I Bought A Big Camel | ഞാൻ ഒരു ഒട്ടകത്തെ വാങ്ങിച്ചപ്പോൾ | M4 TECH |

Поділитися
Вставка
  • Опубліковано 3 жов 2024
  • Check out Mamaearth’s Multani Mitti Face wash & Face mask
    Mamaearth: bit.ly/3XADwbc
    Use my code M4TECH2023 to get 20% off!
    You can also buy them from-
    Amazon: amzn.to/3XCGhc5
    Nykaa: bit.ly/3rcmPa6
    Flipkart: bit.ly/46vEVE9
    Purplle: bit.ly/3Xx9yoJ
    Gautham : 9495527293
    Location : goo.gl/maps/Ah...

КОМЕНТАРІ • 1,3 тис.

  • @M4Techofficial
    @M4Techofficial  Рік тому +221

    Check out Mamaearth’s Multani Mitti Face wash & Face mask
    Mamaearth: bit.ly/3XADwbc
    Use my code M4TECH2023 to get 20% off!
    You can also buy them from-
    Amazon: amzn.to/3XCGhc5
    Nykaa: bit.ly/3rcmPa6
    Flipkart: bit.ly/46vEVE9
    Purplle: bit.ly/3Xx9yoJ

  • @rishil_tp1966
    @rishil_tp1966 Рік тому +1629

    After 2 days firosikka: അപ്പൊ നമ്മളെ ഇന്നത്തെ പരുവാടി ഒട്ടകം ഫ്രൈ 😂

  • @club-cb6cp
    @club-cb6cp Рік тому +154

    കുതിര വാങ്ങാൻ പോയപ്പോഴേ praveen machan ഒട്ടകത്തെ നോട്ടം ഇട്ടതാണ് 😂❤️🤩💥

  • @chillhouse1132
    @chillhouse1132 Рік тому +372

    ജിയോ മച്ചാൻ എപ്പോ വന്നാലും ഭയങ്കര സ്റ്റൈലാണ് 🤣🥰🥰❤

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv Рік тому +130

    എന്തെങ്കിലും മൃഗങ്ങളെ വാങ്ങാൻ പോകുമ്പോഴുള്ള പ്രെവെൻ മച്ചാന്റെ സന്തോഷം കണ്ടാലറിയാം പ്രെവിൻ മച്ചാന് പെറ്റ്സിനെ എത്ര ഇഷ്ടമാണ് എന്ന് ❤😍I love previn machan ❤❤

  • @soul.007.
    @soul.007. Рік тому +115

    പഴയ പോലെ പുതിയ കണ്ടുപിടിത്തങ്ങൾ വേണമെന്ന് ആരൊക്കെ ആഗ്രഹിക്കുന്നുണ്ട്......❤

  • @sidharth134
    @sidharth134 Рік тому +73

    ഒട്ടകം എന്ന് പറയുമ്പോ തന്നെ മണവാളനെ ഓർമ വരും 🤪😂

  • @msgameryt873
    @msgameryt873 Рік тому +26

    Le firozkka: ജിയോമച്ചാ നമ്മുക്ക് ഇന്നു ഒട്ടക മന്തി ആയാലോ 😂

    • @iksmalayalam5853
      @iksmalayalam5853 Рік тому

      എൻ്റെ videos ഒക്കെ ഒന്ന് കണ്ടിട്ട് support ആക്കമോ 😢

  • @adwaithsahadevan7272
    @adwaithsahadevan7272 Рік тому +21

    First two horses and know camel to jio chetta oru animal shelter thodagaan aano plan😂 but nammal full support aan ketto😍😊💜

  • @Bijoymc_04
    @Bijoymc_04 Рік тому +33

    ലെ ഫിറോസ് ഇക്ക:- അപ്പോ നമുടെ ഇന്നത്ത പരിപാടി ഒട്ടകം ഗ്രിൽ അതും variety masala ഉപയോഗിച്ച് 😂😂😂😂😂

  • @fazil4139
    @fazil4139 Рік тому +14

    ഞാൻ കരുതി അടുത്ത വീഡിയോ ലോകത്തിലെ ഏറ്റവും വലിയ dream cake ഉണ്ടാക്കുന്ന വീഡിയോ എന്നാണ്. എല്ലാം പോയി ... അടുത്ത വീഡിയോയെങ്കിലും അതാവട്ടെ ... 🥀

  • @lnofk3880
    @lnofk3880 Рік тому +47

    ഒട്ടകത്തെ തൊട്ടു കളിക്കരുത് ഒട്ടകം ഞങ്ങളുടെ ഒരു ദേശീയ പക്ഷിയാണ് (കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി)😁

  • @jonish.m7041
    @jonish.m7041 Рік тому +9

    🐪'ഒട്ടകത്തെ തൊട്ട് കളിക്കരുത്..
    ഒട്ടകം ഞങ്ങളടെ ദേശീയ പക്ഷിയാണ്..' 🐪
    കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി..!
    അറബിയിലൊരു ചൊല്ലുണ്ട്
    النمناه نام لمحة الأضحى
    അതായത് ഒട്ടകത്തെ ഉപദ്രവിക്കരുത്.
    അതവാ ഏതോ ഒരുവനതു ചെയ്താൽ “അൽ ഫത്തലു”.
    അവനെ പത്തല് ഊരി അടിക്കുമെന്നാണ് ഥാറാ മരുഭൂമിയിലെ നിയമം
    😂😂😂
    By salim kumar
    (Pulivalkalyanam)

  • @Rockworksbyashish
    @Rockworksbyashish Рік тому +2

    13:48 Secret agent ne പോലെ onttu

  • @thisismetim1833
    @thisismetim1833 Рік тому +4

    16:23 തക്കാളി 😮, Ottakathinelum വിലകൂടിയ സാധനം😂😂

    • @Shinojkk-p5f
      @Shinojkk-p5f Рік тому +1

      3 മാസം കഴിഞ്ഞാൽ 10 രൂപ (ചിലപ്പോൾ )

  • @christallight8425
    @christallight8425 Рік тому +12

    കന്തൂറ ഇട്ടപ്പോൾ പ്രാവിൺ മച്ചാനെ പൊളിച്ചു. 😍😍😍😍

  • @liajoby267
    @liajoby267 Рік тому +321

    ആ കുതിരയെ buy ചെയാൻ പോയപ്പോൾ അവിടെ വച്ചിട്ടു ഒട്ടകത്തിന്റെ
    മുകളിൽ കയറിയപ്പോൾ തന്നെ ആ ഒട്ടകത്തിനെ buy ചെയ്യുമെന്ന് മനസാലയവർ
    ഉണ്ടോ എന്നെ പോലെ 😊🐪🐪🐪🐫

    • @its_me__joker5275
      @its_me__joker5275 Рік тому +19

      Illa😂

    • @techmachan123
      @techmachan123 Рік тому +1

      Und

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz Рік тому +10

      Aa videoyil thanne paranjirunnallo vangumenn

    • @the_chainsaw_man
      @the_chainsaw_man Рік тому +4

      @@AnjaliRamachandran-zs8tz 🙄 ah പൊട്ടൻ മനസിലായില്ല എന്ന് തോന്നുന്നു 😁 true subscriber ആണെന്ന് തെളിയിക്കാൻ ആയിരിക്കും

    • @Pranav-fb2ex
      @Pranav-fb2ex Рік тому +1

      Alland kuthireye vangan poya videoyil ottakathine vaangumenn paranjitte ille alle😬

  • @devika856vlog
    @devika856vlog Рік тому +25

    Svantham chettanna polla....alla ...aniyana pola...you deserve it❤❤❤

  • @mohammedashraf740
    @mohammedashraf740 Рік тому +8

    മച്ചാന്മാരെ എനിക്ക് ഒരു സംശയം ഉണ്ട്. ഇതിന്റെ മുമ്പത്തെ കുതിരയും പട്ടി കുട്ടി ഒക്കെ എവടെ. എല്ലാവരെയും കൂട്ടി ഒരു വിഡിയോ ഇടണം. ഇനി വിഡിയോ ഇട്ടില്ല എങ്കിൽ അവറ്റകളെ വിഡിയോക്ക് വേണ്ടി വാങ്ങി പിന്നെ അവരെ വിറ്റു എന്ന് നമുക്ക് അനുമാനിക്കാം. Ok

  • @kannapiii
    @kannapiii Рік тому +1

    Cooking videos anu kooduthal super pls try variety thinks

  • @islamicworld2631
    @islamicworld2631 Рік тому +27

    പാലക്കാട് നിന്ന് മുഖം കഴുകാൻ വേണ്ടി വീട്ടിൽ വന്ന ജിയോ മച്ചാൻ വേറെ ലെവൽ 🔥

  • @Hammadasharii
    @Hammadasharii Рік тому +15

    മുഖം കഴുകാൻ വേണ്ടി പാലക്കാട് നിന്ന് തൃശൂർ വരെ വന്ന ജിയോ മച്ചാൻ ആണ് എന്റെ hero

    • @haha-ng4ki
      @haha-ng4ki Рік тому

      ഹഹഹ മച്ചാനെ അതൈ വല്ലാതങ്ങ് പൊളിച്ചല്ലോ..😅

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +17

    അൽ ഒട്ടഹ...🐫🥰
    അടിപൊളി ✨❤

  • @Mohammedfarhannaduthodika
    @Mohammedfarhannaduthodika Рік тому +74

    പാലക്കാട്ടിലെ ചൂട് കാരണം..., വീട്ടിൽ പോയി fresh up ആയി വന്ന Jio machan ആണ് എന്റെ HERO..!❤😂

  • @fayisfayis906
    @fayisfayis906 Рік тому +6

    😂ലെ ഫിറോസ് ഇക്ക :appo നമ്മളെ ഇന്നത്തെ പരിപാടി..... ജിയോ മച്ചാന്റെ കൂടെ. ഒട്ടകം നിർത്തി പൊരിച്ചത് 😂

  • @rimbochivlogs
    @rimbochivlogs Рік тому +71

    Proud Moment.. ❤️🐪🔥

  • @mikivlog8214
    @mikivlog8214 Рік тому +3

    സുൽത്താൻ❤ എഡ്ഗർ❤ ലിയോ 3പേരും super ജിയോ മച്ചാൻ ഒട്ടകത്തിനെ വെടിക്കുബോൾ നമുക്കു സദോഷം ഉണ്ട് ❤

  • @IAMGAMER316
    @IAMGAMER316 Рік тому +16

    ഫിറോസ്ക്ക എന്ത് കണ്ടാലും വാങ്ങി ഗ്രില്ലടിക്കും
    പക്ഷെ ജിയോ ചേട്ടൻ എന്ത് കണ്ടാലും വാങ്ങി വളർത്തും 😂😂😂

  • @anandhukrishnan6915
    @anandhukrishnan6915 Рік тому +3

    Jio machan kuthirayene vangichappol Praveen machan oru vakk koduthu cameline vanghikumennu it's a true real friendship

  • @gamerjithu7
    @gamerjithu7 Рік тому +2

    Firoz ikka: jio മച്ചാനെ അതിങ്ങെടുത്തെ.. 😸

  • @azhapetschannel6429
    @azhapetschannel6429 Рік тому +8

    മച്ചാനെ സംഭവം പൊളിയാണ് നോക്കാൻ ഇത്തിരി റിസ്കാണ് ശ്രദ്ധിച്ചാൽ നല്ലപോലെ കൊണ്ട് നടക്കാം കേരളത്തിന്റെ കാലാവസ്ഥ ആയതോണ്ട് ഫംഗസ് വരാതെ നോക്കണം👍

  • @gayathriajith9418
    @gayathriajith9418 Рік тому +18

    Happy birthday 🎂 Gowtham uncle ❤️❤️❤️

  • @siji1102
    @siji1102 Рік тому +8

    ഒട്ടകകുട്ടന് തക്കാളി തന്നെ വാങ്ങികൊടുത്ത ജിയോമച്ചാന്റെ മനസ്സ് ♥️

  • @nishadrishad
    @nishadrishad Рік тому

    Anna ottakattinteyum kudhirayudeyum video orumichu cheyyamooo food chelav ellam koodi oru video idamoo

  • @nidheeshkrishna76
    @nidheeshkrishna76 Рік тому +2

    Firoz ikka adutha video : nammala innathe paripadi ഒട്ടക ഫ്രൈ😂😂😂

  • @munavirmohamed3836
    @munavirmohamed3836 Рік тому +7

    Jio machan and previn machanum supper ann ❤❤👍👍

  • @Mr.sabuzzz
    @Mr.sabuzzz Рік тому +1

    മച്ചാനെ ഓട്ടഗത്തിന്റെ coloar full dress യവിടെ അത്പോയോ, സംഭവം കലക്കി

  • @RJTECHY-k6h
    @RJTECHY-k6h Рік тому +6

    HBD Goudhemm chettta🍰🎂

  • @ai_filx_fact
    @ai_filx_fact Рік тому +11

    എന്റെ നാടിന്റെ അടുത്താണ് ഈ തത്തമംഗലം ❤️

  • @agamerytfun2610
    @agamerytfun2610 Рік тому +2

    Super othiri happey ayi e vidio kandapol ❤❤❤❤❤❤❤

  • @ajmalhussain2647
    @ajmalhussain2647 Рік тому +13

    വിവരവും വിവേകവും ഉള്ള ഒരു
    യൂട്യൂബർ 🥰🥰🥰
    But ജാഡയുമില്ല 💙💙
    അതാണ്‌ മച്ചാനെ ഞങൾ ഇഷ്ടപെടുന്നേ 💙💙🤍💙💙

  • @URCRISTIANO00070
    @URCRISTIANO00070 Рік тому +1

    Le firozkka:appo nammude innathe paruvadi jio machante ottagam grill🤣

  • @tomgraison1454
    @tomgraison1454 Рік тому +10

    ഞാൻ എന്നും 1st വരും കമറ്റുകൾ ഇടും വീടിയോ
    like ചെയ്യും പക്ഷേ എന്റ കമറ്റിന് ആരും like ചെയ്യാറില്ല 🥺😌😔❤

  • @Caxro_Gaming96
    @Caxro_Gaming96 Рік тому +2

    Oru animal channel tudangan ulla plan aano😂😅

  • @shahanashameer6545
    @shahanashameer6545 Рік тому +119

    M4 Tech never disappointed US💞💖

  • @hijaz15
    @hijaz15 Рік тому +1

    Al annallaamaha Al ottaha , Ottakam njangalude dhesheeya Pakshiyaan 😂😂

  • @Yonbok0
    @Yonbok0 Рік тому +75

    ഒട്ടക കുട്ടനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ കമോൺ❤👉🏻👍🏻

  • @ovsmeadia6821
    @ovsmeadia6821 Рік тому +2

    ഗൗതം ചേട്ടൻ ഒരു പാവം happy birth day

  • @IndianArmy-nt8jf
    @IndianArmy-nt8jf Рік тому +10

    ഒട്ടകത്തെ തൊട്ട് കളിക്കരുത്.. ഒട്ടകം ഞങളുടെ ദേശീയ പക്ഷി ആണ് 😋😋

  • @ovsmeadia6821
    @ovsmeadia6821 Рік тому +6

    പ്രവീൺ മച്ചാന്റെ അറബി ഇഷ്ടപ്പെട്ടവർ ഉണ്ടോ

  • @earthtthtthtth
    @earthtthtthtth Рік тому +1

    ഒട്ടകത്തിന് പേര് ഇട്ടില്ല എങ്കില് ഒട്ടകം കോവാലൻ എന്ന് പേരിടണം എന്നാണ് അഭിപ്രായം 😂😂

  • @mindvoice2745
    @mindvoice2745 Рік тому +11

    அடுத்து யானை தான் 🔥💙🖤 மாஸ் தல நீ 👍

  • @MuhammadFaris-ud6by
    @MuhammadFaris-ud6by Рік тому +1

    കൊറച്ചു കാലത്തിനു shesham le jio:appo മച്ചാമാരെ ഞമ്മൾ innu indakkan പോവുന്നത് ഒട്ടകത്തെ ഉപ്പ് thech ചുടാൻ പോവാന്ന് machamareeee 😁

  • @mohammadnehiyan6088
    @mohammadnehiyan6088 Рік тому +4

    Happy birthday goutham chetta

  • @adix.48
    @adix.48 Рік тому +1

    Jio machane aduthath nalloru valiya dod vaghumo im waiting

  • @Xhydraulics
    @Xhydraulics Рік тому +5

    M4 tech ൽ ഇപ്പോൾ പഴയ പോലെ creative and innovative ആയിട്ടുള്ള വീഡിയോകൾ ഒന്നും ഇല്ല.

  • @Prettygirl77__
    @Prettygirl77__ Рік тому +1

    Jio machan ottakathinte meele irkkne scene instayil double meaning aaki ittirunnu ath kandu koree chirichuu😂😂😅

  • @minhaj___808
    @minhaj___808 Рік тому +10

    നമ്മളെ എവിടെയ ഉള്ളെ പാലക്കാട്‌.. പാലക്കാട്‌ എവിടെ : തത്തമംഗലം.. Woww എന്താ എനർജി 🔥❤️❤️

  • @STRaphael8299
    @STRaphael8299 Рік тому +1

    ഫിറോസിക്ക ഒട്ടകത്തെ കാണാൻ വരും . അതോടുകൂടി അതിന്റെ കാര്യം ഗുദാ ഹുഗാ😂😂

  • @stanlyvlogs4350
    @stanlyvlogs4350 Рік тому +25

    M4 tech never disappoint us

  • @HussanNaseer-uk3pd
    @HussanNaseer-uk3pd Рік тому +2

    സ്റ്റിരം m for tech പ്രേക്ഷകരായ മച്ചാന്മാർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളി 🔥🔥🔥

  • @Footballkaalam
    @Footballkaalam Рік тому +5

    ഒട്ടകത്തിനെ കണ്ട് വീഡിയോ കാണാൻ വന്നവർ ആരൊക്കെ

  • @aloneyt7749
    @aloneyt7749 Рік тому +2

    ഇന്ന് ക്ലാസ് ഇല്ലാത്തതുകൊണ്ട് സന്തോന്തോഷിച്ചു ഇരിക്കുന്നവർ 😌

  • @bestgoals-o6d
    @bestgoals-o6d Рік тому +3

    Prveen machanthe aasthosham😂❤ i love m4 tech

  • @prassannaradhakrishnan1145
    @prassannaradhakrishnan1145 Рік тому +1

    ജിയോ മച്ചാനെ ഒട്ടകം സൂപ്പർ അടുത്ത വീഡിയോയിൽ 2കുതിരയെയും സുൽത്തനെയും കാണിക്കുമോ .

  • @MR_Athulvlogz123_
    @MR_Athulvlogz123_ Рік тому +1

    Chetta ഒട്ടകം, കുതിര oru വീഡിയോയിൽകാണിക്കണം

  • @f-t-i-
    @f-t-i- Рік тому +27

    ഇന്ന് ഒട്ടകം ആയിരുന്നു ഇനി അടുത്ത വീഡിയോ യിൽ ദിനോസർ ആയിരിക്കും 😂😂

    • @qvw5698
      @qvw5698 Рік тому

      അത്രയും വലിയ ബന്ധങ്ങളിലേക്ക് പോകണോ ശിവൻകുട്ടി
      റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ

    • @RamboXGaming
      @RamboXGaming Рік тому

      ആന ആയിരിക്കും 😅

  • @Ajmalajyou
    @Ajmalajyou Рік тому +1

    7:47 അറബി ഫ്രം ബംഗാൾ 😂😂

  • @magdalenacastro4540
    @magdalenacastro4540 Рік тому +17

    Saludos de Ecuador felicidades❤

    • @iksmalayalam5853
      @iksmalayalam5853 Рік тому

      എൻ്റെ videos ഒക്കെ ഒന്ന് കണ്ടിട്ട് support ആക്കമോ 😢

  • @AjmalAju-ec3xb
    @AjmalAju-ec3xb Рік тому +1

    അടുത്ത geo മച്ചാന്റെ വീഡിയോ ഒട്ടക ഇറച്ചി.....😂

  • @PrathyushT-st1rt
    @PrathyushT-st1rt Рік тому +4

    ജിയോ മച്ചാൻ pets chanel തുടങ്ങണം എന്നുള്ളവർ ലൈക്‌ ഇട്ടോ 👍

  • @SreeShanth-s5f
    @SreeShanth-s5f Рік тому +1

    ബ്രോ ഇനി പെട്ടെന്ന് വീഡിയോ ഇടണേ

  • @HussanNaseer-uk3pd
    @HussanNaseer-uk3pd Рік тому +4

    ജിയോ മച്ചാനെയും 💖 പ്രവീൺ മച്ചാനെയും ❤️നേരിട്ടു കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ? 🤩

  • @rathulu1425
    @rathulu1425 Рік тому +2

    രതീഷേ അടുപ്പ് കത്തിച്ചോ 😌
    അപ്പൊ നമ്മള ഇന്നത്തെ പരിപാടി ഒട്ടകം മലർത്തി പൊരിച്ചത് 😌😌🤣

  • @dd-pv1hp
    @dd-pv1hp Рік тому +3

    അറബി ആയപ്പോ നാടോടിക്കാറ്റ്, ദിൽ ദിൽ സലാം സലാം ഒക്കെ ഓർമ്മ വന്നു😃

  • @MohammadThahir-f3o
    @MohammadThahir-f3o Рік тому +1

    ഫോട്ടോഷൂട്ടിനെ നിങ്ങളുടെ വീട്ടിലേക്ക് വരട്ടെ കുതിരയായി ഒട്ടകം ആയി മുയല് കോയി അടുത്ത പെരുന്നാൾക്ക് ഞാൻ നിങ്ങളുടെ ഫോട്ടോഷൂട്ടിന് വരാം❤❤😅

  • @littlecreationbyrasha7876
    @littlecreationbyrasha7876 Рік тому +26

    Perfect camel 🐪🐪
    🎉🎉🎉😊

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому

    Firoz Ikka വണ്ടി കേറിന്ന കേട്ടത്... മം.. ഒട്ടക മന്തി 😆

  • @MAD-MAX123
    @MAD-MAX123 Рік тому +2

    Jio machante ഓരോ കളികൾ

  • @prasanthpredhishna4161
    @prasanthpredhishna4161 Рік тому +1

    😂ചിരിച്ച് ചിരിച്ച് ഒരു വഴിയായി. അൽ അറബി പ്രവീൺ മച്ചാനും ഒട്ടകോം പിന്നെ ജിയോ മച്ചാനും😂😂😂

  • @H4nxxn
    @H4nxxn Рік тому +6

    തൃശൂർകാരുടെ അഭിമാനം😌

  • @adnanahyan8714
    @adnanahyan8714 Рік тому

    Jio bro ningade kayyilulla ella animalsimen kanikkunna oru video chyyoo🥺🥺

  • @jitheshkp1204
    @jitheshkp1204 Рік тому +5

    Part 2വേണം 🎉🎉🎉

  • @Human_sss
    @Human_sss Рік тому +2

    Le firoskka : Ratheeshe kathiyed 🔪 Ratheeshe 🐪

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv Рік тому +13

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤🎉

  • @F1ruzannan
    @F1ruzannan Рік тому +1

    luckily it was not village cooking channel XD

  • @HussanNaseer-uk3pd
    @HussanNaseer-uk3pd Рік тому +12

    Palakad machanmar assemble🔥

  • @rusam9081
    @rusam9081 Рік тому

    Ottakathonte morphologival specialtye patti oru video cheyyyooo

  • @Dynamic_Dash.
    @Dynamic_Dash. Рік тому +3

    Bro ithinte meet nalla taste aan❤

  • @everythinggets
    @everythinggets Рік тому +2

    Firoz ikka adutha item otakam grill😂

  • @abhinavkrishna3943
    @abhinavkrishna3943 Рік тому +6

    M4tech fans button❤

  • @firozkodinhi7822
    @firozkodinhi7822 Рік тому +5

    തക്കാളി ഒന്നും കൊടുക്കല്ലേ ഒട്ടകത്തിന് അഹങ്കാരം കൂടിപ്പോകും 😂😂😂😂

    • @binilchathothnadakkavu5540
      @binilchathothnadakkavu5540 Рік тому

      ശെരിയ കൂടുതൽ തിന്നാൽ എല്ലിന്റെ ഇടയിൽ കുത്തും ഒട്ടകത്തിന്

  • @subn.c
    @subn.c Рік тому +1

    Le ഒട്ടകം : പുല്ല്, ഇവിടെയും വെജ് തന്നെയാണല്ലേ 😂

  • @pravi343
    @pravi343 Рік тому +7

    ജിയോ മച്ചാനെ ഇഷ്ടമുള്ളവർ ഉണ്ടോ ♥️♥️🔥

  • @trippaiee_7084
    @trippaiee_7084 Рік тому +2

    കടയിൽനിന്ന് തക്കാളി ഒഴിച് ബാക്കി എല്ലാം എടുത്തോ 😃😃😃

  • @camzoom
    @camzoom Рік тому +3

    പിറന്തനാൾ വാഴ്ത്തുക്കൾ ❤🎉❤🎉

  • @jithutech4501
    @jithutech4501 Рік тому

    Bro can you please upload flower krishi tips videos

  • @prasaddp8771
    @prasaddp8771 Рік тому +5

    Superb ❤ machane

  • @AmalSurya-s6k
    @AmalSurya-s6k Рік тому

    Pravin Machan ennu full happy mod airikkum . Pravin Machan polichu pakshe atheghanum vishanu kazhinnal pravin machane pidichu thinnathirikkkate.karanam pravin Machan vannam ellathonde pettannu ottagham thinnan easy airikkum.😅

  • @user-vicky202
    @user-vicky202 Рік тому +4

    M4 tech fans like adi.... ❤