ഭാര്യയുടെ കൈ വിരലുകളിൽ ഭർത്താവിന്റെ കൈ കോർത്ത് പിടിച്ചാൽ കിട്ടുന്ന പ്രതിഫലം...!! Sirajudheen Qasimi

Поділитися
Вставка
  • Опубліковано 11 гру 2022
  • Sirajudheen Qasimi New Speech Malayalam
    Latest Islamic Speech Malayalam
    Bharya Bharthav Latest Speech Malayalam
    Popular Speech Malayalam
    ഭാര്യയുടെ കൈ വിരലുകളിൽ ഭർത്താവിന്റെ കൈ കോർത്ത് പിടിച്ചാൽ കിട്ടുന്ന പ്രതിഫലം...!! ഭാര്യയുടെ മുഖത്തേക്ക് നോക്കിയാൽ കിട്ടുന്ന ഐശ്വര്യങ്ങൾ ഇതാ...!!
    #Bharya
    #Bharthav
    #SirajudheenQasimi
    #LatestSpeechMalayalam
    #BharyaBharthav

КОМЕНТАРІ • 134

  • @allahsslave6569
    @allahsslave6569 Рік тому +48

    ഭർത്താവിന്റെ കൂടെ മരണം വരെ സന്തോഷത്തോടെ ജീവിച്ചു ഈമാനോട് കൂടിയുള്ള മരണത്തിലും ഒരുമിക്കാൻ വിധി ഏകണേ അല്ലാഹ് 🤲🤲

  • @mansoormanu7907
    @mansoormanu7907 Рік тому +29

    എന്റെ ഭർതാവിനും എനിക്കും ഒരുമിച്ച് ആ മക്കയിൽ എത്താൻ വിധിയേകണേ 🤲🤲

  • @jamaljamshera468
    @jamaljamshera468 Рік тому +63

    എന്റെ ഭർത്താവിന്റെ കൂടെ എനിക്ക് ഒരു ഉംറ ചെയ്യാനുള്ള വിധി തരണേ റബ്ബേ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @mdrabismongam3870
    @mdrabismongam3870 Рік тому +19

    മക്കള്‍സ്വാലിഹീങളാവാന്‍ ദുആചെയ്യണേ

  • @mansoormanu7907
    @mansoormanu7907 Рік тому +10

    എന്റെ ഉപ്പയുടെ ഖബറിൽ സന്ദോഷം കൊടുക്കണേ 🤲

  • @asmaasma970
    @asmaasma970 Рік тому +3

    എന്റെ പൊന്നുപ്പ എനിക്ക് തയ്യൽ പഠിപ്പിച്ചു അത് കൊണ്ട് ഇന്ന് ഞാൻ ആരെയും ആശ്രയിക്കാതെ ജീവിക്കുന്നു എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ തമ്പുരാനേ ഉസ്താദ് ദുആ ചെയ്യണേ

  • @shadhafathima874
    @shadhafathima874 Рік тому +19

    അൽഹംദുലില്ലാഹ് എന്റെ മക്കൾ സ്വാലിഹായ മകളകാൻ ദുആ chayyanne

  • @bilaltt913
    @bilaltt913 Рік тому +2

    ഉപ്പയെയും ഉമ്മയെയും വേദനിപ്പിച് നിക്കാഹ് കഴിഞ്ഞതാ. ഇപ്പോൾ കുഴപ്പമില്ല. എന്നാലും ഞങ്ങളോട് എന്ധെങ്കിലും ഉണ്ടെങ്കിൽ. അവർ പൊറുത്തു തരാൻ ദുആ ചെയ്യണേ ഞങ്ങക്ക് സന്ദോഷം തരണേ. സുവർക്കത്തിൽ അദ്ദേഹത്തോട് ഒപ്പം ജീവിക്കാൻ ഭാഗ്യം തരണേ

  • @majithasajid9645
    @majithasajid9645 Рік тому +3

    Ente barthavinte koode maranam vare santhoshathode jeevikkanum eemanode koodi jeevich marikkan usthade dua cheyyanee🤲🤲🤲🤲

  • @raheemtanur606
    @raheemtanur606 Рік тому +11

    മുറാദ് അസിലാവൻ ദുഹാ ചെയ്യണം 🤲🤲ഇൻ ഷാ അള്ളാ 🤲🤲

  • @Hijsaishaaza
    @Hijsaishaaza Рік тому +19

    കുടുംബ ജീവിതം സന്തോഷthilavan പ്രത്യേകം ദുആ cheyyanee ഉസ്താദ് 🤲🤲🤲

  • @nafilanafilasudheer9571
    @nafilanafilasudheer9571 Рік тому +9

    എന്റെ ഇക്കാക്ക് ശരീരികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് ദുഹാ ചെയ്യണം 🤲🤲🤲🤲

  • @arshadarshu6292
    @arshadarshu6292 Рік тому +7

    എന്റെ മക്കളെ സ്വാലിഹത്തായ മക്കളെ ആക്കാൻ നിങ്ങൾ ദം ആ ചെയ്യണം

  • @firujarshi2670
    @firujarshi2670 Рік тому +8

    എന്റെ ഭർത്താവിന്റെ ദേഷ്യം മാറാൻ ദുആ ചെയ്യണേ

  • @mubeenamubi2400
    @mubeenamubi2400 Рік тому +4

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @stringsofmusic2778
    @stringsofmusic2778 Рік тому +1

    എനിക്കും എന്റെ ഭർത്താവിനു൦ കൂടെ ഒരുമിച്ചു ഹജ്ജിന്പോവാൻ ഈ അടുത്ത തന്നേ പോവാൻ ആയി കിട്ടാനും മക്കളേ നന്നായി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @muhammedshareef3081
    @muhammedshareef3081 Рік тому +6

    Nalla Pennine vivaham kayikkan dua cheyyane usthade

  • @ramlathk5554
    @ramlathk5554 Рік тому +4

    Anikkum anta barthavinum koodi hajjin povan duaa chayyane usthade 🤲

  • @fathimazuhra4489
    @fathimazuhra4489 Рік тому +5

    ഉസ്താദെ ഇതോകെ കേണ്ടിട്ട് കണ്ണ് നിറഞ് പോകും ഇപോ ഭർത്താക്കൻമാർക്ക് ഫോണ് പോരേ എത് ഭാര്യ അങോട് ചിരിച്ചാൽ ഭർത്താക്കൻമാർ പറയുന്നത് എതാണ് എന്നാണ് ചോദിക്കാറുള്ളത് ഇക്കാന്റെ സ്നേഹമുണ്ടാവാൻ ദുഹാചേയ്യണേ

    • @ramlathk5554
      @ramlathk5554 Рік тому

      Anta barthavinta kannin kazcha kittanum nalla rahathai kazhiyanum nalla dambathye jeevitham undavanum duil ulpaduthanam usthade 🤲

    • @bangalorealuminiummodulark5637
      @bangalorealuminiummodulark5637 Рік тому

      Anikku thirichu aanu

  • @majithasajid9645
    @majithasajid9645 Рік тому +2

    Ente barthavinte koode oru umrah cheyyan usthad dua cheyyane🤲🤲

  • @uvaizmaanu9427
    @uvaizmaanu9427 Рік тому +1

    Ee video ente husband Enik vutt thannath an nagale maranam vare ennum cherth nirthatte ameen 🤲🤲

  • @d82sumayyath69
    @d82sumayyath69 Рік тому +8

    ഒരു സ്വാലിഹായ ഹാഫിളായ ആലി മായ ഹാബിദായ ഒരു മോൻ ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @shaztech4511
      @shaztech4511 Рік тому +1

      ആമീൻ insha Allah എനിക്കും ദുആ ചെയ്യണേ

  • @muhammadsinanp8401
    @muhammadsinanp8401 Рік тому +1

    Ente bharthavin nalla joli shariyavan dua cheyyane aarogyavum aayussum kodukanum dua cheyyane

  • @acp6846
    @acp6846 Рік тому +3

    Makkal aaleemeengalum hafeeleengalum aabeedeengalumavan dua cheyyanam jeevidathil barakkath kittanum duacheyyanay

  • @shanumonshanu7801
    @shanumonshanu7801 Рік тому +26

    ഹൈരോടെ ബർകത്തേടെ ഉംറക്ക് പോകാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 Рік тому +1

    Usthadduayilulpaduthaneinshaalla usthadduachayyaneinshaalla ameen ameen yarabbelalameen

  • @mubashiraarshad2734
    @mubashiraarshad2734 Рік тому +1

    Njngalude dambathya jeevitham sandhoshathilum samsadanathilum aakane allahh🥰🥰🥰

  • @ashrafup605
    @ashrafup605 Рік тому

    Usthad paranjad karact 👍🏻 yente bharthav yennod chirikannpolum pishukanu chirikarilla duhacheyyne 🤲

  • @KL78Bro
    @KL78Bro Рік тому +2

    ആമീൻ 🤲🤲🤲

  • @Ahm3drazan
    @Ahm3drazan Рік тому

    Masha allah

  • @anoosmonanoos7137
    @anoosmonanoos7137 Рік тому +1

    ദുആ ചെയ്യണം ഉസ്താദേ

  • @shamlashamsu8403
    @shamlashamsu8403 Рік тому

    duaayil ulpeaduthannam usthaadey kabnintey asugam maaraan

  • @ismayilmunderi5741
    @ismayilmunderi5741 Рік тому +1

    ഇൻശാഅല്ലാഹ്‌

  • @nishunasi4551
    @nishunasi4551 Рік тому +2

    ദുആയിൽ ഉൾപെടുത്തണേ

  • @razikrachu3824
    @razikrachu3824 Рік тому +1

    Aa thatiam usthade

  • @faijassafufaihanmon1096
    @faijassafufaihanmon1096 Рік тому +5

    എന്റെ ഭർത്താവിനെ നശിച്ച imo യിൽ പിന്തിരിപ്പിക്കാൻ ഉസ്താതെ ദുആ ചെയ്യണേ

    • @bathoolrocks3698
      @bathoolrocks3698 Рік тому

      ഫോൺ കാരണം ഒരുപാട് പേര് ചീത്ത ആകുന്നു.

    • @bathoolrocks3698
      @bathoolrocks3698 Рік тому

      എല്ലാ ദുഃ സ്വഭാവവും മാറ്റികൊടുക്കട്ടെ

  • @asharafasharaf7850
    @asharafasharaf7850 Рік тому +2

    Aameen

  • @rajlarajlarajlarajla8275
    @rajlarajlarajlarajla8275 Рік тому

    Duacheyyanam.usthade

  • @nasmalnusrath8561
    @nasmalnusrath8561 Рік тому +1

    Maashaa alllah

  • @abdulraheemop1033
    @abdulraheemop1033 Рік тому +1

    Ameen 🤲🤲🤲🤲

  • @fathimarp3132
    @fathimarp3132 Рік тому +2

    ആമീൻ ആമീൻ

  • @misriyamicchi2823
    @misriyamicchi2823 Рік тому

    Ameen yarbal alameen

  • @muhammedshareef3081
    @muhammedshareef3081 Рік тому +1

    Nalla oru car adavillathe vangan dua cheyyane usthad

  • @ramlaramla7221
    @ramlaramla7221 Рік тому

    🤝

  • @shibinshanmk9860
    @shibinshanmk9860 Рік тому +1

    💞💞♥️🤲

  • @noushadnoushad9407
    @noushadnoushad9407 Рік тому +6

    എന്റെ ഭർത്താവ് എന്നെ ഒരുപാട് സ്നേഹിച്ച ഒരു വെക്തി ആയിരുന്നു ഇപ്പോൾ കുറച്ചു കൊല്ലം ആയി എന്നെ സ്‌നേഹം ഇല്ല എല്ലാം സഹിച്ചു ആരോടും ഒന്നും പറയാതെ ഞാൻ ജീവിക്കുന്നു എന്താ കാരണം എന്ന് എനിക്ക് അറിയില്ല

    • @Aifxshe
      @Aifxshe Рік тому +4

      Allahu barthavinte pazhaya sneham veendum thirichu nalkatte Aameen

    • @sumayya.h8533
      @sumayya.h8533 Рік тому +1

      യാ വദൂദു യാ അല്ലാ എന്ന ഇസ്മ് ഒരു പാട് പ്രാവശ്യം ചൊല്ലുക

  • @khairunnisaabdulla8843
    @khairunnisaabdulla8843 Рік тому

    ആ മിൻ

  • @musthumt
    @musthumt Рік тому

    🤲🏻🤲🏻🤲🏻

  • @fathimafathimasaleem6321
    @fathimafathimasaleem6321 Рік тому +1

    🤲🤲🥺

  • @salmasakeer326
    @salmasakeer326 Рік тому

    Masha allaha👌👌

  • @sameerayousaf1013
    @sameerayousaf1013 Рік тому

    Aameen.usthadinte Duayil ulppeduthene

    • @saramoidu6138
      @saramoidu6138 Рік тому

      EntaybirthavpathvarshamroogiyayikedsnnupathmasamayieelogathodvidaparnchukabrilayadabinayneekamcheyyanumparalokavgathinuDuhachayyanamayusthaday

    • @saramoidu6138
      @saramoidu6138 Рік тому

      UrakpokanDuhacheyyanamusthaday

  • @NH_PANDA
    @NH_PANDA Рік тому

    Assalamu alekum

  • @nasarvarakkool5491
    @nasarvarakkool5491 Рік тому +4

    മാഷാ അള്ളാ എന്റെ ഇക്കാക്ക് മുട്ട് വേദന മാറാൻ ദുആ ചെയ്യണം എന്നോട് സ്നേഹം തോന്നാനും വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

    • @amazingcollege8678
      @amazingcollege8678 Рік тому

      Edavanna othayil oru vaidhyar und eNte muttu vedhana shifayayi Alhamdhulillah

  • @ShaniShaji-tp7si
    @ShaniShaji-tp7si 10 місяців тому +1

    🕋🕋🤲🏻🤲🏻

  • @ramlaramla7221
    @ramlaramla7221 Рік тому

    Hi

  • @nafidvabdul7882
    @nafidvabdul7882 Рік тому

    ഉസ്താദന്മാർ സ്ത്രീകളുടെ ഫോട്ടോ കാണിച്ചല്ലേ പ്രസംഗം ആരംഭിക്കുന്നത്. ഖിയാമ അടയാളമായിരിക്കും ☀️🔥🔥

  • @R1s365
    @R1s365 Рік тому

    Ella barthakan markum ethu oru Kali thamashayavum nigal parachathth pakshya enik kalithamsha allayinnu but vyadhana thaganullathillum thannu

  • @craft_by_afraaah
    @craft_by_afraaah Рік тому

    Njan oru 10th class student aanh enik oru love und😢 enik avanillathe orikalum aavulaa😢avanikum anghane aanh enn nja. Vishvasikkunnu ....... Avane vivaham kaich avante kudd happyy aayi mariknm ennan ente dua antem ikkantem kabar onn aayiriknm❤.....ummanem uppanem oyivaki orikalu anne avan kond povula njan povum illaaa😊😢 but kettich thannillenkil kanjana moideen pole nammal jeevikum😊❤

    • @craft_by_afraaah
      @craft_by_afraaah Рік тому

      Njan cheyyunnath oru thett aano😢 oraale snehikknneth😢 avanik ippo blood cancer aanh😭😭😭😭😭😭😭🥺

  • @R1s365
    @R1s365 Рік тому

    Enthina barathakam mar thallunath entha avarkk sashikan ariyulle pine nagale kyattichuvidunath avark amanam adanullathalla nagaludya life nigal chayunath pole ngalkumund orya oro kariyagal yalla var parachath mathram kyatt chiveekanullathalla ellam agottom egottum vyanam mayinnu evidya kidann karayumobl arum thirichu nokarilla chyunath enthinann chothichu nokum polum aru chothichathupolum millla nchan parachath thattano shariyano ennum ariyilla ennallum parachu oru pakshya ncham maricha eth arum ariyilla atha parachu

  • @ramlaramla7221
    @ramlaramla7221 Рік тому

    Hlo

  • @bilaltt913
    @bilaltt913 Рік тому

    ഞങ്ങൾക്ക് ഒപ്പം മരിക്കാൻ ഉള്ള ഭാഗ്യം തരണേ. അതേഹത്തിന്റ മരണം എനിക്ക് കാണാൻ ഉള്ള ഭാഗ്യം തരല്ലേ റബ്ബേ

  • @bismivlog4187
    @bismivlog4187 Рік тому

    👍👌🏿😭😭🤲🏾🤲🏾

  • @sanajasimsharu2590
    @sanajasimsharu2590 Рік тому

    🤲🤲🤲😢uppa

  • @faseelanisam6742
    @faseelanisam6742 Рік тому +1

    chirikum

  • @shailanaseer4646
    @shailanaseer4646 Рік тому

    😭🤲🤲🤲

  • @user-tu3er4jz5p
    @user-tu3er4jz5p 6 місяців тому

    😭😭😭😭😭🥺🥺🥺🥺🥺😭😭

  • @razikrachu3824
    @razikrachu3824 Рік тому +1

    Edthe shahza boy no girl oka

  • @Rasheeda-fk7ld
    @Rasheeda-fk7ld 6 місяців тому

    മബ്‌റൂക്

  • @rajeenaraji7898
    @rajeenaraji7898 Рік тому +1

    തയ്ക്കുക എന്നാണ് പറയുക

  • @saluvlog5823
    @saluvlog5823 Рік тому

    🤲🤲🤲

  • @thufailp2079
    @thufailp2079 Рік тому

    😎ക്ലിയ്

  • @ebrahimkunju2882
    @ebrahimkunju2882 Рік тому

    N7

  • @Aifxshe
    @Aifxshe Рік тому +3

    Allahu muth rasoolinte koode jannathul firdousil nammale ellavareyum orumich koottatte
    Aameen aameen yaa rabbal aalameen

  • @AntyFrancis-my4jz
    @AntyFrancis-my4jz Рік тому

    ഭാര്യയും ഭർത്താവും മൊബൈൽ ഫോണിന്റെ പാസ് വേർഡ് പരസ്പരം കൈമാറിയാൽ എന്തെങ്കിലും അനുഗ്രഹം കിട്ടുമൊ?

  • @eryuguui1840
    @eryuguui1840 Рік тому

    L

  • @rezivlogs5558
    @rezivlogs5558 Рік тому

    SSh

  • @shoukaththondiyil2308
    @shoukaththondiyil2308 Рік тому

    ചിരിക്കണ മെങ്കിൽ ഭാര്യ യുടെ മുഖം ആ ദി യം നന്നാവണം മുസ്ലിയാരെ

  • @aadhiarshi2889
    @aadhiarshi2889 Рік тому

    0

  • @shadhafathima874
    @shadhafathima874 Рік тому

    😂😂

  • @flwer5394
    @flwer5394 Рік тому +1

    ഇക്കിളി ക്കഥകൾ മൊയ്‌ലി യാർക്ക് വളരെ ഇഷ്ടമാണ്

    • @rinumol6559
      @rinumol6559 Рік тому +3

      Aathyam ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ നോക്

    • @bathoolrocks3698
      @bathoolrocks3698 Рік тому

      ഇതിലൊട്ട് വലിഞ്ഞു കേറാൻ നിനക്ക് എന്തിന്റെ കേടാ

  • @ponnum1505
    @ponnum1505 Рік тому +1

    Aameen

  • @ali.kkeethalakath5287
    @ali.kkeethalakath5287 Рік тому

    ആമീൻ 🤲🤲🤲🤲

  • @eryuguui1840
    @eryuguui1840 Рік тому

    L

  • @saluvlog5823
    @saluvlog5823 Рік тому

    Aameen