കാർമേഘം കണ്ട് പേടിച്ചരണ്ട പ്രവാചകൻ സൂര്യ ഗ്രഹണം വിശദീകരിച്ചപ്പോൾ | മൗലവിക്കുഞ്ഞിന് പറ്റിയ അമളി

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 220

  • @rafimohammed1028
    @rafimohammed1028 2 роки тому +70

    ദൈവവും അവന്റെ മെസ്സഞ്ചറും ഇല്ലങ്കിൽ ഈ ഭൂമി എത്ര സുന്ദരമായിരുന്നു, അവരുണ്ടാക്കിയ ഉണ്ടാക്കിയ പൊല്ലാപ്പൊക്കെ നോക്കുമ്പോൾ ഹിറ്റ്ലർ ഒക്കെ.... 🙏🙏🙏🙏

  • @babubaburaj6136
    @babubaburaj6136 2 роки тому +49

    ഇനി വെളിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല എല്ലാം എല്ലാവർക്കും
    മനസ്സിലായി കഴിഞ്ഞു.😀😀

    • @shylajashyla1419
      @shylajashyla1419 2 роки тому +1

      എങ്കിലും ഇവർഈ പരിപാടി നിർത്തില്ല

  • @abdulazeez2754
    @abdulazeez2754 2 роки тому +5

    "Expired products വിൽക്കാൻ ഒരുപാട് അസത്യം പറയുകയും ഉരുളുകയും വേണം. പക്ഷെ നല്ല products വിൽക്കാൻ ഉള്ളത് മാത്രവും സത്യവും പറഞ്ഞാൽ മതി " - ഇങ്ങനെ കുറിക്ക് കൊള്ളുന്ന വാക്കുകൾ പറയാൻ ലിയാക്കത്ത്‌ കേമനാ. സൂപ്പർ 👌
    അഭിനന്ദനങ്ങൾ 💐
    ഈ വീഡിയോ ചെയ്ത പയ്യൻ, അവൻ സ്വയം പഠിച്ചു പറയുകയല്ല മറിച്ച് എഴുതികൊടുത്ത സ്ക്രിപ്റ്റ് വായിക്കുകയാണ്... ഒരു വയറ്റു പിഴപ്പ്. അത്രയേ ഉള്ളു

  • @abdulkhader941
    @abdulkhader941 2 роки тому +129

    നിങ്ങൾ എന്ത് പറഞ്ഞാലും ശരി, വിശ്വാസികൾ ഇത് കേൾക്കുക പോലുമില്ല. കേട്ട് കഴിഞ്ഞാൽ വിശ്വാസം നഷ്ടപ്പെടുമെന്ന ഭയം തന്നെ.ഞാനും ഭയങ്കര വിശ്വാസിയായിരുന്നു, സ്വന്തം അനുഭവം വെച്ച് തന്നെ പറയുകയാണ്.

    • @kvvinayan
      @kvvinayan 2 роки тому +7

      സത്യമാണ്

    • @10jeffinjoseph
      @10jeffinjoseph 2 роки тому +14

      സത്യം പേടി ആണ് കാരണം

    • @sudheeptt8581
      @sudheeptt8581 2 роки тому +21

      അങ്ങനെ ആണ് പിഞ്ചു പൈതങ്ങൾ മുതൽ പഠിപ്പിക്കപ്പെടുന്നത്. നരകം കാട്ടി ഭയപ്പെടുത്തി വിശ്വസിപ്പിക്കോക. മുഹമ്മദ് എന്ത് തെണ്ടിത്തരം ചെയ്തിട്ടുണ്ടെങ്കിലും അതാണ് ശരി എന്ന് ഉറച്ചു വിശ്വസിപ്പിക്കുക.

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому +2

      Exactly ,,, highly relatable ,,,,ente ummak paranhukoduthaal eppozhum idhaan sambhavikkar

    • @مددياغوثهاذاالزمان
      @مددياغوثهاذاالزمان 2 роки тому +2

      Kelkum brother vishwasam nashtapedum ennulla pedi illathae

  • @manasachakravarthi743
    @manasachakravarthi743 2 роки тому +54

    മുഹമ്മദ് നെബിക്ക് ആദ്ധ്യമാദ്ധ്യം എല്ലാത്തിനേയും ഭയമായിരുന്നു,,,,,ഹിറാഗുഹയിൽ ജിബ്രീൽ കുത്തിനു പിടിച്ചപ്പോൾ ഭയന്നു,,,,,,ഗ്രഹണം ഉണ്ടാപ്പോൾ ഭയന്ന് കൂട്ടിലിട്ട വെരുകിനെപ്പോലെ തേരാപാരാ നടന്ന് അവസാനം പള്ളിയിലേക്കോടി കമിഴ്ന്ന് കിടന്നത്,,,പക്ഷികൾ കല്ല് തല.യിലോട്ട് ഇടുമോ എന്നു ഭയന്നു,,,,കാർമേഘം കണ്ടപ്പോൾ ഭയന്ന് ഒളിച്ചിരുന്നു,,,,,എന്നാൽ ഖദീജ മരണപ്പെട്ടതിനു ശേഷം പെണ്ണുകെട്ടാനും, സ്ത്രീശരീരം ദാനം മേടിക്കുന്ന കാര്യത്തിലും ഒരുപേടിയും ഇല്ലാത്ത ആളായി തീർന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല,,,,,ഇക്കാര്യത്തിൽ അള്ളാഹുവിനേക്കാളും അദ്ധേഹം ഭയപ്പെട്ടിരുന്നത് ഖദീജയെതന്നെയായിരുന്നു,,,,എന്ന് നിസംശയം പറയാം,,,!!!

  • @apjames100
    @apjames100 2 роки тому +16

    ഞാൻ സത്യത്തിൽ ഖുർആൻ പഠിക്കുവാൻ തീരുമാനിച്ചു. ഒന്നാം അധ്യായം അൽ ഫാത്തിഹ ഒന്നു മുതൽ മൂന്ന് വാചകങ്ങൾ വായിച്ചപ്പോൾ തന്നെ ഞാൻ എൻറെ ശ്രമം ഉപേക്ഷിച്വു. കാരണം ഒന്നും മൂന്നും വാചകങ്ങൾ റിപ്പീറ്റ് ആണ്. ഒരു ദൈവീക പുസ്തകം ആണെങ്കിൽ അങ്ങനെ വരില്ലല്ലോ. ദൈവത്തിനു തെറ്റ് പറ്റില്ലല്ലോ. മൂന്നാം വാചകം പറയുന്നു അല്ലാഹുവിനെ സ്തുതിക്കുക എന്ന്. അല്ലാഹുവിൻ്റെ ഒരു സൃഷ്ടിയായ മനുഷ്യൻ എന്തിനാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്. മനുഷ്യൻ്റെ സ്തുതി കൊണ്ട് അല്ലാഹുവിനെ എന്ത് പ്രയോജനം കിട്ടും. എന്തെങ്കിലും പ്രയോജനം അല്ലാഹുവിന് കിട്ടുമെങ്കിൽ മനുഷ്യന് മുൻപ് ആരായിരുന്നു അല്ലാഹുവിനെ സ്തുതിചിരുന്നത്. അവർക്ക് ഇപ്പോൾ എന്തു സംഭവിച്ചു. ഈ കാര്യം ഞാൻ രണ്ടുമൂന്നു ഇസ്ലാമിക് പണ്ഡിതരുമായി സംസാരിച്ചു ആർക്കും മറുപടി തരാൻ പറ്റിയില്ല. അതോടെ ഞാൻ എൻറെ പരിശ്രമം ഉപേക്ഷിChu

  • @chathankoya
    @chathankoya 2 роки тому +46

    മമ്മദ് സൂപ്പർ.. എല്ലാവരെയും.....3G..... പിന്നെ ജീവിതം സുഖിച്ചു

  • @IntazzZ
    @IntazzZ 2 роки тому +18

    ഗ്രഹണം വരുമ്പോൾ മാത്രം അല്ല മഴക്കാറ് കണ്ടാലും ഒടുക്കത്തെ പ്രവാചകൻ കണ്ടം വഴി ഓടുമെന്ന് കുഞ്ഞ് മദ്രസ പൊട്ടൻ തെളിയിച്ചു....

    • @shameeraj1036
      @shameeraj1036 2 роки тому

      സൂര്യ ഗ്രഹണമായാലും ചന്ദ്ര ഗ്രഹണമായാലും... അത് ഭൂമിയിലെ മനുഷ്യരുടെ അഥവാ ഭൂമിയുടെ നാശത്തിന്റെ സിമ്പലാണ് അഥവാ അടയാളമാണ്.. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുമ്പോഴാണ് ചന്ദ്ര ഗ്രഹണം ഉണ്ടാവുന്നത്.. ഏതെങ്കിലും ഒരുനാൾ ഭൂമി സൂര്യനുമായോ ചന്ദ്രനുമായോ കൂട്ടിയിടിച്ചാൽ അതോടെ തീരും മനുഷ്യരുടെ ഭൂമിയിലെ ജീവിതം!

  • @sadiqanwar588
    @sadiqanwar588 2 роки тому +61

    പ്രാകൃതവും മാനവിക വിരുദ്ധവുമായ അള്ളാഹു വിന്റെ ആയത്തുകൾ "
    1) സ്ത്രീയോനിയിൽ ഊതുന്ന അല്ലാഹു [ഖുറാൻ 66:12 ]
    2) മരുമകളെകല്ല്യാണം കഴിക്കാൻ മുഹമ്മദിനോടു പറയുന്ന അല്ലാഹു QURAN[33:37]
    3) എണ്ണിയാൽ തീരാത്ത വിധത്തിൽ പെണ്ണുങ്ങളെയെല്ലാം മുഹമ്മദിനു ഉപയോഗിക്കാൻ കൊടുത്ത അല്ലാഹു QURAN[33:50]
    4) മുഹമ്മദിന്റെ അനുയായികൾക്കു നാലു പെണ്ണുങ്ങളെ മാത്രം കൊടുത്തു ഒതുക്കി നിർത്തിയ അല്ലാഹു [4:3]
    5) ഭാര്യയെ കിടപ്പറയിൽ മർദ്ദിക്കാൻ പറയുന്ന അല്ലാഹു [4:34]
    6) ഭാര്യമാരെ കൃഷി നിലത്തിനു തുല്യമാക്കിയ അല്ലാഹു [2:223]
    7)മുസ്ളീങ്ങളല്ലാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന അല്ലാഹു [9:123]
    8 )മുസ്ളീങ്ങളല്ലാത്തവരുടെ കഴുത്തും വിരലുകളും വെട്ടിമാറ്റാൻ പറയുന്ന അല്ലാഹു [ 8:12 ]
    9 ) ക്രിസ്ത്യാനികൾ ക്കിടയിൽ വെറുപ്പും വൈരവും വളർത്തുമെന്നു പറയുന്ന അല്ലാഹു [5:14 ]
    10) മനുഷ്യരോടു ആത്മഹ ത്യ ചെയ്യാൻ പറയുന്ന അല്ലാഹു [3:119]
    11 ) മനുഷ്യരെ കൊണ്ടു നരകം നിറയ്ക്കുമെന്നു പറയുന്ന അല്ലാഹു [32:13]
    12 ) കള്ളം പറയാൻ പരിശീലിപ്പിക്കുന്ന അല്ലാഹു [19:26]
    13 ) നാട്ടിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അല്ലാഹു [6:123]
    14) തെറി പറയുവാൻ കൽപ്പിക്കുന്ന അല്ലാഹു [ 4: 148]
    15)പേറ്റുവേദനയെടുക്കുന്ന സ്ത്രീയോടു മരം പിടിച്ചുകുലുക്കാൻ പറയുന്ന അല്ലാഹു [19:23-25]
    16) നിർബന്ധിക്കപ്പെട്ടാൽ വ്യഭിചരിക്കാമെന്നു പറയുന്ന അല്ലാഹു [24:33]
    17 ) അമ്മയും മകളുമായി ശാരീരിക ബന്ധം പുലർത്താമെന്നു പറയുന്ന അല്ലാഹു [4:23]
    18 ) ശവവും, രക്തവും, പിന്നെ പന്നിയും തിന്നാമെന്നു പറയുന്ന അല്ലാഹു [ 5:3]
    19 ) വ്യഭിചാരത്തെ ഒരു ആചാരമാക്കിയ അല്ലാഹു [2:230]
    20) അബൂലഹബിനേയും ഭാര്യയേയും തെറി പറയുന്ന അല്ലാഹു [111:1-4]
    21 ) മനുഷ്യരെ നികൃഷ്ടജീവികളെന്നു വിളിക്കുന്ന അല്ലാഹു [8:55]
    21 ) മാതാപിതാക്കളെ വെറുക്കണമെന്നു പറയുന്ന അല്ലാഹു [ 9:23]
    22) ഇബിലീസിനെപ്പോലും പിഴപ്പിച്ച അല്ലാഹു [
    അൽ തബാരി , വോളിയം 39 , പേജ് 185 ൽ ഒരു സംഭവം വിവരിക്കുന്നുണ്ട്..
    ഖൈബർ യുദ്ധത്തിന് (കൊള്ളയ്ക്ക് ) ശേഷം കൊള്ളമുതലും അടിമകളാക്കി പിടിച്ച സ്ത്രീകളും പെൺകുട്ടികളുമായി മുഹമ്മദും കൂട്ടരും തിരികെ വരുന്ന സമയത്ത് രാത്രി കൂടാരം കെട്ടി വിശ്രമിക്കാൻ ഒരുങ്ങി...
    ഖൈബറിലെ ജൂത ഗോത്രമുഖ്യനായിരുന്ന ഹുയയ്യുബ്നു അഖ്താബിനെ കൊന്ന് അദ്ദേഹത്തിന്റെ രണ്ട് പെൺ മക്കളേയും ഇവർ അടിമകളാക്കി പിടിച്ചിരുന്നു... സഫിയയും അനിയത്തിയും.... സഫിയ വിവാഹിത ആയിരുന്നു , കിനാനത്തുബ്നു അബിൽ ഹുഖൈഖ് ആയിരുന്നു ഭർത്താവ്.... അദ്ദേഹത്തേയും സഫിയയുടെ സഹോദരനേയും അന്ന് തന്നെ മുഹമ്മദ് കൊന്നു...
    അങ്ങനെ ഒരു ദിവസം പകൽ അപ്പനേയും ഭർത്താവിനേയും സഹോദരനേയും കൊന്ന് വിധവയും നിരാലംബയും അടിമയും ആക്കപ്പെട്ട ഒരു യുവതിയെ മുഹമ്മദ് അന്ന് രാത്രി തന്നെ അവളുടെ അടിമ മോചനം മഹറായി കണക്കിലാക്കിക്കോളൂ എന്നും പറഞ്ഞ് വിവാഹം() കഴിക്കുകയും തുടർന്ന് രാത്രി മുഴുവൻ ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു....
    തബാരിയിൽ പറയുന്ന സംഭവം ഇങ്ങനെയാണ്.." സഫിയയും പ്രവാചകനും കിടക്കുമ്പോൾ അബു അയ്യൂബ് രാത്രി മുഴുവൻ കൂടാരത്തിന് കാവൽ നിൽക്കുകയായിരുന്നു.. രാവിലെ നബി വാളുമായി കാവൽ ഇരിക്കുന്ന അബുവിനെ കണ്ടു.. അബു പറഞ്ഞു... നബിയേ,,... ഇവൾ വിവാഹിതയായിരുന്നു, നിങ്ങൾ ഇന്നലെ ഇവളുടെ പിതാവിനേയും ഭർത്താവിനേയും സഹോദരനേയും കൊന്നതല്ലേ... .? അത് കൊണ്ട് ഞാനിവളെ വിശ്വസിച്ചില്ല....; പ്രവാചകൻ ചിരിച്ച് കൊണ്ട് പറഞ്ഞു,.." നല്ലത്"....
    ഈ സംഭവം വായിക്കുന്ന ഒരു വിശ്വാസി അബു അയൂബ് എന്ന സ്വഹാബിയുടെ നബിയോടുളള സ്നേഹത്തിനേയും കരുതലിനേയും മാത്രം കാണുന്നു... അവനുമായി താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു...
    പക്ഷേ മനസ്സിൽ മാനവികത ബാക്കിയുളളവർ , അന്ന് പകൽ തന്റെ ഭർത്താവിനേയും സഹോദരനേയും അപ്പനേയും വെട്ടിക്കൊന്ന ഒരു കൊലപാതകിയാൽത്തന്നെ അതേ രാത്രി ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ഓർത്ത് തരിച്ച് നിൽക്കുന്നു...
    ഈ രണ്ട് മൈൻഡ് സെറ്റുകൾ ആണ് ഒരു വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിക്കുന്നത്.... തന്റെ കാഴ്ചപ്പാടിലൂടെ ഇസ്ലാമിനെ കാണാൻ കൂട്ടാക്കാത്ത കാഫിറിനെ , വിശ്വാസി കൊല്ലുന്നതും ഇത് കൊണ്ട് തന്നെയാണ്.......!!!!

    • @Yousuf75264
      @Yousuf75264 2 роки тому

      നിങ്ങൾ ഗ്രഹണം നടക്കുന്ന
      സമയങ്ങളിൽ ഉണ്ടാവുന്ന
      പ്രതിഭാസംപ്രത്തിയേകം
      സൂര്യഗ്രഹണ സമയം
      ഭക്ഷണം സാധനൻങൾ
      മൂടിവെക്കു, ആഹരിക്കാൻ
      പാടുള്ളതല്ലഗ്രഹണമവസാനിക്കുന്ന സമയംവരെ,
      ഇനി പ്രവാചകനെ
      കുറിച്ച് നിങ്ങളെന്താഡോ
      മനസ്സിലാക്കിവെച്ചിരിക്കുന്നത്,. നമ്മുടെ കാഴ്ചക്കും,,
      കേൾവിക്കും, അധീതമാണ്
      (വഹ് യുലൂടെ ലഭിക്കുന്ന
      കാര്യകാരണങ്ങൾ )
      സാധാരണ ക്കാരായ
      നമ്മൾ പരിശുദ്ധ റസൂലിന്റെ
      മുന്നിൽ വെറും വട്ടപ്പൂജ്യ
      മാണ്,
      കാത്തിരുന്നു കാണൂ
      കാർമേഘം കാണുമ്പോൾ
      പേടിച്ചരണ്ടു നെട്ടോട്ടം
      നീയും, അടക്കം എല്ലാവരും
      ഓടുന്നസമയം,, കൂടെ
      ഘോര ശബ്ദം
      കൂടിയാവുമ്പോൾ
      Wait, &See.

    • @sureshpit
      @sureshpit 2 роки тому +6

      ഞാൻ എന്റെ ഇസ്ലാം സുഹൃത്തുക്കളിൽ നിന്നറിഞ്ഞ ഇസ്ലാം അല്ല യഥാർത്ഥ്യം എന്ന് മനസിലാക്കുമ്പോൾ , ഇവർ എങ്ങനെ കാര്യങ്ങളെ ന്യായീകരിക്കുന്നു എന്നതാണ് അദ്ഭുതം

    • @bharathanjalibharath3908
      @bharathanjalibharath3908 2 роки тому

      Well explained

    • @sadiqanwar588
      @sadiqanwar588 2 роки тому

      @@50subscriberswithoutavedie57

    • @myawoo
      @myawoo 2 роки тому

      ഇതും കൂടെ👇
      'Where is the little one? Call the little one to me.' Hasan came running and jumped into his lap. Then he put his hand in his beard. Then the Prophet, may Allah bless him and grant him peace, opened his mouth and put his mouth in his mouth. Then he said, O Allah, I love him, so love him and the one who loves him!

  • @jeswinkjose1829
    @jeswinkjose1829 2 роки тому +23

    ആധുനിക കാലത്ത് മതങ്ങൾ പിടിച്ച് നിൽക്കാൻ ഒരുപ്പാട് വിയർക്കേണ്ടിവരും

    • @sethulakshmik6314
      @sethulakshmik6314 2 роки тому

      മതങ്ങൾ എന്ന് പറഞ്ഞത് നന്നായി

  • @hscreations5658
    @hscreations5658 2 роки тому +24

    *കുട്ടി ഉസ്താദ് ന്തോ വല്ല്യ സംഭമാണെന്നാ അവന്റ വിചാരം 😁*

  • @reghupk7277
    @reghupk7277 2 роки тому +8

    എന്തെല്ലാം പറഞ്ഞാലും ഇവൻമാർക്ക് മനസ്സിലാകില്ല.

  • @Akhil-vz4ri
    @Akhil-vz4ri 2 роки тому +12

    15:58🤣🤣🤣🤣നിങ്ങളുടെ ബുദ്ധിയോട് ചോദിക്കാൻ ... ആരോടാണ് പറഞ്ഞു കൊടുക്കുന്നത് ... കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ഈ പണിക്ക് നിക്കുമോ

  • @jayarajsajitha2701
    @jayarajsajitha2701 2 роки тому +16

    ഒ അബ്ദുള്ളുള്ള പറഞ്ഞതു പോലെ പീറ ഹദീസ് . ഇനി കുറച്ച് പീറ പിള്ളേരുകളും ഇറങ്ങും.

  • @prashvijayn
    @prashvijayn 2 роки тому +2

    Liyakath ali നിങ്ങൾ oru വലിയ മനസ്സിന് ഉടമയാണ്.

  • @salahusalu2213
    @salahusalu2213 2 роки тому +4

    ലിയക്കത് ബ്രോ പൊളിച് മദ്രസ പൊട്ടൻ കണ്ടം വഴി ഓടി ക്കാണും 😃😃😃😃

  • @mohanank4343
    @mohanank4343 2 роки тому +28

    Before ISLAM dominated IRAN (PERSIA), IRAQ (Mesopotamia), EGYPT etc
    that Regions where having TOP Level IQ in world level itself
    But belief in ISLAM & its Rituals made all ISLAMIC Societies including IRAN, IRAQ & EGYPT to much lower level in world by IQ

  • @nohaydios3590
    @nohaydios3590 2 роки тому +18

    Internet is a great help

  • @josaphe
    @josaphe 2 роки тому +8

    ഒരു കൃസ്ത്യാനി ആയിരുന്ന ഞാൻ സെബാസ്റ്റ്യൻ പുന്നക്കൽ അല്ലെങ്കിൽ മറ്റു കൃസ്ത്യാനികൾ നടത്തുന്ന ചാറ്റ് റൂമിൽ പലപ്പോഴും മുസ്ലിം സഹോദരങ്ങളെ മദ്റസ പൊട്ടന്മാരെന്ന് വിളിച്ചു ആക്ഷേപിക്കുന്നത് വേദനയോടെ കേട്ടവനാണ് ഞാൻ. ഇസ്ലാമിസ്റ്റുകൾ ഈ വക വീടിയൊ ഇറക്കി എന്നെ പോലെ ഉള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കരുത്.

  • @jeswinkjose1829
    @jeswinkjose1829 2 роки тому +12

    എങ്ങിനെ കൈയ്യെടുത്താലും ഇസ്ലാമിസ്റ്റുകൾക്ക് കൈയ്യ് പൊള്ളും അതാണ് ഹദീസുകൾ😆😆😆😆

  • @venunad6196
    @venunad6196 2 роки тому +20

    മമ്മദിന്റെ അള്ളാ ആരാ മോൻ..

  • @rajeshkuttan1185
    @rajeshkuttan1185 2 роки тому +9

    കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ 🤣🤣

  • @shylajashyla1419
    @shylajashyla1419 2 роки тому +9

    ഇവർ ഇങ്ങനെ വെളിപ്പിക്കാൻ ശ്രമിക്കുന്തോറും ഖുർആൻ വൈകൃതങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു

  • @Keshgandi
    @Keshgandi 2 роки тому +14

    മമ്മദിക്കാൻ്റെ ഒരോ കാര്യം

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 2 роки тому +3

    ഈ യുവാവിനെ ആരാണ് ഈ പണി ഏല്പിച്ചത് കഷ്ടം നല്ലൊരു ചെറുപ്പക്കാരൻ പരിഹാസ്യനാകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു ലിയാഖത്

  • @seekthetruthwithin7776
    @seekthetruthwithin7776 2 роки тому +16

    ഗ്രഹണം ചാക്രികമായ ഒരു പ്രക്രിയ മാത്രം. ഭൂമിയിൽ മനുഷ്യരുടെ നന്മയും തിന്മയും ആയി അതിനൊരു ബന്ധവുമില്ല. അത് ഒന്നിനും ഒരു ദൃഷ്ടാന്തവുമല്ല....👍

    • @shylajashyla1419
      @shylajashyla1419 2 роки тому +3

      അതു യാഥാർഥ്യം. ഖുർആൻ യഥാർത്ഥത്തിൽ നിന്ന് എത്രയോ പ്രകാശവർഷം അകലെയാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +15

    ഇങ്ങനെയുള്ള അനേകം അവസരമുണ്ട്
    ആകാശം ഇടിഞ്ഞു പൊളിഞ്ഞു വ്യാറായി എന്നൊക്കെ കാണാൻ സാദിക്കും

  • @thunderbolt7258
    @thunderbolt7258 2 роки тому +19

    തെളിവോടെ പറഞ്ഞാൽ ഞമ്മള് ചമ്മതിക്കില്ല.... മദ്രസ മണ്ടന്മാർ പഠിപ്പിച്ച മദ്രസപൊട്ടൻമാരാണ് ഇവർ 😂😂🤭

  • @achuthankuttymenon4996
    @achuthankuttymenon4996 2 роки тому +2

    മാറ്റങ്ങൾ ഇല്ലാത്ത ഒന്നും ഇല്ല. പ്രകൃതി ക്ഷോഭങ്ങളും, ദുരന്തങ്ങളും അതിന്റെ ഭാഗമാണ്. പുതിയ ദ്വീപുകളും വൻ കരകൾ നദികൾ എല്ലാം ഉണ്ടാവുന്നു. അജ്നാനികളായ മനുഷ്യർ അതെല്ലാം ദൈവ ശിക്ഷയായി കരുതുന്നു. ഈ കാര്യത്തിൽ എല്ലാ മതങ്ങളും ഒരു പോലെ യാണ്. കുറച്ച് ഏറ്റ കുറച്ചിലുകൾ ഉണ്ട്‌ എന്ന് മാത്രം.

  • @തങ്കച്ചൻ-ഗ9ര
    @തങ്കച്ചൻ-ഗ9ര 2 роки тому +13

    ഈ പ്രവാചകൻ എന്ന് പറഞ്ഞാ പോരെ? എന്തിനാ അതിന്റെ കൂടെ ള്ള ള്ള ള്ള ള്ളാ ന്നു പറഞ്ഞു വെറുപ്പിക്കുന്നത് ?

    • @ullasseguro160
      @ullasseguro160 Рік тому

      വളിയള്ളാഹു , തള്ളാഹു ,
      അൽഫാം വെന്തില്ലാഹ്
      പൂമീൻ
      എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത്

  • @manuthann
    @manuthann 2 роки тому +8

    മമ്മതിന്റെ ചാവേറുകൾ

  • @mavayalilakathali1684
    @mavayalilakathali1684 2 роки тому +3

    ഒരു പഴയ ജഡ്ഡീ പ്രതിഫലം കൊടുത്തു 3 ദിവസത്തേക്ക് പെണ്ണ് കെട്ടാൻ വരെ ഖുറാനിൽ ഉണ്ടു. ആയ 5:87. .നികാഹ്മുത്ത നോക്കൂ.
    Also, Read hadheeses of Muslim and Buharee related to "Nikah Mutha".
    Sahabies were all Eagerly Waiting to get their share of wemon captives after each raid of christion/jew tribes.

  • @dhanyajose5599
    @dhanyajose5599 2 роки тому +1

    Religions and Religious Persons should be criticised like politicians, politics... Welcome your efforts....Make Qur'an, Muhammad debatable. Like Bible and Jesus, Bhavatghetha and Hindu Gods..... Bhudha, Mahaveera, which were already faced it.

  • @ajmalv569
    @ajmalv569 2 роки тому +2

    Haha liyakath you are so ...💯

  • @babuts8165
    @babuts8165 2 роки тому

    നമ്മുടെ യുവാക്കളും സമുഹവും എത്ര അപരിഷ്കൃതരാണ് എന്ന് ഏറെ കുറെ എല്ലാവർക്കും ബോധ്യമായി തുടങ്ങി!

  • @shafeeqh3916
    @shafeeqh3916 2 роки тому +5

    Tks sir

  • @lenin3438
    @lenin3438 2 роки тому +4

    നബി അഗ്നിപർവ്വത സ്ഫോടനം കാണാത്തത് നന്നായി

  • @josesebastian5120
    @josesebastian5120 2 роки тому +1

    ലിയാഖത്തലി നമസ്കാരം

  • @ajmalsiyad5275
    @ajmalsiyad5275 2 роки тому +5

    ഒന്നുടെ വെളുപ്പിക്കാൻ പറ്റുവൊ ആവോ ...🤣😂😂

  • @noushadsufouh5533
    @noushadsufouh5533 2 роки тому

    Everude vedio kelkunna aalukal evarude personal life onnu padikkan sremikkanam athil ningalke orupad padikkanund

  • @varunakavoor
    @varunakavoor 2 роки тому

    There is a video from Apostle Prophet channel establishing Mohammad was mentally not stable or mentally ill. Please check that out. He's an ex Muslim from Turkey

  • @babuts8165
    @babuts8165 2 роки тому

    ഇത്തരക്കാരെ കാലവസ്ഥ വരുപ്പിൽ നിയമനം കിട്ടിയാൽ ?

  • @malayaleemal8560
    @malayaleemal8560 2 роки тому +8

    ഇത് പോലുള്ള വിശ്വാസം എല്ലാ മതത്തിലുമുണ്ട്

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому

    Read the book of Sri Idamaruku. He said that Christianity and Islam copied many from Judaism, Hinduism and budhism

  • @Akhil-vz4ri
    @Akhil-vz4ri 2 роки тому +2

    വെള്ള പൂശാൻ കൊണ്ട് വന്ന പെയിന്റ് ന്റെ date കഴിഞ്ഞു പോയി

  • @shaji3474
    @shaji3474 2 роки тому +5

    Good

  • @insan9438
    @insan9438 2 роки тому +5

    15.09 chilappo 😁😁appoyum ath pedipikkal alla .ithu kelkunna muslimkal 😛🤔🤔 x muslim😛😂😂😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @noushadsufouh5533
    @noushadsufouh5533 2 роки тому

    Ante oru question poolum ketilalo akbernte samvadathil ji nalla parishodakanaa

  • @muhammadalimuhammadali9861
    @muhammadalimuhammadali9861 2 роки тому +1

    എമു മടയിൽ വീണ്ടും തല കുടുങ്ങി
    ഒരുപുലിക്കുട്ടിയുടെ

  • @dainiyalparsad1735
    @dainiyalparsad1735 2 роки тому +1

    ഇസ്ലാമിന്റെ അവസാനത്തെ പിടിവള്ളിയായി ഈ ബാലനെ ജിഹാദികൾ അവതരിപ്പിക്കുകയാണ്! പക്ഷേ പടം എട്ടുനിലയിൽ പൊട്ടിപ്പോകും? കാരണം ഈദ് ഇന്റർനെറ്റ് യൂഗമാണ്! അൽഹംദുലില്ല!ആമ്മേൻ!😁

  • @Nohandledsisme
    @Nohandledsisme 2 роки тому

    @Liyakathali ningalude naamam kond ningal oru musalman aanenn thonnunu. Alla enkil ningal edu madasthananenn koode onn parannal nannayirunu.
    Ee bhoomiyil orupad madangalund thankalude madham edanenn ariyan adiyaaya agrahamund

    • @md_sahal
      @md_sahal 2 роки тому

      Manushyanu jeevikaan matham veno?

  • @janveerraise3339
    @janveerraise3339 2 роки тому +2

    ഈ മൗലവി കുഞ്ഞിന്റെ വീഡിയോ ലിങ്ക് ആർക്കെങ്കിലുമുണ്ടോ ???

  • @vijayakumarperingatturghav8444
    @vijayakumarperingatturghav8444 2 роки тому

    Such stories we find in all old stories in all religion. So better not to believe it.

  • @vasuvlm6421
    @vasuvlm6421 2 роки тому +3

    Kalasam keeriya islaminte oru dhurghathi

  • @sajads1721
    @sajads1721 Рік тому

    എന്നിട്ട് വേറെ വീഡിയോ വന്നില്ലേ ലിയാക്കത്ത് ഭായ്

  • @vijayakumarperingatturghav8444
    @vijayakumarperingatturghav8444 2 роки тому

    Now it is very clear heavy rain & eclipse are natural things and God has nothing to do in this . So why he still go behind the old book ??

  • @LaluJr-di6fm
    @LaluJr-di6fm 2 роки тому +3

    തലച്ചോർ നായി തിന്നാ എന്താ ചെയാ 😁

  • @mohammedsheheer9247
    @mohammedsheheer9247 2 роки тому +2

    ഈ വീഡിയോ ഏത് ചാനലിൽ ആണ് ഉള്ളത്... Unmasking എത്തിസം ഗ്രൂപ്പിൽ ആണോ?

  • @yama.666
    @yama.666 2 роки тому +4

    ഏതാ ലിയകത്തെ ആ മൊയ്‌ന്ത് 😃

    • @yama.666
      @yama.666 2 роки тому

      @തങ്കൻചേട്ടൻ 😁

  • @ubaidrahmaan
    @ubaidrahmaan 2 роки тому +1

    22 nd century ippo sambhavamayi thonnum. 22 aam noottaandil ippozhulla shasthram comedy aayi maarum. Annum QURAN um MUHAMMEDum ivide thanne kaanum.. insha allah

    • @muneerm3116
      @muneerm3116 2 роки тому

      ചിന്തിക്കാതെ അന്ധരായി തുടരുന്നവർ എല്ലാക്കാലവും ഉണ്ടാകും.

    • @muneerm3116
      @muneerm3116 2 роки тому

      ഇതും ഒന്ന് വായിക്കൂ.. ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു ❓️
      Sahih al-Bukhari 536, 537
      Narrated Abu Huraira:
      The Prophet (ﷺ) said, "In very hot weather delay the Zuhr prayer till it becomes (a bit) cooler because the severity of heat is from the raging of the Hell-fire. The Hell-fire of Hell complained to its Lord saying: O Lord! My parts are eating (destroying) one another. So Allah allowed it to take two breaths, one in the winter and the other in the summer. The breath in the summer is at the time when you feel the severest heat and the breath in the winter is at the time when you feel the severest cold."
      حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَفِظْنَاهُ مِنَ الزُّهْرِيِّ عَنْ سَعِيدِ بْنِ الْمُسَيَّبِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِذَا اشْتَدَّ الْحَرُّ فَأَبْرِدُوا بِالصَّلاَةِ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ ‏"‏‏.‏ ‏"‏ وَاشْتَكَتِ النَّارُ إِلَى رَبِّهَا فَقَالَتْ يَا رَبِّ أَكَلَ بَعْضِي بَعْضًا‏.‏ فَأَذِنَ لَهَا بِنَفَسَيْنِ نَفَسٍ فِي الشِّتَاءِ، وَنَفَسٍ فِي الصَّيْفِ، فَهُوَ أَشَدُّ مَا تَجِدُونَ مِنَ الْحَرِّ، وَأَشَدُّ مَا تَجِدُونَ مِنَ الزَّمْهَرِيرِ ‏"‏‏.‏
      Reference : Sahih al-Bukhari 536, 537In-book reference : Book 9, Hadith 14USC-MSA web (English) reference : Vol. 1, Book 10, Hadith 512 (deprecated numbering scheme)

    • @ubaidrahmaan
      @ubaidrahmaan 2 роки тому

      @@muneerm3116.We do not need reasonable evidence to believe his miracles.Do not measure God by limited Human brain.

    • @muneerm3116
      @muneerm3116 2 роки тому

      @@ubaidrahmaan ഭൂമിയിൽ summer, winter ഒക്കെ ഉണ്ടാകുന്നത് നരകം breath എടുക്കുമ്പോഴാണ് എന്നൊക്കെ പറഞ്ഞാൽ അതിൽ ഭയങ്കര miracle ഒക്കെ പറയണമെങ്കിൽ നിങ്ങളൊക്കെ തലച്ചോർ പണയപ്പെടുത്തി, അന്ധമായ ഭയത്തിനു അടിമയാണ് അത്രയേ പറയാനുള്ളൂ.. Typical blind cult believers

    • @ubaidrahmaan
      @ubaidrahmaan 2 роки тому

      @@muneerm3116 allahuvine bhayam thanneyanu bro....yukthikk nirakkaathathayi chilappol thonnunnath hadees reportingile mistakes aayirikkam allenkil sanad durbalamaayath aayirikkaam. Chilappol vivarthanathil thett sambhavichath aakaam.. enthaayalum allahu enna daivathine njan vishvasikkunnu.avae njan bhayappedunnu..athilere snehikkunnu.alhamdu lillah

  • @mohammedsharief4332
    @mohammedsharief4332 2 роки тому

    Mr. Liyakath, I do not like the student Mollakka's disclose sorry I couldn't digest

  • @aslahsha5213
    @aslahsha5213 2 роки тому +2

    Islam is perfect 💯

  • @vijeshvpr
    @vijeshvpr 2 роки тому +2

    👏🏻👏🏻

  • @ahammedve1048
    @ahammedve1048 2 роки тому

    BachanamMudakaruth
    Please😭

  • @vasuvlm6421
    @vasuvlm6421 2 роки тому +1

    ഇത് ഏതാ പുതിയൊരു ഇസ്ലാം മോയൻ്റ്

  • @saidh9084
    @saidh9084 2 роки тому

    Liyakathine kelkkan enikkishtaman karanam aareyum veruppikkatha valare lalithamaya vivaransm

  • @Safar1967
    @Safar1967 2 роки тому +1

    🙏

  • @iqbalkalleri2341
    @iqbalkalleri2341 2 роки тому

    Ee allah enna daivam actually pre islamic erayil ulla aa nattile aaradhana moorthi aayrunnille..latha uzza manatha okey allah enna god nte puthrimarayalle ariyapettath... Already abdullah enna peroke und thanum.... Muhammed vannu allah enna god ekanaanu... Roopamilla... Avanu santhanamilla ennoke parayumbol aa kaalathulla freethinkers allatha janangalk thanne ath accept cheyyan pattuo🤔.... Accept cheydirunnavar gathikedukondano bhayam kondano accept cheydath or athrayk vivaramillanjitto.. Confusion....aarelum onnu paranju tharamo

  • @abdurahimankc2779
    @abdurahimankc2779 2 роки тому

    Edoliyakathe ഇരുന്നുർ കോടിയിലധികം വരുന്ന മുസ്ലിം സമുദായത്തെയാണോ വെറും അൻപത് പേരുള്ള യുക്തിയില്ലാത്ത വടികൾ ഇകഴ്ത്തി കാണിക്കുന്നത്

  • @jayarajk7211
    @jayarajk7211 2 роки тому +1

    പുല്ല് പോലും കിളുക്കാത്ത മരുഭൂമിയിലെ പ്രസ്താനം വല്ലിയ സംബവം ഒന്നുമല്ല. ഇഗ്ലീഷുകാർ എണ്ണ കണ്ടുപിടിച്ചതു കൊണ്ട് മാത്ര ഈ നിലയിൽ ആയി തള്ളു കെട്ടാൽ ഭയങ്കര തന്നെ

  • @benz823
    @benz823 2 роки тому +1

    👍❤👌

  • @MT-lr5sd
    @MT-lr5sd 2 роки тому +1

    Liiyakath you should study more. You are fully confused.

  • @sujithsukumaran6309
    @sujithsukumaran6309 2 роки тому

    👍

  • @rajeshkunimmal7967
    @rajeshkunimmal7967 2 роки тому +8

    ലിയാക്കത്തെ ഒരു വിഷയത്തിൽ ഉള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആരിഫിനെ മാറ്റി നിർത്തല്ലേ

    • @kamalasanan5213
      @kamalasanan5213 2 роки тому

      എന്താ ഉണ്ടായേ ഒന്ന് പറയോ.. ഞാൻ അറിഞ്ഞില്ല

    • @arunk8956
      @arunk8956 2 роки тому +11

      @@kamalasanan5213 ഹിജാബ് ഇഷ്യൂ ആയിരിക്കും ഉദ്ദേശിച്ചത്.. ആശയപരമായ എതിർപ്പുകൾ സൗഹൃദങ്ങളെ ബാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. പ്രത്യേകിച്ച് യുക്തിപരമായി ചിന്തിക്കുന്ന ആളുകളുടെ ഇടയിൽ 😊

    • @sajeevtb8415
      @sajeevtb8415 2 роки тому +2

      എവിടുന്ന്,എങ്ങോട്ട് മാറ്റി നിർത്തുന്ന കര്യമാണ്?

    • @rajeshkunimmal7967
      @rajeshkunimmal7967 2 роки тому

      @@sajeevtb8415 ഹിജാബ് വിഷയത്തിൽ വ്യത്യസ്ഥ അഭിപ്രായം പറഞതിന് ശേഷം ആരിഫിനെ ഇവർ ഒക്കെ ഉള്ള Platform ൽ കാണാനില്ല ഇവർ മാറ്റി നിർത്തുന്നു എന്നല്ല

    • @thrissurgadi
      @thrissurgadi 2 роки тому +8

      ഒരാളും മാറ്റിനിർത്തുന്നില്ല...... ആരിഫ് ചേർന്ന് വീഡിയോയും ചെയ്യുന്നുണ്ട്....... എന്നാലും ഒരു കുത്തിത്തിരുപ്പു പറ്റൊന്ന് നോക്കാണല്ലേ 😂😂😂

  • @shafeermp7670
    @shafeermp7670 Рік тому

    Ninne arada paranju padippichath liyakkathe

  • @nihalnihaljr3688
    @nihalnihaljr3688 Рік тому

    Nomber tharooo

  • @basheerpayyanur2462
    @basheerpayyanur2462 2 роки тому

    കേവലം വിമർശനത്തിന് വേണ്ടി മാത്രം യുക്തിവാദികൾ / ചില പാസ്റ്റർമാർ ഖുറാൻ ,ഹദീസുകൾ വായിക്കുന്നു .. ഒടുവിൽ അവർ ഒരു
    10 % വിമർശന യോഗ്യമായത് കണ്ടെത്തി എന്ന് അവകാശപ്പെട്ട് അതിനെ വിമർശിച്ച് ഒരു മനുഷ്യായുസ്സു നഷ്ടപ്പെടുത്തുന്ന ഒരു മനോവെെകല്യത്തിനുടമയാകുന്നു ..
    ഇവരുടെയൊക്കെ വിമർശനത്തിനധീതമായ 90% മാണ് ഇസ്ലാമിക ലോകത്തെ ശക്തമായി നിലനിർത്തുന്നതും ഒരുപാട് ജനങ്ങളെ ഇസ്ലാം സ്വീകരിക്കാൻ അവസരമൊരുക്കിയതും..

    • @muneerm3116
      @muneerm3116 2 роки тому +3

      90% വിമർശന യോഗ്യമാണ്. നിങ്ങളെപ്പോലുള്ള സാധാരണ വിശ്വാസികൾ ഖുർആനും ഹദീസും ഒന്നും തിരിയുന്ന ഭാഷയിൽ വായിക്കാതിട ത്തോളം കാലം നിങ്ങൾ ഇതൊന്നും അറിയുന്നില്ല എന്ന് മാത്രം. സാധാരണ ജനങ്ങൾ അർത്ഥമറിയാതെ ഓതി പോകുന്നു. ഇത്തിരിയെങ്കിലും പറയാൻ കൊള്ളാവുന്ന 10% വച്ച് ആവർത്തിച്ച് പഴയ കെട്ടുകഥകളും, നരകഭീഷണി യും പറഞ്ഞാണ് വിശ്വാസികളെ ഇന്നു ഇതിൽ പിടിച്ചുനിർത്തുന്നത് .

  • @subairpv4999
    @subairpv4999 2 роки тому +4

    ഖുർആനിൽ അല്ലാഹു പറഞ്ഞു
    എന്ന ഒറ്റക്കാരണത്താൽ
    മുസ്ലികൾ യുക്രയിനിൽ നടത്തുന്ന
    ബോംബിങ്ങിനെ പറ്റിയും
    നരനായാട്ടിനെ pattiyuml
    ഒരു വീഡിയോ ഉടൻ ചെയ്യണം
    ഇല്ലെങ്കിൽ മുസ്‌ലിംകൾ
    യുക്രയ്‌നിനെ ബോംബിട്ട് തമർത്തും

    • @myriadthoughts4421
      @myriadthoughts4421 2 роки тому +3

      ഈ whataboutary അല്ലാതെ പുതിയത് എന്തേലും ഉണ്ടോ ..

  • @shanawasnawaskm3389
    @shanawasnawaskm3389 2 роки тому

    നിങ്ങളും ജബ്ബാർ മാഷിന്റെ പിൻഗാമിയാണോ

  • @kannurdas5394
    @kannurdas5394 2 роки тому

    സല്ലമ

  • @user-mo432Sameer
    @user-mo432Sameer 2 роки тому +1

    എല്ലാം ശരിക്ക് മനസ്സിലാവും മരണം തൊണ്ടക്കുഴിയിൽ എത്തുമ്പോൾ അതുവരെ ക്ഷമിക്കുക. ഇനി മരണത്തിലും നിങ്ങൾക്കൊന്നും വിശ്വാസമില്ലേ ഒന്നും വിചാരിക്കേണ്ട ചോദിച്ചെന്നേയുള്ളൂ 👆

    • @ameer7820
      @ameer7820 2 роки тому

      അമ്പത്തിമൂന്ന് വയസ്സുള്ളപ്പോൾ
      ഒമ്പത് വയസ്സുകാരിയെ ആയത് ഇറക്കി ഭോഗിച്ച, സ്വന്തം വളർത്തു മകന്റെ ഭാര്യയെ ആയത് ഇറക്കി പണിത, ഈ ലോകത്തെ മുഴുവൻ മുസ്ലീങ്ങളെയും മന്ദബുദ്ധികൾ ആക്കിയ
      ലോക മാതൃകയായ നിന്റെ കുത്ത് നബിക്കും മരിച്ചുപോയപ്പോ സ്വർഗ്ഗം ലഭിച്ചില്ലേ..??
      അപ്പോൾ ദൈവം തന്ന ബുദ്ധി കൊണ്ട് ചിന്തിക്കുകയും പഠിക്കുകയും സത്യസന്ധമായി വിമർശിക്കുകയും ചെയ്യുന്ന ലിയാ കത്തിനും സ്വർഗ്ഗം ലഭിക്കില്ലേ..?? 😄😄😄😄
      പിന്നെ മരണം തൊണ്ടക്കുഴിയിൽ എത്തുന്നു എന്ന് ആരുപറഞ്ഞു നിന്റെ കുണ്ടൻ ആയ ഉസ്താദ് ആണോ.??
      മരണം നിന്റെ തൊണ്ടക്കുഴിയിലും ചന്തികുഴിയിലും ഒന്നുമല്ല.
      ശരീരത്തിന്റെ പ്രവർത്തനം നിലയ്ക്കും അതുതന്നെയാണ് മരണം.

    • @shamseercx7
      @shamseercx7 2 роки тому +4

      മരണം എന്നാൽ വിശ്വസിക്കേണ്ട ആവശ്യം ഇല്ല അതൊരു യാഥാർഥ്യം ആണ്
      ഒരുപാട് reasons ഉള്ള ഒരു യാഥാർഥ്യം
      ദൈവം ഭൂതം ഒക്കെ മനുഷ്യന്റെ fantasy മാത്രമാണ്

    • @md_sahal
      @md_sahal 2 роки тому +2

      Maranathe kaathu nikkuvaanu ennu thonannu appam hospital il povaarillayirikum alle🌚

    • @ullasseguro160
      @ullasseguro160 Рік тому

      പേടിപ്പിക്കാതെ കോയ
      മരണം പറഞ്ഞു കൊണ്ട് പേടിപ്പിക്കുന്നതാ ഉസ്താദുമാരുടെ പണി

  • @afrinmuhammed8831
    @afrinmuhammed8831 2 роки тому +1

    അല്ലാ എനിക്ക് മനസ്സിലാവാത്തത് ഇതാണ്, മുഹമ്മദ്‌ നബി നിങ്ങൾ പറയുന്നത് പോലെ എല്ലാം അറിയാവുന്നവനോ, എല്ലാത്തിനേം കുറിച്ചും പുർണ്ണ ബോധവാനോ അല്ലായിരുന്നു He is just a man. തന്റെ മുൻ സമൂഹത്തിന്റെ ഒരനുഭവിത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം പരിഭ്രാന്തനായി So whaattt. ഇതിപ്പോ എല്ലാം അറിയാവുന്നവനായ allahu ആണ് പറയുന്നതെങ്കിൽ വിമർശിക്കുന്നതിൽ ഒരു അർത്ഥമുണ്ട്. But ഇവിടെ 🤦🏻‍♂️,But why why......?? 🤷🏻‍♂️

  • @theknightatthemansion4395
    @theknightatthemansion4395 2 роки тому

    Hydrophobia ayirikum

  • @vivisview-view
    @vivisview-view 2 роки тому +3

    🤣🤣🤣🤣🤣🤣

  • @asfaanmurthyulas5765
    @asfaanmurthyulas5765 2 роки тому

    paranoia

  • @anasmohammedck5440
    @anasmohammedck5440 2 роки тому +2

    സീരീസ് oomfi

  • @vijayakumarperingatturghav8444
    @vijayakumarperingatturghav8444 2 роки тому

    Why this man thank go's gor 10 million people starving ?? This is due ti Islam believers

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    😂😂😂😂

  • @malayaleeztechvlog2305
    @malayaleeztechvlog2305 2 роки тому

    ലിയാക്കത്തെ പണിയെടുക്കാതെ ചാനൽ വരുമാനം കൊണ്ട് ജീവിക്കാമെന്ന് കരുതിയാണ് നീ ഈ മേഖല തിരഞ്ഞെടുത്തതെന്നറിയാം. എന്നാൽ നിന്റെ കമന്റ് ബോക്സ്‌ നോക്കിയാൽ അണ്ടനും അടകോടനും അല്ലാതെ മറ്റാരും പ്രതികരിക്കുന്നില്ലെന്ന് മനസ്സിലായില്ലേ? ഇനി വല്ല ലോട്ടറിയും പരീക്ഷിച്ചു നോക്ക്. വല്ല കാരണവശാലും അടിച്ചാലോ. പിന്നെ ജനങ്ങളെ വിഡ്ഢികളാക്കാതെ ജീവിക്കാമല്ലോ. ആർത്തിയും അടങ്ങും.

    • @chabochandran8948
      @chabochandran8948 2 роки тому

      ഈ മദ്രസ മത പൊട്ടന്മാർ ഇപ്പോഴും ആക്ടീവാണല്ലൊ ?

    • @ullasseguro160
      @ullasseguro160 Рік тому

      ഡാ അണ്ടാ അടകോടാ,
      പേടിപ്പിക്കാതെ കോയ

  • @muhammedkoya2327
    @muhammedkoya2327 2 роки тому +2

    എല്ലാം മനസ്സിലാക്കുന്ന ഒരു ദിവസം വരാനുണ്ട് അന്ന് ബോധ്യപ്പെടും മോനെ

    • @sadiqanwar588
      @sadiqanwar588 2 роки тому +5

      NEE ADYAM NINTE BEEVIYE NINTE BAAPPANU KOOTTIKODUKKUKA( MAMMADINEYUM ZAINABAYEYUM POLE) PINNE NINTE 6 VAYASULLA MAKALE 54 VAYASULLA KIZHAVANU PANNAN KODUKKUKA( MAMMADUM AISHAYUM POLE).ADINU SHESHAM NINTE UMMANEYUM ,PENGALEYUM,BEEVIYEYUM ADUTHULLE VEETILE ANUGALKU MULAKODUKKAN ERPADAKKUKA(MAMMADINTE MULAKUDI HADISIL PARANJATHUPOLE)PINNE NINTE UMMANEYUM ,PENGALEYUM,BEEVIYEYUM ADUTHULLE VEETILE ANUGALKU (GOTHRAM).RESIDENCE ASSOCIATION AYALUM MATHI) ANTE MUNNIL VACHU RAPE CHEYYAN VENDI DUA CHEYUKKA, AVAR ASAL CHEYUKAYO NINNE KOLLUKAYO CHEYYAN EEMAN NELKENAME NATHA ENNU KEZHUKA(MAMMAD HAFSAYODUM, SAUDAYODUM,SAFIYAODUM CHEYTHAPOLE)SUNNATH KITTATTE. KAZHTTAM? ASHRAFUL HULK.....TOOH
      islam---kochukunjunkale polum peedipikkunna CHORGATHIL VALAYATHua-cam.com/video/eUiLr28rums-/v-deo.html---Pedophiledeen.PENNUNGALKKUA LINGAM NALKUNNA THALLAHUVUM AVANTE KITHAB(TOORAN)ua-cam.com/video/ZA8SCTMlCh4/v-deo.html ua-cam.com/video/85xTYlDs2wA/v-deo.html😂😂😂😂

    • @mohammedalichannanath7447
      @mohammedalichannanath7447 2 роки тому +1

      Annuthaan vaanam bothyapaduthan aaluvanam aayusuneettan dinganod prarthiku

    • @sadiqanwar588
      @sadiqanwar588 2 роки тому +2

      kazhttam

    • @prashanthv.s1639
      @prashanthv.s1639 2 роки тому +2

      72hoorikale fogikan swapn kantirikunna koya 😄etra kaalama koya onninod bandapedunnad 1yr aano? Arabikalk ellam sheekra skalanamanennu thonnunnu adontaayirikum 1yr aakiyad

  • @roymathewmathew5365
    @roymathewmathew5365 Рік тому

    അപ്പോൾ മുഹമ്മദിന് സൂര്യഗ്രഹണവും മഴക്കാറും കണ്ടാൽ തിരിച്ചറിയില്ലായിരു ന്നു😂😂😂😂😂

  • @jaz_shl
    @jaz_shl 2 роки тому

    പ്രവാചകൻ അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റ്?
    സൂര്യ ഗ്രഹണം ഉണ്ടാവുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനിലേക്ക് നോക്കാൻ പാടില്ല എന്നും നോക്കിയാൽ കാഴ്ചയെ ബാധിക്കുമെന്നാണല്ലോ. അപ്പോൾ അതൊരു ശിക്ഷയല്ലേ.
    അന്നേരം, സൂര്യ ഗ്രഹണം നീങ്ങുന്നത് വരെ നമസ്കരിക്കാനും ദുആ ചെയ്യാനും പഠിപ്പിക്കുന്നതിലൂടെ നമ്മുടെ കണ്ണുകളെ രക്ഷിക്കാനുള്ള വഴിയാണ് പ്രവാചകൻ പറഞ്ഞു തന്നത്. കാരണം നമസ്കരിക്കുന്ന സമയത്ത് നമ്മൾ ആകാശത്തേക്ക് നോക്കില്ലല്ലോ. താഴോട്ടല്ലേ നോക്കുക.
    അല്ലാഹു എത്ര വലിയവൻ.
    ലിയാക്കത്തെ, നീയൊക്കെ എത്ര വിചാരിച്ചാലും ഇസ്‌ലാമിന് ഒരു ചുക്കും സംഭവിക്കില്ല.

    • @ashokp9260
      @ashokp9260 2 роки тому +4

      അതെങ്ങനെ ഒരു ശിക്ഷ ആകും. പ്രാർത്തിക്കത്ത സമയത്ത് എല്ലാവരും ആകാശത്തെ ആണോ നോക്കിയിരിക്കുന്നത്. ഇതൊരു natural phenomena ആണ്. സൂര്യനും ചന്ദ്രനും ഭൂമിയും ഭൂമിയിലെ പ്രത്യേക സ്ഥലവും ഭ്രമണപദത്തിൽ നേർരേഖയിൽ വരുന്ന സമയം. കാഴ്ച്ചയെ ബാധിക്കാൻ കാരണം അൾട്രാവൈലറ്റ് റേഡിയേഷൻ ആണെന്ന് ഈ കാലത്ത് എല്ലാവർക്കും അറിയാം. താങ്കൾ പറയുന്ന ഈ ശിക്ഷ ഇപ്പോഴത്തെ സയൻസിനെ ഏതു സമയത്ത് കൃത്യമായി വരുമെന്ന് പറയാൻ സാധിക്കും. അൾട്രാവയലറ്റ് വികിരണങ്ങൾ കണ്ണിൽ അടിക്കുമെന്ന് നബി paranjirunno? അയാൾ പറഞ്ഞ പ്രകാരം ഇത് ദൈവ കോപം ആണെന്നാണ്. ജാഫർ ബ്രോ പേടിക്കണ്ട.. സൂര്യഗ്രഹണം വരുന്ന ദിവസം നമ്മുടെ മൊബൈലിലോ പത്രങ്ങളിലെ മുൻകൂട്ടി വിവരം ലഭിക്കും. ആ സമയത്ത് ആകാശത്തേക്ക് നോക്കി ഇരിക്കാതെ ഒരു മുറിയിൽ പോയി മൊബൈൽ നോക്കി ഇരുന്നാൽ ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഇങ്ങനെയാണ് പ്രവാചകൻ ഉദ്ദേശിച്ചത് എന്ന് പ്രവാചകൻ തന്നെ പറയാൻ എന്താ മടി. വളരെ എളുപ്പമല്ലേ. വളച്ചൊടിച്ചു വളച്ചൊടിച്ച് എന്തൊക്കെയോ ആക്കല്ലെ.

  • @usmankutty6082
    @usmankutty6082 2 роки тому +1

    ലിയാക്കത്ത് എലിയോടാണ് ചേദൃ൦
    മറുപടി ഉണ്ടെങ്കിൽ പറയാ൦
    ചോദൃ൦ ഇതാണ് ഇസ്ലാമെന്നാൽ ഇസ്ലാ൦ കാരൃവു൦ ഈമാൻകാരൃവുമാണ് കുർആനു൦ ഹദീസുമാണ് അതിന്റെ വിശദീകരണ൦
    അതനുസരിച്ചാണ് മുസ്ലീ൦ങൾ സൗദിയിൽ ഉൾപെടേയുള്ള ഗൾഫുരാജൃങളിലു൦ മറ്റു ലോകരാജൃങളിലുമെല്ലാ൦ ആയിരത്തി നാനൂറിൽപര൦ വർഷങളായി ജീവിച്ചുവരുന്നത്
    മുസ്ലീ൦ങൾ മാറ്റതിരുത്തുകൾ വരുത്താതെ ആചരിക്കുന്ന വിശ്വാസ ആചാരനുഷ്ടാനങളിൽ മനുഷൃരെ ജൻമത്തിന്റെ അടിസ്താനത്തിൽ ഉയർന്നവരെന്നു൦ താഴ്ന്നവരെന്നു൦ വേർതിരിച്ചു വിവേജന൦ നടത്തുന്നതുപോലെയോ സ്ത്രീകളുടെ മാനുഷീകവു൦ സാമൂഹികവുമായ എല്ലാഅവകാശങളേയു൦ നിഷേധിക്കുന്ന കനൃകാസ്ത്രീ സബ്രദായ൦ പോലെയോ മാനവീകവിരുദ്ദമായതോ ശാസ്ത്രവിരുദ്ദവുമായ ആചാരാനുഷ്ടാനങൾ ഇസ്ലാമിലുണ്ടോ ?
    ഉണ്ടെങ്കിൽ വസ്തുതാപരമായി ആർക്കു൦ ചൂണ്ടികാട്ടാ൦
    എന്നാൽ ഇരുപതോ മുപ്പതോ കൊല്ല൦മുബ്ബുണ്ടായാ is ഉ൦ മറ്റുതീവ്രവാദ സഘടനകളാണ് യഥാർത്ത ഇസ്ലാമെന്നു൦ ഗൾഫിലു൦ ഇന്തൃയിലു൦ മറ്റുലോക രാജൃങളിലുമുള്ള കോടിക്കണക്കിനു മുസ്ലീ൦ങൾക്കു ഇസ്ലാ൦ അറിയില്ലന്നു൦ is നേയു൦ തീവ്രവാദ സഘങളേയാണ് മാത്രൃകയാക്കേണ്ടതെന്നു൦ ജെബ്ബാർമാഷുൾപെടേയുള്ള സെക്സ് മുസ്ലീ൦ങളു൦
    സീ രവിചന്ദ്രനുൾപെടേയുള്ള യുക്തിവാദികളു൦ കുരിശുതീവ്രവാദികളു൦ സഘികളുമെല്ലാ൦ വാദിക്കുന്നതുകൊണ്ടാണ് ഈ ചോദൃ൦ ചോദിച്ചുകൊണ്ടേ ഇരിക്കേണ്ടിവരുന്നത്

    • @sivadasvp1743
      @sivadasvp1743 2 роки тому +8

      6th century brain is working, go on, life is short, eating, sexing and sleeping is enough.

    • @usmankutty6082
      @usmankutty6082 2 роки тому

      @@sivadasvp1743 മനസിലായില്ല

    • @mohammedalichannanath7447
      @mohammedalichannanath7447 2 роки тому

      Ur anonsense becouse from 1400 years back unti stil on the movement islam then u could not it read study didno understand only about islam qurhaan adees praman history of muhamed allahu the beginning of islam u dont have ibnkaseer ibn ishaaq ibn abbas jalalany amany maulavi charyamundam kvm more historical writers in the world why u have not search atlist one time why read with good brain imagin secintificaly educationly didnot it search qurhan adees something u can understand ur self it easy but u have to finding what is liyakath explanig and harrasing shouting dertty speaking u have responsible about islam becouse ur muslim so must teach it and souldbe reacting protacting with islam principlels dont ask to somebody u can find it ur self becouse evry body try to getting they have to searching each one not like u u thinkig allaha will drop u from spice sp for u 85 present peupple are in islamic not a half of knoweloge about islam they got from madarsa fake liey eard imagin self story and history teaching ustads from yung age and injacting poison history of fake try to harrasing heating batting shouting kafir dont make relation with them all in all probitations of morality humanity cultrul loving respecting partipence cooprations comprimise frindship helping all in all each things of morality seculer Democrocy repubilc rules regulations protacting are study teaching to smaal childrens blady nonsense and trying how can use sexinter coures with then from yung age boys and girls they have using stupid working each days caghting atlist 3 or four case dayliy police taking criminall posco case becouse this is no problem in islaam halal for them allwoedallready so doing it withuot permission if caghted them no problem nobody reacting them fathers or mahal social not takeing action maybe removeing from there and after one week he has jointed ather madarasa with more salary but that is not problem problem is the important harraing fighting shouting insulting killing kafir this main ajanda qurhan muhamed adees complsery explanig about it maybe 114 aayath are in qurhan 27 aayath is encourage supporting to kill kafir disturbing harrasin fighting killing dont make frindship battle with then waring supporting encouraging allahu nearst home living kafir u must kill them the world willbe come religion of allahu u mustbe fight war with kafir explanig allahu why how is the creater of universal population he is commen equlity humensense sensebilty morality humanity loving respectin god no nover he is terrorist religus of islam god muhamed terrorist god not for tottly population god basterd so u will get the answer each qeustens from qurhan adees if any body read with good imagin brainly search it offcouse one secound canot living in islaam ato z wrongly stupidity nonsense uselss principle s this 21 century not now from beginning and unitil ever end of the world nonsense useless thing so must be read then come before try to take in ur eye olkka then try to take athers grain

    • @vasu8794
      @vasu8794 2 роки тому +12

      മുഹമ്മദിനേക്കാൾ മോശം ഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചിട്ടല്ല, കണ്ടുമുട്ടിയാൽ പറയണം

    • @vasu8794
      @vasu8794 2 роки тому +8

      മുഹമ്മദ്‌ വളരെ മോശം മാതൃക,

  • @abdurahimankc2779
    @abdurahimankc2779 2 роки тому

    എടൊ liyakathe ലോകത്ത് വളരെവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന മതം ഇസ്ലാം മതമാണ് any doubt search incoogil