ്മനി മടങ്ങിവരവ് മനോഹരമാവട്ടെ
    Die mannschaft 🇩🇪🇩🇪

    • @SameerSameer-bs8nu
      @SameerSameer-bs8nu 6 місяців тому +2

      2017 lu fifa concentration cup champion Aayirunnu Germany

    • @AnilPantony-k8e
      @AnilPantony-k8e 6 місяців тому +1

      Cup adicha kaarym alla bro teaminte avasthayanu paranjath

  • @duppanrockz
    @duppanrockz 6 місяців тому +3

    ENGLAND 💥

  • @sreeramkinayath3832
    @sreeramkinayath3832 6 місяців тому

    Wembley il England Germany e pottichathil Home support oru crucial role aanu

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 6 місяців тому

    ജർമ്മനി ❤️❤️🔥🔥🔥

  • @rahulrahul982
    @rahulrahul982 6 місяців тому +2

    🎉Portugal cup adikkum ❤

  • @deepakmurali-fw9yx
    @deepakmurali-fw9yx 5 місяців тому

    ellaredym prediction thettichukond .sakala recordum thakarth kond njangal cup pokkum ..thatzz spain for you viva espania🇪🇸❤️

  • @johnsineesh1172
    @johnsineesh1172 6 місяців тому +2

    ഈ യുറോ ഇംഗ്ലണ്ട് അടിക്കട്ടെ

    • @wonderful-x9e
      @wonderful-x9e 6 місяців тому +1

      ആര് അടിച്ചാലും engld അടികെരുത് 😄

  • @arg282
    @arg282 6 місяців тому +17

    ജർമനി അല്ലെങ്കി spain നേടും എന്നാണ് എന്റെ അഭിപ്രായം

    • @jahasjahas6964
      @jahasjahas6964 6 місяців тому +3

      Pain 😂

    • @vishnupr5562
      @vishnupr5562 6 місяців тому

      Spain😂

    • @thariqvilla2972
      @thariqvilla2972 6 місяців тому +4

      ​@@vishnupr5562nalla teamine kaliyakunna mandan🤣

    • @abhijithbinoy3646
      @abhijithbinoy3646 6 місяців тому

      Spaino 😂 team onn nokkike nalla striker illa pinne Spain coach full favorisam anu no way

    • @uchiha.91
      @uchiha.91 6 місяців тому

      Spaino😂😂 france ann pinneyum oke

  • @soorajv3055
    @soorajv3055 6 місяців тому +1

    My prediction final Portugal vs France ayyrikkum kalikukaa ennanu

  • @shakkeelahammed586
    @shakkeelahammed586 6 місяців тому +1

    🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹

  • @rafeequmuhammedh88
    @rafeequmuhammedh88 6 місяців тому +3

    Fance adikkum baiii

  • @dangerousdinil
    @dangerousdinil 6 місяців тому

    2016ൽ പോർച്ചുഗൽ മൂന്ന് സമനിലയുമായി ഗ്രൂപ്പിൽ മൂന്നാമതായിരുന്നു എന്നത് മാത്രമല്ല. നോർമൽ പ്ലെയിങ് ടൈമിൽ ആദ്യമായി ഒരു വിജയം കൈ വരിക്കുന്നത് സെമിയിൽ wales നെതിരെയാണ്

  • @sanju6621
    @sanju6621 6 місяців тому +15

    France adikum 💥

  • @RishalRishal-t1v
    @RishalRishal-t1v 6 місяців тому

    ജർമ്മനി 😍👌🏻

  • @AhammadShammas-m6d
    @AhammadShammas-m6d 5 місяців тому

    ഒരക്ഷരം പോലും തെറ്റിയില്ല. Portugal - Georgia മത്സരം അടക്കം പക്കാ prediction 😂👍👌

  • @aswinasasi3223
    @aswinasasi3223 6 місяців тому +4

    Portugal 🔥

  • @saidchenaden6518
    @saidchenaden6518 6 місяців тому

    നിങ്ങൾ വേൾകപ്പ് ഒരു ലാറ്റിൻ american ടീം അടിക്കും എന്ന് പ്രെഡിക്ഷൻ ചെയ്തത് ഓർക്കുന്നു. ഇതിനും സാധ്യത കാണുന്നു 😍

  • @sreeramkinayath3832
    @sreeramkinayath3832 6 місяців тому

    Home support is important

  • @coolcairing7130
    @coolcairing7130 6 місяців тому +3

    France 🇨🇵🇨🇵🇨🇵💪

  • @zoriontechzorion4674
    @zoriontechzorion4674 6 місяців тому +1

    Portugal adikkan sadhyada illaannariyaam nnalum Annan ath adikkunnath kaanaanulla oraagraham kond chodhikkuvaa...mmakk adikkan pattuo ???

  • @AMANCR7-1432
    @AMANCR7-1432 6 місяців тому +2

    Portugal adikkum🔥🔥🔥🇵🇹

  • @Rasmil_RBR
    @Rasmil_RBR 6 місяців тому

    Germany🔥🔥england will be runnerup❤

  • @ASK-ce6ps
    @ASK-ce6ps 6 місяців тому +5

    Germany അടിക്കണം ballondor for Kroos he deserved it💯💯എന്റെ opinion ആണ് 2014 best player kroos ആരുന്നു golden ball pullikku kittendathaarunnu.. Aa worldcup best player പുള്ളിയാരുന്നു.. എന്റെ opinion ആണ്.. ഈ യൂറോ പുള്ളി അടിക്കണം.. Career complete ആക്കണം high ലെവലിൽ just like Zizou ❤️

  • @ashamsphilip887
    @ashamsphilip887 6 місяців тому

    Bro yude nakkk ponnakattee😘😘😘

  • @RyukendoFootball
    @RyukendoFootball 6 місяців тому +5

    Ithu annan kond pokum 🇵🇹

    • @mohammednaseebt7488
      @mohammednaseebt7488 6 місяців тому

      Annan benchil irunnal chance und …

    • @Belligoal11
      @Belligoal11 6 місяців тому +1

      ​@@mohammednaseebt7488irunit world cup oombiyallo?

    • @mohammednaseebt7488
      @mohammednaseebt7488 6 місяців тому

      @@Belligoal11World Cup née kandittullaa atho née ee paranja panikk poyo , Annan 45 minutes kalichu against Morocco , enth undakki , start cheyyathathinte reason entha ?any best player award, any knock out goal , how many world cups played ?

    • @ayoob565
      @ayoob565 6 місяців тому

      ​@@mohammednaseebt7488Koree neramayallo karachil thodagitu mechi pan ayondayirikum alla😂😂

    • @mohammednaseebt7488
      @mohammednaseebt7488 6 місяців тому

      @@ayoob565née chodichathin Marypadi para

  • @mohammednaseebt7488
    @mohammednaseebt7488 6 місяців тому +1

    Ronaldo playing for Portugal , that will be huge positive for opposite teams , it is like playing against ten men …

  • @ajmalaju885
    @ajmalaju885 6 місяців тому +2

    Germany 💥💥

  • @rizlequaresma
    @rizlequaresma 6 місяців тому +16

    For me France 🇲🇫 or Denmark 🇩🇰 >>>

    • @shaf5532
      @shaf5532 6 місяців тому +1

      No only France dear 🥰

    • @Kroozcontrol-cx2dy
      @Kroozcontrol-cx2dy 6 місяців тому

      Denmark cup onnum adikkan chancilla..maybe semifinal vare ethiyekkaam😊🚶‍♂️

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 6 місяців тому +1

    Germany 🇩🇪❤️💛🖤😊

  • @harikrishnanr1368
    @harikrishnanr1368 6 місяців тому +2

    Forca Portugal 🇵🇹😼

  • @arunsibi4324
    @arunsibi4324 6 місяців тому +1

    Portugal ❤

  • @sidth4rth_7
    @sidth4rth_7 6 місяців тому

    Broo Portugal squad video cheyyamo

  • @shabeebnt1497
    @shabeebnt1497 6 місяців тому +1

    Portugal adikkum❤❤

  • @Pattambikkaran222
    @Pattambikkaran222 6 місяців тому +1

    England❤🎉

  • @nasimnachu4268
    @nasimnachu4268 6 місяців тому +2

    Come on Germany❤❤❤

  • @arunmessi1369
    @arunmessi1369 6 місяців тому +10

    Eniku Portugal allengil Croatia adikanam reason Cr 7 and modric ❤

  • @yadukrishnane9565
    @yadukrishnane9565 6 місяців тому

    Italy💙ithonnu note cheytho😌

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 6 місяців тому +1

    Spain ❤

  • @Farsath999
    @Farsath999 6 місяців тому

    Germany തന്നെയാണ്
    കാരണം , Leverkusen events എനിക്ക് ഓർമ വരുന്നത് 2000 era Barcelona la masia revolution ആണു

  • @alibayali9128
    @alibayali9128 6 місяців тому +1

    Grizii 🥺❤️

  • @h_s7877
    @h_s7877 6 місяців тому +1

    Spain🇪🇦💥

  • @yccichapikannur
    @yccichapikannur 6 місяців тому +2

    ❤🇵🇹

  • @deepakdamodar4
    @deepakdamodar4 6 місяців тому +1

    Eniki Portugal adichu kaanaaan annu aghraham😊

  • @AjeeshKR-zb6pt
    @AjeeshKR-zb6pt 6 місяців тому

    താങ്കൾ പറഞ്ഞത് പോലെ
    ജെർമനി vs ഫ്രാൻസ് ഫൈനലിൽ വരും ഫ്രാൻസ് കപ്പ് അടിക്കുമെന്ന് മനസ് പറയുന്നു

  • @rahulrahul982
    @rahulrahul982 6 місяців тому +1

    Portugal adikkum🎉❤

  • @asiffaisal141
    @asiffaisal141 6 місяців тому +5

    🇫🇷

  • @kuttanguardiola
    @kuttanguardiola 6 місяців тому +3

    Germany ക്ക് momentum ഉണ്ട് എന്നത് ശെരിയാണ്. പക്ഷേ Kroos ആണ് X- factor. അദ്ദേഹത്തിനെ control ചെയ്താൽ ഒരു plan B ഉണ്ടോ എന്നത് സംശയമാണ്.

    • @Gam12387
      @Gam12387 6 місяців тому

      Emre can ennoru playerum koode und

  • @Belligoal11
    @Belligoal11 6 місяців тому +1

    Portugal or France❤

    • @Belligoal11
      @Belligoal11 6 місяців тому

      @@believeme8982 broyk brode abiprayam undavum enik ente...France vs Portugal kali vanapo aara jayiche.. portugal squad depth onn nok bro..pine prehsnam nthen vechal avrk team chemistry ila 🥲

  • @shajivt6026
    @shajivt6026 6 місяців тому +3

    France അടിക്കും

  • @Dad00000
    @Dad00000 6 місяців тому +4

    Portugal 👑🙌🏻

  • @zeepriozz
    @zeepriozz 6 місяців тому +1

    Italy euro nilanirthum 😌🇮🇹

  • @saidmuhasin2350
    @saidmuhasin2350 6 місяців тому +3

    France il pogba undaayirunna oru samayam undaayirunnu 🙃i miss him. adhehathe patti ninghal onnum parayaathaathil sanghadam thonnunnu

    • @Quranfamily2023
      @Quranfamily2023 6 місяців тому

      പോഗ്ബയുടെ കീ പാസ്❤

  • @darkfirecreationeditograph1262
    @darkfirecreationeditograph1262 6 місяців тому +1

    Portugal or France

  • @Mbc892
    @Mbc892 6 місяців тому +1

    England 🎉🎉❤

  • @mashoor7421
    @mashoor7421 6 місяців тому

    പറന്ന് കളിക്കുന്ന സ്പയിൻ ഇംഗ്ലണ്ട് ബെൽജിയം ഇവരും ഉണ്ട് എന്ന കാര്യം ആരും മറക്കണ്ട

  • @_nishaa_s_
    @_nishaa_s_ 6 місяців тому +1

    I am with Germany for Tony Kroos ❤

  • @nandukeenayath1296
    @nandukeenayath1296 6 місяців тому

    France ❤ 🇫🇷
    Italy ❤ 🇮🇹

  • @user-AsHiQAsHi
    @user-AsHiQAsHi 6 місяців тому +14

    ഇംഗ്ലണ്ട് അടിച്ചിരിക്കും ഈ യൂറോ 2024🏴󠁧󠁢󠁥󠁮󠁧󠁿🏆

  • @razaqkunjayi388
    @razaqkunjayi388 6 місяців тому +1

    Germany🔥

  • @JOYBOYonyt
    @JOYBOYonyt 6 місяців тому +2

    For me Portugal ❤️ or Germany 🤍

  • @comradeff9954
    @comradeff9954 6 місяців тому +1

    France 🇫🇷 Griezmann😍

  • @fazilfilu1709
    @fazilfilu1709 6 місяців тому +1

    Manuel nuier friendly matchile mistake kando aarelum

  • @ajmalmanoj9422
    @ajmalmanoj9422 6 місяців тому +4

    Germany കപ്പടിക്കും എന്ന് പലരും പറയുന്നത് കേൾക്കുന്ന ജർമൻ ഫാൻ ആയ ഞാൻ :
    *എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ 🙄

  • @Nihalpc
    @Nihalpc 6 місяців тому +1

    Spain🇪🇸🔥🏆

  • @shoibnezn8490
    @shoibnezn8490 6 місяців тому +16

    England ഫാൻസൊക്കെ ഇവിടെ കാമോൺ😌

    • @vipinkk7894
      @vipinkk7894 6 місяців тому +2

      🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿

    • @rajeevkuzhiyam5490
      @rajeevkuzhiyam5490 6 місяців тому

      ❤❤❤❤

  • @Mrzan-ux4yj
    @Mrzan-ux4yj 6 місяців тому +1

    Alez lez bluez... 🇫🇷🇫🇷🇫🇷

  • @MuhammadAdhilVA
    @MuhammadAdhilVA 6 місяців тому

    Portugal 🔥🔥🔥🔥