КОМЕНТАРІ •

  • @arju2834
    @arju2834 Рік тому +452

    ഭാവിയിൽ ഇത് ചെയ്യണം എന്ന് പേടിച്ചു ഇപ്പോൾ തന്നെ എല്ലാ വിഡിയോസും കാണുന്നു എന്റെ അച്ഛനും അച്ചാച്ചനും എല്ലാം കഷണ്ടി ആണേ

    • @Safvan6120
      @Safvan6120 Рік тому +24

      Ithepole mudikoyichil thudsngiyappo nhanum kanduthudsngi . Ippo chaythu

    • @adhithyans8150
      @adhithyans8150 Рік тому +5

      Ellavarkkum angane varilla

    • @അപ്പിബിജു
      @അപ്പിബിജു Рік тому +6

      എനിക്കും 😢

    • @sahadhsahadh8763
      @sahadhsahadh8763 Рік тому +8

      Tension avanda bro njanum agne thanne kurch time kaziyumbzekkum oonnude advance aavum technology 😊

    • @arju2834
      @arju2834 Рік тому +3

      @@adhithyans8150 വരൂല എന്ന് വിചാരിക്കുന്നു എന്നാലും ഒരു പേടി ആണ് enk mudi ille പറയണ്ട അല്ലെഗിൽ തന്നെ ചെലപ്പോ enk insecurity feel cheyyunnunde edake

  • @sameerkt1399
    @sameerkt1399 Рік тому +81

    കേരളത്തിൽ കൊള്ളയാണ് നടക്കുന്നത് ഈ രംഗത്ത് 🙏🏻

  • @afthabinspires
    @afthabinspires Рік тому +104

    മുടി നട്ട് രക്ഷപ്പെട്ട UA-camr ❤🥰😍

  • @sameerkt1399
    @sameerkt1399 Рік тому +68

    കഴിയുന്നതും എല്ലാവരും കേരത്തിന് പുറത്ത് പോയി ചെയ്യുക എന്നാൽ കേരളത്തിലും താനെ റേറ്റ് കുറയും 🙏🏻

    • @xnyxx555
      @xnyxx555 Рік тому +2

      കേരളത്തിൽ ആയത് കൊണ്ട് വിശ്വസിക്കാം പുറത്ത് ആണെങ്കിൽ 1 weekil mudi ഇളകി പോരും

    • @sreekumarpr7363
      @sreekumarpr7363 10 місяців тому +8

      ​@@xnyxx555ആരാണ് ഈ വിവരം തന്നത് താങ്കൾക്, ഇന്ത്യ ക് പുറത്ത് തുർക്കിയിൽ ആയിരുന്നു ആളുകൾ മുൻപ് പോയിരുന്നത്... കേരളത്തിന്‌ ഒരു പ്രത്ത്യേകതയും ഈ മേഖലയിൽ അവകാശപെടാൻ ഇല്ലാ... 😏

    • @Achuzpk
      @Achuzpk 10 місяців тому

      turki good

  • @shabeerpanganshabeer498
    @shabeerpanganshabeer498 Рік тому +20

    Helpful video, ഇങ്ങനെ പറയണം എല്ലാ കാര്യങ്ങളും...

  • @aryanjr6882
    @aryanjr6882 Рік тому +20

    ആ പൈസയ്ക്കൊന്നും തീരില്ല, ഇതിന് ശേഷം ഇനിയും കാര്യങ്ങൾ ഉണ്ട്. രണ്ടോ മൂന്നോ prp ചെയ്യണം ഏതാണ്ട് 45 ദിവസം വെയിൽ കൊള്ളാൻ പാടില്ല. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം എങ്കിലും ആകും. U tube വീഡിയോ കണ്ട് ചതിക്കപ്പെടാതെ അടുത്തുള്ള ക്ലിനിക്കിൽ ചെന്ന് ഡോക്ടറെ കാണുക അവർ വിശദമായി കാര്യങ്ങൾ പറഞ്ഞു തരും. ഞാൻ അനുഭവസ്ഥനാണ്.

    • @vishnukvasu6667
      @vishnukvasu6667 5 місяців тому

      Prp ഇതിന്റെ കൂടെ ഫ്രീ ആയിട്ട് ഉള്ള താണ് എല്ലായിടത്തും അങ്ങനെ ആണ്

  • @ll317media
    @ll317media Рік тому +117

    എന്റെ കഴിഞ്ഞ വർഷം ആയിരുന്നു ഇപ്പോൾ 8മാസം ആയി നല്ല growth ഉണ്ട് 👌🏽

  • @_Dharshana_s
    @_Dharshana_s Рік тому +14

    എനിക്കും ചെയ്യണം 😢 കഷണ്ടി ഉള്ളതുകൊണ്ട് മാനസികമായി തളർന്നിരിക്കുന്നു...

    • @Safvan6120
      @Safvan6120 Рік тому

      👍🏻

    • @ayanthifighterscrcketclub9061
      @ayanthifighterscrcketclub9061 Рік тому +14

      😏😏 കയ്യും കാലും ഇല്ലാത്തവരെ ഒന്ന് ആലോചിക്ക് അപ്പൊ തളർച്ച മാരും

    • @_Dharshana_s
      @_Dharshana_s Рік тому +22

      @@ayanthifighterscrcketclub9061 ബ്രോ ഇത് പറയാൻ നല്ല രസ
      കാലും കയ്യും ഇല്ലാത്തവനെ അതിന്റെ വേദന മനസ്സിലാവൂ അവൻ എങ്ങനെ എങ്കിലും നടക്കാനേ ആഗ്രഹിക്കു അവൻ ഇപ്പൊ എണീറ്റ് നടക്കാൻ തുടങ്ങി അവൻ അത് normalize ചെയ്യുമ്പോൾ അവന്റെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും മാറും, ഞാൻ തന്നെ ബൈക്കിൽ നിന്ന് വീണ് ligament പൊട്ടി 2 വർഷം വീട്ടിൽ കിടന്നു അപ്പോൾ എനിക്ക് ബാക്കി ഉള്ളവരെപോലെ ഓടി ചാടി നടക്കണം എന്നായിരുന്നു കഷണ്ടി ആയല്ലോ എന്ന് ചിന്ത പോലും ഇല്ല പക്ഷെ ligament surgery കഴിഞ്ഞ് എല്ലാം പഴയതുപോലെ ആയപ്പോൾ എന്റെ ആഗ്രഹം എങ്ങനെ എങ്കിലും എണീറ്റ് നടന്നാൽ മതിൽ എന്നതിൽനിന്ന് എന്റെ അടുത്ത കുറവിലേക്ക് (കഷണ്ടി) മാറി, അത്പോലെ കലില്ലാത്തവന് നടന്ന മതി എന്ന് ആഗ്രഹം അങ്ങനെ ഓരോന്ന് ഇല്ലാത്തവന് അവന്റെ ആഗ്രഹങ്ങൾ അവന്റെ അപ്പോഴത്തെ situation പോലെ ഇരിക്കും, അതുകൊണ്ട് കഷണ്ടി ഉള്ളവനെ അതിന്റെ ദുഃഖം മനസ്സിലാവൂ, ഇപ്പോൾ എനിക്ക് നെറ്റി മറക്കാൻ ഉള്ള മുടി മതി എന്നാണ് ആഗ്രഹം മുടി വന്ന് കഴിഞ്ഞാൽ അത് നീട്ടിവളർത്താൻ അങ്ങനെ മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ഒടുക്കം ഇല്ല അവൻ അത്യാഗ്രഹിയാണ്
      Nothing is enough for no one

    • @_Dharshana_s
      @_Dharshana_s Рік тому +1

      @@ayanthifighterscrcketclub9061 ഒരു കൈ ഇല്ലാത്ത എന്റെ friend കണ്ണന് നല്ല മുടി ഉണ്ട് എനിക്ക് രണ്ട് കയ്യും ഉണ്ട് തലയിൽ മുടിയും ഇല്ല ഞങൾ dumbell curl അടിക്കുമ്പോൾ അവൻ single arm culr ആണ് ചെയ്യുന്നത്, അവൻ എപ്പോഴും പറയും അവന് കൈ ഉണ്ടായിരുന്നെങ്കിൽ ഞങളെപ്പോലെ കളിക്കാം എന്ന് അത്പോലെ ഞാൻ അവനോട് പറയും എനിക്ക് നിന്റെ പോലെ മുടി ഉണ്ടായിരുന്നെങ്കിൽ എന്ന്

    • @adhithyans8150
      @adhithyans8150 Рік тому

      ​@@ayanthifighterscrcketclub9061ningale pole ano mattullavar ningal angane vicharichu irunno😅

  • @ariyansgroup
    @ariyansgroup Рік тому +15

    God bless you...🎉

    • @rythmncolors
      @rythmncolors Рік тому

      God ulla mudi pokathe sahayikkumo?.. for all male's. 😂 Onnum nadakkan ponilla.. treatment bless you.

  • @sumesh7499
    @sumesh7499 10 місяців тому +1

    Super machane👍👍👍

  • @itsabi97
    @itsabi97 Рік тому +1

    കൊള്ളാം bro nice video

  • @mahroofua9797
    @mahroofua9797 8 місяців тому +1

    Muthe neeyan ente inspiration. 🥰 ente transplantation kazhinj innathek 5 day aayi. Mashallah 🥰

  • @Vishnu-j9n
    @Vishnu-j9n 9 місяців тому +1

    La densitel njan chothichapol paranjath, 20/graft bds / mds anel. Dr gajanan (mbbs) thanae cheyanel 70/graft (hair line stiching punching medicine). Additional ayit saphire method kudi cheyanel 25000 kudi extra avum .. Athrayum ketapol angot pogunillane therumanich, Amritayil polum ethra rate ella avidae 50/graft ullu..

  • @asifrifa2405
    @asifrifa2405 Рік тому +12

    പേടിച്ചിട്ട് ഇപ്പോഴും നാളെ നാളെ എന്നും പറഞ്ഞു നടക്കുന്നു 🥹🥹

    • @Safvan6120
      @Safvan6120 Рік тому +3

      Full povunnathinu munne onnu consult cheythu noki

    • @handpoketattoo368
      @handpoketattoo368 Рік тому +1

      😂😂😂

    • @asifrifa2405
      @asifrifa2405 Рік тому

      @@handpoketattoo368 ചിരിക്കണ്ട, ഇൻജെക്ഷൻ കണ്ടാ സീനാ 😒😒

  • @vinuvinu-un3zf
    @vinuvinu-un3zf Рік тому +2

    Super bro thank you

  • @akhilap1305
    @akhilap1305 Рік тому +18

    Update vannotte tto
    Waiting for more updates

  • @anas-b2d2n
    @anas-b2d2n Рік тому +20

    Bro very helpful thank u

  • @aneeshaneesh625
    @aneeshaneesh625 Рік тому +6

    Good information egne venam explain cheyan

  • @shihab5975
    @shihab5975 11 місяців тому +4

    എന്നോട് മഞ്ചേരിയിൽ പറഞ്ഞത്
    85000 Rs 3000 graft

    • @razakrona3881
      @razakrona3881 8 місяців тому

      നിങ്ങൾ അവിടെ പോയിരുന്നോ haire o craft അല്ലേ എനിക്കും 3000 ആണ് പറഞ്ഞത് offer ഉണ്ടായിരുന്നു അവിടെ

  • @sajaykumar6983
    @sajaykumar6983 Рік тому +6

    Super brooo❤

  • @nishad596
    @nishad596 Рік тому +5

    ഹെയർ ലൈൻ സൂപ്പർ

  • @arjunsreekumar5216
    @arjunsreekumar5216 Рік тому +18

    പോകുമ്പോ ചിലവ് കുറഞ്ഞിടം നോക്കി ലാഭത്തിനു പോകാതെ നല്ല ക്ലിനിക്കിൽ തന്നെ പോകുക ചിലവ് കുറയും തോറും അത്രേം ക്വാളിറ്റി കുറവ് ഉള്ള treatment ആവും കിട്ടുക എന്ന് ഒര്‍താല് നന്ന്

    • @Safvan6120
      @Safvan6120 Рік тому +6

      Result okke kanditanu poyath . Cash matram alla nokiyath bro

    • @arjunsreekumar5216
      @arjunsreekumar5216 Рік тому +3

      @@Safvan6120 അതാ പറഞ്ഞത് റിസൾട്ട് കാണും പക്ഷെ കുറച്ച കഴിഞ്ഞാവും പണി കിട്ടുക. ഇങ്ങനെ ചിലവ് കുറവ് നോക്കി പോയി പണി കിട്ടിയവരെ കണ്ടിട്ടുണ്ട് ☺

    • @hidhutech6660
      @hidhutech6660 Рік тому +29

      നീ കേരളത്തിലെ ക്‌ളീനിക്കിലെ fake id അല്ലെ 🤣🤣

    • @anoopakash8
      @anoopakash8 Рік тому +1

      Bro njan hsn coimbatore nu transplant chaithu. Ipo 5 month aayi nalla results ind

    • @anshadanu3247
      @anshadanu3247 Рік тому

      Agane onum illa awade poyallum nallonam anishichittu poyal mathil athare ullu

  • @afsaluk5053
    @afsaluk5053 Рік тому +6

    Waiting more update

  • @al_avialsss
    @al_avialsss Рік тому +2

    Panjab il 5 rs anathre

  • @muhammedminhaj3917
    @muhammedminhaj3917 Рік тому +3

    Bro thalayude back l ninn hair edukkumbo avide pinne new graft hair undaakumo

    • @muhammedminhaj3917
      @muhammedminhaj3917 Рік тому

      Pls reply bro

    • @Safvan6120
      @Safvan6120 Рік тому +1

      No bro edutha mudi avide varilla but bakki mudi kond avide cover avum appo ariyilla

    • @rythmncolors
      @rythmncolors Рік тому +1

      വേരോടെ പിഴുത് എടുക്കും.. പിന്നെ വേറേ കോശങ്ങൾ അവിടെ ഇല്ലല്ലോ പിന്നെ മുളച്ച് വരില്ല.. പോയത് പോയി.

  • @Karenglan
    @Karenglan 11 місяців тому +2

    😊

  • @ഡിങ്കൻ-മ2ഘ
    @ഡിങ്കൻ-മ2ഘ Рік тому +17

    ഇപ്പൊ ചെയ്തത് നല്ല വൃത്തിയുണ്ട് ബ്രോ ഇനി റിസൾട്ടിനായി വൈറ്റിയാം അത് കൂടി കാണിക്കണം

  • @sanjujoy287
    @sanjujoy287 5 місяців тому

    Tq🌹

  • @Achuzpk
    @Achuzpk 10 місяців тому +1

    turki good

  • @razykurdish8242
    @razykurdish8242 9 місяців тому +2

    Bro cheythe ethu method anu,rate kuravilla alla karyam ethu method anu cheythathu experience aya team ano cheythe ?

    • @Safvan6120
      @Safvan6120 9 місяців тому

      Needle method aanu bro .

  • @sabiquevu24
    @sabiquevu24 Рік тому +2

    👍

  • @game_of_thrones6054
    @game_of_thrones6054 Рік тому +1

    👌👌👌

  • @dilshadvk9281
    @dilshadvk9281 Рік тому +5

    waiting for head wash

  • @iqbal9141
    @iqbal9141 Місяць тому

    കേരളത്തിൽ ഭയങ്കര cash കൊള്ള

  • @niyaspt5447
    @niyaspt5447 Рік тому +2

    വേദന ഉണ്ടാവാറുണ്ടോ aa tymil

    • @Safvan6120
      @Safvan6120 Рік тому

      Anastasia vaykunbo matram vedana und pinne illa

  • @akhillec1063
    @akhillec1063 Рік тому +5

    Hair line kollam.

  • @shabazshameer268
    @shabazshameer268 Рік тому +1

    Which method

  • @Findyourtrails
    @Findyourtrails Рік тому +1

    Prp cheyyano pinneed ? Process kazhinjaal pinneed enthelum follow up cheyyandathundo?

    • @Safvan6120
      @Safvan6120 Рік тому +1

      Yes bro 6 month cheyyanam enn parannitund

  • @anandg0084u
    @anandg0084u 11 місяців тому +1

    Enthu marunokeya thanne
    Finastraid thano
    Minoxid use chaiyanundo

    • @Safvan6120
      @Safvan6120 11 місяців тому

      Minoxidil use akkanilla

    • @anandg0084u
      @anandg0084u 11 місяців тому

      @@Safvan6120 plant chaithathinu shesham finastraid ena marunn kazhikunundo enthelmedicines contious ayt upayogikano
      Minoxid apo use chaiyunila ale

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 Рік тому

    super 😍😍

  • @anuanu560
    @anuanu560 Рік тому +1

    Monthil update venm waiting

  • @Yoonas000-sn9fv
    @Yoonas000-sn9fv Рік тому

    Oru aninnte mudiyil anu bangi athum koode illenkil pinne enthu monja

  • @Ajcvd
    @Ajcvd Рік тому

    😱😱👍👍

  • @pranavkukku6500
    @pranavkukku6500 Рік тому +37

    അവിടെ നിന്നും ചെയ്തു മുടി വന്ന ആരേലും ഫോട്ടോസ് ഉണ്ടോ

    • @Safvan6120
      @Safvan6120 Рік тому +14

      Photos illa bro . Wait for my result 😊

    • @RakthaRakshass
      @RakthaRakshass Рік тому +4

      Bro mudi കിളിക്കും ഉറപ്പാണ് നെ friend ചെയ്തരുന്ന് traetment epoo nappa mudi und

    • @FazzaFazza-o5e
      @FazzaFazza-o5e Рік тому

      Avide good riselt aann soopar aayi varum nachural

    • @Shafee12372
      @Shafee12372 Рік тому

      ​@@Safvan6120താടി വെയ്ക്കതുണ്ടോ

    • @VINODPALISSERY
      @VINODPALISSERY Рік тому

      എന്റെ മതിയോ

  • @IbrahimKuttyman
    @IbrahimKuttyman Рік тому

    കേരളത്തിൽ ഇപ്പൊ നല്ല റൈറ്റ് ആണ്

  • @muhammedniyas1053
    @muhammedniyas1053 Рік тому +2

    എന്റെ ഫ്രണ്ട്‌സ് എല്ലാം ചെയ്തു... നല്ല റിസൾട്ട്‌ ആണ്

  • @shibilshibilshibu1025
    @shibilshibilshibu1025 Рік тому +2

    Bro ith vechath koynj poytt alle puthiya hair vara ethre month aakum sherikkum hair varan

    • @Safvan6120
      @Safvan6120 Рік тому +1

      8 masam kond full payaya pole varum nna paranne . Waiting

  • @iamthebest2442
    @iamthebest2442 11 місяців тому

    19vayass ആയിട്ടൊള്ളു എന്റെ മുടി നല്ലോണം കൊഴിഞ്ഞു പോവുന്നുണ്ട്🥺🥺🥺

    • @Safvan6120
      @Safvan6120 11 місяців тому

      Consult cheyth nokku bro

    • @iamthebest2442
      @iamthebest2442 11 місяців тому

      @@Safvan6120 nallathonn suggested cheyyo

  • @srialakalsajisekharan3733
    @srialakalsajisekharan3733 Рік тому +1

    Hospitalilinte Address ayakumo.. Njan cheyan agrahikunu..

  • @AjayAjay-ur9pl
    @AjayAjay-ur9pl Рік тому +2

    Bro pain indaavumo idh cheyumbo

    • @Safvan6120
      @Safvan6120 Рік тому

      Cheruthayi . First anastasia matram . Pinne onnum illa bro

  • @zunithzunu
    @zunithzunu Рік тому +2

    Ethara days rest edukanam?
    Pinne climate condition vallathum change aya athe effect cheyo?
    Ethara years garanttee parayunud??

    • @Safvan6120
      @Safvan6120 Рік тому

      Rest 7 day aanu pinne purath irangaam .
      Flight okke keri chevi adayathe nokkanam
      Garente onnum parayunnilla

    • @anandunandhu8233
      @anandunandhu8233 Рік тому

      ​@@Safvan6120 chevi adayunnathumaayi nthaanu bendham

  • @a4agency12
    @a4agency12 10 місяців тому

    ഞാൻ കോഴിക്കോട് തിരക്കിയപ്പോൾ 25/- ആണ് പറഞ്ഞത്

  • @sinsat777
    @sinsat777 Рік тому +1

    എനിക്ക് കഷണ്ടി ഇല്ല....but ഉള്ളു കുറവാണ്.... എനിക്ക് transplant ആണോ GFC ആണോ നല്ലത്

    • @Safvan6120
      @Safvan6120 Рік тому +1

      Prp or gfc cheythal mathiyavum

  • @praharsh6413
    @praharsh6413 Рік тому +1

    ✌️✌️

  • @harisvlogs.1197
    @harisvlogs.1197 Рік тому +1

    Keralathil 90000+ tax 22000

  • @hussainbinahmad2409
    @hussainbinahmad2409 Рік тому +1

    എനിക്ക് ചെയ്യണം ഉണ്ട് ഇത് പോലെ ഒരുപാട് സ്ഥലം ഉണ്ട്

    • @Safvan6120
      @Safvan6120 Рік тому

      🤣 avidekk onnu vilich nokku bro

  • @MARL0-
    @MARL0- Рік тому +1

    Safvane njan naattil vannitt nammakk pokaam. Ameen vvm

  • @jaisonjames4465
    @jaisonjames4465 Рік тому +3

    Ippol youth full white hair prblms varunnduu athinum udanea oru solution kandupidikanam
    Ee nattil ayathonduu oro comments kelkumbol sahikan pattullaa

    • @prasanthpj5092
      @prasanthpj5092 Рік тому +1

      Athe bro ende hair white akunnu. Ende father de mudi ipozhum black anu. Ake problem anu😢. Enik dye alergy yum anu. 🥴. Enthengilum solution undo.

    • @jaisonjames4465
      @jaisonjames4465 Рік тому +1

      @@prasanthpj5092 enikum white hair prblm thudangii ipo age 26,kanumbol pluck cheythu kalayumm,enthelum solution kandupidikanam, tension avandaa kto

    • @jaisonjames4465
      @jaisonjames4465 Рік тому

      @@prasanthpj5092 thrive serum onnum cheythu nokko nalla result undennanu reviews

    • @Prasanth322
      @Prasanth322 Рік тому

      ​@@prasanthpj5092കാത്സ്യം ഉള്ള ഫുഡ് കഴിച്ചു നോക്കു...മീൻ കഴിക്കുന്ന ആണെങ്കിൽ മത്തി ,അയല ഒക്കെ നല്ലത് ആണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹെയർ നല്ലത് ആണ്

  • @Taylordurden9658
    @Taylordurden9658 11 місяців тому

    Minoxidle life time upayogikkaan parnjooo

    • @Safvan6120
      @Safvan6120 11 місяців тому

      Yes bro . But njan use akkanilla

  • @anoopakash8
    @anoopakash8 Рік тому +2

    Hi njan march 10th nu HSN coimbatore nu hair transplant chaithu 5month aavar ayi .. Ipo eniki nalla results ind.

  • @sanoopak487
    @sanoopak487 Рік тому +1

    ഈ പാക്കേജിൽ എത്ര PRPട്രീറ്റ്മെന്റ് ഉണ്ട്

  • @hudaifashaduli
    @hudaifashaduli Рік тому

    🎉

  • @bennytintu5534
    @bennytintu5534 Рік тому +1

    വേദന ഉണ്ടാവുമോ..?

  • @akhub
    @akhub Рік тому +1

    Bro evidaya hair transplant cheythey

  • @rahulp.r4894
    @rahulp.r4894 6 місяців тому

    4:02

  • @nasarnasar2075
    @nasarnasar2075 8 місяців тому

    Ivide calicutil 4 prp include aan

  • @shajia5718
    @shajia5718 7 місяців тому

    തമിയ് അല്ല ബ്രോ.. തമിഴ് ആണ്

    • @Safvan6120
      @Safvan6120 7 місяців тому

      Malappuram karan alle atra naavu vayangilla bro ini shariyakka 😊

  • @Svlooog
    @Svlooog 8 місяців тому

    Which clinic

  • @anshidkt8893
    @anshidkt8893 11 місяців тому

    Raathri engana kidannu urangiyath... Thala thattiyaal seen alle?

    • @Safvan6120
      @Safvan6120 11 місяців тому

      First 7 days straight thanne kidakkanam . Head wash kayinnal normsl ayi kidakkam

  • @abhijiths3333
    @abhijiths3333 Рік тому +1

    നിങ്ങൾ eathu clinicil ആണ് ht ചെയത

  • @athulkrishnams1536
    @athulkrishnams1536 Рік тому

    Technology

  • @primefocusstudio3247
    @primefocusstudio3247 11 місяців тому

    fUE aano

  • @JunaidBV
    @JunaidBV 11 місяців тому +1

    Health issues indakuoo pna baaki treatment expense enik migraine prblm ind so any side effects indo

    • @Safvan6120
      @Safvan6120 11 місяців тому

      Onnu consult cheyth noku bro

  • @RahulrR-i7l
    @RahulrR-i7l Рік тому +1

    Brother beard cheyan price eghana ?

  • @mrafeeq175
    @mrafeeq175 7 місяців тому

    Bro donour eriya kuravanu ,beard ninnu eduthu cheyyumo

    • @raheembava2089
      @raheembava2089 7 місяців тому +1

      Illa താങ്കൾ എന്നും മൊട്ടയായി നിന്നാ മതി😅

    • @Safvan6120
      @Safvan6120 7 місяців тому

      Yes bro

    • @kirankrishna8710
      @kirankrishna8710 7 місяців тому

      പിന്നേ താടി ഇണ്ടാവില്ല ട്ടാ

  • @Badrinath3773
    @Badrinath3773 11 місяців тому

    Ee mudi ind ennalum friend le korach koodi venom ennund angane chayyan patto

  • @___agi___
    @___agi___ Рік тому +3

    Ee chelavil thrissuril cheyan pattum... Njan cheythathanu...!

    • @shibili1549
      @shibili1549 Рік тому +2

      Evde clinic name

    • @prasanthpj5092
      @prasanthpj5092 Рік тому +1

      Engane und result. Thrisuril evideya. Clinic name entha ?

  • @anaskannur9398
    @anaskannur9398 Рік тому +1

    ഇപ്പൊ ഒന്നും അറിയത്തില്ല കുറച്ച് കഴിനൽ ക്യാൻസർ പിടിച്ചു ചാവും 😂😂

    • @subins4246
      @subins4246 Рік тому

      Engane ennu vyakthamakkamo

  • @SruthiNidhin-lz9se
    @SruthiNidhin-lz9se Рік тому

    Keralathil loka kollayannu.ellathinum...
    udhaharanam milma milk

  • @sulochanp5868
    @sulochanp5868 Рік тому

    Oru pravashyam cheydha pinne chayyendi varuvo???

    • @Safvan6120
      @Safvan6120 Рік тому +1

      Illa bro . Bakki ullath koyiyathe nokkiya mathi

  • @noblephilip6350
    @noblephilip6350 Рік тому +1

    Adress onne comment cheyyamo?

  • @doom8104
    @doom8104 Рік тому

    Beard or mustache cheyyaan pattumo

  • @mythalapathy1920
    @mythalapathy1920 Рік тому

    Waiting for അപ്ഡേറ്റ് ❤

  • @aranees711
    @aranees711 11 місяців тому

    കോയമ്പത്തൂർ എവിടെ. നബർ ഇടൂ.

    • @Safvan6120
      @Safvan6120 11 місяців тому

      Descriptionil und bro

  • @sarathms3455
    @sarathms3455 11 місяців тому

    Bro epolthe hair photo induvoo alingl video

    • @Safvan6120
      @Safvan6120 11 місяців тому

      New video upload akiyund bro

  • @shaheenshazy6388
    @shaheenshazy6388 10 місяців тому

    അവർ guranty പറയുണ്ടോ😊

  • @jithinraj6847
    @jithinraj6847 Рік тому

    ദയവായി തരൂ ഹോസ്പിറ്റൽ അഡ്രസ്

  • @AnshuMI2021
    @AnshuMI2021 4 місяці тому

    Surgery cheyyan oppam aal vende

  • @jithinmmanu6563
    @jithinmmanu6563 6 місяців тому

    Mudi vanna shesham motta adicha valla preshnm indoo

    • @Safvan6120
      @Safvan6120 6 місяців тому

      1 year kayinn adikka problum illa

  • @jobinjoy3976
    @jobinjoy3976 8 місяців тому

    ipoo enganund

  • @rxxxxc2897
    @rxxxxc2897 Рік тому +27

    Monthly update venam

    • @Safvan6120
      @Safvan6120 Рік тому +5

      Varum 😊

    • @saji6048
      @saji6048 Рік тому +4

      എത്ര വയസ്സുവരെ ഇങ്ങനെ ചെയ്തു കൊടുക്കുന്നുണ്ടന്നു പറയാമോ ?

    • @369_MOVIE_WORLD_
      @369_MOVIE_WORLD_ Рік тому

      ​@@saji604870

    • @mhdsfr7023
      @mhdsfr7023 11 місяців тому

      ​@@saji6048nop.. eath age pattum

  • @anandhurs9235
    @anandhurs9235 Рік тому

    Diabetic ondenkil cheyyan patto

    • @Safvan6120
      @Safvan6120 Рік тому

      Medical test ok anenkil cheyyam bro

  • @noushadnoushad2149
    @noushadnoushad2149 Рік тому +1

    മുടി വന്നിട്ട് വിഡിയോ ഇടണം

  • @nizzzDf111
    @nizzzDf111 Рік тому +5

    ബ്രോ ഇതു ചെയ്തു കഴിഞ്ഞു വീണ്ടും മൈന്റൈൻസിന് വേണ്ടി അവിടെ പോണോ
    എത്ര തവണ പോണം ?
    മെഡിസിൻ എത്ര കാലം എടുക്കണം ?
    please reply ❤

    • @Safvan6120
      @Safvan6120 Рік тому

      Prp cheyyanam bro 6 masam . Medicine 7 day und pinne 1 matram 3 month. Full video thanne ittitund bro

    • @stranger1390
      @stranger1390 Рік тому

      ​@@Safvan6120gulfil joli cheyunnavar 6months povan avillalo, athin vere enthelum solution undo

    • @sameerkt1399
      @sameerkt1399 Рік тому

      prp നാട്ടിൽ ചെയ്യാം 😊

  • @alanpt795
    @alanpt795 7 місяців тому

    Broo. Avide technicians ano surgery chayunne?

  • @thagammacr8950
    @thagammacr8950 Рік тому +1

    bro side hair transplant cheyyan kazhiyumo ?

    • @thagammacr8950
      @thagammacr8950 Рік тому

      hair temple sheriyakkan kazhiyumoo ennu?

    • @Safvan6120
      @Safvan6120 Рік тому

      Aciduthe number Descriptionil und onnu contact cheyyumo bro

  • @vijeeshv3510
    @vijeeshv3510 Рік тому

    ഹോസ്പിറ്റൽ ഡിറ്റെയിൽസ് pls

  • @anishjohn4279
    @anishjohn4279 11 місяців тому +1

    80 വയസ്സുള്ള ആൾക്ക് ചെയ്യാൻ പറ്റുമോ

    • @Safvan6120
      @Safvan6120 11 місяців тому

      Health ok anenkil pattumayirikum

  • @heartzbeatz7887
    @heartzbeatz7887 Рік тому

    Bro enthengilum side effect undakumo bhaviyil.. Onn reply

    • @Safvan6120
      @Safvan6120 Рік тому +1

      അങ്ങനെ ഒന്നും ഇല്ല bro

  • @rashidnvrashi7835
    @rashidnvrashi7835 Рік тому

    എനിക്കും നീര് വന്നിട്ടില്ല...